Тёмный
No video :(

Lives Less Ordinary - Part 2 - Based on the life of late poet Ayyappan 

RosebowlChannel
Подписаться 80 тыс.
Просмотров 166 тыс.
50% 1

Lives Less Ordinary - Part 1 - Based on true events in the life of Sahitya Academy Award winning late Malayalam poet Ayyappan. Directed by Sudhi Narayan, Edited by Alby, Camera by Vipin Chandran, Sujith SL.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 192   
@shyjujose2323
@shyjujose2323 3 года назад
ഞാൻ ഇന്നലെ ആണ് ഈ video കണ്ടത്. ഞാൻ കരഞ്ഞു പോയി ഒരു കൊച്ചു കുട്ടിയെ പോലെ അയ്യപ്പൻ sir. ഒരു അമ്മയുടെ വാത്സല്ല്യത്തോടെ ആ ചേച്ചി. ഇതൊക്കെ ഉൾകൊള്ളാൻ കഴിഞ്ഞ ചേച്ചിയുടെ ഭർത്താവ് 🙏🙏🙏 ഒരുപാട് ഇഷ്ടം തോന്നി.
@KAVITHAYIL
@KAVITHAYIL Год назад
Sathyam
@sherlysherly8321
@sherlysherly8321 7 месяцев назад
Sathiyom
@vinayanchandran8017
@vinayanchandran8017 2 месяца назад
Very correct
@mdinesh58
@mdinesh58 2 года назад
ജെന്നി ഒരു അസാധാരണ വ്യക്തിത്വം. മനസ്സിൽ കളങ്കമില്ലാത്ത വൾ. എത്ര സുന്ദരമായിരിക്കുന്നു അവരുടെ ജീവിതം.
@vikramannair8886
@vikramannair8886 3 месяца назад
ജീവിച്ചിരുന്നപ്പോൾ ആരും തിരിഞ്ഞു നോക്കാത്ത വ്യക്തി, ആയിരുന്നു അയ്യപ്പൻ
@bobinboby3750
@bobinboby3750 Год назад
സത്യം ആ കുട്ടിക്കളി കണ്ട് കണ്ണീർ വാർന്നു.. ഇപ്പളാണ് sir ഇനെപ്പറ്റി ഒരുപാട് മനസിലാക്കാൻ പറ്റിയത്... ഒരിക്കലും മറക്കില്ല...
@AshokKumar-cp6px
@AshokKumar-cp6px 9 месяцев назад
നല്ലൊരു സ്ത്രീ അതിനേക്കാൾ ബഹുമാനം സത്യൻ ചേട്ടനോട്
@VINODKUMARGANDHARWA
@VINODKUMARGANDHARWA 3 года назад
പാവമാണ് അയ്യപ്പൻ . ജെന്നിയുടെ സ്നേഹം നിഷ്‌ക്കളങ്കം . നല്ലൊരു കമ്മ്യൂണിസ്റ്റു ആയ അവരുടെ ഭർത്താവ് . ഇത്രയൊക്കെയേ ഉള്ളൂ .
@vijeshvkumarvijeshvkumar39
@vijeshvkumarvijeshvkumar39 Месяц назад
മദ്യത്തിൻ്റെ കരങ്ങളിൽ അടിമപ്പെട്ടെങ്കിലും അയ്യപ്പൻ സാറിൻറെ കവിതകളിലെ വരികൾ കേൾക്കുമ്പോൾ മദ്യത്തെകാട്ടിയും ലഹരിയാണ് .പിന്നെ ആ നഷ്ടപ്രണയവും . മറക്കില്ല മലയാളി ഒരിക്കലും .
@user-yj6vj8co3s
@user-yj6vj8co3s 4 года назад
അത് പ്രണയമാണ് അത്രമേൽ കത്തി എരിയുന്ന ഹൃദയത്തിന്റെ വേദന
@eldhosejm
@eldhosejm 4 года назад
Legendary man....Full of energy booster
@muhammedhaneefa6938
@muhammedhaneefa6938 Год назад
കളങ്കമില്ലാത്ത അയ്യപ്പൻ. അയ്യപ്പനെ മനസ്സിലാക്കുന്ന ജെന്നി . നല്ല മനസ്സിന്റെ ഉടമയായ സത്യേട്ടൻ ....❤❤❤
@sudhai2357
@sudhai2357 4 года назад
No dout he is talented.... with disturbed mind
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 года назад
Not talent Born rare gift.
@KOLARGsMedia
@KOLARGsMedia 2 года назад
അയ്യപ്പന് പ്രണയം ആയിരുന്നു.. ഒരുതരം Alcoholic derelium...ഇവർക്ക് മാതൃത്വം പോലെ കലർപ്പില്ലാത്ത സ്നേഹവും...
@rajiththayalepurayil9541
@rajiththayalepurayil9541 4 года назад
He is a great poet. Jenny you are also great. I like you Jenny..
@kuthalingamk4240
@kuthalingamk4240 2 года назад
No doubt , Ayyappan is great ! Jenny is greater !! Her husband is the greatest !!!
@vijiviji9244
@vijiviji9244 4 года назад
ഒരു കൊച്ചു കുട്ടിയെ പോലെ ഒന്നും ഒളിച്ചു വെക്കാതെ കവി അയ്യപ്പൻ 😘
@manojm3368
@manojm3368 4 года назад
മറ്റൊരാളുടെ ഭാര്യയെ പ്രേമിച്ചു ഓപ്പൺ ആയി പുറകെ നടക്കുന്നത് sheriyano
@indian_nationalist
@indian_nationalist 4 года назад
ഉണ്ട
@hemanthkh4324
@hemanthkh4324 4 года назад
Kavikal ellarum iengana
@hemanthkh4324
@hemanthkh4324 4 года назад
@@manojm3368 kavikal enthu cheythalum tettalla.......athu manasilakanam ennundael saadaranakkaru kuraee janmam janikkanam
@nishae4656
@nishae4656 4 года назад
കാപട്യമില്ലാത്ത മനുഷ്യൻ.. നമ്മൾ ഉള്ളാൽ പറയുന്നത് അദ്ദേഹംപുറമെ പറയുന്നു...അനശ്വരനായ കവി, ayyappan
@thakkuduthakkudu9217
@thakkuduthakkudu9217 3 года назад
ഇരുളിന്റെ മറവിൽ മാന്യനാകുന്ന മനുഷ്യരുടെ ലോകമാണിവിടെ,എന്നാൽ ,കവി വെളിച്ചത്തിൽ നിഷ്കളങ്കതയുടെ പെരുമാറുന്നു.
@faizy7199
@faizy7199 2 года назад
അവരുടെ ഭർത്താവിനെ സമ്മതിച്ചു 🤝🤝🤝
@tarrafikpqatar9286
@tarrafikpqatar9286 3 года назад
ടൊവിനോയുടെ സിനിമയിൽ അയ്യപ്പൻ ആശാനേ കുറിച് കരൾ പങ്കിടാൻ വയന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി ലഹരിയുടെ പക്ഷികൾ എന്ന് പറയുന്ന സീന് കണ്ടപോഴാണ് ഞാൻ അറിയുന്നത് ഇങ്ങനെ ഒരാളെ കുറിച്ച്
@shahedvatakara5687
@shahedvatakara5687 4 года назад
അയ്യപ്പൻ മറക്കാൻ കഴിയില്ല ഒപ്പം ്് സത്യാ ഏട്ടനെയും
@saashsalji5300
@saashsalji5300 3 года назад
പ്രണാമം അയ്യപ്പൻ sir 😥
@ajith007ify
@ajith007ify 4 года назад
പച്ചയായ മനുഷ്യൻ !! പ്രണയമാണ് അയ്യപ്പാ നിങ്ങളോട് 🚶
@arjunsr1338
@arjunsr1338 6 месяцев назад
They took it in that way... Actually it is not the love what ayyappan think... He is in different world, v can see this innocent character in our surrounding...., really this interview show's what's his world.. .. 😊
@georgepattery4278
@georgepattery4278 6 месяцев назад
Very inscrutable life yet that makes it precious.
@sureshvp9751
@sureshvp9751 2 года назад
അയ്യപ്പന് മാത്രം കഴിയുന്ന ജീവിതം - അയ്യപ്പന് സ്വന്തം
@user-ng5nu2zy3e
@user-ng5nu2zy3e 7 месяцев назад
Ayyapan ningale snehichathe enthanenne enike ippol manasilaayi ❤ningale allathe vere aaareyum ayaalude kavithayude naayikayaakkan pattilla ningal athrayke nallavalaane aaarkum ningalode pranayam thonnipokumb🙏🙏🙏🙏🙏❤❤❤
@swethakrishna1182
@swethakrishna1182 Год назад
പാവം മനുഷ്യൻ നിഷ്കളങ്കൻ.ചെറിയ കുട്ട്യേ പോലെ 😊😊എങ്ങനാ ഇങ്ങനെ ജീവിക്കാൻ പറ്റിയത് അയ്യപ്പൻ സാറെ.അവർ രണ്ടാളും വിശാലമായ മനസുയുള്ളവരാണ്. അയ്യപ്പനെപോലെ അവർക്കും ചിന്തിക്കാൻ പറ്റിയല്ലോ. ഗ്രേറ്റ്‌. അദ്ദേഹം ആ വീട്ടിൽ ഹാപ്പി ആയിരുന്നു എന്ന് മനസിലാകുന്നു. അവരും
@user-ox5jx1sl9m
@user-ox5jx1sl9m 2 месяца назад
Rarest persons... Ayyappan, Jenny and sathyettan 👍👌✋😊
@arunimaraj-204
@arunimaraj-204 4 года назад
Ayyappan kavithayilude marichu jeevikkunnu.O.N.V..........jeevichu
@wintermedia4519
@wintermedia4519 Год назад
കവി എ. അയ്യപ്പൻ., ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം... 🌹🌹🌹
@alphajoseph4129
@alphajoseph4129 2 месяца назад
Omg ...they are sooo cute ...really love them
@vysaghkv2109
@vysaghkv2109 3 года назад
അയ്യപ്പൻ legend
@rohinir7917
@rohinir7917 4 года назад
Pachaya manushan than enthanooo athepolenadakkunnuu athellam olichuvekkathe njan eggananennu parayunnuuu 👌
@vinuvinu354
@vinuvinu354 6 месяцев назад
Hats off you jennicheechi & sathyattan👍👍
@shibusivarajan5117
@shibusivarajan5117 Год назад
പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ മാഷിന്റെ മനസ്സിലെ ആ കുളിർമ ആ മുഖത്തും കൈകളിലും അറിയാൻ സാധിക്കുന്നു 👌👌👌👌👌👌👌
@sudhisree64
@sudhisree64 2 года назад
ശതകൊടി... പ്രണാമം...🙏... പ്രിയ കവിക്ക്...
@shaji7942
@shaji7942 Год назад
തീരമാണയും മുമ്പേ.... തീരെയെടുത്തുപോയ.... എഴുതി തീരും മുമ്പേ.... മാഞ്ഞുപോയി... ചുവടുറെക്കാതെ... തെരുവിലാലിഞ്ഞുപോയ് തെരുവിൽ അലിഞ്ഞുപോയി....
@user-yj6vj8co3s
@user-yj6vj8co3s 4 года назад
Oru valiya pranaya novel vaayicha feel
@rinurinuthomas4810
@rinurinuthomas4810 3 года назад
അയ്യപ്പൻ സാറിനെപോലെ ഞാനടക്കം ,എത്രപേർ ഈ ഭൂമിയിൽ മരിച്ചു ജീവിക്കുന്നു,,,,,,!
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 года назад
Full drink.no poetry
@akhilbabu1264
@akhilbabu1264 4 года назад
വീഡിയോ കാണാൻ ഒരുപാട് വൈകി പോയി......
@geo9664
@geo9664 4 года назад
ഞാനും
@malluyoutubervineesh8714
@malluyoutubervineesh8714 2 года назад
ആദ്യമായിട്ടാണ് ഒരു അവിഹിതം ഭർത്താവിന്റെ മുന്നിൽ വച്ചു tv യിൽ ഇന്റർവ്യൂ നടത്തുന്നത് 😂
@sebastianpp6087
@sebastianpp6087 2 года назад
ബെസ്റ്റ് !!
@nirmalanimmi1392
@nirmalanimmi1392 Год назад
നിനക്കൊക്കെ അങ്ങനെയേ മനസിലാകൂ 😊😊😊
@sudhikb937
@sudhikb937 6 месяцев назад
സത്യൻ അത്രയ്ക്ക് പുണ്യാളൻ ആണെങ്കിൽ അവരെ കെട്ടിച്ചു കൊടുത്തൂടെ..
@mildaca710
@mildaca710 3 года назад
Nice camera work
@ragunni3324
@ragunni3324 Год назад
ഇതിഹാസത്തിന്റെ കാമുകിയെ ആദ്യം ആയി കണ്ട ഞാൻ...!
@murshidashihab8840
@murshidashihab8840 4 года назад
നിഷ്കളങ്കനായ അയ്യപ്പൻ
@thajudheen9216
@thajudheen9216 4 года назад
Karalu pankidan vayyente pranayame pakuthiyum kondupoi lahariyude pakshikal
@aryas8785
@aryas8785 5 лет назад
Enthokke jevithangal....
@sumeshs9275
@sumeshs9275 4 года назад
Ayyappn fans 😍😍😍
@nishithapk-hc8nj
@nishithapk-hc8nj 6 месяцев назад
അയ്യപ്പസാർ ശരീരബോധത്തിനപ്പുറത്താണെന്ന് തോനുന്നു ശരീരം അദ്ദേഹത്തിന് കേവലം ഒരുപാധി മാത്രം
@thapasyakavin2281
@thapasyakavin2281 4 года назад
സ്വന്തം ഭർത്താവിന്റെ അടുത്ത് വച്ചാണ് ഇതൊക്കെ ഇന്ന് കാണുമ്പോൾ ആണ് ഒന്നും മനസിലാകാത്തത്...
@SuperShafeekh
@SuperShafeekh 4 года назад
അത് വേറെ ഒരു ലോകം ആണ് . മനുഷ്യനുമായി ഒരു തരത്തിലും ബന്ധപ്പെടുത്താൻ കഴിയില്ല
@user-uu8oj3qt2h
@user-uu8oj3qt2h 2 года назад
ആ ചേച്ചിക്ക് നല്ല പ്രണയം ഉണ്ട് അയ്യപ്പനോട് അത് അവർക്ക് രണ്ടു പേരുടെ ഇടയിൽ ഒതുങ്ങി നിൽക്കുന്നു എന്ന് മാത്രം 😍😊
@Anoopkumar-zm6ch
@Anoopkumar-zm6ch 2 года назад
ഒരു കോപ്പും ഇല്ലാ
@thakkuduthakkudu9217
@thakkuduthakkudu9217 3 года назад
ഓരോ കവിതയും കണ്ണു നിറയ്ക്കുന്നു
@karthikmj1236
@karthikmj1236 4 года назад
Cameramn engneyanelum intrvw saram vykthamayi Valaremosham
@user-oh3fz4jo1m
@user-oh3fz4jo1m 5 лет назад
പാവം ആ ചേച്ചിയെ സമ്മതിക്കണം ശുദ്ധമനുഷ്യർ
@best4wisher
@best4wisher 4 года назад
അവളുടെ ഭർത്താവിനെ സമ്മതിക്കണം..ഞാൻ ആണേൽ ഏത് അയ്യപ്പൻ ആണേലും അടിച്ചു അണപ്പല്ല കളഞ്ഞേനെ...സംഭവം ശരിയാ നല്ല കവിയൊക്കെ തന്നെയാ ...പക്ഷെ പുറപുറത്തേക്ക് തൂങ്ങിയാ സ്വർണ്ണ മരം ആണേലും വെട്ടണം..
@oshoolive3218
@oshoolive3218 3 года назад
Correct
@konnikaranvlogs633
@konnikaranvlogs633 3 года назад
പിന്നല്ലാതെ ..
@noushadsalahudeen
@noushadsalahudeen 3 года назад
കറക്ട്
@shameermu328
@shameermu328 2 года назад
ഇവിടെ പലരും അയാളെ ന്യായീകരിക്കുന്നത് കണ്ടു ആ ന്യായീകരിക്കുന്നവരുടെ ഭാര്യമാരോട് ഏതെങ്കിലും കവി ഇങ്ങനെ പെരുമാറിയാൽ അവർ നോക്കിയിരിക്കുമോ എനിക്ക് മനസിലാകാത്തത് എന്തിനാണ് ഈ മനുഷ്യനെ ആ കുടുംബ സഹിക്കുന്നത് എന്നാണ് 🙄🙄🙄🙄
@sebastianpp6087
@sebastianpp6087 2 года назад
ആ ലോകം വേറെയാണ് ഭായ് അരാജകത്വം, അതനുഭവിച്ചതു കൊണ്ടാവണം കവി,കവിതയായത്..
@savadshareef5500
@savadshareef5500 Год назад
ഇയ്യാളൊരു വല്ലാത്തൊരു കാമുകൻ തന്നെ
@Althafmukkodi
@Althafmukkodi 4 года назад
ചേച്ചി യെ സമ്മതിക്കണം
@Reus...
@Reus... 5 лет назад
Ayyappan 💓
@jaleelseena5386
@jaleelseena5386 3 года назад
Adhyam thanne ayyappan paranjirunnu aval varatte ennu aval vannu hus oppam ullappol ayyappan paranju thudangumbol thanne sathyante thettaduthu jenniye eruthamayirunnu ayyappante mugathum kannilum kanamayirunnu avalodulla ishtm athu chilappol ammayeyo allankil snehichavalude mugachaya thonnitu ano ennum ariyilla
@remya8204
@remya8204 3 года назад
Sherikkum
@GeethaPC-u7n
@GeethaPC-u7n 5 дней назад
😢❤
@ajz_arjun_46_
@ajz_arjun_46_ 2 года назад
2021 oct 26 .. Ee timil kanunnavar like
@puthiavilasanjeevan4801
@puthiavilasanjeevan4801 2 года назад
I know Ayyappan in pachalloor With Thampy kakkanadan and his wife . I never heard the Jenny.
@dewdrops9253
@dewdrops9253 4 года назад
ഏത് കീടം ആണടാ camera Man? നേരെ പിടിയടാ.
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 4 года назад
കവിയറിയാതെ...
@shareefkanam782
@shareefkanam782 3 года назад
🤣🤣
@farhanafawazfawazali9491
@farhanafawazfawazali9491 2 года назад
സൂപ്പർ
@praseelasasi5547
@praseelasasi5547 3 года назад
സൂപ്പർ മനസ്സിൽ ഒന്നും ഇല്ല എല്ലാം പുറമെ ആണ്
@akkuarun85
@akkuarun85 7 месяцев назад
ക്യാമറാമാൻ ഒരേ പൊളി
@geo9664
@geo9664 4 года назад
ആ ചേച്ചി പുണ്യമാണ് ഉമ്മ
@karthikmj1236
@karthikmj1236 4 года назад
Ate bharthavu kashtam
@sheelalal1389
@sheelalal1389 2 года назад
യ്യേ... ഇതെന്തു പരിപാടി... കഷ്ട്ടം. നാണമില്ലേ ആർക്കും.
@jouhar_54
@jouhar_54 3 года назад
Camera man അതിനിടയിൽ a padam ഉണ്ടാക്കാൻ ഉള്ള തന്ത്ര പാടിലാണെന്ന് തോന്നുന്നു. അയ്യപ്പൻ ഈ ലോകത്തെ അല്ല. ചിന്തകളിൽ ജീവിച്ച് മരിക്കുന്നു. മാനസികമായി അനുഭവിക്കുന്ന aa അവസ്ഥ എന്താവോ ആവോ...
@sandracsgowrivariyath255
@sandracsgowrivariyath255 4 года назад
5:04 parayedi chokki🙄🙄🙄 sathyan sitting iced
@mercysunny5167
@mercysunny5167 2 года назад
❤️
@faizalahamed1541
@faizalahamed1541 3 года назад
I saw a lot of comments criticizing the cameraman, in fact he has done great work. ഇൻറർവ്യൂ ചെയ്യപ്പെടുന്ന ആളുടെ മുഖത്തേക്ക് ക്യാമറ ഫോക്കസ് ചെയ്തു വെച്ച് അനക്കാതെ ചെയ്യുന്നത് മാത്രമല്ല ക്യാമറാമാൻ പണി.
@7shadesoflove
@7shadesoflove 3 года назад
❤👍
@srksrk8196
@srksrk8196 3 года назад
ഫോക്കസ് മാറ്റുന്നത് prob ഇല്ലാ ഇതെന്തു വിറപ്പിക്കൽ ആണ്... അതാണ്‌ പറയുന്നത്
@ayanamcreations4578
@ayanamcreations4578 4 года назад
സത്യത്തിൽ കവിതയെന്തെന്ന് അറിയില്ലെനിക്ക് കാണുന്നു ഞാൻ എവിടെയോ കൈമോശം വന്ന പവിത്രപ്രണയത്തിൻ നിഷ്കളങ്ക ചേതോവികാരം പ്രണാമം പ്രണാമം ലഹരിയെ പുണർന്നമഹാ പ്രഭോ.......
@sreenathvallikunnam5613
@sreenathvallikunnam5613 4 года назад
ഇതാണ് കവി..... പച്ച മനുഷ്യൻ അല്ലാതെ കുറെ കവികൾ എന്റെ നാട്ടിലുണ്ട്
@anooppallikkuth4172
@anooppallikkuth4172 3 года назад
സൈക്കോ..അയ്യപ്പൻ..
@gokulsu1599
@gokulsu1599 4 года назад
അയ്യപ്പൻ
@sudhai2357
@sudhai2357 4 года назад
Jenni enna a lady namichu ningale .... hatsof to sathyan.... her hus... dnrknw what to say... engane yim oru version undennu video kandapoza manasilayathu.... Kavi yude samanila thettiya pole...
@soorxj4695
@soorxj4695 4 года назад
Arinjilla😲😲
@fromkl1449
@fromkl1449 3 года назад
കവിയെ നശിപ്പിച്ചത് ചാരായം മാത്രമാണ്
@user-yj6vj8co3s
@user-yj6vj8co3s 4 года назад
Ayappaniloode ഞാൻ എന്നെ കാണുന്നു
@aravindrkp
@aravindrkp 2 года назад
Oru nalla manishan
@shijinjoseph003
@shijinjoseph003 26 дней назад
Orukudeyan emyranakudi poyal nena parajal mathi
@paulp.mathew4413
@paulp.mathew4413 4 года назад
Aa camera man !, why he did like this?
@arifjasmin876
@arifjasmin876 4 года назад
Yes.. Ayappan
@kunjikilikunjikili444
@kunjikilikunjikili444 4 года назад
Kavik vatta
@user-vv5wn6xo4z
@user-vv5wn6xo4z 5 лет назад
Good
@smithakp3518
@smithakp3518 5 лет назад
arappu thonnunnu!!! sherikkum enthu perittu vilichalum ithu kandittu chardhikkan varunnu aa bharthavinte karyamanu kashtam!!! oru nokkukuthi!!!
@Reus...
@Reus... 5 лет назад
ശെരി എന്നാല്‍
@karthikmj1236
@karthikmj1236 4 года назад
Wife orumathiriyanu Avarkenthina ee bhudijeeviluk demmi husbnd
@jaleelseena5386
@jaleelseena5386 3 года назад
@@karthikmj1236 nammal vijarikkumbole avilla addehathinnu ariyam ayyappan nishklanganaya oral anennu
@rejeesh60
@rejeesh60 4 года назад
ethavana ithinte camera man😡😡😡😡
@shanoosCrazy
@shanoosCrazy 2 года назад
ഈ ക്യാമറമാൻ എന്താ ഈ കാണിക്കുന്നത്... നല്ലത് പോലെ എടുക്കാൻ അറിയില്ലേ
@puthiavilasanjeevan4801
@puthiavilasanjeevan4801 2 года назад
Frailty thy name is woman
@santhoshbabusanthosh1989
@santhoshbabusanthosh1989 4 года назад
അയ്യപ്പന്, അവരോട്, പ്രണയം, ആയിരിന്നു, അതുപോലെ, അവർക്കും, അവരുടെ, ഭർത്താവ്, ഇതെല്ലാം, സഹിക്കുന്നത്, ആ സിനിമ, പുർത്തികരിക്കാൻ വേണ്ടി മാത്രം ആയിരിന്നു, എന്ന്, കരുതാം, ഞാൻ, ഇവരുടെ, ഇൻറർവ്വു, എല്ലാം കണ്ടതിൽ, നിന്നും, ഞാൻ, മനസ്സിലാക്കിയത്. ജന്നിയും, അയ്യപ്പനും, തമ്മിൽ, എല്ലാം തരത്തിൽ, ഉള്ള, ," കാര്യങ്ങളും, ഉണ്ടായിരിന്നു, എന്ന്, അയ്യപ്പൻ, തന്നെ, പറയുന്നുണ്ട്,
@sivasankarananush4232
@sivasankarananush4232 4 года назад
വിവരക്കേട് പറയാതെ
@karthikmj1236
@karthikmj1236 3 года назад
Satyam avaru thanne parayathe parayunnund ayyapanu pennayal mati kochungle polum nokunnath a kannila
@vmdreamworld6286
@vmdreamworld6286 2 года назад
സത്യം എനിക്ക് ഇന്റർവ്യൂ കണ്ടപ്പോൾ തോന്നി
@sebastianpp6087
@sebastianpp6087 2 года назад
മഞ്ഞക്കണ്ണട...
@lachusworld99
@lachusworld99 Год назад
Maha vashalan......but kavithakal adipoli aanu.....
@rjravanan286
@rjravanan286 3 года назад
Interview edutavanmare onn kandarunnel..പ്രത്യേകിച്ച്‌ camera manee.. 🙏
@hyderali-karakkad
@hyderali-karakkad 3 года назад
ഈ കവിയെ അങ്ങനെയൊന്നും കിട്ടില്ല .. കിട്ടിയപ്പൊ മുതലാക്കി ..
@oshoolive3218
@oshoolive3218 3 года назад
ഇദേഹത്തിന്റെ കവിതകളെ സ്‌നേഹിച്ചാൽ മതി എന്നാൽ കവിയെ സ്‌നേഹിക്കരുതു... അറു ബോറൻ മനുഷ്യനാണ്‌ എനിയ്ക്ക്‌ നേരിട്ടറിയാം ...പരിചയപ്പെട്ടാൽ പിന്നെ ശല്യമാണ്‌ ഇന്ന് വലിയ വർത്തനം പറയുന്നുവെങ്കിലും എല്ലവരും ചില്ലറ കോടുത്തു ഒഴിവക്കുകയായിരുന്നു പതിവ്‌...
@pathuzzzmehndi4793
@pathuzzzmehndi4793 3 года назад
Andayalum pakalmanyanmarakalum.best an.
@noushadsalahudeen
@noushadsalahudeen 3 года назад
താങ്ക്സ്
@ayshaashraf9447
@ayshaashraf9447 3 года назад
Pachayaya manushyan
@jabirsujood6980
@jabirsujood6980 3 года назад
Podaaa
@shibujoykaumudi
@shibujoykaumudi 2 года назад
ഓഷോ സാറേ.. താൻ കൊടുത്ത ചില്ലറ കൊണ്ടാണ് പുള്ളി ജീവിച്ചതെന്നു പുള്ളി എവിടെയോ പറഞ്ഞിട്ടുണ്ട്.. ആ കവിതയുടെ പണിപ്പുരയിൽ ആണ് പുള്ളി പോയത്.. താൻ ആണ് അടക്കിയത്... പോരെ... എന്തേലും വിട്ട് പോയെങ്കിൽ ക്ഷെമിക്കണം.. ജീവിച്ചിരിക്കുമ്പോൾ ഊളകൾ മിണ്ടില്ല... താനൊക്കെ ചത്താൽ തന്റെ വീട്ടുകാർ എന്തൊക്കെ ആവും പറയുന്നതോർത്തു ചിരി വരുന്നു... 🤣🤣🤣🤣 ഓഷോക്ക് പിന്നെ എന്തും ആവാലോ..
@abdulrouf8642
@abdulrouf8642 Год назад
Ithenthuva
@jaimonjoseph9548
@jaimonjoseph9548 3 года назад
Chocki
@chandramohanpulikkot2313
@chandramohanpulikkot2313 7 месяцев назад
jenni chechi kavitha ezhutheetundo?
@sandeepnewstyle
@sandeepnewstyle 2 года назад
എന്നാലും അയ്യപ്പനെ അവർ ഒഴിവാക്കിയില്ലല്ലോ, ചിലപ്പോൾ അയ്യപ്പന്റെ വരുമാനവും ഇവരെ ആകർശിച്ചിട്ടുണ്ടാകും...
@sherintk9437
@sherintk9437 2 года назад
Athe... Aa samsaarathil ath manassilavunnund..
@sherintk9437
@sherintk9437 2 года назад
Athe... Aa samsaarathil ath manassilavunnund..
@jithuvaradakool725
@jithuvaradakool725 4 года назад
നിഷ്കളങ്കമായ ചേച്ചി പാവം
@nevadalasvegas6119
@nevadalasvegas6119 2 года назад
onnam vayassil achan, 15 vayasil amma 2 perum suicide, aake thakarnna jeevidham
@chemparathi3980
@chemparathi3980 4 года назад
Bad camera mannn
@jeljishchacko4653
@jeljishchacko4653 2 года назад
യഥാർത്ഥത്തിൽ അയ്യപ്പൻ പ്രണയിച്ചത് ജെന്നിയെ തന്നെ ആയിരുന്നോ ...? ജെന്നിയെ കുറിച്ചാണോ കവിതകൾ എഴുതിയത് ..... അതോ ഇത് മുഴുവൻ അയ്യപ്പനെ ഡോക്യുമെനറി എടുക്കാൻ നടത്തിയ ഒരു നാടകമായിരുന്നോ ....?
Далее
Lives Less Ordinary - Documentary on Poet Ayyappan
35:25
Kavi Ayyappan
3:37
Просмотров 326 тыс.
Poet Ayyappan Interview | life of late poet Ayyappan
19:16