Тёмный

Malayali From India Movie Analysis And Review | The Mallu Analyst | Analysis 

The Mallu Analyst
Подписаться 456 тыс.
Просмотров 109 тыс.
50% 1

#malayalifromindia #nivinpauly #malayalamcinemareview #malluanalyst #analysis #anaswara_rajan
#dhyansreenivasan #malayaleefromindiareview
For Business Enquires & Promotions
Email: themalluanalyst@gmail.com
Our Instagram Page / themalluana. .
Our Facebook Page / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Развлечения

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 485   
@kmkriskm
@kmkriskm 17 дней назад
മറ്റേ മതസൗഹാർദ്ദ ഫോട്ടോഷൂട്ടുകൾ കാണുമ്പോൾ തോന്നുന്ന ഒരു തരം cringe ആണ് ഈ പടം കണ്ടപ്പോൾ തോന്നിയത്
@rajbosco7119
@rajbosco7119 17 дней назад
ഒരു വടക്കൻ സെൽഫി, ആടുജീവിതം, പിക്കറ്റ് 43, ബജ്റങ്ങീ ഭായ്ജാൻ = മലയാളീ ഫ്രം ഇന്ത്യ.
@smn3887
@smn3887 17 дней назад
"എന്തോ എനിക്ക് തീരെ അങ്ങ് വെന്തില്ല " but the theme was really good..
@fathimathuzuharap.s2783
@fathimathuzuharap.s2783 17 дней назад
Enik nannayi ishtapettu
@gopikasree966
@gopikasree966 17 дней назад
aadu jeevithathinu Bajrangi baijan il undaya cinema
@adithyank2274
@adithyank2274 15 дней назад
​​@@gopikasree966correct cherithayitt onu inspiration eduthath 😂😂 Sudapi sharis Muhammad Ezhuthiya oru sudapi from kerala film😂
@Existence-of-Gods
@Existence-of-Gods 17 дней назад
ഹാവൂ ഞാൻ ചിന്തിക്കുന്ന പോലെ ചിന്തിക്കുന്ന ആൾക്കാരും ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.❤️ "സിനിമയിൽ രാഷ്ട്രീയം പറയാം പക്ഷേ രാഷ്ട്രീയം പറയാൻ വേണ്ടി മാത്രം സിനിമയെടുക്കരുത് "💯💯
@supes2687
@supes2687 17 дней назад
Rashtreeyam parayunnathum morality parayunnathum vyathyasam und. Oru minimum budhiyum educationum ulla aal BJP ye support cheyilla
@vcvkumar007
@vcvkumar007 17 дней назад
@@Existence-of-Gods രാഷ്ട്രീയം പറയാൻ വേണ്ടി സിനിമയെടുക്കുന്നതും പ്രശ്നമല്ല.. അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പക്ഷെ സിനിമയാകുമ്പോൾ അതിന് ഒരു ആസ്വാദ്യത, പ്ലോട്ടിന് അത്യാവശ്യം conviction ഒക്കെ ഉണ്ടാവണം എന്ന് മാത്രം..
@Existence-of-Gods
@Existence-of-Gods 17 дней назад
@@supes2687 എനിക്ക് മിനിമം ബുദ്ധിയുമുണ്ട് വിദ്യാഭ്യാസവുമുണ്ട് പക്ഷേ ഞാൻ RSS ആണ്. വിവരവും വിദ്യാഭ്യാസവുമുള്ള ആൾകാർക്ക് ബിജെപിയെ സപ്പോർട്ട് ചെയ്യാൻ പറ്റൂലെന്ന് പറയാനുള്ള കാരണം ഒന്ന് പറഞ്ഞാൽ വല്ല്യ ഉപകാരം, വിവരം ഇല്ലാത്തോണ്ട് ആയിരിക്കും ലെ 3 പ്രാവിശ്യം അടുപ്പിച്ചു ഭരിക്കാനുള്ള അധികാരം ജനങ്ങൾ ബിജെപിക്ക് കൊടുത്തത്.
@supes2687
@supes2687 17 дней назад
​@@Existence-of-GodsMuslims, christians ne onnum vaka vekkaathe hindukalkk mathram ullathaan india ennathinod orikalum oru vivaram ulla aal yojikkilla 😂 Ee rajyath janich valarnnavar thanne rajyathe second class citizen aakukka ennath alle bj partyude main lakshyam. Grow up
@supes2687
@supes2687 17 дней назад
​@@Existence-of-GodsNingal hindukkaal aanel namukk vote cheyuka, muslimkale ellaarem ividnn aatti odikkanel namukk vote cheyyuka. Enokke paranjalle bjp vote vaangunnath. Maththinte peril vote vangunnathinekaal valiya alpatharam vere ella. Ath muslim league aanelum bj party aanelum
@aleenamariya3166
@aleenamariya3166 17 дней назад
Dijo Jose Antony de almost എല്ലാ സിനിമയും cringe ആയിട്ടേ തോന്നിയിട്ടുള്ളൂ ,especially queen, പെൺകുട്ടികൾ ആണുങ്ങളുടെ ഉത്തരവാദിത്വം ആണെന്നൊക്കെ ഉള്ള മാസ് dialogue okke 😬
@sandra8479
@sandra8479 17 дней назад
Yaaaaaa..... 😬😬
@vivekd5236
@vivekd5236 17 дней назад
Queen ഒക്കെ ഒന്നാംതരം cringe + വധം (2nd half) ആയിരുന്നു
@sreeragssu
@sreeragssu 17 дней назад
Janganamana ലെ കോടതി സീൻ. ചിലർക്കു 🔥ആണ് എനിക്ക് ഒന്നും തോന്നിയില്ല ഒരു നിലവാരം ഇല്ലാത്ത സീൻ. ഒരു യുക്തി um ഇല്ലാത്ത കഥ പറച്ചിൽ.. അതിന്റെ റിവ്യൂ കണ്ടപ്പോ മനസിലായി ഉണ്ണി വ്ലോഗ് ന്റെയെല്ലാം നിലവാരം.. ഇന്ത്യ ഒരുത്തന്റെ യും തന്തയുടെ വകയല്ല 😄. ഒരു ജഡ്ജ് ന്റെ മുഖത്ത് നോക്കി ഒരു adv. പറയുന്നു
@kidneyless_dog
@kidneyless_dog 17 дней назад
Jana gana mana??
@vivekd5236
@vivekd5236 17 дней назад
@@sreeragssu സത്യം
@vishnur6556
@vishnur6556 17 дней назад
Director ഇപഴും whatsapp level romanjification ഉണ്ടാകാൻ നോക്കിയത് ആണ്.. നല്ലേ cringe സാധനം 💯
@vcvkumar007
@vcvkumar007 17 дней назад
@@vishnur6556 😂😂👍🏻 D-150 എന്താകുമോ എന്തോ..😊
@deepakdevg2000
@deepakdevg2000 17 дней назад
​@@vcvkumar007അത് പുള്ളിയുടെ assistant അല്ലെ direction
@asin6638
@asin6638 17 дней назад
RU-vid sigma level romanjification alle aveshathilum
@vcvkumar007
@vcvkumar007 17 дней назад
@@deepakdevg2000 ശരിയാണ് ബ്രോ👍🏻👍🏻 ബിന്റോ സ്റ്റീഫൻ.. ഞാൻ അധികം മൂവീസ് ഫോളോ ചെയ്യാത്തത് കൊണ്ട് D150 യുടെ ആദ്യത്തെ അനൗൺസ്മെന്റ് മാത്രമേ കേട്ടിരുന്നുള്ളൂ.😌
@Muneer-qv5xr
@Muneer-qv5xr 17 дней назад
Ezhuthukaaranum😢
@storyteller7070
@storyteller7070 17 дней назад
"സിനിമ എടുക്കാന്‍ സ്ക്രിപ്റ്റ്ഇല്ലെങ്കിൽ രാഷ്ട്രീയത്തെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്"
@anamika3422
@anamika3422 16 дней назад
😂😂😂
@ArjunAJ-nw7rl
@ArjunAJ-nw7rl 16 дней назад
😂👍
@naveenmukundan4245
@naveenmukundan4245 17 дней назад
സിനിമ കാണുമ്പോൾ, 2019-20 കാലഘട്ടത്തിൽ ഫേസ്ബുക്കിലൂടെ scroll ചെയ്തപോലെ തോന്നി 🙂. (തിയറ്ററിൽ ആയിരുന്നു no fastforwod )
@VijAy54724
@VijAy54724 17 дней назад
@@naveenmukundan4245 athinu film kaanumbol mobile eduthufacebook nokki irunnal ഇങ്ങനെ ഒക്കെ തോന്നും
@aswinrajan7312
@aswinrajan7312 17 дней назад
കഥ നടക്കുന്നതും ആ സമയങ്ങളിൽ അല്ലെ 2019-2020
@vishnuraj9465
@vishnuraj9465 17 дней назад
എന്നിട്ടും ഇപ്പോളും മനുഷ്യരെല്ലാം ആ കാലഘട്ടത്തിൽ തന്നെയാണല്ലോ 🤷🏻‍♂️
@aswinvp3489
@aswinvp3489 17 дней назад
ഈ സിനിമ കണ്ടപ്പോൾ മനസിലായി ഏത് കൊച്ചു കുട്ടിക്കും പടം എടുക്കാം ഒരു സീൻ എങ്കിലും ആവറേജ് പോലും തോന്നിയില്ല 😂
@peaceandtruth371
@peaceandtruth371 17 дней назад
Climax കണ്ടിട്ട് എനിക് Bajrangi Bhaijan ആണ് ഓർമ്മ വന്നത് 😂😂
@sreeragssu
@sreeragssu 17 дней назад
Janaganamana യും എനിക് ഒട്ടും ഇഷ്ടം ആയില്ല. സമകാലിക വിഷയങ്ങൾ അത് പോലെ copy ചെയ്ത് സിനിമ il കാണിക്കുക യാണ് ചെയ്തത്... മലയാളി from ഇന്ത്യ ilum സംഘപരിവാർ വിരുദ്ധത use ചെയ്ത് ആളെ കേറ്റാൻ ആണ് നോക്കിയത് ഒട്ടും ഏറ്റില്ല. അതിന് പടത്തിൽ എന്തെങ്കിലും വേണം അല്ലാതെ ആളു കേറില്ല.
@shortworld5622
@shortworld5622 17 дней назад
ok daaa
@STORYTaylorXx
@STORYTaylorXx 17 дней назад
​@@shortworld5622എന്താ മോനൂസ് വിഷമമായോ.
@STORYTaylorXx
@STORYTaylorXx 17 дней назад
വളരെ സത്യമായ കാര്യം സംഘപരിവാറിനെ കളിയാക്കിയാൽ ഇവിടെ വിജയിക്കാം എന്നാണ് അവരുടെ ധാരണ😂. സംഘപരിവാറിനെ ചൊറിയാൻ നല്ല രസമാണ്. പക്ഷേ ഇപ്പോൾ അത് വിജയിക്കില്ല എന്ന് മണ്ടന്മാർ എന്നാണ് തിരിച്ചറിയുന്നത്😂. നെഗറ്റീവ് പോസിറ്റീവായി മാറും എന്നുള്ളത് അവർക്കറിയില്ല...
@mujmil526
@mujmil526 17 дней назад
സംഘപരിവാറിനെ കളിയാക്കിയാൽ എന്തെ ​@@STORYTaylorXx
@abhijith7480
@abhijith7480 17 дней назад
Yes bro 💯💯💯
@nivedithabalakrishnan5766
@nivedithabalakrishnan5766 17 дней назад
ജനഗണമന കണ്ടപ്പോ ഞാൻ ഇതേ കാര്യം പറഞ്ഞിരുന്നു. അന്ന് ആർക്കും അത്ര മനസ്സിലായില്ല. പുള്ളി പൃഥ്വിരാജിൻ്റെ court room acting കാണിക്കാൻ വേണ്ടി ആണ് സിനിമ ചെയ്തത്. അതിനു വേണ്ടി ഒരു പെൺകുട്ടിയെ പീഡിപ്പിക്കുന്ന കഥ ഉണ്ടാക്കി. ഇതിലും അത് പോലെ. എനിക്ക് തോന്നുന്നത് പുള്ളി ആദ്യം മാസ് ഡയലോഗുകൾ എഴുതും. പിന്നെ അത് പറയാൻ കുറച്ച് സീനുകളും😂😂😂😂
@user-xp4tu5kd3k
@user-xp4tu5kd3k 16 дней назад
Negativeollikal vannalo
@nivedithabalakrishnan5766
@nivedithabalakrishnan5766 16 дней назад
@@user-xp4tu5kd3k എന്നെ nutroly ന്നു വിളിക്ക്. ഞാൻ വേറെ സിനിമകൾക്ക് പോസിറ്റീവ് കമൻ്റ് ഇട്ടിട്ടുണ്ട്. അതിൻ്റെ പോസിറ്റീവ് um ഇതിൻ്റെ നെഗറ്റീവ് ഒക്കെ ചേർത്ത് താങ്കൾക്ക് എന്നെ ന്യൂട്ട്രോളി എന്ന് വിളിക്കാം..😂😂😂
@priyas4100
@priyas4100 15 дней назад
Exactly what I felt after watching Jana Gana Mana! I don’t understand the hype for that movie at all😮
@nivedithabalakrishnan5766
@nivedithabalakrishnan5766 14 дней назад
@@priyas4100 kannur squad lum same രീതി ആണ്. അത് പക്ഷെ reviewers discuss ചെയ്തിട്ടുണ്ട്. 😊
@shijumeledathu
@shijumeledathu 14 дней назад
@@nivedithabalakrishnan5766 JANA GANA MANA, MALAYALEE FROM INDIA OKKEY CHOODU VELLAMAANU...ATHIZHIKKUMPOL NINNEY POLULLA SANGHI CHANAKAPPUZHUKKAL POLLAL SAHIKKAAN VAIYYAATHEY PURATHU VARUM....ATHAANU VENDATHU
@Adarsh-wy8ov
@Adarsh-wy8ov 17 дней назад
ഡിജോയ്ക്ക്‌ ഈ സിനിമയിൽ over confidence ആയിരുന്നു.അത് പ്രൊമോഷൻ നടത്തിയപ്പോൾ പല തവണ തോന്നിയിട്ടുണ്ട്.പക്ഷേ സിനിമ ഒട്ടും വർക്കായില്ല.
@cicysebastian5165
@cicysebastian5165 17 дней назад
3ദിവസമായി കാണാൻ തുടങ്ങിട്ട്.. ഇതുവരെ കണ്ടു തീർന്നില്ല.. കാണുമ്പോൾ ഉറക്കം വരുവാ 🥱
@Mr_John_Wick.
@Mr_John_Wick. 17 дней назад
വർഷങ്ങൾക്ക് ശേഷം ഞാൻ ഏതാണ്ട് 10 mnt കണ്ടിട്ട് നിർത്തി... അത്രേം വധം ആണോ ഇത്...
@Niah14Natania
@Niah14Natania 17 дней назад
Same
@user-zf2zc5bo1m
@user-zf2zc5bo1m 17 дней назад
ഞാനും.. ഇത് കണ്ടപ്പൊഴാ ഓർത്തെ ക്ലൈമാക്സ്‌ കണ്ടില്ല എന്ന് 🤣
@sibiskoshy2169
@sibiskoshy2169 17 дней назад
le theatre il poyi kanda njn
@jimilmaanaaden1061
@jimilmaanaaden1061 17 дней назад
ഉറക്കം കിട്ടുന്നില്ല ഈ പടത്തിൻ്റെ ലിങ്ക് കിട്ടോ
@deepakdevg2000
@deepakdevg2000 17 дней назад
തീയേറ്ററിൽ ottum hope ഇല്ലാതെ കണ്ടതുകൊണ്ട് ഒരു Average feel തോന്നി.. Second half കുറച്ചു നല്ലതായി തോന്നി... First half എന്തൊക്കെയോ കാണിച്ചു... Anaswara rajanokke എന്തിനോ വേണ്ടി കൊണ്ട് വന്ന പോലെ...
@shijumeledathu
@shijumeledathu 14 дней назад
TRUE REVIEW
@aravindrajkr108
@aravindrajkr108 17 дней назад
നല്ല ക്രിഞ്ചു പടം, writer പറഞ്ഞതാ എന്റെ രാജ്യസ്നേഹം അളക്കല്ലും ഒരു പാകിസ്ഥാനിയെ കൊണ്ട് ഞാൻ പറയിപ്പിച്ചു നിന്റെ രാജ്യത്തോട് എനിക്ക് ഒരു കാര്യത്തിലാ അസൂയ എന്ന് അത് നിങ്ങളെ സെക്കുലർ ആണ് അതാണ്😂😂 പാക്കിസ്ഥാൻ ഇത് കണ്ടു രോമാഞ്ചം വരും 😂😂ഈ നിലപാടു പറയുന്ന വ്യക്തി നിലവാരം മനസിലാകും പിന്നെ തൃശൂർ പൂരം കണ്ടവനാ മലയാളി , പൂരം കണ്ട മലയാളി 😂😂 ഇങ്ങനെ മതേതര വരി വിതറി , n നല്ല ക്രിഞ്ചു മനുഷ്യൻ
@jayr8134
@jayr8134 16 дней назад
Satyam, ee padathilum ithinde promotionilum Sharis Muhammad cringeode cringe
@vcvkumar007
@vcvkumar007 17 дней назад
സോഷ്യൽ മീഡിയ പോസ്റ്റുകളും ട്രോളുകളും ഒക്കെ പെറുക്കിയെടുത്ത് വലിയ അടുക്കും മെനയുമൊന്നുമില്ലാതെ കോർത്തു വച്ച ഒരു സിനിമ. നല്ല ആശയങ്ങൾ convey ചെയ്യണം എന്ന സദുദ്ദ്യേശ്യം ഉണ്ടെങ്കിലും പ്ലോട്ടിനോട് പ്രേക്ഷകനെ കണക്ട് ചെയ്യിക്കാൻ കഴിയാതെ പോയ ഒരു പരിശ്രമം. ഒരുപാട് ക്ളീഷേ രംഗങ്ങൾ... ചുരുക്കത്തിൽ അത്യാവശ്യം വർക്ക് ആയ ചില കോമഡികൾ ഒക്കെയുൾപ്പെട്ട രണ്ടു രണ്ടര മണിക്കൂർ നീളമുള്ള ഒരു സ്കിറ്റ്. അത്ര മാത്രം😊😊
@chandranakash02
@chandranakash02 17 дней назад
Jana Gana Mana had ton of cringe overloaded especially the Vincy Aloshious 😬 It's just that performance of Prithvi and Suraj with good writing really held the film together. Especially the 2nd half court room drama is solely shouldered by the performance of Prithvi 🔥and writing. But as a director Dijo is just above average.
@AryaAms
@AryaAms 17 дней назад
തീയേറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പടങ്ങളാണ് മലയാളീ ഫ്രം ഇന്ത്യ, വർഷങ്ങൾക്കു ശേഷം & ഗുരുവായൂർ അമ്പലനടയിൽ (2nd half). Cash മുടക്കിയതോർത്തു ഇരുന്നു കണ്ടു.
@smpjola
@smpjola 17 дней назад
Santhosham. 😅😅😅😅
@platypus2141
@platypus2141 17 дней назад
Guruvayur Khandu seriously Maduthu life
@vijeesh2513
@vijeesh2513 15 дней назад
Sunk cost fallacy! ഇറങ്ങി ഓടാൻ തോന്നിയാൽ ഓടണം.. ക്യാഷോ പോയി.. ടൈം എങ്കിലും സേവ് ചെയ്യാലോ!! 😂
@AryaAms
@AryaAms 13 дней назад
@@vijeesh2513 Haha. Thats indeed. But I'm an inrovert🙂
@abhishekcp2024
@abhishekcp2024 17 дней назад
ഒരു പടത്തിൽ നന്മമരം കുത്തി കയറ്റുന്നതിനു ഒരു limit ഇല്ലേ ???
@snehita752
@snehita752 17 дней назад
I watched the 1st 15 mins of this movie and I couldn't bare watching it anymore.
@supes2687
@supes2687 17 дней назад
Verum 15 min kand oru padathe vilayiruthaamo 😂 athil kaanichath onnum dahichille
@shyamu4vlb
@shyamu4vlb 17 дней назад
Exact same thing, couldn't watch beyond 15 mins.
@hamjith84
@hamjith84 17 дней назад
ഇതൊക്കെ എങ്ങനെ മുഴുവൻ കാണാൻ പറ്റുന്നു ??
@mnbvcxzzxcvbnm
@mnbvcxzzxcvbnm 17 дней назад
Theatre il kanda njan 😢😢
@minumadhudecember8565
@minumadhudecember8565 17 дней назад
Sathiyama
@Drdinkan
@Drdinkan 17 дней назад
​@@mnbvcxzzxcvbnm🙏
@mini-rb7xf
@mini-rb7xf 17 дней назад
ningal varshangalkku shesham kandavar aanengil ee cinema nallathanu
@Just2minsoflife
@Just2minsoflife 16 дней назад
I liked this movie. Varshangalkku sesham ottum ishtappettilla
@Shi-583
@Shi-583 17 дней назад
The fact that Mallu Analyst reviewed this below average movie was unpredictable😂 Also plot of the movie was good😊
@nirmalkuruppath8447
@nirmalkuruppath8447 17 дней назад
Itharam peripheral aaya political themes kandu maduthu ennathaanu yaadhaarthyam. Facebook's itt aalkkaaru mind aakkaathe irikkunnath marikadakkan movies eduth vidunna poleyaanu thonniyath.
@MrDeepu2011
@MrDeepu2011 17 дней назад
ഇവിടം കൊണ്ടൊന്നും തീരില്ല, തേരോട്ടം തുടരും- 2nd പാര്ട്ടിലൂടെ. അതിൽ ഇറാഖിൽ ജോലിക്ക് പോകുന്ന ആൽപറമ്പിൽ ഗോപി ഐസിസിൽ നിന്നും നാദിയ മുറാദിനെ രക്ഷപെടുത്തും. അവസാന സീനിൽ നാദിയ മുറാദ് യുഎൻ-ൽ ഗോപിയേട്ടനു നന്ദി പറയുമ്പോൾ ആൽപറമ്പിൽ ഗോപി നാട്ടിൽ 🏏 കളിക്കും - അടുത്ത മിഷൻ ഏതാണെന്ന് അറിയാതെ!!!!!
@fridge_magnet
@fridge_magnet 15 дней назад
ഇത് തീയേറ്ററിൽ ഇരുന്നു കണ്ട ഞാൻ.
@MrDeepu2011
@MrDeepu2011 15 дней назад
@@fridge_magnet ഞാനും തിയറ്ററിൽ പോയി, പക്ഷേ കണ്ടില്ല; നന്നായി ഉറങ്ങി.
@filmfocuzz684
@filmfocuzz684 16 дней назад
അനശ്വര രാജൻ എന്തിന് ഈ സിനിമയിൽ അഭിനയിച്ചു എന്ന് പുള്ളിക്കരിക്കുപോലും അറിയില്ല
@ഞാനൊരുപാവംമാടൻ11
2053 ഇൽ ബ്രെഡ് തിന്നുകൊണ്ട് കാണുന്ന ആരെങ്കിലും ഉണ്ടോ 🤔?
@vijaytc-nl5kn
@vijaytc-nl5kn 17 дней назад
അവിടെ മമ്മൂട്ടിയുടെ മുടി നരച്ച് എന്ന് കേട്ടു 😮😮😮
@Nightshiftapprentice
@Nightshiftapprentice 17 дней назад
Am from 2063😊
@kp-xs3gr
@kp-xs3gr 17 дней назад
😂😂
@Kunjhoottan
@Kunjhoottan 17 дней назад
സ്വയംഭോഗം ചെയ്യുന്നതിനിടയിൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ😮
@ashpush
@ashpush 17 дней назад
Jackfruit chips aayal kozhappamundo?
@abinthomas3891
@abinthomas3891 17 дней назад
First half നെക്കാൾ second half മികച്ചുനിൽക്കുന്നു, എന്തായാലും വർഷങ്ങൾക്കുശേഷം പോലെ ഉറക്ക ഗുളിക ആയില്ല
@editorboy8087
@editorboy8087 17 дней назад
എനിക്ക് trailer തന്നെ ഇഷ്ടായില്ല. ന്നാലും ഒരു movie ക്ക് പോവാം ന്ന് വച്ചു പോയതാ...nivin pauli ഇനി type cast ആവാതിരുന്നാ കൊള്ളാം. അത്രേം നല്ല movie ൽ ആൾക്ക് fit ആവുന്ന വേഷം ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷെ ഇത് പുള്ളീടെ USP sell ചെയ്യാൻ വേണ്ടി മാത്രം ഇങ്ങനെ പുള്ളീനെ cast ചെയ്യരുത്. ധ്യാൻ വെറുപ്പിക്കൽ ആയിരുന്നു. നല്ല artificial ആയിരുന്നു. Theme നല്ല artificial ആയി excicute ചെയ്തിട്ടുണ്ട്. വെറുപ്പിക്കൽ at its peak. മതം നല്ലതാണ് ന്ന് ബോധം ഉള്ള ആരും പറയില്ല. സംവിധായകനു വ്യക്തമായ കാഴ്ചപ്പാടില്ല, അല്ലേൽ ഉള്ള കാഴ്ചപ്പാട് തുറന്നു പറയാൻ ധൈര്യമില്ല. പുള്ളി ഒക്കെ നേർപ്പിക്കുന്ന ആളാ. Dijo നെ പ്പോലെ ഒരാളെ ഇവിടെ ആവശ്യമേ ഇല്ല ന്ന് തോന്നി. Social media post അതേ പോലെ എടുത്തു സിനിമയാക്കാൻ.
@MrDeepu2011
@MrDeepu2011 17 дней назад
തൃശൂർ ഗിരിജ തിയറ്ററിൽ അവസാന വരി റിക്ലൈൻ സീറ്റിൽ ഇരുന്നു തുടക്കത്തിലെ 15 മിനിട്ടും അവസാനത്തെ 15 മിനിട്ടും കണ്ടത് മാത്രമേ ഓർക്കുന്നുള്ളൂ, ഒരു ദുരന്തസ്മരണ!!!!!!
@vincyvincent4019
@vincyvincent4019 17 дней назад
ആ തിയേറ്ററിൽ ഇപ്പോൾ മറ്റ് സിനിമകളൊക്കെ വന്നു തുടങ്ങിയോ എൻറെ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട് തലയിൽ കൂടി മുണ്ട് ഇട്ടിട്ടാണ് സിനിമ കാണാൻ പോകുന്നത് ഗിരിജ തിയേറ്ററിൽ
@sreeragssu
@sreeragssu 16 дней назад
@@vincyvincent4019 ഇന്നത്തെ കാലത്ത് അതല്ലാതെ തിയേറ്റർ മുന്നോട്ട് പോകില്ലലോ കുറെ വർഷമായി തീയേറ്ററിൽ റിലീസ് വന്നിട്ട്.. ഞാൻ last കണ്ടത് ഓസ്ലർ ആണ് അവിടെ
@user-if3hc8it7g
@user-if3hc8it7g 17 дней назад
ഇങ്ങരുടെ എല്ലാം പടവും ഇത് പോലെ തന്നെ വാട്സാപ്പ് ഫോർവേഡ് കളും fb പോസ്റ്റും ഒക്കെ ചേർത്ത് സ്ക്രിപ്റ്റ് അത് പോലെ വല്ലവരും കഷ്ടം പെട്ടു എഴുതി യ സ്ക്രിപ്റ്റ് കോപ്പി അടി 😂 ജന ഗണ മന ആണ് പുള്ളിടെ ഇഷ്ടപെട്ട മൂവി
@ardrark9621
@ardrark9621 17 дней назад
🙌
@nayeem13455
@nayeem13455 17 дней назад
Length കൂടിയിട്ടുണ്ട് ആ സാഹിബും നിവിനും ഉള്ള രംഗങ്ങൾ വെട്ടിക്കുറച്ചിരുന്നേൽ ഇതിനേക്കാൾ നല്ലൊരു❤ സിനിമയാവുമായിരുന്നു
@Tup7kSh7kur
@Tup7kSh7kur 17 дней назад
This movie has a great concept if the director added some elements from American History X by showing Gopi’s transformation in the final 3rd of the movie back in Kerala instead of Covid/Pakistan elements. Inspiration from American History X: -Sanghi Gopi -Gopi into transformation -Tranformed Gopi’s influence in Kerala
@Warwic
@Warwic 17 дней назад
ഗ്രാമീണഭംഗിയും, മരുഭൂമിയിലെ ക്രിക്കറ്റും അല്ലാതെ മറ്റൊരു തരത്തിലും ആസ്വദിക്കാൻ കഴിയാത്ത ഒരു സിനിമ. കുറേ കാര്യങ്ങൾ കുത്തിക്കയറ്റി ഒരു കണക്ഷനോ, ഫ്ലോയോ ഇല്ലാതെ പറയാൻ ശ്രമിച്ചത് പോലെയുണ്ട്. നിവിൻ പോളി നന്നായി ചെയ്തു എന്നത് തന്നെയാണ് പ്രധാന ആശ്വാസം. ക്ളൈമാക്സ് ഒക്കെ വല്ലാണ്ട് പ്രെഡിക്റ്റബിൾ ആയിരുന്നു. കാലങ്ങളായിട്ടുള്ള രീതികൾ വച്ച് ഇമോഷൻ വർക്ക് ചെയ്ത് തുടങ്ങിയാൽ അപ്പോ അറിയാൻ പറ്റും അത് പ്രധാന കഥാപാത്രത്തിന്റെ മരണത്തിലായിരിക്കും എത്തുക എന്നത്. ഇപ്പഴും അതിന് ഒരു മാറ്റവും ഇല്ല. പക്ഷെ എന്നിട്ടും എങ്ങിനെ അവസാനിപ്പിക്കണം എന്നൊരു ഐഡിയ ഇല്ലാത്ത പോലെ ആയിപ്പോയി. UN സീനൊക്കെ ബജ്രംഗി ഭായ്ജാൻ ultra pro max വേർഷൻ പോലെ ഉണ്ടായിരുന്നു.
@VijAy54724
@VijAy54724 17 дней назад
Enikk guruvayoor temple നടയിലിനെക്കാളും ഇഷ്ടപ്പെട്ടു മലയാളി frm india
@Rabbit-bear
@Rabbit-bear 17 дней назад
😮
@hemanthkj8402
@hemanthkj8402 17 дней назад
Same
@panchoprince1661
@panchoprince1661 17 дней назад
എനിക്കും
@naveentpoulose2137
@naveentpoulose2137 17 дней назад
Temple😅
@VijAy54724
@VijAy54724 17 дней назад
@@naveentpoulose2137 😜
@nithinkiron4462
@nithinkiron4462 17 дней назад
Varshangalk Shesham - Gurvayur Ambalanadaa - Malyalee From India Worst movies to be hit this year. Next Turbo Incoming 😂 Can't trust online reviewers nowdays!
@ragnarok774
@ragnarok774 17 дней назад
Turbok ayin -ve review arn vannath athondalle 100 adikanjath 🥲 bakki 2 vambn +ve ayirunllo
@jolsyjose1477
@jolsyjose1477 17 дней назад
Agreed
@cineenthusiast1234
@cineenthusiast1234 17 дней назад
Turbo is a commercial mass masala padam athinu positive vannittilla wide release plus mass masala fans keri kandu athre ollu
@ya_a_qov2000
@ya_a_qov2000 17 дней назад
Premalu too
@asin6638
@asin6638 17 дней назад
Premalu and avesham also. Verum vaana padam
@sachinjsaji7948
@sachinjsaji7948 17 дней назад
Sudapikale sukhipichu hit adikan sremicha director and script writer.... Cinema parayunath oru sudapiyude kadha aayirunel ennu director kayyum kaalum ellathe nadakendi vannene
@mujmil526
@mujmil526 17 дней назад
സിനിമയിൽ സുഡാപ്പികളെയും കളിയാക്കുന്നുണ്ടല്ലോ
@abhijith7480
@abhijith7480 17 дней назад
​@@mujmil526 എവിടെയാണാവോ കളിയാക്കുന്നത് ഒന്ന് പറഞ്ഞാട്ടെ
@shijumeledathu
@shijumeledathu 14 дней назад
@@abhijith7480 ATHIL PAKISTANI PARAYUNNUNDU....MATHAM NAMMALEY BHARIKKAAN THUDANGIYAAL AA RAJYAM NASHIKKUM ATHU NINTEY RAJYAM AANENKILUM, ENTEY RAJYAM AANENKILUM....ATHINU HINDI MANASSILLAKANAM ...SHAKHA CLASSIL POKUNNATHU NIRTHANAM...MANASSILAAYO SAAREY
@LOSEDMAN
@LOSEDMAN 13 дней назад
Enthoada sanghi kutta film full kandilla alla😂 evida shakha edombo padam full kane😂
@roadnottaken2023
@roadnottaken2023 17 дней назад
Dijo yude orotta padam polum ishtam aayittilla... Mass scene edukkaan ulla kazhiv okke und.. pakshe pulli serious aaya kaarayngal parayumbol athu mass aayi kaanikkumbol cringe aakum
@abhijith7480
@abhijith7480 17 дней назад
💯💯💯🥴🥴🥴
@pradeeshk4943
@pradeeshk4943 17 дней назад
ധാരാളം നല്ല പുസ്തകങ്ങൾ വായിക്കുക, വായാനാശീലം വളർത്തിയെടുത്താൽ ഒരു നല്ല തീം മികച്ച രീതിയിൽ എഴുതാനും സിനിമ ആക്കാനും കഴിയും. ഇത് ഇല്ലാത്തതാണ് ഇപ്പൊ ഉള്ള പല സിനിമ പ്രവർത്തകരുടെയും പ്രശ്നം.
@seat13a35
@seat13a35 16 дней назад
For me malayali was better than GAN and varshangalku shesham
@akashsidharth3770
@akashsidharth3770 17 дней назад
First❤
@ayanarajendran1496
@ayanarajendran1496 17 дней назад
ഡിജോടെ ജന ഗണ മന ... The great indian murder സീരീസ് നന്നായിട്ട് ചൂണ്ടിയതാണ്
@dolbywood4738
@dolbywood4738 13 дней назад
ഈ പടം മൂഞ്ചി... എന്ന് വെച്ച് ജന ഗണ മനയെ അത് ഭാധിക്കില്ല... അതിന്റെ തട്ട് താണ് തന്നെ നിൽക്കും... അത് എവിടുന്ന് അടിച്ചു മാറ്റിയാലും 🔥🔥
@ParvathyKrishna17
@ParvathyKrishna17 17 дней назад
Can you please share your opinion on a short film " Can you". I really like your analysis videos. So can you please make this your next content. 🥰😊
@Black_Panther_Love
@Black_Panther_Love 17 дней назад
Nivin ❤
@josepl957
@josepl957 17 дней назад
Good message second half good film
@gerugeorge
@gerugeorge 17 дней назад
സിനിമയും പകുതി നിർത്തി, ഇപ്പോള് ഈ വീഡിയോയും...തൃപ്തിയായി
@aravind_7537
@aravind_7537 17 дней назад
Appo enik mathram ntho preshnm ind.. enik padam work aayi.. 😂😂
@chris-hl3lr
@chris-hl3lr 17 дней назад
Dhyan and നിവിൻ എനിക്ക് ഇഷ്ടം ആയി. പക്ഷേ പടം കണ്ടിരിരിക്കാൻ വയ്യ.
@binsonjoy6414
@binsonjoy6414 17 дней назад
Movie was good, i feel people thought it was an all out comedy movie but the trailer showed us something different. marketing was weak
@binualex1281
@binualex1281 17 дней назад
100% correct
@ajik920
@ajik920 17 дней назад
ജനഗണമന kandapol muthal njan parayannathaa .....
@junabr930
@junabr930 17 дней назад
@anuraj5295
@anuraj5295 17 дней назад
Annan teligram vazhi download cheyyathe adyamayi theateril poyi soorthukkale
@Geonik360
@Geonik360 15 дней назад
Great movie - brought tears to my
@sreekuttan2004
@sreekuttan2004 17 дней назад
Both Guruvayur Ambala Nadayil and Malayali From India ottum work aayeela...Pakka boring script...!!
@shiyas3252
@shiyas3252 17 дней назад
Infact it was very difficult to see the movie without fast forwarding........ Horrible one
@sareenarahim4564
@sareenarahim4564 16 дней назад
Aa English movie etha?
@timelesssoul9226
@timelesssoul9226 8 дней назад
aa paranja english cinemede perentha?? someone pls tell
@MrSreekumarcs
@MrSreekumarcs 17 дней назад
ഓടിച്ചു വിട്ടു കാണുകയായിരുന്നു...
@shadowspeaks.6652
@shadowspeaks.6652 17 дней назад
എനിക്ക് ഒരു തവണ കാണാൻ ആവുന്ന സിനിമ ആയിട്ട് തോന്നി...
@jithinkannapuram7665
@jithinkannapuram7665 17 дней назад
30 മിനുട്ട് കണ്ട്...പിന്നെ ഡിലീറ്റ് ചെയ്തു.. പിടിച്ചിരുത്താൻ പറ്റുന്നില്ല
@shyamsankar4146
@shyamsankar4146 17 дней назад
പടത്തിൽ എന്തെക്കെയോ ഉണ്ടെന്ന് തോന്നിപോകും എന്നാൽ അങ്ങോട്ട് ഉഷാറായില്ല നിവിൻ പോളി നന്നായി ചെയ്തിട്ടുണ്ട്. പിന്നെ ആ ഹിന്ദിക്കാരനും. അതിന്റെ അപ്പുറം ഒന്നും തോന്നിയില്ല
@wolverine3360
@wolverine3360 14 дней назад
Hi, i am a professional, married for last 1 year. My husband and his family insisting to give all my salary to my husband. My husband, who is also a professional gives all his salary to his father, my father in law. My husband is unaware of the expenditure s his father is doing. Now my in laws are forcing me to give all my salary to my hisband to take away my financial independence. I refuced strongly, but i m facing cold treatment from their side. Kindly make a video on working( married) women real financial independence. Also i used to support my own family as they have taken loan for my ug studies.. Its my responsibility to support my parents. But his family is reluctant and scolding me for supporting my parents. I know this is totally wrong.. But i m facing emotional abuse. Kindly make a video regarding this.🙏🙏.
@divyakurup1525
@divyakurup1525 17 дней назад
Aeth stream aa ee movie release aaye
@alfasali2910
@alfasali2910 17 дней назад
Bro you have geneutity in movie reviews... Why can't you upload reviews instantly after the release..... Is it not available in Germany?
@sreelekshmis9949
@sreelekshmis9949 14 дней назад
Bakki ellam adipoli ayit review cheythu.guruvayoor ambala nadayil review mathram entha angane?
@jishnuk3865
@jishnuk3865 16 дней назад
Aah suggest cheytha movie etha?
@praveen_ravi
@praveen_ravi 16 дней назад
Enik ishtayi
@madhupanikar862
@madhupanikar862 17 дней назад
ഭായ് ഗുരുവായൂരമ്പലം കണ്ടു അപാര ക്ഷമ വേണം.. എന്തിനാ ഇങ്ങനെ സിനിമ ഇറക്കുന്നെ..
@asin6638
@asin6638 17 дней назад
Athu kandu kore perkku ishtapettu. Thanikku ishtapettilla ennu paranju cinema irakthirikkan pattumo. Thaan aaru pope vallom aano? Mara vaanam
@user-su4vi
@user-su4vi 17 дней назад
potte saravilla vittukala
@JT-le1vp
@JT-le1vp 16 дней назад
​@@asin6638Pr വർക്ക്‌ ആണ് പടം പ്രൊമോഷൻ വേണ്ടി100 koodi എന്നു തള്ളിയ ത് ആണ്
@JT-le1vp
@JT-le1vp 16 дней назад
​@@asin6638 പടം കൊള്ളില്ല കള്ളപണം വെളുപ്പിക്കാൻ 100 koodi എന്നു തള്ളിയത് ആണ് തീയേറ്ററിൽ ഒറ്റ ആളില്ല
@JayakrishnanH007
@JayakrishnanH007 17 дней назад
നിങൾ പറഞ്ഞത് പോലെ ഞാനും ഇടക് fast forward അടിച്ചാണ് കണ്ടത്.. പക്ഷേ ഗുരുവായൂർ അമ്പലനട എന്ന ദുരന്തത്തിനെ കാളും ഭേദം!
@afsaltm4909
@afsaltm4909 15 дней назад
Which is that movie..whie supremistuk blackum orumichvanna movie name?
@Glutamicacid
@Glutamicacid 11 дней назад
The Best of Enemies
@afsaltm4909
@afsaltm4909 11 дней назад
@@Glutamicacid you are a life saver!
@Glutamicacid
@Glutamicacid 11 дней назад
@@afsaltm4909 ha😃
@subeeshs477
@subeeshs477 14 дней назад
First half dijonte politics കുത്തി കയറ്റ്റാനുള്ള വിള നിലമായി work അയില്ല 😂😂 second half ❤
@kennymon4u
@kennymon4u 14 дней назад
Malayalee from India was better than Guruvayor Abalanadayil and Varshagalkku shehsam. May as mentioned Sanghis, Sudapis, ISIS and Communists didn’t like it
@murshidpvmurshidpv9641
@murshidpvmurshidpv9641 16 дней назад
വർഷങ്ങൾക്ക് ശേഷം . ഗുരുവയുർ അമ്പല നടയി ഇരണ്ട് സിനിമയെക്കാൾ കൊള്ളാം
@legendoftommorow2586
@legendoftommorow2586 17 дней назад
Worst movie ever. Can't able to finish full movie saw only first half
@deepaktheLegend1991
@deepaktheLegend1991 17 дней назад
To me this movie is intentioned but has a flawed storey line.It's plot is actually lost and an underwhelming ending.Overly loud and shrill in its attempt to make its point heard. Lacks depth also. Anyway Nivin pauly gives a good performance throughout the movie.
@akshaykrishna6667
@akshaykrishna6667 17 дней назад
0:48 movie name please
@vijays5888
@vijays5888 17 дней назад
The best of enemies
@Danny-vosse
@Danny-vosse 17 дней назад
Same question
@akshaykrishna6667
@akshaykrishna6667 17 дней назад
@@vijays5888 thanks brother
@akhilpnair3646
@akhilpnair3646 5 дней назад
Aa suggest cheytha movie etha 3:38- 3:48???
@hardikpandya7421
@hardikpandya7421 17 дней назад
എപ്പോളും..... ബിജെപി യെ മാത്രം കളിയാക്കികൊണ്ട് ഇരുന്നാൽ പടം നന്നാവില്ല.... അത് തന്നെ കാര്യം 😌. നിഷ്പക്ഷമായി സിനിമ ഇറക്കാൻ പറ്റിയില്ലെങ്കിൽ എപ്പോളും വിജയിക്കില്ല
@meghamegha5062
@meghamegha5062 17 дней назад
നല്ല ഒരു പ്ലോട്ട് ആയിരുന്നു but അത് നശിപ്പിച്ചു
@ashfaqkonari2268
@ashfaqkonari2268 17 дней назад
എല്ലാം സമ്മതിച്ചു. ഗുരുവായൂർ.. നെ കാൾ കൊള്ളാം...esp 2 nd half
@dpsolutions8040
@dpsolutions8040 17 дней назад
മുത്തപ്പന്റെ scene set ആയിരുന്നു
@piousguit3959
@piousguit3959 16 дней назад
ഗുരുവായൂർ അമ്പലനടയെക്കാളും മികച്ച ഒരു ഇത്
@sarathsuresh7052
@sarathsuresh7052 17 дней назад
I liked the movie
@midhunmohan4941
@midhunmohan4941 17 дней назад
Not even half cooked
@nasflix_2.0
@nasflix_2.0 17 дней назад
Rajkumar Rao movie ott el vannittund, review cheyyo
@anseenafaizal1988
@anseenafaizal1988 17 дней назад
Enik ishtapettu.. nalla flm aayirunnu ath... Dijoyude flm full political flm aan... Queen muthal malayali from india vare... Enik ath work aayi.. may b purath jeevikkunnavark nannay work aavuayrikkum... Nte opinion aan..
@mohammedk1339
@mohammedk1339 17 дней назад
nice
@howdykid7627
@howdykid7627 11 дней назад
entho..second half enikk nannittu work aayi
@sajisaju3414
@sajisaju3414 12 дней назад
3 days ആയി, ഇപ്പഴും കണ്ടു തീർത്തിട്ടില്ല. ..!😮
@infotech5895
@infotech5895 17 дней назад
ഒരു നടൻ അഭിനയിക്കുന്നു.. പടം പരാജയപെടുന്നു.. നടൻ ഹിറ്റ്‌ ആകുന്നു.. ആളുകൾ കൈ അടിക്കുന്നു.. എല്ലാവരും happy... 😄
@Shaarutrivian
@Shaarutrivian 17 дней назад
Njan first day first show aanu kandath 😢 fans inte kude annu
@angeljohn4763
@angeljohn4763 17 дней назад
ജന ഗന മനക്ക് Second part illa എന്ന് അറിയാമായിരുന്നു. theatre ൽ ആളെ കേറ്റാൻ വേണ്ടിയാണ് Second Part ee ആണെന്ന് പറഞ്ഞ് bomb Scene കാണിച്ചത്.
@jobingeorge9737
@jobingeorge9737 14 дней назад
ഇതിൽ ആദ്യം പറയുന്ന ഹോളിവുഡ് മൂവിയുടെ പേര് എന്താണ്
@shemeerki384
@shemeerki384 17 дней назад
njan kandu bronte 3 thumbnails
@niyas1419
@niyas1419 10 дней назад
😍😍😍😍😍😍😍😍😍😍
@ismaeel8042
@ismaeel8042 16 дней назад
അര മണിക്കൂർ കൊണ്ട് കണ്ട് തീർത്തു😊
@medicalsaint3783
@medicalsaint3783 16 дней назад
Njanum ee padam kandathanu..ithinu itrem valya theme ulla karyam ipozha oorkunnath😂😂
Далее
Premalu Movie Analysis & Review | Mallu Analyst
6:47
Просмотров 165 тыс.
Pearle Maaney Show Ft. Asif Ali
43:53
Просмотров 820 тыс.
Why Shankar Movies Don't Work Anymore | ThePhantasy
7:31
20 июля 2024 г.
0:11
Просмотров 2,5 млн
🍁 Экскурсия года
0:19
Просмотров 1,6 млн