Тёмный

Manathe thudiyunarum marimukil theruvil ( Sivadas ) 

Sivadas kurumathur
Подписаться 13 тыс.
Просмотров 117 тыс.
50% 1

രചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം - എസ് പി വെങ്കിടേഷ്
ആലാപനം - കെ ജെ യേശുദാസ്

Опубликовано:

 

7 фев 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@BabuBabu-wk3uf
@BabuBabu-wk3uf 2 года назад
സ്കൂൾ വിട്ട് വീട്ടിൽ വരുബോൾ ഉമ്മറത്തു റെഡിയോൽ ഇതു ഫുൾ സൗണ്ടിൽ ഇട്ടു കേക്കുന്നുണ്ടാവും അച്ഛമ്മയും അച്ചാച്ചനും അന്ന് സന്തോഷമായിരുന്നു ഇതു കേൾക്കുബോൾ എന്നെനിക്ക് എന്താല്ലാമോ നഷ്ടപ്പെട്ടത് പോലെ എന്റെ അച്ഛമ്മയും അച്ചാച്ചനും എന്റെ കൂടെയില്ല 😔
@jithingeorge7314
@jithingeorge7314 6 дней назад
@merythomast9090
@merythomast9090 Год назад
എത്ര മനോഹരം :ദാസേട്ടാ : പകരം വെയ്ക്കാൻ മറ്റാർക്കു മാ വി ല്ല. ഈ ശപ്തത്തോടും . ഈണത്തോടും❤️🙏🙏
@salmansallu5616
@salmansallu5616 4 года назад
സൂപ്പർ ദാസേട്ട ദാസേട്ടൻ പകരം വെക്കാൻ ഈ ലോകത്ത് ഒരു സിങ്ങർ ഉണ്ടാകില്ല
@yaswanthpoothodi5146
@yaswanthpoothodi5146 2 года назад
Yes dassettan nu thulyam dassettan maathram 🙏🏼🙏🏼🤗🤗
@manojnhallilic4615
@manojnhallilic4615 10 месяцев назад
അർത്ഥപൂർണ്ണവും , ഹൃദയത്തെ തൊടുന്നതുമായ വരികൾ. ഗന്ധർവ്വ നാദത്തിൽ... കേട്ടാൽ കൊതിതീരാത്ത ഗാനം ..
@shatavanur7792
@shatavanur7792 Месяц назад
ഇപ്പൊ ഉള്ള തലമുറക്ക് ഈ സോങ് കേൾക്കുമ്പോ.... 1980 മുതൽ ഉള്ളവർക്ക് ഹിറ്റ് തന്നെ 😍😍😍😍❤❤❤🎉
@richurichu7582
@richurichu7582 4 года назад
എന്റെ മനസ്സിന് വേതന വരുമ്പോൾ കേൾക്കുന്ന പാട്ട് സുഖം എന്തെന്നറിയാത്ത എന്റെ ജന്മം റബ്ബേ എന്ന് ഇനിയെന്ന് ആ ചന്ദ്രോദയം
@lovelystudioabudhabi3737
@lovelystudioabudhabi3737 3 года назад
njanum kelkarund tention vannal
@Hifa643
@Hifa643 2 года назад
Njanum
@nityavarma6060
@nityavarma6060 2 года назад
Njanu
@nakulak3350
@nakulak3350 Год назад
​@@Hifa643 ❤
@srijithsrijith1762
@srijithsrijith1762 Год назад
ഞാനുമുണ്ട്
@SaranSurendran-fi9bw
@SaranSurendran-fi9bw 9 месяцев назад
ഓഡിയോ കാസറ്റിൽ എത്രെയോ തവണ കേട്ടിട്ടുണ്ട്.... അതൊക്കെയൊരു കാലം
@rageshravi3996
@rageshravi3996 25 дней назад
My favorite Music dirctor Sp venkidesh sir ❤❤❤❤
@JojokjoyBibin
@JojokjoyBibin 14 дней назад
Adhya prenayathinte avasana naalukalil
@Gomez.5940
@Gomez.5940 Месяц назад
Legend Girish puthangeri
@noushadmusicpalace9487
@noushadmusicpalace9487 2 года назад
Super songs spv ♥️
@jaseelasudheer6309
@jaseelasudheer6309 5 лет назад
Superb...
@manjusanthosh1964
@manjusanthosh1964 3 месяца назад
🎉ഒരിക്കലും മറക്കാത്ത ഗാനം 💗💗
@vibinbs5875
@vibinbs5875 7 лет назад
Superrrrrrrr........
@shamnanichunichu
@shamnanichunichu Год назад
കേൾക്കുമ്പോൾ വല്ലാത്ത feeling 😢😢😢😢😢😢😢😢👌🫶👌👌👌👌
@kt.shaanashaana852
@kt.shaanashaana852 6 лет назад
Superb
@shanavasshanavas4580
@shanavasshanavas4580 4 месяца назад
സൂപ്പർ song 🥰😘😍
@harithefightlover4677
@harithefightlover4677 3 года назад
Karayaan mattengum pokanda😍
@vibinbs5875
@vibinbs5875 7 лет назад
Superrrrrrr
@sefuvanmuhammad8088
@sefuvanmuhammad8088 3 года назад
സൂപ്പർ
@kuttankuttan7171
@kuttankuttan7171 Год назад
ഇഷ്ടഗാനം... 🙏🙏🙏❤️❤️❤️
@abhilashkk3210
@abhilashkk3210 4 года назад
അടിപൊളി 🤸‍♀️🤸‍♀️🤸‍♀️🤸‍♀️🤸‍♀️🤸‍♀️🤸‍♀️
@daneshp2783
@daneshp2783 Год назад
🥰🥰🥰🥰സൂപ്പർ ❤️❤️❤️
@SanthoshKumar-es5og
@SanthoshKumar-es5og 5 месяцев назад
😢❤🙏
@haneefakk8352
@haneefakk8352 6 лет назад
ഇഷട ഗാനം വളരെ നന്ദി
@rayhanaraizz8017
@rayhanaraizz8017 3 года назад
Lyrics ❤️❤️
@muhammedali1986
@muhammedali1986 Год назад
Sp. Venkidesh. Sr nte pattukal vere levelanu
@vijeshviji2347
@vijeshviji2347 6 лет назад
Gambeeram
@sujathacheruvattil6646
@sujathacheruvattil6646 Год назад
ദാസേട്ടാ പൂപ്പർ
@manjusanthosh1964
@manjusanthosh1964 3 месяца назад
Very super 🙏🏼🙏🏼🙏🏼
@noufaranoufu1329
@noufaranoufu1329 2 года назад
Superb👌👌
@gourisyam4914
@gourisyam4914 3 года назад
Dassettan sound engo etho logath kond poyi nirthum sathyam
@jafararakkakath5674
@jafararakkakath5674 Год назад
Yes
@user-xq2xr6cd9p
@user-xq2xr6cd9p 3 года назад
ഒന്നും പറയാനില്ല അതു സൂപ്പർ 🌹🌹🌹
@molimoli1857
@molimoli1857 2 месяца назад
❤❤❤
@jesnakabeer1022
@jesnakabeer1022 2 месяца назад
❤❤
@aarone5366
@aarone5366 8 месяцев назад
❤❤ super 💯
@Midhunmadhu670
@Midhunmadhu670 2 года назад
💓💓💓💓💓💓💓💓💓💓💓
@safalfasal5745
@safalfasal5745 5 месяцев назад
Super 👌
@unique_onehh
@unique_onehh 8 месяцев назад
S p venkatesh sooper
@gourisyam4914
@gourisyam4914 3 года назад
Ithu nte brother baijuvinte priya petta ganamaayirunnu. Kunjile ottapettu valarnnavana njnum brotherum innu nte sahodharan jeevichiruppilla vellathil veenu nte baiju chettan poyii ee bhumiyil ninne. Nte sahodharante priyapetta ganam
@bduirin6190
@bduirin6190 3 года назад
😢😢😢
@noufalnoufi2412
@noufalnoufi2412 7 месяцев назад
😢😢😢😢😢
@suneeshjoseph6330
@suneeshjoseph6330 Год назад
spv specialised
@madanip8803
@madanip8803 10 дней назад
Ethaa flim????
@bpc4445
@bpc4445 2 года назад
Ithu kelkkumbol vallatha feel aan
@noufalnoufi2412
@noufalnoufi2412 7 месяцев назад
അപ്പോൾ പ്രവാസതിലിരുന്ന് ടിക് ടോക് ലൈവിൽ എന്നും പാടുന്ന എനിക്കോ ബ്രോ 😊😊 ഈ പാട്ടിനോട് എനിക്ക് അത്രയേറെ ഇഷ്ട്ടം സംഗീതം പഠിച്ചില്ലേലും അത്യാവശ്യം പാടാറുണ്ട് ഞാൻ അധികപേരും ഈ പാട്ട് എന്നെക്കൊണ്ട് പറഞ്ഞു പാടിക്കാറുണ്ട് ടിക് ടോക് ലൈവിൽ 😊😊😊. സന്ദോഷം 🙏🙏🙏
@ratheeshkumar7102
@ratheeshkumar7102 4 года назад
super
@ananyamanidhas756
@ananyamanidhas756 2 дня назад
Adipoli... Song... Love.. It❤❤❤❤️🤍🤍🤍🤍
@thajudeenmohd2744
@thajudeenmohd2744 7 месяцев назад
മാനത്തെ തുടിയുണരും മാരിമുകില്‍ത്തെരുവില്‍ ആരാരോ വഴി തിരയും പേരറിയാ തെരുവില്‍... വഴിക്കണ്ണുമായ് നില്‍ക്കും നിഴല്‍ക്കൂത്ത് കോലങ്ങള്‍ കടം കൊണ്ട ജന്മങ്ങള്‍ ഇതോ കര്‍മ്മ ബന്ധങ്ങള്‍ ഇരുള്‍ക്കാറ്റ് ചൂളം കുത്തും മഴക്കാല മേഘം നോക്കി തുടിക്കുന്ന നെഞ്ചോടേ മനം നൊന്തു പാടുമ്പോള്‍.... അലഞ്ഞെങ്ങ് പോയാലും അഴല്‍ക്കാഴ്ച ആണെന്നും മനസ്സിന്‍റെ തീരങ്ങള്‍ മരുപ്പാടമാവുമ്പോള്‍..... വെളിച്ചം കിഴക്കായ് പൂക്കും പുലര്‍കാലം ഇനിയും ദൂരെ കൊളുത്തുന്നതാരാരോ വിളക്കിന്‍റെ നാളങ്ങള്‍........
@ratheeshm1292
@ratheeshm1292 3 года назад
😍
@anjalip9595
@anjalip9595 Год назад
👌👌😒
@abhishekabhiabhishekabhi6862
@abhishekabhiabhishekabhi6862 3 года назад
Babe💋
@athira5003
@athira5003 3 года назад
💋
@abhishekabhiabhishekabhi6862
@abhishekabhiabhishekabhi6862 3 года назад
@@athira5003 podo
@abips902
@abips902 3 года назад
Wat a song??? 😒😔
@Jafar-chembra
@Jafar-chembra 11 месяцев назад
❤❤❤
@ajeevremanan.4508
@ajeevremanan.4508 Год назад
സൂപ്പർ
Далее
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 9 млн
СКАМ НА TWITCH
14:07
Просмотров 260 тыс.
Самое Романтичное Видео ❤️
00:16
Sindhoorapoomanasill
4:34
Просмотров 123 тыс.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 9 млн