Тёмный

Makara Nilavil | 1080p | | Snehithan | Kunchacko Boban | Nandana | Sukumari | Cochin Haneefa 

Music Zone
Подписаться 1,3 млн
Просмотров 285 тыс.
50% 1

Song : Makara Nilaavil...
Movie : Snehithan [ 2002 ]
Director : Jose Thomas
Lyrics : Yusufali Kecheri
Music : Mohan Sithara
Singer : KJ Yesudas
മകരനിലാവിൽ മധുരവുമായി
മറിമാന്മിഴി വാ നീ [ മകര ]
കവിതയുമായ് എൻ മനമുണർന്നു
കവിളിണയിൽ പൊന്നല തെളിഞ്ഞു
മന്മഥനുടെയരികിൽ
ചഷകമേന്തി വാ [ മകര ]
നൂപുരനാദം കേട്ടു
എന്റെ ഹൃദയമൃദംഗമുണർന്നു [ നൂപുര ]
മാമയിൽ‌പോലെ നിന്നുടെ നടനം
ആത്മാവിലാനന്ദനിർവൃതിയരുളി [ മകര ]
ഇന്ദ്രധനുസ്സുകൾ കണ്ടു മധു
മധുരകലിക വിടർന്നു [ ഇന്ദ്ര ]
ഹൃദയവിപഞ്ചിക മീട്ടുക സഖി നീ
പാടുകയായ് നിന്മാനസമുരളി
സ നിധപമ നിധപമപഗരി
നിസഗരിമനിപ ഗരിനിസ [ മകര ]

Кино

Опубликовано:

 

13 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@jojithpilakkaljojith5321
@jojithpilakkaljojith5321 6 месяцев назад
2024ഇൽ കേൾക്കുന്നവർ 👍😊.
@HOLLANDSEMALAYALI
@HOLLANDSEMALAYALI 4 месяца назад
❤❤
@argaming3047
@argaming3047 4 месяца назад
ഉണ്ടെ
@saneeshsanu9440
@saneeshsanu9440 3 месяца назад
എത്ര വർഷം കഴിഞ്ഞാലും ഈ ഗാനം ഹിറ്റ്‌ തന്നെ 🔥🔥🔥🔥❤❤
@tastyvillage1218
@tastyvillage1218 2 месяца назад
2035
@crazycat8002
@crazycat8002 2 месяца назад
😢😂
@vaish583
@vaish583 2 года назад
പണ്ട് കാസ്സറ്റ് 📼 ഇട്ട് കേട്ട പാട്ട്. 2002 ജീവിതത്തിലെ മനോഹര കാലഘട്ടം.. 🙂
@amalvinayak5864
@amalvinayak5864 2 года назад
❤️
@dilshaddilz1713
@dilshaddilz1713 Год назад
❤❤
@sivarajans9406
@sivarajans9406 Месяц назад
Yes 👌
@akhilknairofficial
@akhilknairofficial 2 года назад
NF വർഗീസിന്റെ അവസാന സിനിമ.. അദ്ദേഹത്തിന് ശബ്ദം നൽകിയത് മറ്റാരോ ആണ്.
@saayvarthirumeni4326
@saayvarthirumeni4326 Год назад
ഹരികേശൻ തമ്പി ആണ്
@gigigeorge7232
@gigigeorge7232 2 года назад
1.45 line...❤നോപുര നാദം കേട്ടു എന്റെ ഹൃദയ മൃദംഗം ഉണർന്നു.
@ratheeshts8704
@ratheeshts8704 2 года назад
നോപുര നാദം കേട്ടു
@gigigeorge7232
@gigigeorge7232 2 года назад
@@ratheeshts8704 😔🙏
@user-of8pj9hl9f
@user-of8pj9hl9f 6 месяцев назад
​@@ratheeshts8704ഈ നടിയുടെ പേര്?
@sujisoukumaryamsuji8819
@sujisoukumaryamsuji8819 3 месяца назад
കറണ്ടില്ലാത്ത കാലം വാക് മേനി ൽ കേട്ട ഗാനം
@goldraku9332
@goldraku9332 Год назад
*2000 കാലഘട്ടത്തിൽ ഈ സിനിമ ഇറങ്ങിയതിനു ശേഷം ഒരു വാക് മാനിൽ കാസ്റ്റ് ഇട്ട് കേട്ടിരുന്ന ഒരു കുട്ടികാലം 2023 ലും കാണുന്നവർ ആരൊക്കെ ഉണ്ട്..?എത്ര വർഷം കഴിഞ്ഞാലും ഗന്ധർവ ശബ്ദം ഇവിടെ മായാതെ കിടക്കും*
@antonyyesudas9720
@antonyyesudas9720 Год назад
Nice
@vijuvt4017
@vijuvt4017 Год назад
Yes bro
@saneeshe.t2770
@saneeshe.t2770 Год назад
Yes.11th jun23
@sreeneshpv123sree9
@sreeneshpv123sree9 3 месяца назад
വലരെ നല്ല സിനിമ
@gopeshgovindan2589
@gopeshgovindan2589 2 месяца назад
നമ്മടെ അവിടത്തെ കണ്ണേട്ടന്റെ ഓട്ടോയിലെ സ്ഥിരം പാട്ട്... ഓട്ടോയുടെ ബാക്കിൽ woofer കേറ്റി കുലുക്കിയിരുന്ന കാലം.. 😍
@sajeevsaju1173
@sajeevsaju1173 2 месяца назад
Shariyanu nalla bass ulla paattanu
@sanushaprasad1677
@sanushaprasad1677 Год назад
2022 ill thappi pidich ee paatt nokki varunnavarundo yenne pole💓💓
@chinthuramakrishna4792
@chinthuramakrishna4792 Год назад
യെസ് 🤟😔
@mohammedadnan7150
@mohammedadnan7150 Год назад
Yes bro... Old songsinte athrem feel varilla ippozhathe songs
@organicfarming9087
@organicfarming9087 Год назад
Enne kond vaiyya 🥳🥳🥳😂
@organicfarming9087
@organicfarming9087 Год назад
Enne kond vaiyya 🥳🥳🥳😂
@prasadkuttan1920
@prasadkuttan1920 Год назад
2023 ലും
@vineethvinee6241
@vineethvinee6241 2 года назад
സിനിമ പരാജയമാണെങ്കിലും ഇതിലെ കോമഡിയൊക്കെ എപ്പോഴും കാണാൻ ഇഷ്ടമാണ്🤩🤩
@jishnu.k.k8093
@jishnu.k.k8093 2 года назад
Ee fipm flop onnum alla. Super hit film aanu
@shajeernazeer2863
@shajeernazeer2863 2 года назад
Ithu nalla padamalle
@muneerabdulvahid4465
@muneerabdulvahid4465 2 года назад
@@jishnu.k.k8093 പടം സൂപ്പർ അയിരുന്നു bro പക്ഷെ പരാജയം നേടി
@vgncreations4696
@vgncreations4696 Год назад
കൊച്ചിൻ ഹനീഫ ❤️🔥🔥
@ABINSIBY90
@ABINSIBY90 2 года назад
മോഹൻ സിത്താര സാറിന്റെ സംഗീതം. ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം. ശബ്ദം വരികളിലിലുടന്നീളം ഒഴുകുകയാണ്. ചാക്കോച്ചൻ തന്റെ എസ്പ്രെഷൻസോക്ക് വെച്ച് പാട്ട് ഒന്നൂടെ മനോഹരമാക്കി. സ്നേഹിതൻ 2002.
@user-jr2rw6wh7d
@user-jr2rw6wh7d 2 года назад
മൂന്നാം ക്ലാസ്സിൽ പഠിച്ചപ്പോൾ തിയേറ്ററിൽ പോയ്‌ കണ്ട സിനിമ ❤ ചാക്കോച്ചൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട ❤ നിലക്കൽ യൂണിറ്റ്
@muneerabdulvahid4465
@muneerabdulvahid4465 2 года назад
Nala padamyirnnu pkshe ഈ സിനിമ എങ്ങനെ പരാജയാ പെട്ടു
@rakeshpm02
@rakeshpm02 2 года назад
ഇതിൽ ജനാർദ്ദനൻ ചേട്ടനും ഇന്നസെൻ്റ് sirum 😂😂👌
@athulp6690
@athulp6690 Год назад
ഈ സോങ്ങ് തേടി പിടിച്ച് ഇവിടെ എത്തിയവർ "പ്രണയകഥ പാടി വന്നു തെന്നൽ( ദീപസ്തംഭം മഹാശ്ചര്യം) " ഈ പാട്ട് കൂടി കേൾക്കുക .. പിന്നെ ഈ സിനിമയിലെ തന്നെ "പ്രേമമധു തേടും " എന്ന പാട്ടും കേൾക്കുക.
@HOLLANDSEMALAYALI
@HOLLANDSEMALAYALI 4 месяца назад
👍👍❤
@athulprasad8077
@athulprasad8077 5 месяцев назад
Mohna sithara sir composition 👌
@sanil.knandanam1639
@sanil.knandanam1639 2 года назад
ലളിതം വരികൾ... 😍😍🥰🥰🥰🥰🥰
@niranjana.547
@niranjana.547 2 года назад
സൂപ്പർ പാട്ട് 🤗
@shibinasa1258
@shibinasa1258 2 года назад
NF വർഗീസിന്റെ അവസാന സിനിമ 🥲🥲🥲
@harikrishnan8966
@harikrishnan8966 2 года назад
Kasillatheyum jeevikkam
@manishsuresh4996
@manishsuresh4996 2 года назад
അല്ല അത് സഹോദരൻ സഹദേവൻ ആണ് 2003 ലാണ് റിലീസ് ആയത്
@savinthomas2510
@savinthomas2510 Год назад
@@manishsuresh4996 നോ ഇതാണ് അദ്ദേഹത്തിന്റെ സൗണ്ട് ഡബ്ബിങ് ചെയ്യ്തത് ആണ്.. ഇതിൽ
@പുളിങ്കുരു
ഇന്ദ്രധനുസ്സുകൾ കണ്ടൂ മധു മധുരകലിക വിടർന്നു (2) ഹൃദയവിപഞ്ചിക മീട്ടുക സഖീ നീ പാടുകയായ് നിൻ മാനസമുരളീ സാ നി ധമപ നിധപ മപഗരി നിസഗരിമനിപ ഗരിനിസ
@VinusVlog1986
@VinusVlog1986 2 года назад
Sound quality sooperb.. ❤️❤️❤️
@thejasganesh3561
@thejasganesh3561 Год назад
beauitiful song😘😘😘😘😇😇😇😇😇😇 എന്തൊരു ഫീലിംഗ്
@user-jt6og8yi
@user-jt6og8yi 2 года назад
Chackochan Cute....💖💖💖💖💖💖💖
@thuglifemalluz434
@thuglifemalluz434 7 месяцев назад
Eppo kettalum fresh feel tharum.. ❤❤
@pradeeppb9060
@pradeeppb9060 2 года назад
കുഞ്ചാക്കോ ദാസ്sir👌👌
@Giri1519
@Giri1519 Год назад
My Favorite Song❤️👌❤️👌❤️
@MundakayamAjith
@MundakayamAjith Год назад
മോഹൻ സിതാര സാർ 🥰
@786amanu
@786amanu 2 года назад
Beautiful🌹
@princeofpersia3007
@princeofpersia3007 Год назад
Dasettante shabdam chela nerath kannu niralkum😊... Enthu sound aanu.. Flowing❤💞
@anexialiya
@anexialiya 2 года назад
Ippo thanne 3 thavana kandu🥰
@Incarnate220
@Incarnate220 Год назад
*2023🎶*
@JoyalAntony
@JoyalAntony 2 года назад
അടിപൊളി സോങ് ♥️♥️♥️😍😍ഇതിലെ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ഏതാണെന്ന് ചോദിച്ചാൽ "പക്ഷെ കുടമാറ്റം നന്നായത് പാറേമേക്കാവിന്റെ ആണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടിയിലെയാ.. ആ കാര്യത്തിൽ താനെന്നോട് വാദിക്കണ്ട... എന്ന് പറഞ്ഞാൽ എങ്ങനെയാണ് ചാരായ നിരോധനം എ കെ ആന്റണി മാറ്റുന്ന പ്രശ്നമില്ല ആ ഒറ്റ കാര്യത്തിൽ മാത്രമേ ഉള്ളു എനിക്ക് പ്രതിഷേധം.......... 🤣🤣😂😂😂😂😂😂
@akhilabhaskar5592
@akhilabhaskar5592 2 года назад
😂😂😂😂🙌🙌
@Jishnumanoharan97
@Jishnumanoharan97 Год назад
🤣
@vishnukrishnkumar5812
@vishnukrishnkumar5812 Год назад
🤣🤣
@MrNejmal
@MrNejmal Год назад
ആ അഞ്ച് പാട്ടും പാടിയത് യേശുദാസ് ആണ്
@findingdude4159
@findingdude4159 Год назад
2023 ലും 🥰🥰🥰🥰🥰
@shinsmedia
@shinsmedia 3 месяца назад
നന്ദന🥰🥰😘😘😘😘😘
@sunshinesmile8958
@sunshinesmile8958 2 года назад
Poove oru mazhamutham (kaiyyethum doorathu) song upload cheyyo plz 🙏
@midhunmadhusudanan2286
@midhunmadhusudanan2286 Год назад
എന്റെ jio tuneമ് ringtoneമ് ee പാട്ട് ആണ് ❤️
@Devu929
@Devu929 Год назад
സൂപ്പർ സോങ്
@PSCAudioclasses
@PSCAudioclasses 2 года назад
ചാക്കോച്ചൻ❤️
@abhinavdevb4280
@abhinavdevb4280 9 месяцев назад
@makeshagent
@makeshagent Год назад
Pagariya vcd player cd song number 78 😎
@meenu881
@meenu881 Год назад
Super song aanu 😍
@shyamjithshyam1102
@shyamjithshyam1102 2 года назад
❤️❤️❤️❤️❤️❤️❤️❤️
@koshykattappana3298
@koshykattappana3298 8 месяцев назад
mohan sithara❤
@av2433
@av2433 2 года назад
ചിലതൊക്കെ അങ്ങനെയാ പുള്ളേ അവിടെ കിടക്കും.😔😔
@organicfarming9087
@organicfarming9087 Год назад
2023 il eth noki vannaver va 🥳🥳🥳
@akhileshmk9327
@akhileshmk9327 Год назад
One of my fvrt malayalam song❤️
@abhilashkrishnaonkl
@abhilashkrishnaonkl Месяц назад
Mohansitara❤❤❤
@arunmusicz8188
@arunmusicz8188 2 года назад
വീഡിയോ lag അടിക്കുന്നുണ്ടല്ലോ....
@RFYWC
@RFYWC Год назад
Indrans Haneefa Janardhanan Innocent Premkumar awesome comedy combo
@abdulsujahsujah8753
@abdulsujahsujah8753 Год назад
അടിപൊളി സൂപ്പർ സോങ്‌സ്
@VinodKumar-nl7ff
@VinodKumar-nl7ff 3 месяца назад
Cheattanu veendi ulla pattu pole 😥😥😍😍😍😍
@user-be8wl1un6p
@user-be8wl1un6p 6 месяцев назад
2024 ❤
@sudhis7541
@sudhis7541 2 года назад
Ith chakochante song aarunno😃😀
@DipinDipin-up3fb
@DipinDipin-up3fb 3 месяца назад
❤❤❤🎉superrr song❤😊
@rojimathew7598
@rojimathew7598 4 месяца назад
Adipoli song ❤
@jkcreationst.k.m.l4715
@jkcreationst.k.m.l4715 7 месяцев назад
Love this song❤
@amminikuti2819
@amminikuti2819 Год назад
undu ente phone ringtone annu kureyayi thappipidichu athu mp3 akki ringtone akki
@anujithmadhu12
@anujithmadhu12 Год назад
2023 kelkkunal ethara per indd
@ananthumohanan8762
@ananthumohanan8762 Год назад
2023
@the_kuppi_707x
@the_kuppi_707x 4 месяца назад
private bus,+ ee song nizs mod
@midhunmidhuna_love3594
@midhunmidhuna_love3594 Год назад
❤️
@shamsheercb9266
@shamsheercb9266 Год назад
Good time
@user-gm7kp4gp2x
@user-gm7kp4gp2x 8 месяцев назад
Super song
@rojimathew7598
@rojimathew7598 4 месяца назад
Yes oru nalla acter
@user-qz5kq4pb5o
@user-qz5kq4pb5o 4 месяца назад
Supw sng❤❤❤❤
@dilludevaraj7961
@dilludevaraj7961 25 дней назад
ഈ പടത്തിൽ കുഞ്ചാക്കോ ന് പകരം ദിലീപ് ആണെകിൽ പടം വേറെ ലെവൽ ആയേനെ 😊
@dazzlingaarcs9445
@dazzlingaarcs9445 8 месяцев назад
2023 nyone??
@anandus3977
@anandus3977 Год назад
❤️❤️
@sidhikkabeersharjah6062
@sidhikkabeersharjah6062 Месяц назад
Mohan sithara🎶
@binoykm3103
@binoykm3103 4 месяца назад
2024❤
@abhinavdevb4280
@abhinavdevb4280 9 месяцев назад
Das സർ song❤
@sreyasuryakiran230
@sreyasuryakiran230 2 месяца назад
❤❤❤❤❤
@arunpinarayi839
@arunpinarayi839 Месяц назад
2050 ഇൽ കേൾക്കുന്നവർ ലൈക്‌ അടി 😍😍
@rishikeshps154
@rishikeshps154 10 месяцев назад
Njan eppozhum kerlkkarund
@anusreetk2287
@anusreetk2287 10 месяцев назад
Innu busil ninnm kettu appo thanne youtubilek keri
@sreeneshpv123sree9
@sreeneshpv123sree9 Год назад
14.08.2002
@BabuPacha
@BabuPacha 5 месяцев назад
2024 കാണുന്നവർ ഉണ്ടോ
@tharun8327
@tharun8327 Месяц назад
Mohan sithara❤❤saar
@ansabs7746
@ansabs7746 2 месяца назад
Yusfali kecheri ❤
@mssiva5712
@mssiva5712 Год назад
😭😭😭😭😭😭
@ManiT-980
@ManiT-980 Месяц назад
What happened crying?
@arjunpv8798
@arjunpv8798 4 месяца назад
2024
@SujavineeshSujavineesh
@SujavineeshSujavineesh 2 месяца назад
Yes
@KrishnaKumar-pm3tl
@KrishnaKumar-pm3tl Год назад
Film name?
@makeshagent
@makeshagent Год назад
Snehithan
@arunpullanhiyote2450
@arunpullanhiyote2450 7 месяцев назад
2023ലും ഉണ്ട്
@aswinu5557
@aswinu5557 6 месяцев назад
2024🎉
@vishnu1743
@vishnu1743 Год назад
01-01-2023
@sreeragkrishna935
@sreeragkrishna935 5 месяцев назад
2024🥰❤❤
@VinodKumar-nl7ff
@VinodKumar-nl7ff 3 месяца назад
😘😘NF cheattan🥰🥰😭😭
@rojimathew7598
@rojimathew7598 4 месяца назад
Yes ippol katokondirikuva
@savithk6205
@savithk6205 3 месяца назад
Marriage song
@AkhilEapen
@AkhilEapen Год назад
1:46
@canreviewanything3641
@canreviewanything3641 2 месяца назад
Resembles Cherry cherry lady song
@karthikmuraleedharan9577
@karthikmuraleedharan9577 5 месяцев назад
19/2/23
@Ajay-ql4ey
@Ajay-ql4ey 5 месяцев назад
2024 ❤❤❤🥲🤩🤩
@sreeparwathy6887
@sreeparwathy6887 Год назад
Anyone in 2022
@JibinJibinab-fk3wb
@JibinJibinab-fk3wb 4 месяца назад
2024 കാണുന്ന ആരേലും ഉണ്ടോ ✨✨✨😍😍😍
@Vishnu-997-x1n
@Vishnu-997-x1n Год назад
2023
@vishnu1743
@vishnu1743 Год назад
01-01-2023
@veeveecreations2281
@veeveecreations2281 2 года назад
@Ananthasekhar
@Ananthasekhar 3 месяца назад
@ayanandaydhinvlogs8881
@ayanandaydhinvlogs8881 Год назад
2023
Далее
Secret Experiment Toothpaste Pt.4 😱 #shorts
00:35
Она Может Остановить Дождь 😱
00:20
I only teach well, why am I a victim
0:42
Просмотров 4,9 млн