12:45 ബ്രോ സൂക്ഷിക്കണം. അങ്ങനെ മുഖത്ത് തൊടല്ലേ. gloves വെച്ച് എല്ലാ സാതനതിലും പിടിച്ചതല്ലേ. ചെറിയ ഒരു അശ്രദ്ധ മതി പണി കിട്ടും. എന്ന് 3 മാസം മുമ്പ് ലുലു il നിന്ന് തന്നെ covid കിട്ടിയ ലെ ഞാന്!!
Hai nikhil bro. I am from idukki. I am studying in 12 standard. I would like to see maharajas college. It's my humble request, can you include maharajas in your vlog please
സത്യം പറയാല്ലോ നിഖിലേട്ടാ ഇവിടെ കുറേ യൂട്യൂബർമാർ തമ്മിലടിച്ച് അലമ്പായപ്പോൾ ഞാൻ നേരെ നിങ്ങൾടെ അരിച്ചു പെറുക്കൽ വീഡിയോ ആണ് കണ്ട് ആസ്വദിച്ചത്.. ഈ part 2 വരാൻ വേണ്ടി എത്ര കമന്റ് ഇട്ടു.. നിങ്ങൾക്ക് ലോട്ടറി അടിച്ചിട്ട് വേണം ലുലുവിൽ നിങ്ങൾക്കും, യൂട്യൂബിൽ എന്നെപ്പോലെ ഉള്ളവർക്കും ഒന്ന് അർമാദിക്കാൻ 😊 Nb: അനൂപാടെ bp ok ആയോ? ഇനി എന്തെങ്കിലും കഴിച്ചിട്ടേ 2 പേരും അരിച്ചു പെറുക്കാൻ പോകാവൂ 😊😊
@@FRKVlogsByAnupaNikhil ty for the reply bro 👍💯 Bp ok ആയെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. അരിച്ചു പെറുക്കൽ വീഡിയോ ഒരുപാട് ആസ്വദിച്ചാണ് ബ്രോ ചെയ്യുന്നതും, എന്നെപ്പോലെയുള്ളവർ കാണുന്നതും. (ബ്രോ എടുക്കുന്ന effort... Hats off 💯) Nb: ബ്രോയുടെ വീട്ടിലെ സാധനങ്ങൾ എത്രയും പെട്ടെന്ന് തീരാൻ പ്രാർത്ഥിക്കുന്നു 🤣 കട്ട വെയ്റ്റിംഗ് 👍💯
എനിക്കൊരുപാടിഷ്ടപ്പെട്ടു ബ്രോ. 10000 ഒക്കെയാകുമെന്നു ഞാൻ കരുതി. കൊള്ളാം സൂപ്പറായിട്ടുണ്ട്. സത്യത്തിൽ ഞാൻ എന്തൊക്കെയോ വാങ്ങിക്കൂട്ടി യതുപോലെ തോന്നി. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. നിങ്ങൾ രണ്ടാളും സൂപ്പറാണ്. ഒരുപാടിഷ്ടമാണ് രണ്ടാളെയും. 👌👌👌👌😘😘😘😘
Super vlog.simple presentation.lulu fashion mallle shesheido,keil etc international face creamsnteyokke oru vlog cheyyane.The bodyshop outletnteyum product details parayane with prize
Chechy chechide dress evidanna vaangyath?? I am a big fan of panda.... i wantb to buy thissss...... pls pls pls pls pls reply.... enik panda dress ishtaane..... pls let me know.... pls pls pls 😍
Hai bro...Good entertaining and informative video❤️ I am a Post graduate in Fisheries. Crab stick or imitation crab is basically is a value added product from fish. It is made from low commercial value fish with white meat (eg Lizard fish). The meat can be either surimi base or minced meat with starch and flavoring agents are added with suitable preservatives and colour. Then it is moulded into required shape.
Chechy chechide dress evidanna vaangyath?? I am a big fan of panda.... i wantb to buy thissss...... pls pls pls pls pls reply.... enik panda dress ishtaane..... pls let me know.... pls pls pls 😍
അത് പൊളിക്കും നല്ല sponsors നെ കിട്ടട്ടെ... Content പറയേണ്ടയിരുന്നു... Surprised ആക്കണമായിരുന്നു.. കുഴപ്പമില്ല we waiting 4 video ♥️ ഈ ബുൾ ജെറ്റ് ലിബിൻ അല്ലെ മേടിച്ചത് ? അവൻ അങ്ങനെ ആണ് കുന്ന് പോലെ മേടിക്കും ഫാൻസ് വന്നാൽ മനസ്സറിഞ്ഞ് കൊടുക്കും അത് കണ്ടിട്ടുള്ളതാണ്