Тёмный

Maitreyan | ശബരിമലയിൽ ശരണം വിളി നിലനിൽക്കുന്നത് ജൈന കേന്ദ്രമായത് കൊണ്ടാണ് 

Zee Malayalam News
Подписаться 285 тыс.
Просмотров 8 тыс.
50% 1

Maitreyan | ശബരിമലയിൽ ശരണം വിളി നിലനിൽക്കുന്നത് ജൈന കേന്ദ്രമായത് കൊണ്ടാണ്.. അയ്യാ എന്നു പറഞ്ഞാല്‍ ബുദ്ധ ഭീക്ഷുക്കൾ എന്നാണ് അർത്ഥം.
#maitreyan #sabarimala #zeemalayalamnews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMalayalamNews
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/profile/zeemala...
Telegram ☛ t.me/ZEEMalayalamNews
⬇️ Android App: - bit.ly/3Kqz6gC

Опубликовано:

 

12 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@Kingsureshcn
@Kingsureshcn 14 дней назад
♥️♥️♥️
@jopanachi606
Excellent observation
@prasadwayanad3837
മൈത്രേയന്റെ വിശദീകരണം കേൾക്കുമ്പോളറിയാം ഇതെല്ലാം ബോധത്തിലാണ് നിലകൊള്ളുന്നതെന്നു(ആവിർഭവിക്കുന്നത്) പക്ഷെ അദ്ദേഹത്തിന്നത് ബോധ്യപ്പെടുന്നില്ലെന്നുമാത്രം
@cbgm1000
ആ ചേരുവകൾ ആര് കൃത്യമായി കൂട്ടി ചേർത്തു...32 പല്ലും കാണിച്ച് ഇളിച്ചോണ്ട് ഇരിക്കാതെ അങ്ങോട്ട്‌ ചോദിക്ക് ആങ്കറേ...
@Coolaura2200
How do you know this? I am surprised. When brahmins rewritten the history. all this happened. Mind blowing Mithreyan❤
@sinoymathew7776
Lingam ethile kayari😊😊😊😊😊😊
@arrowshade
Surprised and Shocked what Zee is doing in Malayalam and what it does in Hindi and National platform.
@Kuttankottakkal-ik3vr
Ahangariyaan iyaal
@mukundachaitanya728
This fellow getting mad day by day
@dhanshadinesh963
Ith njan keetatund,sabharimala bhuddha temple aayirunu, pinnid hindu temple aayi convert cheythath
@uk2727
യുക്തികൊണ്ട് ഒരിക്കലും സത്യം അറിയാൻ പറ്റില്ല. അറിഞ്ഞതിനെ അപഗ്രഥിക്കാൻ മാത്രമേ സാധിക്കൂ. അറിവ് അനുഭവത്തിൽ നിന്നാണ് ഉണ്ടാവുന്നത്. 🤗
@ASWiNM960
കറക്കട്
@Kuttankottakkal-ik3vr
Ee manushyante vijaaram aayaal parayunath ellam sheri aanu ennna
@Ambience756
ഭഗവാനെ ഈ മൈത്രയിനോട് പൊറുക്കേണമേ
@samarth4054
No Problem. ജൈനൻ സനാതനിയാണ് .
@Ambience756
മൈത്രേ ഇതൊക്കെ ഞങ്ങൾ ഒരുപാട് കേട്ടതാ പുതിയ വല്ല വിഷയത്തെക്കുറിച്ച് പറയാൻ ഉണ്ടെങ്കിൽ പറയൂ ചോദ്യം ചോദിക്കുന്ന ആൾക്ക് അല്പം കൂടി ഒക്കെ വിവരമാകാം കൂടി പുതുമയുള്ള ചോദ്യങ്ങൾ അവതാരകൻ ചോദിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ
@STORYTaylorXx
ഒരു ദിവസം മുൻപ് വരെ അത് ബുദ്ധമത😂 അതിനുമുൻപ് ചിലർക്കത് ആദിവാസികളുടെ മലയരയൻ മാരുടെ ആരാധനാ😂 കേന്ദ്ര. ചിലർ പറയുന്നു അത് പഴയ കള്ള കച്ചവട കേന്ദ്രമായിരുന്നു തമിഴന്മാരുടെ കയ്യിലായിരുന്നു അവർ അവരുടെ അയ്യനാർ എന്ന മൂർത്തിയെ പ്രതിഷ്ഠിച്ച്. അല്ല ഇതിൽ ഇപ്പോൾ ഏത്😂😂. ചുരുക്കം പറഞ്ഞാൽ ആരാ കയ്യിലും തെളിവില്ല ആകപ്പാടെയുള്ള തെളിവ് ക്ഷേത്രത്തിൽ നിന്ന് പണ്ട് ലഭിച്ച ഒരു ചെമ്പ് രേഖ മാത്രം അതിലാകട്ടെ എഴുതിയിരിക്കുന്നത് അയ്യപ്പൻ ശാസ്താ അവതാരമാണ് എന്ന്😂. തെളിവുകൾ നയിക്കട്ടെ അല്ലേ my .....
Далее
ТОП 10 Худших игроков Евро-2024
30:22
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 34 млн
ТОП 10 Худших игроков Евро-2024
30:22