Тёмный
No video :(

Lichi Fruit എന്റെ ലിച്ചി പഴം പഴുത്തപ്പോൾ 

RAZZ GARDEN 🌺
Подписаться 98 тыс.
Просмотров 37 тыс.
50% 1

#razzgarden #malayalam #liche #litchee #lichi #lichifruit

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@chackomathew1554
@chackomathew1554 2 года назад
ലിച്ചി പഴത്തെക്കുറിച്ച് മലയാളത്തിൽ ഒരു വീഡിയോ കാണാൻ ആഗ്രഹിച്ചിരുന്നു നന്ദി 💐
@suhail-bichu1836
@suhail-bichu1836 2 года назад
ശെരിയാണിക്ക പറഞ്ഞത്. നമ്മുടെ നാട്ടിൽ ലിച്ചി കായ്ക്കാൻ വളരെ സാധ്യത കുറവാണ്😊
@jasminjasmin7743
@jasminjasmin7743 2 года назад
എന്റെ കയ്യിലും ഉണ്ട് ഇതിന്റെ ചെടി ഉണ്ടാവില്ലേ
@dhashu4gvlog964
@dhashu4gvlog964 2 года назад
ഇതു പോലെ ഒരെണ്ണം ഞാനും വളർത്തി വലുതാകി. ഇപ്പോഴാണ് അറിയുന്നത് കായ്കില്ലെന്ന്. നല്ല വിഷമം തോന്നി. ഈ വീഡിയോ കണ്ടപ്പോ
@remanikuriakose9169
@remanikuriakose9169 2 года назад
ഒരു ലിച്ചി പഴം ഉണ്ടായി കണ്ടതിൽ സന്തോഷം, കണ്ടിട്ട് കൊതിയായി. എന്റെ വീട്ടിൽ കായ് ഇട്ടു മുളപ്പിച്ച തൈ 30 വർഷം ആയിട്ട് കായിച്ചില്ല. പിന്നെ Massoriyil നിന്നും തൈ വാങ്ങി കൊണ്ടുവച്ചു ഇപ്പോൾ 5 വർഷം ആയി കാണും ഇതുവരെ കായിച്ചില്ല. ഒത്തിരി ചില്ലകൾ ആയിട്ട് വളർന്നു നില്കുന്നു.
@salamcc3402
@salamcc3402 2 года назад
എന്റെ വീട്ടിൽ കുരു മുളപ്പിച് കുഴിച്ചിട്ട് 2 വർഷം കഴിഞ്ഞു മൂന്ന് മരം ആയി രണ്ട് മീറ്റർ വലുതായി ഉണ്ടാകുമോ എന്ന് അറിയില്ല
@Az-zz3zk
@Az-zz3zk 2 года назад
നാട്ടിൽ വന്നാൽ ഇന്ഷാ അല്ലാഹ് കാണാൻ വരുന്നണ്ട് ട്ടോ..
@sreerajkp5419
@sreerajkp5419 2 года назад
ശൈത്യമേഖല പ്രദേശങ്ങളിൽ വളർന്ന് സസ്യമാണ് ലച്ചി ചൈനയിൽ ഏക്കർ കണക്കിന് സ്ഥലത്താണ് ലച്ചി കൃഷിചെയ്യുന്നത്
@jobinthomas2184
@jobinthomas2184 2 года назад
Thank you🙏.
@amruthaisac4005
@amruthaisac4005 2 года назад
Wayanad keichira yil ella yearum kayich pazhuth kidakunnath kanditnd
@basheerneerani6331
@basheerneerani6331 2 года назад
Masha Allaha
@dhanashekarnamvazhi2419
@dhanashekarnamvazhi2419 2 года назад
It requires more chilling hours for flowering and fruit setting In North India it is possible
@shajiravindran7951
@shajiravindran7951 2 года назад
രമ്പുട്ടൻ്റെ cheriya രൂപം..taste same
@thomasyoyaku
@thomasyoyaku 10 месяцев назад
ഞാൻ ഒരു ലിച്ചി തൈവാങ്ങി വെച്ചിട്ടുണ്ട്. ഡ്രമ്മിൽ നടാൻ ഉദ്ദേശിക്കുന്നു. തണുപ്പ് ആവശ്യമുള്ള ചെടി ആയതു കൊണ്ട് ഡ്രം തണലുള്ള സ്ഥലത്തു് വെക്കുന്നതാണോ നല്ലത്. അതോ സൂര്യ പ്രകാശം ആവശ്യമാണോ?
@reshmarenji8697
@reshmarenji8697 10 месяцев назад
ലിച്ചി ഇവിടെ kayikkilla
@appusappus229
@appusappus229 2 года назад
ചെറിയൊരു സെക്കന്റ്‌ വീഡിയോ ഇട്ടാൽ കോപ്പിറൈറ്റ് വരില്ല.,.. പിന്നെ ഇത്തരം വീഡിയോ ആരും അങ്ങനെ ക്ലെയിം ചെയ്യാറില്ല അപൂർവം മാത്രം എന്നിരുന്നാലും ചിലപ്പോൾ വരാം 👍
@benoyjoseph984
@benoyjoseph984 2 года назад
ആ ചാനലിന് ക്രെഡിറ്റ് കൊടുത്താൽ മതി
@appusappus229
@appusappus229 2 года назад
@@benoyjoseph984 മ്യൂസിക്കൽ , ഡ്രാമ, സിനിമ ഇവക്കൊക്കെ പരമാവധി കോപ്പിറൈറ്റ് വരുള്ളൂ പിന്നെ ഉള്ളവ അപൂർവ്വം മാത്രം... ജസ്റ്റ്‌ ഒന്ന് കാണിച്ചു വീണ്ടും കട്ട്‌ ചെയ്തു ഒന്നു കൂടി കാണിച്ചാൽ കുഴപ്പമില്ല വീഡിയോ മറ്റുള്ളവരുടെ വീഡിയോ ഇടുമ്പോൾ നീണ്ടു പോകാതെ നോക്കുക 👍
@binduram9357
@binduram9357 2 года назад
കൊതിപ്പിച്ചു അല്ലേ😋😋😋
@manjuladudala1366
@manjuladudala1366 2 года назад
We r in idukki I planted this 4 years back but didn't flower not yet madam valuthayi
@sanjumonkr54
@sanjumonkr54 2 года назад
Idukkiyil undavum
@salamcc3402
@salamcc3402 2 года назад
എന്റെ വീട്ടിൽ കുരു മുളപ്പിച് കുഴിച്ചിട്ട് 2 വർഷം കഴിഞ്ഞു മൂന്ന് മരം ആയി രണ്ട് മീറ്റർ വലുതായി ഉണ്ടാകുമോ എന്ന് അറിയില്ല
@user-gm8vo8to6y
@user-gm8vo8to6y 2 года назад
*റസാക്ക് ഭായ്* 💕💕💕, *ഈ ടെറസിൽ ഡ്രമ്മിൽ മാവുകൾ വെക്കുമ്പോൾ മിനിമം എത്ര അകലം യെങ്കിലും വേണം?*
@razzgarden
@razzgarden 2 года назад
2 mtr 👍
@user-gm8vo8to6y
@user-gm8vo8to6y 2 года назад
@@razzgarden *Thanks*
@jabfazz6119
@jabfazz6119 2 года назад
Walikum Salaam.
@shinymathewalexander228
@shinymathewalexander228 2 года назад
Eniku undu niraye kaychu randamathe pravashyam anu mavelikara
@sumayas7012
@sumayas7012 2 года назад
Ethra year kazhinjaanu kaaychathu
@fahadmohammed9635
@fahadmohammed9635 Год назад
Lychee കായിച്ചത് ഒരു photo ഇടാമോ
@shijucv9549
@shijucv9549 2 года назад
റംബൂട്ടാൻ drumil വെക്കാൻ പറ്റുമോ
@elizabethmathew6215
@elizabethmathew6215 2 года назад
Iam waiting for the next lichi fruit season.Thank u for your videos ☺️
@sixsonfrancis3715
@sixsonfrancis3715 11 месяцев назад
Oru litchi pazham vekkan planind thanavinayit oru marathinde thanalilaayit vech kainja indavan chance undo
@subramaniyanpk6390
@subramaniyanpk6390 2 года назад
Ithinde 🌱 evidunn kittum
@majithamaji4198
@majithamaji4198 2 года назад
സത്യം മാത്രം പറയുന്ന ആൾ 🌹
@CEFSHILOS
@CEFSHILOS 2 года назад
How much years it will give fruit
@srank337
@srank337 2 года назад
Hlo razzak sir , ee🌧 samayath fruit plants vekkan pattumo? Pottil
@razzgarden
@razzgarden 2 года назад
Vekkalo
@ramkris1872
@ramkris1872 2 года назад
Ithu evidunnu vangiyathaanu..ee variety ethaanu..name enthaanu ennu koodi parayamo?
@lissnawithsiblings3343
@lissnawithsiblings3343 2 года назад
Bayyanmmaar natilnu varumbu kond varum.seed plant 1 year ayi.appu adu Venda alle?
@nisasarpp8852
@nisasarpp8852 2 года назад
Super 👌👌👌
@seenajose7639
@seenajose7639 Год назад
Where is this garden?
@farshahafeezfarshahafeez7202
@farshahafeezfarshahafeez7202 2 года назад
Etta ur look like meesha marjaran😎😎😎😎
@razzgarden
@razzgarden 2 года назад
😊
@baply4868
@baply4868 2 года назад
Ivida kaichadano Thai medikumbo undayadale
@sadhiquealikm341
@sadhiquealikm341 9 месяцев назад
Wayanad orubaad ind ippo season ane
@manaf8003
@manaf8003 2 года назад
റസാഖ് ഭായി എന്റേടുത്ത് 9വർഷമായ വിത്ത് മുളച്ച ഒരു തൈ ഉണ്ട് കയ്ച്ചില്ല എന്താ ചെയ്ക
@fathimashahul5908
@fathimashahul5908 Год назад
കമ്പ് cut ചെയ്ത് ഒതുക്കി കൊടുത്താൽ മതി. അടുത്ത വർഷം മുതൽ കായ്ക്കും
@muhammedanas5201
@muhammedanas5201 2 года назад
Avakkado ഫ്രൂട്ട് നിങ്ങളുടെ വീട്ടിലുണ്ടോ
@shabnakabeer7696
@shabnakabeer7696 2 года назад
VA alaikum salam 👍
@jiljajose4999
@jiljajose4999 2 года назад
ഇത് Razz garden അല്ലെ..... ഒരുപാട്‌ പേര് കാണാനുള്ളതല്ലേ എന്ന് കരുതി ഈ ലിച്ചി അടുത്ത വർഷം കായ്ക്കും... ഉറപ്പ് 😀
@razzgarden
@razzgarden 2 года назад
😀
@FriZGamingishere
@FriZGamingishere 2 года назад
China 3 litchi nammude nattil kayikkum miracle fruitil plant undu
@nasarmanumanu9973
@nasarmanumanu9973 2 года назад
ഹായ്. 🥰🥰
@shabnakabeer7696
@shabnakabeer7696 2 года назад
Enteduthundu 3 varshayi ithu vare kaychitilla
@midhunktr
@midhunktr Год назад
Njan assamil ninnu 2 chedi kond vechittund
@user-jg1sd1un4e
@user-jg1sd1un4e 2 месяца назад
ചെടി കായിച്ചോ ഞാനും അസ്സാമിൽ ആണ് ഉള്ളത് ഇപ്പൊ ഇവിടെ സീസൺ ആണ്
@AbdulnazerNazer-ws7nx
@AbdulnazerNazer-ws7nx 2 месяца назад
ഇതിന്റെ തൈ എവിടുന്ന് കിട്ടിയത്
@hryn8692
@hryn8692 2 года назад
Nice
@shahinsha715
@shahinsha715 Год назад
Place ?
@arijitdas9425
@arijitdas9425 2 года назад
Which one is better in taste- Litchi, Rambutan or Longan???? I am from West Bengal,here we have many Litchi's....but I never taste Rambutan, or Longan....so I am asking you....
@razzgarden
@razzgarden 2 года назад
All r different taste can’t compare which is best
@arijitdas9425
@arijitdas9425 2 года назад
@@razzgarden thanks for your opinion.....
@neelz009
@neelz009 2 года назад
എനിക്കിഷ്ടാ ലിച്ചി
@Nouphy1
@Nouphy1 Год назад
ഞാൻ ഒരു തൈ കൊണ്ട് വെച്ചതാണ് കുറച്ചു വർഷമായി വളന്ന് വലിയ മരമായി ഫ്രൂട്ട് പിടിച്ചിട്ടില്ല, അതിൽ ഒരു കറ പോലെ ഒരു സാധനം പിടിക്കുന്നു എന്താണങ്ങനെ, എന്ത് ചെയ്യണം കായ് പിടിക്കാൻ
@razzgarden
@razzgarden Год назад
Old trees anel fruit pidikilla thanuppu ullidathe undaaku new verity anel chilapo chance undu
@Nouphy1
@Nouphy1 Год назад
@@razzgarden അതെയോ ഞാൻ നഴ്സറിനിന്നും വാങ്ങിയതായിരുന്നു , ഇതിൽ ഇനി ഗ്രാഫറ്റിംഗ് ഒന്നും നടക്കില്ലായിരിക്കും അല്ലേ
@nishadpk6061
@nishadpk6061 2 года назад
Ikka ente veetyile loobiyyu puthyia leaf varunthu red colur anu but athyil oru karichyil varunnu avide avide ayie entha karanam areyumo
@nishadpk6061
@nishadpk6061 2 года назад
Sweet loobi
@lovenest6154
@lovenest6154 2 года назад
സെക്കന്റ്‌ 🥰👍🏻
@sherif2018
@sherif2018 2 года назад
പൂവിട്ട ലിച്ചി കൊണ്ട് വന്നത് കൊല്ലത്തോ മറ്റോ കയ്ച്ച വീഡിയോ 2yrs മുൻപ് കണ്ടിരുന്നു... Means.... ഹോപ്‌ കുറവാണ്... എന്നാലും വെയ്റ്റിംഗ് for the next season 👍🏼
@FriZGamingishere
@FriZGamingishere 2 года назад
ഇത് china 3 lychee ano
@naveen2055
@naveen2055 Год назад
5 വർഷം ആയ lichi മരം ഉണ്ട്‌.. പക്ഷെ കയ്ച്ചിട്ടില്ല
@razzgarden
@razzgarden Год назад
No chance
@vishnumohan6984
@vishnumohan6984 9 месяцев назад
ഇത് ഈ വർഷം പൂത്തോ??? കായ്ച്ചോ??
@ramlathk3908
@ramlathk3908 Год назад
ലീേച്ചി റംബുട്ടൻ ആണോ?. കണ്ടപ്പോൾ തോന്നുന്നു
@bijishaprashob6698
@bijishaprashob6698 Год назад
Litchi kaykkan randu maram veno
@razzgarden
@razzgarden Год назад
No thanuppundaayal mathi two months
@unnikrishnantv3521
@unnikrishnantv3521 Год назад
എന്റെ വീട്ടിൽ 23 വർഷം പ്രായമായ ലിച്ചി മരമുണ്ട്. കായ്ച്ചിട്ടില്ല. വിത്തിട്ടു മുളപ്പിച്ചതാണ്.
@razzgarden
@razzgarden Год назад
Kaykan chance kuravaa
@suhailsafa4846
@suhailsafa4846 Год назад
റംബുട്ടാൻ പോലെ ഉണ്ടല്ലോ
@bibinab8906
@bibinab8906 7 месяцев назад
പിന്നെ ഉണ്ടായോ ?
@jolypaul5420
@jolypaul5420 2 года назад
നാട്ടിൽ ലിച്ചി undakumo
@moneyforyou8359
@moneyforyou8359 2 года назад
*റസാക്ക് ഭായ്* 💞💞💞
@hishammm9431
@hishammm9431 2 года назад
തൈ എവിടെന്ന് കിട്ടും
@musthafamusthafa.p6074
@musthafamusthafa.p6074 2 года назад
ലിച്ചി യും ലോങ്ങ് ലും ഒന്നാണോ,??
@user-tc7fo8vg8e
@user-tc7fo8vg8e 2 года назад
No
@khaderk3511
@khaderk3511 2 года назад
കായ്ച്ചു എന്ന് പറയാൻ പറ്റില്ല കായ ഉള്ള പ്ലാന്റ് വാങ്ങി വെച്ചു എന്ന് പറഞ്ഞാൽ മതി
@razzgarden
@razzgarden 2 года назад
Kaya ullathu ennu vechaa kaya athil kondu vechu ennaa no sahoodaraa
@user-ri6fj4re5y
@user-ri6fj4re5y 11 месяцев назад
ലിച്ചി ഈ വർഷം കായ്ച്ചോ
@breadandbutter2907
@breadandbutter2907 2 года назад
Fruit plant online sale undo?
@razzgarden
@razzgarden 2 года назад
No
@sajinair870
@sajinair870 Год назад
🤔👉🏻🍑👈🏿👉🏻വർക്ഷം🕵🏽
@naseef5213
@naseef5213 Год назад
തയ്യ് undo
@razzgarden
@razzgarden Год назад
No
@Az-zz3zk
@Az-zz3zk 2 года назад
നാട്ടിൽ ഉണ്ടോ പോയില്ലേ
@razzgarden
@razzgarden 2 года назад
Undu
Далее
💀СЛОМАЛ Айфон за 5 СЕКУНД😱
00:26