Тёмный

Lijo Jose Pellissery talks about his favourite film maker KG george || ലിജോ ജോസ് പെല്ലിശ്ശേരി 

Malayali Vibes
Подписаться 48 тыс.
Просмотров 140 тыс.
50% 1

#LijoJosePellissery #KGGeorge #Interview #Shorts #Malayalam #Cinema

Опубликовано:

 

9 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@YISHRAELi
@YISHRAELi Год назад
KGG 💥 PAPPETTAN ❤
@Nouphy1
@Nouphy1 Год назад
Kg george, aravindan, ❤
@geethakrishnan9857
@geethakrishnan9857 Год назад
K. G . George 💜💜💜
@farooquefrk8204
@farooquefrk8204 Год назад
Correct.. kG Jorge sir … 💯💯
@rajmohan8831
@rajmohan8831 Год назад
K.G.George is a master crafts man
@bestospullatbsp1039
@bestospullatbsp1039 10 месяцев назад
Rip kg George sir 😢
@jithinjacob1456
@jithinjacob1456 Год назад
In my list of top 5 directors it includes LJP ❤
@Filmyypyaar
@Filmyypyaar 7 месяцев назад
Same here 😌💎
@shanazirk
@shanazirk Год назад
K G George 💖
@user-pl2sj5tf1m
@user-pl2sj5tf1m 11 месяцев назад
ഇരകൾ k.g ജോർജ് 💥
@midhunjayaraj4831
@midhunjayaraj4831 5 месяцев назад
Kg George 🙏🏻
@sreekusreeku5733
@sreekusreeku5733 5 месяцев назад
Lijo sir, it is a good job . We enjoyed a lot
@rakeshp6465
@rakeshp6465 Год назад
Kerala Stanley Kubrick 🔥
@sudeepsukumaranp
@sudeepsukumaranp 9 месяцев назад
You are insulting him
@vipulragnor8095
@vipulragnor8095 6 месяцев назад
​@@sudeepsukumaranpNever, Kubrick was a beast. K g George also
@nisanths8048
@nisanths8048 Год назад
G Aravindan & Padmarajan 🔥
@jibujoy3961
@jibujoy3961 Год назад
ലിജോ തങ്ങളുടെ ചൂരലി ഒർജിലൻ പ്രിന്റ് ഒന്നു ഞങ്ങള്ക്ക് കാണാൻ ആഗ്രഹം ഉണ്ട്,അതു നിങ്ങൾക് ഒന്നു പുറത്തു വിട്ടു കൂടെ അതോ അതു ഇല്ല?
@skedits879
@skedits879 Год назад
അതേ.. Festival il കാണിച്ച വേര്‍ഷന്‍ കാണാന്‍ ഞങ്ങള്‍ക്ക് അവകാശം ഉണ്ട്
@teamalonesmalayalamwikiped9356
K G George
@vishnuashokan9054
@vishnuashokan9054 18 дней назад
Well said♥️
@subindas6659
@subindas6659 2 года назад
👍
@KrishnaPrasad-cx4sl
@KrishnaPrasad-cx4sl Год назад
KGG
@skedits879
@skedits879 Год назад
Correct
@roopabalan8733
@roopabalan8733 5 месяцев назад
Exactly
@ANRX2255
@ANRX2255 Год назад
❤❤
@abhijithmk698
@abhijithmk698 Год назад
K.G.G and Aravindan are Masters
@vijaesh.ponnothvijayan4636
@vijaesh.ponnothvijayan4636 9 месяцев назад
❤❤❤
@rakestr4655
@rakestr4655 9 месяцев назад
@nishisekhar114
@nishisekhar114 Год назад
malayali yude Christopher Nolan
@cinephile1050
@cinephile1050 6 месяцев назад
Even Christopher Nolan ain't top 5 in Hollywood
@narkman_
@narkman_ 2 месяца назад
13:04 😁🤲
@BharadwajUTAreekodeGovtITI
@BharadwajUTAreekodeGovtITI Год назад
🔥
@JobyjoseJose-qb2go
@JobyjoseJose-qb2go 5 месяцев назад
P padmarajan,Aravindan ❤❤❤❤❤❤❤❤Bharathan❤❤❤❤
@fahadpvf
@fahadpvf 5 месяцев назад
ഇവരൊക്കെ ഇഷ്ടം. . താൻ എന്താടോ സാധാരണ പ്രേക്ഷകർക്ക് മനസിലാക്കാത്ത സിനിമ എടുക്കുന്നത്. .ഈ ലെജൻസിന്റെ സിനിമകൾ മനസിലാകാതെ പോയവർ ഉണ്ടോ എന്നതിൽ സംശയം ഉണ്ട്
@abhijith7480
@abhijith7480 3 месяца назад
💯💯💯 correct
@sreejithpsjithu1702
@sreejithpsjithu1702 Год назад
യവനിക മാത്രം മതി
@Fayis1341
@Fayis1341 Год назад
ഇരകൾ ആൾസോ
@edachenakunkannairthamburan707
@edachenakunkannairthamburan707 5 месяцев назад
അപ്പൊ പഞ്ചവടിപ്പാലമോ.....😏
@terrorboy192
@terrorboy192 2 месяца назад
മലയാളികളുടെ Bong joon ho
@mathewsebin5
@mathewsebin5 Год назад
K g George & padmarajan 🔥🔥
@dialadsphotomaker2574
@dialadsphotomaker2574 Год назад
ഇനി കുറെ പേര് ഇതിനെ പിൻപറ്റി മലയാള സംവിധായകരെ പറ്റി പഠിക്കും എനിക്ക് എന്നും അൽഭുതമായി തോന്നിയത് ജയരാജ് സർ ആണ്
@athuldominic
@athuldominic Год назад
അടൂർ ഗോപാലകൃഷ്ണന്റെ പേര് ആരും പറയാത്ത എന്താ? Award full പുള്ളിക്കാണല്ലോ 😁
@skedits879
@skedits879 Год назад
ജീവിതത്തില്‍ ഏറ്റവും വിജയിക്കുന്ന ആളുകള്‍, പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച കുട്ടികൾ ആവണമെന്നില്ല . അതുപോലെ തന്നെ ഇതും എന്ന് തോന്നുന്നു.
@user-xe7nk7jq5e
@user-xe7nk7jq5e Год назад
നാടകത്തിന്റെ കാര്യം അല്ല പറഞ്ഞത് 😂
@user-wc2jc6fy5i
@user-wc2jc6fy5i Год назад
Amal neerad solos the mollywood
@user-wc2jc6fy5i
@user-wc2jc6fy5i Год назад
@Pranav Selin copy yo script mati ezhuthanathine aarum copy ennu parayoola Ennal mandhappante 12th mon copy Oppam copy Lucifer copy Ippam iraghunna annanmarude ella padavum copy 👀💀
@heavenlyrhythm6874
@heavenlyrhythm6874 Год назад
Pari nalla technichian mathram 😂😂😂😂 content muzhuvan copy 😂😂😂😂😂copy neerad
@jimmythehat579
@jimmythehat579 Год назад
മഹാന്‍ മാരുടെ പേര്‌ പറയുമ്പോ അതിനിടയില്‍ കുന്നം കുളം 🤣
@f4fentertainment280
@f4fentertainment280 Год назад
@@heavenlyrhythm6874 raw movies alla pulliyudeth commercial aspectsil ulla movies anu ith thammil ulla basic idea undel karyam mansilakkum.. also ee copy enn parayumbo lokesh thott even Harry Potter avatar dc marvel vare copy anenn parayuvallo.. scene by scene ath chiyunnathine anu copy enn parayunnath oru story nammude situationil adapt chiyunnath egane copy akunnath. Chandralekha,nadodikatt , kakkakuyil ith moommum ore storyude copy annnu nigal parayuvallo..
@shihabea6607
@shihabea6607 Год назад
അമൽ നീരദ് ഒരു ഡയറക്ടർ ആയിട്ട് പോലും എനിക്ക് തോന്നിയിട്ടില്ല.. സംവിധാനം ചെയ്യാൻ അവസരം കിട്ടിയ ഒരു sophisticated ക്യാമറാമാൻ... അല്ലാതെ ഒരു ഡയറക്ടർക്ക് വേണ്ട വിഷനോ ക്രാഫ്റ്റോ കുറവാണ് പുള്ളിക്ക്.. എന്റെ അഭിപ്രായം... മറ്റുള്ളവർക് അവരുടേത് ആവാം..
@jd5232
@jd5232 5 месяцев назад
Then why dont you make a thriller movie like the one KG George sir have done.
@jerinkthomas8674
@jerinkthomas8674 Год назад
😍
@abuabi7139
@abuabi7139 Год назад
etha kg gorge.....oru nalla padam undoo
@vishnuradhakrishnan6703
@vishnuradhakrishnan6703 Год назад
Yavanika, Panchavadi Palam etc.
@jobinchacko23
@jobinchacko23 11 месяцев назад
ഇരകൾ അത് വേറെ രീതിയിൽ എടുത്തത് ആണ് ജോജി
@nuhman3304
@nuhman3304 6 месяцев назад
Different genre il eettavum mikacha padangal cheytha aalanu
@JobyjoseJose-qb2go
@JobyjoseJose-qb2go 5 месяцев назад
KG george etra film hit aakki😂😂😂
@devil7291
@devil7291 Год назад
സാധാരണക്കാരന് ഇതൊന്നും മനസിലാക്കില്ല 100 രൂപ കൊടുത്താൽ 2 മണിക്കൂർ രസികൻ പറ്റിയ പടം എടുക്കുന്ന ആരോ അവൻ നല്ല സംവിധായകൻ ആണ്
@mrxxx7467
@mrxxx7467 Год назад
പത്മരാജനോ, അടൂരോ ഇവിടെ ഹിറ്റ് എടുത്തിട്ടല്ലല്ലോ പൊതു ജനം അറിയുന്നത്.. അതുപോലെ അംഗീകാരം കിട്ടിയില്ലെന്നാണ് ഉദേശിച്ചിട്ടുള്ളു
@devil7291
@devil7291 Год назад
@@mrxxx7467 പദ്മരാജൻ എടുത്ത ഹിറ്റ്‌ പടങ്ങൾ തൂവാനത്തുമ്പികൾ, അപരൻ, നമുക്ക് പാർക്കാം മുന്തിരിതാപ്പു, സീസൺ, ഞാൻ ഗന്ധർവ്വൻ,മൂന്നാം പക്കം ഇതൊക്കെ ഇപ്പോളും റിപീറ്റ് ഓഡിൻസ് ഉള്ള പടങ്ങൾ ആണ് പക്ഷെ അടൂർ 🤣🤣🤣 കുറെ വളി വിടുന്ന ഒച്ചയും കാക്ക കരയുന്ന പടങ്ങളും എടുത്തു വലിയ സംഭവം ആണെന്ന് സ്വയം വിചാരിക്കുന്ന സംവിധായകൻ
@mrxxx7467
@mrxxx7467 Год назад
@@devil7291 നിങൾ ഈ പറഞ്ഞ പലതും തീയേറ്ററിൽ പരാജയം ആയിരുന്നു.. ആരും പത്ത് രൂപ കൊടുത്ത് അന്ന് തീയേറ്ററിൽ പോയി രസിച്ചിട്ടില്ല (നിങ്ങളുടെ ഭാഷയിൽ തന്നെ).. KG George ൻ്റെ പഞ്ചവടിപാലം, യവനിക, സ്വപ്നാടനം ഒക്കെ തന്നെ അന്ന് വിജയം ആയിരുന്നു.. പന്മരാജൻ എന്ന് ജീവിച്ചിരുന്നേൽ നിങൾ തന്നെ പട്ടിയുടെ വില കൊടുക്കാതെ 'പ്രകൃതി' എന്ന് പറഞ്ഞു തള്ളിയെനെ..
@devil7291
@devil7291 Год назад
@@mrxxx7467 പലതും പരാജയം ആയി കോട്ടെ പണ്ട് പക്ഷെ ഇപ്പോളും ഇതൊക്കെ ടീവിയിൽ വരുമ്പോൾ റിപീറ്റ് ഓഡിൻസ് ഉള്ള പടങ്ങൾ ആണ് പക്ഷെ അടൂർ 🤣🤣🤣 ഏതെങ്കിലും പടം ടീവിയിൽ വന്നാൽ ആരെങ്കിലും കാണുവോ
@devil7291
@devil7291 Год назад
@@mrxxx7467 ഞാൻ ഈ പറഞ്ഞ എല്ലാ പടങ്ങളും ഹിറ്റ്‌ ആണ്, നീ ജയിക്കാൻ വേണ്ടി ഓരോന്ന് പറയല്ലേ, പിന്നെ പദ്മരാജൻ ജീവിച്ചു ഇരുന്നാൽ ഇപ്പോളും legend തന്നെ ആണ്, പക്ഷെ അടൂർ വെറും കോമരം
@Bond-vs7mu
@Bond-vs7mu Год назад
പദ്മരാജൻ സിനിമ ഇഷ്ടം ആണ് പക്ഷെ ജോർജിന്റെ സിനിമകൾ പലതും എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാവില്ല
@sajikesav249
@sajikesav249 9 месяцев назад
ഭരതൻ സർ നെ അനക്ക് പിടിച്ചില്ലേ?
@MrSriram00007
@MrSriram00007 Год назад
Sthiram buji akan vendi parayunna dialogue.. Useless man ljp
@abhijith7480
@abhijith7480 Год назад
Yes 💯💯💯
@babeeshcv2484
@babeeshcv2484 Год назад
👍
@travfud_life
@travfud_life Год назад
❤️
Далее
Tom🍓Jerry 😂 #shorts #achayanarmyfamily
00:14
Просмотров 11 млн
Beautiful gymnastics 😍☺️
00:15
Просмотров 13 млн
Победитель евровидения
00:18
Просмотров 20 тыс.
Tom🍓Jerry 😂 #shorts #achayanarmyfamily
00:14
Просмотров 11 млн