Тёмный

Mahindra highspeed jeep 4×4 review in malayalam|Modified Mahindra jeep 4×4 in kerala 

Vandisamrajyam
Подписаться 22 тыс.
Просмотров 177 тыс.
50% 1

This Jeep Has Sold Out!!!!
97 model mahindra highspeed 4×4 jeep
31.5 15inch mud tyres
New traveller suspension plus add rings. To get more height
New metallic dual tone grey paint..
New led headlights with singal
New matrix led taillights
Led off road light
Custom designed wheel arch
Bucket seats with top leather finish
Singal piece bonnet
radiator comes coolant filling
Custom back seat
10 mints fitting for padutha
15inch Black rims with red line.
Under body coating
liqui moly polymer polish
Wheel spacer
Custom made off road bar n bumper
and so many offroad fittings

Авто/Мото

Опубликовано:

 

24 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@v.v1707
@v.v1707 4 года назад
ജീപ്പ് പണ്ടേ നമുക്ക് ഒരു ഹരമാണ് !!!♥️ ഇത് കൊള്ളാം, അടിപൊളി വണ്ടി
@midhunmj3317
@midhunmj3317 4 года назад
Broyude sthiram viewer annu njn ..boryude vedio ipo Nala interesting ayi thudangitund...good
@startipsworld6931
@startipsworld6931 3 года назад
Eanik bullete kainjan ithupoltha jeep aan kooduthal isttam... My fvrt... Bro.... Nice.. Video✌️👍👍
@abhiramanil8652
@abhiramanil8652 4 года назад
Modifications ellam superr❣️💥
@jebinshaju
@jebinshaju 5 месяцев назад
No
@abhilash_akv268
@abhilash_akv268 3 года назад
നാടൻ ജീപ്പ് ഇഷ്ട്ടം 😍
@arunkumargs9261
@arunkumargs9261 10 месяцев назад
bro you gone kill on this jeep yar.. I don't ever seen jeep like this.....🔥🔥🔥🔥
@user-ym4yi2rk6b
@user-ym4yi2rk6b 4 года назад
Ijathi look uff nta mone 😍🔥
@alifali5976
@alifali5976 3 года назад
പൊളി ഐറ്റം മച്ചാനെ 👌💪🔥🔥
@shroffofficial9916
@shroffofficial9916 4 года назад
Pwoli sanam🔥🔥🔥
@shijuthomas3651
@shijuthomas3651 4 года назад
മച്ചാനെ പൊളിസാനം 👌മച്ചാൻ ഓടിച്ചു പോകുന്നത് കാണാനും look ആണ്..... വണ്ടി കൊള്ളാം 👍
@Dani0321
@Dani0321 2 года назад
Idhoo
@vbpillai2660
@vbpillai2660 4 года назад
സ്വന്തം ഇഷ്ടത്തിന് മറ്റുള്ളവർക്ക് ശല്ല്യം ആകാത്ത രീതിയിൽ വണ്ടി modify ചെയ്യാൻ അനുവദിക്കാത്ത കുറെ മൂഞ്ചിയ നിയമങ്ങൾ.
@niyasec4292
@niyasec4292 3 года назад
സത്യം ബ്രോ
@faworldbyfayis5132
@faworldbyfayis5132 3 года назад
Crct
@womanizerbilly5050
@womanizerbilly5050 3 года назад
അങ്ങനെ തന്റെ ഇഷ്ടത്തിനൊന്നും വണ്ടി modify ചെയ്യാൻ പറ്റില്ല... ബാക്കിയുള്ള ആളുകളുടെ സുരക്ഷ കുടി നോക്കണം..... ഉദാഹരണത്തിന് ഈ ജീപ്പിൽ ബുൾ ബാർ വെച്ചിട്ടുണ്ട്.... ജീപ്പ് കുഴപ്പം ഇല്ലായിരിക്കാം വേറെ വണ്ടികൾക്ക് ആണേൽ crumble zone എന്നൊരു സംഭവം ഉണ്ട് headon കോളിഷൻ ഉണ്ടായാൽ ഈ crumble zone പൊളിഞ്ഞു പോയില്ലേൽ മാരകമായ അപകടം ഉണ്ടാകും... എയർബാഗ് ഉള്ള വണ്ടി ആണേൽ എയർബാഗ് ഓപ്പൺ ആവില്ല....അങ്ങനെ ബുൾ ബാർ വെച്ച് ജീവച്ഛവം ആയി കിടക്കുന്ന ഒരാൾ നമുക്കിടയിൽ തന്നെ ഉണ്ട് ജഗതി ശ്രീകുമാർ വാഹനത്തിന് ചേരാത്ത ആലോയ് വീൽ വെച്ചാൽ ചെറിയ കല്ല് ഇടിച്ചാലും അലോയ് പൊട്ടും... അങ്ങനെ ഓരോന്ന് പറയുന്നതിനും കാരണം ഉണ്ട് വെറുതെ അല്ല...
@Dr.swadi419
@Dr.swadi419 2 года назад
@@womanizerbilly5050 സ്വന്തം ക്യാഷ് മുടക്കി സ്വന്തം വണ്ടി അവരവരുടെ ഇഷ്ടത്തിന് മോഡിഫൈഡ് ചെയ്യാൻ പാടില്ല എന്നു പറയുന്നതിൽ എന്തു ഞായം ആണു ഉള്ളത് കേരളത്തിൽ മാത്രമേ താൻ ഈ പറഞ്ഞ ഈ നിയമം ഉള്ളു തൊട്ട് അടുത്തുള്ള കർണാടക തമിഴ് നാട് ഇവിടൊന്നും മോഡിഫൈഡ് നു ഒരു കുഴപ്പവും ഇല്ല ഇവിടെ വണ്ടി മോഡിഫൈഡ് ചെയ്താൽ ഒരാളെ കൊന്നത് പോലെ ഓരോരുത്തരുടെ നോട്ടം
@sajeevambal
@sajeevambal Год назад
@@Dr.swadi419 ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തു ഒരേ നിയമം ആണ്. TN കർണാടക പഞ്ചാബ് ഒക്കെ രാഷ്ട്രീയ ഇടപെടൽ കൊണ്ട് നിയമം violate ചെയ്യുന്നു. Politician തന്നെ വാഹനം സ്വന്തം ഇഷ്ടം പോലെ modify ചെയ്‌താൽ പിന്നെ നിയമം എന്ത് ചെയ്യും. Customised and special purposes വാഹനം എല്ലാം അതിന്റെ ഉദ്ദേശം കാണിച്ചു രജിസ്റ്റർ ചെയ്യാൻ സാധിക്കും. Rallying vehicles ആ purpose വേണ്ടി മാത്രമേ റോഡിൽ ഇറക്കാൻ പറ്റൂ എന്ന് മാത്രം. അങ്ങനെ ഓരോ ക്ലാസ്സ്‌ വ്യത്യാസം വരും. കുറെയൊക്കെ നിയമം relax ചെയ്യണം എന്ന് തന്നെ ആണ് എന്റെയും അഭിപ്രായം. ഓരോ വണ്ടിക്കും അതിനു പറ്റിയ മിനിമം customised ഓപ്ഷൻ mvd allow ചെയ്താൽ നല്ലത്. അതിന് ഒരു spl fee ആഡ് ചെയ്‌താൽ മതി.
@godsowncountry4577
@godsowncountry4577 4 года назад
97 -98 മോഡൽ ജീപ്പ് 1. 10 - 1. 25. 25000 പെയിന്റിംഗ് and കസ്റ്റം ചെയ്താലും. 1. 5 lak. ഇത് 3g
@gum_beer
@gum_beer 3 года назад
Can you translate to English bro😊
@abinjoy8249
@abinjoy8249 3 года назад
Tyren thane 55 varum appozha
@ajeshpj8817
@ajeshpj8817 2 года назад
@@abinjoy8249 3 seatinum koody oru 5-8 rupa aakum
@steevthomas8752
@steevthomas8752 4 года назад
Adipwliii 💥💥
@BlueSkyIndia
@BlueSkyIndia 4 года назад
FFJA gropil post chayu bro..
@_.jr_marco._
@_.jr_marco._ 4 месяца назад
ഇതിന്റെ first owner ഞങ്ങൾ ആയിരുന്നു
@AbidAli-fo3te
@AbidAli-fo3te 3 года назад
നിന്റെ വാമൊഴി കേൾക്കുമ്പോ വന്നിട്ട് എടുക്കാൻ തോന്നുന്നു😍🤗🤗
@shebinhuzain3740
@shebinhuzain3740 4 года назад
Dont compare with other olx ads Vandinta or point polum complaint undavaruth ennullarvark currect prise aan with nice body & paint neat engine
@Titan-01
@Titan-01 3 года назад
Super bro I like Kerala😍🤩
@sheikhrajhi2740
@sheikhrajhi2740 3 года назад
really very beautiful excellent very nice etcetera.
@sarath7477
@sarath7477 4 года назад
Onnu paint adiche china tyre um keti 4 50 ratum pwoli
@Vkdride
@Vkdride 2 месяца назад
feb 1998 cl 500mdi in my home. was running as taxi before, around 1000000km driven. original body, painted modification: old type indicators(engine, oil light). replaced with major jeep type. extra front light fitting(fog). rest all original. side door. tank replaced once issue: front wheel whoogling (replaced rubber pad), planning to have hydraulic cylinder
@abbc-abostonboyschannel3993
@abbc-abostonboyschannel3993 4 года назад
Learn more about jeeps as often as you can, improve the style of video, make sure the reviews are fair and sincere. Good luck.( I am your first subscriber).
@leninbabu7927
@leninbabu7927 4 года назад
Poli sathanam
@abhiramanil8652
@abhiramanil8652 4 года назад
Powli jeep ann
@Dani0321
@Dani0321 2 года назад
Open jeep odichavarkke aa feel kittu Vere level aan Pinne jeep odikkanum nd oru style
@rajeevrajurajeev2322
@rajeevrajurajeev2322 4 года назад
Nice video poli but camera pidiche odinadakkandu review cheyyubo onnil thanne focus cheithal nannayirikkum
@abhinavvision6613
@abhinavvision6613 10 месяцев назад
Jeep എനിക്കൊരു വിഗാരമാണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️
@vishnubrahmajyothisvishnub240
@vishnubrahmajyothisvishnub240 3 года назад
Powlichutto.....
@Abhijithpu
@Abhijithpu 4 года назад
Etta, old vehicles especially jeepukalude disposal based karyangalekurich oru video cheyyamo?
@paariraaju9688
@paariraaju9688 4 года назад
Good job!!! Could have changed the pedal set,which was the culprit making the noise also,the steering box assembly to the latest Rane heavy duty box mounted in the front which would have cost u less say another 15k for the both. The pricing is expensive.
@joker..7495
@joker..7495 4 года назад
ജീപ്പ് അല്ലേ ഓടിക്കുന്നത്, കൈ ക്രോസ്സ് ആയിട്ട് വെച്ച് ഡ്രൈവ് ചെയ്യല്ലേ. ആ ഡ്രൈവിംഗ് സ്റ്റൈൽ നല്ലതല്ല. വീഡിയോ പ്ലേ ടൈം 9.46.ഒന്നു ശ്രദ്ധിക്കണം.ഇടക്ക് ഒക്കെ ആ രീതിയിൽ ആണ് ഡ്രൈവ് ചെയ്‌യുന്നത്.
@eldocpaul6119
@eldocpaul6119 4 года назад
Yes very dangerous.. കണ്ടിട്ട് പേടിയാകുന്നു
@kenz3885
@kenz3885 4 года назад
Njan parayan uddeshicha coment
@vahanasanjari2942
@vahanasanjari2942 3 года назад
Correct
@kishorkumar-hx9hi
@kishorkumar-hx9hi 3 года назад
വളരെ ശരിയാണ് 👌
@zinanalasakka5993
@zinanalasakka5993 2 года назад
Bro power stiyaring alla nalla taight undavum
@davidsam3202
@davidsam3202 4 года назад
registration would be tough. i have the same vehicle and i have a lot of problem renewing it
@ravindranv1699
@ravindranv1699 4 года назад
2020 മഹീന്ദ്ര ബൊലേറോയുടെ റിവ്യൂ പ്രതീക്ഷിക്കുന്നു
@yadhavyd694
@yadhavyd694 Год назад
ithin niyamaparamaayi roadil irengunnathin seen indo bro❤️
@migveb2184
@migveb2184 4 года назад
4:06 Panel finishing pakka anennu parayunnidathu.. Panel joint kanam. Below Roll over bar.
@rebasmosahikk1019
@rebasmosahikk1019 4 года назад
Adipoli athigam bor illand modification, pinne jeepine kurich history kelkaan sadichu, njaan oru jeep thapikondirikugayanu athukond ee paranja story upakaraprapratha manu bro
@ravindranv1699
@ravindranv1699 4 года назад
പഴയ മോഡൽ അംബാസിഡറെ വീഡിയോയും അതിന്റെ മോഡിഫിക്കേഷൻ വർക്ക് കളെ കുറിച്ചും ഡീറ്റെയിൽ ആയിട്ട് ഒരുറിവ്യൂ പ്രതീക്ഷിക്കുന്നു
@rohitmathew23
@rohitmathew23 4 года назад
Nice brooo
@artscrafts1231
@artscrafts1231 4 года назад
Nalla sound
@azadtg8285
@azadtg8285 4 года назад
Superb
@soorajkr8065
@soorajkr8065 4 года назад
Rotary pump ullaa vadinteaa athraa pickup onnumm ellaa inline pump ulla jeepinn
@Meenpetty
@Meenpetty 5 месяцев назад
9:20 oo nte mone... Aa sound
@bijoyaugustine9082
@bijoyaugustine9082 4 года назад
Poliiii
@Abhijithpu
@Abhijithpu 4 года назад
20 years kazhinja vahanangal nirodhanathe base aakki oru video cheyyumo?
@thezenzkaroz5126
@thezenzkaroz5126 3 года назад
Old model jeep body work, dent, patch frame making,painting, upholstery ഒക്കെ നന്നായി ചെയ്യുന്ന സ്ഥലം അറിയോ തൃശൂർ ഇൽ
@EnquiryService
@EnquiryService 4 года назад
👌
@sheebathomas6338
@sheebathomas6338 3 года назад
Poli
@akhilmohan1671
@akhilmohan1671 4 года назад
Poli macha nalla avadaranam... ethra milage kittum vandikki?
@kalilarestaurant2443
@kalilarestaurant2443 4 года назад
4 ലക്ഷത്തിനുള്ള ഒന്നും ഇല്ല
@vyshnav7171
@vyshnav7171 4 года назад
4 ലക്ഷത്തിന് നല്ല സ്റ്റോക്ക് കണ്ടീഷൻ വില്ലീസ് കിട്ടും
@MIDHUNRAJT
@MIDHUNRAJT 4 года назад
Jeeep inu road tax insurance okke koodutala pinne patchwork angane okke verum athum nalle rate aavum. 1.75 market price plus road tax plus insurance oru 20k verum atyavasyam bodywork 30k + painting 25k + other accessories 15k + tyres ___ ellam koode oru 3.5lk inu ulle ind. Pinne ready condition I'll teruvalle. Orennam eduth ee condition I'll aaaki edukan korach kastapaad und. Ente oru abhiprayathil nalle offer aaan.
@akhilp.t2212
@akhilp.t2212 4 года назад
Is it sold out??
@yahyah9076
@yahyah9076 3 года назад
Like your car bro i dont understand what you say 👍
@rohithrohan1480
@rohithrohan1480 3 года назад
Good
@rohithrohan1480
@rohithrohan1480 4 года назад
Wow
@jacobphilip1942
@jacobphilip1942 4 года назад
''leather'' seat athu kalakki
@fasalok
@fasalok 4 года назад
Leather alla suhrthe, leather touch is not a pakka leather
@autotorqindia1155
@autotorqindia1155 3 года назад
Bro 2000 model electronic pump alle
@jobinjose7406
@jobinjose7406 3 года назад
1997 model cl500MD ആണ്..98മുതലാണ് MDI ഇറങ്ങിയത് എന്നാണ് ഞാൻ മനസിലാക്കുന്നത്. Becoz same model MD എനിക്ക് ഉണ്ട്
@malayaleezzz1210
@malayaleezzz1210 2 года назад
Yes
@Aanviachu
@Aanviachu 3 года назад
1990 model 4*4 modified new insure new rinewell 333k new off roud tyr
@arundkumar5560
@arundkumar5560 4 года назад
E modification rto anuvadhaneeyamano?
@sheebathomas6338
@sheebathomas6338 3 года назад
Supper
@vandisamrajyam
@vandisamrajyam 3 года назад
🥰
@MajorDrPrageeth
@MajorDrPrageeth Год назад
Is it legal to drive open jeep in kerala
@mahroofck7
@mahroofck7 2 года назад
Same model modify cheyyatha vandi kodukanundo 4*4? 99 model
@gokulsaji166
@gokulsaji166 4 года назад
Market Vila 91 modelinu 1 laksh upaye ullu evida 2 kittunne
@pubgmaniac598
@pubgmaniac598 3 года назад
Jobin moto holic nde Tik Tok Video il 11:00 lle shot okke kandittund
@sudhinp760
@sudhinp760 3 года назад
Ithupolulla Same vandi kittuo
@user-vz1ln5cg2s
@user-vz1ln5cg2s 9 месяцев назад
Roof illathe kond nadannal... Mvd sren akkumoo
@sarithajyothi1706
@sarithajyothi1706 3 года назад
Aaroke history kettu
@suhailkuniyil6716
@suhailkuniyil6716 4 года назад
ഇതിന്റെ പെയിന്റ് വർക്ക്‌ എവിടുന്നാ ചെയ്തതെന്നു അറിയുമോ....?? Pls
@abdulgafoorp1940
@abdulgafoorp1940 3 года назад
Nigal drive cheyyumbool Asuuya thonnunnnu . Bro
@midhunbaby7752
@midhunbaby7752 4 года назад
ബ്രോ ഹിസ്റ്ററി പറഞ്ഞതിൽ ഒരു സംശയം.cj500di യും cl500di യും സെയിം അല്ലെ .പേര് മാത്രമല്ലേ വെത്യാസം.എൻജിൻ സെയിം അല്ലെ.അതുപോലെ 96 ഇൽ Cl500 MD യുടെ കൂടെ cl500di യും ഉണ്ടായിരുന്നല്ലോ?mdi 2000B ഏതു മോഡലിൽ ആണ് വന്നത്?
@dhiyaneshwaran6718
@dhiyaneshwaran6718 3 года назад
Sold out?
@shareefidukki
@shareefidukki Год назад
Tyre size 31/10/50r 15 pattumo
@nevzreels
@nevzreels 4 года назад
Inganathe jeepukalk end mileage kittum bro?
@CoolGuy-ub9mq
@CoolGuy-ub9mq 3 года назад
ഓടിച്ചു പോകാനുള്ള സ്റ്റൈൽ ഒക്കെ ലോക്കൽ പോലീസ് ഒരു rto യുടെ മുന്നിൽ പെട്ടാൽ തീർന്നു.. വലിയൊരു cash bag വണ്ടിയിൽ വച്ചു വേണം ഓടിക്കാൻ... Daily fine കൊടുക്കാൻ....
@suithkooveli861
@suithkooveli861 3 года назад
CL500md യും CL500 md യും ഉണ്ടോ
@whatsup_viral
@whatsup_viral Год назад
MVD approval kituo kerala thil? Plz reply
@vishnusanil3767
@vishnusanil3767 4 года назад
Open jeep eduthal R.T.O ude bhagathu ninnum enthegilum vishayam varumo...?
@Jithupaikadanz
@Jithupaikadanz 4 года назад
Theerchayayum undavum bro..unless it should be mentioned as tourer in your RC book..but that option is only upto CJ3B models
@basiljoseph1368
@basiljoseph1368 3 года назад
RC bookil open permit undankil no problem
@safeer4765
@safeer4765 2 года назад
Ithinte gear enganeya normal car pole aano gear. Pls replay
@thiruvallavlogs1215
@thiruvallavlogs1215 4 года назад
Kalloopara, allea stalm
@ahuamaluahuamalu65
@ahuamaluahuamalu65 3 года назад
Entheee garanty ?
@sree_thu_lip7642
@sree_thu_lip7642 4 года назад
Ith legal aaano??? open allowd aaano. Fine ileee
@alameen448
@alameen448 2 года назад
Open jeep epool ondaa
@rx100_vignesh_5
@rx100_vignesh_5 3 года назад
Which year model?
@may_queen5141
@may_queen5141 3 года назад
Howmuch
@devikavinod5169
@devikavinod5169 3 года назад
Rain vanala anthu chayum
@mychoice228
@mychoice228 2 года назад
Ith power stairingaano
@azharchelembra5256
@azharchelembra5256 3 года назад
Tyre ethra aayi
@sandeepvijayan7337
@sandeepvijayan7337 3 года назад
Open Jeep keralathil cheythukodukkunna arekilum undo
@adarshrl1793
@adarshrl1793 4 года назад
Chetta narasimham cinemayil lalettan drive cheyyunna jeep etha model
@vasudevkrishnan5476
@vasudevkrishnan5476 3 года назад
Mahindra Classic ലേലം സിനിമയിൽ സുരേഷ് ഗോപി ഓടിക്കുന്ന അതേ മോഡൽ
@bharathl1185
@bharathl1185 2 года назад
Hi bro
@abueza3076
@abueza3076 3 года назад
ഈ കളർ allowed ആണോ bro? ഇതാണോ banned olive colour?
@manudhanawantharan760
@manudhanawantharan760 4 года назад
Mr mud rover ,
@rahulrnath875
@rahulrnath875 3 года назад
Bro ithu mud rover അല്ലെ.....
@haribhagavath5517
@haribhagavath5517 4 года назад
Chetta, 2004 major onnu review cheyyamo ? 😀
@haribhagavath5517
@haribhagavath5517 4 года назад
@@vandisamrajyam thank you 🥰😀
@haribhagavath5517
@haribhagavath5517 4 года назад
Parayan marannu. Ee vandi pwolichu tto. 🤩
@nathanielmitri6998
@nathanielmitri6998 Год назад
May i know the name of the paint
@crazytrack1105
@crazytrack1105 Год назад
Top speed evulo
@rollylukose
@rollylukose Год назад
Ithu evidunna medikkunne
@amal1408
@amal1408 4 года назад
ഇ വണ്ടിക്ക് ഇ വെലയോന്നുമില്ല
@ahdi_mp4
@ahdi_mp4 Год назад
Vro ith sale cheyyno
@dhanavanth.j
@dhanavanth.j 3 года назад
Mileage?
@channelkprs8022
@channelkprs8022 3 года назад
Is this available?
Далее
АСЛАН, АВИ, АНЯ
00:12
Просмотров 1,4 млн
OVOZ
01:00
Просмотров 280 тыс.
Modified Open JEEP 1985 Model |full Malayalam review
18:32
Mahindra Jeep| 1987 Model | Modified| Malayalam Review
10:44
Реактор
0:56
Просмотров 12 млн