Тёмный

Malarkodipole Malayalam movie Songs S. Janaki 

Evergreen Film Songs
Подписаться 1,1 млн
Просмотров 2 млн
50% 1

Watch Malarkodi Pole Malayalam movie Songs S. Janaki
00:00 : Malarkodi Pole
Film : Vishukkani
Sung By : S. Janaki
Music By : Salil Chowdhary
Lyric By : Sreekumaran Thampi
Staeing : Vidhu Bala,Prem Nazir
REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Видеоклипы

Опубликовано:

 

11 ноя 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@subithpushpoth352
@subithpushpoth352 3 года назад
2021 ഈ പാട്ടു കേൾക്കുന്നവർ ❤️
@pooja8273
@pooja8273 3 года назад
Me❤️
@nainikanikhil
@nainikanikhil 3 года назад
Me💓
@abhikarthika940
@abhikarthika940 3 года назад
Me too 😊😊
@mohandask1222
@mohandask1222 3 года назад
2021ൽ അല്ല, എപ്പോഴു
@00071manu
@00071manu 3 года назад
Me❤️
@premanhello2807
@premanhello2807 3 года назад
27 ആം വയസിൽ ശ്രീകുമാരൻ തമ്പി sir എഴുതിയ evergreen melody song
@sureshkumarp6219
@sureshkumarp6219 2 года назад
37
@rejigobinath650
@rejigobinath650 2 года назад
അല്ല...27 വയസിൽ അദ്ദേഹം എഴുതിയത് ഇതിലും മേലെയാണ്.. മതംപൊട്ടിച്ചിരിക്കുന്ന മാനം.. മനം പൊട്ടിക്കരയുന്ന ഭൂമി.. ഇടയിൽപ്പെട്ടിര തേടി പിടയുന്നു പ്രാണൻ.. എവിടെയോ മറയുന്നു ദൈവം.... വിഷുക്കണി 1977 ലെ സിനിമയാണ്.. അന്ന് തമ്പിസാറിന് 37 വയസുണ്ട്..
@AKSHAYKUMAR-pz2dp
@AKSHAYKUMAR-pz2dp 3 года назад
2021 ൽ വന്നവർ നീലം മുക്കിയിട്ട് പോണം
@progemeryt1254
@progemeryt1254 3 года назад
ഇല്ലെങ്കിൽ 😜😜😝
@maryreshma6260
@maryreshma6260 3 года назад
💙💙💙💙💙💙💙💙💙
@jyothyssabari7781
@jyothyssabari7781 2 года назад
💙💙💙💙💙💙💙💙💙
@AKSHAYKUMAR-pz2dp
@AKSHAYKUMAR-pz2dp 2 года назад
@@progemeryt1254 😂😂
@milnajoshy6783
@milnajoshy6783 2 года назад
2022
@user-ns4jv5vo2e
@user-ns4jv5vo2e 3 года назад
എത്ര പ്രാവശ്യം കേട്ടാലും മടുക്കാത്ത ഒരു ഗാനം ജാനകിയമ്മക്ക് ഒരു വലിയ അംഗീകാരം ആണ് ഈ ഗാനം
@hashimnaina6630
@hashimnaina6630 3 года назад
ഇത്രയും മനോഹരമായ ഒരു ഗാനത്തിന് dislike അടിക്കുന്നവരുടെ ആ സൈക്കോ മനസ്സുണ്ടല്ലോ അതാണെന്നെ ഏറെ ഭയപ്പെടുത്തുന്നത്.
@abhis3278
@abhis3278 2 года назад
Sathyam...ithoke enjoy cheyyan music sense vende parnjitu karyamila
@vineeshryy6417
@vineeshryy6417 2 года назад
ഇതിനൊക്കെ dislike അടിക്കുന്നവൻമാരാണ് കുട്ടികളെ പോലും പീഡിപ്പിക്കുന്ന സൈക്കോ അതു മനസ്സിലായിലെ മനുഷ്യരുടെ മനസ്സ് ഉള്ളവർ ഡിസ് ലൈക്ക് ചെയ്യില്ല
@mistenterprises1235
@mistenterprises1235 2 года назад
നാല് തെറി പറയാൻ വന്നവരായിരിക്കും .പക്ഷെ ഗാനത്തെ പുകഴ്ത്തുന്നവരുടെ എണ്ണം കണ്ടു ഡിസ്‌ലൈക്ക് അടിച്ചു തടി തപ്പുന്നതാണ്
@ananthurgopal9868
@ananthurgopal9868 Год назад
@@abhis3278 music sense എന്ന് പറയുന്നത് ഒരു general കാര്യം അല്ലാലോ bro അത് subjective അല്ലേ. ചിലർക്ക് ഇഷ്ട്ടപെടാം , ചിലർക്ക് ഇഷ്ട്ടപെടില്ല
@Aksamathew407
@Aksamathew407 3 года назад
5 ൽപഠിക്കുമ്പോൾ ഞങ്ങളുടെ ടോമി സാർ പഠിപ്പിച്ച ഗാനം. ഒരു വർഷം മുമ്പ് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു. എപ്പോൾ ഈ പാട്ട് കേട്ടാലും സാറിന്റ മുഖം മനസ്സിൽ വരും.
@user-fk1xb8qk9x
@user-fk1xb8qk9x 2 года назад
😔
@sunithasunil1956
@sunithasunil1956 2 года назад
@@user-fk1xb8qk9x Mia 😭
@twinklestar218
@twinklestar218 4 года назад
എന്റെ അമ്മ ചിലപ്പോഴൊക്കെ എന്നെ ഉറക്കാൻ ഈ പാട്ട് പാടാറുണ്ടായിരുന്നു.... എന്റെ അമ്മ ഞങ്ങളെവിട്ട് ദൈവത്തിന്റെ സമക്ഷം പോയിട്ടു 4 വർഷം ആയിരിക്കുന്നു... വിധു ബാല അമ്മ പാടി അഭിനയിക്കുന്നത് കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ്മവരുന്നു......... 😪🙏💐
@hope4you888
@hope4you888 4 года назад
dont worry dear
@jrverna3425
@jrverna3425 4 года назад
Nashttavasanthangal.....
@foodzone5305
@foodzone5305 4 года назад
😢
@brigitsibi3157
@brigitsibi3157 4 года назад
Dont worry
@shreyaranasajeesh
@shreyaranasajeesh 4 года назад
Njan entemole e paatpadiya urakaru
@rajmen1
@rajmen1 4 года назад
എത്ര വിഷമം മനസ്സിൽ ഉണ്ടെങ്കിലും ഇതൊന്നു കേട്ടാൽ മതി ,മനസ്സ് ശാന്തമാകും.ജാനകി അമ്മയെ നമിക്കുന്നു.
@AnupKumar-dw1qv
@AnupKumar-dw1qv 4 года назад
❤️❤️❤️
@sachusachu33
@sachusachu33 3 года назад
Nice your words
@abhiramk.r6390
@abhiramk.r6390 2 года назад
❤️❤️❤️
@veenaveena5841
@veenaveena5841 3 года назад
എന്റെ അമ്മ പാടിയാണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് 😇 മൂന്ന് പ്രതിഭകൾ ചേർന്നപ്പോൾ നമുക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഒരു ഗാനം 😍😍😍
@sivarajans9406
@sivarajans9406 3 года назад
കറക്റ്റ് 👍👍👍👍🙏
@sachusachu33
@sachusachu33 3 года назад
Nice
@sivarajans9406
@sivarajans9406 2 года назад
സത്യത്തിൽ താങ്കളുടെ വീഷണം ശരി 🙏
@rajasekharanpillai4002
@rajasekharanpillai4002 Год назад
എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം. ശ്രീകുമാരൻ തമ്പിസാറിന്റെ വരികളും , ട ജാനകി അമ്മയുടെ ശബ്ദവും പകരം വക്കാനില്ലാത്ത മികച്ച ഗാനമായി.
@jalajad4415
@jalajad4415 3 года назад
ഈ ജന്മത്തിലും വരും ജന്മത്തിലും എൻ ജീവൻ താരാട്ടായ് ഒഴുകേണമേ.... കോടി പ്രണാമം തമ്പി സർ.
@bibilbabu6443
@bibilbabu6443 2 года назад
@suhrabeevi4816
@suhrabeevi4816 2 года назад
❤️
@vinodchaithram4946
@vinodchaithram4946 2 года назад
💯🙏
@sreeragssu
@sreeragssu 3 года назад
സലീല്‍ ചൗധരി, ശ്രീകുമാരന്‍ തമ്പി, ജാനകിയമ്മ ലെജന്‍റുകള്‍ എല്ലാം ഒന്നിച്ച് 40 വര്‍ഷം പഴക്കമുള്ള പാട്ട് നമ്മള്‍ ഇവിടെ സെര്‍ച്ച് ചെയ്ത് വരണമെങ്കില്‍ ഇൗ പാട്ടൊക്കെ വേറെ ലെവല്‍ അല്ലേ ♥
@ABINSIBY90
@ABINSIBY90 3 года назад
Yes
@prajeeshprakasan4022
@prajeeshprakasan4022 3 года назад
Yes
@animonnatarajan860
@animonnatarajan860 3 года назад
Amazing feel
@user-sc5oi7io4v
@user-sc5oi7io4v 3 года назад
@@ABINSIBY90 വിഷു കണി സിനിമയിൽ ദാസേട്ടൻ വേർഷൻ സിനിമയിൽ ഉണ്ട് വിധു ബാല
@jpkpkd5065
@jpkpkd5065 3 года назад
Psc chodhittu vanathaa bro
@vysakhpshajicsk9735
@vysakhpshajicsk9735 4 года назад
സലിൽ ചൗധരി ഒരു മുതലാണ്. മലയാളത്തിലെ ഏറ്റവും നീളമുള്ള പല്ലവി ഉള്ള പാട്ടുകളിൽ ഒന്നാണ് ഇത് fav❣️
@jyotishv9441
@jyotishv9441 2 года назад
സലീൽ ദാ ആദ്യമായി ശ്രീകുമാരൻ തമ്പി sir ന്റെ കൂടെ കൂടിയപ്പോൾ പിറന്ന അത്ഭുതം. തന്നെ തീരെ വിശ്വാസമില്ലാതിരുന്ന സലീൽ ദാ യേ ഞെട്ടിച്ചു കൊണ്ട് പാട്ടെഴുതിയ തമ്പി sir ഉം, ഒറ്റ ടേക്കിൽ ഓക്കെ ആക്കിയ ജാനകിയമ്മയും കൂടെ ചേർന്നപ്പോൾ കാലാനുവർത്തിയ ഗാനം പിറവിയായി
@teju1245
@teju1245 2 года назад
സലിൽ ധാക്ക് ശ്രീ കുമാരൻ തമ്പിയിൽ വിശ്വാസമില്ലായിരുന്നോ?
@jyotishv9441
@jyotishv9441 2 года назад
@@teju1245 അവരുടെ കോമ്പിനേഷൻ ലെ ആദ്യ പടം ആണ് വിഷു കണി. ആ പടത്തിനു ശേഷം അവർ ഒരുപാടു പടം ചെയ്തിട്ടുണ്ട്
@teju1245
@teju1245 2 года назад
@@jyotishv9441 പക്ഷെ ഇത് ആണ് തോന്നുന്നു ഹിറ്റ്‌ ആയത്
@jyotishv9441
@jyotishv9441 2 года назад
@@teju1245 വിഷുകണി എന്നാണ് ഈ സിനിമ ടെ പേര്. ഇതാണ് ഇവരുടെ ഫസ്റ്റ് കോമ്പിനേഷൻ. ഇത് വൻ ഹിറ്റ്‌ ആയിരുന്നു.
@vishnupalakkottu7729
@vishnupalakkottu7729 4 года назад
ഇന്ന് ഇറങ്ങുന്ന ഏതെങ്കിലും പാട്ടിന് ഇൗ ഗാനത്തിന്റെ ഒരു ഫീൽ തരാൻ പറ്റുമോ...🥰🔥
@nikzcreation
@nikzcreation 4 года назад
Illa
@AnupKumar-dw1qv
@AnupKumar-dw1qv 4 года назад
Never 💯
@joemol2629
@joemol2629 4 года назад
ഇല്ല ഇതുപോലെ ഒരു song വേറെ ഇല്ല
@ulsahkkkunjumon2230
@ulsahkkkunjumon2230 4 года назад
Never
@ayubmuhammed7031
@ayubmuhammed7031 4 года назад
No singer sing this song like JANAKI AMMA..
@renjithkumarkrishnankutty531
@renjithkumarkrishnankutty531 3 года назад
എന്തെന്നറിയില്ല.... കണ്ണു നിറയും...♥️
@shameera1191
@shameera1191 3 года назад
ബാലുവിനെ സ്നേഹിക്കുന്നവർക്ക് എന്നും ഒരു നോവായി മലർ കൊടി പോലെ
@praveennapraveenna6793
@praveennapraveenna6793 2 года назад
സത്യം
@sureshapk4856
@sureshapk4856 2 года назад
... 2022... ലും... ഈ പാട്ട്... ഇഷ്ടഗാനമായി... കേൾക്കുന്നവർക്ക്.... ഈ പാട്ടിൻ്റെ... പിന്നിലും... മുന്നിലും ... പ്രവർത്തിച്ചവരു ടെ.... മനസ്സ്..... എന്നും... ഒപ്പമുണ്ടാകും.....
@namita6580
@namita6580 3 года назад
M North Indian from Bihar... I want to sing n speak malyalam language but I dnt understand but my soul n mind love ❤ malyalam... M so much connected with malyalam.... South India 🇮🇳... I respect... I bow my head.. With folded hand..... Love ❤ my janani maa bharati
@varghesejoseph6983
@varghesejoseph6983 3 года назад
Go ahead n sing. You can . All the best.
@abdulbazith2491
@abdulbazith2491 3 года назад
❤❤❤
@sivadasanc5874
@sivadasanc5874 3 года назад
Young people watching this song means They have special soul.
@pdprasanth4217
@pdprasanth4217 2 года назад
You just visit kerala with anybody's help.but not with politicians.now there is a lot of festivals starting. In palakkad (dt) there is bhramin's village.such as all ovér kreala. At the same time very rich people are also in kerala .almost all the people are very rich.
@babuputhiyaparambil8082
@babuputhiyaparambil8082 2 года назад
Malayalam very beautifull language and malayali that peoples are amazing all overthe world .this song that is related to child its a lallaby song 40 years old song still i love hearing this song its make me about my mother and those who were cradiling to me in my childhood time i will remember them with full of my love
@rameshkottooliramshkottool1148
മലയാളി ലോകത്ത് ഉള്ള കാലം മുഴുവൻ ഈ ഗാനം അനശ്വരമായി നിൽക്കും. ശ്രീകുമാരൻതമ്പി എന്ന മഹാൻ എന്നും ഓർമ്മിക്കപ്പെടും. 🙏🏼
@leelan4581
@leelan4581 2 года назад
...ജാനകി അമ്മയ്ക്ക് തുല്യം ജാനകിയമ്മ മാത്രം.. ഈ സ്വരമാധുര്യം.അമ്മയ്ക്കും.മാത്രം സ്വന്തം...പകരം.വയ്ക്കാൻ മറ്റാരും ഇല്ല ഇത്ര ഫീൽ.കൊടുത്തു പാടാൻ ..❤️👍💯💯💯💐💐🎵🎵🎵🎵🎵🎵🎵🎶🎶🎶🎶🎶
@manojmathew5596
@manojmathew5596 3 года назад
S. Janaki is just outstanding!!!! Her renditions are mind blowing.
@bindhukn1574
@bindhukn1574 4 года назад
ജാനകിയമ്മയ്ക്ക് എല്ലാ ആയുരാരോഗൃ സൌഭാഗൃങളു൦ നേരുന്നു
@bindhukn1574
@bindhukn1574 4 года назад
ആരാടാ കാലം ചെയ്തത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത് നീ ഈ ലോകത്തല്ലെ ജീവിക്കുന്നത്. ശവം.. ഫാാാാാാാാാാാാാാാാ
@siyadyazeen6850
@siyadyazeen6850 3 года назад
@@bindhukn1574 എന്ത്..?
@sakthiprasad760
@sakthiprasad760 3 года назад
Wow🤩🤩 super song l like the song very good song
@raymonskariah6962
@raymonskariah6962 2 года назад
2022 ൽ ഈ പാട്ട് കേൾക്കുന്നവർ ❤️🌷🥀🌿☘️😴😴
@julieanu6283
@julieanu6283 4 года назад
ജാനകി അമ്മ!!!!!!!! അനുകരണങ്ങളിൽ വരെ ജാനകി അമ്മയുടെ ശബ്ദം മികച്ചുനിൽക്കുന്നു"You are so great with lot's of 💖💖💖💖💖
@breakthechain958
@breakthechain958 3 года назад
വിധുബാല എന്തൊരു സുന്ദരി സ്ത്രീ ആയിരുന്നു ചെറുപ്പത്തിൽ😘😘
@twinklestar218
@twinklestar218 3 года назад
ഇപ്പോഴും പണ്ടത്തെ അത്ര ഇല്ലെങ്കിലും നല്ല പേഴ്സണാലിറ്റി ആണ്
@sarath5347
@sarath5347 3 года назад
1977 ഇറങ്ങിയ ജാനകിയമ്മയുടെ ഈ ഗാനം 1999 ജനിച്ച എനിക്ക് ആസ്വദിക്കാൻ കഴിയുന്നത് തന്നെ ആണ് ഈ ഗാനത്തിന്റെ പവർഫുൾ ❣️🔥 സലീൽ ചൗദരി ബംഗാളിൽ നിന്ന് മലയാളം കീഴടക്കിയ സംഗീത സംവിധായകൻ ❤️
@nikhil3633
@nikhil3633 3 года назад
Me too 1999😌❤️
@ahmedshakhil8869
@ahmedshakhil8869 3 года назад
2003🤑
@arunkumar-xs1ol
@arunkumar-xs1ol 3 года назад
ഈ ഗാനം ഇറങ്ങിയ സമയത്ത് 6 വയസ്സുണ്ടായി രു ന്ന എനിക്ക് അന്നത്തേ പോലെ ഇന്നും ആസ്വദിക്കാൻ കഴിയുന്നുവെന്നതാണ് ഈ ഗാനത്തിന്റെ മഹത്വം
@sarath5347
@sarath5347 3 года назад
@@arunkumar-xs1ol ❤️
@appusappuzz1536
@appusappuzz1536 3 года назад
2001 💪💯 ജാനകി അമ്മ, 💝
@ABINSIBY90
@ABINSIBY90 3 года назад
എസ് ജാനകിയമ്മയുടെ ശബ്ദഭംഗിയിൽ ലാളിത്യത്തിന്റെ മാധുര്യം കലർന്ന സ്നേഹോപകരം. സ്നേഹം മാത്രം..
@renukag2411
@renukag2411 3 года назад
Janakiyamma...... onnu kanan thonnunnnu ammene ee pattu kelkumbooo.......... luv u amma..... 🙂😘
@keerthykollaikal
@keerthykollaikal 4 года назад
മാതൃദിനത്തിൽ.. ഏറ്റവും പ്രിയപ്പെട്ടത്
@mayadevanandan480
@mayadevanandan480 4 года назад
വിധു ബാല എന്ത് സുന്ദരി
@athiramurali2946
@athiramurali2946 2 года назад
Janakianmede paatukal 😍😍😍oru pretheka valsalyaaa aa sound ❤️❤️😘😘
@hngogo9718
@hngogo9718 3 года назад
കേൾക്കുന്നവർക്കൊക്കെ സ്വന്തം മാതാപിതാക്കളെക്കുറിച്ചുള്ള ഓർമ്മകൾ തരുന്ന; സ്വന്തം മക്കളെ കുറച്ചു കൂടി ഓമനിക്കാൻ തോന്നിപ്പിക്കുന്ന പാട്ടു
@deepthivs7834
@deepthivs7834 3 года назад
Exactly
@sreeshmadinesh7707
@sreeshmadinesh7707 2 года назад
correct
@balakrishnankalathil4955
@balakrishnankalathil4955 4 года назад
: : മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ..... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2) നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌ ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ എന്റെ മടിയെന്നും നിന്റെപൂമഞ്ചം എന്‍മനമെന്നും നിന്‍ പൂങ്കാവനം (2) ഈ ജന്മത്തിലും വരും ജന്മത്തിലും ഇനി എന്‍ ജീവന്‍ താരാട്ടായ്‌ ഒഴുകേണമേ മധുകണം പോലെ മഞ്ഞിന്‍മണി പോലെ മയങ്ങൂ... നീ ഈ ലത മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ ആരിരോ.. ആരിരാരാരോ കാലമറിയാതെ ഞാന്‍ അമ്മയായ്‌ കഥയറിയാതെ നീ പ്രതിഛായയായ് (2) നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം ഇനി ഈ വീണ നിന്‍ രാഗമണിമാളിക മധുസ്വരം പോലെ മണിസ്വനം പോലെ മയങ്ങൂ... ഗാന കുടം മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2) നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌ ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ ആരിരോ..... ആരിരാരാരോ 13
@MINNAMINUNGU
@MINNAMINUNGU 3 года назад
👍👍👍👍👍
@jyothigopangopan7679
@jyothigopangopan7679 3 года назад
Thnks
@Ponnuzz674
@Ponnuzz674 3 года назад
Thank u 🙏🏻
@sunisuneesh190
@sunisuneesh190 3 года назад
Eaniyum prethikshikunnu
@jishak122
@jishak122 2 года назад
താങ്ക്സ് 🙏🙏🙏
@krishnapriyapk2045
@krishnapriyapk2045 3 года назад
2021il കാണുന്നവർ ഉണ്ടോ ❤️
@pkp2802
@pkp2802 3 года назад
Nokki vannu kaanunnu
@airythampi5927
@airythampi5927 3 года назад
പിന്നെ ഇല്ലാതെ ?
@ACHAYANTEADUKKALAPALA
@ACHAYANTEADUKKALAPALA 3 года назад
എന്റെ മരിച്ചുപോയ പ്രിയ കൂട്ടുകാരൻ ജോസി മാത്യു 1977 ഇൽ പാലാ മുത്തോലി സെന്റ് അന്തോണീസ് എച് എസിൽ പാടിയ ഗാനം
@abulaisemuhammed1559
@abulaisemuhammed1559 2 года назад
😢😢🥰👍🏼
@sanalcharles7711
@sanalcharles7711 4 года назад
2020 ൽ വന്നവർ ഇവിടെ cammon
@arunnura433
@arunnura433 4 года назад
☺☺
@nikhil3633
@nikhil3633 4 года назад
😊✌️
@crazybaby999
@crazybaby999 4 года назад
✌✌✌
@eldhopaul6084
@eldhopaul6084 3 года назад
✌️
@subairkuttaloor8274
@subairkuttaloor8274 3 года назад
👌
@ourawesometraditions4764
@ourawesometraditions4764 4 года назад
ശ്രീകുമാരന്‍തമ്പി സാറിന്‍റെ വരികളും സലില്‍ചൗധരി സാറിന്‍റെ സംഗീതം ..ജാനകിയമ്മ 🙏🙏🙏🙏👏👏👏👏
@bibinunni2859
@bibinunni2859 3 года назад
Janaki amma is a living legend ❤️❤️❤️
@bpermat6837
@bpermat6837 4 года назад
when i listen to this song i want to thank my mother over and over again for giving birth to me and loving me and bringing me up with care. it brings back my childhood memories especially when she used to sing this for me. thank you for posting this song.
@chandrikaachudhannair8101
@chandrikaachudhannair8101 4 года назад
I remember my mother who left me to heavenly abode
@chinnuvlogger1.o228
@chinnuvlogger1.o228 4 года назад
Janaki Amma fans♡
@user-jt6og8yi
@user-jt6og8yi 3 года назад
Yessss💞
@user-sc5oi7io4v
@user-sc5oi7io4v 3 года назад
@@user-jt6og8yi Male version superb
@twinklestar218
@twinklestar218 3 года назад
ജാനകി അമ്മ ഉയിർ.. എന്നെ വിട്ടു പോയ എന്റെ അമ്മയെ പോലെ
@asna1856
@asna1856 3 года назад
Janaki Amma Ki Jay
@rajavikram5350
@rajavikram5350 2 года назад
I am a big big big big big big big big fan of Janaki ammmma ❤️❤️❤️❤️
@raoofkarupadanna1810
@raoofkarupadanna1810 3 года назад
മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്......
@arunparuthooli236
@arunparuthooli236 3 года назад
എന്റെ മടിയെന്നും നിൻ പൂമഞ്ചം.. എൻ മനമെന്നും നിന്റെ പൂങ്കാവനം.. ❣️❣️
@broadband4016
@broadband4016 2 года назад
Hai...വിധുബാല ..അന്നത്തെ സൂപ്പർ നടി..ജാനകിയമ്മ താരാട്ട് പാട്ട്.
@fahadkadalayi7943
@fahadkadalayi7943 4 года назад
എത്ര മനോഹരമായ താരാട്ട് പാട്ട്💯💯💯💯💯💯💯💝
@mayukh4u1
@mayukh4u1 3 года назад
So happily surprised to find such a beautiful Malayali composition from the great Salil Choudhury
@user-vs8xe2ts3z
@user-vs8xe2ts3z 3 года назад
2021ill kelkkunavar like😍😘
@rajithakunju8427
@rajithakunju8427 3 года назад
😂😂
@PradysWorld
@PradysWorld 3 года назад
Malarkodi pole song, the unforgettable number by our dear JanakiAmma & Dasettan...My childhood favorite
@abduljabbarjabbar4711
@abduljabbarjabbar4711 3 года назад
.... വിലയ്ക്കു വാങ്ങിയ വീണ യിലെ പാട്ട് തനന മനോഹര ദൃശ്യങ്ങൾക്ക് ശേഷം, മറ്റൊരു മനോഹരമായ ഗാനവും ദൃശ്യാവിശ്കകാരവും👍👍 എത്ര പ്രാവശ്യം ജീവിതത്തിൽ ആസ്വദിച്ചു.... ഇപ്പോഴും 👍👍👍
@soumyachandran5827
@soumyachandran5827 4 года назад
Vidhu maam nammude ormayile young aya ammaye pole thanne, love you amma❤🙏
@manojkumarmanojkumar406
@manojkumarmanojkumar406 4 года назад
ഇതല്ലേ പാട്ട്,ഒന്നൊന്നര പാട്ട്!!!!!!
@rejithpkd1723
@rejithpkd1723 2 года назад
Song ❤ Vidhu bala ❤ S Janaki ❤
@Shafeek75.
@Shafeek75. 2 года назад
യാതൃശ്ചികമായി കേൾക്കാനിടയായി , സൂപ്പർ 2022 ൽ കേൾക്കുന്നു . വീണ്ടും വീണ്ടും കേട്ട് .
@airinank8552
@airinank8552 3 года назад
I was born in 2002 and addicted to old songs. I realized it's beauty recently. Unfortunately new generation is praising today's songs without even listening old songs (I was one among them🤦) now I regret.
@shinisunilkumar4018
@shinisunilkumar4018 3 года назад
Closing my eyes,feeling this song,sleeping quite fastly,can't take my ears of it. 😊😌
@premacyril5125
@premacyril5125 3 года назад
Exactly
@sachusachu33
@sachusachu33 3 года назад
Nice
@jayanmankara8605
@jayanmankara8605 4 года назад
One of the top evergreen song by Janakiamma.
@nandanamohan502
@nandanamohan502 4 года назад
Janakiyamma😍😍😍😍
@arunnura433
@arunnura433 4 года назад
☺☺
@robiroy3303
@robiroy3303 4 года назад
ഞാൻ എന്റെ മക്കളെ പാടി ഉറക്കിയ പാട്ടാണ് ഇതിന്റെ ഫീൽ ഒന്ന് വേറെ
@pallavisisters5855
@pallavisisters5855 4 года назад
Antha feel
@arundodge
@arundodge 3 года назад
Heavenly ❤ Salilda and Janakiyamma ❤❤
@saviyoantonyvaliyaveettil1863
@saviyoantonyvaliyaveettil1863 3 года назад
നമിക്കുന്നു ജാനകിയമ്മേ, ദൈവം അനുഗ്രഹിക്കട്ടെ
@ShaheerKhan-my1qw
@ShaheerKhan-my1qw Год назад
Thanks.
@joyalalby691
@joyalalby691 3 года назад
അമ്മയുടെ മടിയിൽ കിടന്ന് ഈ പാട്ട് കേൾക്കുമ്പോൾ ❤️🥰 🤗 #janakiamma 😘 #salilchowdhary 😍 #sreekumaranthambi🤩
@Sreejith_calicut
@Sreejith_calicut 3 года назад
മലയാളി അല്ലാത്ത ജാനകി അമ്മ എങ്ങനെ ഇങ്ങനെ പാടുന്നു എന്നത് ഇന്നും ഒര് ചോദ്യം ആണ്...... മലയാളം അറിയുന്ന ദാസേട്ടൻ ഇതേ പാട്ടു പാടി പക്ഷെ ജാനകി അമ്മ പോലെ ഒര് ഹാർട്ട് ടച്ചിങ്‌ വന്നില്ല.. മാദ്രു സ്നേഹം അതു അമ്മ പാടണം
@santhoshrajan3884
@santhoshrajan3884 2 года назад
🥰🥰😍😍😍😍. Janakiyamma poliyallee... muthumani
@sreenask8162
@sreenask8162 3 года назад
2021 എന്റെ മോൻ ഈ പാട്ട് കേട്ടാണ് ഉറങ്ങാറ് 😍😘he just 7month
@nishadm4573
@nishadm4573 3 года назад
എന്റെ മകളും
@vishagpayyanur1313
@vishagpayyanur1313 4 года назад
What a Song!!😍🎶🎵👌✌️❤️
@rameshchandran
@rameshchandran 3 года назад
എന്തൊരു feel ആണ്..😍😍😍
@rajavikram5350
@rajavikram5350 2 года назад
Mind blowing song amma voice great no Ward's to say 🎉🎉🎉🎉 Beautiful Dynamic 🔥🔥🔥 Very soft ❤️❤️
@danishat3224
@danishat3224 2 года назад
Am a 90s kid പക്ഷെ ഇപ്പോഴും ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഗാനം ♥
@abuamin4209
@abuamin4209 3 года назад
Hats off to s. Janakiyamma👌
@chandrababubabu5467
@chandrababubabu5467 4 года назад
One of the super hit of Sri Janakiyamma
@akhila119
@akhila119 3 года назад
വരാൻ ഒരുപാട് വൈകി പോയി ❤️💖💋
@anliya9288
@anliya9288 3 года назад
I love this song very much and also janaki amma 🙏🙏🙏🙏🙏❤️❤️❤️
@aymankarayd
@aymankarayd 4 года назад
What a lyrics ..🥰
@pranavgaganan5595
@pranavgaganan5595 3 года назад
♥️♥️♥️♥️♥️♥️♥️♥️janaki Amma...Mother of music♥️♥️♥️♥️♥️♥️♥️
@vasudevank4347
@vasudevank4347 2 года назад
മലർകൊടി പോലെ....എന്ന തുടക്കം അസാധ്യം ഇതു പോലെ തുടങ്ങാൻ ആർക്കും കഴിയുന്നില്ല... ചിത്രചേച്ചിക്കു പോലും. ഇങ്ങനെ താരാട്ടാൻ ജാനകിഅമ്മ എന്നും ഉണ്ടായിരുന്നെങ്കിൽ..
@abbasabbu1349
@abbasabbu1349 3 года назад
ഈ പാട്ട് കേട്ടാൽ ഉറങ്ങാത്ത കുഞ്ഞുങ്ങൾ ഉണ്ടാകില്ല അത്രക്കും സുന്ദരമാണ് ഗാനം
@selvarajyesudas1446
@selvarajyesudas1446 2 года назад
What a fantastic song Janaki amma.you are great...
@premanandhanThambi
@premanandhanThambi 4 месяца назад
Hoo.Enthoru ganam....aalmavil thodinnathu pole feel....❤
@mbvinayakan6680
@mbvinayakan6680 Год назад
💞നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും പുതുമ നഷ്ടമാകാത്ത പാട്ട്. ഒരിക്കൽ കേട്ടാൽ കാത് കൊടുക്കാതിരിക്കാനാവാത്ത മാതൃ സ്നേഹത്തിന്റെ സ്പർശം😔
@soumyachandran5827
@soumyachandran5827 4 года назад
I searched to hear this song😘
@Vk-uo3ed
@Vk-uo3ed 4 года назад
Sreekumaran thampi sir enthu manoharamaya rachana☺
@neethusaneesh9667
@neethusaneesh9667 2 года назад
ഇതൊക്കെയാണ് പാട്ട് 😍😍😍😍
@rakeshjanu4442
@rakeshjanu4442 2 года назад
The best female singer of our country SJanaki ma ❤️❤️❤️❤️❤️
@rajavikram5350
@rajavikram5350 2 года назад
World best singer ❤️❤️❤️
@shansenani
@shansenani 2 года назад
Lata mangeshkar um ellam padiyitundu.. inganulla usage thettanu
@akhilks3464
@akhilks3464 Год назад
@@shansenani rande perrum avrudeathaya kazhive prkadipichavrane, pinnea athe parayn adhehathine ee country il avakasham, south india karke avrke eppozhum Nightingale of india s. Janaki amma, north inee latha ji yum
@shansenani
@shansenani Год назад
@@akhilks3464 thettaya prasthavana thiruthan matullavarkum avakasham 😂
@akhilks3464
@akhilks3464 Год назад
@@shansenani athe engnyane thettaya prasthavana avunathe, ororutharkum oro choice unde, janaki ammayudea singaravelanea deva, shiva shiva endha naligayekye enna gannam arrunde paddan, latha ji pollum athe padan vilichite avreke athe padan pattila ennu pariju, angneyane p. Leela amma s. Janaki ammayea referre cheythath
@vinotharjun6102
@vinotharjun6102 3 года назад
We are proud to be andrapradesh because janaki ammae janichathu andrapradesh aanu
@anakhapradeep4171
@anakhapradeep4171 4 года назад
എന്റെ അമ്മയും എന്നേ പാടി ഉറക്കുന്നത് ഇ പാട്ട് പാടിയാണ് ജാനകിയമ്മക്ക് 100 കോടി പ്രണാമം 🙏🙏🙏
@priyagiri7143
@priyagiri7143 4 года назад
Pradeep Kumar kallam parayuvano
@rajithakunju8427
@rajithakunju8427 3 года назад
Sgifdd
@scorebladderscorebladder5750
@scorebladderscorebladder5750 3 года назад
Njan pathil padikkunu ente classil padikkuna arkum ee song eshtavalla ente fav song love u janaki amma
@sindhuprasad3408
@sindhuprasad3408 2 года назад
എന്റെ ജാനകി അമ്മേ നമിച്ചു 🥰🥰🥰👍👍👍❤️❤️❤️🙏🙏🙏
@unnivinu2482
@unnivinu2482 3 года назад
S. JANAKI THE EVER GREEN SINGER
@shibimusthu4250
@shibimusthu4250 3 года назад
2020 ഈ സോങ്ങ് കേൾക്കുന്നവർ ഉണ്ടോ😍😍😍😀😀
@akhilgbenny8445
@akhilgbenny8445 2 года назад
ജാനകി 'അമ്മ എന്താ വോയിസ് ! 🎧❣️👌
@sangeethsurendran4191
@sangeethsurendran4191 2 года назад
സലിൽ ചൗധരി, തമ്പിസർ , ജാനകിയമ്മ..... ❤
@amjidmkamji7533
@amjidmkamji7533 3 года назад
472 മരപ്പാഴുകൾ ഈ പാട്ട് Dislike അടിച്ചട്ടുണ്ട്
@bijuam2535
@bijuam2535 3 года назад
Bengalikal
@bindubabu7686
@bindubabu7686 2 года назад
വിവരമില്ലായ്മ ഒരു kuttamallallo
@ajithkallara123
@ajithkallara123 3 года назад
ഇന്നും ഇത് കേൾക്കുന്നു❤️
@vsankar1786
@vsankar1786 Год назад
ഈ ജന്മത്തിൽ താലോലിച്ച് മതിവരാതെ അടുത്ത ജന്മത്തിലും തൻ്റെ പൊന്നമ്പിളികുഞ്ഞിനെ താലോലിക്കാനാകുമെന്ന പ്രതീക്ഷ വെച്ചുപുലർത്തുന്ന വാസന്തരജനി... പ്രതിഭാധനനായ തമ്പിസാറിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് സലിൽ ചൗധരിയുടെ സുഖസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിനെ താരാട്ടിയുറക്കുന്ന ജാനകിയമ്മയുടെ മാസ്മരിക ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@rajanav2718
@rajanav2718 2 года назад
2021 അല്ല, ഈ പ്രാബഞ്ചം ഉള്ളിടത്തോളം ഈ പാട്ട് മലയാളികൾ കേൾക്കും, അതാണ് ആ ഒരു ഇത്
@seena8623
@seena8623 3 года назад
ഒരിക്കലും പ്രായം ഏൽക്കാത്ത പാട്ട്
@lissydavid9852
@lissydavid9852 3 года назад
2021 ലും ഈ പാട്ട് നൽകുന്ന ഫീൽ♥️
@lakshmiiyer4115
@lakshmiiyer4115 2 года назад
Ente ponnumonu 5 vayassayi.. ipozhum nan e paattu paadi koduthale avan urangullu... So this song will always remain most special in my heart forever 👶
@Hammyfreak
@Hammyfreak 2 года назад
❤️
@Hammyfreak
@Hammyfreak 2 года назад
Ente ummayum ee paatu paadar undayrunnu ❤️❤️❤️
@sasikumarv.k5136
@sasikumarv.k5136 2 года назад
Memories of 1977 when a cousin got married and I first heard this lullaby song
@binvusbinkus3463
@binvusbinkus3463 2 года назад
Best lullaby in malayalam,!!!! Composed by legend salil dada Sung by janaki amma, lyrics by sree kumaran thampi,, the complete song for generation s
@rachurachu9886
@rachurachu9886 2 года назад
Really unbelievable voice janaki amma
@sunilnbharathy488
@sunilnbharathy488 2 года назад
എത്ര നൂറ്റാണ്ടുകൾ പിന്നിട്ടാലും ആസ്വാദകരുടെ മനസ്സിൽ തങ്ങി നിൽക്കും ഈ സംഗീതം.
@chinnuvlogger1.o228
@chinnuvlogger1.o228 4 года назад
Beautiful song of janakiamma😘😘😍
Далее
Malarkodipole  Malayalam  movie  Songs   K J Yesudas
5:25
Просмотров 304 тыс.
Flowers Top Singer 2 |  Ann Benson | Malarkodipole..
13:29
YULDUZ USMONOVA -AYAMAY(PREMYERA)#2024
3:17
Просмотров 776 тыс.
Malohat
3:35
Просмотров 378 тыс.
Jaloliddin Ahmadaliyev - Kuydurgi (audio 2024)
3:26
Просмотров 206 тыс.
Käärijä, Joost  - TRAFIK! (Official Video)
3:23
Просмотров 874 тыс.