Тёмный

Makal Teaser | Jayaram | Meera Jasmine | Devika Sanjay | Sathyan Anthikad | Central Productions 

Anoop Sathyan
Подписаться 89 тыс.
Просмотров 1,6 млн
50% 1

The official teaser of 'Makal' directed by Sathyan Anthikad.
Cast: Jayaram, Meera Jasmine, Devika Sanjay, Naslen, Innocent, Sreenivasan, Sidhique, Altaf Salim, Jayasankar, Dayyana Hameed, Meera Nair, Sreedhanya, Nilja Baby and Balaji Manohar.
Teaser: Anoop Sathyan | Music: Vishnu Vijay
Director: Sathyan Anthikad
Produced by: Central Productions
Written by: Dr. Iqbal Kuttipuram
DoP: S. Kumar ISC
Editor: K Rajagopal
Music: Vishnu Vijay
Background Score: Rahul Raj
Lyricist: Harinarayanan
Sync Sound & Sound Design: Anil Radhakrishnan
Atmox sound mix: Sinoy Joseph
Production Designer: Manu Jagadh
Costume Designer: Samira Saneesh
Makeup: Pandian
Choreographer: Anna Prasad
Stunts: Supreme Sundar
Production Controller: Biju Thomas
Designs: Jayaram Ramachandran
DI Colourist: Raghuraman (Whitee Lottus Digital Studio, Chennai)
Vfx: Jishu
Associate Director: Anoop Sathyan
#Makal #Jayaram #MeeraJasmine #Devika

Кино

Опубликовано:

 

15 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@jishnu.ambakkatt
@jishnu.ambakkatt 2 года назад
*മീര ജാസ്മിൻ after a long time* 😜
@AthulMohan0555
@AthulMohan0555 2 года назад
ജയറാമിന്റെ തിരിച്ചു വരവ് ആകട്ടെ നമ്മുടെയൊക്കെ ബാല്യം മനോഹരമാക്കിയവരിൽ മുൻപിൽ തന്നെ ഉള്ളയാളാണ് ജയറാമും
@SKYMEDIATv
@SKYMEDIATv 2 года назад
Dileep ettan also
@sahadk3618
@sahadk3618 2 года назад
@@SKYMEDIATv enthin
@hashimhashim2120
@hashimhashim2120 2 года назад
@@SKYMEDIATv ദിലീപ് ഏട്ടൻ വന്നതോട് കൂടിയാണ് ജയറാം ഏട്ടൻ ഷെട്ടിൽ കയറിയത്.
@squadfinisher
@squadfinisher 2 года назад
@@SKYMEDIATv dileep ettan athinu movies ondallo
@tinu1588
@tinu1588 2 года назад
@@SKYMEDIATv പേട്ടൻ😂😂
@nishampm557
@nishampm557 2 года назад
നമ്മുടെ മീര ചേച്ചിയുടെ costume കണ്ടപ്പോൾ എനിക്ക് മാത്രമാണോ കസ്തൂരിമാൻ ഓർമ്മ വന്നത്.. 😍😍😍
@ambily8708
@ambily8708 2 года назад
മീരജസ്മിനെ ചട്ടയും മുണ്ടും ഇട്ടുകണ്ടപ്പോൾ കസ്തൂരിമാൻ മൂവിയിലെ കോളേജ് സീൻ ഓർമവന്നു 😃
@jincymary2635
@jincymary2635 2 года назад
Meera vannappazhe ellam angu light up aaya pole thonni.. entho oru bhayankara positive feel.. thanks for coming back meera.. we need u ...
@benjithk1739
@benjithk1739 2 года назад
മീര ജാസ്മിന്റെ മൊഞ്ച് ഒന്നും അങ്ങനെ പോയിപ്പോവൂല മോനെ....... 😍
@sunil1581
@sunil1581 2 года назад
0:36 കസ്തൂരിമാൻ സിനിമ ഓർമ്മ വന്നു.. അതേ വൈബ്... 👌👌ഒരുകാലത്ത് ചങ്കായിരുന്നു.. ചങ്കിടിപ്പ് ആയിരുന്നു മീര... ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത മീരയുടെ നല്ല ഒരു തിരിച്ചു വരവ് ആകട്ടെ ഈ സിനിമ.. ഡോ.ഇക്ബാൽ കുറ്റിപ്പുറം എന്ന തിരക്കഥാകൃത്ത് ചില സിനിമകൾ ഒഴിച്ചാൽ ഇതുവരെ ഒന്നും മോശമാക്കിയിട്ടില്ല.. ഒപ്പം സത്യൻ അന്തിക്കാട്... ജയറാം... ചിത്രം ഒരു വിജയം ആകട്ടെ..
@Rajeshkolleth
@Rajeshkolleth 2 года назад
മീരാ ജാസ്മിന് entry കണ്ടപ്പോൾ കസ്തൂരിമാന്‍ മൂവി ഓര്‍മ വന്നു. 😊
@AR_VlogsandUpdates
@AR_VlogsandUpdates 2 года назад
ജയറാം ഏട്ടനോടൊപ്പം തന്നെ മീര ജാസ്മിന്റെയും ഒരു വമ്പൻ തിരിച്ചു വരവ് തന്നെ ആയിരിക്കും "മകൾ"😍🔥waiting for this family entertainer ⚡️all the best sathyan anthikad and team🎬😍
@vlogsofsachintsathian1007
@vlogsofsachintsathian1007 2 года назад
Aganeyalla meera jasminodoppam jayaraminte thirichuvaravu ennaaakku😜😀
@vishnu3255
@vishnu3255 2 года назад
ജയറാമേട്ടന്റെ എത്രാമത്തെ തിരിച്ചു വരവ്??
@anirudh6386
@anirudh6386 2 года назад
@@vishnu3255 ഇതും കൂടി ചേർത്താൽ ഏട്ടാമത്തെ തിരിച്ചുവരവ്
@madhavpayyadakkath2709
@madhavpayyadakkath2709 2 года назад
ഈ വർഷത്തെ തിരിച്ചു വരവ് ആണോ ഉദ്ദേശിച്ചത്..?
@saijukumar5928
@saijukumar5928 2 года назад
Good Time had gone
@abhigovindabg2346
@abhigovindabg2346 2 года назад
മീരാജാസ്മിൻ...💜
@fastandfurious4501
@fastandfurious4501 2 года назад
മീരചേച്ചിക്ക് ഏത് വേഷം കിട്ടിയാലും അതിൽ തകർത്താടാനുള്ള space നൽകിയാൽ മാത്രം മതി. പണ്ടത്തെപോലെ😍
@m1engine99
@m1engine99 2 года назад
മീരാ ജാസ്മിൻ എത്ര സുന്ദരിയാണ് 🥰
@David-js4ib
@David-js4ib 2 года назад
സത്യൻ അന്തിക്കാട് വളരെ സിമ്പിൾ ആയിട്ട് കിടിലൻ സിനിമകൾ ഉണ്ടാക്കുന്ന പൊളി സംവിധായകൻ ആണ്
@jitheshjithesh920
@jitheshjithesh920 2 года назад
👍👍👍👍👍👍👍💯💯💯💯
@vasi2033
@vasi2033 2 года назад
കസ്തൂരിമാൻ ❤ reminded
@pmfilms8935
@pmfilms8935 2 года назад
Meera jasmine Old lookil vannu 🔥🔥🔥
@shalin826
@shalin826 2 года назад
Meera annum innum oru pole thanne😍😍 very beautiful😍 kasthoorimanile scene orma vannu😁❤
@baadhshah994
@baadhshah994 2 года назад
സത്യൻ അന്തിക്കാടിന്റെ സ്ഥിരം ശൈലിയിലുള്ള സിനിമ കാണാൻ തന്നെയാണ് എക്കാലവും മലയാളികൾ കാത്തിരിക്കുന്നത് ഈ സിനിമയും അങ്ങനെ തന്നെ ആകുമെന്ന് നല്ല പ്രതീക്ഷയുണ്ട് 👌 കൂട്ടത്തിൽ നമ്മുടെ ജയറാമേട്ടന്റെ നല്ലൊരു തിരിച്ചുവരവും ❤️
@jitheshjithesh920
@jitheshjithesh920 2 года назад
Very true..... 👍👍👍👍👍
@VijuBalakrishnan
@VijuBalakrishnan 2 года назад
തമിഴ് സംസാരിക്കുന്ന ഒരു ക്യാരക്ടർ ഉറപ്പായിട്ടും ഉണ്ടാവും.. 👍
@baadhshah994
@baadhshah994 2 года назад
@@VijuBalakrishnan ആരെങ്കിലും തമിഴ് സംസാരിച്ചിരിക്കും അതുറപ്പ് 👍
@baadhshah994
@baadhshah994 2 года назад
@Senthil v.j 🙂
@prejithp007
@prejithp007 2 года назад
1. പശുവിന്റെ പുറകെ ഓടുന്നത് ( പൊന്മുട്ടയിടുന്ന താറാവ്, മനസ്സിനക്കരെ, സ്‌നേഹവീട്,.. etc) ഉപദേശിക്കാൻ വിവാഹിതൻ അല്ലാത്ത ഇന്നേസെന്റ് ചേട്ടൻ തുടങ്ങി പറയണമെങ്കിൽ ഒരുപാട് ഉണ്ട്. എന്തായാലും സത്യൻ സാറിന്റെ പടങ്ങൾ ഇപ്പോഴും ഇഷ്ടം തന്നെയാ
@muhammedasif1507
@muhammedasif1507 2 года назад
സത്യൻ അന്തിക്കാട് ഒരു നല്ല സംവിധായകനാണ്. അദ്ദേഹത്തിന്റെ കയ്യിൽ ജയറാം സേഫ് ആണ്👍👍 ജയറാമേട്ടന്റെ ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു 😍
@pathfinder289
@pathfinder289 2 года назад
മീര ജാസ്മിൻ അന്നും ഇന്നും ഒരുപോലെ. ഇനിയും അവർക്ക് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ. Such a talented actress👌
@aparnathulaseedharan258
@aparnathulaseedharan258 2 года назад
Crt
@justinjacob1813
@justinjacob1813 2 года назад
മീര ജാസ്മിൻ പഴേ പോലെ തന്നെ ഉണ്ട് ❤️❤️❤️❤️❤️
@harry-mw1im
@harry-mw1im 2 года назад
കുറച്ചു നാളുകൾ ശേഷം സത്യൻ അന്തിക്കാട് + ജയറാം ഫാമിലി എന്റർടൈൻമെന്റ്. 🪄🪄🪄 ഒപ്പം ജയറാംഏട്ടന്റെയും, മീര ചേച്ചിയുടെ തിരിച്ചു വരവും ❤❤ ഇതിൽ കൂടുതൽ ന്ത്‌ വേണം ❤
@anwerhaneef
@anwerhaneef 2 года назад
S
@sudhinunni1992
@sudhinunni1992 2 года назад
S
@s___j495
@s___j495 2 года назад
Wow
@s___j495
@s___j495 2 года назад
After a long time 12 yrs😊
@s___j495
@s___j495 2 года назад
ഇക്ബാൽ കുറ്റിപ്പുറം ആയത്കൊണ്ട് വലിയ പ്രതീക്ഷ ഉണ്ട് ❤
@abinyjoseph2541
@abinyjoseph2541 2 года назад
സത്യൻ സർ -മീര ജാസ്മിൻ അച്ചുവിൻ്റെ അമ്മ വിനോദയാത്ര ഇന്നത്തെ ചിന്താവിഷയ० രസതന്ത്രം മകൾ I am waiting 😍
@VargheseSajeesh
@VargheseSajeesh 2 года назад
:)
@paarupaaru3871
@paarupaaru3871 2 года назад
മേക്കപ്പും ലിപ്സ്റ്റിക് ഉം കുറച്ചപ്പോ തന്നെ മീര ജാസ്മിൻ ന് ആാാ പഴയ ഭംഗി തിരിച്ചു കിട്ടി 🧡🧡
@chimizhumchirathum
@chimizhumchirathum 2 года назад
ശരിയാണ് 👍🥰
@chinju9571
@chinju9571 2 года назад
Sathyam tto,enikum thonni 👍
@RR-tp5gy
@RR-tp5gy 2 года назад
മേക്കപ്പും ലിപ്സ്റ്റിക്കും ഇടുന്നത് അത്ര മോശമൊന്നുമല്ല കേട്ടോ.... പക്ഷേ...മീര ജാസ്മിൻ മേക്കപ്പ് ഇല്ലാതെ തന്നെയാണ് ഭംഗി.❤️❤️
@paarupaaru3871
@paarupaaru3871 2 года назад
@@RR-tp5gyലിപ്സ്റ്റിക് മേക്കപ്പ് ഒക്കെ മോശo ആണെന്ന് എന്റെ കമന്റിൽ ഇല്ല കേട്ടോ മീരജാസ്മിൻ ന്റ കാര്യം തന്നെ ആണ് ഞാനും പേര് എടുത്തു പറഞ്ഞിട്ടുള്ളത്
@nitiz3170
@nitiz3170 2 года назад
True!!!!
@musicbunk9416
@musicbunk9416 2 года назад
Meera Jasmine love from Karnataka 😍 love you muddammaa ❤️ God bless you sai ram 🎉
@adwai8455
@adwai8455 2 года назад
Meera jasmine creates magic on screen. എജ്ജാതി സ്ക്രീൻ പ്രെസെൻസ് ആണ് മീരക്ക് ഇപ്പോഴും... സത്യൻ അന്തിക്കാട് - മീരജാസ്മിൻ combo അഞ്ചാമതും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഏറെ പ്രതീക്ഷ നൽകുന്നത്...അവരുടെ കോമ്പിനേഷനിലെ ആ സിനിമകളും പാട്ടുകളും ആണ് മനസ്സിലേക്ക് എത്തുന്നത്.
@sreeragm3689
@sreeragm3689 2 года назад
ആകെ 2 സീൻ ഇൽ മാത്രമേ മീര ഈ ടീസർ ഇൽ കണ്ടുള്ളു.. അതിൽ ഇവിടെയാ ഇത്രയും സ്ക്രീൻ പ്രെസ്സെൻസ് ഒക്കെ കണ്ടത്?
@lesterjoseph90
@lesterjoseph90 2 года назад
@@sreeragm3689 ...those who know her acting skills dont need anybodys recommendation...she is a gifted actress...
@IrshadAli-yb7zd
@IrshadAli-yb7zd 2 года назад
ithil evideya aa paranjha sadhanam
@sreeragm3689
@sreeragm3689 2 года назад
@@lesterjoseph90 bro, I Know that. പക്ഷെ ഈ കമന്റ്‌ ഇൽ പറയുന്നത് മീരക് നല്ല സ്ക്രീൻ പ്രെസ്സെൻസ് ആണ് ഇപ്പോഴും എന്ന്. പക്ഷെ അത് പറയാൻ മാത്രം ഈ ടീസറിൽ മീരയെ കണ്ടില്ല എന്നെ ഞാൻ പറഞ്ഞുള്ളു.. Screen Presence ഒക്കെ മീരക്ക് പണ്ട് തൊട്ടേ നല്ലോണം ഉണ്ട്.. അത് അങ്ങനെ കുറച്ച് കാലം അഭിനയത്തിൽ നിന്ന് മാറി നിന്നാൽ പോകുന്ന ഒന്നല്ല.
@adwai8455
@adwai8455 2 года назад
@@sreeragm3689 ആ രണ്ട് സീനിൽ തന്നെ തന്റെ സാന്നിധ്യം ശക്തമായി അറിയിക്കാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്. എനിക്ക് അതിൽ strike ചെയ്തത് മീരയുടെ സാന്നിധ്യം ആണ്. ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്.. അതിനു മാന്യമായി പ്രതികരിക്കാം...
@Adolfhitler-cx7qi
@Adolfhitler-cx7qi 2 года назад
മീര ജാസ്മിൻ ❤️ fans undo my childhood favorite
@adhils526
@adhils526 2 года назад
Me
@minikv5116
@minikv5116 2 года назад
Ente first crush ukg vinodayathra chubby meera
@shar4057
@shar4057 2 года назад
Oru kaalathu nammudeyellaam priyappettavaraayi maariya ishta naayikamaarude gambheera thirichu varavinte suvarna kaalamaanu ippol 🤗... Navya Nair - Oruthee Meera Jaasmin - Makal Bhaavana - Entikkaakkakkoru Premandaarnnu Ellaavarkkum Wonderful,Evergreen & Megahit Films,Characters,Songs & Dance cheyyaanum.. State,National,Oscar & All Types of Awards nedaanumulla Ellaa Soubhaagyangalum undaakatte... BEST OF LUCK!!! GOD BLESS YOU...
@loveloveshore7450
@loveloveshore7450 2 года назад
എന്റെ മീരാ ജാസ്മിൻ..... 😂😂😂😂😂😂😂 എന്തായാലും നല്ല തിരിച്ചു വരവ് ആവട്ടെ...
@ma6sh4l50
@ma6sh4l50 2 года назад
ജയറമേട്ടന്റെയും മീര ചേച്ചിയുടെയും മലയാളത്തിലെകുള്ള മികച്ചു തിരിച്ചു വരവ് തന്നെ ആകട്ടെ മകൾ 🤩🔥
@shibinhaneefa2651
@shibinhaneefa2651 2 года назад
സത്യൻ അന്തിക്കാട് സിനിമകളുടെ പ്രത്യേകത ഗ്രാമീണ ഭംഗിയാണ് അത് കണ്ട് കൊണ്ടിരിക്കാൻ തന്നെ ഒരു പ്രതേക സുഖമാണ്. ജയറാം എട്ടന്റെ യും മീരാ ജാസ്മിന്റെ യും മലയാളം സിനിമയിലെക്കുള്ള ഒരു വലിയ തിരിച്ച് വരവ് പ്രതീക്ഷിക്കുന്നു. പിന്നെ കൂടെ അഭിനയിക്കുന്ന എല്ലാവരും അവരുടെ വേഷം കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു
@theanonymousrider5634
@theanonymousrider5634 2 года назад
മീര ജാസ്മിൻ കാണാൻ പഴയ പോലെത്തന്നെ. ഇത് ജയറാമേട്ടന്റെ തിരിച്ച് വരവായിരിക്കും. ശ്രീനിയേട്ടൻ തഗ്ഗിന് ഒരു കുറവുമില്ല.
@uttoppia3018
@uttoppia3018 2 года назад
സത്യന്‍ അന്തിക്കാട് ഒരേ ശൈലി... പക്ഷെ ഒട്ടും മടുപ്പ് ഇല്ല 🖤.... എത്ര തവണ വേണമെങ്കിലും കണ്ടു ഇരിക്കാം 🖤 അതാണ് ഈ മനുഷ്യന്റെ power 💜
@Rahul-zg9xz
@Rahul-zg9xz 2 года назад
സത്യൻ അന്തിക്കാട് സർ ൻ്റെ നല്ലൊരു കുടുംബ ചിത്രത്തിനായി ശെരിക്കും വെയ്റ്റിംഗ്. മകൾ നല്ലൊരു കുടുംബ ചിത്രമാകാൻ പ്രാർത്ഥിക്കുന്നു. ടെൻഷൻ സമയങ്ങളിൽ സർ ൻ്റെ പഴയകാല സിനിമകൾ മനസ്സ് ശാന്തമാക്കാൻ ഒത്തിരി സഹായിച്ചിട്ടുണ്ട്, ഇപ്പോഴും. ഒരു ദിവസം പോലുമില്ല സർ ൻ്റെ സിനിമകളിലെ കുറച്ചു സീനെങ്കിലും കാണാതെ പോകുന്നത്. സർ ൻ്റെ പഴയകാല വിജയ ടീം ആയ ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, k p a c ലളിത, ബോബി കൊട്ടാരക്കര, കൃഷ്ണൻകുട്ടി, മാള, കരമന ജനാർദ്ദനൻ, ഫിലോമിന, പറവൂർ ഭരതൻ, ജഗന്നാഥൻ, മീന, ശ്യാമ, സുകുമാരി, തിലകൻ കൂട്ടുകെട്ട്, പിന്നെ സ്ഥിരം അവിടെയും ഇവിടെയും തല കാണിച്ചു പോകുന്ന ചില പരിചിത മുഖങ്ങളും. എന്തൊരു ഭംഗിയാണ് aa ഗ്രാമീണ പശ്ചാത്തലവും, കഥകളും, സിനിമകളും. അതെല്ലാം ഒത്തു ചേർന്നപ്പോഴായിരുന്നൂ സർ ൻ്റെ ചിത്രങ്ങളുടെ വിജയവും. ശെരിക്കും തോന്നുന്നു അതുപോലെത്തെ കഥാപാത്രങ്ങൾ ചെയ്യാൻ ഇപ്പൊ ആരും ഇല്ല എന്നും. മഴവിൽ കാവടി, പൊന്മുട്ടയിടുന്ന താറാവ്, Kudumbapuranam, തലയണ മന്ത്രം, സസ്നേഹം, സന്ദേശം, എൻ്റെ all time favourite stress buster movies. എത്ര കണ്ടാലും പുതുമ നില നിർത്തുന്ന ബോർ അടിപ്പിക്കാത്തെ ചിത്രങ്ങൾ.... Thanks Sir ' മകൾ' അങ്ങനെ ഒരു നല്ല കുടുംബ ചിത്രം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു, അതുപോലെ മീര ജാസ്മിൻ്റെ തിരിച്ചു വരവും.
@rvp8687
@rvp8687 2 года назад
ജയറമേട്ടന്റെ ഒരു കിടിലൻ തിരിച്ചു വരവ് പ്രേതീക്ഷിക്കുന്നു.. സത്യൻ അന്തിക്കാട് -ജയറാം കോമ്പിനേഷൻ ❤️✌️👌
@twinklingstar4535
@twinklingstar4535 2 года назад
Jayaramettan uyir❤️❤️
@sarathak3022
@sarathak3022 2 года назад
ശ്രീനിയേട്ടന്റെയും ഇന്നസെന്റ് ചേട്ടന്റെയും സപ്പോർട്ടിങ് റോൾ തന്നെ കലക്കും പിന്നെ 🔥ദേവു naslen😍😍 മീരച്ചേച്ചി ജയറാംഎട്ടൻ comeback 🥰
@user-qp5fx1ds8k
@user-qp5fx1ds8k 2 года назад
ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുവാണ്.... സത്യൻ സാർ ജയറാം മിരാ ജാസ്മിൻ... പടം ഹിറ്റ്
@napoleonedits2011
@napoleonedits2011 2 года назад
ശ്രീനിവാസന്റെ ഡയലോഗ് പൊളിച്ചു : *"10 വർഷം മുൻപ് പൊന്നാട അണിയിച്ച ആളെ ഞാൻ മറക്കുവൊ .ഇന്ന് രാവിലെ കൂടെ ഞാൻ നിങ്ങളേ ഓർത്തതെ ഒള്ളൂ"* 😂😂 ചിരിച്ചു സത്തു
@aneenaroseks8654
@aneenaroseks8654 2 года назад
😂🤣
@manumanoj6009
@manumanoj6009 2 года назад
Sherikkum?
@OMGaneshOmanoor
@OMGaneshOmanoor 2 года назад
കട്ട ചളി
@ashokkumarpottackal4408
@ashokkumarpottackal4408 2 года назад
എന്താ ശ്രീനിവാസൻ്റെ ഓർമ്മ ശക്തി. ആളൊരു എന്തിരൻ തന്നെ.....
@manumanoj6009
@manumanoj6009 2 года назад
@@ashokkumarpottackal4408 sherikum?
@sabarinath3085
@sabarinath3085 2 года назад
മീര ചേച്ചിയെ കണ്ടപ്പോ ഒരുപാട് സന്തോഷം ആയി 😅
@irshadthanikkal568
@irshadthanikkal568 2 года назад
Sathyam ❤️
@dvs786687
@dvs786687 2 года назад
Oru maattavum illa after all these years … same 🤦🏻‍♂️🤦🏻‍♂️
@topscars4448
@topscars4448 2 года назад
Ath endaa bro 🤣🤣 vere arrem kandapo Santhoshm ayilla 😌
@anu-jn3uv
@anu-jn3uv 2 года назад
Athin enthina nee chirikkine
@vkslife193
@vkslife193 2 года назад
True
@shinebabu7436
@shinebabu7436 2 года назад
വീരാ സിംഹന് നരസിംഹ മന്നാഡിയാര്‍ ഫാന്‍സിന്റെ വക വിജയാശംസകള്‍ നേരുന്നു ❤ മീരാ ജാസ്മിന്റെ ഗംഭീര തിരിച്ചു വരവാകട്ടെ 😍
@sarunsaji
@sarunsaji 2 года назад
Welcome back meera chechi 😍😍😍😘😘😘😘😘
@zeraa2828
@zeraa2828 2 года назад
Meera jasmine🥰ഇപ്പോളും പഴയ പോലെ തന്നെ😍 പണ്ട് ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന actress..മകൾ എന്ന ഫിലിമിലൂടെ oru ഗംഭീര തിരിച്ചു വരവ് akatte
@judhan93
@judhan93 2 года назад
യൂത്തിനും പഴയ തലമുറക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമ ചെയ്യുന്നവരില്‍ മുന്‍പന്തിയില്‍ തന്നെയാണ് സത്യന്‍ സാറും. ജയറാമേട്ടന്റെയും മീരജാസ്മിന്റെയും തിരിച്ചു വരവാകട്ടെ മകള്‍. All the best team MAKAL&crew
@hashimhashim2120
@hashimhashim2120 2 года назад
മേക്കിങ്ങിൽ ഒരു മാറ്റവും വരുത്താതെ അന്യരാജ്യങ്ങളെ ആശ്രയിക്കാതെ എന്നാൽ കഥയിൽ ഒരോ കഥാപാത്രത്തിനും നമ്മുടെ ജീവൻ നൽകി എടുക്കുന്ന സത്യൻ അന്തിക്കാടാണ് മലയാളിയുടെ യഥാർത്ഥ സംവിധായകൻ.
@donaldp3128
@donaldp3128 2 года назад
💙 .ജയറാമേട്ടന്റെ പണ്ടത്തെ പടവും ഉച്ചക്കലത്തെ ഊണും ,ആഹാ 🔥❤️90's kidz welcome back #jayaramettaa 💕💕
@sarusanguzideas7800
@sarusanguzideas7800 2 года назад
♥️
@roymark9017
@roymark9017 2 года назад
വീണ്ടും ചില വീട്ടുകാര്യങ്ങൾ ❤❤❤❤❤
@user-mi5xj9tp4i
@user-mi5xj9tp4i 2 года назад
JaYaram 💙 Meera Jasmine
@Bandiperaanthan
@Bandiperaanthan 2 года назад
എന്തോ ഇഷ്ടമാണ് മീര ജാസ്മിൻ വീണ്ടും കണ്ടപ്പോ വളരെ സന്തോഷം 😍
@safutm6314
@safutm6314 2 года назад
Meera jasmine is an amazing and no:1 actor few years back, we hope you come back 💫
@sakkeenak2082
@sakkeenak2082 2 года назад
മീര ജാസ്മിനെ കണ്ടപ്പം വിനീത് /dyan നെയും ഓർമ വന്നു ☺️🙂🤭
@ashash2458
@ashash2458 2 года назад
Angane navya nayarum meera jasminum thirichvann😌
@vishnu._.3698
@vishnu._.3698 2 года назад
ജയറാം ഏട്ടന്റെ ഫീൽ ഗുഡ് സിനിമകൾ കാണാൻ തന്നെ ഒരു പ്രത്യേക രസമാണ് 😌🔥
@Badasssssssdkidi
@Badasssssssdkidi 2 года назад
👍Yes
@indianvibgyor5416
@indianvibgyor5416 2 года назад
Yes 👍
@dipukrishnan4341
@dipukrishnan4341 2 года назад
Yes
@twinklingstar4535
@twinklingstar4535 2 года назад
👍👍👍👍🥰🥰🥰
@jayadevmenon7086
@jayadevmenon7086 2 года назад
Srinivasan, Jayaram , Siddhique, Innocent , Meera Jasmine , Anthikkad , Hoping for a classic അന്തിക്കാട് പടം again
@souragnair4949
@souragnair4949 2 года назад
First name was Jayaram okk
@ashrafkamban
@ashrafkamban 2 года назад
മാമുക്കോയ ഇല്ലാത്ത ആദ്യത്തെ സത്യൻ മൂവി
@PCMEditx
@PCMEditx 2 года назад
@@ashrafkamban indavum chelpo
@TxBornSs
@TxBornSs 2 года назад
@@ashrafkamban njan prakshan jomonte suvisheshkal etc..
@lakshmi8457
@lakshmi8457 2 года назад
Will miss KPAC Lalitha maam for sure 😔
@rajmonraju2640
@rajmonraju2640 2 года назад
Meera Jasmine -sathyan sir -jayaramettan combo , Waiting......
@edwinkt836
@edwinkt836 2 года назад
2009 ill ഭാഗ്യദേവത പടത്തിലൂടെ സത്യൻ അന്തിക്കാട് ജയറാമിന് തിരിച്ച് വരവ് കൊടുത്തു ഇതാ വീണ്ടും 2022 ill സത്യൻ അന്തിക്കാടിന്റെ ഇൗ സിനിമയിലൂടെ വീണ്ടും അടുത്ത തിരിച്ച് വരവ് ജയറാമിന് കിട്ടട്ടെ 🙌
@myvlogs2605
@myvlogs2605 2 года назад
Thirich vannitt pinne engootta pokunne
@Doc_tor_w_atson
@Doc_tor_w_atson 2 года назад
@@myvlogs2605 😂😂😂😂
@aqulin1993
@aqulin1993 2 года назад
@@myvlogs2605 🤣🤣
@sandeep-ql2ky
@sandeep-ql2ky 2 года назад
😉 ഇനി തിരിച്ചു വരുന്നു
@hasb.3645
@hasb.3645 2 года назад
Ingane edak edak thirich varan...pokathirunna pore😂😂
@anandjnair4483
@anandjnair4483 2 года назад
മീര ജാസ്മിന് ഒരു മാറ്റോം ഇല്ലല്ലോ 🙄😍
@NURSE_STORY
@NURSE_STORY 2 года назад
Exactly bro... 👍
@salwana5509
@salwana5509 2 года назад
ആ പഴേ കുടുംബചിത്രം പ്രതീക്ഷിക്കുന്നു... അതെപോലെ ആ പഴയെ കുടുംബനായകനെയും ... നസ്ലിൻ മോനെ കണ്ടു... മൊത്തത്തിൽ അടിപൊളി കട്ട കാത്തിരിപ്പിലാട്ടോ 👌😍🔥
@AanjanayaDas
@AanjanayaDas 2 года назад
നവ്യ തിരിച്ചു വരവ് ഗംഭീരം ആക്കി ഇനി മീരയുടെ ഊഴം ❤
@hashimhussain7773
@hashimhussain7773 2 года назад
നമ്മുടെ നാട്ടുകാരൻ ഇക്ബാൽ കുറ്റി പ്പുറം ന്റെ കഥ.. തിരകഥ വീണ്ടും.. അതും സംവിധാന രാജ്ജാവ് സത്യൻ അന്തി കടിനൊപ്പം കലക്കും.. പൊളിക്കും.. കൂടെ മീര ജാസ്മിൻ 👌👍👍
@athiraelgin9823
@athiraelgin9823 2 года назад
MeeraJasmine sathyan Anthikad🥰❤️
@pratheeksharaju5102
@pratheeksharaju5102 2 года назад
മീരജാസ്മിൻ 😍 ഗംഭീരം ആകട്ടെ ഈ തിരിച്ചുവരവ്..
@mrseanvlogs6576
@mrseanvlogs6576 2 года назад
ജയറാം ഏട്ടന്റെ ഒരു മികച്ച തിരിച്ചു വരവ് തന്നെയായിരിക്കും ഈ സിനിമയിൽ 🤩
@sathu115
@sathu115 2 года назад
അങ്ങനെ നമ്മുടെ സ്വന്തം ജനപ്രിയനായകന്റെ തിരിച്ചു വരവ് 😍 മീരജാസ്മിൻ combo പഴയകാല ചിത്രങ്ങളിലെ നിഷ്കളങ്കമായ ആ അഭിനയം പ്രതീക്ഷിക്കുന്നു 🤩🤗
@shanavasshanu5106
@shanavasshanu5106 2 года назад
ജയറാം ഏട്ടന്റെ ഒരു തിരിച്ച് വരവ് ആവട്ടെ മകള്‍ ❤️
@vishnuvinod7352
@vishnuvinod7352 2 года назад
ജയറാമേട്ടന്റെ💖 അതുപോലെ മീര ജാസ്മിന്റെയും വമ്പൻ തിരിച്ചു വരവ് ആയിരിക്കും മകൾ🥰❤️
@meerajose383
@meerajose383 2 года назад
Waiting for Jasmine Prithviraj ❤️ pair movies
@S_a_n_s_
@S_a_n_s_ 2 года назад
*സത്യൻ അന്തിക്കാട്. 💖* _ഗ്രാമീണതയേയും മലയാളിയുടെ ഗൃഹാതുര സ്മരണകളേയും സിനിമയിൽ ഇത്രയധികം വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്ത മറ്റൊരു സംവിധായകനില്ല. അദ്ദേഹത്തിനൊപ്പം മലയാളികളുടെ എക്കാലത്തേയും പ്രിയ നടൻ ജയറാമും, 2000 കാലഘട്ടത്തിൽ മലയാളത്തിലെ നടിമാരിൽ അഭിനയ മികവിൽ ഒന്നാമതായിരുന്ന മീരാ ജാസ്മിനും ഒന്നിക്കുമ്പോൾ "മകൾ" മികച്ചൊരു ചിത്രമാകുമെന്ന് ഉറപ്പ്. ✨_
@olakaa7646
@olakaa7646 2 года назад
ടീസർ കണ്ട അമ്മ : ഇതിന് നമ്മുക്ക് പോണല്ലോ.❤
@gamertvrules7173
@gamertvrules7173 2 года назад
Meera jasmine 🔥
@dennisvk41
@dennisvk41 2 года назад
പണ്ടത്തെ മീര ജാസ്മിൻ തന്നെ...♥️♥️
@fred4804
@fred4804 2 года назад
Jayaramettan & Meera jasmine 😍 Devika & Naslen 😋 What a pairing 💯✨
@naziworld6657
@naziworld6657 2 года назад
ജയറാമേട്ടൻ & മീരാജാസ്മിൻ... 🙌 ഒരു വമ്പൻ തിരിച്ചു വരവാവട്ടെ ❤
@Arjuntk98
@Arjuntk98 2 года назад
After njan prakashan, our mollywood feel good director sathyan anthikad is back to give a good movie for our jayaramettan😁
@shanugameryt95
@shanugameryt95 2 года назад
മീരജാസ്മിൻ നവ്യനായർ രണ്ടാളും തിരിച്ചു വരുന്നു.. എനിക്ക് ഇഷ്ടപെട്ട നടികൾ 😍നിങ്ങൾക്കോ
@twinklingstar4535
@twinklingstar4535 2 года назад
Me also❤️❤️
@malayalimakan
@malayalimakan 2 года назад
Kavyayum bavanem indel kidukkum
@anjujolly8203
@anjujolly8203 2 года назад
Meera jasmine! Annum ennum orupole thanne! Wish you all the best”Makal “ team!!!
@malluworld4544
@malluworld4544 2 года назад
varshangalk shesham veendum oru thircch verave😍😍 All the best Jayetta &Meera jasmin &Sreenivasan chetta
@2235723
@2235723 2 года назад
Meera Jasmine 👍👍
@krishnanunniar3320
@krishnanunniar3320 2 года назад
മീര കിടു പെർഫോമൻസ് ലോഡിങ് ❤
@ruturaj31csk
@ruturaj31csk 2 года назад
⚡️ ജയറാമേട്ടനോടൊപ്പം.... ഉള്ള ഈ നല്ല സിനിമയിൽ.... കാത്തിരിപ്പിന് ശേഷം ഉള്ള.. ഈ നീണ്ട ഇടവേളയിൽ നിന്നുമുള്ള.... ഈ വേഷം മീര ചേച്ചി ഗംഭീരമാക്കിയിരിക്കുന്നു 🔥⚡️🤩
@_AmericanPsycho
@_AmericanPsycho 2 года назад
Feel gud
@TonYStarKGaminG
@TonYStarKGaminG 2 года назад
Kollalo 😍 Jayaramettan - Sathyan anthikaadu. Meera jasmine is back. waiting
@Vishnu-chandran
@Vishnu-chandran 2 года назад
Wlcme back Meera Jasmin ❤️✨ love u lot👏👏👏💥💥💥
@dennizbethlahem
@dennizbethlahem 2 года назад
Meera looks astounding 🔥❤️
@couragetraders1873
@couragetraders1873 2 года назад
Meera jasmin❤🔥❤🔥
@rolexsir2038
@rolexsir2038 2 года назад
JAYARAM ETTAN😍😍😍 Meera jasmine😍😍😍
@anusreess2513
@anusreess2513 2 года назад
Welcome again Meera Jasmine...sathyan sir combo
@ajaygmathew2615
@ajaygmathew2615 2 года назад
ഒരു ടൈപ്പിക്കൽ സത്യൻ അന്തിക്കാട് പടം ⭐️ Waiting ❤
@sumeshkc8929
@sumeshkc8929 2 года назад
മീരാജാസ്മിന്റെ മികച്ച തിരിച്ചുവരവിനായി കാത്തിരിക്കുന്നു 🥰
@rajeevch6027
@rajeevch6027 2 года назад
Lady superstar meera jasmine is back, Love from nazriya fan
@athulyasadasivan4391
@athulyasadasivan4391 2 года назад
etra lady super star an🙄
@rajeevch6027
@rajeevch6027 2 года назад
@@athulyasadasivan4391 Manju warrier kayinjal malayalathile lady superstar meera jasmine aanu
@athulyasadasivan4391
@athulyasadasivan4391 2 года назад
@@rajeevch6027 ath ningal matram theerumanicha mathiyo...meereyekal skil nadimar und
@rajeevch6027
@rajeevch6027 2 года назад
@@athulyasadasivan4391 aara aa nadimar
@athulyasadasivan4391
@athulyasadasivan4391 2 года назад
@@rajeevch6027 sobhana
@mohammeddots3277
@mohammeddots3277 2 года назад
jayaram- Meera comebacks Guaranteed 🔥
@intothewild5804
@intothewild5804 2 года назад
Meera is such a fantastic actor. It was sad that she couldn't maintain her presence felt even after doing such great movies and mind-blowing performances !! It seemed she was not that much dedicated towards her career and one stage of her career. Great to that she is coming back and what could she ask for more than a movie with Satyan Anthikkad as director ??!! Jayaram desperately needs a come back too. Hope this movie a great one 🙏
@shinuunni7798
@shinuunni7798 2 года назад
90's kids favorite jayaramettan, meera jasmine, santhyansir combo🥰
@twinklingstar4535
@twinklingstar4535 2 года назад
❤️❤️
@praveenapraveena2465
@praveenapraveena2465 2 года назад
Meera jasmin😍😍
@user-bq7hm9iu6c
@user-bq7hm9iu6c 2 года назад
*meera jasmine is most talented actress in malayalam film industry🙌*
@kdp1997
@kdp1997 2 года назад
എന്തായാലും മീരനെ കണ്ടിട്ട് കുറെ ആയി 😍
@princethomas1466
@princethomas1466 2 года назад
Wat a combo-Again Iqbal kuttipuram-sathyan anthikad ,Jayaram-meera....
@rahuldevraj6999
@rahuldevraj6999 2 года назад
😁😁😍😍 ഈ ത്രില്ലെറുകൾകളുടെ കുത്തൊഴുക്കിനിടയിൽ രസിപ്പിക്കുന്ന, ആശ്വാസമാകുന്ന ഞാനും ഭാഗമാകുന്ന എന്റെയെന്ന് തോന്നിപ്പിക്കുന്ന കഥയും കഥാ സന്ദർഭങ്ങളും ഉള്ള ഒരു സത്യൻ അന്തിക്കാടൻ സിനിമ ഒരു ആഹ്ലാദം തന്നെയാണ് ..... ടീസറിലെ ആദ്യ രംഗം തന്നെ കലക്കി 😄😁😂
@rayarony2958
@rayarony2958 2 года назад
So so so happy to see Meera Jasmine ❤️❤️....What a screen presence....And a vibe of a sathyan anthikkad movie is the need now 🥰
@Riya33655
@Riya33655 2 года назад
ജയറാം ❤ മീര ജാസ്മിൻ
@sooryasreejith1754
@sooryasreejith1754 2 года назад
Meeraaa....
@WaveRider1989
@WaveRider1989 2 года назад
wow Meera jasmine looks younger then 10 years ago, hasn't aged at all.
@unknown-bi7tc
@unknown-bi7tc 2 года назад
Meera jasmine ഇപ്പഴും അതെ പോലെ തന്നെ... 😳
@Ji-hy5zc
@Ji-hy5zc 2 года назад
meera Jasmine 🥰🥰🥰🥰🥰
Далее
Чистка пляжа с золотом
00:49
Просмотров 345 тыс.
КАК Я ЭТО СДЕЛАЛА?
00:13
Просмотров 257 тыс.
Ouch.. 🤕
00:30
Просмотров 8 млн
ജോ ജോ  letter MALAYALAM movie climaxscene
7:37