Тёмный

Train Journey from Naushki, Russia to Ulan Batar, Mangolia |Sancharam|Siberia 16 |SafariTV 

Safari
Подписаться 2,8 млн
Просмотров 290 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

14 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 399   
@sinanpk4330
@sinanpk4330 4 года назад
അതെ..ഇവിടെ വ്യൂസുകളും ലൈകും സബ്സ്ക്രിബും മില്യൺ കടക്കുകയില്ല..കാരണം ഇവിടെ വിവരമുള്ളവരെ വരൂ..സാക്ഷരത കൈവരിക്കേണ്ടവരെ ഇവിടേക്ക് വരൂ..!!safari tv..!💯♥️sgk♥️
@shaanantony5121
@shaanantony5121 4 года назад
"മംഗോളിയൻ ബിരിയാണി എങ്ങനെ ഉണ്ടാക്കാം" എന്നായിരുന്നു തലക്കെട്ടെങ്കിൽ മില്യൺ വ്യൂസ് കടന്നേനെ
@arjunsarathy3660
@arjunsarathy3660 4 года назад
So sad..prabhudha malayali
@sujithrds9697
@sujithrds9697 4 года назад
No. We can.I am eagarly waiting that 1M mildstone
@jojigeorge1020
@jojigeorge1020 4 года назад
@@shaanantony5121 😁😂
@JHEntertainmentStudios
@JHEntertainmentStudios 4 года назад
Sathyam
@anildasan2208
@anildasan2208 4 года назад
14:00 കൈനോട്ടം കണ്ടപ്പോൾ പുലിവാൽ കല്യാണത്തിലെ മണവാളനെ ഓർമവന്നത് എനിക്ക് മാത്രമാണോ 😄
@shibu7665
@shibu7665 4 года назад
😆😆👍👍
@aswinvreghu6161
@aswinvreghu6161 4 года назад
Alla enikkum 😂😂😂
@binoy4012
@binoy4012 4 года назад
😁😁
@vishvish4601
@vishvish4601 4 года назад
സമയം പോണ്ടേ 😆😆🤭
@vishnumilan7702
@vishnumilan7702 4 года назад
എനിക്കും
@msc8927
@msc8927 4 года назад
130ൽ കൂടുതൽ രാജ്യങ്ങൾ.. 100കണക്കിന് ഭാഷകൾ.. ആയിരകണക്കിന് സംസ്കാരങ്ങൾ,പലതരം മതങ്ങൾ, വിശ്വാസങ്ങൾ,വിവിധ തരം ഭക്ഷണങ്ങൾ,പലതരം കാലാവസ്ഥകൾ,വൈവിധ്യമാർന്നതും ഭംഗിയുള്ളതും നരച്ചതും അങ്ങനെ പലതരം കാഴ്ചകൾ.. ലോകത്ത് ഇങ്ങനെ അത്യപൂർവം ആളുകളെ ഉണ്ടാകൂ.. ലോകത്തെ ഒരു ക്യാമറയിലൂടെ പകർത്തി തന്റെ തലമുറക്കും ഇനി വരാൻ പോകുന്ന തലമുറക്കും കാണിച്ചു കൊടുക്കുന്ന ഒരു അത്ഭുതം.. 😌🥰🥰
@jayasekharan1600
@jayasekharan1600 4 года назад
that is great appreciation and absolutely true!!
@msc8927
@msc8927 4 года назад
@@jayasekharan1600 🥰
@Malayalam_news_Express
@Malayalam_news_Express 4 года назад
ലോക ചരിത്രത്തിൽ തന്നെ ഇത്രയും മനോഹരമായ യാത്ര വിവരണ പരിപാടി ഉണ്ടാകുമോ എന്ന് സംശയമാണ് ...... ശരിക്കും പറഞ്ഞാൽ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ സ്റ്റാർ ഗ്രൂപ്പിന്റെ ഏതെങ്കിലും ചാനലിൽ അവതരിപ്പിച്ചാൽ തന്നെ ഇനിയും വേറെ ലെവൽ ആകും
@aswinvreghu6161
@aswinvreghu6161 4 года назад
Athanu SGK yude LEVEL ❤️
@mervinmervi930
@mervinmervi930 4 года назад
Very much true
@jayasekharan1600
@jayasekharan1600 4 года назад
absolutely true!!!!
@pmaya69
@pmaya69 4 года назад
അതും സഫാരി ചാനൽ വഴി മതി😍
@Malayalam_news_Express
@Malayalam_news_Express 4 года назад
Maya karthik 😍😍😍😍😍
@jasir0077
@jasir0077 4 года назад
പകൽ ഇൗ episode കണ്ടതിനു ശേഷം രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വീണ്ടും കാണും
@dragonpaili696
@dragonpaili696 4 года назад
ഞാൻ ഡയറികുറിപ്പുകളോ ചരിത്രം എന്നിലൂടെ ഓ കേട്ടുകൊണ്ട് ഉറങ്ങും 😅
@Fool335
@Fool335 4 года назад
ഇത് ആവശ്യകതയാണ്, ഈ ചാനൽ എന്നെന്നേക്കുമായി തുടരണം. നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചാനൽ മാത്രമേയുള്ളൂ. അതിനാൽ എല്ലാവരുമായും പങ്കിടുക
@rasheedsvlog9125
@rasheedsvlog9125 4 года назад
മംഗോളിയയുടെ ചരിത്രം പറയാൻ തുടങ്ങുമ്പോൾ ഉള്ള bgm 😘😘😘😘
@rejitarenju525
@rejitarenju525 4 года назад
കിടു
@akhilpvm
@akhilpvm 4 года назад
*ഒരു ബോഗി മാത്രമായുള്ള ട്രെയിൻ യാത്ര ആദ്യമായാ കാണുന്നത്.. കൂടുതൽ മംഗോളിയൻ കാഴ്ചകൾക്കായി വെയിറ്റിംഗ്* 🤗😍
@pmaya69
@pmaya69 4 года назад
ഞാനും 😍😍.
@akhilpvm
@akhilpvm 4 года назад
@@pmaya69 😁🤗
@sharunsmedia6903
@sharunsmedia6903 4 года назад
നന്ദി സന്തോഷ്‌ സർ, മലയാളികൾ എന്നും അങ്ങയോട് കടപ്പെട്ടിരിക്കുന്നു...
@josephantony3842
@josephantony3842 2 года назад
Thank
@ebyjoseph8291
@ebyjoseph8291 4 года назад
*13:54** ലാലു കൊള്ളാം കേട്ടോ 👌👌സലിം കുമാർ പുലിവാൽ കല്യാണം മൂവിയിൽ ചുറ്റും ഇരിക്കുന്ന പെൺകുട്ടികളുടെ കൈനോക്കുന്ന scene ആണ് ഓർമ്മ വരുന്നത് 😂😂😂*
@johnsml1897
@johnsml1897 4 года назад
അതാ 1971 ഡിസംബർ 25ന് പല പരിമിതികൾ മൂലം ലോകം കാണാൻ കഴിയാത്ത ഒരു പറ്റം ജനതക്ക് വേണ്ടി ഒരു രക്ഷക്കൻ പിറന്നിരിക്കുന്നു.
@TripandTravels
@TripandTravels 4 года назад
1971 December 25th, such a blessed day. someone had born to inspire millions including me!!!
@coldstart4795
@coldstart4795 3 года назад
Christmas
@jayachandran.a
@jayachandran.a 2 года назад
*was born
@merinjosey5857
@merinjosey5857 4 года назад
ബൈ ബൈ റഷ്യ 🙋‍♀️ഇനി കുറച്ചു നാൾ ഫ്രീയായി മംഗോളിയ ചുറ്റിക്കറങ്ങാം 😊✌️🚶‍♀️
@aswinvreghu6161
@aswinvreghu6161 4 года назад
Njngalum koode koodikotte , ma'am🙋‍♂️
@merinjosey5857
@merinjosey5857 4 года назад
@@aswinvreghu6161 സഞ്ചാരം ഫാൻസെല്ലാം ഒരുമിച്ചാണ് പോകുന്നത് 😊😊
@jochuMira
@jochuMira 4 года назад
Satyam
@merinjosey5857
@merinjosey5857 4 года назад
@@jochuMira 😊athe
@rahulvenu96
@rahulvenu96 4 года назад
Hahaha😄
@vijayrangasamy7488
@vijayrangasamy7488 4 года назад
Love from தமிழ் நாடு
@s9ka972
@s9ka972 4 года назад
Are you able to understand anything
@jonahgeorge2751
@jonahgeorge2751 4 года назад
Do you understand Malayalam?
@sqdxb
@sqdxb 4 года назад
ലാലുവിന്റെ കൈനോട്ടം കണ്ട ഭാര്യ അദ്ദേഹത്തിന്റെ ഭാവി ഏതാണ്ട് തീരുമാനിച്ചു കാണും.....😅😅
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 3 года назад
😂😂😂
@abilthampi7739
@abilthampi7739 3 года назад
Njanum manasil vecharichuu😂😂😂😂
@faisalkakkattirivlogs3122
@faisalkakkattirivlogs3122 3 года назад
🤣🤣
@mohammedkoyam6820
@mohammedkoyam6820 2 года назад
അവർക്ക് അതൊരു പ്രശ്നം അല്ല
@EuroTraveller
@EuroTraveller 4 года назад
കാത്തിരിപ്പ് സമയത്തെ കാഴ്ച്ചകൾ രസകരം ആയി കാണിച്ചിട്ടുണ്ട്. 😄😄😄
@mahirzain1222
@mahirzain1222 4 года назад
🤣 ellarkum manasilavilla bro but Ella videos sookshichu kandal nalla thamashayum und
@jobinjoseph3732
@jobinjoseph3732 4 года назад
പഞ്ചാര ലാലു, പൊളിച്ചു അല്ലേ ,...
@lonelycat3323
@lonelycat3323 4 года назад
😍സന്തോഷ് ഏട്ടൻ😍ലാൽ ജോസ് ചേട്ടൻ 😍
@shaanantony5121
@shaanantony5121 4 года назад
മംഗോളിയൻ ബിരിയാണി എങ്ങനെ ഉണ്ടാക്കാം" എന്നായിരുന്നു തലക്കെട്ടെങ്കിൽ മില്യൺ വ്യൂസ് കടന്നേനെ
@nouf4309
@nouf4309 4 года назад
Correct
@indiancr7352
@indiancr7352 4 года назад
😍
@user-zc9mn8gf1r
@user-zc9mn8gf1r 4 года назад
സത്യം
@smithaa1203
@smithaa1203 4 года назад
😁😁
@mushthupc7986
@mushthupc7986 4 года назад
അങ്ങനെ ഒരു മില്യൺ കടകേണ്ട, ഇവിടെ വരുന്നവർക്കറിയാം എന്താകും ഇവിടെ വിളമ്പുക എന്നത് അതിനു നല്ല രുചി ആണ്, അത് കൊണ്ടാണല്ലോ പിന്നെയും പിന്നെയും രുചിക്കാൻ വരുന്നത്
@vishakkalathera9419
@vishakkalathera9419 4 года назад
നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം😍 സന്തോഷ് ഏട്ടൻ😍
@noufalboneza
@noufalboneza 4 года назад
ഇതിൽ SGK സർന്റെ ജന്മദിനം മനസ്സിലായി ... 25/12/19xx .... 😂😂
@aswinvreghu6161
@aswinvreghu6161 4 года назад
കഴിഞ്ഞ വർഷം ഞാൻ സ്റ്റാറ്റസ് ഇട്ടു ❤️✌️😍,SGK🥰
@hamsakooliyattle8602
@hamsakooliyattle8602 4 года назад
ആ റഷ്യയിൽ കുറച്ച് കുടി കറങ്ങാമായിരുന്നു നല്ല ഭംഗിയുള്ള മനുഷ്യമാരെ കാണാമായിരുന്നു
@msc8927
@msc8927 4 года назад
മോനുസേ.. 😜
@TheShiyazie
@TheShiyazie 4 года назад
മനസിലായി.. hmmmmm.... ആ എന്നാ പിന്നെ ഇയാളുടെ ഇഷ്ടം പോലെ ആയിക്കോട്ടെ
@umeshcv7187
@umeshcv7187 4 года назад
മോനേ'' ....... ''
@shijinrajunnishijinraj9657
@shijinrajunnishijinraj9657 4 года назад
13.58 lal Josettan pakka 🐓🐓🐓 Thanna
@ponnumuth5650
@ponnumuth5650 4 года назад
Big fan of sancharam and santhosh sir.....
@jkvr2906
@jkvr2906 4 года назад
4:57.....how cute she iss.... 💕💕
@amallfc8034
@amallfc8034 4 года назад
വരണം വീഡിയോ കാണണം കമെന്റ് ഇടണം പോണം😍😀
@viasworld7409
@viasworld7409 4 года назад
Sancharam ❤
@arunbaijuvg6295
@arunbaijuvg6295 4 года назад
ആദ്യം episode കാണും. പിന്നെ comments-ഒക്കെ വായിച്ച് Like അടിക്കും. ഇതൊരു ദിനചര്യയായി മാറി...
@pmaya69
@pmaya69 4 года назад
ഒരു ബോഗി മാത്രം ഉള്ള ട്രെയിൻ യാത്ര കണ്ടപ്പോൾ ഇവിടുത്തെ KSRTC ഓർമ്മ വന്നു. ഉച്ചയ്ക്ക് ഏതെങ്കിലും സ്റ്റാൻഡിൽ നിർത്തി ഫുഡ് ഒക്കെ കഴിഞ്ഞിട്ടേ വണ്ടി എടുക്കൂ. അതു പോലെ ആണല്ലോ ഈ ട്രെയിൻ യാത്രയും.😁😁
@jibinabhraham6630
@jibinabhraham6630 4 года назад
സന്തോഷ് ജോർജ് കുളങ്ങര ഇഷ്ടം😍😍😊
@messitalks2262
@messitalks2262 4 года назад
LAL Jose oru kalla kozhi thanne😂
@ranjithkuruvilla4578
@ranjithkuruvilla4578 4 года назад
Cheriya oru Sathyam..anikum athu thoniyayirunu..😁😅
@Jannathchannel
@Jannathchannel 4 года назад
😄😄
@aswinvreghu6161
@aswinvreghu6161 4 года назад
😂😂athee
@amalsibi4164
@amalsibi4164 4 года назад
😂
@msc8927
@msc8927 4 года назад
ചെറുതൊന്നും അല്ല
@prafin1386
@prafin1386 4 года назад
ചെങ്കിസ്‌ഖാൻ 🏹
@thegreypill9507
@thegreypill9507 4 года назад
Eagerly waiting ♥️♥️♥️ orru choodan chayayum pinne ningalade Siberian episodeum♥️♥️♥️
@kannurkaranatusa9097
@kannurkaranatusa9097 4 года назад
ലാലു ചേട്ടൻ ആള് കൊള്ളാമല്ലോ, മദാമ്മയുടെ വരെ കൈ നോക്കി
@rincyelizabeth2093
@rincyelizabeth2093 4 года назад
Date Of Ariival to Mangolia: September 18 2012. Ho!!! I wonder.. I'm watching this on 25th June 2020. And still I feel like its a recent visit. Santhosh chettaa.. Thankuuu...
@bensonmbenny4146
@bensonmbenny4146 4 года назад
വെയ്റ്റിംഗ് ആയിരുന്നു....😍
@vj3099
@vj3099 4 года назад
That's something amazing One bogi train
@aswathysooraj7745
@aswathysooraj7745 4 года назад
2002 il 8th class il labourindia magazine nte front pagile sanchariyude diary kuruppil thudangi asianet sancharam pinneede safari channel lum ellam aradanayode akamshayode vaicha .. kanunna program... no words to explain lokam kanichuthanna sir ne orupade thanks💝
@mahirzain1222
@mahirzain1222 4 года назад
Lal sarinu santhoshetante pani 🤣🤣13:55
@vj3099
@vj3099 4 года назад
Eagerly waiting 😍😍
@MuhammadAli-im4ju
@MuhammadAli-im4ju 4 года назад
Sancharam is a marvellous and unique exploration i have ever seen SG is great I appreciate 👍👍👍👏👏
@vw5471
@vw5471 4 года назад
Translation of banner at end SAVE THE PEOPLE'S GENERAL ASSEMBLY
@jayasekharan1600
@jayasekharan1600 4 года назад
Great program and wish to see the whole world , inspirational Santosh George Kulangara sir!!
@imageoautomation
@imageoautomation 4 года назад
greetings from Calicut ❤️
@sanjukphilip8288
@sanjukphilip8288 4 года назад
Super travelogue thanks to Santhosh George Kulangara sir.
@sreekanth397
@sreekanth397 4 года назад
Wow new episode 😍👍was waiting for new post. Thanks
@mr_j4571
@mr_j4571 4 года назад
Sir, thank you for sharing a great knowledge
@Albinontheroad
@Albinontheroad 4 года назад
Sancharam 😍😍
@muhammedadeeb7162
@muhammedadeeb7162 4 года назад
കാത്തിരുന്ന് കാണുന്ന ഒരേ ഒരു പരമ്പര
@user-wk7nb1rz8c
@user-wk7nb1rz8c 4 года назад
ചേട്ടാ സിറിയ യെമൻ സഞ്ചാരിയുടെ ഡയറികുറുപ്പുകളിൽ ഉൾപ്പെടുത്താൻ മറക്കണ്ട 🤗
@shijogeorge4695
@shijogeorge4695 4 года назад
വളരെ വളരെ നന്ദി സഫാരി
@soorajraj4211
@soorajraj4211 4 года назад
Ennala ravile mutal katta waiting arunn thank you for uploading
@rebicr
@rebicr 4 года назад
Notification vannu kandu likeum adichu koode oru commentum😎😎
@shahigetjar
@shahigetjar 2 года назад
sir, u born in 25th of December. .great. .
@sirjasmohammed3270
@sirjasmohammed3270 4 года назад
My favourite tv show .....
@surendranathpv8886
@surendranathpv8886 3 года назад
lokam kananulla avasaram nalkunna santhoshetta santhosham valare valare santhosham
@7736875197
@7736875197 4 года назад
എല്ലാം ദിവസം കാത്തിരുന്നു കാണുന്ന ചാനൽ
@fshs1949
@fshs1949 4 года назад
Thank you so so much.
@sujithsurendran8142
@sujithsurendran8142 4 года назад
Was waiting..😍😍😍
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 4 года назад
ഒപ്പ് കണ്ടപ്പോൾ ഗാന്ധി കണ്ണട പോലെ തോന്നി .... ക്രിസ്മസിന്റെ അന്നാണ് ജനനം അല്ലേ😊😊
@aswinvreghu6161
@aswinvreghu6161 4 года назад
Athe 25 th December ❤️🎂
@shafneedhpurayath1066
@shafneedhpurayath1066 4 года назад
Thanks for upload
@akhilunni5231
@akhilunni5231 4 года назад
ഹായ് വന്നല്ലോ കാത്തിരിക്കുവായിരുന്നു ❤❤❤
@nikkuthomasabraham3784
@nikkuthomasabraham3784 4 года назад
Sir.... the last shot was superb... shadow scene!!!!!
@ajiththomas5166
@ajiththomas5166 4 года назад
You tempting us to ride to Trans Siberia....
@unnikrishnan4819
@unnikrishnan4819 4 года назад
Many peoples have interests to travel like you but they want to do it In a limited time!!! So my idea is can you make travel groups arrangements for people as another section in safari channel?
@ayyoobpantheerpadam9841
@ayyoobpantheerpadam9841 4 года назад
കാത്തിരിപ്പിനൊടുവിൽ വന്നു അടുത്ത part
@priyankavibhas5180
@priyankavibhas5180 4 года назад
Waiting for the next
@arjumenonm
@arjumenonm 4 года назад
20:50 The ultimate frame😍💕💖
@aboobakkarseethy
@aboobakkarseethy 4 года назад
First time in mangolia
@indreams3912
@indreams3912 4 года назад
Wonderful commentary.
@shemeerp6148
@shemeerp6148 4 года назад
Waiting for next episode and thanks
@sudhisabu612
@sudhisabu612 4 года назад
Awsome presentation 😍
@ptp7128
@ptp7128 4 года назад
"Nizhaline munnila nadathi njan nadannu"...ithu kure nalayi kelkkathe ,pandu schoolil padikkumbo Sancharathinte oru episodil kettathayirunnu ...ippolitha veendum
@its-karun5932
@its-karun5932 2 года назад
ലാൽ ജോസ് ആളൊരു കില്ലാടി ആണല്ലോ
@jobijohnsamuel8555
@jobijohnsamuel8555 3 года назад
ഒറ്റ ബോഗിയുള്ള തീവണ്ടിയിൽ ഒരു യാത്ര ഗംഭീരം.
@muralikrishnan8855
@muralikrishnan8855 4 года назад
ഏഷ്യയും യൂറോപ്പിലേക്ക് പോലും തൻ്റെ സമ്രാജ്യം തീർത്ത വലിയൊരു പടനായകനായ ചെങ്കീസ് ഖാൻ്റെ ഈ വലിയൊരു പ്രതിമ കാണിച്ചു തന്നതിൽ സന്തോഷ് സാറിനോട് വളരെയേറെ നന്ദിയുണ്ട്
@arunpv460
@arunpv460 4 года назад
Waiting waiting waiting 😊🙏
@mathewkl9011
@mathewkl9011 2 года назад
ജീവിത സായാഹ്നത്തിൽ വിരസത ഒഴിവാക്കാൻ ഇതിലും സുന്ദരമായ, ആസ്വാദ്യകരമായ മറ്റൊരു ടെലിവിഷൻ പ്രോഗ്രാം ഉണ്ടോ എന്ന് സംശയം. സഞ്ചാരം മലയാളികളുടെ മഹാ ഭാഗ്യമാണ്. സന്തോഷ്‌ ജോർജ് കുളങ്ങര മലയാളക്കരയുടെ വരദാനവും.
@teenathomas9819
@teenathomas9819 4 года назад
Safariiiiiiiiii ❤️❤️❤️❤️❤️❤️❤️❤️❤️
@hamsakooliyattle8602
@hamsakooliyattle8602 4 года назад
Yesterday, I had mood out due to non-availability of Siberian traveling
@shemeerp6148
@shemeerp6148 4 года назад
Me too
@anoopece
@anoopece 4 года назад
രണ്ടായിരത്തി പന്ത്രണ്ടിൽ രണ്ടര ലക്ഷം രൂപയുമായി യാത്ര ചെയ്ത രണ്ടു ജൂവാക്കൾ
@divyanandu
@divyanandu 3 года назад
Ulan Bator il ethumbol ulla bgm vere level💯💯💯
@ismailbinyusaf6666
@ismailbinyusaf6666 4 года назад
ലാൽ ജ്യോൽസ്യൻ 🤠
@sayyedazeem3493
@sayyedazeem3493 4 года назад
I am waiting gor next episode
@muhammedshereef1005
@muhammedshereef1005 11 месяцев назад
ലാൽജോസിന്റെ കൈനോട്ടം ഉള്ള എപ്പിസോഡ്. സന്തോഷിന്റെ വിഷ്വൽ കൈനീട്ടമാണ്
@priyankavibhas5180
@priyankavibhas5180 4 года назад
Orikkal polum boradippikkaatha oreyoru channel👍👍👍
@mkc54
@mkc54 4 года назад
Thank you sir
@nijeshnnair2954
@nijeshnnair2954 3 года назад
സൂപ്പർ സന്തോഷേട്ടാ
@itsmesherichris4571
@itsmesherichris4571 3 года назад
ഇത് 2012 ലെ വീഡിയോ ആണന്നാ തോന്നുന്നത്, പക്ഷെ കണ്ടാൽ പുതിയ വീഡിയോ പോലെയുണ്ട് 👌
@kokaasmk9673
@kokaasmk9673 4 года назад
കാൽപനിക ഭാവം....അത് ഓരോ എപ്പിസോഡിലും എനിക്ക് കേൾക്കണം
@azhar6920
@azhar6920 3 года назад
Lalu moonuu😍😍😍
@mukeshrmukeshr04
@mukeshrmukeshr04 4 года назад
Manavalan jose ....😁😁 at 14.00
@aswinvreghu6161
@aswinvreghu6161 4 года назад
Ennale ellarum Sanchariyude dairykuripukkal kandirunno? ❤️
@jonahgeorge2751
@jonahgeorge2751 4 года назад
കണ്ടോ എന്നോ? പിന്നെ കാണാതെ എവിടെ പോകാൻ?
@thomasdevassy8247
@thomasdevassy8247 3 года назад
Excellent narration by Anish Peter Punnine,
@djboss0073
@djboss0073 4 года назад
SGK uyir😍❤️
@worldonbike9936
@worldonbike9936 4 года назад
Waiting.
@amjudreams1051
@amjudreams1051 4 года назад
ലാലുവിന്റെ കൈനോട്ടം പൊളിച്ചു. ചുളുവിൽ പെൺകുട്ടികളുടെ കൈ പിടിക്കാനുള്ള അടവ് കൊള്ളാം..ഏതായാലും മൂപ്പരെ കൂടെ നടന്നാൽ സാറും കേടാവും. പെട്ടന്ന് മൂപ്പരെ എവിടെയെങ്കിലും ഇറക്കി വിടുന്നതാവും നല്ലത് 😅😘
@rosmon37
@rosmon37 4 года назад
997k subscribers ആയി... 1 മില്യൺ വെയ്റ്റിംഗ് 😍😍
@santhoshs5929
@santhoshs5929 4 года назад
Super.....
@persiancatsale6991
@persiancatsale6991 4 года назад
ഞാൻ മംഗോളിയയിൽ ഉണ്ടായിരുന്നു സാർ വരുന്നത് അറിഞ്ഞില്ല അടുത്ത പ്രാവശ്യം വരുമ്പോൾ കാണണം
@anooppandalam8012
@anooppandalam8012 4 года назад
Ithu 6 varsham munpullathaanu
Далее
Kerala to North korea യാത്ര
21:00
Просмотров 1,1 млн