ഏതൊരു വ്യെക്തിയും അവരവർ ചെയുന്ന ചെറിയ കാര്യം സോഷ്യൽമീഡിയയിൽ ഇടുന്ന കാലം ആണ്.. ഈ പേര് പറയാത്ത നടി ഒരു സാദാരണകാരിയുട മനസ്സാണ് അവരെ ഈശ്വരൻ രക്ഷിക്കട്ടെ ❤❤❤
ശാന്തിവിളദിനേശ് സാറിന്റെ എപ്പിസോഡ്കൾ ചെവി "ഉറക്കെ തുറന്ന്" തന്നെയാണ് കേൾക്കാറുള്ളത്‼️അഥവാ അങ്ങനെ കേൾക്കാനായിട്ടുള്ള "പരിണാമഗുപ്തി വിശേഷം"താങ്കളുടെ വാചാലതകൾക്കുണ്ട്‼️ഈ എപ്പിസോഡും വ്യത്യസ്തമല്ല‼️😊👌
താങ്ക്സ് സർ ഈ തകിലുകൊട്ടമ്പുറം മൂവി ഞാൻ കണ്ടിട്ടുണ്ട് ഞാനിപ്പോളും ഇടക്ക് ഇടക്ക് ഓർക്കാറുണ്ട് ഇതിലെ പാട്ടുകൾ പാട്ടിന്റെ പിന്നാമ്പുറകഥകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ഇനിയും ഇനിയും വേണം സർ ഇത്തരം എപ്പിസോഡുകൾ ബിഗ് സല്യൂട്ട് പിന്നെ കുമ്പളങ്ങി ബീനയുടെ കാര്യം കേട്ടപ്പോൾ സങ്കടം തോന്നി എത്രയും പെട്ടന്ന് എല്ലാം സെരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍👍👍👍q👍👍👍👍👍👍👍
Wow! I am DrSK Nayar’s daughter and this is so enlightening to know about one more person that my father had helped to gain popularity (among 100s of others). Thanks so much! I would love to connect with you sometime!
Hello commi? Just heard your phone conversation with some aarath annan ..MR FLOP DIRECTOR I CHALLENGE YOU, BRING CLIPPINGS OF ONE SINGLE SUCCESSFUL PERSON FROM MALAYALAM FILM INDUSTRY WHO WILL ACKNOWLEDGE YOU AS A PART OF THEIR INDUSTRY CAN YOU?
Mr ദിനേശ്, ആ കണ്ണൂർ സ്വദേശി കാൻസർ ബാധിച്ചു മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് ഒരു സഹായം ചെയ്യണം എന്ന് താൽപ്പര്യം ഉണ്ട്...ഞാനും എന്റെ സുഹൃത്തുക്കളും പ്രവാസികൾ ആണ്..ആ ഭർത്താവിന്റെ ബാങ്ക് ഡീറ്റെയിൽസ് ഒന്ന് ഷെയർ ചെയ്യുമോ...ആ ആളിന്റെ പേര്, ബാങ്കിന്റെ പേര്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ, IFSC. താങ്കളുടെ ബാങ്ക് അക്കൗണ്ട് വേണ്ട.. അതിൽ അയക്കില്ല...മറുപടി തരുമല്ലോ..
എടൊ ശാന്തിവിളെ, തന്റെ വാ പോയ കോടാലി സൂക്ഷിച്ചു പ്രയോഗിക്കണം. ചേങ്കോട്ടുകോണം ആശ്രമത്തിലെ സ്വാമിയുടെ പേര് സത്യാനന്ദ സ്വാമികൾ എന്നാണ്. ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്ന അദ്ദേഹം സന്യാസി ആയി ഹിന്ദു മതത്തെ എകീകരിക്കുകയും നിലക്കൽ പ്രക്ഷോഭത്തിന്റെ നായക സ്ഥാനം വഹിച്ചു വിജയിപ്പിച്ച പൂജ്യനീയ മഹത് വ്യക്തിയായിരുന്നു. അദ്ദേഹത്തെ വേന്ദ്രൻ എന്നു പുച്ഛമായി താൻ സംബോധന ചെയ്യുന്നതു ശരിയായില്ല.
ദിനേശാ 1മണിക്കൂർ റബ്ബർ പോലെ വലിച്ചു നീട്ടാതെ 10 മിനിറ്റ് 15മിനിറ്റ് നിന്റെ കഥ നിർത്തി കൂടെ ലേങ്ത് വീഡിയോ ആകുപോൽ നല്ല കാശ് കിട്ടുമല്ലേ യൂട്യൂബിൽ നിന്നും അല്ലെ ദിനേശാ 🤣🤣🤣🤣
ഞങ്ങളൊക്കെ ഡ്രൈവ് ചെയ്യുമ്പോൾ ആണ് കേൾക്കുന്നത് മിനിമം ഒന്നര മണിക്കൂറ് ഏങ്കിലും വേണം വെച്ചാൽ ഉടനെ വെള്ളം പോകുന്നവർക്ക് എട്ടോ പത്ത് മിനിറ്റ് മതിയായിരിക്കും