Тёмный

Maanazhako | Lyrical Video | Vellinakshatram | K J Yesudas | Prithviraj | Vinayan | M Jayachandran 

Malayalam Karaoke & Lyrics
Подписаться 674 тыс.
Просмотров 609 тыс.
50% 1

മാനഴകോ മയിലഴകോ...
Singer : K J Yesudas
Music : M Jayachandran
Lyrics : S Ramesan Nair
Film : Vellinakshathram
Director : Vinayan
ദിൽ ദിൽ വാലി ദിൽവാലി.. ദിൽ ദിൽ വാലി ദിൽവാലി..
ദിൽ ദിൽ വാലി ദിൽവാലി..ദിൽ ദിൽ വാലി ദിൽവാലി..
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ
തേനഴകോ മൊഴിയഴകോ
താമരതാരിതൾ മിഴിയഴകോ
ധീം ധീം ത ധിരനാനാ ധിരു ധിരു തില്ലാനാ
സാരംഗീ നീയെൻ നെഞ്ചിൽ സരിഗമ തില്ലാന
തില്ലാന തില്ലാന അനുരാഗതില്ലാന...
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ
തേനഴകോ മൊഴിയഴകോ
താമരതാരിതൾ മിഴിയഴകോ...
കണ്ണോടു കണ്ണിൽ കിളി പറന്നു
കാതോടു കാതിൽ കഥ പറഞ്ഞു
കുങ്കുമ ചിമിഴിൽ വിരൽ തൊട്ട നേരം
ചുണ്ടത്തു സന്ധ്യകൾ വിരുന്നു വന്നു...
മണിമുത്തഴകേ മതിയൊത്തഴകേ...
നിറപത്തരമാറ്റിൻ പെണ്ണഴകേ...
പൂവഴകേ... പൊന്നഴകേ... നീയെന്റെ ആയിരുന്നൂ...
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ...
കല്യാണപ്രായം കണ്ടു നിന്നു
കാറ്റൊരു പൂമണം കൊണ്ടു വന്നു...
കണ്മണി നിന്നെ ഒന്നു തൊടുമ്പോൾ
കൈവള എന്തിനു കളി പറഞ്ഞു...
കണി മുത്തഴകേ ചിരിയൊത്തഴകേ...
ചെറുതത്തകൾ കൊഞ്ചും ചൊല്ലഴകേ...
പാലഴകേ... പനിനീരഴകേ... നീയെന്റെ ആയിരുന്നൂ...
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ
തേനഴകോ മൊഴിയഴകോ
താമരതാരിതൾ മിഴിയഴകോ
ധീം ധീം ത ധിരനാനാ ധിരു ധിരു തില്ലാനാ
സാരംഗീ നീയെൻ നെഞ്ചിൽ സരിഗമ തില്ലാന
തില്ലാന തില്ലാന അനുരാഗതില്ലാന...
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ....
Content Owner : Manorama Music
Website : www.manoramamusic.com
RU-vid : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Видеоклипы

Опубликовано:

 

17 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 199   
@aksharasarath4889
@aksharasarath4889 Год назад
നല്ലൊരു പാട്ട് ❤️.. ഇതുപോലെ മനോഹരം ആയിരുന്നു മാൻമിഴിപ്പൂവ് song, മഹാസമുദ്രത്തിലെ. അതും മൂവിയിൽ ഇല്ല
@user-xo7zp2tx7b
@user-xo7zp2tx7b Год назад
Yes
@akhileshtp9103
@akhileshtp9103 Год назад
അതേ broo
@vishnukashi5324
@vishnukashi5324 Год назад
ഒരേ ആളാണ് സംഗീതം പകർന്നത് M. ജയചന്ദ്രൻ
@asnair8891
@asnair8891 Год назад
Manikinavin kodhumbu ballam also
@rejanr.j5884
@rejanr.j5884 Год назад
Yes. Manikkinavin, Valliyettan movie Nettimele pottittalum. Veroru karym ithellam dasettan padiya song um ayrunnu
@arun.krishnanVFX
@arun.krishnanVFX 5 месяцев назад
വെള്ളിനക്ഷത്രം സിനിമയിലെ ഏറ്റവും മികച്ച ഗാനം ഇതാണ്. ദാസേട്ടന്റെ ശബ്ദം !! ഹോ 🧡🧡🧡🧡🧡🧡
@sachintl4951
@sachintl4951 3 месяца назад
പക്ഷെ പടത്തിൽ ഈ പാട്ട് ഇല്ല
@amruthas3407
@amruthas3407 Год назад
ഇന്ന് private busil യാത്ര ചെയ്തപ്പോൾ ഈ song കേട്ടു....അങ്ങനെ തപ്പി വന്നതാ🥰....ഈ മൂവിയിലെ ആണെന്നു പോലും അറിയില്ലാരുന്നു......Super song🤗....നല്ല feel❤
@vinayavijayan6526
@vinayavijayan6526 Год назад
Enikkum arillarunnu ee film le anenn.. Njn Instel nn kand vannathaa😁🤭
@deepthyprasanth3257
@deepthyprasanth3257 Год назад
Njanum angine vannatha❤
@Ram-by4hl
@Ram-by4hl 11 месяцев назад
Athupole ennu ninte moitheen le ''ee mazhathan viraleeppuzhayil'' enna ganavum flm l illa
@jishathankappan7504
@jishathankappan7504 7 месяцев назад
Yes njanum angane thanne
@saumiaji89
@saumiaji89 7 месяцев назад
@krishnashibu6508
@krishnashibu6508 8 месяцев назад
"പാലഴകേ... പനിനീരഴകേ... നീ എന്റെയായിരുന്നു... " ആ വരികൾ ഹൃദയത്തിൽ തൊടുന്നു ❤️
@ashapj4779
@ashapj4779 Год назад
എന്തു മനോഹരമായ ഗാനം എന്നിട്ടും സിനിമ്മയിൽ ഉൾപ്പെടുത്തിയില്ല
@deepakachari5296
@deepakachari5296 Год назад
ദാസേട്ടാ നമിച്ചു 🙏🙏🙏😍
@sabureji1869
@sabureji1869 Год назад
Old wedding album song😍
@vrindaek3317
@vrindaek3317 Год назад
Atheee
@f__a_w_z_z_i1197
@f__a_w_z_z_i1197 8 месяцев назад
Correct
@sandeepsoman8482
@sandeepsoman8482 4 месяца назад
സത്യം 😍❤
@maninnmani
@maninnmani 3 месяца назад
സത്യം ♥️
@user-kn8ub5oc1y
@user-kn8ub5oc1y 2 месяца назад
😏
@syameshvallilvallil7533
@syameshvallilvallil7533 18 дней назад
വലിച്ചെറിഞ്ഞു പോവുന്ന വെറുമൊരു കളിപ്പാട്ടമാണ് ചിലർക്കിന്ന് പ്രണയം. .. മറ്റു ചിലർ ആ ഓർമ്മ മായാതെ.. ഇന്നും ആ കളിപ്പാട്ടത്തെ നെഞ്ചേലറ്റി.. ഓർമ്മകളെ താലോലിച്ചു.... ഒത്തിരി ഇഷ്ടമാണ് ഈ ഗാനം ❤❤❤❤❤❤
@99hari55
@99hari55 4 месяца назад
"നീയെന്റെയായിരുന്നു "🥰🥰🥰🥰🥰...ഒരു പെൺകുട്ടിയെ ഇതിലും കൂടുതൽ വർണിക്കാൻ പറ്റുമോന്നു സംശയമാണ് 🥰എന്താ ദാസേട്ടന്റെ ആ ഭാവം 🥰🥰🥰🥰❤️
@rahulg3903
@rahulg3903 Год назад
2007 school യുവജന ഉത്സവത്തിന് എല്ലാ ദിവസവും ബ്രേക്ക്‌ വരുമ്പോൾ ഈ പാട്ട് ഇടും ❤️
@bijol4537
@bijol4537 Год назад
💯👍
@shafaft2517
@shafaft2517 9 месяцев назад
സംസ്ഥാന യുവജന ഉത്സവത്തിന് ആയിരുന്നോ ❓
@sreeragssu
@sreeragssu 2 года назад
മാനഴകോ മയിലഴകോ മാമഴവില്ലിന്‍ ഏഴഴകോ തേനഴകോ മൊഴിയഴകോ താമരത്താരിതള്‍മിഴിയഴകോ ധീം ധീം ത ധിരനന ധിര്‍ധിര്‍ തീല്ലാന സാരംഗി നീയെന്‍നെഞ്ചില്‍ സരിഗമ തില്ലാന തില്ലാന തില്ലാന അനുരാഗ തില്ലാന മാനഴകോ മയ്യഴകോ മാമഴവില്ലിന്‍ ഏഴഴകോ തേനഴകോ മൊഴിയഴകോ താമരത്താരിതള്‍മിഴിയഴകോ കണ്ണോടു കണ്ണില്‍ കിളി പറന്നു കാതോടു കാതില്‍ കഥ പറഞ്ഞു കുങ്കുമച്ചിമിഴില്‍ വിരല്‍ തൊട്ട നേരം ചുണ്ടത്തു സന്ധ്യകള്‍ വിരുന്നു വന്നു മണിമുത്തഴകേ മതിയൊത്തഴകേ നിറപത്തരമാറ്റിന്‍ പെണ്ണഴകേ പൂവഴകേ പൊന്നഴകേ നിയെന്‍റെയായിരുന്നു മാനഴകോ മയിലഴകോ മാമഴവില്ലിന്‍ ഏഴഴകോ കല്യാണപ്രായം കണ്ടുനിന്നു കാറ്റൊരു പൂമണം കൊണ്ടു വന്നു കണ്മണി നിന്നെ ഒന്നു തൊടുമ്പോള്‍ കൈവള എന്തിനു കളി പറഞ്ഞു കണിമുത്തഴകേ ചിരിയൊത്തഴകേ ചെറുതത്തകള്‍ കൊഞ്ചും ചൊല്ലഴകേ പാലഴകേ പനിനീരഴകേ നിയെന്‍റെയായിരുന്നു // മാനഴകോ.....................// May 23,2022
@dhanyadevi5129
@dhanyadevi5129 2 года назад
❤️❤️❤️
@akshaypk4489
@akshaypk4489 Год назад
Manazhako Mayilazhako.....ennalle
@reshmiremesh8650
@reshmiremesh8650 Год назад
❤❤❤
@VishnuPriya-zs1tb
@VishnuPriya-zs1tb Год назад
🙏👍
@beemabeegum7938
@beemabeegum7938 Год назад
Wow super👌🏻👌🏻👌🏻
@NoName-pz8cn
@NoName-pz8cn Год назад
ബസ് ൽ വെച്ച് കേട്ട് ഇഷ്ട്ടപ്പെട്ട song ❤️
@user-ug9ux8eq5l
@user-ug9ux8eq5l 8 месяцев назад
പ്രെണയിച്ചു നടന്നിരുന്ന കാലത്ത് ഈ സോങ്‌ ദിവസവും ഒരു പത്തു വട്ടം കേൾക്കും അത് പോലെ ഇന്നെലെ എന്റെ നെഞ്ചിലെ ഇപ്പോൾ കേൾക്കുമ്പോൾ സത്യമായും കരച്ചിൽ വരും ആ കാലം പോയല്ലോ എന്നോർത്ത് 😢
@abhiramiabhirami8267
@abhiramiabhirami8267 Год назад
Ee song വേണം ആയിരുന്നു 😍😍😍അതും mine സുന്ദരികോപം നമ്മുടെ മനസ് കീഴടക്കിയ ചുന്ദരി മീനാക്ഷിക്കൊപ്പം 🥰🥰😍😍😍
@sreedevikalarikkal3676
@sreedevikalarikkal3676 Год назад
Hii
@sreedevikalarikkal3676
@sreedevikalarikkal3676 Год назад
H alo ..abhirami
@syamkolloorvila5523
@syamkolloorvila5523 Год назад
Abhirami paranjathu correct aanu
@arunmathira8129
@arunmathira8129 5 месяцев назад
Hi
@amalchandran9342
@amalchandran9342 2 года назад
സിനിമയിൽ ഇല്ലാത്ത പാട്ടാണ് ഇ പാട്ട് സിനിമയിൽ ഉൾപ്പെടുത്തണമായിരുന്നു
@criminalvijith7075
@criminalvijith7075 10 месяцев назад
എന്തു നല്ല പാട്ട്.. മതിവരില്ലാ ഈ പാട്ട് സിനിമയും കാണാ നല്ല രസാണ് കണ്ട്, ഇരിക്കാൻ.. ♥️♥️🌸🌸😊😊
@SandeepKumar-hs5cx
@SandeepKumar-hs5cx 6 месяцев назад
ഗാനഗന്ധർവ്വൻ 🥰
@sindhuvimal9110
@sindhuvimal9110 Год назад
ഇതിലെ BMG സിനിമയിൽ ഉണ്ട്, നായകയുടെ എൻട്രോയിൽ
@kirshna_kichu
@kirshna_kichu Год назад
ഈ പാട്ട് സിനിമയയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ പെനാപ്പിൾ പെണ്ണേ പാട്ടിന് പകരം ഈ പാട്ട് മതി ആയിരുന്നു
@renjithrenju7084
@renjithrenju7084 Год назад
ഹോ ദാസേട്ടൻന്റെ വോയിസ്‌ 😘😘🙏🙏
@giri384
@giri384 Год назад
സിനിമയിൽ ഇല്ലല്ലോ ഈ song..... What a beautyfull song❤️
@ralarajan1967
@ralarajan1967 Год назад
കണ്ണോടു കണ്ണിൽ കിളി പറന്നു കാതോടു കാതിൽ കഥ പറഞ്ഞു കുങ്കുമ ചിമിഴിൽ വിരൽ തൊട്ട നേരം ചുണ്ടത്തു സന്ധ്യകൾ വിരുന്നു വന്നു... മണിമുത്തഴകേ മതിയൊത്തഴകേ നിറപത്തരമാറ്റിൻ പെണ്ണഴകേ പൂവഴകേ... പൊന്നഴകേ... നീയെന്റെ ആയിരുന്നൂ...
@sbclinic3889
@sbclinic3889 Год назад
ഭാവം ആവശ്യത്തിന് എങ്ങനെ എവിടെ എപ്പോൾ കൊടുക്കണം എന്നറിയാവുന്ന ഗായകൻ
@aneeshaneesh2069
@aneeshaneesh2069 7 месяцев назад
പൃഥ്വിരാജും കാർത്തികയും കാണാൻ നല്ല രസമുണ്ട് ♥️🫶🏻
@jithinppjithu7028
@jithinppjithu7028 Год назад
അടിപൊളി സോങ്❤️💯😘
@jomonrini9091
@jomonrini9091 Год назад
Kalyana casettukalil okke ee paattu arunnu aa timel
@SanuAndrews-iy7gf
@SanuAndrews-iy7gf 9 дней назад
ഈ പാട്ട്❤ വെള്ളിനക്ഷത്രം സിനിമയിൽ കാണിക്കാത്തതെന്താ 🤔 miss you തരുണിമോൾ 😍😢
@soumyasajulal139
@soumyasajulal139 Год назад
My favourite song ❤️ otthiri ishtam
@minukarunakaran7894
@minukarunakaran7894 Год назад
👌🙏
@suresht1192
@suresht1192 Год назад
Ingane ethara nalla paattukalanu cinimayil ninnu. Kattu cheiyunnathu kshtam
@lekshmilekshmi38
@lekshmilekshmi38 Год назад
Muzhuvan song ittillarunnu enkilum oru pakuthi enkilum cinimayil ulppedutharunnu enth nalla pattu anu really like it❤️❤️❤️💞💞
@nivedyanat22
@nivedyanat22 Год назад
സൂപ്പർ song 👌🏻👌🏻😍😍
@nandukrishnanNKRG
@nandukrishnanNKRG Год назад
ഈ song സിനിമയില്‍ ഇല്ല...
@sreerajs8694
@sreerajs8694 Год назад
Cinema IL ninnu ozhuvakkiiii
@prabhajayachandran6619
@prabhajayachandran6619 7 месяцев назад
Age is only a number.. It has nothing to do with the voice In this age the voice is sooperb dasetta..
@ENTERTAINMENT-cn1uf
@ENTERTAINMENT-cn1uf Год назад
We Miss tharuni😢😢😢
@rafeeqkallakkan7785
@rafeeqkallakkan7785 7 месяцев назад
അനുപല്ലവി 👌👌👌👌👌👌🥰🥰🥰🥰
@ubaidubbu7679
@ubaidubbu7679 8 дней назад
S.Rameshan nair yesudas ❤
@akhilraj5452
@akhilraj5452 Год назад
E pattu ulpeduthathathu ettavum veliyaaa oru kuravayiiii poyiiii super song entha feel.athinu pakaram vannatho oru pinnaple pennu chavaru
@roshnichinnu8817
@roshnichinnu8817 4 дня назад
മീര ജാസ്മിന്റെ dress🥰♥️👍🏻👍🏻
@sujithsg9715
@sujithsg9715 Год назад
Super song dasetta namichu
@user-gh5bv8yf6c
@user-gh5bv8yf6c 10 месяцев назад
Super song,,,🎉🎉🎉🎉 kj sir 🙏🙏🙏🙏🙏🙏
@sujithsg9715
@sujithsg9715 Год назад
Entha song dasetta❤❤❤❤
@ShainiShaini-kp9my
@ShainiShaini-kp9my Месяц назад
Super
@satheeshkumar-ds8gk
@satheeshkumar-ds8gk Год назад
M jayachandran mastreo magic musician legend proud of you
@subhashdevas5586
@subhashdevas5586 7 месяцев назад
Super❤
@nidhinv.v7824
@nidhinv.v7824 2 месяца назад
ഞാൻ ഇപ്പോൾ ഈ പാട്ടു കേട്ടു ബസിൽ നിന്നും
@kulagara
@kulagara Год назад
Super song😍
@PrabeeshPrabeeshO
@PrabeeshPrabeeshO 3 месяца назад
👍🎤📱
@user-mu5uh1uf6t
@user-mu5uh1uf6t 4 месяца назад
Super song ❤
@menuuu218
@menuuu218 9 месяцев назад
Nice song❤❤❤❤
@sherinsworld6515
@sherinsworld6515 Год назад
അല്ലെങ്കിലും നല്ല songs ഒക്കെ ഒഴിവാക്കും
@aksharasarath4889
@aksharasarath4889 Год назад
💯
@anjalianju3374
@anjalianju3374 Год назад
Classmates movilind nalloru song chilujalaka vatilil song
@kavyamurali3479
@kavyamurali3479 Год назад
Beautiful song
@rejeeshvrindhvanam4757
@rejeeshvrindhvanam4757 Год назад
nostalgia 😢
@SREENUS22
@SREENUS22 Год назад
Tharuni Sachdev... Miss you 💔
@rehnachinnuretheeshg2282
@rehnachinnuretheeshg2282 6 месяцев назад
മാനഴകോ മയിലഴകോ മാമഴ വില്ലിൻ ഏഴഴകോ തേനഴകോ മൊഴിയഴകോ താമരതാരിതൾ മിഴിയഴകോ ധീം ധീം ത ധിരനാനാ ധിരു ധിരു തില്ലാനാ സാരംഗീ നീയെൻ നെഞ്ചിൽ സരിഗമ തില്ലാന തില്ലാന തില്ലാന അനുരാഗതില്ലാന... മാനഴകോ മയിലഴകോ മാമഴ വില്ലിൻ ഏഴഴകോ തേനഴകോ മൊഴിയഴകോ താമരതാരിതൾ മിഴിയഴകോ... കണ്ണോടു കണ്ണിൽ കിളി പറന്നു കാതോടു കാതിൽ കഥ പറഞ്ഞു കുങ്കുമ ചിമിഴിൽ വിരൽ തൊട്ട നേരം ചുണ്ടത്തു സന്ധ്യകൾ വിരുന്നു വന്നു... മണിമുത്തഴകേ മതിയൊത്തഴകേ... നിറപത്തരമാറ്റിൻ പെണ്ണഴകേ... പൂവഴകേ... പൊന്നഴകേ... നീയെന്റെ ആയിരുന്നൂ... മാനഴകോ മയിലഴകോ മാമഴ വില്ലിൻ ഏഴഴകോ... കല്യാണപ്രായം കണ്ടു നിന്നു കാറ്റൊരു പൂമണം കൊണ്ടു വന്നു... കണ്മണി നിന്നെ ഒന്നു തൊടുമ്പോൾ കൈവള എന്തിനു കളി പറഞ്ഞു... കണി മുത്തഴകേ ചിരിയൊത്തഴകേ... ചെറുതത്തകൾ കൊഞ്ചും ചൊല്ലഴകേ... പാലഴകേ... പനിനീരഴകേ... നീയെന്റെ ആയിരുന്നൂ... മാനഴകോ മയിലഴകോ മാമഴ വില്ലിൻ ഏഴഴകോ തേനഴകോ മൊഴിയഴകോ താമരതാരിതൾ മിഴിയഴകോ ധീം ധീം ത ധിരനാനാ ധിരു ധിരു തില്ലാനാ സാരംഗീ നീയെൻ നെഞ്ചിൽ സരിഗമ തില്ലാന തില്ലാന തില്ലാന അനുരാഗതില്ലാന... മാനഴകോ മയിലഴകോ മാമഴ വില്ലിൻ ഏഴഴകോ....
@menuuu218
@menuuu218 9 месяцев назад
Ndh rasa ee song kelkkan❤❤❤
@ani9389
@ani9389 3 года назад
Ee paattu eppozha cinimayil
@sreekuttansree1610
@sreekuttansree1610 2 года назад
സിനിമയിൽ ഇല്ല ഈ പാട്ട്
@vrindha3744
@vrindha3744 2 года назад
@@sreekuttansree1610 athentha hit akanje?
@sreeragssu
@sreeragssu 2 года назад
@@vrindha3744 shoot cheythitila e song
@sujithsuresh2467
@sujithsuresh2467 2 года назад
Meenakshi autoyil ninn irangumbol 😇
@aryaabhi8283
@aryaabhi8283 2 года назад
കഥ പറയുമ്പോൾ..സിനിമയിൽ Length കൂടുതൽ ആയത് കൊണ്ട് മാറ്റി
@rajanikr9184
@rajanikr9184 Год назад
Fvrt one ❤
@LissyNLissyN
@LissyNLissyN 10 месяцев назад
Adi poli song
@mgkbm853
@mgkbm853 2 года назад
👌👌
@radiologyradioz
@radiologyradioz Год назад
Super song...
@pravitharaghu2007
@pravitharaghu2007 Год назад
Ee paattil aareyaann varnikunathu❤meenakshiyo ❤kaarthikayo❤Nalla paattu vdo venamarnnu🔥✌🏻
@christybexinbexin384
@christybexinbexin384 Год назад
E patt illa movil
@minukarunakaran7894
@minukarunakaran7894 Год назад
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പട്ടാണിത് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💯💯💯💯💯💯💯💯💯
@minukarunakaran7894
@minukarunakaran7894 Год назад
ഇതിൽ വർണ്ണിക്യുന്നത്,, ആരെയും അല്ല. പ്രണയം ഇല്ലാത്ത എനിക്കൊക്കെ എവിടെയോ ഉള്ള ആരെയോ വെറുതെ സ്വപ്പ്നം കാണാൻ വേണ്ടി മാത്രമാണ്.. ഈ പാട്ട് കേൾക്കുമ്പോൾ ആരോ ആരാൾ എന്നെ മാത്രം സ്നേഹിച്ചുകൊണ്ട് എവിടെയോ ഉള്ള പോലെ. പക്ഷെ അങ്ങനെ ഒരു പെൺകുട്ടി ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം തോന്നും,, അതുകൊണ്ട് പിന്നെയും പിന്നെയും പിന്നെയും പിന്നെയും പിന്നെയും പിന്നെയും കേൾക്കും ❤️🙏.
@minikv5116
@minikv5116 Год назад
Anizham nakashatram ladies
@minukarunakaran7894
@minukarunakaran7894 Год назад
@@minikv5116 എന്റെ നാൾ അനീഴം ആണ്,,
@mozhiunni3807
@mozhiunni3807 2 месяца назад
ഇങ്ങനെ ഒരു പാട്ട് ഉണ്ടായിരുന്നോ ❤❤❤❤
@rajmedia2956
@rajmedia2956 Год назад
my favorite song
@sheenasuni7881
@sheenasuni7881 Год назад
👌👌👌💕💕💕
@abe523
@abe523 8 месяцев назад
Yesudas❤❤❤
@srjvlogs6130
@srjvlogs6130 9 месяцев назад
എന്തോ നഷ്ട പെട്ട ഫീൽ 😢
@SmeraRajan
@SmeraRajan Год назад
Super song
@deepanarayanan4447
@deepanarayanan4447 Год назад
Kettirikyan enth resama e patte😍🥰💞💛💝💗💓💕❣️🤎🤍💜💚🧡💙❤✨
@sujithsg9715
@sujithsg9715 Год назад
2003 to 2007 marakkan pattathilla song nte karyathil das sirr namichu
@user-fu2lz3zg4i
@user-fu2lz3zg4i 4 месяца назад
Beautifull memories
@mrjd.creation8219
@mrjd.creation8219 Год назад
Meenakshi ചേച്ചി ❤️❤️❤️❤️
@Nejlaneju
@Nejlaneju Месяц назад
❤❤❤
@priyankapraseedpraseed8531
@priyankapraseedpraseed8531 2 года назад
🥰🥰🥰
@RahulRahul-es3gy
@RahulRahul-es3gy Год назад
Suppr.sog💕🥰👩‍❤️‍💋‍👩
@mydreamfarm1878
@mydreamfarm1878 Год назад
🎶🎶🎶
@hemanthsuresh6648
@hemanthsuresh6648 Год назад
♥️♥️♥️
@abhijithnair5126
@abhijithnair5126 2 месяца назад
@rajanvishnu4081
@rajanvishnu4081 8 месяцев назад
❤️❤️
@user-qc4hr6xy7i
@user-qc4hr6xy7i Месяц назад
ഈ പാട്ട് സിനിമേൽ ഉൾപ്പെടുത്തത് കൊണ്ടാണോന്ന് അറിയില്ല തുടക്കത്തിൽ ഉള്ള 17 സെക്കന്റ്‌ ജയചന്ദ്രൻ ഒടിയനിലെ കൊണ്ടൊരാം എന്നാ പാട്ടിന്റെ ആദ്യ സെക്കൻഡിൽ അല്പം വ്യത്യാസം വരുത്തി ഇറക്കി
@sujithsuresh2467
@sujithsuresh2467 Год назад
Meenakshiyude intro song alle ith? 🥰🎶
@AnilKumar-xt8yq
@AnilKumar-xt8yq Год назад
Ee song illa but kelkan oru sugam
@nithinnellikkal7508
@nithinnellikkal7508 Год назад
🔥🔥🔥🔥❤️🔥🔥🔥🔥🔥🔥
@midhunasajeesh8114
@midhunasajeesh8114 Год назад
My favorite song forever
@bijol4537
@bijol4537 Год назад
❤🧡💛💯👌
@geethumohangeethu.7295
@geethumohangeethu.7295 2 года назад
💞💞💞💞💞💞💞💞💞💞💞🌹🌹🌹
@vinayaklal4079
@vinayaklal4079 Год назад
🥰🥰😘😘😘😘😍
@nidhinv.v7824
@nidhinv.v7824 2 месяца назад
മൂവി വെള്ളിനക്ഷത്രം
@smithaprem26
@smithaprem26 Год назад
👍🏻
@nithinnellikkal7508
@nithinnellikkal7508 8 месяцев назад
🔥🔥🔥❤️🔥🔥🔥🔥❤️🔥🔥🔥🔥
@ajeeshedk1689
@ajeeshedk1689 Год назад
Karokke plz😔😔😔Manazhako....
@singlefighter2808
@singlefighter2808 Год назад
എന്താ കേട്ടിരിക്കാൻ ഫീൽ
@abhiabhijith5700
@abhiabhijith5700 Год назад
🥰🥰🥰🥰
@kishorerk2658
@kishorerk2658 Год назад
ഈ പാട്ടിന്റെ വീഡിയോ ഉണ്ടെങ്കിൽ പ്ലീസ് അപ്‌ലോഡ്.
@Ownnrslfa077
@Ownnrslfa077 3 месяца назад
Ee song cinema ll ninn oyivakkiye aano 🫡 eppo kaanar ella
@abinendhnanduzzz4850
@abinendhnanduzzz4850 Год назад
Ee song ndha velli nekashathram movie yil illathee❤️👀
@mujeebmujeeb5981
@mujeebmujeeb5981 21 день назад
Movieyil illathond ith vellinakshathrathilethanenn ariyillayirunnu
@rajanvishnu4081
@rajanvishnu4081 Год назад
ദാസ് സർ ❤️❤️
@vishnuvs8591
@vishnuvs8591 Год назад
Chandana mukile enna paattinekattilum nalla pattanith
@vipinp7607
@vipinp7607 2 месяца назад
Ithinte video song indo
@nostalgiawithnikita6913
@nostalgiawithnikita6913 Год назад
ഈ സിനിമയിലെ പാട്ടായിരുന്നോ ഇത്
@sitharaashokan847
@sitharaashokan847 Год назад
Nnjanum ipozha ariyunne
@bijol4537
@bijol4537 Год назад
❤❤❤
Далее
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 479 тыс.
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
Просмотров 637 тыс.
Maanmizhi Poovu M
4:02
Просмотров 945 тыс.
MACAN, A.V.G - Привыкаю
2:55
Просмотров 442 тыс.
지민 (Jimin) 'Who' Official MV
3:28
Просмотров 24 млн
daryana - по Москве (Lyric video, 2024)
2:30
Просмотров 138 тыс.