Тёмный

Lost Kingdom of Thekkumkoor near Kottayam | വെന്നിമല തെക്കുംകൂർ രാജ്യത്തിന്റെ ആദ്യ രാജധാനി | MV 2 

Malayanma Vision
Подписаться 11 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@vidhunarayan2008
@vidhunarayan2008 3 года назад
ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക്... . അത്താണി പോലെയുള്ള പല വസ്തുക്കളും ഇന്ന് നശിച്ചു പോയിട്ടുണ്ട്... നല്ല അവതരണം അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു
@Malayanma_Vision
@Malayanma_Vision 3 года назад
കൂടുതൽ സ്ഥലങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്‌ വേണ്ട നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
@dhanyanimil6958
@dhanyanimil6958 3 года назад
വെന്നിമല ക്ഷേത്രവും തീർത്ഥ കുളവും കപില ഗുഹയും എല്ലാം......പുതിയ അറിവുകൾ🙏🙏
@Malayanma_Vision
@Malayanma_Vision 3 года назад
Thank You very Much for your support
@studywithme8738
@studywithme8738 3 года назад
Adipoli👍
@Malayanma_Vision
@Malayanma_Vision 3 года назад
Thank You
@620dravid8
@620dravid8 6 дней назад
Ajayan chettante contact kittumo?
@prasadacharya7604
@prasadacharya7604 2 года назад
ഈ ക്ഷേത്രത്തിൻ്റെ നമസ്ക്കാര മണ്ഡപം പുതിക്കി പണിതപ്പോൾ അതിൻ്റെ കൊത്തുപണികൾ - ഞാനും - സജി ശർമ്മയും കൂടിയാണ് ചെയ്തത്.
@Malayanma_Vision
@Malayanma_Vision 2 года назад
Great 👍 💕💕🙏🙏🙏🎉🎉🎉
@arunaj3143
@arunaj3143 3 года назад
നല്ല അവതരണം, സംസ്കാരത്തിന്റെ ഭാഗമായ കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നു. നന്നായിട്ടുണ്ട്.
@Malayanma_Vision
@Malayanma_Vision 3 года назад
നന്ദി . ഇനിയും നല്ലതാക്കാൻ പരിശ്രമിക്കും
@vilasinikk1099
@vilasinikk1099 2 года назад
പിതൃക്കളെ കുടിയിരുത്തുന്ന പ്രശസ്തമായ ഒരു ക്ഷേത്രം കൂടിയാണ് തെക്കുപടിഞ്ഞാറ് മൂലയിൽ അതിന് പ്രത്യേക സ്ഥാനം ഉണ്ട് അത് കഴിഞ്ഞ് ദേവസ്വം ഓഫീസ് അതു കൂടി പറയണമായിരുന്നു പിന്നെ പ്രധാന കവാടത്തിന്റെ മുൻപിലുള്ള റോഡിൽ കൂടി കുറച്ച് താഴെ നിന്ന് നോക്കിയിരുന്നെങ്കിൽ കോട്ടയം നഗരം ഏറെക്കുറെ നന്നായി കാണിക്കാമായിരുന്നു. വളരെ നന്നായിരുന്നു.
@Malayanma_Vision
@Malayanma_Vision 2 года назад
Thank You very much for your valuable response 💐💐💐💐💐
@chithravision4703
@chithravision4703 Год назад
ഞാൻ ജനിച്ചു വളർന്ന നാട്, ഞാൻ ജീവിക്കുന്ന തൊടുപുഴ യിൽ.നന്നായി ഒത്തിരി കാര്യം വിട്ടുപോയി.7 മലകളുടെ നാട് ആണ്. Vijayanagarikotta എന്നാണ് ariyapettirinnathu. ഉണ്ണി നീലി സന്തേശത്തിൽ ഉണ്ട്. അവിടെ orഉ കൊട്ടാരം ഉണ്ട്. ഒരു പഴയ tharavadum. 👍🏻
@Malayanma_Vision
@Malayanma_Vision Год назад
👍👍👍👍👍
@nithinphilip7223
@nithinphilip7223 Год назад
വെണ്ണിമല ശ്രീരാമലക്ഷ്മണ പെരുമാൾ ക്ഷേത്രം എന്നായിരുന്നു ഇതിന്റെ പേര്.. എന്നാൽ കാലം മുന്നോട്ടുപോയപ്പോൾ പെരുമാൾ എന്ന പേര് ഇപ്പോൾ സൈൻ ബോർഡുകളിൽ നിന്നും അപ്രത്യക്ഷമായി.. ചേരമാൻ പെരുമാൾ പണികഴിപ്പിച്ച ക്ഷേത്രം ആണ് വെന്നിമല ക്ഷേത്രം എന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നത്.
@Malayanma_Vision
@Malayanma_Vision Год назад
💐💐💐💐💐💐💐💐💐💐💐
@sumeesh777
@sumeesh777 3 года назад
തെക്കുംകൂർ കൊട്ടാരം എഴുപതുകൾ വരെ ഉണ്ടായിരുന്നു എന്നത് പുതിയ അറിവാണ്, അത് സംരക്ഷിക്കാൻ കഴിയാഞ്ഞത് നിർഭാഗ്യകരമായി പോയി, പുതു തലമുറക്യ്ക്കു ഇത്രയും ഇൻഫർമേഷൻ തന്നതിനു വലിയ നന്ദി, appreciate your efforts, keep up the good work🙏🙏
@Malayanma_Vision
@Malayanma_Vision 3 года назад
Thank You very Much for your valuable response
@shaibythomas8689
@shaibythomas8689 3 года назад
പുതിയ അറിവാണ് എനിക്കിത്. നന്നായിട്ടു present ചെയ്തു.
@Malayanma_Vision
@Malayanma_Vision 3 года назад
Thank You
@jinumj007
@jinumj007 Год назад
ഗുഹ അല്ല ഇത് തുരങ്കം ആണ്. ഞാൻ ഇതിനകത്ത് കയറിയിട്ടുണ്ട്. കുറച്ചു ചെന്ന് കഴിഞ്ഞാൽ മുമ്പോട്ട് പോകാൻ പറ്റില്ല. മണ്ണ് വീണ് മൂടി പോയി. ഈ തുരങ്കം ഞാലിയാകുഴി - ചങ്ങനാശ്ശേരി area yilekk ആണ് പോകുന്നത്. ആ റൂട്ടിൽ പലയിടങ്ങളിലും കിണറിനും മറ്റ് നിർമ്മാണ പ്രവൃത്തികൾക്ക് കുഴി എടുക്കുമ്പോൾ തുരങ്കത്തിൻ്റെ ഭാഗങ്ങൾ കാണാറുണ്ട്
@Malayanma_Vision
@Malayanma_Vision Год назад
💐💐💐💐💐💐💐💐💐
@rahibrafeek9783
@rahibrafeek9783 3 года назад
Adipoli kuduthall ariyan padichuu
@joyporkkattil
@joyporkkattil 3 года назад
തെക്കുംകൂർ രാജാവിന്റെ സാമന്തനായി മീനച്ചിലിനെ ഭരിച്ചിരുന്നത് മീനച്ചിൽ കർത്താവായിരുന്നു.
@Malayanma_Vision
@Malayanma_Vision 3 года назад
Thank You Very Much for your support
@Harkon-i4r
@Harkon-i4r Год назад
കർത്താ എന്നുള്ളത് ഇല്ലത്തു nairile സ്ഥാനം ആണ് സാമന്ത നായർ അല്ല മീനച്ചിൽ കർത്താ independent മോനാർച് അല്ലായിരുന്നോ ഇവർ സൂര്യ വംശ രാജ്പുത്രർ ആയിരുന്നു Sisodiya rajputs maha rana പ്രട്ടാപ്പിന്റെ പിന്മുറകാരും പിന്നെ തെക്കുംകൂറിന്റെ നാടുവഴികാൾ ആയി കൊറേ samantha നായർ കൈമാള്മാരും കർത്താക്കന്മാരും ഉണ്ടായിരുന്നു റാന്നി കർത്താ, ഉല്ലത് കർത്താ, അമ്പഴാടുങ്കൽ കർത്താ parapalil kaimal etc ഇതിലെ റാന്നി കർത്താ നോർത്ത് ഇന്ത്യയിൽ നിന്ന് വന്ന ബ്രാഹ്മണർ ആയിരുന്നു ബ്രഹ്മ കഷ്ട്രിയർ ആയിരുന്നു ഇവർക്ക് തെക്കുംകൂറും ആയിട്ട് സംബന്ധവും ചെയ്തിരുന്നു അതോണ്ട് തന്നെ രക്ത ബന്ധവും ഉണ്ട്
@rohithtp1724
@rohithtp1724 3 года назад
വളരെ നല്ല അവതരണം.👍👍
@Malayanma_Vision
@Malayanma_Vision 3 года назад
Thank You So Much
@liyajoy9448
@liyajoy9448 3 года назад
മാഷേ... നന്നായിട്ടുണ്ട്.. നല്ല അവതരണം 👍
@Malayanma_Vision
@Malayanma_Vision 3 года назад
Thank You Very Much Liya
@kuttannp5554
@kuttannp5554 2 года назад
പറ്റുമെങ്കിൽ കോഴിക്കോട് വരക്കൽ ദുർഗ ക്ഷേത്രം അതിനെ പറ്റി ഒരു വീഡിയോ ചെയ്യുക.. പരശു രാമൻ പ്രതിഷ്ഠ നടത്തിയ ഷേത്രം ആണ്.. അവിടെ ഇതേ പോലെ ഒരുപാട് ഗുഹകൾ ഉണ്ട്...
@Malayanma_Vision
@Malayanma_Vision 2 года назад
💐💐💐💐💐💐
@Malayanma_Vision
@Malayanma_Vision 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DYIe0kIHsI4.html
@rohithtp1724
@rohithtp1724 3 года назад
ഇത്രയും മഹത്തായ ഒരു പ്രദേശത്തെപറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷിക്കുന്നു.👌🙏
@Malayanma_Vision
@Malayanma_Vision 3 года назад
Thank You very much for your valuable response
@krishnachandran3814
@krishnachandran3814 9 месяцев назад
ചെമ്പകശ്ശേരി രാജവംശത്തെ കുറിച്ച് ഒരുവീഡിയോ ചെയ്യാമോ
@Malayanma_Vision
@Malayanma_Vision 9 месяцев назад
Yes Of course
@nipinn3271
@nipinn3271 2 года назад
Ajayuday bookinday perum. Publicationum.
@Malayanma_Vision
@Malayanma_Vision 2 года назад
വെന്നിമല Turn Books Kottayam +91 94957 94346
@abhilashalokam5378
@abhilashalokam5378 2 года назад
നിങ്ങളുടെ വീഡിയോസിന്റെ കണ്ടന്റ് നല്ലതാണ്. അതിന്റെ നിലവാരം അവതരണത്തിൽ ഉണ്ടാവേണ്ടിയിരിക്കുന്നു. വിഷയത്തെക്കുറിച്ച് കാര്യമായ അന്വേഷണങ്ങളും ഗവേഷണവും നടക്കാതെ പോവുന്നതായി മനസ്സിലാവുന്നു. അവിടെ ചെന്നുനിന്ന ശേഷം മാത്രം വിവരങ്ങൾ തേടുന്നതിന്റെ പോരായ്മകൾ വീഡിയോസിൽ ഉണ്ട്. ശ്രദ്ധിച്ചാൽ നന്നാവും
@Malayanma_Vision
@Malayanma_Vision 2 года назад
ആദ്യകാലവീഡിയോ ആണിത് അതിൽ നിന്നും ഇപ്പൊള്‍ ബെറ്റർ ആയി എന്നാണ് വിശ്വാസം മറ്റു വീഡിയോകൾ കാണുമല്ലോ നിർദേശങ്ങൾക്ക് ഒരായിരം നന്ദി
@ezhuparayiljoseph7301
@ezhuparayiljoseph7301 3 года назад
Very good presentation.. Hearty congrats...
@Malayanma_Vision
@Malayanma_Vision 3 года назад
Thank You Very Much Father Thank You Very Much
@ebyalex8493
@ebyalex8493 3 года назад
പുതിയ അറിവുകൾ പകർന്നു തന്ന സാറിനു നന്ദി🙏 ഇനിയും പുതുമയുള്ള വീഡിയോകൾക്ക് കാത്തിരിക്കുന്നു.
@Malayanma_Vision
@Malayanma_Vision 3 года назад
Thank You very much for your valuable response
@sobingeorge4993
@sobingeorge4993 3 года назад
മനോഹരമായിരിക്കുന്നു.. congrats
@Malayanma_Vision
@Malayanma_Vision 3 года назад
Thank You Very Much Sobin Sir
@santhoshthomas2444
@santhoshthomas2444 3 года назад
നേവി സാർ, വളരെ നല്ലത് പുതിയ അറിവുകൾ ഇനിയും ....
@Malayanma_Vision
@Malayanma_Vision 3 года назад
Thank You So Much for your valuable Comments
@soumyapaul6927
@soumyapaul6927 3 года назад
Navy sir. നന്നായിട്ടുണ്ട്.
@Malayanma_Vision
@Malayanma_Vision 3 года назад
Thank You very much Soumya Miss
@StoriesbyVishnuMP
@StoriesbyVishnuMP 3 года назад
Good presentation 👍
@Malayanma_Vision
@Malayanma_Vision 3 года назад
നന്ദി വിഷ്ണു. വിഷ്ണുവിന്റെ സാങ്കേതിക സഹായങ്ങൾ ഇനിയും ഉണ്ടാവണം
@StoriesbyVishnuMP
@StoriesbyVishnuMP 3 года назад
@@Malayanma_Vision ഉറപ്പായും ഉണ്ടാവും. Best wishes ☺️
@jilanjohnson9215
@jilanjohnson9215 Год назад
Athinu aduthane GISAT engineering college
@Malayanma_Vision
@Malayanma_Vision Год назад
💐💐💐💐💐💐💐
@akhileshparameswar3119
@akhileshparameswar3119 2 года назад
എന്റെ കുടുംബക്ഷേത്രം 🙏🙏🙏
@Malayanma_Vision
@Malayanma_Vision 2 года назад
Thank You for your response
@mollythomas4299
@mollythomas4299 Год назад
Very beautifully designed
@Malayanma_Vision
@Malayanma_Vision Год назад
💐💐💐💐💐
@RADIO483
@RADIO483 2 года назад
അവതരണം കൊല്ലം. വീഡിയോ ഗ്രാഫി കുറച്ചു കൂടി ശ്രദ്ധിക്കണം.
@Malayanma_Vision
@Malayanma_Vision 2 года назад
Thank You very much for your response
@lincygeorge4347
@lincygeorge4347 3 года назад
Very informative
@Malayanma_Vision
@Malayanma_Vision 3 года назад
Thank You
@unninair6452
@unninair6452 2 года назад
Excellent Please show videos of all palaces of kerala. There are approximately 200 Palaces in kerala
@Malayanma_Vision
@Malayanma_Vision 2 года назад
Will do my best Thank You Very Much for your support
@shincegeorge1023
@shincegeorge1023 3 года назад
പുതിയ അറിവ് വളരെ നന്നായിട്ടുണ്ട്
@Malayanma_Vision
@Malayanma_Vision 3 года назад
Thank You Dear
@seethiseethi7811
@seethiseethi7811 3 года назад
പുതിയ അറിവുകൾ നൽകിയതിന് നന്ദി..... 👍👍👍
@Malayanma_Vision
@Malayanma_Vision 3 года назад
Thank you very much for your valuable response
@Malayanma_Vision
@Malayanma_Vision 3 года назад
Thank You very much
@martinplathottam4063
@martinplathottam4063 3 года назад
നന്നായിരിക്കുന്നു ... അഭിനന്ദനങ്ങൾ
@Malayanma_Vision
@Malayanma_Vision 3 года назад
Thank You Very Much
@sajusebastian1476
@sajusebastian1476 3 года назад
Good presentation and interesting facts ❤️ congratulations
@Malayanma_Vision
@Malayanma_Vision 3 года назад
😊 Thank You So Much
@jincysunny7091
@jincysunny7091 Год назад
വീടിൻ്റെ തൊട്ടടുത്തുള്ളതാണ്.....
@Malayanma_Vision
@Malayanma_Vision Год назад
💐💐💐💐💐💐
@keralakid6556
@keralakid6556 3 года назад
Super👍👍🙏🙏💞
@Malayanma_Vision
@Malayanma_Vision 3 года назад
🙏 Thank You
@sheenaaiswarya5970
@sheenaaiswarya5970 3 года назад
നന്നായിട്ടുണ്ട്
@Malayanma_Vision
@Malayanma_Vision 3 года назад
Thank You
@sandhyan.s9315
@sandhyan.s9315 3 года назад
👍
@Malayanma_Vision
@Malayanma_Vision 3 года назад
Thank you
@akhilkumar8697
@akhilkumar8697 3 года назад
👌👌👌
@Malayanma_Vision
@Malayanma_Vision 3 года назад
Thank You
@dr.josekmanuel6538
@dr.josekmanuel6538 3 года назад
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@Malayanma_Vision
@Malayanma_Vision 3 года назад
Thank You very Much Jose sir
@limyalukose4497
@limyalukose4497 3 года назад
Informative.Congratulations. 👏👏
@Malayanma_Vision
@Malayanma_Vision 3 года назад
Thank You Very Much for your Valuable Response...🙏🙏👍🤩
@ABHILASH89287
@ABHILASH89287 Год назад
ബലി ദർപ്പണത്തിന് ഇവിടെ എത്തിയിട്ടുണ്ടെങ്കിലും ഈ പ്രാദേശത്തെ പറ്റിയും ചരിത്രത്തെ പറ്റിയും കൂടുതൽ അറിയാൻ സാധിച്ചതിനും സാറിന് നന്ദി. 🙏🙏
@Malayanma_Vision
@Malayanma_Vision Год назад
🎁🎁💐💐💐💐💐🙏🙏🙏🙏
@Malayanma_Vision
@Malayanma_Vision Год назад
🎁🎁💐💐💐💐💐🙏🙏🙏🙏
@charlythomas7810
@charlythomas7810 3 года назад
Super
@Malayanma_Vision
@Malayanma_Vision 3 года назад
Thank You very much
@Sheena6704
@Sheena6704 3 года назад
വെന്നിമലയെക്കുച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. ചരിത്ര-സാംസ്ക്കാരിക രംഗത്ത് കനത്ത സംഭാവനകൾ നൽകാൻ ചാനലിന് കഴിയുന്നുണ്ട്. അഭിനന്ദനങ്ങൾ
@Malayanma_Vision
@Malayanma_Vision 3 года назад
കൂടുതൽ വീഡിയൊകൾ ശ്രമിക്കും
@sivasankarank4342
@sivasankarank4342 Год назад
ഏറ്റുമാനൂരിൽ നിന്ന് വെണ്ണിമലയിലേക്ക് പോകുന്ന റൂട്ട് ഒന്ന് പറഞ്ഞു തരാമോ
@Malayanma_Vision
@Malayanma_Vision Год назад
Ettumanoor - Manarcadu - then Vennimala
@anandantony7623
@anandantony7623 3 года назад
Super
@Malayanma_Vision
@Malayanma_Vision 3 года назад
Thank You 🙏
@Sandycharms-333
@Sandycharms-333 3 года назад
Wow
@Sandycharms-333
@Sandycharms-333 3 года назад
🤟🏻🤟🏻
@Malayanma_Vision
@Malayanma_Vision 3 года назад
Thank You
@Malayanma_Vision
@Malayanma_Vision 3 года назад
Thank You very Much
Далее
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 346 тыс.
Ответы Мэил Ру
01:00
Просмотров 733 тыс.
ഉണ്ണിയേട്ടനൊപ്പം
10:56
The Scenic Village Kollad,Kottayam,Kerala
35:22
Просмотров 6 тыс.