Тёмный

mangostin krishi malayalam  

KL06 farm
Подписаться 136 тыс.
Просмотров 100 тыс.
50% 1

മാംഗോസ്റ്റിന്‍ കൃഷി ചെയ്യേണ്ട രീതി How to Grow a Healthy Mangosteen Tips On Growing Mangosteen
Mangosteen is a tropical evergreen tree with edible fruit which is
commonly termed the “Queen of Fruits” because of its unique sweet-sour taste
🟢 നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh kl06 farm 8744807234 WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Опубликовано:

 

18 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@geraltofriviathewitcher6102
@geraltofriviathewitcher6102 2 года назад
കറുത്ത കായകൾ ആകും എന്താ മധുരം ആഹാ
@mathewputhumana8304
@mathewputhumana8304 Месяц назад
Informative
@Sibivalara
@Sibivalara 2 года назад
സൂപ്പർ
@CHINNARVLOG
@CHINNARVLOG 3 года назад
👍🏻🥰
@Sibivalara
@Sibivalara 3 года назад
Nice bro
@sandeepbaby7314
@sandeepbaby7314 3 года назад
Poli 💕💕💕
@lijupurathayil
@lijupurathayil 3 года назад
100 years nu മുകളിൽ പ്രായം ഉള്ള മാംഗോസ്റ്റിൻ മരങ്ങൾ ധാരാളം ഇരവിപേരൂർ (തിരുവല്ല) ൽ, കാണാം. മിക്ക വീടുകളിലൂം ഉണ്ട്.
@user-kw7ex5pz4h
@user-kw7ex5pz4h 3 года назад
Poliiiyatto Bro
@asishpularypulary8143
@asishpularypulary8143 3 года назад
👌
@NadanModernChirikkoott
@NadanModernChirikkoott 3 года назад
😍😍😍👍👍👍variety sambavam👍👍👍👍🤩😍🤩
@feba.123
@feba.123 2 года назад
Nice programes
@snehamathew8066
@snehamathew8066 3 года назад
Good information. ...👍Thank you for uploading 🎥
@KL06farm
@KL06farm 3 года назад
Thanks
@noyal9150
@noyal9150 3 года назад
Chetta poli
@KL06farm
@KL06farm 3 года назад
Thanks
@suryajithnj2872
@suryajithnj2872 2 года назад
Hi sithosh bro 👍sooper
@KL06farm
@KL06farm 2 года назад
Hi
@jamestheophil7610
@jamestheophil7610 Год назад
Why mangosteen fruit prematurely falls .
@chalakudyshaheer7588
@chalakudyshaheer7588 2 года назад
Filosan no pulasanok
@meenusinu6379
@meenusinu6379 8 месяцев назад
ഞാൻ ഒരെണ്ണം വെച്ചിട്ട് ഉണ്ട് 10-15year ആയി പൂവ് ഉണ്ടാകുന്നത് ഫുൾ കാ പരുവം ആകുമ്പോൾ തന്നെ പൊഴിഞ്ഞു പോകുവാ. ഒരു കാ പോലും കിട്ടുന്നില്ല.
@pmshareefshareef6884
@pmshareefshareef6884 3 года назад
ഞാൻ മുളപ്പിച്ച എന്റെ മാങ്കോസ്റ്റിൻ കായ്ച്ചു
@KL06farm
@KL06farm 3 года назад
Woow
@arunimaaneesh9646
@arunimaaneesh9646 3 года назад
Atra year ayii
@mufthiem_en7436
@mufthiem_en7436 2 года назад
എത്ര വർഷം സമയം എടുത്തു??
@gopalakrishnank8844
@gopalakrishnank8844 Год назад
Mask matti varthamanM parayoo chetta
@anulalsreenaanulalsreena1528
@anulalsreenaanulalsreena1528 2 года назад
Veedinte muttathu basemantil ninnum ethra doore nadanam veru veedine badikkumo
@KL06farm
@KL06farm 2 года назад
No idea
@greensfha8218
@greensfha8218 3 года назад
Ente mangosteen nannayi pookunnund. Fruit undakunnilla. Endu cheyyum
@KL06farm
@KL06farm 3 года назад
Call mr jose number Vidioil undu
@mvr3682
@mvr3682 3 года назад
പൂ കെഴിഞ്ഞു പോവുന്നു എന്താ ചെയ്യുക
@mohammedkunhi3744
@mohammedkunhi3744 2 года назад
Whether awailable magostw grafted
@KL06farm
@KL06farm 2 года назад
No
@joypayikkattu3922
@joypayikkattu3922 3 месяца назад
When and how to proonig mangstin tree?
@KL06farm
@KL06farm 3 месяца назад
Plz call
@anshad7097
@anshad7097 18 дней назад
8 varshamayi kayichittilla.pls
@KL06farm
@KL06farm 18 дней назад
Hopefully next year
@ashrafmc3407
@ashrafmc3407 2 года назад
Mangostin pruning cheyyarud enn parayunnundello ? Edanu nallad
@KL06farm
@KL06farm 2 года назад
plz call given number
@medicinereviewmalayalam1905
@medicinereviewmalayalam1905 2 года назад
എത്രെ വർഷം കൊണ്ട് കായ്ക്കും
@KL06farm
@KL06farm 2 года назад
7/8 yesrs
@jareenjoseph2544
@jareenjoseph2544 2 года назад
High rangil rambutan and mangosteen varumo kayikkumo
@KL06farm
@KL06farm 2 года назад
yes ettavum nala climate anu highrange
@kareemmtl1635
@kareemmtl1635 Год назад
എന്നെ..... അത്ഭുദ പെടുത്തി.... താങ്കളുടെ.... അവതരണം..... എത്ര.. കൂൾ ആയിട്ടാണ്... മംഗോ സ്റ്റീൻ... ഡീറ്റെയിൽസ്.... പറഞ്ഞു തരുന്നത്..... എനിക്ക് വളരെ ഇഷ്ട്ട പെട്ട fruts... അത് പോലെ.... കൃഷിയും..... എനിക്കും... താല്പര്യം ഉണ്ട്‌.... ഇത് കൃഷി ചെയ്യാൻ..... മണലിൽ.... പറ്റുമോ.... ഈ കൃഷി..... സാർ..... Plz.... Ansr...
@KL06farm
@KL06farm Год назад
Sir plz call,number given in vidieo,
@TravelBro
@TravelBro 2 года назад
ഇതിന് Layering തൈ ഉണ്ടാക്കിയാൽ ഉത്പാദനം വേഗത്തിൽ ആക്കാൻ സാധിക്കുമോ ???
@KL06farm
@KL06farm 2 года назад
No idea
@TravelBro
@TravelBro 2 года назад
@@KL06farm ok
@zubaidapv4185
@zubaidapv4185 2 года назад
@@KL06farm p
@hishammuhamed
@hishammuhamed Год назад
Layering patila
@jobprasad
@jobprasad 3 года назад
Hi
@KL06farm
@KL06farm 3 года назад
Hi
@rejureju786
@rejureju786 3 года назад
ഞങ്ങടെ അടുത്ത് ഒരു മൂന്ന് മരം ഉണ്ട്, ഒരെണ്ണം മാത്രം 10അടി,, ബാക്കി ഉള്ളത് ഒരു മൂപ്പത് അടി അടുത്ത് വരെ വരും നല്ല പോലെ ഫലഭൂഷ്ടം ആണ്
@abhijithp.r1673
@abhijithp.r1673 2 года назад
Thanuppu Ulla Idathalle Ith Valaru
@minzsharaf3780
@minzsharaf3780 2 года назад
Ith etra year venam kaaykaan
@mcmalayalicraft
@mcmalayalicraft 2 года назад
@@abhijithp.r1673 no thanup athyavashyam alla🙂ente vittil und
@bkjstonebridge
@bkjstonebridge 3 года назад
ഫുലാസാൻ ഒരു വിഡീയോ ചെയ്യോ
@KL06farm
@KL06farm 3 года назад
Evida ulathu
@thalapathy8347
@thalapathy8347 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uXaiIMM4Cdg.html
@asi-um6ce
@asi-um6ce Год назад
ചേട്ടാമാസ്ക്വെച്ചതെന്തിനാ
@rkmalayali3918
@rkmalayali3918 Месяц назад
Rubber thotathil vaykavo 🤔 sun light issues
@KL06farm
@KL06farm Месяц назад
Light venam ,Ruber thottathil task anu
@rkmalayali3918
@rkmalayali3918 Месяц назад
@@KL06farm angane alle new rubber plant chayyumbo athinte idayil plant chaythal issues indavo.
@muhaad1958
@muhaad1958 Год назад
ആ പരിച്ചത് മംഗോസ്റ്റിന് അല്ല
@pulincy8220
@pulincy8220 Год назад
Ethintae bud thaikal kittumo
@KL06farm
@KL06farm Год назад
Yes
@shanavasshanu9436
@shanavasshanu9436 2 года назад
വളപ്രയോഗം പറയാമോ
@KL06farm
@KL06farm 2 года назад
Call given no
@salamck6705
@salamck6705 Год назад
ഇത്ര പ്രയാസപ്പെട്ട് മാസ്കിടണോ
@sreelekhar1377
@sreelekhar1377 3 года назад
മുറിച്ചു മാറ്റി പൊട്ടി കിളിച്ച മരത്തിനു ഫലം ഉണ്ടാകുമോ?
@KL06farm
@KL06farm 3 года назад
Yes
@habeebk9451
@habeebk9451 3 года назад
Vellam kerunna sthalath vekkan pattumo
@KL06farm
@KL06farm 3 года назад
Call mr jose number Vidioil undu
@adheepak22
@adheepak22 3 года назад
പറ്റും
@mathewanup
@mathewanup 3 года назад
Pattum
@aliaskuriakose1409
@aliaskuriakose1409 3 года назад
റബ്ബർ തോട്ടത്തിൽ mangosteen വളരുമോ കായ്ക്കുമോ
@KL06farm
@KL06farm 3 года назад
Yes
@KL06farm
@KL06farm 3 года назад
Shade adikam padila
@reviv4036
@reviv4036 Год назад
മംഗോസ്റ്റിൻ പഴുത്താൽ മഞ്ഞനിറത്തിൽ ഒരു liqud അകം മുഴുവൻ വ്യാപിക്കുന്നു. എന്തുകൊണ്ടാണ്?
@KL06farm
@KL06farm Год назад
No idea
@maryraphael7636
@maryraphael7636 2 года назад
online thaylal ayachutharumo
@KL06farm
@KL06farm 2 года назад
No
@siontemplar5335
@siontemplar5335 2 года назад
എന്റെ തൈകളുടെ ഇലകൾ കരിഞ്ഞ് പോവുന്നു. നല്ല പോലെ നനക്കാറുണ്ട്. തണലിലാണ് നിൽക്കുന്നത്. എന്നിട്ടും ഇലകൾ ചുരുണ്ട് ഉണങ്ങിപ്പോവും. എന്താണ് ചെയ്യേണ്ടത്.
@KL06farm
@KL06farm 2 года назад
Plz call
@saibassaibas2627
@saibassaibas2627 2 года назад
അവിടെ കണ്ട തൈകൾക്ക് എന്താണ് വില
@KL06farm
@KL06farm 2 года назад
800 anu enu thonunu
@anithamohanan1303
@anithamohanan1303 2 года назад
ഏതു മാസം പൂക്കാൻ തുടങ്ങും
@KL06farm
@KL06farm 2 года назад
Plz call me joseee
@georgepv1309
@georgepv1309 7 месяцев назад
May
@zihanavlogs7240
@zihanavlogs7240 Год назад
Not clear
@manojsebastian3016
@manojsebastian3016 3 года назад
ചേട്ടാ, എങ്ങനെ ആണ് മരത്തിൽ നിന്നും പഴം പറിച്ച് എടുക്കുന്നത്. എനിക്ക് 20 മരം ഉണ്ട്. ഒരു കച്ചവടക്കാരന് മൊത്തം വിലപറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷെ ഓരോ കൊല്ലവും അവർ മരത്തിൽ കയറി പറിക്കുമ്പോൾ കുറഞ്ഞത് ഒരു അഞ്ചു കമ്പെങ്കിലും ഒടിക്കും. ഇങ്ങനെ പോയാൽ അധികം വൈകാതെ മരം തന്നെ കാണില്ല എന്നാ തോന്നുന്നെ. ചേട്ടൻ എങ്ങനെ ആണ് പറിക്കുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്. please reply.
@KL06farm
@KL06farm 3 года назад
Marathil kayari thanea venam parikan,ala engil use kovini athil keri pariku maram pokila
@suneersun2456
@suneersun2456 2 года назад
കൊടുക്കാനുണ്ടോ
@radicle256_69
@radicle256_69 2 года назад
ഫൈബർ കൊക്ക ഉണ്ടാക്കു.. വാങ്ങിക്കാൻ കിട്ടും... expand ചെയ്യാൻ ഒക്കെ പറ്റുന്ന സംഭവം ഉണ്ട്
@georgepv1309
@georgepv1309 7 месяцев назад
തൊട്ടിയുടെ തലപ്പത്ത് നെറ്റ് കോട്ട പിടിപ്പിക്കു
@georgepv1309
@georgepv1309 7 месяцев назад
വല
@fairoosakochu
@fairoosakochu Год назад
വെയിലത്തു mangostin തൈ വെക്കാൻ പറ്റുമോ
@KL06farm
@KL06farm Год назад
With shade
@fairoosakochu
@fairoosakochu Год назад
@@KL06farm ഞാൻ വാങ്ങിയ mangostin തൈ കുഴിയിൽ വെച്ചപ്പോൾ വേര് പൊട്ടിപ്പോയി അത് നു ട്രീറ്റ്മെന്റ് ഉണ്ടോ അത് ഉണങ്ങി പോകുമോ
@jollyvarughese9059
@jollyvarughese9059 10 месяцев назад
കൊന്ന പോലുള്ള വഇടയ്ക്കു നടണം കുരുമുളക് അതിൽനട്ടുപടർത്തി ഇടവിളയാക്കാം
@fathimasana9730
@fathimasana9730 2 года назад
പറഞ്ഞത് സത്യം. But എട്ടു വർഷം ആയി എന്റെ വീട്ടിൽ ഉണ്ട് വലിയ മരം ആയി.. കായ ഇതു വരെ പിടിച്ചിട്ടില്ല
@KL06farm
@KL06farm 2 года назад
8-10 years edukum
@minzsharaf3780
@minzsharaf3780 2 года назад
14 ayi nte kaaykaan
@MohamedAshraf-fm7nr
@MohamedAshraf-fm7nr 3 года назад
മംഗോസ്റ്റിൻ ബഡ് ചെയ്ത തൈ കിട്ടുമോ? എത്ര വർഷം കൊണ്ട് കായ്ക്കും? വീട്ടിൽ ഉണ്ടായിരുന്നത് 15 വർഷമായിട്ടും കായ്ച്ചിരുന്നില്ല, ശേഷം നല്ല പുളിയുള്ള ചെറിയ കായ് ഉണ്ടായി.പിന്നീടത് വെട്ടിക്കളഞ്ഞു.
@padikal96
@padikal96 3 года назад
ബഡിങ് പിടിക്കില്ല എന്നാണ് കേൾവി ;കായ്ക്കാൻ 10 വർഷമെടുക്കും
@Babu_2020
@Babu_2020 3 года назад
അത് mangosteen alla .രാജപുളിയാണ്
@MohamedAshraf-fm7nr
@MohamedAshraf-fm7nr 3 года назад
@@Babu_2020 ഇലയെല്ലാം mangosteen തന്നെ. ഒരു ഇല പോലും കൊഴിഞ്ഞു പോകാറില്ല.തട്ടുതട്ടായി ശിഖരങ്ങൾ മുകളിലോട്ട് പോകും. അത്യാവശ്യം കട്ടിയുള്ള ഇലയാണ്. കായുംmangos teen,പോലെ തന്നെ.
@KL06farm
@KL06farm 3 года назад
mangostin buding avashayam illa
@shyjushyju5724
@shyjushyju5724 3 года назад
@@MohamedAshraf-fm7nr chuvappu ka ano,palarum ee chedikoduthu pattikkunnundennu kettirunnu.
@pjayadeep
@pjayadeep 2 года назад
Irrigation ഇല്ലാതെ agriculture ഇല്ല എന്നു പറയുന്നത് ശരിയല്ല.. എത്രയോ കാപ്പി കർഷകർ rain fed cultivation ചെയ്യുന്നുണ്ട്. ഫലം കുറച്ച് കുറയും അത്രയേ ഉള്ളൂ.
@KL06farm
@KL06farm 2 года назад
Falam kurajal pine enthu krshi sir, profit ilathe krishi cheythittu enthinu
@pjayadeep
@pjayadeep 2 года назад
@@KL06farm please come to Kodagu, good number of people cultivate coffee profitably with rain fed cultivation.
@Saghy-jt1ej
@Saghy-jt1ej 11 месяцев назад
Ee chettante number tharumo
@KL06farm
@KL06farm 11 месяцев назад
Vidieo il undu
@ashwinsureshkumarask4018
@ashwinsureshkumarask4018 3 года назад
Hi
@KL06farm
@KL06farm 3 года назад
Hi Aswin
Далее
меня не было 9 дней
12:48
Просмотров 1,9 млн
DOTA 2 - КЛАССИКА
19:17
Просмотров 187 тыс.
My Puzzle Robot is 200x Faster Than a Human
21:21
Просмотров 8 млн
Mangosteen....PROFITABLE OR NOT ?
12:23
Просмотров 12 тыс.
меня не было 9 дней
12:48
Просмотров 1,9 млн