Тёмный

MALAYALAM SINGERS WHO SANG OTHER LANGUAGE FILM AWESOME S0NGS 

humble media
Подписаться 95 тыс.
Просмотров 167 тыс.
50% 1

#humblemedia
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
#humblemedia
#unfamiliarMALAYALAMSINGERS
#PANDALAMBALAN
#SINDUDEVISINGER
#GANGASINGER
#ASHAGMENON
#BHAVANRADHAKRISHNAN
#MALAYALAMCOPYSONGS
#MALAYALAMMUSICREVIEWS
#MALAYALAMSONGROASTING
#PATTUVISHESHAM
#HUMBLEMEDIA
#MALAYALAMCOPYSONGS
#MALAYALAMROASTING
#MALYALAMSONGROASTING
#MALAYALAMMUSICREVIEW
#COPYSONGSTAMILMALYALAMHINDI
#deletedmalayalamsongs
#excludedmalayalamsongs
#avoidedmalayalamfilmsongs
#SONGMISTAKESMLAYALAM
#YESUDAS
#Najimarshad

Опубликовано:

 

4 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 509   
@anoopkvpoduval
@anoopkvpoduval 2 года назад
കന്നഡയില്‍ ഒരു നൂറു ഭക്തി ഗാനങ്ങൾ ആണ്‌ മധു ബാലകൃഷ്ണന്‍ പാടിയത്.
@humblemedia2333
@humblemedia2333 2 года назад
Thank you
@underthesunuts1379
@underthesunuts1379 2 года назад
Kannada mathramalla... TULU vilum.. Ath albhuthm anu... Tulu is purely local.. Krntka yile valare cherya areayil mathrm ulla lnguge alle... Oru onnara dstrct il mathrm ulla bhasha
@ashifanwer3014
@ashifanwer3014 2 года назад
ഭക്തി ഗാനം എന്നു പറഞ്ഞാൽ അത് മധു ബാലകൃഷ്ണൻ....🔥🔥🔥🔥🔥🔥
@aslamariyallur2693
@aslamariyallur2693 2 года назад
മധു ബാലകൃഷ്ണൻ 🔥🔥❤❤❤❤❤🔥🔥🔥
@saneeshsanu1380
@saneeshsanu1380 2 года назад
മധുവേട്ടൻ😍
@ismayiletkodinhi4793
@ismayiletkodinhi4793 2 года назад
ജയചന്ദ്രനും, ദാസേട്ടനുംok പിന്നെ മധു ബാലകൃഷ്ണന്റെ തമിഴ് പാട്ടുകളെല്ലാം സൂപ്പറാണ്
@humblemedia2333
@humblemedia2333 2 года назад
Thank you
@gireeshgirikwt7817
@gireeshgirikwt7817 2 года назад
യേശുദാസ് കഴിഞ്ഞ ൽ ഏറ്റവും കൂടുതൽ അന്യഭാഷാ ഗാനം പാടിയ ഉണ്ണി മേനോനെ എന്താണ് നിങ്ങൾ ഉൾപ്പെടുത്താത്തത് മനപൂർവം നിങ്ങൾ ഒഴുവാക്കിയതാണോ AR. റഹ്മാന്റെ എത്ര എത സൂപ്പർ ഹിറ്റ് ഗാനങ്ങ ഉണ്ണി മേനോൻ പാടിയിട്ടുണ്ട്
@humblemedia2333
@humblemedia2333 2 года назад
Part 2ൽ കാണാം
@gireeshgirikwt7817
@gireeshgirikwt7817 2 года назад
@@humblemedia2333 ഉണ്ണി മേനോനെക്കെ Prt 1 - ൽ ഉൾപ്പെടുത്തേണ്ട ആളായിരുന്നു
@prajeeshpjn
@prajeeshpjn 2 года назад
P Jayachandran
@anoopgeethu4524
@anoopgeethu4524 2 года назад
അപ്പൊ ഉണ്ണികൃഷ്ണനോ
@nizuahmed3069
@nizuahmed3069 2 года назад
Adheham kooduthalonnum paadiyittilla..AR rahumante kurachu gaanangal mathram
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 года назад
എല്ലാം ഒന്നിനൊന്നു മെച്ചം. ജയചന്ദ്രൻ പാടിയ അന്യഭാഷ ഗാനങ്ങൾ എല്ലാം സൂപ്പർ ആണല്ലോ 😍ഇത് പുതിയ അറിവാരുന്നു 😘ഇവരെല്ലാം നമ്മുടെ അഭിമാനം 😘😘😘😘😘😘രവീന്ദ്രൻ മാസ്റ്ററിന്റെ മകനെ ഞാൻ അറിയാതെ പോയല്ലോ ദൈവമേ 😭പുള്ളി പാടിയ പാട്ടുകൾ എല്ലാം നേരത്തെ തന്നെ എനിക്ക് ഇഷ്ടം ആയിരുന്നു 💞soppanasundari അഡിക്റ്റഡ് ആണ് ഞാൻ 😘vaikkom വിജയലക്ഷ്മി ഫാൻ ആണ് ഞാൻ
@humblemedia2333
@humblemedia2333 2 года назад
Thank you victoria
@sethulakshmi08
@sethulakshmi08 2 года назад
നവീൻ ചേട്ടൻ 🥰🥰🥰🥰 My best friend
@Linsonmathews
@Linsonmathews 2 года назад
ബെന്നി ദയാൽ പറഞ്ഞപോലെ... നമ്മുടെ മലയാളിക്ക് നാവ്‌ എങ്ങനെ വേണേലും വഴങ്ങും 😍 അതോണ്ട് നമ്മൾക്ക് എത് ഭാഷയും പൊളി തന്നെ ❣️❣️❣️
@humblemedia2333
@humblemedia2333 2 года назад
Yes
@aksrp258
@aksrp258 Год назад
Onnu pode mandatharam parayate. Malayalide mandan dharana anit
@user-or1ce7ez5w
@user-or1ce7ez5w Год назад
Yes. Mallus good with tounge. I am experienced
@jiyo9211
@jiyo9211 2 года назад
നവീനെ മലയാളം പ്രൊഡ്യൂസർമ്മാർക്ക് അറിയില്ലേ.. നവീൻ സൂപ്പർ 👌👌
@humblemedia2333
@humblemedia2333 2 года назад
Thanks
@sajan5555
@sajan5555 2 года назад
ശരിയാണ് നവീൻ രവീന്ദ്രൻ മാഷിന്റെ മകൻ ആണെന്ന് അറിയില്ലായിരുന്നു
@robinthankachan
@robinthankachan 2 года назад
സത്യം.. ഇതുകണ്ടപ്പോൾ ആണ് 👌👌
@athulyag9999
@athulyag9999 2 года назад
അദേഹം നല്ല കഴിവുള്ള മനുഷ്യൻ ആണ് അച്ഛനെ പോലെ
@provocaudio1388
@provocaudio1388 Год назад
Naveen channel ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uioaxP6C1y8.html
@satharck7623
@satharck7623 2 года назад
ഇതിൽ നവീൻ എന്ന ഗായകനെ എനിക്ക് അറിയാനെ പാടില്ലായിരുന്നു...... ഈ പുതിയ അറിവിന്‌ നന്ദി.......
@humblemedia2333
@humblemedia2333 2 года назад
Thank you
@user-im4vy8ov5x
@user-im4vy8ov5x 2 года назад
എനിക്കും👍
@tech4sudhi837
@tech4sudhi837 Год назад
എനിക്കും...
@provocaudio1388
@provocaudio1388 Год назад
Naveen channel ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uioaxP6C1y8.html
@bijusukumaran7862
@bijusukumaran7862 2 года назад
ദാസേട്ടൻ പാടിയ എല്ലാ അന്യഭാഷ ഗാനങ്ങളും എത്രകേട്ടാലും മതിവരില്ലാ.. ❤️❤️❤️
@humblemedia2333
@humblemedia2333 2 года назад
Thank you
@aswathyaswathy6955
@aswathyaswathy6955 2 года назад
Good👌
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Год назад
യെസ്
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
ചിത്ര ചേച്ചിയും ദാസേട്ടനുമാണ് ആയിരത്തിൽ പരം പാട്ടുകൾ അന്യഭാഷയിൽ പാടിയിട്ടുള്ളത് (Telugu Movie യിൽ കൂടുതലും ചിത്രചേച്ചി
@humblemedia2333
@humblemedia2333 2 года назад
Thank you
@linurknair1046
@linurknair1046 2 месяца назад
തെലുങ്കിൽ ആദ്യ പാട്ടിനു നാഷണൽ അവാർഡ് മേടിച്ച ദാസേട്ടൻ
@ajeeshkantony3445
@ajeeshkantony3445 2 года назад
എൻറമ്മോ നവീൻ ഒരു രക്ഷയും ഇല്ല പുള്ളിയെ പറ്റി ഞാൻ ആദ്യമായാണ് ഞാൻ കേൾക്കുന്നത്
@humblemedia2333
@humblemedia2333 2 года назад
Thank you
@aswathyaswathy6955
@aswathyaswathy6955 2 года назад
തമിഴ്നാട്ടിൽ .ബസ് യാത്ര ചെയ്യുമ്പോൾ കൂടുതലും പഴയ ഗാനങ്ങളാണ് കേൾക്കുന്നത്. കുടുതലും ദാസേട്ടൻ പാടിയ ഗാനങ്ങൾ ആണ് 👌
@humblemedia2333
@humblemedia2333 2 года назад
ബസിൽ play ചെയ്യുന്നതാണോ?
@C_O_L_O_N_E_L
@C_O_L_O_N_E_L 2 года назад
ജയചന്ദ്രന്റെ ഒരു തലൈരാഗം സിനിമയിലെ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു
@humblemedia2333
@humblemedia2333 2 года назад
RIP
@bindurajanbindurajan1239
@bindurajanbindurajan1239 2 года назад
മധു ബാലകൃഷ്ണൻ എന്തൊരു ശാന്ത gambheeriyam അദ്ദേഹത്തിന്റെ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ അറിയാതെ കൈ കൂപ്പി പോകും
@humblemedia2333
@humblemedia2333 2 года назад
Thank You
@abdhulkadar544
@abdhulkadar544 2 года назад
വൈദേഹി കാത്തിരുന്താൽ എന്ന സിനിമയിലെ പാട്ടുകൾ ജയചന്ദ്രനല്ലാതെ വേറെ ആര്പാടിയാലും അത്രക്ക് നന്നാവില്ല. സാക്ഷാൽ Sp ക്ക് വരെ പറ്റിയിട്ടില്ല.
@humblemedia2333
@humblemedia2333 2 года назад
RIP
@sankark5421
@sankark5421 2 года назад
ശ്ശോ.. ഭയങ്കരം തന്നെ.
@SURESHKUMAR-hg4wm
@SURESHKUMAR-hg4wm Год назад
യെസ് 100%
@vijaykumarnp3078
@vijaykumarnp3078 2 года назад
Benny Dayal and kk ,both of them singing in Hindi, they are super singers.
@humblemedia2333
@humblemedia2333 2 года назад
Thank you
@rajmonraju2640
@rajmonraju2640 2 года назад
MG ശ്രീകുമാർ - mushkurawat(ഹിന്ദി remake of കിലുക്കം) Doli saj ke rakhna(Hindi remake of അനിയത്തിപ്രാവ്) Hanumanjunction (Telugu remake of thenkasipattanam .. Priyadarshan സാറിൻ്റെ മിക്ക ഹിന്ദി സിനിമയിലും എംജി സർ പാടിയിട്ടുണ്ട്.. Dongodu- (Telugu remake of മീശമാധവൻ )-- റിമിടോമി,സുജാത,സ്വർണലത..
@humblemedia2333
@humblemedia2333 2 года назад
Thank you
@nizuahmed3069
@nizuahmed3069 2 года назад
Priyadharshan recomend cheyyunnathu kondu mathram mattu bashakalile Music Directers MG shreekumarine Kondu paadikkunnu...Allathe avarkkonnum oru talparyavum MG yodu undakilla...avar sahikkuka thanne
@sureshbabue9385
@sureshbabue9385 2 года назад
@@nizuahmed3069 ശാസ്ത്രീയ സംഗീതം കൈകാര്യം ചെയ്യാൻ കഴിവുള്ള ഭാരതത്തിലെ ചുരുക്കം ഗായകരിൽ ഒരാളാണ് ശ്രീകുമാർ. ഒരു പ്രിയദർശൻ, മോഹൻലാൽ ബന്ധത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ പ്രതിഭ ചുരുക്കി കാണിക്കരുത്. ബ്രിട്ടീഷ് പാർലമെന്റിന്റെ പോലും സമ്മാനം ഏറ്റുവാങ്ങിയ ഈ മഹാഗായകന് കിട്ടിയ അവാർഡുകൾ എല്ലാം പ്രിയദർശൻ പടത്തിൽ ആയിരുന്നോ
@sankark5421
@sankark5421 2 года назад
@@sureshbabue9385 മോഹൻ ലാലിന് ചേരും എന്നത് അല്ലാതെ ഒരു യോഗ്യതയും ഇല്ലാത്ത ഗായകന്‍. നാട്ടുകാരുടെ ഗതികേട്.
@0diyan
@0diyan 2 года назад
കേട്ടിരുന്ന് കുറച്ച് കഴിഞ്ഞാണ് "ഇത് നമ്മുടെ ആളാണല്ലോ" എന്ന് തിരിച്ചറിയുന്നത് അല്ലെങ്കില്‍ singers ആരെന്ന് നോക്കുമ്പോഴാണ് അത്ഭുതപ്പെടുന്നത് പഴയ ദൂരദര്‍ശന്‍ കാലഘട്ടത്തിലെ മധുരിക്കും ഓര്‍മ്മകള്‍🥰
@humblemedia2333
@humblemedia2333 2 года назад
Thank you
@GSMedia-dc2gl
@GSMedia-dc2gl 2 года назад
ചിത്ര - 4, യേശുദാസ് - 2 വീതം അന്യഭാഷകളിൽ നിന്നും ദേശീയ അവാർഡ് നേടിട്ടിയുണ്ട്.
@humblemedia2333
@humblemedia2333 2 года назад
Thank you
@GSMedia-dc2gl
@GSMedia-dc2gl 2 года назад
@@humblemedia2333 No mention
@user-im4vy8ov5x
@user-im4vy8ov5x 2 года назад
അന്യഭാഷകളിൽ ഏറ്റവും ഫേമസ് .... മറ്റാരുമല്ല, നമ്മുടെ സ്വന്തം ചിത്രചേച്ചി. തെലുങ്കിലെ നമ്പർ 1 ഗായിക. എത്രയോ വർഷങ്ങളായി ആ പട്ടം ചിത്രചേച്ചിക്കാണ്.
@lucid.6610
@lucid.6610 2 года назад
Naveen നീ പൊളിയാണല്ലോ😲🔥
@humblemedia2333
@humblemedia2333 2 года назад
Thanks
@provocaudio1388
@provocaudio1388 Год назад
Naveen channel ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uioaxP6C1y8.html
@sumeshps6259
@sumeshps6259 2 года назад
How can you miss chithra . She sings losts of hit songs in Tamil , Telugu hindi etc . And yeshudas sung many hindi hit songs .
@humblemedia2333
@humblemedia2333 2 года назад
Thank you
@sujanair4738
@sujanair4738 2 года назад
Chechiye patti parayenda karyame illa..ath ellarkkum ariyavunna karyam aayath kondkaum prathyekam parayanjath
@santhoshrajan3884
@santhoshrajan3884 2 года назад
Chithramma ye patti parayan onnum illa. Janakiyamma susheelama maari kazhinju , chithramma aanu telugu Tamil, kannada ennee bhashakal adakki vaanirunnathu
@anandhummani1340
@anandhummani1340 2 года назад
Malayalam thekkal kooduthal Telugu anu chithrechy padiyirikkunnath
@indianvibgyor5416
@indianvibgyor5416 2 года назад
Very nicely done video...hats off for your great effort 😍👍
@humblemedia2333
@humblemedia2333 2 года назад
Thank You
@ansaskk7031
@ansaskk7031 2 года назад
സുജാധ ചേച്ചിയുടെ തമിഴ് സോങ് എല്ലാം പ്രശസ്ത മാണ്
@humblemedia2333
@humblemedia2333 2 года назад
Thank you
@deepump8578
@deepump8578 2 года назад
ശരി ആണ് ❤️
@dreamer-xs6on
@dreamer-xs6on 2 года назад
Yesudas , chithra ,sujatha , swrnalatha ivar ettavum kooduthal anya bhasha ganangal padiya malayalikal.. ചിത്ര ചേച്ചി ഏറ്റവും കൂടുതൽ പാടിയത് തെലുഗു ഭാഷയിൽ ആണ്.
@humblemedia2333
@humblemedia2333 2 года назад
Thank you... സ്വർണ്ണലത മലയാളിയല്ല
@dreamer-xs6on
@dreamer-xs6on 2 года назад
@@humblemedia2333 പാലക്കാട് അല്ലെ ജനിച്ചത് അവർ
@humblemedia2333
@humblemedia2333 2 года назад
@@baluvbabu1822 അവരുടെ ജാതി ഇവിടെ പറയേണ്ട കാര്യം എന്താണ്?
@baluvbabu1822
@baluvbabu1822 2 года назад
@@humblemedia2333 ഞാൻ ജാതി ഉദ്ദേശിച്ചിട്ടൊന്നും ഇല്ല. വായിച്ച കാര്യം അതുപോലെ ടൈപ്പ് ചെയ്തു അത്രെ ഉള്ളു.പിന്നെ ഇത് നിങ്ങളുടെ ചാനൽ ആയതുകൊണ്ട് ഞാൻ അത് ഡിലീറ്റ് ചെയ്യുന്നു. സോറി
@akhilks3464
@akhilks3464 2 года назад
@@humblemedia2333 avre malayalaili anne
@sajeshpulikodan9611
@sajeshpulikodan9611 2 года назад
വൈശാലി ദിനേശ് ആണ് വിദ്യസാഗറിന്റെ ആദ്യ തമിഴ് ഗാനം ചിത്രയോടോപ്പം പാടിയത്
@humblemedia2333
@humblemedia2333 2 года назад
Thank you
@jijumathew2501
@jijumathew2501 2 года назад
ചിന്ന ചിന്ന ആശയും മിന്മിനിയെയും മറന്നോ....
@humblemedia2333
@humblemedia2333 2 года назад
Thank you
@VenkateshVenkatesh-vk3pd
@VenkateshVenkatesh-vk3pd 2 года назад
P j sir , ilayaraja sir, 70 to 90 GOLDEN YEARS....
@humblemedia2333
@humblemedia2333 2 года назад
Thank you
@vinodyodelling1896
@vinodyodelling1896 2 года назад
വാരണം ആയിരം സിനിമക്ക് വേണ്ടി ' സിനിമയിൽ ഉൾപ്പെടുത്താത്ത ഒരു സോങ് മലയാളികളുടെ പ്രിയപ്പെട്ട ഗായിക മഞ്ജരി പാടിയിട്ടുണ്ട്
@humblemedia2333
@humblemedia2333 2 года назад
Thank you
@kjmelodies6975
@kjmelodies6975 2 года назад
Which song ?
@ashokanashokkumar6482
@ashokanashokkumar6482 2 года назад
ചിത്ര ചേച്ചി ഹിന്ദി പാട്ടുകൾ പൊളികിടുവാണ്
@humblemedia2333
@humblemedia2333 2 года назад
Thank You
@pauloseputhenpurackal3135
@pauloseputhenpurackal3135 2 года назад
KS Chitra Telugu / tamil industryude oru bhagam thanne aayurunnu from 90s.. vere statil ninn vanna oru guest singer singer aayirunilla avar.. ഈ വിഡിയോയിൽ mention cheyatath nannayi😊
@humblemedia2333
@humblemedia2333 2 года назад
Thank you
@subashcharuvil3490
@subashcharuvil3490 2 года назад
Mg അണ്ണൻ, ❤ഭാവഗായകൻ ജയേട്ടൻ റാസാത്തി ഹോ രെക്ഷയും ഇല്ല.❤..നവീൻ സൗണ്ട് അടിപൊളി,,,,❤ സുജാത ചേച്ചി കൊഞ്ചി കൊഞ്ചി മലയാളികളുടെ കുഞ്ഞി പെണ്ണല്ലേ.......❤ വിജയലക്ഷ്മി പാടിയാൽ അത് ഹിറ്റിൽ പൊളിക്കും,,, ❤ mass ഇറക്കും സായ്‌നോറ ❤ കുഞ്ഞു ഭാവ ഗായകൻ വിനീതേട്ടൻ..... അടുത്ത കൈവെച്ചാൽ ഹിറ്റ് ആകുന്ന മമത ,, ജ്യോത്സന,,, രെമ്യ,,,,, മധു ചേട്ടൻ പിന്നെ പൊളി അല്ലെ.....
@humblemedia2333
@humblemedia2333 2 года назад
Thank you
@josephsamuel5
@josephsamuel5 2 года назад
राम राम जी। दुसरे देश में जाकर हमारे केरल राज्य का नाम ऊँन्जा किया हुआ गायगों को आदाब और लाल सलाम । थनयवाद । Waynad Sulthan Bathery से ।
@sajitdaniel
@sajitdaniel Год назад
ऊंजा?? 😊
@akhilnavoli6599
@akhilnavoli6599 2 года назад
Sujatha chechide kure pattukal und Puthu vellai mazhai.. Ishq Bina ...
@humblemedia2333
@humblemedia2333 2 года назад
Thank you
@prakash.7437
@prakash.7437 Год назад
Mg ശ്രീകുമാർ കാതലർധിനം എന്ന ar റഹ്മാൻ സിനിമയിൽ പാടിയിട്ടുണ്ട്
@humblemedia2333
@humblemedia2333 Год назад
Yes...
@PJ-jj3ig
@PJ-jj3ig 2 года назад
എന്നിട്ടും നമ്മുടെ വാനമ്പാടി ചിത്രാമ്മയെ വിട്ടു പോയോ ഒരുപാട് ഗാനങ്ങൾ പല ഭാഷയിൽ പടിയിട്ടുണ്ട്
@humblemedia2333
@humblemedia2333 2 года назад
Thank you
@vijeshmv8529
@vijeshmv8529 2 года назад
ജി വേണുഗോപാലും തമിഴിലും തെലുഗുവിലും പാടിയിട്ടുണ്ട് വിജയ് യേശുദാസ് അതേപോലെ തമിഴ് തെലുഗു കന്നഡ ഹിന്ദി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്
@humblemedia2333
@humblemedia2333 2 года назад
Thank you
@vijeshmv8529
@vijeshmv8529 2 года назад
@MusicPhile സംസാര സംഗീതം എന്ന ചിത്രത്തിൽ പാടിയിട്ടുണ്ട്. അതു പ്രണതോസ്മി ഗുരുവായൂ പൂരെസം എന്ന പാട്ടിന്റെ തമിഴ് പതിപ്പ് കൂടാതെ രാക്കിളി പാട്ടിന്റെ തമിഴ് പതിപ്പിലും പാട്ടു കാണണം
@vijeshmv8529
@vijeshmv8529 2 года назад
@MusicPhile ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CnFceuS5hnI.html
@vijeshmv8529
@vijeshmv8529 2 года назад
സംസാര ദീപം എന്നാണ് ചിത്രത്തിന്റെ പേര് എഴുതിയപ്പോൾ മാറിപോയതാണ്
@vijeshmv8529
@vijeshmv8529 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Br1cjD0mzQc.html
@athirapt5510
@athirapt5510 2 года назад
M.G Sreekumar mattu bhashakalil padumbol entho athra ishtam thonnunnilla.... ucharanam sheriyalla... Slang.. not clear
@humblemedia2333
@humblemedia2333 2 года назад
Thank you
@usha8111
@usha8111 7 месяцев назад
Naveen Madhav പാടിയ കൂടുതൽ പാട്ടുകൾ അറിയാൻ സാധിച്ചു. അതിനു നന്ദി. 🙏❤️ നമ്മൾ അറിയുന്ന രവീന്ദ്രൻ (മാഷിൻ്റെ,) എന്നത് പേരിനൊപ്പം ഇല്ലാത്തതുകൊണ്ട് പലരും ആരുടെ മകൻ എന്ന് അറിയാതെ പോയിട്ടുണ്ട്. നവീൻ്റെ കാര്യം മാത്രം അല്ല. മാഷിൻ്റെ മൂന്നു മക്കളുടെ കാര്യവും അങ്ങനെ തന്നെ.
@humblemedia2333
@humblemedia2333 7 месяцев назад
ഉം
@user-yc7sy4zi9x
@user-yc7sy4zi9x 2 года назад
Yesudaas conquered. The Real King👑👑👑. Legend.
@humblemedia2333
@humblemedia2333 2 года назад
Thank you
@pitchpipe7420
@pitchpipe7420 2 года назад
Correct
@nazeemsn
@nazeemsn Год назад
ജയചന്ദ്രൻ ♥♥♥♥
@humblemedia2333
@humblemedia2333 Год назад
Thank you
@hridinpradeep5107
@hridinpradeep5107 2 года назад
കൃഷ്ണചന്ദ്രൻ പാടിയ ഗാനങ്ങൾ കൂടി ഉള്‍പ്പെടുത്തണം
@humblemedia2333
@humblemedia2333 2 года назад
Thank you
@arathit8022
@arathit8022 Год назад
വിദ്യാജിടെ എത്രയെത്ര തമിഴ് സൂപ്പർഹിറ്റ് സോങ്‌സ് മധുബാലകൃഷ്ണൻ പാടിയിട്ടുണ്ട് ഒന്നും ഉൾപ്പെടുത്തിയില്ല
@humblemedia2333
@humblemedia2333 Год назад
ഇനിയാകട്ടെ
@jmtm4578
@jmtm4578 2 года назад
Naveen🔥🔥
@humblemedia2333
@humblemedia2333 2 года назад
Thanks
@anadhuraj8996
@anadhuraj8996 2 года назад
ദാസേട്ടനെ ചേർത്തെങ്കിൽ കന്നഡയും ഹിന്ദിയും ബംഗാളി ഒറിയ എന്നിവയിലും പാടിയ ചിത്ര ചേച്ചിയെ എന്തെ ഉൾപെടുത്താഞ്ഞത്..
@humblemedia2333
@humblemedia2333 2 года назад
Thank you
@ansilshaa3088
@ansilshaa3088 2 года назад
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി നവീൻ💥💥💥❤ ജയചന്ദ്രൻ 💥💥💥💥🔥💖
@humblemedia2333
@humblemedia2333 2 года назад
Thank you
@mubarakmubooos
@mubarakmubooos 2 года назад
Jayachandran sir 🔥🔥 Raasathi unnai🎶 Oru daivam thantha🎶
@humblemedia2333
@humblemedia2333 2 года назад
Thank you
@raheemarahman101
@raheemarahman101 Год назад
Raasathi unai padiyath jayachandran sir aanenn aryamayrnnu, but athipozhm vshvasikan patunilla. Aa voice valare dffrnt aanu.. Jayachandran is my favorite singer❣️
@humblemedia2333
@humblemedia2333 Год назад
ഉം
@dragonpaily3284
@dragonpaily3284 2 года назад
ഒരുപാട് ഹിറ്റ്‌ പാട്ടുകൾ തമിഴ് ലു പാടിയ സ്വർണലത ഇല്ലാ 😌..
@humblemedia2333
@humblemedia2333 2 года назад
Thank you
@ajeeshanilnathanael2879
@ajeeshanilnathanael2879 Год назад
Swarnalatha malayali alla
@santhoshar9836
@santhoshar9836 2 года назад
പാടുന്ന ഭാഷ ഏതായാലും ഉച്ചാരണത്തിൽ നീതി പുലർത്തുന്ന ഗായകൻ... ജയചന്ദ്രൻ
@humblemedia2333
@humblemedia2333 2 года назад
Thank you
@Arjun-ej7fj
@Arjun-ej7fj Год назад
Malayalam & Tamilil മാത്രം ...ബാക്കി ഉള്ളതിൽ ഒന്നും 100% പെർഫെക്റ്റ് ഒന്നുമല്ല ...പക്ഷെ ഈ രണ്ടെണ്ണത്തിൽ കിടു ആണ്
@prajeeshpjn
@prajeeshpjn 9 месяцев назад
​@@Arjun-ej7fjഏത് പാട്ടിലാ അങ്ങനെ തോന്നിയത്? ആരെങ്കിലും അങ്ങിനെ പറഞ്ഞിട്ടുണ്ടോ😢
@jockerworld4636
@jockerworld4636 2 года назад
Uffff... Jayachandran sir 🔥🔥🔥
@humblemedia2333
@humblemedia2333 2 года назад
Thank you
@greensymphony5663
@greensymphony5663 2 года назад
ചിത്ര ചേച്ചി ഉണ്ണിമേനോൻ ജി വേണുഗോപാൽ ഇവരൊന്നും ഇല്ലല്ലോ ഇതിൽ
@humblemedia2333
@humblemedia2333 2 года назад
Thank You
@user-iy3ye6ye1g
@user-iy3ye6ye1g 2 года назад
സ്വർണ്ണലത പാലക്കാട് ചിറ്റൂർ ആണ് വീട് മിൻമിനി ശ്വേതാ മോഹൻ വിജയ് യേശുദാസ് ഉണ്ണി മേനോൻ കെ എസ് ചിത്ര അൽഫോൻസ് ജോസഫ് ഇവരൊക്കെ ഒരുപാട് അന്യഭാഷ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്
@humblemedia2333
@humblemedia2333 2 года назад
Thanks
@nizuahmed3069
@nizuahmed3069 2 года назад
Ettavum kooduthal gaanangal paadiyittullathu KS Chithra yaanu
@amigo78
@amigo78 2 года назад
Chithra chechi യുടെ name എന്തുകൊണ്ട് വിട്ടുപോയി 🤯🤯🤯🤯dasettane pole അധികം songs പാടിയത് chithra chechi മാത്രം ആണ്
@humblemedia2333
@humblemedia2333 2 года назад
അടുത്ത Part ൽ ഉൾപ്പെടുത്തണം
@amigo78
@amigo78 2 года назад
@@humblemedia2333 👍🏻👍🏻👍🏻❤️
@syamsoman9172
@syamsoman9172 2 года назад
Madhu chettan sang on of the extra melody Tamil song "Atrai thingal vanidam" film sivapathikaram
@humblemedia2333
@humblemedia2333 2 года назад
Thank you
@BijuManatuNil
@BijuManatuNil 2 года назад
സയനോര ജാസി ഗിഫ്റ്റ് ഇവരുടെ ശബ്ദം വേറിട്ടു നിൽക്കുന്നു സൂപ്പർ 😍😍😍
@humblemedia2333
@humblemedia2333 2 года назад
Thannk You
@vishnupriyasoorya1732
@vishnupriyasoorya1732 2 года назад
Naveen enna singer ne kurichu paranju thannathinu thanks
@humblemedia2333
@humblemedia2333 2 года назад
welcome
@lathalatha-lg9px
@lathalatha-lg9px 2 года назад
ജോളി എബ്രഹാം 👌👌👌👌
@humblemedia2333
@humblemedia2333 2 года назад
Thank you
@user-pk4dx8wf7l
@user-pk4dx8wf7l 11 месяцев назад
Jayachandran Tamil kannada Telugu Top Singer
@humblemedia2333
@humblemedia2333 9 месяцев назад
Thank you
@muhammedameen605
@muhammedameen605 2 года назад
Vaidehi kathirunthal.... Jaya chandran പാടിയത് യേശുദാസ് നേക്കാൾ ഗംഭീരം....
@humblemedia2333
@humblemedia2333 2 года назад
Thank you
@sajinsomarajan
@sajinsomarajan 2 года назад
അത്രയ്ക്ക് വേണോ?
@lacompassion8917
@lacompassion8917 2 года назад
ദാസേട്ടനോളം ജയേട്ടനല്ല, ഒരാളും വരില്ല.
@sankark5421
@sankark5421 2 года назад
ത്ഫൂ......
@abhiswaralaya
@abhiswaralaya Год назад
അയാളെ ഒന്നും യേശുദാസിനോട് ചേർത്ത് വക്കല്ലേ... ഓഞ്ഞ പാട്ടാ ജയചന്ദ്രന്റേത്... ഒരുമാതിരി തുരുമ്പെടുത്ത അംബാസിഡർ കാർ പോലെ 😂😂😂😂
@mr.jero_6gmack669
@mr.jero_6gmack669 2 года назад
Ranjith govind, Rahul nambiar, Yasin nizar, Nikhil mathew
@humblemedia2333
@humblemedia2333 2 года назад
Thank You
@nimithnimzz698
@nimithnimzz698 2 года назад
Ellamum pwoli singers aan❤️
@JijuKarunakaran
@JijuKarunakaran 2 года назад
ജയേട്ടൻ ഉയിർ.....
@humblemedia2333
@humblemedia2333 2 года назад
Thank you
@abdulnishad5647
@abdulnishad5647 2 года назад
Great 👍
@humblemedia2333
@humblemedia2333 2 года назад
Thank you
@shalishp7647
@shalishp7647 2 года назад
M g ithilkooduthal paadiyittundu bro, especially in hindi and Tamil . For Ex; Doli saja ke rekhna and Muskurahat Etc....
@humblemedia2333
@humblemedia2333 2 года назад
Thanks
@minigeorge4522
@minigeorge4522 2 года назад
Ooof vineeth ..vidhu..superbbb
@humblemedia2333
@humblemedia2333 2 года назад
Thanks
@sathyana2395
@sathyana2395 2 года назад
രാസത്തി ഉന്ന എന്റെ ഫേവറൈറ്
@humblemedia2333
@humblemedia2333 2 года назад
Thank you
@jeringeorge07
@jeringeorge07 2 года назад
Dongodu movie Kodimunda kottimunda sung by Rimi tomy(Meesa madhavan remake)
@humblemedia2333
@humblemedia2333 2 года назад
Thank you
@vigsera9506
@vigsera9506 2 года назад
nalla nireekshanam...🎉🎉🎉
@humblemedia2333
@humblemedia2333 2 года назад
Thank you
@RajeshKumar-qo2vx
@RajeshKumar-qo2vx 2 года назад
mg sreekumar 10ഓളം ഹിന്ദി പാട്ടുകൾ പാടിട്ടുണ്ട്
@humblemedia2333
@humblemedia2333 2 года назад
Thank you
@RaviKumar-vi9tb
@RaviKumar-vi9tb 2 года назад
പ്റിയദർശന്റെ നായർ പാട്ടുകൾ ആയിരികാകൂ൦
@prajeeshpjn
@prajeeshpjn 2 года назад
Thumbnail ൽ എന്താ ജയേട്ടനെ വയ്ക്കാത്തേ ?
@humblemedia2333
@humblemedia2333 2 года назад
മാറ്റണോ?
@MalayamSujith
@MalayamSujith 10 месяцев назад
😢
@ansaskk7031
@ansaskk7031 2 года назад
വൈക്കം വിജയലക്ഷ്മി തമിഴിൽ ഒത്തിരി ഫാൻസ്‌ ഉള്ള സിങ്ങർ ആണ് എല്ലാ സോങ്ങും സൂപ്പർ ഹിറ്റാണ്
@humblemedia2333
@humblemedia2333 2 года назад
Thank You
@Shymas4
@Shymas4 2 года назад
ചിത്ര ചേച്ചി, ഉണ്ണി മേനോൻ, ഉണ്ണി കൃഷ്ണൻ,(കഴിഞ്ഞ ദിവസം മരണപ്പെട്ട) KK, ശ്വേത മോഹൻ, വിജയ് യേശുദാസ്, മിന്മിനി ഇവരും അന്യ ഭാഷയിൽ പാടിയിട്ടുണ്ട്..
@humblemedia2333
@humblemedia2333 2 года назад
Thank You
@samuraigamingz.4317
@samuraigamingz.4317 2 года назад
Madhu chettante tamil songs kekkanam uff 😘😘😘.
@humblemedia2333
@humblemedia2333 2 года назад
Thank you
@mangalthomas5960
@mangalthomas5960 2 года назад
നോർത്ത് ഇന്ത്യൻ ലോറിക്കാരുടെ ഇഷ്ടപെട്ട ഹോൺ," goi തെര പ്യാർ "പാടിയത് ദാസേട്ടനാണ്
@humblemedia2333
@humblemedia2333 2 года назад
Thank you
@amalbabu2085
@amalbabu2085 2 года назад
P jayachandran - ar rahman ee combo songs ellam valare famous aan.. Pinne sujatha chechii paadiyittulla ar rahman combo ellam hit aaan poo pookkun osai , netru illatha mathram okke.... Kore ind kaatrin mozhi (Harish Jayaraj)
@humblemedia2333
@humblemedia2333 2 года назад
Thank you
@robinthankachan
@robinthankachan 2 года назад
രാസാത്തി ഉന്നൈ... 🔥
@humblemedia2333
@humblemedia2333 2 года назад
Thank you
@adwaithmylittlearts2366
@adwaithmylittlearts2366 Год назад
ശ്രീ പി ജയചന്ദ്രൻ സർ, ശ്രീ എംജി ശ്രീകുമാർ തുടങ്ങിയവർ ഞാൻ എഴുതിയ ഓരോ ഗാനങ്ങൾ പാടിയിട്ടുണ്ട്
@humblemedia2333
@humblemedia2333 Год назад
great
@adwaithmylittlearts2366
@adwaithmylittlearts2366 Год назад
@@humblemedia2333 ബാക്കിയുള്ളവരും സമീപ ഭാവിയിൽ പാടും
@adwaithmylittlearts2366
@adwaithmylittlearts2366 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FSoV5gj2CXg.html
@ajaljoshy9043
@ajaljoshy9043 2 года назад
Annum ennum innum desettan hooo prayan vakkukal kittunnilla😘😘😘
@humblemedia2333
@humblemedia2333 2 года назад
Thank You
@MalamaryMusicalHome
@MalamaryMusicalHome 2 года назад
Nice❤️
@humblemedia2333
@humblemedia2333 2 года назад
Thank you
@santhoshnair2680
@santhoshnair2680 2 года назад
Jayachandran sir nte hits ellaam Ilayaraja sir koode aayirunnu (prathyekichum Vijayakaanth movies)🥰
@humblemedia2333
@humblemedia2333 2 года назад
Thank You
@_roshni_1629
@_roshni_1629 Год назад
Naveen🤗
@humblemedia2333
@humblemedia2333 Год назад
thnaks
@shamshakispalace8539
@shamshakispalace8539 2 года назад
Yesudas sang Many Kannada songs .. Bangaaradinda Bannaana Thanda song was famous in Karnataka.
@humblemedia2333
@humblemedia2333 2 года назад
Thank you
@sanusarasan7248
@sanusarasan7248 2 года назад
1st 2nd ഒക്കെ അടിച്ചോണ്ട് പോയി അല്ലേ... നോം അല്പം വൈകിപ്പോയി ☺️☺️
@humblemedia2333
@humblemedia2333 2 года назад
ഞാനും വൈകി ഈ മാസം
@sanusarasan7248
@sanusarasan7248 2 года назад
@@humblemedia2333 ☺️its ok
@lachuniharika4516
@lachuniharika4516 2 года назад
Thanks alot.... Very Good information 🙏🙏👌🧡🧡🧡
@humblemedia2333
@humblemedia2333 2 года назад
Thanks
@sheeladevi6030
@sheeladevi6030 2 года назад
സത്യത്തിൽ നമ്മൾ മലയാളികൾ നമ്മുടെ മുത്തുകളായ k. k. യോടും നവീനോടും ചെയ്തിരിക്കുന്നത് വലിയ നെറികേടുതന്നെ 😷
@humblemedia2333
@humblemedia2333 2 года назад
Thank you
@manojcsb
@manojcsb 2 года назад
Jaya chandran Malayalam kazhinjal ettavum kooduthal songs paadiyathu Kannadayil aanu
@humblemedia2333
@humblemedia2333 2 года назад
Thank You
@haribhagavathy8868
@haribhagavathy8868 2 года назад
Unnimenon, unnikrishnan, jency lathika....
@humblemedia2333
@humblemedia2333 2 года назад
Thank you
@EFootballGamersKNR
@EFootballGamersKNR Год назад
Varanam Aayiram enna movie ile 'Nenjukal Peithidum', Minsara Kanavu enna movie ile 'Vennilave', Shivaji the boss ile 'Vaaji Vaaji ', Thulladha Manavum Thullum enna movieile 'Iruvathu Kodi' thudangi 100 olam paatu paadiya Hariharan evide🥲
@humblemedia2333
@humblemedia2333 Год назад
ഹരിഹരൻ പൂർണ്ണമായും മലയാളിയാണോ
@radhagopi3939
@radhagopi3939 2 года назад
Minmini Swarnalatha and P Leela Leela rendered in Tamil telugu and kannada
@humblemedia2333
@humblemedia2333 2 года назад
Thank You
@dimplemediamalayalam7943
@dimplemediamalayalam7943 2 года назад
Nice
@humblemedia2333
@humblemedia2333 2 года назад
Thank You
@VenkateshVenkatesh-vk3pd
@VenkateshVenkatesh-vk3pd 2 года назад
Vineeth srini.. yude Aval appadi onrum azhakillai 🎶🎶🎶🎶🌹🌹🌹🌹🌹👍👍👍👍👍
@humblemedia2333
@humblemedia2333 2 года назад
Thank you
@thesarasohrabi
@thesarasohrabi 2 года назад
PJY nice kannada song olavina udugore
@humblemedia2333
@humblemedia2333 2 года назад
Thank you
@amalraj2394
@amalraj2394 2 года назад
Fvrt 🤩
@saneeshks9316
@saneeshks9316 2 года назад
വീഡിയോ കൊള്ളാം ♥️ എല്ലാവരെയും ഇഷ്ടമാണ് പക്ഷേ കൂടുതൽ ഒരു ഇഷ്ടം സുജാത ചേച്ചിയെ 💙
@humblemedia2333
@humblemedia2333 2 года назад
Thank you
@akhilnavoli6599
@akhilnavoli6599 2 года назад
Sujatha chechi,💖💖💖❤️
@saneeshks9316
@saneeshks9316 2 года назад
@@akhilnavoli6599 💜👍
@saneeshks9316
@saneeshks9316 2 года назад
@@humblemedia2333 ബ്രോ മലയാളത്തിൽ സെൻസർ ചെയ്ത പാട്ടുകൾ പറയാമോ
@deviskjose07
@deviskjose07 2 года назад
Das ettn ❤️💎⚡
@humblemedia2333
@humblemedia2333 2 года назад
Thank you
@subindharaniyedath7594
@subindharaniyedath7594 2 года назад
Padikakkathavan rajani fililmil yesudas sir oru song padiyiyude
@humblemedia2333
@humblemedia2333 2 года назад
Thank you
@livinvincent6661
@livinvincent6661 2 года назад
bhai poli
@humblemedia2333
@humblemedia2333 2 года назад
Thank you
@Mahesh-li5ox
@Mahesh-li5ox Год назад
ജയെട്ടൻ 🎶🎶🎶
@humblemedia2333
@humblemedia2333 Год назад
Thank You
@abamedia173
@abamedia173 2 года назад
Milo Wahan Wahan Film :Ada Sung by : Alka Yagnik & P.Jayachandran Music by A. R. Rahman Missed it
@humblemedia2333
@humblemedia2333 2 года назад
Thank You
@sumeshps6259
@sumeshps6259 2 года назад
Movie Asoka . Song rat ka Nasha Kashi . Singer Chitra he missed
@RamanathGopalakrishnan
@RamanathGopalakrishnan 2 года назад
മികച്ച ഗായകരായ ഉണ്ണിമേനോനും, ഹരിഹരനും, കൃഷ്ണച്ന്ദ്രനുമൊക്കെ എവിടെപ്പോയി ?
@humblemedia2333
@humblemedia2333 2 года назад
Thank you
@sureshtk4984
@sureshtk4984 2 года назад
MG പാടിയ ' kisa hum likhenke ' പറഞ്ഞില്ലല്ലോ
@humblemedia2333
@humblemedia2333 2 года назад
Thank You
@prajodprajod4903
@prajodprajod4903 Год назад
ഉണ്ണി മേനോൻ, സിതാര കൃഷ്ണ കുമാർ
@humblemedia2333
@humblemedia2333 Год назад
Thank you
Далее
Have You Seen Inside Out 2?
00:12
Просмотров 5 млн
Music composer Berny's interview on Asianet News
21:27
Adipoli 😄👌| Oo Solriya Oo Oohm Solriya
4:33
Просмотров 689 тыс.