Тёмный

Mandharappoo Mooli - Video Song | Vinodayathra | Dileep | Meera Jasmine | Ilayaraja | Manjari 

Kalasangham Films
Подписаться 61 тыс.
Просмотров 86 тыс.
50% 1

Presenting The Song "Mandharappoo Mooli" Video Song From The Movie "Vinodayathra"
Film : Vinodayathra
Directed By : Sathyan Anthikad
Produced By : M.M Hamsa
Music : Ilayaraja
lyrics : Vayalar Sarathchandra Varma
Singer : manjeri
4K VERSION OF THIS CONTENT IS COMING SOON...
STAY SUBSCRIBED
STAY ENTERTAINED
𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 "𝑲𝒂𝒍𝒂𝒔𝒂𝒏𝒈𝒉𝒂𝒎 𝑭𝒊𝒍𝒎𝒔" 𝑭𝒐𝒓 𝑴𝒐𝒓𝒆 𝑼𝒑𝒅𝒂𝒕𝒆𝒔......
/ kalasanghamfilms
/ kalasanghamfilms
/ kalasanghamfilms
|| ANTI-PIRACY WARNING ||
This content is Copyrighted to Kalasangham Films. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
#vinodayathra #dileep #meerajasmine #mukesh
#innocent #ganapathy #parvathy
#seetha #nedumudivenu #kpaclalitha
#mammukoya #vijayaraghavan
#babunamboothiri
#music #videosong #ilayaraja
#vayalar #manjari #soothing #viral #trending #sathyananthikad #kalasanghamfilms #mmhamsa #blockbuster #movie
#song #video #videosong #trend #malayalammovie #happy #pass #rich

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@KalasanghamFilms
@KalasanghamFilms Год назад
4𝗞 𝗩𝗘𝗥𝗦𝗜𝗢𝗡 𝗢𝗙 𝗧𝗛𝗜𝗦 𝗖𝗢𝗡𝗧𝗘𝗡𝗧 𝗜𝗦 𝗨𝗡𝗗𝗘𝗥 𝗣𝗥𝗢𝗖𝗘𝗦𝗦... 𝗪𝗜𝗟𝗟 𝗨𝗣𝗟𝗢𝗔𝗗 𝗜𝗧 𝗟𝗔𝗧𝗘𝗥... 𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐅𝐨𝐫 𝐌𝐨𝐫𝐞 𝐔𝐩𝐝𝐚𝐭𝐞𝐬
@Worldvice
@Worldvice 10 дней назад
vANNA 4K?
@sunilbabuk7602
@sunilbabuk7602 9 месяцев назад
ഇനിയൊക്കെ ഇത് പോലെയുള്ള സിനിമ ഇറങ്ങുമോ ആവോ, ഹാ അതൊക്കെ ഒരു കാലം ❤️❤️❤️
@aswathyvs6705
@aswathyvs6705 8 месяцев назад
Satyam😢
@1234-p8q
@1234-p8q 8 месяцев назад
അതെ golden age😍
@harshithaprabhakaran7798
@harshithaprabhakaran7798 7 месяцев назад
🥺💯
@gopikrishnannair2384
@gopikrishnannair2384 5 месяцев назад
Sathyan Anthikad
@AbhilashAbhi-le8mh
@AbhilashAbhi-le8mh 4 месяца назад
സംശയം ആണ്
@User-hhssjqyw
@User-hhssjqyw 5 месяцев назад
ദിലീപിന്റെ ഈ മൂവിക്ക് എന്തോ ഒരു സ്പെഷ്യലിറ്റി ഉണ്ട്... 2009 ഏപ്രിൽ 15 വിഷുവിനു വൈകുന്നേരം 6.30ന് ഏഷ്യാനെറ്റ്‌ സമ്മാനിച്ച best ever memorable movie🎉❤.
@Ballatorrr
@Ballatorrr 4 месяца назад
2007
@sandeep.palayi261
@sandeep.palayi261 6 месяцев назад
ഇതിൽ ഗണപതിയുടെ അഭിനയം എന്തു രസമാണ്.. 🙌🏻🥰❤
@sandeep.palayi261
@sandeep.palayi261 6 месяцев назад
ഒരു സത്യൻ അന്തിക്കാട് ക്ലാസ്സിക്ക് Movie 🙌🏻❤️🤍💚
@cambuddy_vibes
@cambuddy_vibes 2 месяца назад
Ee pattil randuperum equal ayi cute ayi score cheythu my all time fav 🎉🎉🎉🎉🎉🎉
@sethuventura
@sethuventura 6 месяцев назад
All time favourite
@yasikhmt3312
@yasikhmt3312 2 месяца назад
നാപകം പോലെയുള്ള പാട്ടൊക്കെ ഇനി ഉണ്ടാകുവോ...
@nostalgiawithnikita6913
@nostalgiawithnikita6913 Месяц назад
മീരയുടെ ഈ പാട്ടിലെ മാല അന്ന് ട്രെൻഡ് ആയിരുന്നു... ഈ മാല വേണെന്ന് പറഞ്ഞു അടുത്തുള്ള ഫാൻസി കടയിൽ നിന്ന് 50രൂപക്ക് ഞാൻഇത് വാങ്ങി പക്ഷെ ബ്ലാക്ക് കിട്ടിയില്ല... അന്നൊക്കെ 50രൂപയൊക്കെ വലിയ പൈസ ആയി തോന്നി... 10രൂപേട മാല ഇട്ട് നടന്ന കാലത്ത് 50രൂപേട മാല ഒക്കെ കുറച്ചു ക്യാഷ് കൂടുതലായി തോന്നി... പഴയ സിനിമകളിൽ പാട്ടുകൾ കാണുമ്പോൾ ഓർമ്മകൾ ഒത്തിരിയാണ്
@durgas3787
@durgas3787 6 месяцев назад
Vera level song❤
@sujiththomas2897
@sujiththomas2897 9 месяцев назад
Nice song
@anittathankachan2849
@anittathankachan2849 6 месяцев назад
Favourite
@greeshmamohandas5451
@greeshmamohandas5451 4 месяца назад
Best time of mollywood with lots of feel good family movies , ❤️
@AnilkumarNeelakandan
@AnilkumarNeelakandan 11 месяцев назад
🌺🌺🌺🌺🌺💙💙💙🌺💙💙
@RockyRock-vv3ex
@RockyRock-vv3ex Месяц назад
ഇത് dts തിയേറ്ററിൽ കണ്ടത് ഓർമ വരുന്നു. ഇതിലെ ബീറ്റ്സ് തിയേറ്റർ മുഴുവൻ rotate ചെയ്യുവാരുന്നു.
@selvaraniselvarani6320
@selvaraniselvarani6320 3 месяца назад
ഇളയരാജ ഒരു സംഭവം
@VinodMenonp
@VinodMenonp 3 месяца назад
Nice song- hello👋❤️- a good pair I feel
@swathy_suresh
@swathy_suresh 13 дней назад
sung by swetha mohan not manjari
@Kunjambalkoottam
@Kunjambalkoottam Месяц назад
ദിലീപിന് ഇപ്പോഴും ചെയ്യാൻപറ്റുന്ന കഥാപാത്രങ്ങൾ ആണ് ഇതൊക്കെ... ഓവർ ആക്ടിങ് ഒഴിവാക്കണം ഇപ്പോഴത്തെ 😂..... തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
@Sleepyhead7896
@Sleepyhead7896 25 дней назад
കാണാതെ പോയ ദിലീപ് മടങ്ങി വരട്ടെ അല്ലെ...😢
@ajmalfayas1799
@ajmalfayas1799 7 месяцев назад
💛💚💛💚
@Myselfalex7
@Myselfalex7 3 месяца назад
Paattu paadiyathu manjari alla , swetha mohan anu ❤
@harishnambiar2773
@harishnambiar2773 Месяц назад
Madhu balakrishnan and shweta mohan
@raghavanchaithanya9542
@raghavanchaithanya9542 4 месяца назад
Sooparsong
@VinodMenonp
@VinodMenonp 4 месяца назад
👋
@Chandhinisabu1999
@Chandhinisabu1999 9 месяцев назад
Fwrt
@abhinrn
@abhinrn Месяц назад
കല്യാണി Film/album: വിനോദയാത്ര ആഹാ...ആ....... മന്ദാരപ്പൂ മൂളീ കാതിൽ...തൈമാസം വന്നല്ലോ... സിന്ധൂര പൂപാടീ കൂടെ നീ സ്വന്തമായെല്ലോ... ആരാരും കാണാതെ ആമ്പൽക്കിനാവും.. ഒന്നൊന്നും മിണ്ടാതെ ഈറൻ നിലാവും... ഒന്നാകും പോലെ ശ്രുതിയായ് ലയമായി...[മന്ദാരപ്പൂ......] കുരുന്നിനും കിളുന്നിനും മധുരം നീയേ... ഇണക്കിളി പറന്നു നീ വരണേ.... നിനച്ചതും കൊതിച്ചതും പതിവായെന്നിൽ... നിറക്കണേ..വിളമ്പി നീ തരണേ.... മാറിൽ ചേർന്നുറങ്ങും പനിനീരിൻ തെല്ലു നീ..ആഹാ ഹാഹാ... ഉള്ളിൽ പെയ്‌തിറങ്ങും ഇളനീരിൻ തുള്ളി നീ... അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ.. തേടു നീളേ നേടാനേതൊ സമ്മാനം......[മന്ദാരപ്പൂ......] കിലുങ്ങിയും കുണുങ്ങിയും അരുവീ നീയോ.. കിണുങ്ങിയോ ചിണുങ്ങിയോ അരികേ... ഇണങ്ങിയും പിണങ്ങിയും അലയായ് നീയോ.. ചിലമ്പിയോ തുളുമ്പിയോ വെറുതെ... മെയ്യിൽ കൈ തലോടും നുര പോലെ ചിമ്മിയോ..ആഹാ ഹാഹാ.. കാതിൽ വന്നു ചേരും..പൊഴ പോലെ കൊഞ്ചിയോ... നിറഞ്ഞും കവിഞ്ഞും..മനസ്സേ താനെ.. പാടു നാളെയല്ലെ കാവിൽ കല്ല്യാണം.....[മന്ദാരപ്പൂ......] നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 0
@jobinjohn8310
@jobinjohn8310 2 месяца назад
4k yil idamo
@KalasanghamFilms
@KalasanghamFilms 2 месяца назад
soon🤗
@muhammedansar116
@muhammedansar116 2 месяца назад
@@KalasanghamFilmssoon പറയാൻ തുടങ്ങിട്ട് 10 മാസം 😂 എന്റെ favourite movie and favourite സോങ് ആണ് ഇത് ❤️
@wazeem9916
@wazeem9916 Месяц назад
​@@KalasanghamFilms soon Ennu paranit evdroo😡😡
@parissbound8535
@parissbound8535 3 месяца назад
*4:50**-**5:00** Meera looks so cute❤*
@valiyapurakkalNarayanankutty
@valiyapurakkalNarayanankutty 2 месяца назад
Madhu balakrishnan's expressionless voice😬🥴
@ashindasvs8484
@ashindasvs8484 Год назад
അപ്പോൾ 4k റിമാസ്റ്ററിങ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ട്
@KalasanghamFilms
@KalasanghamFilms Год назад
4𝐊 𝐕𝐞𝐫𝐬𝐢𝐨𝐧 𝐈𝐬 𝐔𝐧𝐝𝐞𝐫 𝐏𝐫𝐨𝐜𝐞𝐬𝐬 𝐖𝐢𝐥𝐥 𝐔𝐩𝐥𝐨𝐚𝐝 𝐋𝐚𝐭𝐞𝐫...😊
@hitheshsai3977
@hitheshsai3977 Год назад
​@@KalasanghamFilmswaiting ❤
@filmography4825
@filmography4825 11 месяцев назад
Waiting please upload fast🙌🏻
@boomiyilerajakumaran9151
@boomiyilerajakumaran9151 9 месяцев назад
സീക്രം പോടുങ്ക ❤ waiting
@arjunashok1879
@arjunashok1879 8 месяцев назад
തള്ള്
Далее
Сколько стоит ПП?
00:57
Просмотров 338 тыс.
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 486 тыс.
Сколько стоит ПП?
00:57
Просмотров 338 тыс.