Тёмный

13 വർഷമായി UK യിൽ ജീവിക്കുന്ന അനിലേട്ടന്റെ അനുഭവങ്ങൾ, Exploring Unseen Places in Wales 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 236 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 818   
@sujesh00
@sujesh00 2 года назад
🥰🥰അനിലേട്ടന്റെ പാട്ട് കേട്ടപ്പോൾ ഗഫൂർ ഭായിയെ ഓർമവന്നു....... രണ്ടാളും ഒരേ പൊളി...... 🥰🥰 സുജിത്തേട്ടാ നിങ്ങള് മുത്താണ്.......
@pranavbichu4136
@pranavbichu4136 2 года назад
Anil Chettan 👍🤩
@mujeebrahmanrahman7274
@mujeebrahmanrahman7274 2 года назад
ഇങ്ങനെ കിട്ടുന്ന സൗഹ്യദങ്ങൾ എപ്പോഴും വിശ്വാസിയത ഉള്ളതായിരിക്കും ആയിരിക്കും❤️
@TechTravelEat
@TechTravelEat 2 года назад
Yes
@edify2008
@edify2008 2 года назад
എനിക്കും ഇഷ്ടമാണ് ഇങ്ങനെ yathra ചെയ്യുന്നത്, ഇപ്പൊ ഞാൻ നിങ്ങളുടെ കൂടെയാണ് ലോകം കാണുന്നത്, നാളെ ഞാനും പോകും ഇതുപോലെ ❤❤❤❤❤❤
@techks9074
@techks9074 2 года назад
ഞാനും
@anthonydaniel2106
@anthonydaniel2106 2 года назад
Wish u all a very blessed Christmas and prosperous new year, enjoying your vedio, Anthony Daniel from Goa
@shiblimkl5311
@shiblimkl5311 2 года назад
Attitude🔥
@abhinav.s2288
@abhinav.s2288 2 года назад
❣️👌
@rejeeshmc5981
@rejeeshmc5981 2 года назад
Ipo thanne avarude koode koodikooo
@fliqgaming007
@fliqgaming007 2 года назад
അനിലേട്ടനെ വീണ്ടും കണ്ടതിൽ സന്തോഷം❤️ യാത്ര പോളി പൊളിക്കുന്നു..😍❤️ ആനവണ്ടി💛TTE
@TechTravelEat
@TechTravelEat 2 года назад
❤️
@prathibha1975
@prathibha1975 2 года назад
ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്ന സുജിത് ഭായ്ക്ക് ഒരാളുടെയും സഹായത്തിന്റെ ആവശ്യമില്ല. തനിയെ subscribers കൂടിക്കോളും. 👍😃
@keerthimurali1990
@keerthimurali1990 2 года назад
ഏതോ ഒരു episode il വന്നു ഒരു ഇത്തിരി നേരം കൊണ്ട് കാണികളെ നൊമ്പരപ്പെടുത്തി പോയ അനിലേട്ടനെ തിരിച്ചു കൊണ്ടുവന്ന സുജിത്ത് ബ്രോ മുത്താണ് 🤩❤️ അദ്ദേഹത്തിൻ്റെ കഥയും genuine attitude um എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു. ഇങ്ങനെ ഉള്ളവരെ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നതും പോവുന്ന ഓരോ സ്ഥലത്തെ ജീവിത രീതികളും മറ്റു കാര്യങ്ങളെ കുറിച്ചും അവരിൽ നിന്നും തന്നെ നമുക്ക് അറിവ് പകർന്നു തരുന്നതും തന്നെയാണ് സുജിത്ത് ബ്രോടെ channel unique ആക്കുന്നത്💕
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@user-mh2zu6jc7y
@user-mh2zu6jc7y 2 года назад
സുജിത്ത് ഭായ് കൊള്ളാം .... പൊളിച്ചു..എല്ലാ സ്ഥലങ്ങളും ഒന്നിനൊന്ന് കിടു .... സ്ഥലങ്ങൾ മാത്രമല്ല നിങ്ങൾ പറയുന്ന ഒരോ കാര്യങ്ങളും ... പറയാൻ വാക്കുകളില്ല..... സൂപ്പർ...സൂപ്പർ...
@TechTravelEat
@TechTravelEat 2 года назад
Thanks
@akschannel9539
@akschannel9539 2 года назад
പ്രതീക്ഷിക്കാതെ കിട്ടുന്ന സ്നേഹങ്ങൾ നമുക്ക് ഒരിക്കലും മറക്കാൻ പറ്റില്ല 🤗🤗
@akgaming7843
@akgaming7843 2 года назад
Athe bro
@AnoopPai9084
@AnoopPai9084 Год назад
അനിലേട്ടൻ മരണപെട്ടു എണ്ണ വാർത്ത കണ്ടിട്ട്..... അനിലേട്ടന്റെ ഓർമ്മകൾ പുതുക്കാൻ ഞാൻ വീണ്ടും ഈ വീഡിയോ കാണുന്നു...... പ്രാർത്ഥന മാത്രം 😢😢😢😢🙏🏻🙏🏻🙏🏻🙏🏻
@viswas_a
@viswas_a 2 года назад
ടെക് ട്രാവൽ ഈറ്റിന്റെ ഓരോ വീഡിയോ സൃഷ്ടിയിലും ആസ്വാദകരുടെ മനസ്സിനെയും ഹൃദയത്തെയും പൂർണ്ണമായി സന്നിവേശിപ്പിച്ചു സജീവവും വർണ്ണബഹുലവുമാക്കാറുണ്ട് 🥰🥰🥰
@noufal37
@noufal37 2 года назад
കൊള്ളാം അടിപൊളി... അനിലേട്ടൻ ആൾ ഒരു സ്പെഷ്യൽ ക്യാരക്ടർ👌👍
@vinodmannoor9066
@vinodmannoor9066 2 года назад
അനിലേട്ടനുംകൂടെ വന്നപ്പോൾ എപ്പിസോഡ് വേറെ ലെവലായി. Polichu.
@time2travel89
@time2travel89 2 года назад
അനിൽ ചേട്ടൻ സൂപ്പർ ആണ്...ഒരു നല്ല മനുഷ്യൻ... 😍😍
@tee2sugars
@tee2sugars 2 года назад
Wow. Thank you so much for putting me in your video. That’s awesome. Hope you had a good time in Wales 🏴󠁧󠁢󠁷󠁬󠁳󠁿
@TechTravelEat
@TechTravelEat 2 года назад
🤗
@shuaibayoob704
@shuaibayoob704 2 года назад
ഇന്നത്തെ വിഡിയോക് ലൈഫ് വന്നത് അനിലേട്ടൻ എത്തിയപ്പോൾ ആണ് 😍 വേറെ ലെവൽ ടീം . മ്മടെ സുജിത്തേട്ടൻ ഫാസിൽ മൊഞ്ചൻ & അനിലേട്ടൻ 🔥❤️
@TechTravelEat
@TechTravelEat 2 года назад
❤️
@rayonrobin1622
@rayonrobin1622 Год назад
RIP Anil 😢Such a gentleman. It’s a great loss. Pray your family gets the strength to face your passing.
@Nextlevel234-n7s
@Nextlevel234-n7s Год назад
How he died.
@prajeesht.pveliyancode9895
@prajeesht.pveliyancode9895 2 года назад
ആഹാ നമ്മുടെ അനിലേട്ടൻ വന്നല്ലോ...... മൂവരും കൂടി യാത്ര സുഖകരമാക്കു.(സുജിത് ബായ്. ഫാസിൽ ബ്രോ )
@Divya-x3y
@Divya-x3y 2 года назад
എല്ലാ രാജ്യവും ഒന്ന് കണ്ടു മനസ്സിൽ ആക്കിയിട്ടു വേണം കംഫർട്ട് ആയ place ലേക്കൊക്കെ പോവാൻ.... ഇനിയും ന്തോരം രാജ്യങ്ങൾ കാണാൻ കിടക്കുന്നു.... 👍👍
@TechTravelEat
@TechTravelEat 2 года назад
❤️🙂🙂
@mohamedrifay1659
@mohamedrifay1659 2 года назад
നല്ല ഒരു പോസിറ്റീവ് വൈബ് ഉള്ള വീഡിയോ 😍 സുജിത്തേട്ടൻ എന്ത് വീഡിയോ ഇട്ടാലും നമ്മൾ കാണും... വ്യൂസ് ഇല്ല എന്ന് കരുതി വിഡിയോയിൽ മാറ്റം വരുത്തരുത് 😧 അനിലേട്ടൻ ഒരു പൊളി മനുഷ്യൻ തന്നെ ❤
@WhereIdwell
@WhereIdwell 2 года назад
Thanks Sujith for showing cemetery, yea it reminds all human beings that one day we have to go for our final rest.... Live a good life in this beautiful world. Thanks for bringing Anil chettan again...
@rajeevaylara8587
@rajeevaylara8587 2 года назад
🙏❤💞❤🙏Wowww.. ആകാശ ഗോപുരം പൊന്മനി... പാട്ട് പൊളിച്ചു. താഴ്‌വാരം ഗംഭീരം. നയന മനോഹരമായ കാഴ്ചകൾ.. Congratulations
@shameerps6185
@shameerps6185 2 года назад
ഈ യാത്രയിൽ ഇനിയും ഇത്തരം UK മലയാളികളെ കൊണ്ടുവരണം.... അവരുടെ ജീവിത കഥകൾ കേൾക്കാൻ നല്ല രസമാണ്. പിനെ UIKയിലെ സ്ഥലങ്ങൾ കാണാൻ എത്രയോ ഇംഗ്ലീഷ് വീഡിയോകൾ യൂടൂബിൽ ഉണ്ട്. പക്ഷെ നിങ്ങളുടെ ഇത്തരം അവതരണമാണ് എനിക്കിഷ്ടം
@repairingnature5505
@repairingnature5505 2 года назад
അനിലേട്ടൻ പൊളിയാ 😍😍കൂടെ കൂട്ടിക്കോ, he is a unique and special charactor😄😍👍
@TechTravelEat
@TechTravelEat 2 года назад
Yes
@arunvandhithan5052
@arunvandhithan5052 2 года назад
അനിലേട്ടൻ കലക്കി 🥰🥰🥰... സുജിത്ബായ് വിടേണ്ട കൂടെ കുട്ടിക്കോ ഒരു പോസിറ്റീവ് എനർജി ഉണ്ട് 🥰🥰🥰.. ഇങ്ങനത്തെ ഐയ്റ്റംസ് കുറച്ചേ കാണു 🥰🥰 പാവം പച്ച മനുഷ്യൻ 😘😘😘😍😍🥰
@syamjanardhanan2675
@syamjanardhanan2675 2 года назад
Anil Cheriyan പൊളി👍👍👍.typical കോട്ടയംകാരൻ
@ananthakrishnanms8091
@ananthakrishnanms8091 2 года назад
ഈ യാത്ര കഴിയുമ്പോയേകും sujith ettan 2M അടിക്കട്ടെ എന്ന് ആശംസകൾ.. 😘
@freetimetraveller1873
@freetimetraveller1873 2 года назад
Pray 4 that
@chandrikamukundan6804
@chandrikamukundan6804 2 года назад
Railway station, Train, passengers എത്ര decipline. ഇതൊക്കെയു൦ കാണാനു൦, വീഡിയോ പകർത്താനും, അതിലൂടെ അവിട൦ ഞങ്ങളെ കാണിച്ചു തന്നതിന് വളരെ അധികം സന്തോഷം. കൂടാതെ അനിലിന്റെ കൂടെയുള്ള യാത്ര, പുള്ളിയുടെ അനുഭവങ്ങൾ, എല്ലാ൦ കേൾക്കാനു൦, എന്തു നന്നായിരുന്നു. Waiting for tomorrow's video. May God Bless.
@TechTravelEat
@TechTravelEat 2 года назад
Thank You So Much
@ajmalvlogs4800
@ajmalvlogs4800 Год назад
അനിൽ ഏട്ടൻ മരണപെട്ടു എന്ന് വാർത്ത കണ്ടതിന് ശേഷം ഈ വീഡിയോ വീണ്ടും കാണണം എന്ന് തോന്നി ,അന്നു ഈ വീഡിയോ കാണുമ്പോ ഒരുപാട് ഇഷ്ടായമായിരുന്നു അനിൽ ഏട്ടനെ ..unexpected news😢 hearty condolences😢😢
@shafer.k.cnileshwar8967
@shafer.k.cnileshwar8967 Год назад
Enghaneya maranapettath
@priyarojy4525
@priyarojy4525 2 года назад
Superb 💞അനിൽ ചേട്ടൻ പൊളിച്ചു 💞നിങ്ങളുടെ കോൺവെർസേഷൻ കെട്ടിരിക്കാൻ നല്ല രസം ആണ്.. Entertaiment ആണ് 🥰go ahead 💞enjoy 🥰💞🥰💞waiting for next video 💞🥰🥰💞
@CameraManSajeev
@CameraManSajeev 2 года назад
Its good that you are meeting recent malayalee settlers in the UK, hope you get the opportunity to meet the original malayalee settlers from Singapore, (1st generation, 2nd generation, 3rd generationand even 4th generation) I am 2nd generation, my father was 1st generation, he arrived in the late 60's. Our experience living in the UK is completly different to the new settlers. I have lived here over 36 years. This countries attitude to foriegners have changed so much in all the years I have lived here. If you are prepaired to work hard, there are plenty of opportunities to be an employee or an entepreneur.
@TechTravelEat
@TechTravelEat 2 года назад
We will definitely meet before I go back to India
@mohanpathan6615
@mohanpathan6615 2 года назад
Anilettan......enthoru nalla manushyananu...... face il eppozhum sneham maathram....anilettanu best wishes....oro second kazhiyumbol anilettan karayumo ennu thonnippoyi...athraykkum aa face il ee lokhathinodulla sneham undu...ingane oru manushyane kaanichu thanna sujith bhai kku big salute...of course all the best and great new year..go ahead
@rjnmedia6804
@rjnmedia6804 2 года назад
അനിലേട്ടൻ വന്നപ്പോ വീഡിയോ ഒന്നുകൂടി ഉഷാർ ആയി 🤩🤩
@solowanderer6304
@solowanderer6304 2 года назад
Wow the narrow gauge train was awesome .... Special mention for ANII L CN 😊 oh such a simple genuine soul. Love this road trip 👍
@josichanjohn2763
@josichanjohn2763 2 года назад
Congratulations Anil Cherian, you could spend some valuable times with a the great explorer Sujith
@jinishgangadharan5060
@jinishgangadharan5060 2 года назад
എന്താ ഒരു എനർജി.. ഒരു രക്ഷയുമില്ല. എല്ലാ എപ്പിസോടും ഒന്നിനൊന്നു മികച്ചത് 👏👏
@humblewiz4953
@humblewiz4953 2 года назад
*അനിൽ ഏട്ടൻ... ഒരു പച്ചയായ മനുഷ്യൻ* 💙💙💙
@TechTravelEat
@TechTravelEat 2 года назад
❤️
@josephjohn6515
@josephjohn6515 2 года назад
Good Anil shared his experience in UK 🇬🇧. Pravasis has lot of stories and experience in their life . If we talk about our experience in USA for the last 35 years, about our hardship in work , weather, family etc , etc ,it’s enough for a mega serial. Good luck with rest of the journey.✅👍
@TechTravelEat
@TechTravelEat 2 года назад
🥰
@AnandA2155
@AnandA2155 2 года назад
US bhayankara nalla sthalam alle??
@josephjohn6515
@josephjohn6515 2 года назад
@@AnandA2155 what you mean? Can’t understand the comment
@AnandA2155
@AnandA2155 2 года назад
@@josephjohn6515 isn't US a really great place to live in? That's what I meant
@devantaar4381
@devantaar4381 2 года назад
അനിൽ ഏട്ടൻ സൂപ്പർ ആണ് പോളി ആണ്. ഒരുപാട് സ്നേഹം ഇൻഡിട്ട തൃശൂർ ന്ന്....
@shefinbasheer65
@shefinbasheer65 2 года назад
സുജിത്ഏട്ടാ ഇന്നത്തെ വീഡിയോ സൂപ്പർ അവസാനം കാണിച്ച റെയിൽവേ സ്റ്റേഷൻ കണ്ടപ്പോൾ മേട്ടുപ്പാളയം to ഊട്ടി പൈതൃക ട്രെയിൻ ഓർമ്മവന്നു അനിലേട്ടനെ പാട്ട് ഗഫൂർക്കാ പാടുന്ന പോലെ 👍👍👍
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️👍🏼
@beenakumari4497
@beenakumari4497 2 года назад
Anil bro യുടെ കൂട്ടുചേരൽ കൊണ്ട് മൊത്തത്തിൽ ഒരു ഉഷാർ ആയിട്ടുണ്ട്. ആത്മാർഥമായ ഇടപെടലും മറ്റും മറ്റും. ഇങ്ങനെ കാഴ്ചകളും മറ്റുമായി മുന്നേറുക.
@TechTravelEat
@TechTravelEat 2 года назад
❤️
@mujeebrahmanrahman7274
@mujeebrahmanrahman7274 2 года назад
അനിൽ ഭായ് നിഷ്കളങ്കനാണ്😍 ഫാസിലും
@cutevisionofficial
@cutevisionofficial 2 года назад
സ്ഥലങ്ങള്‍ പല വീഡിയോയിലും കാണാൻ കഴിയും ,പഷെ 90%ആള്‍ക്കാറും ഇഷ്ടം ഇതു പോലെ ഉള്ള മനുഷ്യർ പറയുന്ന ജീവിതവും അവരുടെ കാര്യങ്ങളുമാണ് ഇഷ്ടം
@kunns73
@kunns73 2 года назад
Usually I'll watch ur videos within an hour or two as u publish but today I am watching before going to bed. I was waiting since 12 o clock to get free to watch your video.and ur explanation and anil describing about his life was superb thanks for giving us so much information how to migrate to UK. Each day your videos are so informative apart from showing the places you are visiting. All the best for a safe and healthy journey.😍😍😍
@palliparambilfaisal4965
@palliparambilfaisal4965 2 года назад
സുജിത്ത് ഭായ് ഇപ്പഴ ന്നിങ്ങളുടെ ടീം പൊളിച്ചത് അനിൽ ഭായ് ഒരു പച്ച ആയ മനുഷ്യനാ പൊളി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@vishnunarayanan4240
@vishnunarayanan4240 2 года назад
Good morning
@niks190
@niks190 2 года назад
Thank you sujithettaa.....for bringing anil ettan....❤❤❣
@unaisechundale4231
@unaisechundale4231 2 года назад
പൊളി മനുഷ്യൻ അനിലേട്ടൻ ❤❤ സുജിത് ബ്രോ ഫാസിൽ ബ്രോ പൊളി 🥰🥰🥰
@user-mh2zu6jc7y
@user-mh2zu6jc7y 2 года назад
സുജിത്ത് ബ്രോ ഞാനിപ്പോൾ ദുബായിൽ ജോലി ചെയ്യുകയാണ്. നാട്ടിൽ വരുമ്പോൾ പരിചയപ്പെടാം.... ബ്രോയുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട്.
@sarathlal.p.s8416
@sarathlal.p.s8416 2 года назад
Dinner koode kaanikumenn pratheekshichu🙂.Nothing much greater than seeing someone enjoying their food 🥰
@user-mh2zu6jc7y
@user-mh2zu6jc7y 2 года назад
എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ ബ്രോ ഒപ്പം ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ ..........
@nidhinvijayan442
@nidhinvijayan442 2 года назад
സുജിത് ചേട്ടാ ഇന്ന് പൊളിയാ...... അനിലേട്ടാ വന്നേ love u men 🥰🥰🥰😘😘❤️❤️❤️സ്നേഹം മാത്രം ഉള്ള ഒരു മനുഷ്യൻ 😘😘🥰🥰🥰
@saraswathikuttipurath3081
@saraswathikuttipurath3081 2 года назад
Uk yile jeevitham ellam krithyamayi anilettante vivaranathode ellavarkkum ariyan kazhinju, kootathil jeevitha pankaliye kandethiya storyum❤❤
@softsoft6266
@softsoft6266 2 года назад
ഇന്നത്തെ യാത്ര അനിലേടന്റെ കുട്ടിആനവണ്ടിയും ആയി ❤️❤️
@moncymonachan4590
@moncymonachan4590 2 года назад
അനിൽ ബായ്.... പൊളി ആണ്.. നല്ല മനുഷ്യൻ ❤️❤️
@nadeer69
@nadeer69 2 года назад
നിങ്ങളുടെ കൂടെ യാത്ര ചെയ്യൂന്ന ഒരു feel കിട്ടുന്നുണ്ട് .. ഇന്നത്തെ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു... ❤❤
@sarannair9094
@sarannair9094 2 года назад
Best Malayalam Video Vlogger....In love with ur UK series Sujith ettaa....Fazil Bro and Anil Ettan❤️.....Pwoli Videos....Daily idunna Videos innu Full support und Sujith ettaa❤️❤️❤️❤️❤️👏😍❤️✌️.....The quality of video experience u provide is just awsome and eye-catching And apt BGM for each videos❤️❤️❤️❤️❤️❤️ Just In love with Tech Travel Eat ❤️😍😍
@nazarpindia
@nazarpindia 2 года назад
അനിലേട്ടൻ കഥ പറയൽ തുടരട്ടെ .അടിപൊളി മനുഷ്യൻ 🌹🥰🙋‍♂️💔
@ajilvarkey1018
@ajilvarkey1018 2 года назад
Anil chettante talk kettirikkan thonnum... madukkilla.. Nalla manushyan ❤️
@snehasuneesh2668
@snehasuneesh2668 2 года назад
ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ആ trian കാഴ്ച തന്നെയാ... Super visual.. Thanks സുജിത്തേട്ടാ ❤️
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@kasisworld3854
@kasisworld3854 2 года назад
ഒന്നും പറയാനില്ല ഓരോ വിഡിയോയും പൊളിച്ചു 👌
@tinubabu7255
@tinubabu7255 2 года назад
അനിൽ ചേട്ടൻ പുലിയാണ് 👍👍👍
@hussainpettayilpettayil4970
@hussainpettayilpettayil4970 2 года назад
Skip ചെയ്യാതെ ഫുൾ വീഡിയോ സമയം കണ്ടെത്തി കാണുന്നുണ്ടെങ്കിൽ എനിക്ക് തോന്നുന്നു അത് സുജിത് ഭക്തൻ ചേട്ടന്റെ ഈ ചാനൽ നിങ്ങൾ പാലക്കാട് കവയിയിൽ ലൂടെ ക്കെ വന്നു വീഡിയോ ചെയ്തു ഇന്നിതാ uk. യില് എത്തി ലോകം മുഴുവൻ കറങ്ങാൻ പോവുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. സുജിത്തേട്ടാ. ഞാൻ ഒരു സിനിമ ഫുൾ കാണാറില്ല but.നിങ്ങളുടെ വീഡിയോ ഫുൾ കാണും. Next. വീഡിയോ ക്കി വേണ്ടി im.. Waiting 😄❤😍
@TechTravelEat
@TechTravelEat 2 года назад
Thank You So Much
@manuprasad393
@manuprasad393 2 года назад
Wow കിടിലൻ വീഡിയോ....
@bineethjayasankar4368
@bineethjayasankar4368 2 года назад
സുജിത്ത് ബ്രോ, നിങ്ങൾ തമ്മിൽ ഉള്ള ടോക്ക് കുറച്ചു കൊണ്ട് അവിടെത്തെ കാഴ്ചകൾ കൂടുതൽ കാണിക്കു..... ഇനിയും ഒരുപാട് കാഴ്ചകളും ജീവിതരീതികളും സ്ഥലങ്ങളും ഓക്കേ കാണിക്കു...
@riyaspuzkkal8209
@riyaspuzkkal8209 2 года назад
ചേട്ടനെ നെഗറ്റീവ് അടിക്കുന്നവർ കാണട്ടെ ഈ സൗഹൃദങ്ങൾ 🥰🥰
@TechTravelEat
@TechTravelEat 2 года назад
❤️
@mirdaspk
@mirdaspk 2 года назад
ഇവിടെ (Erode) ഒരു തീയറ്ററിൽ മുട്ട പപ്പസിൽ ഫുൾ മുട്ട ആണ് ഉള്ളത് . 30/- ആണ് rate അത് കഴിക്കാൻ വേണ്ടി ഞാൻ പടത്തിനു പോകാറുണ്ട്... (കൊറോണക്ക് മുൻപ്) .
@abhijithp2116
@abhijithp2116 2 года назад
Every journey, new faces , new stories , new experience 😘😘 31:29 ..looks like train to Howgarts😘😘
@christallight8425
@christallight8425 2 года назад
പാട്ടിന്റെ കൂട്ട് വീഡിയോ അത്രമേൽ മനോഹരമാക്കുന്നു. 😍😍😍
@noushartalk5418
@noushartalk5418 2 года назад
കാഴ്ചകൾ എല്ലാം നല്ല രസമുണ്ട്, ട്രെയിൻ കുട്ടികൾ, അനിൽ ചേട്ടായി സൂപ്പർ ഗായകൻ....
@drivefood1225
@drivefood1225 2 года назад
മനുഷ്യനെ കരയിപ്പിക്കാൻ വന്നിട്ടുണ്ട്... അനിൽ 😍😍
@zaheerz9889
@zaheerz9889 2 года назад
Superb videos bro..happy Christmas n happy new year in advance bro..
@stephydxb6782
@stephydxb6782 2 года назад
Anilettan poli .very informative Aya vedio .thanku sujith bro ❤❤👍👍
@vyshnavdevika405
@vyshnavdevika405 Год назад
അനിലേട്ടൻ ആതരഞ്ജയിക്കൾ 🥺🥀🥀
@iamlijogeorge9087
@iamlijogeorge9087 2 года назад
Todays episode was mind blowing . Anil chettan really took of my heart. You could have shot more scenery with his song in background . You shouldn’t have sung with him.. :)
@pvdevidas
@pvdevidas 2 года назад
അനിൽ ഏട്ടൻ ഹീറോ ആണ് ഹീറോ 😍❤️
@MrSovereignthomas
@MrSovereignthomas Год назад
Very sad to inform that Mr Anil Cherian in this video sadly passed away this morning at QA Hospital, Portsmouth (UK). Condolences and prayers 🌹
@directajith
@directajith Год назад
what happened
@Brogotnoenemys
@Brogotnoenemys 2 месяца назад
Endanu സംഭവം
@amaldev8411
@amaldev8411 2 года назад
Adhyam muthal ee channel kandu thudangiyatha idakki eppozho ....Issues vannapoo interest poi but ee vedios kndapol orupaadu santhoshay tte🔥🔥🔥
@sandhyasandhya2480
@sandhyasandhya2480 2 года назад
മറ്റുള്ളവരുടെ സ്നേഹം നമ്മുക്ക് തരുമ്പോൾ നമ്മുടെ സ്നേഹം അവർക്കും കൂടി കൊടുക്കുന്നു അതാണ് സുജിത് ഭക്തൻ 👌
@preethas23
@preethas23 2 года назад
Anilettan poli ആണ്. ഫാസിൽ bai ഉഷാർ ആകുന്നുണ്ട്.
@TechTravelEat
@TechTravelEat 2 года назад
😄❤️
@febinanwar545
@febinanwar545 2 года назад
അനിൽ ചേട്ടനെ വീണ്ടും കണ്ടതിൽ സന്തോഷം 🥰🥰
@TechTravelEat
@TechTravelEat 2 года назад
❤️🙂🙂
@ashikah2518
@ashikah2518 2 года назад
അനിലേട്ടൻ പൊളി ആണ് ❤❤❤
@nv3336
@nv3336 2 года назад
ഒരുപാട്‌ പേരുടെ ജീവിത കഥ. വല്ലാത്തൊരു motivation കുറെ അറിവുകള്‍ കാഴ്ചകള്‍.. Suuperb😍 The Real Vlogger.. 💯💯💯❤️❤️❤️
@TechTravelEat
@TechTravelEat 2 года назад
Thank You So Much
@mytravelstorydhaneshnambiar
@mytravelstorydhaneshnambiar 2 года назад
വെയിൽസ് രാജ്യം, നമ്മുടെ സ്വന്തം ഡയാന രാജകുമാരിയുടെ നാട് കൂടിയാണ്. പുകയൂതി വരുന്ന, vintage style ഉള്ള ആ ട്രെയിൻ പൊളി. നൂഡിൽസ് കഴിക്കാതെ,അത്" സൂപ്പർ" എന്ന് പറഞ്ഞ അനിലേട്ടൻ മികച്ച പ്രകടനം.
@TechTravelEat
@TechTravelEat 2 года назад
❤️
@rameesrami8544
@rameesrami8544 2 года назад
29 : 40 സുജിത് ഏട്ടാ പഫ്‌സ് ഫുൾ മുട്ടയും ഹാഫ് മുട്ടയും തമിഴ്നാട്ടിൽ ഞാൻ കണ്ടിട്ടുണ്ട് വിലയിലും സൈസിലും മാറ്റമുണ്ട് 👍
@greenstone4526
@greenstone4526 2 года назад
Sorry. The vlog was beautiful. the train and the children so cute. Have wonderful trip ahead with tons of fun.
@aneeshkanjirappally4516
@aneeshkanjirappally4516 2 года назад
Sujith Bro Railway station ,children's ഒരു രക്ഷയുമില്ല kidilan content . ഫാസിൽ ബ്രോ .അനിലേട്ടൻ ,സുജിത് ബ്രോ Advanced HAPPY CHRISTMAS ✨✨✨✨✨✨✨🎄🎄🎄🎄🎄🎄🎄🎄🎄
@aneeshkanjirappally4516
@aneeshkanjirappally4516 2 года назад
tnq bro💓💓
@machu_zz8804
@machu_zz8804 2 года назад
അനിലേട്ടൻ വേറെ ലെവൽ 😍😘
@sreejithsreelal2756
@sreejithsreelal2756 2 года назад
Full egg Ulla egg pufs und, njan kazhichitund. Rare aanu because half egg pufs nekal Vila kudutal aanu that may be the reason
@ichuzzvlogtvm9687
@ichuzzvlogtvm9687 2 года назад
അനിലേട്ടൻ ഒരു രക്ഷയും ഇല്ല എന്താ ചിരി
@TechTravelEat
@TechTravelEat 2 года назад
Ys
@mohamedshajasshahabudin5767
@mohamedshajasshahabudin5767 2 года назад
Thank you for bringing in Anil chettan🥳🥳
@glencepaul16
@glencepaul16 2 года назад
അനിൽ ചേട്ടാ നിങ്ങൾ പൊളിയാ 😍😍simple മനുഷ്യൻ .നിങ്ങൾപറഞ്ഞ ഇംഗ്ലണ്ട് ലൈഫ് story മനോഹരം ആയിരുന്നു .ജോമി യെmarriage ചെയ്താ സ്റ്റോറി കേട്ടപ്പോൾ realy wonderd .ജോമി എന്റെ ക്ലാസ്സ്‌മേറ്റ് ആണ്‌ .She also very nice person😍
@TechTravelEat
@TechTravelEat 2 года назад
❤️🙂🙂
@Wanderscapes
@Wanderscapes 2 года назад
14th min 🤣🤣 ഞങ്ങൾ ചിരിച്ച് ചിരിച്ച് ഒരു പരുവമായി... കാറിലിരുന്ന് ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾക്ക് സ്ഥിരം പറ്റുന്നതാണ്. അതിനാൽ തന്നെ കാറിലിരുന്ന് ഷൂട്ട് ചെയ്യുന്ന പരിപാടി നിർത്തി 🤪 19:30 വെയ്ൽസിലെ പല സ്ഥലങ്ങളും കണ്ടാൽ നമ്മുടെ നാട് പോലെ തന്നെ തോന്നും. 20:14 Bang on!! you said it👍
@chipppa
@chipppa 2 года назад
സത്യത്തിൽ ഒരുപാട് വിഷമം ഉണ്ട്. ഇത്രയും നല്ല content ഉള്ള വീഡിയോ കഷ്ടപ്പെട്ട് ഇട്ടിട്ട് അതിനുള്ള സപ്പോർട്ട് ഇല്ല സുജിതീട്ടന്. 🤦‍♀️. ചുമ്മാ day in my life ഓക്കെ ഒരു കഷ്ടപ്പാടും ഇല്ലാത്ത vdos ചെയ്യന്ന ആളുകൾക്ക് 1.8 Million view's 🤦‍♀️
@aaronandabelsworld7107
@aaronandabelsworld7107 2 года назад
Episode valare ishtamayi. Kandirunn samayam poyath arinjilla. Anil chettane istamayi.
@roselingeorgeukken6409
@roselingeorgeukken6409 2 года назад
Superb video....Anil bro....welcome to the group...you seems to be very interesting.....have a safe journey....
@gabrielnanthiattukunnam2840
അനിലേട്ടൻ വലിയൊരു സംഭവമാണ് അനിലേട്ടനെ ഒത്തിരി ഇഷ്ടപ്പെട്ടു
@AKASHKUMAR-gt3vj
@AKASHKUMAR-gt3vj 2 года назад
The real content making king 😌💥
@TechTravelEat
@TechTravelEat 2 года назад
❤️🙂
@sheeba5014
@sheeba5014 2 года назад
ഒരുപാട് ഇഷ്ടപെട്ടു. മൂന്നാമതൊരാൾ join ചെയ്താൽ super combo mis ആകും എന്ന് വിചാരിച്ചത് ഒരു തെറ്റായിപോയി. അനിൽ ബ്രോ കൂടെ കൂടിയത് ഗംഭീരമായി. ആ പള്ളിയും സെമിത്തെരിയും കണ്ടപ്പോൾ എന്തോപോലെ തോന്നിയെങ്കിലും നല്ല ഭംഗിയുണ്ട്. ഡ്രാക്കുള നോവലിൽ ഉള്ള പോലെ ഒരു പള്ളി. ട്രെയിൻ ആണെങ്കിൽ പറയുകയും വേണ്ട... തകർപ്പനാണ്. സ്ഥലങ്ങൾ കാണുമ്പോൾ എന്ത് ഭംഗിയാണ് എന്ന് പറഞ്ഞു പറഞ്ഞു മടുത്തുപോകും. അടിപൊളി, കിടുക്കാച്ചി. 3 പേർക്കും Thank you so much ❤❤❤
@TechTravelEat
@TechTravelEat 2 года назад
🥰
@sarunkumarottil2630
@sarunkumarottil2630 2 года назад
നല്ലയൊരു മനുഷ്യൻ, നമ്മുടെ koode കട്ടയ്ക്കു ഉണ്ടാവുന്ന ഒരു ഏട്ടൻ, തഗ് തല 🥰🥰🥰🔥🔥🔥
@menonajay1953
@menonajay1953 2 года назад
Merry Christmas, Anil Cherian and family
@TechTravelEat
@TechTravelEat 2 года назад
❤️
@jomybernard2207
@jomybernard2207 2 года назад
And you too
@sijothomas4459
@sijothomas4459 2 года назад
അനിൽ ഏട്ടൻ സൂപ്പർ ആണ്😍 വീഡിയോ പൊളിച്ചു👍😍🤩
@parthiv9072
@parthiv9072 2 года назад
Malayali illatha rajyamilla malayali poliyanu ❤❤❤ sujith chettante video oru rekshayum illa polichu if anyone want quality travelling videos it is here tech travel eat by sujith chettan ❤❤❤😊😊🥰🥰🥰😍😍😍
@TechTravelEat
@TechTravelEat 2 года назад
❤️🙂🙂
Далее
aespa 에스파 'Whiplash' MV
03:11
Просмотров 30 млн
Why is it different from what I thought?
00:15
Просмотров 1,5 млн