I used damaged pipe from a nearby pipe factory. Dia 30cm, height 75cm. You can use thick metal sheet rounded and welded or fire bricks if pipe is not available nearby.
ഇത് സിമൻ്റ് കുഴലാണ്. തുടർച്ചയായി മണിക്കൂറുകളോളം ഉപയോഗിച്ചാൽ ക്രാക്ക് വീഴാൻ സാധ്യതയുണ്ട്. കട്ടിയുള്ള ഇരുമ്പ്, സ്റ്റൻലെസ് സ്റ്റീൽ പൈപ്പ് കളും ഉപയോഗിക്കാം.