Тёмный

Perariyathoru Nombarathe Full Video Song | Sneham Movie Song | REMASTERED AUDIO 

Wilson Video Songs
Подписаться 580 тыс.
Просмотров 206 тыс.
50% 1

Song : Perariyathoru Nombarathe
Movie : Sneham
Director : Jayaraj
Lyrics : Yoosafali Kecheri
Music : Perumbavoor G Raveendranath
Singers : K J Yesudas

Видеоклипы

Опубликовано:

 

1 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@AbhilashSankar-uv9tp
@AbhilashSankar-uv9tp 4 месяца назад
2024 ilum ഈ ഗാനം ഒരു നൊമ്പരത്തോടെ കേൾക്കുന്നവർ ഉണ്ടോ? (14 വർഷം കഴിഞ്ഞിട്ടും അവൾ മനസ്സിൽ മായാതെ )
@shanavasfrancis
@shanavasfrancis 4 месяца назад
ഇതൊക്കെയായിരുന്നു മലയാള സിനിമയും ഗാനങ്ങളും അഭിനേതാക്കളും ... ചങ്കിൽ തൊടുന്ന സിനിമ . ജയറാം ❤❤❤
@congrasssssalim0719
@congrasssssalim0719 Год назад
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഭയങ്കര നൊമ്പരം ❤️❤️
@user-wh9rq2ou2k
@user-wh9rq2ou2k 7 месяцев назад
ഞാൻ ഇപ്പോൾ പ്രേമിച്ചുകൊണ്ടിരിക്കുന്നത് എന്റെ സ്കൂൾ ജീവിതത്തെയാണ് ഐസുകാരനെ-മി ഠായി പീടികകാരനെ -സ്കൂളിന്റെ മുന്നിലെ മരങ്ങളെ - എന്റെ ക്ലാസ്സ്‌ മുറികളെ എന്നെ പഠിപ്പിച്ച ടീച്ചേഴ്സിനെ എന്റെ കൂടെ പഠിച്ച സഹപാടികളെ ❤❤❤❤❤❤
@Kunjambalkoottam
@Kunjambalkoottam 5 месяцев назад
ഞാനും 😂😒
@muhammadmuhassinmusthu5380
@muhammadmuhassinmusthu5380 19 дней назад
❤️
@suhaspk8412
@suhaspk8412 11 месяцев назад
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു നീറലാണ് ഉള്ളിൽ ചെറുപ്പകാലത്തിന്റെ ഓർമകളും.ഇനി വരില്ല ഒന്നും 😔
@rajantk5088
@rajantk5088 2 месяца назад
സത്യം
@akhilknairofficial
@akhilknairofficial 2 года назад
തങ്കത്തിൻ നിറമുള്ള മായാമരീചിയെ സങ്കൽപ്പമെന്നു വിളിച്ചു ❤️❤️
@kidskeukenhoff1153
@kidskeukenhoff1153 Год назад
എന്ത് മനോഹരമായ വരികൾ ഹോ ❤️❤️
@g.vishnu8609
@g.vishnu8609 Год назад
അത്രമേൽ പ്രിയപ്പെട്ടതെന്തോ നഷ്ട്ടപ്പെട്ടത്തിന് ശേഷം ഈ സോങ്ങ് കേൾക്കാൻ വന്നവരാണോ,,,,,
@fightinggirl5006
@fightinggirl5006 4 месяца назад
Mm😢
@valsageorge5663
@valsageorge5663 13 дней назад
അതെ
@ArunKumar-nd6ho
@ArunKumar-nd6ho Год назад
നമ്മുടെ സ്നേഹം മറ്റൊരു ആൾക്ക് വിടുകൊടുകുനത് വലിയ ഒരു മനസ് ആണ്,,,
@farhadfarhadckd6154
@farhadfarhadckd6154 8 месяцев назад
പറയാൻ എളുപ്പമാണ്
@AyyappanC-xe6nx
@AyyappanC-xe6nx 9 месяцев назад
പ്രണയവും ലോകവും ഉള്ളിടത്തോളം കാലം അനശ്വരമായി നിലനിൽക്കുന്ന, കണ്ണുങ്ങളെ കാട്ടരുവി യായീ ഒഴിക്കുന്ന പാട്ട്
@devuvijayanpillai
@devuvijayanpillai 10 месяцев назад
നഷ്ടപ്പെട്ടു💧 പോയ പ്രണയം ഉള്ളവർക്കൊന്നും താങ്ങാൻ🥀 കഴിയില്ല ഇ ഗാനം 😔
@disondavis
@disondavis 2 месяца назад
ഇത്തരം പാട്ടുകൾ കേൾക്കാൻ സാധിച്ച നാമെല്ലാം എത്ര ഭാഗ്യം ചെയ്തവർ 🙏
@sneha.8ukandam
@sneha.8ukandam Месяц назад
Its emissions not only in words also in seens 4:00
@vineethkumark2560
@vineethkumark2560 2 дня назад
​@@sneha.8ukandam❤❤
@sujitc3246
@sujitc3246 5 месяцев назад
അപഹർഷതാ ബോധം എന്ന് കൊണ്ട് മാത്രം, നഷ്ട്ട പെടുത്തിയ പ്രണയം ♥️🙏🏻
@valluvanaadan6126
@valluvanaadan6126 2 года назад
പത്മരാജൻ സിനിമകളിലൂടെ മലയാളത്തിന് ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ മനോഹര ഈണത്തിനെ കൂട്ടുപിടിച്ചാണ് ഈ വരികൾ ഓരോരുത്തരുടേയും മനസിൽ കയറിപ്പറ്റിയത്....മഹത്തരമെന്നു നമ്മൾ കരുതിയതിനു പിന്നിൽ കണ്ണീരിന്റേയും ദുഃഖത്തിന്റേയും കഥയുണ്ടെന്നു പാടുന്നു ഈ പാട്ട്....
@Rocky57207
@Rocky57207 6 месяцев назад
യൂസഫലി കച്ചേരി ....
@ABINSIBY90
@ABINSIBY90 Месяц назад
ദാസേട്ടന്റെ ഭാവത്മകമായ ആലാപനം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു, നെഞ്ചിൽ ഒരു വേദനയുണ്ടാക്കുന്നതുപോലെ.. എല്ലാവരുടെ ജീവിതത്തിലും കാണും ഒരു നഷ്ടപ്രണയം, ഓർക്കുമ്പോൾ ഒരു വിങ്ങലാണ്..
@visakgopinath3135
@visakgopinath3135 11 месяцев назад
ഒരു നോക്ക് കാണാൻ കൊതികൂന്ന ഹൃദയം യത്തിന്റ വെമ്പൽ ലിനെ വിരഹം എന്നും വിളിച്ചു
@shyjumk2095
@shyjumk2095 2 месяца назад
പ്രണാമം..യൂസഫലി കേച്ചേരി
@sanasanju
@sanasanju Год назад
ചെറുപ്പത്തിൽ ചിത്രഗീത്തിൽ ഈ പാട്ട് കേൾക്കായിരുന്നു
@akhilcpz
@akhilcpz 8 месяцев назад
3:59 "മണിമേഘബാഷ്‌പത്തിൽ ചാലിച്ച വർണ്ണത്തെ മാരിവില്ലെന്നു വിളിച്ചു.. മറക്കുവാനാവാത്ത മൌനസം‌ഗീതത്തെ മാനസമെന്നും വിളിച്ചു" യൂസഫലി കേച്ചേരി ❤
@sunilkumarkr7331
@sunilkumarkr7331 6 месяцев назад
മുറിവേറ്റു കേഴുന്ന പാഴ്‌മുളം തണ്ടിനെ മുരളികയെന്നും വിളിച്ചു..
@sreekanthmm4837
@sreekanthmm4837 7 месяцев назад
മോഹനത്തിന് ഇങ്ങനെയും ഒരു ഭാവമുണ്ടല്ലേ ? 🙄🙄🙄🙄❤️❤️❤️❤️
@SC4r.24
@SC4r.24 Месяц назад
പേരറിയാത്ത മധുരമർന്ന ഹൃദയ വേദന... ഓർക്കുംതോറും ഹൃദയം തകർത്തുകളയുന്ന എന്റെ പ്രിയപ്പെട്ടവളുടെ ഓർമ്മകൾ... എവിടെ ആയാലും സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ... എല്ലാം നിന്നിൽ അവസാനിപ്പിച്ചു ഞാനും പടിയിറങ്ങിയിരിക്കുന്നു..... എന്നും നിന്റെ ഓർമ്മകൾ മാത്രം എനിക്ക് സ്വന്തം അത് ആർക്കും എടുത്തുമാറ്റാൻ കഴിയില്ലല്ലോ.....
@adeenaregeena162
@adeenaregeena162 9 месяцев назад
2023 ഒക്ടോബറിൽ ഈ പാട്ടുകാണുന്നവർക്കു ലൈക്ക് ചെയ്യാനുള്ള നൂൽ..
@7vidbsr
@7vidbsr 9 месяцев назад
കരളേ ഞാനുണ്ട്
@AllRoundInformation
@AllRoundInformation 9 месяцев назад
😁☺️☺️☺️😒😒
@AllRoundInformation
@AllRoundInformation 9 месяцев назад
Shreenivas from Karnataka 😊
@deepuvini3875
@deepuvini3875 7 месяцев назад
@jayanthigopinath7361
@jayanthigopinath7361 4 месяца назад
48
@meezansa
@meezansa Год назад
മൂവി 📽:-സ്നേഹം.......... (1998) ഗാനരചന ✍ :- യൂസഫലി കേച്ചേരി ഈണം 🎹🎼 :- പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌ രാഗം🎼:- മോഹനം ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙 പേരറിയാത്തൊരു നൊമ്പരത്തെ....... പ്രേമമെന്നാരോ വിളിച്ചു........ ( 2 ) മണ്ണില്‍ വീണുടയുന്ന തേന്‍‌കുടത്തെ........ കണ്ണുനീരെന്നും വിളിച്ചു........ കണ്ണുനീരെന്നും വിളിച്ചു........ പേരറിയാത്തൊരു നൊമ്പരത്തെ....... പ്രേമമെന്നാരോ വിളിച്ചു....... തങ്കത്തിന്‍ നിറമുള്ള....... മായാമരീചിയെ..... സങ്കല്‍പ്പമെന്നു വിളിച്ചു............ ( 2 ) മുറിവേറ്റു കേഴുന്ന പാഴ്‌മുളം - തണ്ടിനെ....... മുരളികയെന്നും വിളിച്ചു... മുരളികയെന്നും വിളിച്ചു... (പേരറിയാത്തൊരു............) മണിമേഘബാഷ്പത്തില്‍....... ചാലിച്ച വര്‍ണ്ണത്തെ....... മാരിവില്ലെന്നു വിളിച്ചു....... ( 2 ) മറക്കുവാനാവാത്ത......... മൗനസംഗീതത്തെ......... മാനസമെന്നും വിളിച്ചു.... മാനസമെന്നും വിളിച്ചു.... (പേരറിയാത്തൊരു.............)
@jithinbabu3958
@jithinbabu3958 Год назад
❤❤
@arunbalakrishnan4680
@arunbalakrishnan4680 9 месяцев назад
Eniku ettavum ishtapetta patu
@haridasbabu8017
@haridasbabu8017 28 дней назад
കഴിഞ്ഞു പോയ കാലമേ ഒന്നു കൂടി വരുമോ?
@viswanmongam1896
@viswanmongam1896 Месяц назад
ഓർമകളെ വിട, ആ നല്ല കാലം ഇനി വരില്ല, കണ്ണീരോടെ വിട.
@mithunmuraleedharan
@mithunmuraleedharan Год назад
Miss you, Sandra.. 🖤 നിനക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ഇതെന്ന് നീ പറഞ്ഞതായി ഓർക്കുന്നു.. അറിയാം, അന്നത്തെ പല കാര്യങ്ങൾക്കിടയിലും ഈ പാട്ട് എന്ത് കൊണ്ടാണ് നിനക്ക് ഇത്ര ഇഷ്ടമെന്ന് ചോദിച്ചറിയാൻ എനിക്ക് പറ്റിയിട്ടില്ല.. ഇന്ന്, ഈ പാട്ട് വീണ്ടും കേൾക്കാൻ ഇടയായപ്പോ നിന്നെ ഓർമ വന്നു.. ഈ പാട്ട് കേൾക്കുമ്പോ ആദ്യം സംസാരിച്ചു തുടങ്ങിയത് ആണ് ഓർമ വരിക.. അല്ലെങ്കിലും തുടക്കത്തിൽ എല്ലാം മനോഹരം ആണല്ലോ.. പിന്നീട് പല പല പ്രശ്നങ്ങൾ കാരണം അകന്ന് പോകുകയും, ഇനി ഒത്തു പോകാൻ കഴിയില്ല എന്ന് പരസ്പരം തിരിച്ചറിഞ്ഞു കഴിഞ്ഞു എങ്കിലും, എനിക്ക് ആ 'ആദ്യത്തെ' നിന്നെ ഇപ്പോഴും ഇഷ്ടമാണ്.. 🖤 ശരീരം കൊണ്ട് നീ അകന്ന് പോയാലും, മനസ്സ് കൊണ്ട് നീ എന്നിൽ നിന്ന് പോകില്ലല്ലോ.. നീ എവിടെയാണെങ്കിലും, ആരുടെ സ്വന്തം ആയാലും, സന്തോഷത്തോടെ ഇരിക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു... Mithun.
@devikadevu5648
@devikadevu5648 Год назад
ചില പ്രണയങ്ങൾ അങ്ങനെ അല്ലേ മാഷേ... 🖤
@mithunmuraleedharan
@mithunmuraleedharan Год назад
@@devikadevu5648 അതെ.. 🖤
@happydays6610
@happydays6610 11 месяцев назад
❤ ചില ഓർമ്മകൾ അങ്ങനെ ആണ്, വെറുതെ വേദനിപ്പിക്കും...
@mithunmuraleedharan
@mithunmuraleedharan 11 месяцев назад
@@happydays6610 സത്യം.. ഇടക്കിടയ്ക്ക് വന്നു നുള്ളി വേദനിപ്പിക്കും.. 🖤
@devikadevu5648
@devikadevu5648 11 месяцев назад
@@mithunmuraleedharan അതെ മരണം വരെ ഒരു നോവായി ആ വേദന അവശേഷിക്കും... 🖤
@sreesreejiworld
@sreesreejiworld 2 месяца назад
അവന്റെ മനസ്സ് എന്നെ ഓർത്തു നീറുന്നത് കാണാതിരിക്കാൻ കഴിഞ്ഞില്ല.. അവന്റെ സ്വന്തബന്ധങ്ങളെ നഷ്ടപ്പെടുത്തി അവനെ നൊമ്പരപ്പെടുത്താൻ കഴിഞ്ഞില്ല... ഒരു നുണ അവനു സന്തോഷം ഉണ്ടാക്കുമെഗില് ഞാൻ അവനെ സുരക്ഷിതമായി തിരിച്ചു നൽകി അവന്റെ ഏട്ടന്, അമ്മക്ക് അച്ഛന്..... 😔💔
@valsageorge5663
@valsageorge5663 13 дней назад
👌👌👍
@visakhkalamandalam1234
@visakhkalamandalam1234 Год назад
4:51 തേനിനെന്തു മധുരം.. ദാസേട്ടാ.. ❤️
@noushadma6678
@noushadma6678 2 дня назад
ഈ ഗാനം എഴുതിയ യൂസഫലി കേച്ചേരി ക്കായിരുന്നു ആ വർഷത്തെ സംസ്ഥാന അവാർഡ്. പക്ഷേ ഈ ഗാനത്തിന്റെ ചിത്രീകരണം ഗാനത്തിന് അനുസരിച്ച് ആയിരുന്നില്ല.
@visakhkalamandalam1234
@visakhkalamandalam1234 Год назад
4:41നൊമ്പരത്തിനെന്തു നൊമ്പരം... ദാസേട്ടാ..... 💔💔
@user-pd3dm6xr8y
@user-pd3dm6xr8y 4 месяца назад
ഇത് പോലെ വിട്ട് കൊടുത്തിട്ടുണ്ട് 😔
@manik5724
@manik5724 Год назад
Beautiful lyrics, beautiful composition and wonderful rendering ! Pranaamam, Yusafali Kecherry Sir !!
@user-pd3dm6xr8y
@user-pd3dm6xr8y Год назад
തിരിച്ചു തരോ ഈ ജയറെമേട്ടനെ 😢
@narayanankuttymenon192
@narayanankuttymenon192 2 года назад
Favourite song..good lyrics..music..and singer yesudas..all good
@kichukichu6781
@kichukichu6781 5 месяцев назад
ഒന്നാം Class തൊട്ട് +2 വരെ കൂടെ പഠിച്ച എന്റെ പ്രിയ കൂട്ടുകാരിയേ ഓർമ വരും... അവളുടെ കല്യാണം കഴിഞ്ഞിട്ട് 8 വർഷം ആയി ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ അവളെ അറിയാതെ ഓർത്തുപോകും😢😢😢❤❤❤
@ABINSIBY90
@ABINSIBY90 Месяц назад
പ്രണയം തുറന്നു പറയത്തില്ലായിരുന്നോ?
@kichukichu6781
@kichukichu6781 Месяц назад
@@ABINSIBY90 paranjilla parayan patiyilla
@ABINSIBY90
@ABINSIBY90 Месяц назад
@@kichukichu6781 👍
@kichukichu6781
@kichukichu6781 Месяц назад
@@ABINSIBY90 parayaan thudangiyapozhekkum avalku kallyanam aayi.. pakshe njangal thammil nalla friendship aayrunnu
@ABINSIBY90
@ABINSIBY90 Месяц назад
@@kichukichu6781 Hm
@YakkoobYJMuicCaffe-dv9yf
@YakkoobYJMuicCaffe-dv9yf 19 дней назад
സ്വന്തം കൂടപ്പിറക്കളെക്കാൾ വലുത് സൗഹൃദങ്ങൾ തന്നെയാണ് അവർ നമ്മളെ കേൾക്കും, മനസിലാക്കും, ചേർത്ത് പിടിക്കും ❤️♥️💚 എന്റെ സൗഹൃദങ്ങൾക്ക് ഒരായിരം ഉമ്മ 🔥
@wpn87
@wpn87 Год назад
Love,break up,beauty,ignorance,kindness,innocence,respect,compassion, of old times... really wonderful.
@beenaek8209
@beenaek8209 2 дня назад
മനസ്സിൽ ഒരു നൊമ്പരത്തോട് കൂടി കേൾക്കുന്ന പാട്ട് 👌
@shankariyer7762
@shankariyer7762 Год назад
A rather rarely used music al instrument sarangi in this song adds a lot of flavour to this song Daas sir legend No other words getting for expressing his greatness
@krmoli6751
@krmoli6751 Год назад
സ്നേഹം ഉള്ളവർക്കേ ഈ പാട്ട് കേൾക്കാൻ കഴിയൂ 🙏🙏🙏
@Paurnamy
@Paurnamy Месяц назад
ചെറിയൊരു അനുഭവം ഉള്ളവർക്ക് ഈ പാട്ട് ആസ്വദിക്കാൻ കഴിയും
@sukumarankrishnan41
@sukumarankrishnan41 Год назад
Most realistic simily ,expressed in a sober voice accompanied by the eco of Sarangi Super action Siply superb!
@jayasree6284
@jayasree6284 Месяц назад
നെഞ്ചിൽ വീണുടയുന്ന തേൻ kudathe കണ്ണുനീരെന്നും വിളിച്ചു
@pradeepkunjukunju5665
@pradeepkunjukunju5665 6 дней назад
ഓര്‍ക്കാന്‍ ആരുമില്ലാതെ ഞാൻ ❤🥰♥️
@jayasree6284
@jayasree6284 Месяц назад
പേരറിയാത്തൊരു നൊമ്പരത്തെ പ്രേമം എന്നാരോ വിളിച്ചു
@insideyou5534
@insideyou5534 Год назад
ഞാൻ നെഞ്ചിലിട്ട് 6 വർഷം താലോലിച്ച എന്റെ പ്രണയം... ഒടുവിൽ എന്നെ തനിച്ചാക്കി നീ മറ്റൊരാളുടെ ഭാര്യയായി എന്നിൽ നിന്ന് അകന്നു പോയപ്പോൾ നിറകണ്ണുകളോടെ നോക്കി നിന്ന എന്റെ നഷ്ടപ്രണയം... 😔😔😔
@annamariyaabhilash165
@annamariyaabhilash165 Год назад
അപ്പൊ ഞാനോ 25 വർഷം കഴിഞ്ഞു മറക്കാൻ പറ്റുന്നില്ല 👍🏻👍🏻🙏🙏🙏
@Redx90918
@Redx90918 Год назад
നഷ്ടപ്പെട്ടതൊന്നും നമ്മുടേതല്ല. നല്ല നാളേക്ക് വേണ്ടി 👍🏼👍🏼👍🏼
@vaigavaishnav4245
@vaigavaishnav4245 Год назад
😢
@vishnuroyal177
@vishnuroyal177 Год назад
Same situation..manassu vingunnu....oru neettal....
@beena451
@beena451 Год назад
😢😢
@saritharenju8490
@saritharenju8490 11 месяцев назад
പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു😢
@abhishekabhishek9419
@abhishekabhishek9419 Год назад
Ithokkeyanu ippzhum jeevikkan prerippikknathu...9varsham innaval mattoralde bharya..💔💔💔 njn ottaiku
@user-iv9bt8ue3x
@user-iv9bt8ue3x 11 месяцев назад
ദിവ്യ വിദ്യ കമല അനുഷ അങ്ങനെ ഒരു കാലം...
@ajeeshchoudy6100
@ajeeshchoudy6100 Год назад
2023 Aarekilumundoo
@Gayathri--
@Gayathri-- Месяц назад
One of the best film of Jayaram as an actor🔥❤️
@UdayaUs-kh2jr
@UdayaUs-kh2jr Месяц назад
Miss you 1990❤❤❤❤❤
@Beingapolymath
@Beingapolymath 5 месяцев назад
If you’ve ever loved and you knew your love will always be your unattainable kryptonite, this song will hit you hard.
@bhagyalathalatha908
@bhagyalathalatha908 Год назад
Beautiful lines mone ettra. Kettalum mathi varilla to oo oo❤❤❤❤❤
@thapasyahome2775
@thapasyahome2775 2 года назад
Beautiful.lricks
@ajithkumarajithkumart2181
@ajithkumarajithkumart2181 Год назад
Ningal.. Eniyum adipoliyavum jayarametta...
@jayasree6284
@jayasree6284 28 дней назад
മണ്ണിൽ വീണുടയുന്ന തേങ്കുടത്തെ കണ്ണുനീർ എന്നും വിളിച്ചു
@jayasree6284
@jayasree6284 Месяц назад
പേരാറിയാതൊരു നൊമ്പര ത്തെ പ്രേമം എന്നാരോ വിളിച്ചു
@reshmar5975
@reshmar5975 7 месяцев назад
Ente achanu ettavum ishtapetta song annu youth festivalil eniku paadan ente achan ezhuthithanna song
@meenabhagavathi4526
@meenabhagavathi4526 6 дней назад
❤❤❤❤❤❤ Super song
@ArunKumar-nd6ho
@ArunKumar-nd6ho Год назад
മനസ്സിലേ സ്നേഹം ഉള്ളിൽ ഒതുക്കി,
@ChristinaPhilip-sf4ho
@ChristinaPhilip-sf4ho 2 месяца назад
Manassinakkare,Verthue Oru Bharya,Mylanchi Monchulla Veedu,Amrutham,Seniors,Keli, Kadinjool Kalyanam,The Car, Njangal Santhushtaranu,Magic Lamp,Achayans,Sneham,Four Friends,My Big Father,My Great Grandfather.
@vinodkchs8057
@vinodkchs8057 Год назад
Heart felt 💔 💓 ...too touching
@fightfootball-vinod3630
@fightfootball-vinod3630 9 месяцев назад
ഇത്രയൊക്കെ സ്നേഹിച്ചിട്ട് മോഹിച്ചിട്ട് എന്തിനാ കൊടുത്തേ പോയില്ലേ ഇപ്പോൾ
@KrishnaKrish-r5f
@KrishnaKrish-r5f 28 дней назад
ഇന്ന് ഞാൻ മനസിലാക്കുന്നു നിൻറെ വില… പണത്തിൻറെ പിന്നാലെ പോയി വേറൊരുത്തനു കഴുത്തു നീട്ടി കൊടുത്തു.. ഇപ്പൊൾ😔😔😔….. ഒന്നുക്കൂടി കാണണമെന്നുണ്ട് ഈ ജൻമത്തിൽ… ഒന്നിന്നും വേണ്ടിയല്ല… മാപ്പ് എല്ലാത്തിനും… and thanks for those beautiful 4 1/2 years… എന്നൊന്ന് പറയാൻ… P.S.I LOVE YOU
@nanduonetouch
@nanduonetouch 10 месяцев назад
എനിക്ക് ആരുമില്ല
@user-sc5oi7io4v
@user-sc5oi7io4v 2 года назад
ജയറാഠ & കസ്തുരി
@jayasree6284
@jayasree6284 Месяц назад
പേരറിയാത്തൊരു നൊമ്പരത്തെ
@lizyphilip1085
@lizyphilip1085 Год назад
Marakuvanakatha mouna sangeetham maansamennu vilichu...
@arunek9371
@arunek9371 6 месяцев назад
Good song❤❤
@anushasumesh3272
@anushasumesh3272 2 месяца назад
2024 song kelkkunnavarundo🤔
@anandkhanapur7499
@anandkhanapur7499 2 года назад
Bhama kurup fans
@walkiee1208
@walkiee1208 Год назад
Orikal oru kili vannu manasil kood orukki pala venalum ,mazhayum ,shishravum kazhinju pakshe petannorunaal aval oru aan kiliye kandapol avale itrayum kalam samrakshicha a manass kannil petillaa ...aval parannu poi
@aruncm2268
@aruncm2268 9 месяцев назад
Dhukamvarum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌷🌷🌷❤
@SruthyRajanesh
@SruthyRajanesh 21 день назад
❤❤❤
@amithpinarayi6574
@amithpinarayi6574 2 года назад
Nalloru movie yanu sneaham .
@aswathyskumar2672
@aswathyskumar2672 Год назад
@mangalakumari3573
@mangalakumari3573 Год назад
❤👌👌👌👌👌👍
@Unnikannan-palakkad
@Unnikannan-palakkad Год назад
പാലക്കാട്
@nishanisha-vf1rb
@nishanisha-vf1rb 5 месяцев назад
❤💜
@sajithasasi-mh3fb
@sajithasasi-mh3fb 4 месяца назад
❤❤❤❤❤
@rmg_voyager
@rmg_voyager Год назад
Power of lyrics ❤
@santhoshdiya3229
@santhoshdiya3229 Месяц назад
😊🌹🌹🌹🌹🌹❤
@vs6892
@vs6892 Год назад
326TH LIKE TO THIS VIDEO SONG IS BY SARANG ON FEBRUARY 17TH 2023 FRIDAY.
@keeravith278
@keeravith278 Год назад
Nalloru pattine remaster cheyth illathakki. Original kett nokk
@shaginnk2714
@shaginnk2714 Месяц назад
Nasta pranayam aval poyi 2016
@user-gf6eu5mj8v
@user-gf6eu5mj8v 2 месяца назад
🙏🥰
@vinuputtatt4087
@vinuputtatt4087 Год назад
😭😭😭
@pb7269
@pb7269 2 месяца назад
Who is in 2050
@_sheeba
@_sheeba Месяц назад
Snehchayale thanne Kalyanam Kazhichu Pakshe pinne sneham undayilla
@sarovarsaro805
@sarovarsaro805 2 месяца назад
😢
@jayanthigopinath7361
@jayanthigopinath7361 5 месяцев назад
3
@lenseclick2249
@lenseclick2249 Год назад
Nn b b
@rajeshmathew6547
@rajeshmathew6547 Год назад
@haseebhaseeb9902
@haseebhaseeb9902 8 месяцев назад
❤❤❤
@user-is6qf6eh5u
@user-is6qf6eh5u 6 месяцев назад
@appuzz672
@appuzz672 6 месяцев назад
Далее
Maybe a little TOO much gel 😂
00:12
Просмотров 13 млн
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 4,8 млн
АМ АМ
1:31
Просмотров 2,1 млн
Malohat
3:35
Просмотров 1,1 млн