Тёмный
No video :(

Madhurashtakam | Akhilam Madhuram Documentary Title Song |Guruvayur Devaswom| With English Subtitles 

Guruvayur Devaswom
Подписаться 88 тыс.
Просмотров 277 тыс.
50% 1

Sreepada Vallabhacharya's Madhurashtakam
Title song
Akhilam Madhuram - The Saga of Guruvayur documentary
Produced by K P Ravishankar
Directed by Sharath A Haridasan
Music: Gopi Sundar
Vocals: Harish Sivaramakrishnan
Sound Design: Arun Rama Varma
Director of Photography: Sreesan Raj
Editor: Zian Sreekanth

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@sijesh90
@sijesh90 2 года назад
ഗുരുവായൂരപ്പന്റെ കീർത്തി ലോകം മുഴുവൻ എത്തിച്ച ശരത്ത് ഹരിഹരന് നന്ദി നന്ദി.......
@santhammasanthamma8253
@santhammasanthamma8253 Год назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sabarinath9193
@sabarinath9193 11 месяцев назад
Sarath a haridasan
@anandprabhakar1071
@anandprabhakar1071 3 года назад
ഭഗവാനെ ഗുരുവായൂരപ്പാ..സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഒഴുകുന്നു...ഭഗവാനെ, ശരത് ജിക്ക് ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കണേ!!!
@ratnakumarip881
@ratnakumarip881 9 месяцев назад
😢
@lathasanker5937
@lathasanker5937 3 года назад
ഇനിയെന്താ വേണ്ടത് !! ഇതുവരെ കാണാൻ കഴിയാത്തതെല്ലാം കണ്ടു. കോരിത്തരിച്ചു പോയി ഭഗവാൻ തന്ന ഈ പിന്നാൾ സദ്യ മധുരം മധുരം അതിമധുരം.
@sharathnarayanannamboothir5833
@sharathnarayanannamboothir5833 3 года назад
🌼
@indurajesh6589
@indurajesh6589 3 года назад
@@sharathnarayanannamboothir5833 അതിമധുരം 🙏🏻🙏🏻🙏🏻
@prabhurajvs5889
@prabhurajvs5889 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏
@indiradevi6900
@indiradevi6900 3 года назад
Guruvayoor. Ethan .pattatha.saghadamtheerum.
@lakshmikrishna8976
@lakshmikrishna8976 3 года назад
🙏🙏🙏🙏
@umadeviv9692
@umadeviv9692 3 года назад
ഗുരുവായൂർ അമ്പലത്തിൽ പോയി തൊഴുതാലും കിട്ടാത്ത അനുഭവം 🙏🏻എല്ലാ ആചാരങ്ങളും, അനുഷ്ടാനങ്ങളും കാട്ടിത്തന്നു മനോഹര ഈണത്തിൻ ഭക്തിയോടെ 🙏🏻 എങ്കിലും കുറച്ചു വെണ്ണയും, പാൽപ്പായസവും കിട്ടിയില്ലാട്ടോ 😔
@rajinisanilmenon8063
@rajinisanilmenon8063 3 года назад
ശരത് സർ പറയാൻ വാക്കുകളില്ല . ഭക്തിയിൽ ശരിക്കും ആറാടി. മനസ്സും കണ്ണും നിറഞ്ഞു🙏🙏🙏🙏❤️❤️❤️
@girijadevig1351
@girijadevig1351 3 года назад
Bhakthyil manasu niranju Krishna guruvayoorappa
@syamalapalanoor3500
@syamalapalanoor3500 2 года назад
ഹരേ കൃഷ്ണ
@ptsuma5053
@ptsuma5053 2 года назад
ഹരേ കൃഷ്ണ
@mayaanil9321
@mayaanil9321 3 года назад
ഗുരുവായൂർ പ്പന്റെ യഥാർത്ഥ ഭക്തനായ ശരത്തിന്റെ പാദത്തിൽ ഞാൻ പ്രണമിക്കുന്നു. ഇത് ഭഗവാനുള്ള പ്രണാമം തന്നെയാണ്🙏🙏🙏🙏🙏
@treasuretroves5497
@treasuretroves5497 2 года назад
ഇടയില്‍ കേള്‍ക്കുന്ന പശ്ചാത്തല ശബ്ദങ്ങള്‍ ഗാനത്തിന്റെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. ആനയുടെ കിലുക്കവും നരസിംഹസ്വാമിയുടെ അലര്‍ച്ചയും മറ്റും. മനോഹരമായ സംവിധാനം. ഭഗവാനെ കാണാന്‍ ആശിച്ചു ഇരിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഭഗവാന്‍റെ വീഡിയോ സ്നേഹസന്ദേശം.
@sharathkrishnan379
@sharathkrishnan379 3 года назад
ജന്മം സഫലമായി ... പൊന്നു ഗുരുവായൂരപ്പാ ശരണം.... ശരത്ത് സർ അങ്ങേയ്ക്ക് ശതകോടി പ്രണാമം ജന്മജന്മങ്ങളിലും അവിടുത്തെ പരമ ഭക്തിയോടെ ജനിക്കാൻ അനുഗ്രഹിക്കണേ കണ്ണാ🙏🙏🙏🙏🙏🙏🙏🙏
@nirmalaknairkuttan4788
@nirmalaknairkuttan4788 3 года назад
ഇ ജന്മം കാണാൻ കഴിയാത്തതാണ്, ഭഗവാനെ നാരായണ, ഇ പിറന്നാൾ ദിനത്തിൽ എനിക്കു കാട്ടി തന്നത്, ശരത് ജി നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകു, നാരായണ
@user-fx6py5sv6k
@user-fx6py5sv6k Год назад
കാണാൻ കൊതിച്ച.. സന്ദർഭങ്ങളെല്ലാം.. കണ്ടു...ഹരേകൃഷ്ണ... 🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏🙏
@mukambikanair9487
@mukambikanair9487 3 года назад
ശ്രീ ഗുരുവായുരപ്പാ ശരണം 🙏 ഹേ പവനപുരേശാ, അങ്ങ് ആരാണ്, ജഗത്പ്രഭുവാണ്, അങ്ങയിലാണ് ഈ പ്രപഞ്ചം കുടികൊള്ളുന്നത്, അങ്ങയില്ലെങ്കിൽ ഈ പ്രപഞ്ചം ഇല്ല. അങ്ങയെ കീർത്തിക്കാൻ കഴിയുക എന്നത് മഹാപുണ്യമാണ്. 🙏🙏🙏
@gopakumarbalaji5190
@gopakumarbalaji5190 3 года назад
Mathuram athimathuram🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@agaanirudhan832
@agaanirudhan832 3 года назад
വാക്കുകൾക്കതീതം...നയനാനന്തകരം...അഖിലംമധുരം..ശരത്ത് സാറിന് കോടിപ്റണാമം...ഹരീഷ് ശിവരാമകൃഷ്ണൻ അദ്ദേഹത്തിനും....അതിസൂക്ഷ്മമായ ചിത്രീകരണം....എല്ലാ കലാരൂപങ്ങളുടെയും സമ്മേളനത്തോടെ ഭഗവാന്റെ സാന്നിധ്യത്തെ ഇത്റയും ഗംഭീരമായി ഒരുചരിത്റീകരണം മുമ്പ് കണ്ടിട്ടില്ല. 🙏🙏🙏
@agaanirudhan832
@agaanirudhan832 3 года назад
കോടി കോടി പ്രണാമം..🙏🙏🙏ഭഗവാന്റെ സർവ്വ വിധ അനുഗ്രഹവും ഉണ്ടാവട്ടെ..കണ്ടു കണ്ണീരണിഞ്ഞു പോയി..🙏🙏
@narayanip6122
@narayanip6122 2 года назад
എന്റെ കണ്ണാ ഇങ്ങനെ കണ്ണന്റെ ചരിതങ്ങളും കണ്ട് കണ്ണും മനസ്സും നിറഞ്ഞ് ജീവിക്കാൻ കഴിയണേ കണ്ണാ ഭക്തി പ്രധാനം ചെയ്യണേ നിരന്തര സ്മരണയുണ്ടാവണേ കണ്ണാ
@ratheeshbabu5122
@ratheeshbabu5122 3 года назад
ഭാഗ്യം ഇത് പോലെ ഉള്ള ഒരു ഡോക്യൂമെന്ററി കാണാൻ കഴിഞ്ഞത് കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
@neenalal5496
@neenalal5496 3 года назад
നാരായണ എത്ര കണ്ടിട്ടും മതിയാകുന്നില്ല പൊന്നു ഗുരുവായൂരപ്പാ അഖിലം മധുരം 🙏🏻🙏🏻🙏🏻
@lakshmikrishna8976
@lakshmikrishna8976 3 года назад
🙏
@muralimarath6251
@muralimarath6251 3 года назад
ഭഗവാനേ ഗുരുവായൂരപ്പാ ഇന്ന് കുറച്ചു സമയം അങ്ങയോടൊപ്പമായിരുന്നു അടിയൻ ഈ പുണ്യ ദർശനത്തിന് നിമിത്തമായ വർക്കെല്ലാം നൻമ വരുത്തണേ കണ്ണാ🙏🙏🙏🙏🙏🙏🙏 അതി മധുരം തന്നെ👍🏻👍🏻👌👌👌
@tejasmadhusudhanan5435
@tejasmadhusudhanan5435 3 года назад
കണ്ണൻ ലീലകളാടുന്ന ഗുരുവായൂർ വൃന്ദാവനം അതി മനോഹരം . വൃന്ദാവനക്കാഴ്ച ഒരുക്കിത്തന്ന ശരത് സാറിനും കൂട്ടുകാർക്കും കോടി കോടി നന്ദി. ഗുരുവായൂരപ്പാ നന്ദി.
@smithavarmaraja9923
@smithavarmaraja9923 3 года назад
അഖിലം മധുരമായ മഥുരാധിപതിയുടെ ജന്മദിനത്തിൽ ഈ ദർശനപുണ്യം സിദ്ധിച്ചത് തന്നെ ഏറ്റവും മധുരതരം.
@asham9416
@asham9416 3 года назад
29 വർഷമായി വർഷത്തിൽ രണ്ടെങ്കിലും ഗുരുവായൂർ തൊഴുന്നു...... ഇതുവരെ കണ്ടതും കേട്ടതും എല്ലാം ഒരുമിച്ചു കണ്ടു.... സന്തോഷം കൊണ്ട് കരഞ്ഞു പോയി... 🙏🏼🙏🏼🙏🏼...... ഈ കോവിഡ് കാലത്തു തന്നെ ഇതെ ടുത്തതും ഭഗവാന്റെ നിശ്ചയം അല്ലേ.,... എത്രയോ പേര് കാണാൻ കൊതിച്ചിരിക്കുന്നു ഭഗവാനെ.,.. ഹരേ ഗുരുവായൂരപ്പ ശരണം.... 🙏🏼
@sailajasasimenon
@sailajasasimenon 2 года назад
മധുരാഷ്ടകം കേട്ട് ഭഗവാനിൽ ലയിച്ച പ്രതീതി🙏.അതു പോലെ ദൃശ്യങ്ങൾ കണ്ട് ഗുരുവായൂരിൽ പോയതും,ഭഗവാനെ കണ്ടപോലെയും. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@rajasreereghu1512
@rajasreereghu1512 2 месяца назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@SS-qr5vm
@SS-qr5vm 3 года назад
നരസിംഹമുർത്തിയെ കണ്ടാൽ പഴയ ഭഗവതത്തിലേ ചിത്രം പോലെ അതു ഭഗവാൻ തന്നെ ഉറപ്പ്. എത്ര കണ്ടാലും പോരാ. ശരീരം കുളിരു കോരുന്നു. കണ്ണ് അറിയാതെ നിറഞ്ഞു ഒഴുകി മനസ് വീർപ്പു മുട്ടുന്നു അറിയില്ല എന്തൊക്കെ വികാരവിചാരങ്ങൾ മനസ്സിൽ കൂടി കടന്നു പോകുന്നു ശരത് സാറിനെ ഭഗവാൻ ഇതിനുവേണ്ടി നിയോഗിച്ച് വെച്ചിരുന്നതാണ് ഹരേ നാരായണ അവിടുത്തെ ലീലകൾ കാണാൻ കാത്തിരിക്കുന്നു മധുരധിപതേ 🙏🙏🙏🙏🙏
@pushkarakshykt5333
@pushkarakshykt5333 3 года назад
ഒന്നും പറയാനില്ല 🙏മനസ്സു കുളിർത്തു കണ്ണു നിറഞ്ഞു കണ്ടു ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏🙏🌹🌹🌹👏👏👏👏
@sharanyashaiju6396
@sharanyashaiju6396 3 года назад
എന്തുകൊണ്ടെന്നറിവീല കണ്ണാ നിൻ മുന്നിലെൻ കണ്ണു നിറഞ്ഞുപോയി 🙏🏻
@balakrishnanmenon4182
@balakrishnanmenon4182 Год назад
Iniyum ithupole undakkan apeksha..ethra thavana kanduvennariyilla. Iniyum inyum kanum kannu niranju .manasuu niranju. Hridayasparshi. GURUVAYURAPPA..🎉
@aiswaryakalyani
@aiswaryakalyani 3 года назад
ഒന്നും പറയാനില്ല... ഗുരുവായൂരപ്പനെ നേരിൽ കണ്ട അനുഭൂതി... 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
@parvathikutty1769
@parvathikutty1769 2 года назад
Krishna Guruuvayoorappa saranam neeye
@sheebamani9846
@sheebamani9846 Месяц назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം എന്റെ കണ്ണാ ദാമോദരാ അനുഗ്രഹിക്കണേ നാരായണ 🙏നാമാമീശ്വരം സച്ചിദാനന്ത രൂപം ലസത് കുണ്ഡല ഗോകുലേ ബ്രാജ മാനം 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏
@radhikasasidharan5419
@radhikasasidharan5419 3 года назад
കോടി കോടി പ്രണാമം ശരത് സാർ പറയാൻ വാക്കുകൾ ഇല്ല അമൃത് തന്നെ ഹരേ കൃഷ്ണ 🙏
@saliniachu5490
@saliniachu5490 3 года назад
hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare
@ajithkumarellath231
@ajithkumarellath231 3 года назад
ദേവസ്വം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു.. ഇനിയെങ്കിലും രാഷ്ട്രീയം ഒഴിവാക്കി ഭഗവാനെ നാ മോചരണത്താൽ ഉണർത്തിയാൽ... അത്രേ പറയാനുള്ളു 🙏🏼🙏🏼
@nijeshnarayanan1674
@nijeshnarayanan1674 11 месяцев назад
True
@karthiayanip3568
@karthiayanip3568 2 года назад
ഞങ്ങളെ പോലെയുള്ള വയോജനങ്ങൾക്ക് കണ്ണിനും മനസിനും കുളിര്മയേകുന്ന ഒട്ടേറെ കാഴ്ചകൾ കാണാൻ അവസരമൊരുക്കിത്തന്നതിനു കോടി പ്രണാമം.
@jishnumksy1119
@jishnumksy1119 2 года назад
👍
@anithanarayanan8322
@anithanarayanan8322 3 года назад
🙏🙏🙏💕ന്റെ.... കൃഷ്ണാ...... നിയെന്നെ കാണുന്നില്ലേ??....... കണ്ണും, മനസും... നിറഞ്ഞു.... അതിമനോഹരം... അതി മധുരം.... ശരത് sir.. great... 👌👌👌👌👏👏 ഇഷ്ടപെടാത്തവർ എന്തിനു കാണാൻ വരുന്നു.... എന്നിട്ട് പിന്നെ dislike വേറെ? ഇവിടെ oru Negativitty യുടെ ആവശ്യേമില്ല... വന്ദിച്ചില്ലെങ്കിലും,, കുഴപ്പമില്ല.. but... നിന്ദിക്കരുത്.. pls..🙏🙏🙏
@SYNESHPUTHILONKUNNATH
@SYNESHPUTHILONKUNNATH Месяц назад
ഭഗവാനേ ഗുരുവായൂരപ്പാ കോടി കോടി പ്രണാമം. കണ്ണും മനസ്സും നിറഞ്ഞു . ഒത്തിരി തവണ കണ്ടു. ഹരേ ഗുരുവായൂരപ്പാ നാരായണാ മധുരാധിപധേ അഖിലം മധുരം
@arunviswa1362
@arunviswa1362 3 года назад
ശരത്തേട്ടാ... its really classic... കണ്ണിന് അനുഭൂതിയുണർത്തുന്ന video.... കാതിന് തേനായുള്ള വരികൾ ... നല്ല ആലാപനം .. A really classic video 🤩🎊🤩🎊
@prabhurajvs5889
@prabhurajvs5889 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏🙏🙏
@midhuna6395
@midhuna6395 3 года назад
🙏🙏🙏
@narayanip6122
@narayanip6122 3 года назад
ശീർഷ ഗാനം തന്നെഅത്ഭൂതാ വഹമായ് ദൃശ്യ വിരുന്നു അപ്പോൾ ഇനിയുള്ള ദൃശ്യങ്ങൾ അതിലുo ഗംഭീരമായിരിക്കും. കണ്ണാ എന്നും രണ്ടു മൂന്നും വട്ടം കാണുo. കണ്ണാ അഖിലം മധുരമായബാക്കി വരുന്ന ഭാഗങ്ങളും കാണാൻ , അങ്ങയുടെ ചരിതങ്ങളും , ഭക്തരുടെഅനുഭവങ്ങളും എല്ലാം അറിയാൻ ആകാംക്ഷയോടെ ... 1 കാത്തിരിക്കുന്നു. എത്ര ആളുകളുടെ അക്ഷീണ പ്രയത്നത്താലാണ് ഈ മധുര കാവ്യം ഉണ്ടായത് എല്ലാം ഭഗവാന്റെ കാരുണ്യo. എല്ലാവർക്കും വിനീതമായ നമസ്കാരം.
@balakrishnanmenon4182
@balakrishnanmenon4182 2 года назад
എനനം കാണാൻ... കണണണുനിറഞഞു...നിറഞ്ഞു.... മനസ്സും നിറഞ്ഞു.....ഒരപേകഷ...മലയാളം മനസ്സിലാക്കാൻ സാധിക്കാത്തവർ ഈ സന്തോഷം miss ചെയ്യും...അനവധി പേരകക് അയചചൂ..മലയാളം അറിയുനന നമമൾ ഭാഗ്യവാനമാർ🙏🙏🙏🙏🙏🙏🙏
@radhadevi7227
@radhadevi7227 3 года назад
പാല് പായസം കഴിച്ചത് പേലെ ായീ ഇത് വളരെ സന്തോഷം തോന്നി എനിക്ക് നാരായണ നാരായണ നമസ്കാരം 🙏
@kpsunni2412
@kpsunni2412 3 года назад
കുറെ കാലമായിരുന്നു എന്റെ ഗുരുവായൂരപ്പനെ ഇങ്ങനെ കണ്ടിട്ട്! ഇന്ന് ഇതാ അഷ്ടമി രോഹിണി ദിവസം ഭഗവാനെ കണ്ടു! 🙏🏻 മഹാഭാഗ്യം.. അല്ലാതൊന്നും പറയാനില്ല.. 🙏🏻
@user-se6gm9mq2s
@user-se6gm9mq2s 2 года назад
ഹരേ കൃഷ്ണ ... പൊന്നു ഗുരുവായൂരപ്പ അങ്ങയോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. ഇത്രയും മനോഹരമായി അങ്ങയുടെ ലീലകൾ കാണിച്ചു തന്നതിന്, അങ്ങയുടെ ലീലകൾ കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് തന്നതിന്, അഖിലം മധുരത്തിന്റെ Titile voice മനോഹരമായിരിക്കുന്നു . അതുപോലെ Song എല്ലാം ഒന്നിനൊന്ന് മെച്ചം. അങ്ങയുടെ ലീലകൾ വർണ്ണിക്കാൻ ഞാൻ ആളല്ല .. എത്ര ജന്മങ്ങൾ എടുത്താലു o അങ്ങയെ കുറിച്ച് വർണ്ണിക്കാൻ കഴിയില്ല : എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അങ്ങ് ക്ഷമിക്കണേ എന്റെ പൊന്നു ഗുരുവായൂരപ്പ ഹരേ കൃഷ്ണ .... ജയ് ശ്രീ രാധേ രാധേ ...
@radhabalakrishnan6299
@radhabalakrishnan6299 3 года назад
അതിമധുരം അതിമധുരം. പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദാനുഭൂതി സമ്മാനിച്ച ദൃശ്യ ആവിഷ്കാരം!!!!
@prabhurajvs5889
@prabhurajvs5889 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏 കണ്ടിട്ടും കണ്ടിട്ടും മതിയകുന്നില്ല ഓരോ വട്ടവും കാണുമ്പോൾ അറിയാതെ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കണ്ണ് നിറഞ്ഞു പോകും നാരായണ ...ഹരേ പൊന്നു ഗുരുവായൂരപ്പന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു നല്ല സൃഷ്ടി .... ഡോക്യുമെൻററി ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഗുരുവായൂരപ്പൻറെ അനുഗ്രഹം ഉണ്ടാകട്ടെ... ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നുകണ്ണൻ💛💛****🙏🙏🙏
@vibinshornurshornnr73
@vibinshornurshornnr73 3 года назад
കണ്ടു അതും ഇതിന്റെ സൃഷ്ടക്കളോടൊപ്പം ഗുരുപവനപുരിയിൽ വച്ച്... എന്താ പറയാ.... കണ്ണു നിറഞ്ഞു.. 😔🥰🥰🥰 മനസ്സു നിറഞ്ഞു.. 😍 ഗംഭീരം... 👌 കൃഷ്ണാ... 🙏
@aadhinath8053
@aadhinath8053 3 года назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@arjunrajumenon474
@arjunrajumenon474 2 года назад
where can we watch the documentary
@ranipjayasree3359
@ranipjayasree3359 2 года назад
ഭഗവാനെ നാരായണ ജീവിതത്തിൽ ഇങ്ങനെ കാണാൻ കഴിയും എന്ന് സ്വപ്നത്തിൽ പോലും ഓർത്തട്ടില്ല ഭഗവാനെ ഇങ്ങനെ ഒരു ചാനൽ ഉണ്ടായത് ഞങ്ങളുടെ എല്ലാം ഭാഗ്യം ആണ് 🙏 ഭഗവാനെ കുളിര് കോരി പോയി 🙏 ഭഗവാനെ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏🙏
@sindhus7301
@sindhus7301 3 года назад
കണ്ണും മനസ്സും നിറഞ്ഞു . ഒത്തിരി തവണ കണ്ടു. ഹരേ ഗുരുവായൂരപ്പാ 🙏 നാരായണാ 🙏 മധുരാധിപധേ അഖിലം മധുരം 🙏♥️🙏
@ReshmiKannankesavamangalam
@ReshmiKannankesavamangalam 3 года назад
ഈ ഡോക്യൂമെന്ററി കണ്ടപ്പോൾ പെട്ടെന്ന് തീരല്ലേ എന്നാണ് പ്രാർത്ഥിച്ചത്. എന്റെ ഗുരുവായൂരപ്പാ നാട്ടിൽ വരാൻ പറ്റാതെ ഭഗവാനെ വന്നു കണ്ടു ഒന്ന് തൊഴാൻ പറ്റാതെ ആകെ സങ്കടം ആയി ഇരുന്നപ്പോളാണ് ഇങ്ങനെ ഒരു ഭാഗ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ഹരേ രാമ ഹരേ കൃഷ്ണ
@RonimaCreations
@RonimaCreations 3 года назад
അഖിലം മധുരം. മനോഹരമായ ഒരു സംസ്കാരം തന്നെ ഈ ശീർഷക ഗാനത്തിൽ സംയോചിപ്പിച്ചിട്ടുണ്ട്. എല്ലാം നേരിൽ കണ്ട് അനുഭവിച്ച അനുഭൂതി. ശ്രീ ശരത് ഹരിദാസിനും എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകളും ഭാവുകങ്ങളും നേരുന്നു.
@nandakumaranpp6014
@nandakumaranpp6014 2 года назад
ഇത്ര നല്ല സംരംഭത്തെ ഡിസ്ലൈക്ചെയ്യുന്ന അഭിനവ അസുരജന്മങ്ങള്‍ക്കും നമസ്ക്കാരം,നല്ല നമസ്ക്കാരം!
@balakrishnanmenon4182
@balakrishnanmenon4182 3 года назад
ആയിരമായിരംപൃവശൃം കണ്ടാലം മതിയാവുനനിലല ലലോ ഭഗവാനേ കണ്ണുനിറഞ്ഞു കാണാൻസാധിക്കുനനിലല🙏🙏🙏🙏🙏
@premakumari7559
@premakumari7559 Год назад
☹️😢♥️
@premakumari7559
@premakumari7559 Год назад
Njhanenthu cheythu na Ba....u parayunnu athonnu paranju haranam,🙏🙏🙏
@binimb3500
@binimb3500 8 месяцев назад
🌿🙏🏻കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🌿ഭഗവാന്റെ അഖിലം മധുരം ഇന്നു കാണാൻ പറ്റിയതിൽ നന്ദി പൊന്നുണ്ണികണ്ണാ 🌿🙏🏻ഇന്ന് അവിടെ വന്നു തൊഴാനും നാമം ചൊല്ലാനും കഴിഞ്ഞു ഇന്നുതന്നെ ഭഗവാന്റെ ഈ സിനിമയും കാണിപ്പിച്ചുതന്ന കണ്ണനും ഒപ്പം ശരത് ഹരിദാസ് സാറിനും നന്ദി 🌿🙏🏻ലോകം മുഴുവൻ ഭഗവാന്റെ കഥകൾ, കാഴ്ചകൾ എല്ലാം നിറയട്ടെ 🌿🙏🏻ലോകോ സമസ്ത സുഖിനോ ഭവന്തു 🌿🙏🏻
@lakshmikrishna8976
@lakshmikrishna8976 3 года назад
എന്നും കണ്ടു കണ്ണീർ പൊഴിയ്ക്കുന്നു ഒന്നും പറയുന്നില്ല, എന്തുപറയണം അറിയില്ല അഖിലം മധുരം എടുക്കുമ്പോഴുണ്ടായ കഷ്ടപാടുകൾ ഓർത്തപ്പോഴും 🙏🙏🙏
@lakshmikrishna8976
@lakshmikrishna8976 3 года назад
@pranavam 🙏
@rajashreesunil952
@rajashreesunil952 3 года назад
Akhilam Madhuram......Hare Krishna...
@rekharamesh8596
@rekharamesh8596 3 года назад
Hare Krishna 🙏🙏🙏 Thanks to Guruvayoor Devaswom and Sarath Sir 🙏
@rlalithambika3346
@rlalithambika3346 Год назад
എത്ര തവണ കണ്ടാലും മതി വരാത്ത കാഴ്ച..,.... എൻറെ കണ്ണാ😇🙏🙏🙏
@rajanimahesh2476
@rajanimahesh2476 3 года назад
ഗംഭീരം, അതി മനോഹരം ശരത് ജി പറയാൻ വാക്കുകൾ ഇല്ല . കോടി കോടി പ്രണാമം
@preethuvg5042
@preethuvg5042 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ പൊന്നു ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@aruna8389
@aruna8389 3 года назад
ഭഗവാനെ നേരിൽ കണ്ട അനുഭൂതി 🙏🏻🙏🏻
@babupadath3075
@babupadath3075 3 года назад
സുഗന്തി ബാബു ഹരേ കൃഷ്ണ ഗുരുവയുരപ്പ ശരണം
@souparnikamrithamanilamoha332
@souparnikamrithamanilamoha332 3 года назад
കണ്ടു. മനസ്സ് നിറഞ്ഞു . സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏
@lajithajayaraj3280
@lajithajayaraj3280 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ഇതുവരെ കാണാൻ പറ്റാത്തത് കണ്ടു. മനസ്സ് കോരി തരിച്ചു പോയി. ശരത് ജിയ്ക് നന്ദി
@sreekumarmandarath4291
@sreekumarmandarath4291 3 года назад
ഒരു കോടി പ്രണാമം, 🙏🙏 ഗുരുവയുരപ്പൻ അനുഗ്രഹിക്കട്ടെ
@athulkwarrier
@athulkwarrier 3 года назад
അതി മധുരം. നേരിട്ട് കാണാൻ പറ്റാത്ത പലതും കാണാൻ സാധിച്ചു. കൃഷ്ണാ ഗുരുവായൂരപ്പാ.. 🙏🏻🙏🏻🙏🏻
@souparnikasunil5632
@souparnikasunil5632 3 года назад
എത്ര തവണ കണ്ടൂ എന്നറിയില്ല.. ഹരേ കൃഷ്ണാ 🥰🥰🥺🥺🥺😊😊🙏🙏🙏
@indiranair897
@indiranair897 3 года назад
Hari om ,Sarath mone ....bhagawan loose undu..super...athi manoharam. Bakkikyai kathirikkunnu.
@parvathyradhakrishnan3688
@parvathyradhakrishnan3688 3 года назад
Got goosebumps at 3.50..nammude Guruvayurappande intro..
@deepap481
@deepap481 3 года назад
Sathyam thanne enikum parayanakunnilla aa nimishathe anubhavam 🙏🙏🙏
@binagl5930
@binagl5930 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ....
@ANSWER1
@ANSWER1 3 года назад
മനോഹരം ❤ നയനാനന്ദകരം ❤ ഭക്തിസാന്ദ്രം ❤ കൃഷ്ണാ... ഗുരുവായൂരപ്പാ.. 🙏
@deepasuresh8399
@deepasuresh8399 3 года назад
Kodi Kodi Pranamam kannaaa🙏🙏Sarvam krisnnarppanamasthu🙏🙏🙏🙏🙏
@oldisgoldallinone4747
@oldisgoldallinone4747 3 года назад
എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ🌹🙏🌹 അതിമധുരം എൻറെ കണ്ണാ💕 രവിയേട്ടനും ശരത്തിനും ഗുരുവായൂരപ്പൻറെ💕 അനുഗ്രഹം ഉണ്ടാവട്ടെ💕
@sukunak6153
@sukunak6153 3 года назад
Ithuvare kaanan agrihichathokke kandathil Kannu niranjoxhukunnu kanna....🙏🙏🙏sarvam madhuram🙏🙏🙏
@vineethayathy9537
@vineethayathy9537 3 года назад
Hats off sarath sir and team... ഈ അതിമധുരം ഞങ്ങൾകു വിളമ്പിയ തീന്.
@kuttympk
@kuttympk 3 года назад
സാക്ഷാൽ ഭൂലോക വൈകുണ്ഠത്തിൽ പോയി നേരിട്ട് കണ്ട അതേ പ്രതീതി, അവർണ്ണനീയം. കണ്ണുകൾക്ക്‌ കർപ്പൂര കാഴ്ച തന്നെ. ഇതിനു പിന്നിൽ പ്രവർത്തിച്ച അണിയറ ശിൽപ്പികൾക്കും, ദേവസ്വ ത്തിനും പ്രത്യേക അനുമോദനങ്ങൾ. " ഹന്ത ഭാഗ്യം ജനാനാം " ഹരേ കൃഷ്ണാ! 🙏
@hshzbs1590
@hshzbs1590 3 года назад
ഒന്നും പറയാനില്ല.ഗംഭീരം.മനസ് നിറഞ്ഞു. സാറിന് സർവവിധ നന്മകളും നേ
@somanathk.k983
@somanathk.k983 3 года назад
ശരത്തേ, ഗുരുവായൂരപ്പന്റെ അനുഗ്രഹം ഇല്ലാതെ ഇങ്ങനെ ഒരു വീഡിയോ ഉണ്ടാവില്ല. ക്ഷേത്രത്തിലെ അകകാഴ്ചകൾ അസുലഭം. ഫോട്ടോഗ്രാഫി ഗംഭീരം..സാക്ഷാൽ വൈകുണ്ഠത്തിലെത്തിയതുപോലെ. ഈ വാക്കിലൊതുങ്ങുമോ... Excellent
@aadhicreations7999
@aadhicreations7999 3 года назад
ഇത്രയും മനോഹരവും കരളലിയിക്കുന്നതുമായ ഈ ഒരു വീഡിയോ ഡിസ്‌ലൈക്ക് ചെയ്തവർ ഹൃദയമില്ലാത്തവരായിരിക്കണം 😭 ഗുരുവായൂരാപ്പാ....... 🙏🙏🙏
@anilasreenivasan3010
@anilasreenivasan3010 3 года назад
ഇന്ന് ഏകാദശിക് ആണ് എനിക് ഇതു കാണാൻ ഭാഗ്യം ഉണ്ടായതു 🙏🙏🙏🙏ഭഗവാനെ നേരിട് കണ്ടപോലെ 🙏🙏🙏പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏ഇതു ചെയ്യാൻ ശരത് സാറിനെ തോന്നിപ്പിച്ച സാക്ഷാൽ ഗുരുവായൂരപ്പന് അനന്ത കോടി പ്രണാമം 🙏🙏🙏ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
@pdhanyamenon5864
@pdhanyamenon5864 3 года назад
ഹരേ ഗുരുവായൂരപ്പാ 🙏🏻❤🙏🏻. വളരെ മനോഹരം ❤❤❤.
@animemovieworld3981
@animemovieworld3981 3 года назад
Akhilam maduram kannumbol manasinu enthanillatha sanyhosjam guruvayurappan ellavarayum anuvrahikattte guruvayoor samasthavum ulkolllichittundallo ethinte pinnil pravarthicha ellavarayum kannan anugrahikatte om namo bhagavathe vasudevaya
@harikriz369
@harikriz369 3 года назад
🙏🙏🙏 ഹരേ ഗുരുവായൂരപ്പാ ശരണം.....
@AnilKumar-cp9qj
@AnilKumar-cp9qj 3 года назад
ഹരേ കൃഷ്ണാ 🙏🙏🙏
@dileeshdevadas9117
@dileeshdevadas9117 3 года назад
ഹരേ ഗുരുവായൂരപ്പാ 🙏🙏💕💕💕
@lakshmikrishna8976
@lakshmikrishna8976 3 года назад
ഒരു പ്രഭാഷണത്തിൽ ശരത് സർ പറഞ്ഞു .വീട്ടിൽ നാമം ചൊല്ലാൻ സൗകര്യപ്പെടാത്തവർ ഉണ്ടെന്ന്. കുറച്ചൊക്കെ ഞാനും അതിൽപെടും.അഖിലം മധുരം കിട്ടിയതോടെ എല്ലാവിഷമവും തീർന്നു. ആരും കാണാതെ ഒരു കോണിലിരുന്നു ഏതു സാഹചര്യത്തിലും മനസ്സിനെ ഉയർത്തി നാമമാധുരി അനുഭവിയ്ക്കാൻ സാധിയ്ക്കുന്നു നിറഞ്ഞുകവിയുന്ന ഹൃദയത്തോടെ. 🙏🙏🙏
@ganalakshminarayanan3068
@ganalakshminarayanan3068 3 года назад
അഖിലത്തെ മധുരമാക്കുന്ന ഗുരുവായൂരപ്പന് കോടി കോടി നമസ്കാരം 🙏🏾🙏🏾
@aparnanair3801
@aparnanair3801 9 месяцев назад
എന്റെ guruvayoorappaaaa ....ഇങ്ങനെ എങ്കിലും ദർശനം തന്നല്ലോ ...സങ്കടം സഹിക്കാൻ പറ്റുന്നില്ല ...ശരണം 🙏🏼🙏🏼🙏🏼🙏🏼
@user-mo4nd2mg6g
@user-mo4nd2mg6g 3 года назад
മനോഹരം... കൃഷ്ണ ഗുരുവായൂരപ്പാ... ഭഗവാനെ നീ തന്നെ ശരണം 🙏🙏🙏
@KumariChellam
@KumariChellam Месяц назад
കൃഷ്ണാ ഗോവിന്ദാ നാരായണാ ഹരേ 🙏🙏🌹🌿🎉 ഇന്നു ശ്രീലകത്തു ശങ്കുചക്ര ഗദാ പദ്മ ധാരി ആയ നാരായണ സ്വാമീ കത്ത് കൊള്ളന്നെ ഗുരുവായൂരപ്പാ കോടി കോടി നമസ്കാരം 🙏🙏🙏🍁🌿🌹☘️🎉🎉
@aadhinath8053
@aadhinath8053 3 года назад
അഖിലം മധുരം 🙏🏻🙏🏻🙏🏻
@ajithasathyan5621
@ajithasathyan5621 Месяц назад
മധുരാധിപതേ അഖിലം മധുരം 🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ ശരണം 🙏🏻♥️
@sajanat.kt.k3322
@sajanat.kt.k3322 3 года назад
പിറന്നാൾ സമ്മാനമായി തന്ന ഈ മധുരം. എത്ര എത്ര മധുരമാണെന്ന് പറയാൻ വാക്കുകളിലല്ലോ ഭഗവാനേ ഹരയേ നമ: ശരത് സാറിന്റെ പാദത്തിലും മാനസ പാദ നമസ്ക്കരം. ഹരേ കൃഷ്ണാ ഭഗവാനേ
@rahulb1307
@rahulb1307 2 года назад
ഓം നമോ നാരായണായ... ഹരേ കൃഷ്ണ.... ഹരിസാറിനും സാറിന്റെ കൂടെ നിന്ന് സഹായിക്കാൻ മനസ്സു കാണിച്ച എല്ലാവർക്കും ഭാഗവത് നാമത്തിൽ ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്... ഹരേ കൃഷ്ണ.....
@pdhanyamenon5864
@pdhanyamenon5864 3 года назад
എത്ര കണ്ടിട്ടും മതിയാകുന്നില്ല. അത്രയും മനോഹരം...... പറയാൻ വാക്കുകൾ ഇല്ല.❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushamuraleedharan167
@ushamuraleedharan167 2 года назад
Athimadhuram ...Athigambheeram Gurupavanapuri. Krishna Guruvayurappaa sharanam 🙏🙏🙏 Thanks to Sri. Sarath and Guruvayur Devaswom Board💐💐🙏🙏
@religioussongs8261
@religioussongs8261 3 года назад
Fitting finale to a precious day. Hare Krishna Guruvayurappa Rakshikane
@deepasukumaran6020
@deepasukumaran6020 2 года назад
മൊത്തത്തിൽ ഒരു കോരിത്തരിപ്പാണ് തോന്നിയത് . ഭഗവാനെ മുന്നിൽ കണ്ട് ആ കാൽക്കൽ തൊഴുതു പോയി. പറയാൻ വാക്കുകളില്ല. കൃഷ്ണാ എന്നാണ് ഭഗവാനേ ആ തിരുമുറ്റത്തൊന്ന് എത്താൻ സാധിക്കുക കൃഷ്ണാ. എല്ലാവരേയും കാക്കണേ ഭഗവാനേ🙏🙏🙏🙏😢🔥🔥
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 3 года назад
🙏🙏🙏 ഗുരുവായൂരപ്പ ശരണം🙏🙏
@ashac2421
@ashac2421 3 года назад
എന്റെ ഗുരുവായൂരപ്പാ കണ്ണ് നിറഞ്ഞു നിർത്താതെ ധാര ധാരയായി ഒഴുകികൊണ്ടാണ് ഈ വീഡിയോ മുഴുവൻ കണ്ടു തീർത്തത്.... 🙏🙏🙏🙏🙏.... ഇങ്ങനെ ഗുരുവായൂരപ്പന്റെ സാമ്രാജ്യത്തിന്റെ കഥ പറയാൻ ഭഗവാൻ അങ്ങയെ തിരഞ്ഞെടുത്താലോ ശരത്‌സാർ...... അങ്ങേയുടെ ജന്മം കൃതർത്ഥമായി.... ഇനിയും ഇതുപോലെ ജീവിതം മുഴുവൻ അങ്ങയെയും എന്നെയും ഇതുകാണുന്ന മുഴുവൻ ഭക്തരെയും അദ്ദേഹം ചേർത്ത് പിടിക്കട്ടെ.... പറയാൻ വാക്കുകൾ ഇല്ല്ല്ല... 🥰🥰🙏🙏🙏🙏🙏🙏🙏🙏
@geethadileep490
@geethadileep490 3 года назад
സർവ്വം കൃഷ്ണമയം ഹരേ🙏🙏🙏🙏🙏
@sajitha7278
@sajitha7278 Месяц назад
കൃഷ്ണ ഗുരുവായൂരപ്പാ..... 🙏🏽മനസ്സ് നിറഞ്ഞു കണ്ണാ 🙏🏽♥️🌿
@rajanivarma6129
@rajanivarma6129 3 года назад
Kotti pranamam...to the team..for this wonderful...thankful to sharath sir....to take us a devotional dip into madhurashtakam....guruvayoorappan anughrakkate..🙏
@user-xz3om9dq9t
@user-xz3om9dq9t 5 месяцев назад
ഭഗവാനെ കൃഷ്ണ,, രാമ,, ഗോവിന്ദ,, മാധവ,, നാരായണ,,. വാസുദേവ.... പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കാൻ തയ്യാറായി കൗതുകത്തോടെ എല്ലാം നിരീക്ഷിച്ചു കൊണ്ട് ഇരിക്കുന്ന തമ്പുരാനെ..... 🙏🙏🙏..... നാരായണ..... നാരായണ.... നാരായണ.....
@surendrankr2382
@surendrankr2382 Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏❤️ ഈ വിവിധ ചടങ്ങുകൾ അടങ്ങുന്ന ഡോക്യുമെൻ്ററി ആദ്യമായിട്ടാണ് കാണുന്നത്. വളരെ നന്ദി രാധാജി🙏👌🥰
@radhak3413
@radhak3413 Год назад
ഹരേ കൃഷ്ണാ🙏🙏🙏❤️🌿🌿🌼 ഭഗവാനാണ് കാണിച്ചു തന്നത്.... സർവ്വം കൃഷ്ണാർപ്പണ മസ്‌തു...🙏🙏🙏❤️
@praveenk.m1520
@praveenk.m1520 3 года назад
Great..Solutions..mesmerizing....Hare Guruvayoorappa...Sharathetta extra ordinary feel
@raveendranathank2977
@raveendranathank2977 2 года назад
ശരത് സാർ അങ്ങ് ശരിയ്ക്കും ഹരിദാസൻ തന്നെ, ഒരു കോടി നമസ്ക്കാരം🙏🙏
Далее
버블티로 체감되는 요즘 물가2
00:15
Просмотров 2 млн
娜美这是在浪费食物 #路飞#海贼王
00:20
Bhaja Govindam / Moha Mudgaram With Lyrics and Meaning
16:31
버블티로 체감되는 요즘 물가2
00:15
Просмотров 2 млн