Тёмный

Mammoth Cave | Stephen Bishop | Underworld | പാതാളലോകം | Julius Manuel | HisStories 

Julius Manuel
Подписаться 290 тыс.
Просмотров 351 тыс.
50% 1

മാമത്ത് ഗുഹ
“ഈ ഗുഹകൾ ഉണ്ടായ ശേഷം ആദ്യമായിട്ടാണ് മനുഷ്യർ ഇവിടെ എത്തിച്ചേരുന്നത്. ഇനി മുന്നോട്ട് പോകുവാൻ സമയമില്ല. വെള്ളം ഭക്ഷണവും ഓയിലും തീർന്നിരിക്കുന്നു. പക്ഷെ ഇവിടുന്നിനിയും വഴികൾ നീളുകയാണ്. ബോട്ടംലസ് പിറ്റിനു കുറുകെ സ്ഥിരമായി ഒരു പാലം നിർമ്മിക്കണം. എന്നിട്ട് ഇനിയുള്ള ഞായറാഴ്ചകളിൽ ഇവിടം മുഴുവനും സഞ്ചരിക്കണം. ഇവിടെയുള്ള നദി കണ്ടെത്തണം. എന്നാൽ സ്റ്റീവൻസൺ അങ്ങിനെ പോരുവാൻ തയ്യാറല്ലായിരുന്നു. ഇനി ഇങ്ങോട്ടൊരു വരവ് തനിക്ക് സാധ്യമല്ലെന്ന് അയാൾക്കറിയാമായിരുന്നു. അതുകൊണ്ട് അയാൾ വീണ്ടും മുന്നോട്ട് നടന്നു. അവസാനം അവർ വിശാലമായ ഒരു സ്ഥലത്ത് എത്തിച്ചേർന്നു. സ്റ്റീവൻസൺ ഉറക്കെ അലറി. അയാളുടെ ശബ്ദത്തിന്റെ മാറ്റൊലി കുറെയേറെ സമയം നീണ്ടു നിന്നു. പക്ഷെ എക്കോ അവസാനിച്ചു കഴിഞ്ഞപ്പോഴാണ് സ്റ്റീഫൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്. പരിചയമുള്ള അല്ലെങ്കിൽ താൻ കേൾക്കുവാൻ കൊതിച്ചിരുന്ന ഒരു ശബ്ദം! “
ഇത് മാമത്ത് ഗുഹയിൽ ഞാൻ നടത്തിയ നടത്തിയ യാത്രയല്ല, മറിച്ച് , ആ ഗുഹകളിൽ ആദ്യ ഗൈഡായിരുന്ന സ്റ്റീഫൻ ബിഷപ്പ് 170 വർഷങ്ങൾക്ക് മുൻപ് നടത്തിയ മറ്റൊരു ചരിത്രയാത്രയുടെ വിവരണമാണ്.
Mammoth Cave is a national park in west-central Kentucky, encompassing portions of Mammoth Cave, the longest cave system known in the world. The cave system is known to include more than 400 miles of passageway, and new discoveries and connections add several miles to this figure each year.
===
Buy my books | amzn.to/3fNRFwx
Podcast | open.spotify.com/show/1AO0jHU...
------------
*Social Connection
Instagram I / juliusmanuel_
Facebook | / juliusmanuelhisstories
Email: mail@juliusmanuel.com
Web: www.juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: RU-vid Audio Library
Video Footages : Storyblocks

Развлечения

Опубликовано:

 

21 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@YISHRAELi
@YISHRAELi Год назад
First - Shit of bats are highly contain with Salt petre(potasium nitrate) which found in the caves of Wayanad and Kannur by Kurichiar people and water inside the bamboo tree contain acetone(ignitor) which means bamboo water mixed with bat shit makes pure class Salt petre mixed with carbon and sulfer will get you A class gun powder 🔥 Second- We have found rivers under our ground in Kerala but not explored by our people due to some reason and almost every rivers are connected with underground rivers and river system (fishes and other waterlifes) even our well systems are a part of undergroun rivers and ponds.
@sachintuttu4877
@sachintuttu4877 Год назад
😊
@shahbasshukoorvp9184
@shahbasshukoorvp9184 Год назад
😲 wow...!!!
@NIKHIL782
@NIKHIL782 Год назад
Can we go there??? I want to go !!!!
@rizwi1990
@rizwi1990 Год назад
Superb info 😍
@cmsalanallur229
@cmsalanallur229 Год назад
Woww,
@AnilKumar-cr7fy
@AnilKumar-cr7fy Год назад
അങ്ങയുടെ കഥകള്‍... (ചരിത്രസംഭവങ്ങള്‍) എനിക്കൊരുനുഭൂതിയാണ്...കാരണം അന്‍പത്കഴിഞ്ഞ് അംഗപരിമിതനായ് ..കിടപ്പുരോഗിയായ എനിക്ക് ...വളരെ...വളരെ... സന്തോഷകരമായ് മാറുന്നു...(അക്ഷരതെറ്റുണ്ടങ്കില്‍ ക്ഷമിക്കണം)
@JuliusManuel
@JuliusManuel Год назад
ഒരു തെറ്റുമില്ല. മനുഷ്യന് മനസിലായാൽ മതി. അങ്ങേയ്ക്ക് പ്രയോജനപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം 🥰❤️❤️❤️. കമന്റ് പിൻ ചെയ്യുന്നതിൽ വിരോധമില്ലെന്ന് കരുതുന്നു.
@rafikandakkai
@rafikandakkai Год назад
@@JuliusManuel ❤
@AnilKumar-cr7fy
@AnilKumar-cr7fy Год назад
♥♥♥♥
@SPIDERSTACK
@SPIDERSTACK Год назад
God bless you ❤️
@archanamohan9853
@archanamohan9853 Год назад
Praying God for ur speedy recovery. Believe in miracles.
@thomasvt6277
@thomasvt6277 Год назад
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ അതു താൻ നമ്മ അച്ചായൻ .... വെൽകം ടു കേവ് സ്റ്റോറീസ് .......❤️❤️❤️❤️🌹🌹🌹🌹
@sujith.ssujith.s4260
@sujith.ssujith.s4260 Год назад
Aama
@ajaycr8519
@ajaycr8519 Год назад
🥱🙄🙄
@arunacharya5617
@arunacharya5617 Год назад
ഓരോ ദിവസവും അച്ചായന്റെ സൗണ്ട് ഇല്ലാതെ എന്ത് ഉറക്കം..♥️♥️👍
@ragheshk.r4924
@ragheshk.r4924 Год назад
"ഹിസ്റ്ററി ഒരു വിസ്മയം ആണ്" wow മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിയ വാക്കുകൾ ❤
@JuliusManuel
@JuliusManuel Год назад
❤️❤️
@retheeshkr186
@retheeshkr186 Год назад
വളരെ ശേരിയായ കമെന്റ് ആണ് സുഹൃത്തേ. ആ വാക്കുകൾ എന്നെയും ആനന്ദിപ്പിച്ചു. ആ വാക്കിനു ഞാനും അച്ചായന് ഒരു കമെന്റ് ഇട്ടിട്ടുണ്ട്..
@udayakumarudayakumar4321
@udayakumarudayakumar4321 Год назад
രണ്ടു മണിക്കൂർ ആയാലും ഞാൻ കേട്ടു ഇരുന്നു പോകും..മാമ്മത് ഗുഹയിൽ പോയി കണ്ട് വന്ന ഒരു ഫീൽ..ഇത് അച്ചായൻ അല്ലാതെ ആരു പറഞ്ഞാലും ശെരി ആകും എന്ന് തോന്നുന്നില്ല..❤
@Sujithsptadoor
@Sujithsptadoor Год назад
💙💙💙ഗുഹയിൽ പോയി വന്ന ഒരു അനുഭവം തോന്നുന്നു.ഒരുപാട് നാളുകൾ കഴിഞ്ഞു മനസു തൃപ്തിപെടുത്തിയ ഒരു കഥ. 💙💙💙
@JuliusManuel
@JuliusManuel Год назад
💕💕💕
@rejijoseph9069
@rejijoseph9069 Год назад
ഹോ എന്തൊരു അനുഭവം ഞാൻ സ്റ്റീഫന്റെ കൂടെ ആ ഗുഹയിൽ ആയിരുന്നു. വളരെ നന്ദി ജൂലിയസ് മാനുവൽ. 🙏
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@ncmphotography
@ncmphotography Год назад
മൂന്ന് വർഷം മുമ്പ് പാതാള ലോകം കണ്ടാണ് ഞാൻ ഇങ്ങോട്ടേക്കു വന്നത് 😉😍😍✌️
@harikumar-uz6lt
@harikumar-uz6lt Год назад
കഥകളുടെ രാജകുമാരന് സ്വാഗതം.....രാത്രിയുടെ ഏഴാം യാമത്തിൽ കഥകേൾക്കാൻ ഞാൻ എത്തും 💞🌹🙏🏼
@SHINUAYATHIL
@SHINUAYATHIL Год назад
അച്ചായോ 🥰🥰🥰🥰🥰🥰 നിങ്ങൾ പൊളി ആണു. ഈ ജീവിതത്തിൽ ഒരിക്കൽ പോലും കാണാൻ പറ്റാത്ത സ്ഥലങ്ങൾ ആണു മാഷിന്റെ കഥയിലൂടെ ഞാൻ കണ്ടു തീർക്കുന്നത് 😍😍😍
@sanojsanu1946
@sanojsanu1946 Год назад
അച്ചായാ നല്ലൊരു ചരിത്ര കഥ സമ്മാനിച്ചതിനു Thanks. കഥ പറഞ്ഞു കഴിഞ്ഞപ്പോൾ ഗുഹയിലൂടെ യാത്ര ചെയ്ത ഒരു feel. Superrrr👍👍👍❤️
@artist6049
@artist6049 Год назад
പാതാളലോകം അത് എവിടെയായാലും അച്ചായൻ അവതരിപ്പിച്ചാൽ നമ്മൾ അതിനകത്തെ സകല വഴിയും കയറിയിറങ്ങി എല്ലാം അനുഭവിച്ചറിഞ്ഞ അവസ്ഥയിലാകും😇❤
@JuliusManuel
@JuliusManuel Год назад
😍🌼🌼🌼
@ratheeshvidyarthy
@ratheeshvidyarthy Год назад
പതിവുപോലെ മനോഹരം; ഏതേത് വികാരങ്ങളിലൂടെ കടന്നുപോയി എന്ന് വിവരിക്കുവാൻ കഴിയുന്നില്ല, ഗംഭീരം.
@JuliusManuel
@JuliusManuel Год назад
💕💕❤️❤️❤️
@vinods-by2cw
@vinods-by2cw Год назад
ഞങ്ങൾ ഗുഹ കാണാൻ വന്നവരും.... അച്ചായൻ സ്റ്റീഫനും!🙏❤️
@JuliusManuel
@JuliusManuel Год назад
❤️
@retheeshkr186
@retheeshkr186 Год назад
അച്ചായൻ അവസാനം പറഞ്ഞു നിർത്തിയത് പോലെ.... അതെ ഹിസ്റ്റോറി ഒരു വിസ്മയം ആണ്.... എന്റെ കാഴ്ചപാടിൽ അച്ചായന്റെ ഹിസ്റ്റോറി ചാനൽ അതി വിസ്മയം ആണ് ❤🙏🙏🙏.
@JuliusManuel
@JuliusManuel Год назад
😍🙏🌺🌺🌺🌺
@Drdinkan
@Drdinkan Год назад
എന്നും ഏകദേശം ഈ സമയമാകുമ്പോൾ ഞാൻ പ്രേതിക്ഷയോടെ കാത്തിരിക്കും ഈ ശബ്ദത്തിനായി 🤗😍❤
@jijimomchidambaran7266
@jijimomchidambaran7266 Год назад
ഇന്ന് ഗുഹയിൽ കിടന്നുറങ്ങേണ്ടിവരും.... സാരമില്ല.... അച്ചായന്റെ കഥകൾ കേട്ടാൽ ഏതു പാതാളത്തിലും കിടന്നുറങ്ങാം.... 😊
@rajappantk9050
@rajappantk9050 5 месяцев назад
😊
@AntonyLivero-zn4bt
@AntonyLivero-zn4bt Год назад
മികച്ച പ്രകടനം ... അഭിനന്ദനങ്ങൾ !!!
@unnikrishnant8033
@unnikrishnant8033 Год назад
മാമത്ത് ഗുഹയുടെ കഥ കേട്ടു. ഗുഹ സന്ദർശിച്ച അനുഭവം ഉണ്ടായി. അഭിനന്ദനങ്ങളും ഇഷ്ടവും അറിയിക്കുന്നു. 👍💐💐💐💐
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️🌺
@Kiran-li3cz
@Kiran-li3cz Год назад
വെല്ലപ്പോഴും ആണ് വീഡിയോ ഇടുന്ന എങ്കിലും സൂപ്പർ ആണ് കേട്ടിരിക്കാൻ. . ... മനസിന് ഉണർവും ഉന്മേഷവും നൽകുന്നു എന്നതാണ് സത്യം ❤❤❤❤❤ അച്ചായൻ മാസ്സ്❤❤❤❤❤❤❤❤❤
@kodippuramshijith3135
@kodippuramshijith3135 Год назад
സ്റ്റീഫൻ ഒരു Legend തന്നെയല്ലേ ആരും അറിയപ്പെടാതെ അവസാനിക്കുമായിരുന്ന സ്റ്റീഫനെ പുറം ലോകം കാണിച്ച അച്ചായൻ ഒരു Legend തന്നെ മനോ ...... ഹരം❤❤❤
@JuliusManuel
@JuliusManuel Год назад
🙏🌺❤️❤️❤️❤️
@worldmalayalivlogger
@worldmalayalivlogger Год назад
എന്റെ ചാനലിലേക്കും സ്വാഗതം ❤ Dazzling View
@aadinath9451
@aadinath9451 Год назад
കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു... അപ്പോള്‍ ദാ എത്തി അച്ചായൻ...! പര്യവേഷണങ്ങളുടെ രാജകുമാരന്‍.. ❤👌
@rajeevmv8084
@rajeevmv8084 Год назад
🙏🙏🌹🌹❤️❤️👏👏💖💖🙏🙏
@shaheershaheer2232
@shaheershaheer2232 Год назад
വളരെ നല്ല കഥകൾ പറഞ്ഞു തരുന്നതിനു ഇച്ചായൻ എന്നും മുമ്പിലാണല്ലോ ഞങ്ങളുടെ ഭാഗ്യം .നന്ദിയുണ്ട് കേട്ടോ
@JuliusManuel
@JuliusManuel Год назад
🙏❤️❤️
@shaheershaheer2232
@shaheershaheer2232 Год назад
നന്ദി
@nikhilsadanandan393
@nikhilsadanandan393 Год назад
ഒരു രക്ഷയില്ലാത്ത വിവരണം... ശരിക്കും ആ മാമത്ത് ഗുഹയിൽ പോയ ഒരു ഫീൽ കിട്ടി😍😍😍😍😍
@JuliusManuel
@JuliusManuel Год назад
❤️❤️
@pubgviralvideos6720
@pubgviralvideos6720 Год назад
മലയാളത്തിലെ മികച്ച ഒരു ചാനൽ കൂടി ഞാൻ കണ്ടു. വളരെ മികച്ച അവതരണം. കണ്ടു കിട്ടാൻ വൈകിപോയതാണോ ശ്രദ്ധിക്കപ്പെടാതെ പോയതാണോ എന്നറിയില്ല. എങ്കിലും ഇനിയുള്ള വഴിവീഥികളിൽ നിങ്ങളോടൊപ്പം ഞാനുമുണ്ടാകും ❤🥰
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️
@sreekalaravi9625
@sreekalaravi9625 Год назад
എല്ലാ നന്മകളും നേർന്നു കൊണ്ട്....ഈ കഥ കേൾക്കട്ടെ 🙏🙏🌹🌹
@samseerrp
@samseerrp Год назад
കഥ കേൾക്കാതെ ഇപ്പൊ ഉറക്കം വരാത്ത അവസ്ഥയാ,,, എന്റെ സഹോദരന് കുറച്ചു നാളായി Proper ആയി ഉറക്കം കിട്ടുന്നില്ല,, ഞാൻ ഇത് Suggest ചെയ്തു,, Now His OK Well Sleep Thanks Julius Manuel
@visakhbs5540
@visakhbs5540 Год назад
ഹിസ്റ്ററി മാത്രം അല്ല സാറിന്റെ കഥകളും അത് പറയുന്ന ശൈലിയും എല്ലാം തന്നെ ഒരു വിസ്മയം ആണ് 😍😍😍😍😍😍 .
@JuliusManuel
@JuliusManuel Год назад
😍❤️❤️
@rayams
@rayams Год назад
12 മണിക്കൂർ മാമ്മത്ത് ഗുഹാ സന്ദർശന പാക്കേജ് ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങൾക്ക് കാണിച്ച് തന്ന സാറിന് നന്ദി.... സ്റ്റീഫൻ ഒരു Legend തന്നെ... സമയം പോയതേ അറിഞ്ഞില്ല...
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@siramehaboo
@siramehaboo Год назад
എത്ര മണിക്കൂർ ഉണ്ടായാലും കേട്ട് തീർക്കാതെ ഉറക്കം വരില്ല ❤
@JuliusManuel
@JuliusManuel Год назад
😍❤️❤️❤️
@sudhevks2795
@sudhevks2795 Год назад
ഹിസ്റ്റോറിക് ടൂർ പാക്കേജ് എടുക്കാതെ തന്നെ എല്ലാം കണ്ട് വന്നു കഴിഞ്ഞു.. ഒരുപാട് നന്ദി..
@ansarianu9586
@ansarianu9586 Год назад
ഒന്നരമണിക്കൂർ അടിപൊളി അച്ചായാ ഇന്ന് നമ്മൾ പൊളിക്കും.👍👍 ..ഇവിടെ കഥ വന്നാൽ ആദ്യം ഞാൻ നോക്കുന്നത് എത്ര സമയം കഥ ഉണ്ടെന്നാണ് കൂടുതൽ സമയം ഉണ്ടാകണേ എന്ന പ്രാർത്ഥനയോടുകൂടിയുള്ള നോട്ടം.. 🤭.. 😊😊😊
@shadowweddingfilms2020
@shadowweddingfilms2020 Год назад
Njanum
@jijoabraham8327
@jijoabraham8327 Год назад
അച്ചായാ. എത്ര നാൾ ആയി കാത്തിരികയുവായിരുന്നെന്നോ..... ചരിത്രം ഇഷ്ടപെടുന്ന ഞങ്ങൾക്ക് കിട്ടിയ വജ്രം ആണ് അച്ചായൻ ❤❤❤❤
@selmaantony7868
@selmaantony7868 Год назад
Yes
@santhoshneelima7946
@santhoshneelima7946 Год назад
ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല സൂപ്പർ സ്റ്റോറി. അത്ഭുതം തോന്നുന്നു ഇത്രയും വർഷങ്ങൾക്കു മുൻപ് റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ഇത്രയും വലിയ ഗുഹയിൽ ചിന്തിക്കാൻ കൂടി വയ്യാ....👌👌❤❤
@JuliusManuel
@JuliusManuel Год назад
💕💕💕
@ignatiouske
@ignatiouske Год назад
Fantastic story 😍😍പാതാളലോകം എന്റെ ഫേവറിറ്റ് ആണ് 🥰🥰
@thanoossoul
@thanoossoul Год назад
സാറേ.. ഈ കഥ മുഴുവനും കേട്ട് കഴിയുമ്പോള്‍ ഇവിടെ സമയം 12 മണി കഴിയും 😮.. ഇരുന്നാലും കേട്ടിട്ടേ ഉറങ്ങുക ❤.. Midnight from Indonesia (Sumatra)
@kumaraanu
@kumaraanu Год назад
.Climate എങനെ bro .Food south indian kittumo .Job aano? Entu job . india aayitu എത്ര time gap undu . english aano അവിടെ സംസാരിക്കുന്നെ
@Gd1jj
@Gd1jj Год назад
​​​
@sureshKumar-wo6lb
@sureshKumar-wo6lb Год назад
ഇത് കേട്ട് കഴിഞ്ഞ് രാത്രി ഒന്നരക്ക് കമൻ്റും നോക്കുന്ന .ഞാൻ ...
@chakkaravg2893
@chakkaravg2893 Год назад
Ee kadhakaloke namuk confidence vardhipikum bro.good luck.
@thanoossoul
@thanoossoul Год назад
​​@@kumaraanu climate expect ചെയ്യാന്‍ ബുദ്ധിമുട്ടാണ് കാരണം volcanic activity, എന്നിരുന്നാലും മിക്കപ്പോഴും rain ഉണ്ടാവാം, ഏകദേശം കേരളത്തിലെ കാലാവസ്ഥ.. ഞാൻ related electronic work ആണ്‌. South India food കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്നാലും ഇവരും ചോറ്‌ കഴിക്കും,, ഇന്ത്യ യുമായി 1hr 30 minutes difference ഉണ്ട് (Jakarta time zone), അതേസമയം multiple time zones ഉണ്ട് ഇവിടെ,, ഇംഗ്ലീഷ് ഇവിടെ 1000 ത്തില്‍ 10 പേരെ സംസാരിക്കു. ഞാൻ bahasa Indonesia സംസാരിക്കും അതിനാൽ വലിയ ബുദ്ധിമുട്ട് ഇല്ല
@lakshmankarimath5356
@lakshmankarimath5356 Год назад
അടിമകളുടെകൂടെ ഒരു യാത്ര, ബിഗ് സല്യൂട്, അവരുടെ ആത്മക്കൾക്ക് ഒപ്പം മന്നുവൽ സാറിനും 🙏
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️
@sanoopsanu5151
@sanoopsanu5151 Год назад
കഥകളുടെ രാജാവ് ❤❤❤❤❤❤ അച്ചായോ ഒരു വേട്ട കഥക്കും കൂടി waiting ആണ്
@sreejithm33
@sreejithm33 Год назад
അച്ചായോ ❤ കഥ കേട്ടുകഴിഞ്ഞപ്പോൾ ഗുഹയിലൂടെ യാത്ര ചെയ്ത ഒരു feel....
@JuliusManuel
@JuliusManuel Год назад
❤️❤️
@shajikalarikkal2512
@shajikalarikkal2512 Год назад
മനോഹരമായ ഗുഹ കഥ മനോഹരമായി അവതരിപ്പിച്ചു,അഭിനന്ദനങ്ങൾ
@rashidakh1143
@rashidakh1143 Год назад
രണ്ട് ആഴ്ച എന്ന് പറയുന്നത് ഒരു ചെറിയ കാലയളവ് അല്ല. ദയവായി കനിവ് ഉണ്ടായാലും. waiting...for next story👀
@JuliusManuel
@JuliusManuel Год назад
Preparing
@jkhoiu37whhs53
@jkhoiu37whhs53 Год назад
കണ്ടു കഴിഞ്ഞപ്പോൾ ഉറങ്ങാറാൻ time ആയി . Stephen Bishop ഒരു സാധാരണകരനായ മനുഷ്യൻ ഒരു hero ആയിരുന്നു എന്ന് മനസിലായി.😊
@JuliusManuel
@JuliusManuel Год назад
☺️
@prasimasreelayam2195
@prasimasreelayam2195 Год назад
സ്റ്റീഫൻ ബിഷപ്പ്...❤❤❤ അദ്ദേഹം ഒരു അതിശയം തന്നെ... എങ്കിലും മുപ്പത്തിയാറ് വയസിൽ ആ മനുഷ്യനെ നഷ്ടപ്പെട്ടല്ലോ... തികച്ചും അദ്ഭുത കരമായ ഒരു കഥയാണിത്...👌🙏
@JuliusManuel
@JuliusManuel Год назад
❤️❤️
@salman.2556
@salman.2556 Год назад
എവിടെ ആയിരുന്നു കാത്തിരിന്നു മടുത്തു ❤❤❤
@intothestory6195
@intothestory6195 Год назад
👑കഥകളുടെ രാജാവ് 👑 🤍Juliusmanual🤍 കഥകൾക്കായി കാത്തിരിപ്പായിരുന്നു... 🥳🥳🥳 രാത്രി ധന്യമായി 🤩😇
@ratheeshpr7445
@ratheeshpr7445 Год назад
ഗംഭീരം... മനോഹരം... പതാള യാത്ര..... ആ... ഗുഹയിലൂടെ യാത്ര ചെയ്യ്ത ഒരു ഫീൽ.
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@sabirpt357
@sabirpt357 Год назад
ആഫ്രിക്കൻ അടിമയും.. ഗുഹയും... രണ്ടും കൂടെ ഒന്നിച്ചു വന്നപ്പോൾ വേറെ ലെവൽ ആയി..... ❤❤❤❤❤..
@JuliusManuel
@JuliusManuel Год назад
💕💕
@njannaunni548
@njannaunni548 Год назад
From watching your videos . I started reading books. Thank you man to taking me to the world of wonders.
@RameshBabu-zx8lh
@RameshBabu-zx8lh Год назад
ഒരാളുപോലും എതിരഭിപ്രായം പറയാത്ത ഒരേയൊരു ചാനൽ 👍 Keep it up👍❤❤❤
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@cmsalanallur229
@cmsalanallur229 Год назад
പ്രിയപ്പെട്ട ആശാനേ... അങ്ങനെ വിളിക്കാൻ ഇഷ്ടം. രാവുകളെ കവർന്നെടുത്ത എത്ര കഥകൾ, ചരിത്രങ്ങൾ... ചരിത്രങ്ങൾ ഒരു സംഭവം തന്നെയാണ്. ഒന്ന് നേരിൽ കാണണം എന്നുണ്ട്. വൈകാതെ അതിന് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. എന്റെ എഴുത്തുകൾക്ക് പോലും നിങ്ങളുടെ പിന്തുണ നിങ്ങളറിയാതെ എനിക്ക് കിട്ടുന്നു.... ആശാനൊരു വല്ലാത്ത സംഭവം തന്നെ... കാണാൻ ആവുമെന്ന പ്രതീക്ഷയോടെ.....❤❤❤❤❤ ഏതോ രാത്രി കണ്ട കഥ, എന്റെ ഓർമ്മ ശരിയാണേൽ ഒരു പാതാളക്കഥ തന്നെ... അത്തരം വിഷയങ്ങൾ ഇഷ്ടമായിരുന്ന ഞാൻ ഇരുന്ന് കേട്ടു. പിന്നീട് ബാക്കിയുള്ളതും അവസാനം കാത്തിരിപ്പായി. പലപ്പോഴും കമന്റ് ചെയ്യാൻ വിട്ട് പോകും. ചിന്തയെ നിങ്ങൾ പലയിടത്തും കൊണ്ടുപോയി ഇടും. മനസ്സ് ഇപ്പോൾ മാമത്തിൽ കറങ്ങുന്നത് പോലെ എത്ര തവണ ആമസോണിലും മറ്റും പോയിരിക്കുന്നു. പോൾ ഡു ഷയുവിനൊപ്പം എങ്ങെല്ലാം സഞ്ചരിച്ചിരിക്കുന്നു. എന്തെല്ലാം അറിഞ്ഞിരിക്കുന്നു. എല്ലാറ്റിനും കൂടെ ഇവിടെ മറുപടി. വളരെ വലിയ ഒരു കഥയെ ഇത്ര ചുരുക്കി മനോഹരമായി ഒരു ലാഗും ഇല്ലാതെ മുഷിപ്പിക്കാതെ ഓരോമുക്ക് മൂലയും കാണിച്ച് എത്ര പെട്ടെന്നാണ് വീണ്ടും ഒരു രാവിനെ നിങ്ങൾ എടുത്തത്. പലപ്പോഴും സ്‌ട്രെസുകളിൽ നിന്ന് പോലും നിങ്ങളുടെ കഥകൾ രക്ഷിക്കുന്നു. ചിന്തയെ മായിക ലോകത്തും ആകാംക്ഷയുടെയും സാഹസികതയുടെയും ലോകത്ത് കെട്ടിയിടുന്നു. മറ്റെല്ലാം ആ സമയം മറക്കുന്നു. ഇച്ചിരി വൈകി ചില വീഡിയോകൾ കാണാൻ. എല്ലായ്പ്പോഴും മനുഷ്യന് ഒരുപോലെ അല്ലല്ലോ.... വീണ്ടും മനോഹരമായ കാഴ്ചകൾ നൽകിയതിന് നന്ദി... അതിലുപരി താങ്കൾ പറഞ്ഞ കഥ ഞാൻ ഒന്ന് എഴുതി നോക്കിയത് താങ്കൾ കണ്ടതിന് ഒരു ലൗ ഇമോജി ഇട്ടത്തിന് ഇൻസ്റ്റയിൽ അന്ന് മറുപടി തന്നതിന് എല്ലാം സ്നേഹം...❤ എന്നെങ്ങാനും മാമത്ത് ഗുഹയിൽ പോവാനായാൽ... സ്റ്റീഫൻ ബിഷപ്പിന് മുന്നേ വഴി നടത്തുന്നത് നിങ്ങളാവും, മാമത്തിൽ എന്നല്ല പലതിലും... ഒറ്റപ്പേര്...ഒരു വഴികാട്ടി... ഒരു ആത്മസഞ്ചാരി ജൂലിയസ് മാനുവൽ...❤
@JuliusManuel
@JuliusManuel 4 месяца назад
😍❤️❤️❤️❤️❤️❤️
@kiranchandran1564
@kiranchandran1564 Год назад
പാതാള ലോകം കണ്ട കാലം മറന്നിരുന്നു. ഒന്നര മണിക്കൂർ 🤘
@jijuthomasjijuthomas7682
@jijuthomasjijuthomas7682 Год назад
തരിച്ച് ഇരുന്നു കേട്ടു പാതാളക്കുഴിയിൽ പോയിട്ട് വന്ന പോലെ ❤❤❤
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@shajushah5056
@shajushah5056 Год назад
കാത്തിരുന്നു, കാത്തിരുന്നു, ഒരു പരുവമായി. ഇപ്പോൾ സമാധാനമായി. 👍👍👍👍
@shemleeshem
@shemleeshem Год назад
ജോലി കഴിഞ്ഞു റൂമിൽ എത്തി.. കുളിച്ചു കുട്ടപ്പനായി.. ബെഡിൽ. ഇരുന്നപ്പോൾ.. ടിംഗ് ടിംഗ്.. മെസ്സേജ് നോട്ടിഫിക്കേഷൻ..( ചേട്ടായി ) ജൂലിയസ് മാനുവൽ... 🥰
@JuliusManuel
@JuliusManuel Год назад
😍❤️❤️
@anshamolpa3517
@anshamolpa3517 Год назад
അച്ചായൻ തകർത്തു ലോ1-25 Hour Thanks മുത്തേ❤❤❤❤❤❤❤❤
@JuliusManuel
@JuliusManuel Год назад
😍
@pramodpillai6797
@pramodpillai6797 Год назад
Amazingly simple and innovative. I can't find anyone who tells stories as beautiful as you . Thank you so much for your passion and commitment.
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️
@ajalmonz9314
@ajalmonz9314 Год назад
ഈ രാത്രി ഇനി,കഥകളുടെ ലോകത്തിലേക്ക് അച്ചായന്റെ ഒപ്പം. 🥰💞
@denciltvvarghese6938
@denciltvvarghese6938 Год назад
ഞാൻ mammoth ഗുഹയിൽ 6 മാസം മുൻപ് പോയിരുന്നു,, കഥയിൽ പറഞ്ഞ സ്ഥലങ്ങൾ കണ്ടിരുന്നു, ഇപ്പോൾ ഈ സ്ഥലങ്ങൾ പല പല tour package കൾ ആണ് കാണാൻ പറ്റുക,, രണ്ട് ദിവസം വേണ്ടി വരും മുഴുവനും കാണാൻ വേണ്ടി വരും, കാണേണ്ട കാഴ്ച തന്നെയാണ്
@JuliusManuel
@JuliusManuel Год назад
👍❤️❤️❤️
@abhimanuesatheesh4582
@abhimanuesatheesh4582 Год назад
ഇന്ന് ഓർത്തതേയുള്ളു അപ്പഴേക്കും വന്നു കഴിഞ്ഞു Welcome to histories❤
@priyanandhan2087
@priyanandhan2087 Год назад
ഇന്ന് ഓർത്തതേയുള്ളു വരേണ്ട സമയം ആയെല്ലോന്ന് ❤❤❤
@shajivv9050
@shajivv9050 Год назад
വലിയ വിദ്യാഭ്യാസ നേടിയിട്ടില്ലാത്ത ❤ പലർക്കും ക്ലാസിക് കഥകൾ അറിയുവാൻ താങ്കളുടെ ചാനൽ ഉപകരിക്കും
@JuliusManuel
@JuliusManuel Год назад
നമ്മൾ ചരിത്രമാണ് പറയുന്നത്. ക്ലാസിക് കഥകളല്ല ഷാജി 🎈🌸🌸🌸
@manugeorge1063
@manugeorge1063 Год назад
ഓരോ വീഡിയോ ക്കു വേണ്ടിയും താങ്കൾ എടുക്കുന്ന കഷ്ടപ്പാട് താങ്കളുടെ കണ്ണ് കണ്ടാൽ മനസ്സിലാകും അച്ചായാ..... എന്തായാലും താങ്കളുടെ എല്ലാ വീഡിയോസും അടിപൊളിയാണ് ക്ലാസുകളിൽ പഠിക്കുന്ന ഹിസ്റ്ററി ക്ലാസ്സുകളെക്കാൾ മികച്ചവയാണ്......
@JuliusManuel
@JuliusManuel 4 месяца назад
❤️❤️❤️
@AnoopSreedharan
@AnoopSreedharan Год назад
എന്നും പ്രതീക്ഷിക്കും പുതിയ കഥക്കു... കാണാത്തപ്പോൾ പഴയതു repeat ചെയ്തു കേൾക്കും...😊
@JuliusManuel
@JuliusManuel Год назад
😍🥰❤️
@worldmalayalivlogger
@worldmalayalivlogger Год назад
എന്റെ ചാനലിലേക്കും സ്വാഗതം ❤ Dazzling View
@soumyashyam1825
@soumyashyam1825 Год назад
കുറെ നാളായി പാതാളലോക്കത്തെ കുറിച്ച് video ഇട്ടിട്ടു..❤️🔥 അതെ ഹിസ്റ്ററി ഒരു വിഷയമാണ് അനാക്ഷികുതോറും അവസാനിക്കാത്ത വിസ്മയം ❤️
@Lacasacielo
@Lacasacielo Год назад
നത്തക്കയും ഞവളിക്ക്കയും okke orma varunnu 😍😍😍😍😍😍😍
@mohanu317
@mohanu317 Год назад
സാഹസികരുടെ പിൻബലത്തിലാണ് ലോകമെന്നും മുന്നോട്ടു പോയിട്ടുള്ളത് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ കൂടി❤
@JuliusManuel
@JuliusManuel Год назад
❤️❤️
@mohammediqbalabdullah
@mohammediqbalabdullah Год назад
ഓരോ എപ്പിസോഡ് നല്ല informative ആണ്. അതും ഒരു മതത്തിൻ്റെയോ അല്ലെങ്കിൽ മറ്റു categories ഇൻ്റെയോ മാത്രം അഭിപ്രായം അല്ലാതെ ഒരു ചരിത്രകാരൻ പോലെ അവതരിപ്പിച്ച അങ്ങ് സൂപ്പർ ആണ്. Like S.G.K(സന്തോഷ് ജോർജ് കുളങ്ങര) 👍👍👍🙋‍♂️🇮🇳
@JuliusManuel
@JuliusManuel Год назад
🥰💐💐💐
@jeenas8115
@jeenas8115 Год назад
പാതാളലോകം വിസ്മയിപ്പിച്ച ഒരു episode ആയിരുന്നൂ.സ്റ്റീഫൻ ബിഷപ്പ്,പാവം ❤❤❤❤❤❤❤
@worldgamerff1994
@worldgamerff1994 Год назад
അച്ചായാ Morning കിടക്കുമ്പോൾ കേൾക്കാം night'duty ആണ് ❤
@ayoobkhanayoob-wd9yn
@ayoobkhanayoob-wd9yn Год назад
ഒരായിരം നന്ദി... അച്ഛായോ ❤❤❤❤❤❤❤❤❤❤❤ഈ സന്തോഷം ഞാൻ എങ്ങനെ അറിയിക്കും 😍😍😍നന്ദി 🙏പ്രിയപ്പെട്ട അച്ഛായോ 😍😍😍😍
@ajmalmuhammedsaleem236
@ajmalmuhammedsaleem236 Год назад
കുറെ നാളത്തെ ഇടവേളക്കുശേഷം വീണ്ടും പാതാളലോകത്തേക്ക്
@archanamohan9853
@archanamohan9853 Год назад
Could really visualise the narrative. Great skill of story telling you are blessed with! Felt like in a fantasy world. Stephen Bishop's life narrated by you, reminded me of Mark Twain's writings. Much much appreciate the homework done for this and thanks for gifting us with another piece of history. 😊
@JuliusManuel
@JuliusManuel Год назад
Thanks Archana ❤️🌸🌸🌸
@worldmalayalivlogger
@worldmalayalivlogger Год назад
എന്റെ ചാനലിലേക്കും സ്വാഗതം ❤ Dazzling View
@sabarikummayil
@sabarikummayil Год назад
ഒരു മണിക്കൂർ 25 മിനിറ്റ് താങ്ക്സ് അച്ചായാ ♥️♥️♥️♥️👍👍👍 മൺ മറഞ്ഞു പോയ മാമത്തുകൾ എന്നും ഒരു അതിശയം തന്നെ ആണ് ♥️♥️♥️
@JuliusManuel
@JuliusManuel Год назад
ഇത് ആ മാമത് അല്ല ശബരി
@sabarikummayil
@sabarikummayil Год назад
​​@@JuliusManuel yes ആദ്യമേ ഇട്ട കമന്റ്‌ ആണ് വീഡിയോ മുഴുവൻ കണ്ടപ്പോ മനസിലായി അച്ചായാ😊😊 ❤❤❤👍👍
@subhashksasi4120
@subhashksasi4120 Год назад
Njan munpe vayichatha , but ur version amazing❤❤
@JuliusManuel
@JuliusManuel Год назад
❤️
@mathewsonia7555
@mathewsonia7555 7 месяцев назад
❤ ഒരു വെത്യാസമായ കഥ കേൾവികാർക്ക് നല്ല അനുഭവമായിരുന്നു.
@sreejithrajendran5891
@sreejithrajendran5891 Год назад
Welcome to HisStories🔥..... Achayan ♥️
@gopzonlinepkd
@gopzonlinepkd Год назад
Yes, history is an amazing thing and your stories as well!!!
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@ganeshkraghav2314
@ganeshkraghav2314 Год назад
പാതാള ലോകം സീരീസ്... വളരെ വൈകിയാണെങ്കിലും അതിനൊരു തുടര്‍ച്ച തന്നതിന് നന്ദി. എനിക്ക് claustrophobia ഉള്ളത്കൊണ്ട് വളരെ interesting ആണ്. ഒരിക്കലെങ്കിലും ഇതുപോലുള്ള ഇടങ്ങളില്‍ പോയി എന്നിലെ claustrophobia യെ തോല്‍പ്പിക്കണം എന്നുണ്ട്.. (ഹാരിയറ്റ് ടബ്മാന്‍ 1.10.46 വന്നപ്പോള്‍ വളരെ അതിശയം തോന്നി.)
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️
@devusvlog4391
@devusvlog4391 Год назад
അച്ചായോ.. സൂപ്പർ.. Hoo കേൾക്കുംതോറും.. ചങ്കിടിപ്പ് കൂടി വന്നു.. സ്റ്റീഫൻ ഓരോ ചുവടു വെക്കുമ്പോഴും പ്രാർത്ഥന ആയിരുന്നു.. പൊളിച്ചു.. Congrats.. എക്കാലവും ഇതുപോലുള്ള കഥകൾ ത്രില്ലർ ആയിരുന്നു.. ❤️❤️😘😘
@JuliusManuel
@JuliusManuel 4 месяца назад
❤️❤️
@sarathkumar649
@sarathkumar649 Год назад
ഈ കഥ ഞാൻ 3 പ്രാവിശ്യം കേട്ടൂ.🎉 സ്റ്റീഫനോട് എന്തോ ഒരു ആരാധന ♥️♥️♥️♥️
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@midhunghosh543
@midhunghosh543 Год назад
After a long time guys നമ്മുടെ ആശാൻ എത്തി ❤
@SankarGS
@SankarGS 9 месяцев назад
😍😍😍😍😍😍 Stephen nte Mammoth cave Kanan agraham und . ഒരു Peaceful സിനിമ കണ്ട ഫീൽ ഉണ്ട് ❤
@JuliusManuel
@JuliusManuel 9 месяцев назад
❤️
@Thumban
@Thumban Год назад
ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല😍😍😍
@renjithsmith
@renjithsmith Год назад
Episode 8 ❤ my favourite episode 😊
@sarathchandran7570
@sarathchandran7570 Год назад
1 hr 25 min 🔥. This is too much for today അച്ചായോ❤️🔥
@JuliusManuel
@JuliusManuel Год назад
❤️❤️
@Prekshakan
@Prekshakan Год назад
Wow, പാതാള ലോകം series മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ തുടർന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോഴത് സാധ്യമായി. Thanks sir
@edwinemeline778
@edwinemeline778 Год назад
ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ സ്റ്റീഫനെ പോലെ ഒരാളെ ഇനി ഈ ലോകത്ത് കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ ലോകം തന്നെ ആ ഗുഹ ആയിരുന്നു. പക്ഷേ ഇപ്പോൾ ഇത് കേൾക്കുന്നവരുടെ മനസ്സിൽ നിറയെ സ്റ്റീഫന്റെ നിഷ്കളങ്ക മുഖം ആണ്. Thank you... സ്റ്റീഫനെ അറിയിച്ചു തന്നതിന്.
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@nadiyashahath527
@nadiyashahath527 Год назад
Hi julius chetta. The cave appeared more like a fairyland to me. It was an awesome narration. I always picturize when you explain incidents but today I literally walked with Mr.Steven. It was that beautiful to listen. The MAMMOTH FAIRYLAND. 🥰🥰🥰May Almighty bless you Julius chetta.
@madhumadhu1870
@madhumadhu1870 Год назад
അച്ചായാ ഒരു സംശയം ഇവിടെ വായു ഉണ്ടാവുമോ
@RameshBabu-zx8lh
@RameshBabu-zx8lh Год назад
അച്ചായാ... നമസ്കാരം 🙏🌹🌹 വല്ലാത്തൊരു മായാലോകത്തിലേയ്ക്കാണ് അച്ചായൻ കൂട്ടിക്കൊണ്ടു പോയത്. മാമത്തുകേവ് എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇത് കാണുകയും കേൾക്കുകയും ചെയ്തപ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് പ്രദാനം ചെയ്തത്. നന്ദി 🙏. പിന്നെ അച്ചായാ.. ഒരക്കിടി പറ്റി 😂. ഇന്നലെ അച്ചായന്റെ വീഡിയോ കണ്ട് പകുതിയോളമായപ്പോൾ എപ്പോഴോ ഉറങ്ങിപ്പോയി. ഇന്ന് അതിരാവിലെ തന്നെ അച്ചായന്റെ വീഡിയോയിൽ ആണ്ടുപോയി 😂. പാല് വാങ്ങാൻ പോകാൻ പറ്റിയില്ല😜. ഇന്ന് കട്ടൻചായയേ... ശരണം 😭😂🤣🤣🤣🙏🙏🙏🙏🌹🌹🌹🌹🌹
@JuliusManuel
@JuliusManuel Год назад
😍😍🌺🌺🌺
@kavithasr3088
@kavithasr3088 Год назад
നല്ല രസമുള്ള ചരിത്രം കഥ താങ്കളുടെ സുന്ദരമായ വിവരണത്തിലുടെ ആ ഗുഹ ഞങ്ങൾ കണ്ടു. സ്റ്റീഫൻ എന്ന അടിമയുടെയും കഥ.
@JuliusManuel
@JuliusManuel Год назад
🌺❤️❤️❤️
@santhoshkumarsanthoshkumar8077
Jenious man, നിങ്ങൾ ഏത് ഗുഹയിൽ നിന്നാണ് ഇത്ര ഗൂഢമായ കഥകൾ കണ്ടെടുക്കുന്നത്. ആ അധ്വാനത്തിനു മുന്നിൽ എന്റെ നമസ്കാരം.
@JuliusManuel
@JuliusManuel Год назад
😍🙏🏻❤️❤️❤️
@ratheeshparameswaran7722
@ratheeshparameswaran7722 Год назад
well narrated, informative.. really a good work...
@JuliusManuel
@JuliusManuel Год назад
💕❤️
@revanath.m.tm.t.7542
@revanath.m.tm.t.7542 Год назад
Mammoth cave il യാത്ര ചെയ്ത ഒരു feel ❤
@JuliusManuel
@JuliusManuel Год назад
🥰❤️
@rajanappu1976
@rajanappu1976 Год назад
❤❤❤ അച്ചയ കേൾക്കാൻ വൈകി സമയം ഇല്ലയിരുന്നു എനിക്ക് വളരെ സന്തോഷം ആയി.
@JuliusManuel
@JuliusManuel Год назад
😍🌸
@meccart
@meccart Год назад
ഒന്നും പറയാനില്ല ...Kentucky..യിൽ 1830 മുതൽ കുറച്ച് കാലം താമസിച്ച ഒരു feel .......thanks sir....
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@muwailahroom7715
@muwailahroom7715 Год назад
He is back…😍😍😍
@crazyboy-ye3po
@crazyboy-ye3po Год назад
History is a royal subject❤️
@JuliusManuel
@JuliusManuel Год назад
❤️
@priyeshfarsana432
@priyeshfarsana432 Год назад
അച്ചായന്റെ വീഡിയോ അവതരണം ഒരുപാടു ഇഷ്ടമാണ്, 💕💕💕💕💕🔥
@jabirek9420
@jabirek9420 Год назад
കഥകളുടെ രാജകുമാരൻ നുമ്മടെ സ്വന്തം അച്ചായൻ 🤗🤗
Далее
Аминка ❤️
00:16
Просмотров 1,2 млн
ЮТУБ ТОЧНО ВСЕ!
11:23
Просмотров 786 тыс.