Тёмный
No video :(

Malarkodipole Malayalam movie Songs K J Yesudas 

Evergreen Film Songs
Подписаться 1,1 млн
Просмотров 305 тыс.
50% 1

Watch Malarkodi Pole Malayalam movie Songs K J Yesudas
00:00 : Malarkodi Pole
Film : Vishukkani
Sung By : K J Yesudas
Music By : Salil Chowdhary
Lyric By : Sreekumaran Thampi
Staeing : Prem Nazir
REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 439   
@renjithks5875
@renjithks5875 3 года назад
ദൈവത്തിനു നന്ദി നമുക്ക് കേട്ടു ആസ്വദിക്കാൻ കാതുകൾ നല്കിയല്ലോ ❤️🙏
@sivarajans9406
@sivarajans9406 2 года назад
സത്യത്തിൽ താങ്കളുടെ വീഷണം 👍👍👍👍👍👍🙏🌹🙄
@sanumhmd1232
@sanumhmd1232 2 года назад
എന്ത് മനോഹരമായ അഭിപ്രായം ♥
@illiyassaidumuhammed1555
@illiyassaidumuhammed1555 Год назад
@@sivarajans9406aàaà1 am and 1àà WA 1aaaa am ààq1aaaqaàa1lqa aww àà QA qà am 1aa wanna àà ok àààaaqqa1àq QA à Q QA qqà1 QA 1 QA q QA aaaq QA à QA aaaq QA qqà1 qqqàqa1aàaààaaa
@febinshanthagalkpfebinshan4273
I'm proud of your observation 👏 👌
@vimaljoseph69
@vimaljoseph69 2 года назад
🙂2022 ജനുവരി 16 - മലയാളത്തിന്റെ ഒരേയൊരു ' നിത്യഹരിത നായകൻ ' വിട വാങ്ങിയിട്ട് 33 വർഷങ്ങൾ..... പ്രേം നസീർ എന്ന മനുഷ്യനെക്കുറിച്ച് ഒരൊറ്റ അഭിപ്രായമേ ഒള്ളു മലയാള സിനിമ കണ്ട മനുഷ്യസ്നേഹിയായ നടൻ.💐🌷🌹
@krishnakumar-nr2hm
@krishnakumar-nr2hm Год назад
Nalla actor aanu Prem Nazir , kodiyetthathil Gopi onnum cheytiila but award kitti avarokke budhigeevikal Prem Nazir great all time hero
@patriclall4270
@patriclall4270 Год назад
Olden days are gone... It will not return... 😥😥😥
@rajeshmk396
@rajeshmk396 2 года назад
2022 ൽ മാത്രം അല്ല എല്ലാകാലവും ആളുണ്ടാവും, ഈ ഗാനം അനശ്വരം 🙏🙏🙏
@febinshanthagalkpfebinshan4273
2023
@siya255
@siya255 Год назад
23il kanunnu bro
@hijasalihassan
@hijasalihassan 4 года назад
ജീവനുള്ള പാട്ടുകൾ അതിലുമുപരി നിത്യ ഹരിത നായകന് ഗാനഗന്ധർവന്റ ശബ്ദമാധുര്യം നല്ല സദ്യ കഴിച്ച ശേഷം നല്ല പാൽ പായസവും ബോളിയും കഴിച്ച ഒരു പ്രതീതി
@hashimnaina6630
@hashimnaina6630 3 года назад
ഇങ്ങനുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ യേശുദാസിനോടുള്ള നീരസം താനേ അലിഞ്ഞുപോകുന്നു.
@aadhilirfan6442
@aadhilirfan6442 3 года назад
അതെ
@mridult0453
@mridult0453 2 года назад
Neerasam??? R u shuttappi?
@Toms.George
@Toms.George Год назад
നമ്മളെ അദ്ദേഹം ഒന്നും ചെയ്തില്ലല്ലൊ ബ്രോ 🤔🤔🤔
@patriclall4270
@patriclall4270 Год назад
Don't forget Salil Chowdhry da ji.. Great musician...
@bbs3970
@bbs3970 Год назад
നീരസം ദാസേട്ടനോടോ പറയുന്ന തന്നോടാ ഈ പാട്ടിന്റെ ഒരുവരി തെറ്റില്ലാതെ ഒന്നും പാടൂ എന്നിട്ട് നീരസം പ്രകടിപ്പിക്കാൻ
@silentkiller3085
@silentkiller3085 4 года назад
2020 ഇ സോങ് കേൾക്കാൻ ഞാൻ മാത്രമേയുള്ളു എന്ന് തോന്നുന്നു
@jishac5811
@jishac5811 4 года назад
No nhanum
@jaimsonjames9280
@jaimsonjames9280 4 года назад
Nehi.. 💪
@sarithasatheesh9350
@sarithasatheesh9350 3 года назад
ഞാനും ഉണ്ട്‌
@dileepettanfansclubclub1715
@dileepettanfansclubclub1715 3 года назад
Eppozhum kelkkan ishtamaanu
@akcuts9405
@akcuts9405 3 года назад
No man ഞാൻ ബാലഭാസ്കറിന്റെ വയലിൻ കണ്ടു വന്നു കേട്ടതാ
@sivarajans9406
@sivarajans9406 2 года назад
സ്റ്റാർട്ടിങ് എത്ര പ്രാവശ്യം കേട്ടെന്നറിയില്ല... ദാസ് സർ ന്റെ റേഞ്ച് മനസിലാക്കാൻ വേണ്ടിയായിരുന്നു 🙄🙏
@swathim3748
@swathim3748 2 года назад
Naseer sir.. 100% original feel.. Singing.. His lip moments😍😍
@Sooraj36936
@Sooraj36936 2 года назад
What a singer dasettan.. The best in India... 8 national awards..
@peeveeare
@peeveeare 3 года назад
കാലമറിയാതെ ഞാനച്ഛനായ് കഥയറിയാതെ നീ പ്രതിഛായയായ് (2) നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം ഇനി ഈ വീണ നിന്‍ രാഗമണിമാളിക മധുസ്വരം പോലെ മണിസ്വനം പോലെ മയങ്ങൂ... ഗാന കുടം മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2) നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌ ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ ....
@mukeshmanikattil1670
@mukeshmanikattil1670 Год назад
മലയാളസിനിമ കണ്ട നല്ല മനുഷ്യസ്നേഹി നിത്യ ഹരിതനായകൻ പ്രേംനസീർ സാർ
@rajeevp.j7311
@rajeevp.j7311 4 месяца назад
❤❤❤❤❤❤❤❤❤
@vineethamulla631
@vineethamulla631 4 года назад
ദാസേട്ടന്റെ വോയ്സിന് എന്തൊരുഫീൽ നൈസ് സോംഗ് ശ്രീകുമാരൻ തമ്പി സാറിന്റെ നല്ല വരികൾക്ക് സലിൽദയുടെ മാസ്മരിക സംഗീതം
@saranyaak3328
@saranyaak3328 4 года назад
God. Touch. Song
@patriclall4270
@patriclall4270 Год назад
Big Salute to Late Salil chowdhry DA, Our late Prem Nazir sir and Our Dass chettan...Unbelievable 💞🌹🌹🌹
@akhilpm6122
@akhilpm6122 Год назад
Don't forget Thambi sir
@patriclall4270
@patriclall4270 Год назад
@@akhilpm6122 Absolutely
@bhavana5108
@bhavana5108 4 года назад
കേൾക്കുന്ന കാതുകളുടെ പുണ്യം......
@sreescreations5298
@sreescreations5298 2 года назад
2022 ലും ഈ താരാട്ടു കേൾക്കാനാളുണ്ട് ... എന്റെ 3 വയസുകാരൻ ദിവസവും ഉറങ്ങുന്നത് ഇത് കേട്ടാണ്❤
@SubinStephen-ue1og
@SubinStephen-ue1og Год назад
2023ലും വന്നാ ഞാൻ 🥰 നസീർ സർ 😍🥰🥰
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 года назад
Year 1977 Every after 45 long years still stand as a super hit What a soft melody that drag us to our childhood Really... nostalgic...
@tharathara5851
@tharathara5851 3 года назад
2021 ലും ആളുണ്ട്
@HariHari-lz7dm
@HariHari-lz7dm 3 года назад
ഞാനും. എത്ര കേട്ടാലും മതിവരില്ല
@afcreationzz4736
@afcreationzz4736 3 года назад
Njanum
@rismirismi242
@rismirismi242 3 года назад
Yes
@libinmathai6494
@libinmathai6494 3 года назад
Yes
@sirajip9365
@sirajip9365 2 года назад
Pinne
@abdulnazarnazar607
@abdulnazarnazar607 2 года назад
Great nazir sir and dasettan
@prabhashsk4226
@prabhashsk4226 2 года назад
ദാസേട്ടനും നസീർ സാറും കൂടി ആയപ്പോൾ ആണ് ഇത് മറക്കാൻ ആവാതെ ആയതു....
@aswathyvinil7045
@aswathyvinil7045 3 года назад
Salil Choudry.....yesudas....janakiyamma...Sri kumaran thambi sir....Nazeer...entammo...enthoru.......combo..💕🎶
@shajimadhavankeerthanam1800
@shajimadhavankeerthanam1800 3 года назад
ആരു പറഞ്ഞു, ഈ ഗാനം കേൾക്കാൻ ഒരു പാട് പേർ കാത് കൂർപ്പിച്ചിരിക്കുന്നു.
@sreekumarsreekumar4055
@sreekumarsreekumar4055 2 года назад
സത്യം എന്നും ഓർമയിൽ തങ്ങിനില്ക്കുന്നു....,ഈഗാനം
@Arjun-ej7fj
@Arjun-ej7fj 3 года назад
ഇതേ ഗാനം happy version ജാനകിയമ്മ പാടി, sad version ദാസേട്ടൻ പാടി. രണ്ടും സാഹചര്യം അനുസരിച് പെർഫെക്ട് ആണു. എന്നാലും ദാസേട്ടൻ പാടുമ്പോൾ ജാനകിയമ്മയെക്കാൾ ഹൃദയത്തെ സ്പർശിക്കുന്നു, പ്രതേകിച്ചു 'അമ്പിളി നിന്നെ പുൽകി' മുതൽ ആ അനുപല്ലവി അവസാനിക്കുന്ന വരെ
@jothishks4903
@jothishks4903 2 года назад
2 version aano?? 🤔🤔ariyan vendi choichatha🥰🥰 ee situation enthanennu parayamo??
@jothishks4903
@jothishks4903 2 года назад
@@shaijujoseph3054 ആർക്കുള്ള മറുപടിയാണ്??
@sarikabinu2272
@sarikabinu2272 2 года назад
​@@jothishks4903 bharya മരിച്ച ശേഷം ആണെന്ന് തോന്നുന്നു
@jothishks4903
@jothishks4903 2 года назад
@@sarikabinu2272 2 വേർഷൻ കേട്ടിട്ടു അങ്ങനെ വ്യത്യാസം തോന്നിയോ??
@sarikabinu2272
@sarikabinu2272 2 года назад
@@jothishks4903 കേട്ടിട്ട് തോന്നീട്ടില്ല. കണ്ടിട്ടു തോന്നി.. Kanda sesham കേട്ടപ്പോഴും തോന്നി 😃
@gauravkrishnaaarya8094
@gauravkrishnaaarya8094 3 года назад
ഈ പാട്ട് പണ്ട് രാമേശ്വരത്ത് പോയപ്പോൾ മൊബൈലിൽ കേട്ടത് എനിക്ക് ഓർമ്മയുണ്ട് ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ അനുഭവസാക്ഷ്യം ഓർമ്മവരുന്നു നന്ദിയുണ്ട്
@nayanakg7846
@nayanakg7846 3 года назад
I miss my childhood days while listening to this song. My papa used to sing this song.
@ABINSIBY90
@ABINSIBY90 3 года назад
ലാളിത്യത്തിന്റെ മാധുര്യം കലർന്ന സ്നേഹോപകരം. സ്നേഹം മാത്രം..
@sreekumarsd2046
@sreekumarsd2046 3 года назад
എത്ര മനോഹരം❤️❤️❤️❤️❤️❤️❤️❤️ വരികൾ, സംഗീതം, ആലാപനം
@binuemmanueljesus8373
@binuemmanueljesus8373 Год назад
2022ൽ ഒക്ടോബർ 19 തിയതി / രാത്രി 10.45ന് കേട്ടു കൊണ്ടിരിക്കുന്നു 😘😘😘 നസീർ സാർ ❤️ദാസേട്ടൻ ❤️
@ligenkochi8314
@ligenkochi8314 4 года назад
വളരെ നല്ല പാട്ട് 😍😍😍
@ravindranathvasupilla23
@ravindranathvasupilla23 3 года назад
എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു ഗാനം
@user-tk2ki8vt9e
@user-tk2ki8vt9e 2 года назад
ഞാനീ പാട്ട് മിക്ക ദിവസങ്ങളിലും കേൾക്കും ഒപ്പം എൻറെ അച്ഛനും ഉണ്ടാകും വല്ലാത്തൊരു ഫീലാണ്
@vpgiblosqa8489
@vpgiblosqa8489 4 года назад
What a Sweet song . Love every bit of it..
@commonindian4009
@commonindian4009 2 года назад
നിത്യഹരിത നായകൻ പ്രേം നസീർ ❤️❤️❤️😍😍😍
@ajayradhakrishnan8274
@ajayradhakrishnan8274 2 года назад
Amazing lyrics from Sreekumaran Thambi sir!
@ashalakshmi7248
@ashalakshmi7248 3 года назад
ഈ പാട്ട് കേൾക്കുമ്പോൾ ബാലഭാസ്കർ ne ആണ് ഓർമ വരുന്നത്
@abdulrahiman7435
@abdulrahiman7435 Год назад
ദാസേട്ടന്റെ സ്വരത്തിൽ നസീർക്കയുടെ അവതരണം ഒരു പ്രത്യേക സുഖം തരുന്നു.
@dileepettanfansclubclub1715
@dileepettanfansclubclub1715 3 года назад
Eppol kelkkanum ishtamaanu ee song oru nostalgic song kazhinja kala ormakal manassilekk kadannu varunnapole thonnu I respected prem nazeer sir
@farshadrahman2244
@farshadrahman2244 3 года назад
ഈ ഗാനം ചിത്ര ചേച്ചിയുടെ വോയ്‌സിൽ എത്ര പേര് കെട്ടിട്ടുണ്ട്.... 🙏🙏🙏
@sivarajans9406
@sivarajans9406 2 года назад
എന്തിനാ 🙄 അവിടെ ഈ ഗാനം ചിത്രയെക്കാൾ നന്നായി പാടിയ രണ്ടു മഹാരഥന്മാർ ഉണ്ട് 🙄
@gireeshk5705
@gireeshk5705 2 года назад
ഹോ...അഡിക്ടായിപ്പോകും.
@magith87ekm
@magith87ekm 2 года назад
Her live version stands ahead of the originals by Dasettan and Janakiamma .
@manikuttanmanimanikuttan6696
@manikuttanmanimanikuttan6696 3 года назад
ഈ ഗാനം മരണം വരെ മനസ്സിൽ ഉണ്ടാകും
@rafeekpk8067
@rafeekpk8067 3 года назад
സലീൽദായുടെ മിക്ക പാട്ടുകളും ഗായകരുടെ കൂടെ തബലിസ്റ്റും പാടുന്നതായി എനിക്ക് തോന്നാറുണ്ട്..😁
@sarathsasi5061
@sarathsasi5061 4 года назад
My favorite ❤️💓😍❤️💓😍💕💕💞💕💕
@josemonmathewchengalam3214
@josemonmathewchengalam3214 2 года назад
ഒരിക്കലും മരിക്കാതെ പാട്ട് 💙💙💙💙💙💙❤❤❤❤❤❤❤❤
@linubabu54
@linubabu54 Год назад
ഈ പാട്ട് കേൾക്കുമ്പോൾ ബാലഭാസ്കർനെ ഓർമ്മ വരും 😔🌹🌹🎻
@sojantk4991
@sojantk4991 2 года назад
Ennum ജനഹൃദയാത്തിൽ ഉള്ള song❤😍😍😍😍😍😍
@maryvinod9450
@maryvinod9450 3 года назад
Can a yone create this music n this feeling again? No way!!golden era of music n movies
@nowfalkamal75
@nowfalkamal75 3 года назад
Dasettaaa, love you 💕 ❤️ 💕 ❤️
@vinodchandran5812
@vinodchandran5812 Год назад
2023 കേൾക്കുന്നു 😍
@aneeshpkpk2264
@aneeshpkpk2264 2 года назад
ഈശ്വര എത്ര മനോഹരം 🙏🏻💞💞💞💞💞💞💞
@anaswarasuresh8391
@anaswarasuresh8391 3 года назад
Das sir and nazeer sir❤️❤️
@ratheeshradhakrishnan7480
@ratheeshradhakrishnan7480 3 года назад
2021 e song kelkunavar neelam mukkyittu pokko😁
@umapathyn30
@umapathyn30 4 года назад
ആ കാലം തിരിച്ചുകിട്ടില്ലേ 😭
@Sukkups
@Sukkups 3 года назад
yes u r right
@ratheeshgovindh2784
@ratheeshgovindh2784 3 года назад
😔😔😔
@charithronics1405
@charithronics1405 10 месяцев назад
1977 ലെ ഈ song കേട്ടാലേ 2023 ഇല് ജനിച്ച എൻറെ മോൾ ഉറങ്ങുള്ളു...❤❤❤
@rajeevp.j7311
@rajeevp.j7311 4 месяца назад
💐💐💐🎉🎉🎉🎉💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@unknownone7527
@unknownone7527 4 года назад
What a song 😍😘❤️.. HEART touching 💔😥😣💓💓😘😘
@rojinjose3580
@rojinjose3580 Год назад
ദാസ്സേട്ടൻ & നസീർ സാർ 😍❤️
@nimimolt.m801
@nimimolt.m801 3 года назад
Perfect.. Amazing beatutiful voice in the world.. Only dasettan
@arifkoothadi1993
@arifkoothadi1993 2 года назад
Great observation.......No singer can take up to heaven...... unbelievable.... perfection...
@nanbanzzvlog451
@nanbanzzvlog451 Год назад
റാഫി സാബിൻ്റെ സ്വീറ്റ് വോയ്സ് ൻ്റെ അടുത്തെത്തില്ല ദാസേട്ടൻ്റെ വോയ്സ്.ദാസേട്ടൻ മലയാളത്തിൻ്റെ അഭിമാനമാണ്.
@Sreejithponkunnam
@Sreejithponkunnam 3 года назад
Aaah.. എന്താ song....
@malivengad2886
@malivengad2886 3 года назад
സംഗീതം ഒന്നാമതും വരികൾ രണ്ടാമതും വരുന്ന ഈ ഗാനം എന്നും കേട്ട് കെണ്ടേയിരിക്കും.
@suryakiran9171
@suryakiran9171 3 года назад
സംഗീതവും വരികളും രണ്ടും ഒന്നാമത് തന്നെ ആണ് മാഷേ 👌
@nanbanzzvlog451
@nanbanzzvlog451 Год назад
അദ്ദേഹം ഉദ്ദേശിച്ചത് സലിൽദാ ട്യൂൺ ഇട്ട് കൊടുക്കും അതിന് ശേഷമാണ് വരികൾ എഴുതുന്നത് എന്നാണ്.സലീൽദാ യുടെ എല്ലാ പാട്ടും ഇങ്ങിനെ തന്നെയാണ്.
@praveenkumarp8191
@praveenkumarp8191 Год назад
What a beautiful song, and beautiful voice.
@soorajrv
@soorajrv 11 месяцев назад
നാളെ ഞാൻ ബാംഗ്ലൂർ പോവുകയാ. എന്റെ പൊന്നു മോനെ കാണാൻ 🥰🥰
@sureshar4567
@sureshar4567 4 дня назад
ശ്രീകുമാരന്‍ തമ്പി സാറിന്റെ വരികൾക്ക് സലിൽ ചൗധരി സാർ ഈണമിട്ട് ദാസേട്ടൻ പാടിയ ഈ പാട്ട് ഹോ... എങ്ങനെ മറക്കും മലയാളികൾ.
@abdulnaseerangadimogar6478
@abdulnaseerangadimogar6478 2 года назад
Old is gold...dasetan and prem nazir sir ..
@abdusaleem8884
@abdusaleem8884 2 года назад
ഗാനങ്ങളുടെ സ്വർഗീയ വസന്തത്തിലെ അതീവ കർണ്ണ മോദനാവഹം അനശ്വര സ്വരരാജകീയം .
@A1_is_alive
@A1_is_alive Год назад
Njanum eppolum unde ee pattu Kellan enne vijayamma valad
@santhoshcheenikkal9357
@santhoshcheenikkal9357 2 года назад
My father's favourite song
@shadow-xp5rs
@shadow-xp5rs 2 года назад
My dads favorite song 😑😑 badly missing my dad 😑 its killing me from inside
@shereef74
@shereef74 Год назад
❤️
@nejilptpm5283
@nejilptpm5283 2 года назад
ദാസേട്ടൻ ❤
@sajicherian539
@sajicherian539 Год назад
My dear nazer sir
@sreekumarsd2046
@sreekumarsd2046 Год назад
എത്ര മനോഹരമായി പാടി എന്തൊരു സുഖം
@user-qe3bt1un8r
@user-qe3bt1un8r 3 месяца назад
സൂപ്പർ
@raman287
@raman287 3 года назад
Janaki amma paadiyathekaalum kidilan
@amigo78
@amigo78 3 года назад
😅😅ingane തള്ളണോ... അതിനർത്ഥം നിങ്ങൾ janakiyamma paadiyathu kettilla ennanu
@raman287
@raman287 3 года назад
@@amigo78 നല്ലോണം കേട്ടിട്ടുണ്ട്... എല്ലാവർക്കും നിങ്ങൾ ചിന്ദിക്കുന്ന പോലെ തോന്നണം എന്ന് ഇല്ല. എല്ലാവർക്കും അവരവരുടെ taste ഉണ്ട് നിങ്ങളുടെ ആരാധനയെ സന്തോഷിപ്പിക്കുന്ന രീതിയിൽ തന്നെ പറയണം എന്ന് ഒരു നിർഭന്ധവും ഇല്ല brother... Different people have different perception
@amigo78
@amigo78 3 года назад
@@raman287 I agree to that... But dont Spread ur own opinion.. dasettan version unbelievable ennu parayam is that. Pakshe ithinodoppam thanne valare nannayittulla version less than aanennu paranjathu kondanu njan react cheithathu... Allathe dasettan version super alla ennu പറഞ്ഞിട്ടില്ല thats all
@raman287
@raman287 3 года назад
@@amigo78 ഞാൻ fake information ഒന്നും അല്ലാലോ spread ചെയ്തത്. എന്റെ അഭിപ്രായം പറഞ്ഞു... അത്രേ ഉള്ളു.. ഇവിടെ female ആണ് നല്ലത് എന്നും male ആണ് നല്ലത് എന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്... അതിൽ ജാനകിമ്മ പാടിയത് ആണ് നല്ലത് എന്ന് കമന്റ്സിൽ നിങ്ങൾ ഇതുപോലെ പറഞ്ഞില്ലാലോ.. ദാസേട്ടൻ പാടിയത് ആണ് നല്ലത് എന്നതിൽ മാത്രം നിങ്ങൾ പറയുന്നത് fan base എന്ന്.. അതുപോലെ dont spread your own opinion എന്ന്..എന്താ brother യേശുദാസ് പാടിയ പാട്ടു ആർക്കും ഇഷ്ടപ്പെടാൻ പാടൂലെ? ഞാൻ രണ്ടും 1977 മുതൽ കേൾക്കുന്നത് ആണ്.. അന്നേ രണ്ടും ഇഷ്ടം ആണ്.. രണ്ടു പേരു എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള 2 ഗായകർ ആണ്... ഒരെണ്ണം പിന്നെ sad ആണ്... ഹാപ്പി പോലെ അധികം പേര് sad കേൾക്കില്ലലോ... Mark ഇടാൻ ഞാൻ ആരും അല്ല എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ ദാസേട്ടൻ 100, ജാനകിയമ്മ 99 അത്രക് വ്യത്യാസമേ തോനീട്ടുള്ളു
@amigo78
@amigo78 3 года назад
@@raman287 Athu thanne njanum paranjollu... നിങ്ങൾക്ക് dasettan version ഇഷ്ടമാണെങ്കിൽ മറ്റേതിനെ എന്തിനു കുറ്റം പറയണം... പിന്നെ നിങ്ങൾ പറഞ്ഞല്ലോ നിങ്ങളുടെ opinion ആണ് പറഞ്ഞത്... അത് പോലെ ഞാനും എന്റെ opinion പറഞ്ഞു...
@aadhilansar4628
@aadhilansar4628 2 года назад
Youthful
@dewdrops9253
@dewdrops9253 3 года назад
How melodious were all those old days.
@aappan1
@aappan1 3 года назад
Old songs always gold
@rakeshmkd9450
@rakeshmkd9450 3 года назад
Favourite actor and favourite song
@chandramathikpkp6833
@chandramathikpkp6833 2 года назад
2022 ഇലും ആളുണ്ട് കേൾക്കാൻ
@srividyar87
@srividyar87 4 года назад
Male solo is 😭 saad
@yeojinluver
@yeojinluver 4 года назад
@Unnikrishnan Remani Yes right
@yoosufyoosuf9032
@yoosufyoosuf9032 2 года назад
മലര്‍ക്കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടിമേലെ മയങ്ങൂ..... നീ എന്‍ മടിമേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ നിറ സന്ധ്യയായ്‌ ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌ ഉറങ്ങൂ കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടിമേലെ ആരിരോ.. ആരി രാരാരോ
@abdulrahiman7435
@abdulrahiman7435 Год назад
ഞാൻ ഈ പാട്ടിന്റെ ഒരു പാരഡി മുമ്പ് കേട്ടിട്ടുണ്ട്. ഇത്രയും മനോഹരമായ തമ്പി സാറിന്റെ വരികളും ദാസേട്ടന്റെ ആലാപനവും നസീർക്കാടെ വികാര നിർഭരമായ അഭിനയവും ഈ വിഡിയോവിൽ കണ്ടപ്പോൾ ഓർത്തുപോയി - ഇതിനെ പാരഡിയിലൂടെ വികൃതമാ ക്കിയവന് മലയാള ഭാഷയെപ്പറ്റിയോ സംഗീതത്തെ കുറിച്ചോ ഒരു ബോധവും ഇല്ലാത്തവനായിരിക്കും എന്ന്!
@devanandd6474
@devanandd6474 4 года назад
My favorate song😍😍😍
@soniyarajesh928
@soniyarajesh928 Год назад
ee pattinu thulliyam ee pattu thane ethra kettalum mathivarilla ❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻
@sreesree6197
@sreesree6197 3 года назад
2021 ൽ കേൾക്കുന്നവർ ഉണ്ടോ..?
@surajithr5850
@surajithr5850 3 года назад
🤚🏻🤚🏻🙏🏽
@sudhakaranpillai2336
@sudhakaranpillai2336 Год назад
S ജാനകി'അമ്മ kj യേശുദാസിനെക്കാൾ മനോഹരമായിപ്പാടിയിരിക്കുന്നു. അമ്മാ..
@jithinc4520
@jithinc4520 3 года назад
2021 search chyth vannu kelkkunnu ❤️
@user-jt6og8yi
@user-jt6og8yi 4 года назад
Supper songg😊😊😊
@shailnvp2255
@shailnvp2255 3 года назад
മധുസ്വരംപോലെ ❤❤❤❤
@sugathanpattarkandy2792
@sugathanpattarkandy2792 3 месяца назад
2024 ലും കേൾക്കുന്നു... Such a beautiful song
@riginshakkar9436
@riginshakkar9436 4 года назад
Great song 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@shajimavelikara5559
@shajimavelikara5559 3 года назад
Mesmerizing melody 🎼🎤🎶
@babuv.s8983
@babuv.s8983 4 года назад
ഈ പാട്ട് ജാനകിയമ്മ പാടുന്നത് കേൾക്കാനാണ് കൂടുതൽ സുഖം... എന്തൊരു ഫീൽ ആണ്... ഇതിലെ സംഗതികൾ ഒക്കെ ജാനകിയമ്മ എത്ര അനായാസമായിട്ടാണ് പാടിയിരിക്കുന്നത്....ഈ പാട്ടിലെ സംഗതികൾ ജാനകിയമ്മ പാടിയ അത്ര perfect ൽ ദാസേട്ടന് പോലും പാടാൻ കഴിഞ്ഞില്ല... ജാനകിയമ്മക്ക് തുല്യം ജാനകിയമ്മ മാത്രം.
@Arjun-ej7fj
@Arjun-ej7fj 4 года назад
Ee Patil janakiammaye kaal bhaavam dasettanu und...kooduthal feel ithu thanne...ithu pinne sad versionum koodi aan..mothathil sugam male version thanne
@baburajkandy
@baburajkandy 3 года назад
Totally agree with your comment
@Vishnuapm
@Vishnuapm 3 года назад
This one is better
@baburajkandy
@baburajkandy 3 года назад
@@Vishnuapm Not Really
@Reej.Attingal
@Reej.Attingal 3 года назад
ജനാകിയമ്മ പാടിയത് അതിമനോഹരം .
@sreenisr5372
@sreenisr5372 4 года назад
Salil Daa what a music
@user-xo8ju8dv4o
@user-xo8ju8dv4o 2 года назад
2022 ilum aalund tto ..... Nte achan edakki paadana patta ...ntho oru feel ind ee songil 🥰🥰🥰
@sreekumar08
@sreekumar08 4 года назад
Nice song
@kalanthanmullassery5737
@kalanthanmullassery5737 4 года назад
Premnazeer 1
@HariKumar-cy3ke
@HariKumar-cy3ke 3 месяца назад
1977 വിഷുക്കണി എന്ന ചിത്രം ശ്രീകുമാരൻ തമ്പി സാറിൻ്റെ മാസ്മരിക വരികൾ ഏതൊരച്ഛൻ്റെയും മനസ്സ് ആണ് വരികൾ - സംഗീതം സലീൽ ദാ - നിത്യഹരിതനായകൻ അരങ്ങിൽ ,ഗാനഗന്ധർവ്വൻ്റെ അഭൗമ ശബ്ദം
@shikhab2250
@shikhab2250 3 года назад
Salil Chowdhury and yesudas what a magical combination 🙂
@Shafeek75.
@Shafeek75. 2 года назад
True 👌
@umapathyn30
@umapathyn30 4 года назад
Everstar actor
@drmuhammedshan9284
@drmuhammedshan9284 3 года назад
ഈ പാട്ട് കേട്ട് ഉറങ്ങുന്ന ഞാ൯...💓💓
@sebaprabhu7545
@sebaprabhu7545 3 года назад
Eternal song of affection
@sajansajith2649
@sajansajith2649 4 года назад
Super song
@josemonmathewchengalam3214
@josemonmathewchengalam3214 2 года назад
2022 കാണുന്നവർ ഉണ്ടോ 💙💙
Далее
Malarkodipole Malayalam  movie  Songs   S. Janaki
5:25
WILL IT BURST?
00:31
Просмотров 20 млн
HOW DID SHE DECIDE TO DO THIS?!
00:27
Просмотров 7 млн
WILL IT BURST?
00:31
Просмотров 20 млн