ഒരു കാരണവശാലും 1999മോഡൽ മേജർ ആക്കാൻ പാടില്ല കാരണം മേജർ അത്ര വിജയിച്ച വണ്ടിയല്ല ജീപിന്റെ കൂട്ടത്തിൽ ഏറ്റവും വിജയിച്ച പുലി 1999 മോഡൽ ആണ് എന്നെപ്പോലെ ജീപ് പിരാണ്ട് ഉള്ളവർ ഇവിടിയോ കാണണ്ട ,
Supper.... Jeep odikkumpol .... Style Black shirtum top 2 buttons ooorrri idanm pine golden black Kara mundum pine oru batta jalsa oppen shoes pin oru sigarate venel oru cooling glass... Sigrat Ile onnu murikki chavacholu athanu athintey oru reethi..... My fyst steering tuch 1988... In Kollam dist thenmala hillss ... Pine 2003 muthal 2012 supper experience in my life ......
99 മോഡൽ എന്ന് പറയുമ്പോൾ MDI ആയിരിക്കും CL500 എന്നു പറഞ്ഞാൽ മനസിലാകില്ല ജീപ്പിൽ CJ 500D, 500DE CL 500DI 500MD 500MDI എല്ലാം ഉണ്ട് മലപ്പുറത്തു് ഇതിന് 1, 25 കിട്ടും
സ്റ്റിയറിംഗ് നല്ല പണി ആണ്, ഞാൻ ഒരിക്കൽ ഒന്ന് പരീക്ഷിച്ച് നോക്കിയതാ,car ഓടിക്കുന്ന ലാഘവത്തിൽ ഓടിക്കാൻ പറ്റില്ല, ഊഞ്ഞാൽ ആട്ടുന്ന പോലെ തിരിച്ചൊണ്ട് ഇരിക്കണം സ്റ്റിയറിംഗ് അല്ലെങ്കിൽ വണ്ടി wrong side ലോട്ട് ചരിഞ്ഞു പോവും