Тёмный

Manikyakkallaal HD 1080p | Varnapakittu 

Saina Music
Подписаться 1,9 млн
Просмотров 6 млн
50% 1

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Manikyakkallaal
Movie - Varnappakittu (1997)
Director - IV Sasi
Music - Vidyasagar
Lyricist - Gireesh Puthenchery
Singers -MG Sreekumar, Swarnalatha

Видеоклипы

Опубликовано:

 

19 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@chippydhanya11
@chippydhanya11 3 года назад
ഇത്രയും സുന്ദരമായ ഒരു duet സോങ് ഇനിയും ഉണ്ടാവില്ല ഒരിക്കലും. വിദ്യാജി 💖💖💖💖
@premjithmannil1637
@premjithmannil1637 2 года назад
Sathyam
@sreejithem3932
@sreejithem3932 2 года назад
സരിഗമ പതനിസ 👌👌👌👌
@aaradhika8285
@aaradhika8285 2 года назад
സത്യം ❤
@reghureghu6807
@reghureghu6807 2 года назад
സത്യം
@bittunayak9805
@bittunayak9805 2 года назад
78
@unnikrishanp9051
@unnikrishanp9051 3 года назад
അനശ്വര ഗായിക സ്വർണ്ണലതയുടെ മാസ്മരിക ശബ്ദം.. പിന്നെ നമ്മടെ മുത്ത് വിദ്യാജീയെപ്പറ്റി പറയേണ്ട ആവശ്യം ഇല്ലല്ലോ... One & only the real Melody king...
@sreeragts4051
@sreeragts4051 2 года назад
yes
@mirwaisali7406
@mirwaisali7406 3 года назад
പ്രൈവറ് ബസിൽ പോവുമ്പോൾ ഈ പാട്ട് കേൾക്കുമ്പോഴുള്ള ഫീൽ ഉണ്ടല്ലോ ❤️പറഞ്ഞറിയിക്കാൻ പറ്റില്ല. വിദ്യാജി എന്തൊരു പ്രതിഭയാണ്. ഇന്നത്തെ ന്യു ജനറേഷൻ സംഗീത സംവിധായകരെ എല്ലാം കൂടി ഒരുമിച്ചെടുത്തു തൂക്കിയാലും വിദ്യാജിയുടെ തട്ട് താണ് തന്നെ ഇരിക്കും
@babithababy349
@babithababy349 3 года назад
അത് ശരിയാ ഈ പാട്ട് വരുമ്പോൾ ഞാൻ ബസ്സിൽ ആണെങ്കിൽ ഒന്ന് ഇളകി ഇരിക്കും ഈ പാട്ട് ആസ്വദിക്കാൻ. ബെസ് ജീവനക്കാരോട് വല്ലാത്തൊരു ഇഷ്ടവും തോന്നും
@shafifathimavlogs6369
@shafifathimavlogs6369 3 года назад
Ksrtc യിലും ഈ ഫീൽ കിട്ടും 🤪
@vichuvichuzzz2536
@vichuvichuzzz2536 2 года назад
@@shafifathimavlogs6369 😂
@vishnupriyam114
@vishnupriyam114 2 года назад
Sssss
@jannath4896
@jannath4896 2 года назад
Sathyam🥰🥰
@JOMZ_
@JOMZ_ 3 года назад
ഇനി കുറച്ച് നാള് കഴിയുംബോ ഇത് 2021 ൽ കേക്കുന്നവരുണ്ടോ 22 ൽ കേക്കുന്നവരുണ്ടോ എന്ന് ചോദിച്ചോണ്ട് വന്നേക്കരുത് ഈ പാട്ട് നമ്മള് മലയാളികൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം കേൾക്കും😚😚😚
@ramshad_otp
@ramshad_otp 3 года назад
Ath Athrullu, Ini 25 aayallum angane chodhich varum oronn... Ishtamullavarkk ithra Kollam vare ennonnullya.... Adhaan Ettavum Vit 😂😂😂😂😂
@sarusanguzideas7800
@sarusanguzideas7800 3 года назад
♥️💯
@sanithasanitha1118
@sanithasanitha1118 3 года назад
Yes
@sreejiths2196
@sreejiths2196 3 года назад
ee commentum njan kure kanditund inganeyum kure per und
@JOMZ_
@JOMZ_ 3 года назад
@@sreejiths2196 ayinu
@najeeshiva8665
@najeeshiva8665 2 года назад
ലാലേട്ടാ നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഇങ്ങനെയുണ്ടോ ഒരു മനുഷ്യൻ നിങ്ങളുടെ കാലത്തിൽ ജീവിക്കാൻ പറ്റിയതൊരു അനുഗ്രഹമായി കാണുന്നു ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@ladouleurexquise772
@ladouleurexquise772 3 года назад
രണ്ടു ലാലേട്ടനെയും ദിവ്യ ഉണ്ണിയേയും കണ്ട് കിളിപോയ എന്റെ കുട്ടിക്കാലം❣️❤ അതൊക്കെ ഒരു കാലം *പാലോമറ്റം സണ്ണിച്ചൻ* സണ്ണിച്ചന്റെയും നാൻസിയുടെയും ആ പ്രണയകാലം എത്ര മനോഹരമായാണ് ഈ പാട്ടിലൂടെ കാണിക്കുന്നത്... 🥰❣️ ഒരു വിദ്യാജി -ഗിരീഷ് പുത്തഞ്ചേരി മാജിക്‌ ❤❣️ ലാലേട്ടൻ ദിവ്യ ഉണ്ണി ജോഡി ✨️😍 നമ്മുടെ ശ്രീഏട്ടന്റെയും സ്വർണലത ചേച്ചിയുടെയും മാജിക്കൽ വോയിസ്‌ 😍😍
@Aparna_Remesan
@Aparna_Remesan 3 года назад
പക്ഷെ എനിക്ക് ഈ സോങ്ങ് ഇഷ്ടം ആണ് .പക്ഷെ കുറച്ച് കൂടി സൂപ്പർ കെമിസ്ട്രി ലാലേട്ടനും മീനയും കൂടി ഉള്ള വെള്ളിനില തുള്ളീക്കളിലുമാണ്.😍😘😘
@ladouleurexquise772
@ladouleurexquise772 3 года назад
@@Aparna_Remesan ലാലേട്ടനും മീനയും തമ്മിൽ തന്നാണ് കൂടുതൽ കെമിസ്ട്രി
@Aparna_Remesan
@Aparna_Remesan 3 года назад
@@ladouleurexquise772 ആ പാട്ട് കൂടി HD ആയി വേണം വിദ്യാജി magic💝😍😘😘
@unknown-hd7fl
@unknown-hd7fl 3 года назад
Sathyam nganum athupole kili poyi
@arunmathew5149
@arunmathew5149 3 года назад
pakalomattam sunnichen
@anishk6190
@anishk6190 Год назад
ഇത്രയും മനോഹരം ആയ പാട്ടുകൾ പാടിയിട്ടും സ്വർണലതക്ക് മലയാളത്തിൽ അർഹിച്ച പരിഗണന കിട്ടിയിട്ടില്ല. ആ legendary ഗായികയുടെ പാട്ടുകൾക്ക് മരണം ഇല്ല 🙏
@anusreeanusree367
@anusreeanusree367 Год назад
സത്യം 👍❤️
@renjithr4015
@renjithr4015 Год назад
Devine voice....❤❤❤
@ajeeshvg3587
@ajeeshvg3587 11 месяцев назад
AR Rehuman ഇഷ്ട്ടം പോലെപാട്ട് കൊടുത്തില്ല
@rafimotiv2762
@rafimotiv2762 10 месяцев назад
സംഗീതം ആസ്വാദകർ ചിലരെങ്കിലും അവരുടെ മാസ്മരിക സ്വരത്തിനു ഇന്നും അടിമയാണ് ❤❤😢😢
@MelvinVarghese
@MelvinVarghese 3 года назад
വിദ്യാസാഗർ 😍😍 ഇറങ്ങിയിട്ടു ഇത്രേം കാലമായിട്ടും ഈ സോങ് ഇന്നും ഫ്രഷാണ്. ഒരു uniqueness. ഇതുപോലെ ഒരു മനുഷ്യൻ ❤️❤️ സ്വർണ്ണലത & എംജി 😘😘
@Aparna_Remesan
@Aparna_Remesan 3 года назад
ഈ സിനിമ ഞാറാഴ്ച ദൂരദർശനിൽ 4 മണിക്ക് കണ്ടവരുടെ കുട്ടിക്കാലം അതിമനോഹരം ആണ്.ഈ സിനിമ ഒക്കെ കാണാൻ കുത്തിയിരിക്കുമായിരുന്നു.😍😍😘😘😘😘
@manutm1485
@manutm1485 3 года назад
Nostalgia
@vineethvinee6241
@vineethvinee6241 3 года назад
ഈ സിനിമ ദുരദർശനിൽ 4 മണിക്ക് അല്ല വന്നത്.1999ലെ തിരുവോണത്തിന് ഉച്ചക്ക് ആണ് വന്നത്
@Aparna_Remesan
@Aparna_Remesan 3 года назад
@@vineethvinee6241 അതിന് ശേഷം എത്രയോ പ്രാവശ്യം ദൂരദോശനിൽ വന്നിട്ട് ഉണ്ട്.
@vineethvinee6241
@vineethvinee6241 3 года назад
@@Aparna_Remesan അതെയോ
@Aparna_Remesan
@Aparna_Remesan 3 года назад
@@vineethvinee6241 😁😁njan dooradrshanil adyam ayi kanane
@Aparna_Remesan
@Aparna_Remesan 3 года назад
ദേ പിന്നേം വിദ്യാജി..💝😆ഇപ്പോ എന്നും അതെ വിദ്യാജി സോങ്ങസ് .വിദ്യാജീടെ സോങ്ങസ് കാണാത്ത ഒരു ദിവസം പോലും ഇല്ല .ഞങ്ങളെ പോലേ കട്ട വിദ്യാജി ഫാൻ ആയാ uploader👌💝💝💝😆😆♥️♥️
@shameerkhan-namearts7487
@shameerkhan-namearts7487 3 года назад
Aparna ramesan അല്ലേലും വിദ്യാജിയെയും അദ്ദേഹത്തിന്റെ പാട്ടുകളും ആർക്കാ ഇഷ്ടമല്ലാത്തത് 😍 എല്ലാം എവർഗ്രീൻ ഹിറ്റ്‌സ് അല്ലേ
@pramodm1685
@pramodm1685 3 года назад
Gireesh puttencheri ❤️❤️
@Aparna_Remesan
@Aparna_Remesan 3 года назад
@@shameerkhan-namearts7487 അതെ എത്ര കേട്ടാലും മതിയാവില്ല 😍❤️❤️💪😘😘😘
@Aparna_Remesan
@Aparna_Remesan 3 года назад
@@pramodm1685 😥😥പോയില്ലെ
@ajithkurian9457
@ajithkurian9457 3 года назад
Nammude ellam music list ill oru 70%songum vidyajiyude ayirikumalee.. aanu 😊njn thanne example...
@kichuraj7611
@kichuraj7611 3 года назад
മധുരമായ ആലാപനം കൊണ്ടും മലയാളി മനസിൽ ഇടം നേടിയ ഗായിക സ്വർണ്ണലത ചേച്ചി 😘😘 മാജിക് വോയിസ്
@Mr-perfect395
@Mr-perfect395 Год назад
സ്വര്‍ണ്ണലതയെ കൊണ്ട് പറ്റാത്ത പലതും MG അണ്ണന്‍റെ കൊണ്ട് പറ്റും അളിയോ..... ചരിത്രം പരിശോധിച്ചാല്‍ മതി.... അതാണ് തെളിവ്....
@aparnac2275
@aparnac2275 3 года назад
സണ്ണി തിരികെ നാട്ടിൽ വന്ന് നാൻസിയെ പള്ളിയിൽ വച്ച് ആദ്യമായി കണ്ടുമുട്ടുമ്പോൾ ഉള്ള ഈ Song ന്റെ bgm... repeat അടിച്ച് കേട്ടു..എന്തൊരു feel ആ❤️❤️❤️
@roshankunjumon1700
@roshankunjumon1700 3 месяца назад
2023 മാത്രം കേൾക്കണമെന്നു നിർബന്ധം ഉണ്ടോ ഈ പാട്ട് മലയാളികളുടെ എവെർഗ്രീൻ സോങ് ആണ് ഏത് സമയത്തും കേൾക്കാൻ പറ്റിയ ഒരു സോങ് ആണ്
@libiyarudhra6425
@libiyarudhra6425 3 года назад
ഒക്കേലാ ഓക്കേല...,വെള്ളിനിലാ....,ദൂരെ മാമരകൊമ്പിൽ....ഈ പാട്ടുകളും കൂടി ഇടാൻ മറക്കല്ലേ....ഓരോ പാട്ടുകൾക്കുമായി കാത്തിരിക്കാണ് ട്ടോ....പാട്ടിനൊപ്പം കമന്റ് ബോകസും കൂടി തുറന്നു വായിച്ചാലേ നമ്മളെ പോലെ ഒരുപാട് പേരുണ്ടെന്നറിയൂ....പാട്ടിനൊപ്പം അതും ഒരു തരത്തിൽ സന്തോഷമാണ്.....
@jithint.u.1288
@jithint.u.1288 3 года назад
വളരെ unique ആയ ശബ്ദം ആണ് സ്വർണലത അമ്മയുടേത്.. പിന്നണി ഗാനരംഗത്ത് പകരം വക്കാനില്ലാത്ത പ്രതിഭ..... അകാലത്തിൽ പൊലിഞ്ഞു പോയിരുന്നില്ല എങ്കിൽ ഇനിയും ഒരുപാട് ഗാനങ്ങൾ പാടേണ്ടിയിരുന്ന മനോഹര ശബ്ദം....
@rafimotiv2762
@rafimotiv2762 10 месяцев назад
Very unique... ഇഷ്ട ഗായിക l😢😢
@sumanchalissery
@sumanchalissery 3 года назад
വീണ്ടും #𝐕𝐢𝐝𝐲𝐚𝐒𝐚𝐠𝐚𝐫𝐌𝐚𝐠𝐢𝐜 🧡😍 ഈ പാട്ടൊന്നും ഇല്ലാത്ത ഒരു മലയാളിയുടെ സ്മാർട്ട്ഫോൺ കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല...!! #𝐋𝐚𝐥𝐞𝐭𝐭𝐚𝐧 😘
@ramshad_otp
@ramshad_otp 3 года назад
New Gen Mint Ullavarude Phonil adhigam undavillya
@ARUN-br5ri
@ARUN-br5ri 3 года назад
Me
@sumanchalissery
@sumanchalissery 3 года назад
@@ramshad_otp New ജനറേഷനെ ഇങ്ങനെ അപമാനിക്കല്ലേ മോനുസേ..
@rahulnaadh5663
@rahulnaadh5663 3 года назад
Absolutely Right 😍
@sumanchalissery
@sumanchalissery 3 года назад
@@rahulnaadh5663 👍
@jibinjs1139
@jibinjs1139 3 года назад
*വർഷങ്ങൾ പഴകും തോറും പാട്ടിന്റെ വീര്യം വർധിച്ചു വരുന്ന വരുന്ന വിദ്യാജി മ്യൂസിക്ക് ഗിരീഷ് പുത്തഞ്ചേരി ലൈൻസ്* 💞👌✌️👍
@vigneshmurugan7028
@vigneshmurugan7028 3 года назад
വിദ്യാജിയുടെ മാസ്മരിക ഗാനം.. തൊട്ടതെല്ലാം പൊന്നാക്കുന്ന വിദ്യ... നമ്മുടെ വിദ്യാസാഗർ 🧡
@sreenaths7883
@sreenaths7883 3 года назад
ഒരേ ഒരു vidyasagar.... എന്തൊരു composition.... 😍😍... എങ്ങിനെ വരുന്നു മനസ്സിൽ ഈ ട്യൂൺ 😍😍
@ssvlogs654
@ssvlogs654 Год назад
🤓
@veenaveena5841
@veenaveena5841 3 года назад
സംവിധായകൻ ഐ. വി ശശിയുടെ നിർദേശപ്രകാരം ആണ് ഈ പാട്ട് ഉടനീളം ആൺ - പെൺ മാറി മാറി duet ആക്കിയത് സംവിധായകൻ എന്ത് പറഞ്ഞോ അതിന്റെ അപ്പുറത്തുള്ള പാട്ട് കൊടുക്കാൻ വിദ്യാജിക്ക് കഴിഞ്ഞു 😘😘 എം.ജി സർ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് ഈ പാട്ട് live ആയിട്ട് പാടാൻ ദൈര്യമില്ല എന്ന് സ്വർണ്ണലത mam എന്തൊരു unique voice ആണ് ❤️
@pramodm1685
@pramodm1685 3 года назад
Gireesh puttencheri aa name koodi cherte parayanm ennaley poornamakuu.
@sreethukrishna573
@sreethukrishna573 3 года назад
So complicated duet... But the contestants of saregamapa, Jasim and Neelima, they just nailed it....
@sreethukrishna573
@sreethukrishna573 3 года назад
@Adolf Hitler 😁😁😂😂😂
@dobby8717
@dobby8717 3 года назад
Briliant Composer... Vidyasagar ❤❤
@musiclife-uz5gc
@musiclife-uz5gc 3 года назад
@@sreethukrishna573 exactly..
@ladouleurexquise772
@ladouleurexquise772 3 года назад
എന്നെന്നും ഒരു കടുത്ത *ഗിരീഷ്* *പുത്തഞ്ചേരി* ഫാൻ എനിക്കീ മനുഷ്യനോട് തീരാത്ത ആരാധനയാണ് 🥰❣️ ലാലേട്ടൻ - ഗിരീഷേട്ടൻ - വിദ്യാജി - ശ്രീയേട്ടൻ - സ്വർണലത ചേച്ചി കോംബോ 🔥🔥🔥🔥✨️
@pramodm1685
@pramodm1685 3 года назад
Same bro ijathi manushan oru lyricsum manoharam
@ladouleurexquise772
@ladouleurexquise772 3 года назад
@@pramodm1685 അതെ എത്ര അർത്ഥങ്ങളുള്ള വരികൾ ആണ് അദ്ദേഹം എഴുതിയിരിക്കുന്നത്.... legend
@anjalym92
@anjalym92 3 года назад
@@ladouleurexquise772 but taazhittu adichal taane turakkum ennu ezhuthiyath endinanavo😂
@ladouleurexquise772
@ladouleurexquise772 3 года назад
@@anjalym92 എന്റെ പൊന്നു സഹോദരി അതിന്റെ അർത്ഥം മനസ്സിലാക്കു..... അങ്ങനെ വർണിച്ചിരിക്കുന്നത് ഒരാളുടെ ഹൃദയത്തെ ആണ് ( മനസ്സിനെ ) എത്ര താഴുട്ടു പൂട്ടി വെച്ചാലും സ്നേഹിക്കുന്നവർക്ക് വേണ്ടി അത് താനേ തുറക്കും (ഇതൊന്നും ചിന്തിക്കാതെ ചുമ്മാ കളിയാക്കരുത് ) ok
@anjalym92
@anjalym92 3 года назад
@@ladouleurexquise772 ohhh angane🤔🤔😁😁 hehe no need to get offended..it was a joke..but how did you understood that is the meaning?or is it ur imagination? Like there is no such hint in the lines before or after?
@ramshad_otp
@ramshad_otp 3 года назад
വിദ്യാസാഗർ ജി യുടെ എക്കാലത്തെയും മികച്ച പാട്ടില്ലൊന്ന്, ഒരു രക്ഷീല്ലാ 👌🏻💯 വിദ്യാജി ഉയിർ 😍❤️
@coldstart4795
@coldstart4795 Год назад
മോഹൻലാൽ സൂപ്പർസ്റ്റാർ
@rubyrubyd94
@rubyrubyd94 3 года назад
Im from Tamilnadu... I have heard this song more than 100 times it's really not enough to make me stop hearing... So beautiful music
@girigirish2372
@girigirish2372 3 года назад
thatz vidya ji💕
@irshads716
@irshads716 3 года назад
Vidyasagar is a magician...❤
@vinovoice6085
@vinovoice6085 3 года назад
Me too from Tamil Nadu ...... Same feel of urs buddy...... Wow song
@balasenthur8978
@balasenthur8978 3 года назад
Me also more than 100 times
@JP-bd6tb
@JP-bd6tb 3 года назад
வணக்கம் தலைவா... எனக்கும் ரொம்ப புடிக்கும் இந்த பாடல்
@ajithkumars6433
@ajithkumars6433 3 года назад
വിദ്യാജി ഇഷ്ട്ടം....❤️❤️❤️ സ്വർണലത മാം..😣😣🙏🙏🙏
@Abhi-iv9pp
@Abhi-iv9pp 3 года назад
*പുറകിൽ മുടി വളർത്തിയ ലാലേട്ടനേ ♥️ കാണാൻ വല്ലാത്ത മോഞ്ച് ആണ്* 😍
@gineeshpg3439
@gineeshpg3439 3 года назад
ആ പ്രായത്തിൽ കൊള്ളാം
@gineeshpg3439
@gineeshpg3439 3 года назад
ഇപ്പോൾ കിട്ടില്ല
@josephmathew6613
@josephmathew6613 2 года назад
മായ മയൂരം, the പ്രിൻസ്, കിടു ലുക്ക്‌ ആണ് അത് ❤
@user-nu4et4yh7r
@user-nu4et4yh7r 3 года назад
പഴയ സിനിമകളിൽ ലാലേട്ടൻ എന്ത് മൊഞ്ച ലാലേട്ടൻ ഇഷ്ട്ടം 😍😍😍😍
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 года назад
ലോകസിനിമയിൽ വശീകരണ ശക്തിയുള്ള റൊമാൻസ് ഹീറോ ലാലേട്ടൻ 🔥😍
@shameerkhan-namearts7487
@shameerkhan-namearts7487 3 года назад
സംഗീതം ചെയിത പാട്ടുകളെല്ലാം സൂപ്പർ ഹിറ്റ്‌സ്.. അതാണ് വിദ്യാസാഗർ Sir 😍 ഈ പാട്ട് ദൂരയാത്ര പോകുമ്പോ ബസിന്റെ വിൻഡോ സീറ്റിൽ ഇരുന്നോ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ഒറ്റയ്ക്ക് സിറ്റ്ഔട്ടിൽ ഇരുന്നോ കേട്ട് നോക്ക്.. ഈ പാട്ടിന്റെ യഥാർത്ഥ ഫീൽ എന്താണെന്ന് മനസ്സിലാവും 😍😍
@pramodm1685
@pramodm1685 3 года назад
Gireeshettanty varikalum
@ramshad_otp
@ramshad_otp 3 года назад
Fast Private Bus Window Seat ok irunnu Favourite Songs Onnum Oru Rakhsheella 👌🏻💯
@rajeshtharakan798
@rajeshtharakan798 3 года назад
Evergreen song in Malayalam
@satheeshpavithram4192
@satheeshpavithram4192 3 года назад
വെറു० പതിനാറാ० വയസിൽ ലാലേട്ടൻെറ കൂടെ നായികാവേശ० എന്നിട്ടോ അഭിനയ० കൊണ്ട് രണ്ടുപേരും എത്ര കണ്ടാലും മതിവരാത്ത ഗാനമാക്കി മാറ്റി
@byju7774
@byju7774 Год назад
വിദ്യാസാഗറിൻ്റെ മാജിക്ക്. എന്ത് ഭംഗിയാണ് ഈ പാട്ട്❤️❤️
@athiraathi4424
@athiraathi4424 3 года назад
Directr ചോയ്സിനെ ഇത്രമേൽ bangiyaaki masterpiecaakki കൊടുത്ത സംഗീത മാന്ത്രികൻ..ഒരേയൊരു വിദ്യാജി😍😍❤️❤️❤️❤️
@FRQ.lovebeal
@FRQ.lovebeal 3 года назад
*ലാലേട്ടന്റെ മാക്സിമം സിനിമയിലും ഒരിക്കലും മറക്കാത്ത ഒരു സോങ് എങ്കിലും ഉണ്ടാകും 🥰🥰സത്യമല്ലേ 🥰🥰*
@Critique007
@Critique007 3 года назад
സിനിമകളിലും ആ ഭാഗ്യമുണ്ട്..എത്ര വട്ടം കണ്ടാലും മടുക്കില്ല
@nikhilantonyn2480
@nikhilantonyn2480 3 года назад
Ottumikka nalla songs um mohanlal cinema il aanu
@aleena9730
@aleena9730 3 года назад
സത്യം മാത്രമല്ല അഭിനയിക്കുന്നത് ലാലേട്ടൻ ആണെങ്കിൽ പാട്ട് സീൻ കാണാൻ തന്നെ നല്ല രസമാണ്😍
@nikhilantonyn2480
@nikhilantonyn2480 3 года назад
@@aleena9730 Sherikum angu layichu abhinayikum
@aleena9730
@aleena9730 3 года назад
@@nikhilantonyn2480 ys. ലിപ്സിങ്ക് 👌👌👌
@lalvydhehilal3567
@lalvydhehilal3567 3 года назад
വിദ്യാസാഗർ എന്ന കടലിന്റെ ഒരു തീരത്ത് ആറാടുകയാണ് ഞാനിപ്പോൾ Vidyasagar 💓
@amal_b_akku
@amal_b_akku 3 года назад
ലാലേട്ടന്റെ മൂവിയാണോ എല്ലാ പാട്ടുകളും നമ്മുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നായിരിക്കും superb song👌🔥♥️♥️♥️♥️♥️
@athirareghunath8638
@athirareghunath8638 3 года назад
ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ ഇതാണ് മക്കളേ കോംബോ❤️🔥🔥👌👌
@_nabeel__muhammed
@_nabeel__muhammed 3 года назад
വിദ്യാസാഗർ...🤩🤩🔥🔥 മെലഡികളുടെ രാജാവ്... ഇതുപോലെ എത്രയെത്ര പാട്ടുകൾ... സൈന ഞങ്ങളെ നൊസ്റ്റു അടിപ്പിച്ചു കൊല്ലും😍
@akhilalokha
@akhilalokha 3 года назад
സ്വർണ ലത ചേച്ചിയുടെ beautiful voice.... 👌one of best combo with MG sir.. നല്ലൊരു romantic... song.. ❤️lalettan and divyachechii❤️
@kannanpk7634
@kannanpk7634 2 года назад
ഈ സോങ്‌സിൽ ദിവ്യ ഉണ്ണി കണ്ടാൽ 20 വയസ്സിൽ മുകളിൽ തോന്നുന്നു പക്ഷെ ശെരിക്കും 15 age അന്ന് ഉള്ള ഫിമയിൽ അമിത വളർച്ച ആണ് 👍
@AjithKumar-cf1hl
@AjithKumar-cf1hl 3 года назад
എനിക്ക് ഒത്തിരി ഇഷ്ടമുള്ള സോങ്ങ്, സ്വർണലത വോയിസിൽ കേൾക്കുമ്പോൾ എന്തൊരു സുഗം. Love from தமிழ்நாடு. ஏனோ ஸ்வர்ணலதா பாடல்கள் மலையாளத்தில் விரல்விட்டு எண்ணக்கூடிய அளவில் மட்டுமே உண்டு.
@jojomj7240
@jojomj7240 2 года назад
സ്വർണ്ണലത എന്ന പാട്ടുകാരി..... ഏത് ടൈപ്പ് പാട്ടും അസാധ്യമായി പാടാനുള്ള കഴിവ് ഉണ്ടായിരുന്നു... ഇഷ്ടമുള്ള ഒരുപാട് പാട്ടുകൾ ഉണ്ട് എന്നാലും ഇതൊക്കെ ഒരുപാട് തവണ കേട്ടിട്ടുണ്ട് 1) കറുത്തമ്മയിലെ പാട്ട് 2) അലൈ പായുതേ യിലെ പാട്ട് 3) മാലയിൽ യാരോ മനതോട് പേസ് 4) മുഖവരി എന്ന സിനിമയിലെ പാട്ട് 5) രംഗീലയിലെ പാട്ട്
@dharanjith941
@dharanjith941 3 года назад
Vidya ji 😍👑😍Melody king. Swarnakka super aakki no raksha, M. G annaum. 😍😍😍
@vishnuvijayan6310
@vishnuvijayan6310 3 года назад
Vidyaji💓💓💓
@shinunair3913
@shinunair3913 3 года назад
ഹോ ഈ പാട്ടിന് ഒരു risk element ഉണ്ട് പക്ഷെ രണ്ടുപേരും ഒന്നിന് ഒന്ന് മികച്ചതാക്കി മാറ്റി super 🥰🥰🥰🥰🥰
@sajeevvp6389
@sajeevvp6389 Год назад
വിദ്യാജി. സ്വർണലത മാഡം ശ്രീകുട്ടൻ. അതി മനോഹരം
@aswanipradeep2438
@aswanipradeep2438 3 года назад
Sornna latha mam...ayyo Oru rekshayum Ella voice......
@user-uq5co1xf9y
@user-uq5co1xf9y 3 года назад
കമന്റ് വായിച്ചു കൊണ്ട് പാട്ട് കാണുന്നവരുണ്ടോ??? ❤❤❤❤❤❤❤❤❤❤❤❤
@ratheesh8100
@ratheesh8100 2 года назад
ഉണ്ട് ക്ലാരേ...😂
@archaks8355
@archaks8355 2 года назад
Ella
@monume3450
@monume3450 2 года назад
ഉണ്ട്
@Dark_Pa_nther
@Dark_Pa_nther 2 года назад
M
@mlmalayalees816
@mlmalayalees816 2 года назад
Yes
@syammohansyam4014
@syammohansyam4014 3 года назад
വീണ്ടും വീണ്ടും വിദ്യാജി. ഇതെന്താ വിദ്യാജി മാസം ആണോ 😁🥰🤩🤩😍💥💥🎉🎉✨️✨️💪💪
@jyothis_njose2067
@jyothis_njose2067 3 года назад
Kollavunna patt nokki idunnatha... automatic ayit ath pulliyudem girishintem combo ayippokum
@jayakrishnan6633
@jayakrishnan6633 3 года назад
☺️😂😂😆
@gopinath5788
@gopinath5788 2 года назад
எனக்கு பிடித்த பாடல் என் இசை அரசி ஸ்வர்ணலதா அவர்களின் அழகான குரலில் அருமையான பாடல் எனது ring tone
@alameen5413
@alameen5413 3 года назад
സ്വർണലത തുടങ്ങുന്ന " മഞ്ഞു മഞ്ചാടി പൂപൂക്കും തൊടിയും" ഈ വരി കേൾക്കുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരിതാണ്
@SYML0G753K
@SYML0G753K 3 года назад
സത്യം. 💯🔥🥰
@binuPala
@binuPala 3 года назад
👍👍👍
@abhilashkp9918
@abhilashkp9918 3 года назад
Really, ഞാൻ ആ ഭാഗം കേൾക്കാനായിട്ടാണ് ഈ ഗാനം കാണുന്നത്തന്നെ... സ്വർണലത = Unique voice and singing style
@sivinsajicheriyan7937
@sivinsajicheriyan7937 2 года назад
💯 crct❤️
@ratheesh8100
@ratheesh8100 2 года назад
👍
@vyshakps996
@vyshakps996 3 года назад
ഇത് പോലെ മനസ്സിൽ തങ്ങി നിൽക്കുന്ന ഇമ്പം നിറഞ്ഞ സംഗീതവും വരികളും ഉള്ള ഗാനങ്ങൾ ആണ് ഇന്നത്തെ ചിത്രങ്ങളിൽ ഇല്ലാത്തത്...
@ABINSIBY90
@ABINSIBY90 3 года назад
മനസ്സിന് നല്ല കുളിർമ തരുന്ന പാട്ടും ആലാപനവും.. എംജി ഇഷ്ട്ടം.. വിദ്യാജി ഉയിർ...
@satheeshchandhran1128
@satheeshchandhran1128 2 года назад
റൊമാന്റിക് ലാലേട്ടൻ എന്ത് രസമാണ് കാണാൻ
@madridista7374
@madridista7374 3 года назад
ഏത് singer competition എടുത്താലും duet roundൽ ഉറപ്പായും പാടുന്ന പാട്ടു. Best of swarnalatha...💥💥
@kichuraj7611
@kichuraj7611 3 года назад
ഉസ്താദിൽ ലാലേട്ടന്റെ അനിയത്തി വർണ്ണപ്പകിട്ടിൽ കാമുകി....😍😍
@siriljoy4682
@siriljoy4682 3 года назад
Nalla assal jaada kariyum ane acting good personality bad
@sujiths4903
@sujiths4903 3 года назад
@@siriljoy4682 she was just 17 or 18.. lol.. 18 വയസ്സിൽ അഭിനയം നിറുത്തി പോയി...ജാഡ ഇടാനുള്ള വിധത്തിൽ അവർ top നായിക ആയിരുന്നു..
@jeringeorge6249
@jeringeorge6249 3 года назад
She rejected kalabhavan mani movie , what is the problem, their carrier, life and decision
@shinunihlin6121
@shinunihlin6121 3 года назад
Randilum music vidyaji🥰
@TruthFinder938
@TruthFinder938 3 года назад
ഇപ്പോൾ അമ്മായി ആയി അഭിനയികാം 😂😂😂
@abuthahir9582
@abuthahir9582 3 года назад
കീരവാണി രാഗം ❤️ വിദ്യാസാഗർ ❤️
@ajithkurian9457
@ajithkurian9457 3 года назад
😍😍
@PRATHYUSHKP
@PRATHYUSHKP 3 года назад
വിദ്യാസാഗർ മാജിക് 💞 അനശ്വര ഗായിക സ്വർണ്ണലത 🌹😪
@umarmuthu3579
@umarmuthu3579 2 года назад
I am from tamilnadu but i like this song, very nice kerala lyrics
@malukrishnan8785
@malukrishnan8785 3 года назад
Ente aadya phone nokia c101..അതിലെ ringtune ആയിരുന്നു..ഇതിലെ ആദ്യ music 😁2 yrs ath mattathe kond നടന്നു..വിദ്യാസാഗർ ഇഷ്ടം❤️❤️❤️❤️
@Mupztalks
@Mupztalks 3 года назад
*ഇൗ പാട്ട് ഒക്കെ പണ്ട് ടിവി യില് കണ്ടു* 🤩 *ഇപ്പോ യൂട്യൂബിലും* ❤️ *പണ്ടത്തെ പാട്ട് അത് വേറെ ലെവൽ ആണ്* 🔥
@shameerkhan-namearts7487
@shameerkhan-namearts7487 3 года назад
നീ ഇവിടെയും വന്നോ 😀😍✌️
@arabianfoods2547
@arabianfoods2547 3 года назад
10 പേര് ഒരുമിച്ചു പാടുന്ന സ്വരം ആണ് സ്വർണലതക്... ❤❤
@simonezjayku5788
@simonezjayku5788 3 года назад
I am from Tamil Nadu....I heard the song in sa re ga ma pa....now it's beeing added to my wish list
@kannansahajan
@kannansahajan Год назад
Is it from zee keralam Sa re ga ma pa..?
@Aaraaman
@Aaraaman 3 года назад
എത്ര കേട്ടാലും മതിവരാത്ത വിദ്യാസാഗർ മാജിക് 💞
@Linux_Tech_Tips_23087
@Linux_Tech_Tips_23087 Год назад
പ്രൈവറ്റ് ബസ്സുകളുടെ ഒഫീഷ്യൽ സോങ്ങ് ആണിത്..
@RishiKumar-iy4lu
@RishiKumar-iy4lu 3 месяца назад
Adey.. 💕💕💕
@remizmanjeri7925
@remizmanjeri7925 3 года назад
സ്വർണ ലത ചേച്ചി വോയിസ്‌ ഇങ്ങനെ പിന്നെ ഒരു വെറൈറ്റി voice കേട്ടിട്ട് ഇല്ലാ ♥️♥️♥️♥️♥️
@chinjuchinji8430
@chinjuchinji8430 3 года назад
സ്വർണ്ണ ലത mam 🤗, ഇതിലെ മറ്റ് പാട്ടുകളും പോരട്ടെ.
@athiraathi4424
@athiraathi4424 3 года назад
പുത്തഞ്ചേരിയുടെയും വിദ്യാജിയുടെയും അതിമനോഹരമായ മറ്റൊരു പൊൻതൂവൽ..സ്വർണലതമാം..ആ ശബ്ദം patharamatt തങ്കം ആണ്..ഇത്രയും ഇഴകിച്ചേർന്നൊരുduet.❤️❤️❤️
@bavintm6806
@bavintm6806 3 года назад
Hi kavi
@rafimotiv2762
@rafimotiv2762 10 месяцев назад
❤❤❤ അതെ
@ubijithunnikrishnan
@ubijithunnikrishnan 3 года назад
പറയുമ്പോൾ എല്ലാം ലളിതമായ വാക്കുകൾ 💛പക്ഷെ ഭംഗിയിൽ കോർത്തിണക്കാൻ💙💜❤️🧡💛💛💚 അദ്ദേഹത്തിന് അപാര കഴിവാണ്.... 🙏
@vishnuvasantha_
@vishnuvasantha_ 3 года назад
വിദ്യാജീടെ പാട്ട് കേൾക്കാത്ത ദിവസമില്ലാതായിരിക്കുന്നു...❣️❣️❣️❣️😍😍😘😘😘😘😘😘😘 .....വിദ്യാസാഗർ😍😘😘😘😘😘😘😘
@girigirish2372
@girigirish2372 3 года назад
ഈ പാട്ടിന്റെ ഒരു കോംബോ ഉണ്ടല്ലോ ഇനി ഏതൊക്കെ സംഗീത സംവിധായകർ വന്നാലും ആ ഒരു കെമിസ്ട്രി ഇണ്ടാകുല💕 വിദ്യാജി😘
@achusachus1550
@achusachus1550 2 года назад
😍
@mymusicworld1145
@mymusicworld1145 3 года назад
എന്തൊരു ഫീൽ ആണ് ഈ പാട്ട്..... പ്രേമിക്കാത്ത ആരെക്കിലും ഉണ്ടക്കിൽ ഈ പാട്ട് കേട്ടാൽ പ്രേമിക്കാൻ തോന്നും..... sure👍👍👍💯💯💯💯💯💯💯💯🙏💋💋💋💕💕💕🌹🌹🌹💜💜💜
@nafseer9538
@nafseer9538 3 года назад
വളരെ ഇഷ്ടം ഉള്ള ഒരു പാട്ട്.. ദിവ്യ ഉണ്ണി സ്കൂളിൽ പഠിക്കുമ്പോൾ അഭിനയിച്ച പടം...
@anjalym92
@anjalym92 3 года назад
She looks mature though🙄
@vinodpillai9531
@vinodpillai9531 3 года назад
school alla college , annathe pre degree . innu anel school.16,17 vayas undayirunnu annu avarkku
@navaneetvs8578
@navaneetvs8578 3 года назад
@@vinodpillai9531 16
@userfrndly32
@userfrndly32 3 года назад
9 ഇൽ ആയിരുന്നു
@shinsmedia
@shinsmedia 2 года назад
@@vinodpillai9531 15 വയസ്സ് ആണ് 1996 ഒക്ടോബർ മാസമാണ് ഷൂട്ട് 1997 വിഷു റിലീസ്
@Critique007
@Critique007 3 года назад
ലാലേട്ടനും മീനയും തകർത്തഭിനയിച്ച ആ ഇമോഷനൽ രംഗത്തെ BGM 💛🧡💚 #വിദ്യാസാഗർ
@sruthyjs8200
@sruthyjs8200 3 года назад
Lalettan💝 Vidhyasagar💝 Gireesh puthencherry💝
@navaneetvs8578
@navaneetvs8578 3 года назад
സ്വർണലത പേരുപോലെതന്നെ തങ്കത്തിന്റെ ശബ്ദം. എന്നെ അത്ഭുതപെടുത്തിയ കലാകാരി 💕😊 സംഗീതലോകത്തിന്റെ തീരാനഷ്ടം 🙏🌹❤ സ്വർണലത ചേച്ചി ഫാൻസ്‌ ഉണ്ടോ?
@vigneshr7527
@vigneshr7527 3 года назад
Undey🥰
@smv9545
@smv9545 3 года назад
✌️
@muhammedashkar.a8471
@muhammedashkar.a8471 3 года назад
Kadutha fan aanu
@rathishbaby
@rathishbaby 3 года назад
Swarnalatha mam 😍😍
@fadhiubaid8602
@fadhiubaid8602 3 года назад
Katta fan here
@iou3317
@iou3317 2 года назад
പാട്ടിന്റെ പകുതി യോളം എത്തുമ്പോഴേക്കും മൂളിപാട്ട് പോലും പാടാത്തവരും ഈ പാട്ടിനു ചുണ്ടനക്കി പോകും 🥰♥️awesome creation 💕
@preethaka1315
@preethaka1315 Год назад
സിനിമ ഇറങ്ങിയ സമയത്ത് എന്റെ മാമന്റെ മകളും കൂട്ടുകാരിയും ഞാനും ഇത് അഭിനയിക്കുമായിരുന്നു മോഹൻലാലും മീനും ഈ സിനിമ കാണാത്ത ഞാൻ അന്തം വിട്ടുനിൽ കും എനിക്ക് കുറെ ചീത്തയും കേൾക്കും പിന്നീട് സിനിമ കണ്ടു
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
അധികം വെറുപ്പിക്കാത്ത നടിയാണ് ദിവ്യ 🔥
@sibinparayidathu908
@sibinparayidathu908 Год назад
@mdmanafkp5475
@mdmanafkp5475 3 года назад
*2023* ആരോക്കെ കേൾക്കുന്നുണ്ട് എന്റെ മുത്തുമണികളെ ഒരു ലൈക്ക് *അടിക്കാൻ മറക്കല്ലെ👍❤💐*
@mdmanafkp5475
@mdmanafkp5475 3 года назад
👍😍😍
@greatworld4752
@greatworld4752 3 года назад
👍👍❤❤
@gamingwithnandu6045
@gamingwithnandu6045 3 года назад
😃😃😃
@anandraghavan2999
@anandraghavan2999 3 года назад
ഒരു വട്ടം അടിക്കാൻ പറ്റുള്ളൂ എന്ന വിഷമം മാത്രം 👍
@fastnorkatrete3113
@fastnorkatrete3113 2 года назад
2022ലും കേൾക്കും 🤗🥰
@rnjvm2617
@rnjvm2617 3 года назад
ഈ സോങ് ന്റെ ചരണങ്ങൾക്ക് ഒരു specialty ഉണ്ട്...സാധാരണ duet ൽ രണ്ടു ലൈൻ Male പോർഷൻ പിന്നെ രണ്ടു ലൈൻ Female പോർഷൻ ആണ് കൂടുതലും കണ്ടു വരുന്ന ഫോർമാറ്റ് ... ഇതിൽ ഒരു ലൈനിൽ തന്നെ ഒരു വാക്ക് Male പോർഷൻ അടുത്ത വാക്ക് Female പോർഷൻ അല്ലെങ്കിൽ രണ്ട് വാക്ക് Male പോർഷൻ അടുത്ത രണ്ട് വാക്ക് Female പോർഷൻ അല്ലെങ്കിൽ മൂന്ന് വാക്ക് Male പോർഷൻ അടുത്ത മൂന്ന് വാക്ക് Female പോർഷൻ അല്ലെങ്കിൽ എന്ന ഒരു ഫോർമാറ്റിൽ ആണ് വിദ്യാജി ചിട്ടപ്പെടുത്തിയിരിക്കുന്നത്... ഇങ്ങനെ ഒരു different ട്രീറ്റമെന്റ് IV ശശി സർ ആണ് ആവശ്യപ്പെട്ടത് എന്ന് കേട്ടിട്ടുണ്ട്... അത് പോലെ, ഈ സോങ് ഈ ഒരു ക്ലാരിറ്റി ൽ ഇതേവരെ കണ്ടിട്ടില്ല...Thanks SAINA for this upload ☺️ _വെള്ളിനിലാ തുള്ളികളോ, ദൂരെ മാമരക്കൊമ്പിൽ കൂടെ ഇടും എന്ന പ്രതീക്ഷിക്കുന്നു_ 😌 *#MusicMagicianVidyasagar*
@saifusaifudeen2344
@saifusaifudeen2344 3 года назад
എന്നും മനസ്സിന് കുളിര്‍മ്മ നല്‍കുന്ന പാട്ടുകളിലൊന്ന്...ഈ song എത്ര പ്രാവ്ശ്യം കേട്ടൂന്ന് പോലും ഓര്‍മ്മയില്ല...അത്രത്തോളം തവണ കേട്ടിട്ടുണ്ട്.....Super onnum parayanilla......love This
@Shuhadtheexplorer
@Shuhadtheexplorer 2 года назад
എത്ര തവണ കേട്ടാലും മതിവരാത്ത ലഹരിയാണ് ഈ പാടിനോട്
@sujithv2521
@sujithv2521 3 года назад
Saina music fanskar ivide like❤👍
@arvindtechhigh
@arvindtechhigh 3 года назад
This 1997 masterpiece from VIDYASAGAR is Everlasting , MG & SWARNALATHA VOICE . 2021.
@bijeeshbalankl536
@bijeeshbalankl536 3 года назад
എംജി ഏട്ടനും സ്വർണലത ചേച്ചിയും ഒരു മത്സരം എന്താ രസം കേൾക്കാൻ ഇനി ഉണ്ടാവോ ഇതുപോലെ ഒരു ideam
@rahulvr2574
@rahulvr2574 3 года назад
one of the great composition of vidyasagar......Thank you Saina for your effort.....
@jibinoffl
@jibinoffl 3 года назад
എജ്ജത്തി കോംബോ 💕 വിദ്യാസാഗർ - ലാലേട്ടൻ - എം ജി ശ്രീകുമാർ ! ❤️
@vtsheaven013
@vtsheaven013 3 года назад
👍
@devikakrishnan2283
@devikakrishnan2283 3 года назад
ഈ സിനിമ എപ്പോ TV യിൽ വന്നാലും ചുമ്മാ ഇരുന്നങ്ങു കാണും 😍😍😍😍😍
@sriharishsriharish1154
@sriharishsriharish1154 2 года назад
School daysile bus travel songs ,wayanadile route travel kalpatta to. Meppadi tea estetum bus jerniyum🌹🌹♥♥♥ sweet memariesh
@pkbgfan
@pkbgfan Год назад
ഇത്തരത്തിലുള്ള നല്ല നല്ല പാട്ടുകൾ കേട്ടു സ്വപ്നം കണ്ടു കിടക്കാൻ ഒരു പ്രത്യേക സുഖമാണ്
@rabeebarabi5479
@rabeebarabi5479 3 года назад
സരിഗമപയിൽ ജാസിമും നീലിമ യും പാടി blockbuster അടിച്ച സോങ്ങ്...
@aryas236
@aryas236 3 года назад
Avar paadiya poole liveil ee patt aaru paadum...2 peerum polichu ❤
@vineethvinee6241
@vineethvinee6241 3 года назад
വർണപ്പകിട്ട് 1997 വിഷു റിലീസ്. കൂടെ റിലീസ് ആയ സിനിമകൾ അനിയത്തിപ്രാവ്, സൂപ്പർമാൻ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, മൈ ഡിയർ കുട്ടിച്ചാത്തൻ, ഗംഗോത്രി
@ABINSIBY90
@ABINSIBY90 3 года назад
എല്ലാ പടങ്ങളും ഹിറ്റായി
@Nouphy1
@Nouphy1 3 года назад
Aniyathipravu💕alpy pankaj തീയേറ്ററിൽ അന്നെന്റെ നോട്ടം സ്‌ക്രീനിൽ അല്ല പ്രൊജക്ടറിന്റെ beam.... annu thudangiya ishtama projectorinodu......
@vineethvinee6241
@vineethvinee6241 3 года назад
@@ABINSIBY90 Aniyathipravu industry hit aayi. Bakki hit. Gangothri mathram flop aayi
@vineethvinee6241
@vineethvinee6241 3 года назад
@@Nouphy1 😁😁👍👍👍
@ABINSIBY90
@ABINSIBY90 3 года назад
@@vineethvinee6241 അതേ
@sandeeplalettan2745
@sandeeplalettan2745 2 года назад
എന്റെ ഓർമ്മ എത്താത്ത പ്രായത്തിൽ ഉള്ള പാട്ടാണിത്.... പക്ഷേ, ഇപ്പോൾ ഈ പാട്ട് എപ്പോഴും കേട്ട് കൊണ്ടിരിക്കാൻ തോന്നും....
@jeshinjose7881
@jeshinjose7881 2 года назад
പ്രീഡിഗ്രി ഫസ്റ്റ് ഇയർ ' തൃശൂർ ജോസിൽ കണ്ട സിനിമ .ഇന്ന് 12.03.2022 വീണ്ടും ....., അതേ സുഖം.... അതേ ഫീൽ
@rathishbaby
@rathishbaby 3 года назад
മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം താഴിട്ടടച്ചാൽ താനേ തുറക്കും തങ്കത്തിൻ കൊട്ടാരം കുളിരമ്പിളി തുമ്പനും ആവണിത്തുമ്പിയും മയ്യണിക്കണ്ണുമായ് കാവൽ നിൽക്കണ മായക്കൊട്ടാരം എന്റെ മോഹക്കൊട്ടാരം (മാണിക്ക്യക്കല്ലാൽ..) മഞ്ഞു മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളി പൂവാലിപ്പൈക്കൾ തൻ കുറുമ്പും തുള്ളും കുഞ്ഞാടിൻ കൂട്ടവും പൂമീനും പൊന്മാനും പൂങ്കുയിൽ പാടും പാട്ടും (2) കുഞ്ഞുപ്രാവുകൾ മേയും ഇലഞ്ഞിക്കാവും പാൽമരം പെയ്യും ഇളം തണുപ്പും നാണം കുണുങ്ങും നിൻ പുഞ്ചിരിയും തുള്ളിത്തുളുമ്പും പള്ളിമണിയും ഉള്ളിന്നുള്ളിൽ കൗതുകമായ് ഓരോ നാളും ഉത്സവമായ് ആ..ആ.ആ.ആ.. (മാണിക്ക്യക്കല്ലാൽ..) കണ്ണിൽ മിന്നാട്ടം മിന്നുന്ന തിളക്കം കാതിൽ തോണിപ്പാട്ടിൻ വളകിലുക്കം മെയ്യിലന്തിക്കു ചെന്തെങ്ങിൻ ചെമ്മുകിൽ ചാന്തിട്ട് പൂങ്കുല തോൽക്കും ഗന്ധം (2) മാറിൽ ചില്ലുനിലാവും മഞ്ഞൾക്കുഴമ്പോ താമര നോൽക്കും വർണ്ണപ്പകിട്ടോ മാമണിപീലിപ്പൂ കാവടിയോ മാരിവില്ലോലും പകൽമുകിലോ കാണാച്ചെപ്പിൻ കുങ്കുമമോ മുത്തായ് ചുണ്ടത്ത് മുത്തങ്ങളായ് ആ..ആ.ആ.ആ.. (മാണിക്ക്യക്കല്ലാൽ..)
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 3 года назад
കാവൽ അല്ല കാവല് താമര നോൽക്കും അല്ല താമര മൊട്ടോ
@sreejiths2196
@sreejiths2196 3 года назад
athokke oru science aan
@retheeshkumarvayalarrethee3849
@retheeshkumarvayalarrethee3849 3 года назад
THank you
@jijinksasi1404
@jijinksasi1404 3 года назад
Thanks
@Tassel_collections
@Tassel_collections 2 года назад
Nice
@jominjose4377
@jominjose4377 3 года назад
One and only #Vidyasagar 🥰 #gireeshettan #MG Sreekumar.... #Swarnalatha....
@aneeshmaliyeckal4278
@aneeshmaliyeckal4278 3 года назад
മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണി കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളിരമ്പിളി...കൊമ്പനും ആവണി...തുമ്പിയും മയ്യണി...കണ്ണുമായ് കാവലു... നില്‍ക്കണ മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണി കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളിരമ്പിളി...കൊമ്പനും ആവണി...തുമ്പിയും മയ്യണി...കണ്ണുമായ് കാവലു...നില്‍ക്കണ മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം ചം...ചം...ചം...ചം... മഞ്ഞും മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളി പൂവാലിപ്പൈക്കള്‍ തന്‍ കുറുമ്പും തുള്ളും കുഞ്ഞാടിന്‍ കൂട്ടവും പൂമീനും പൊന്മാനും പൂങ്കുയില്‍ പാടും പാട്ടും മഞ്ഞും മഞ്ചാടി...പൂ പൂക്കും തൊടിയും പുള്ളിപൂ വാലി...പൈക്കള്‍ തന്‍ കുറുമ്പും തുള്ളും കുഞ്ഞാടിന്‍...കൂട്ടവും പൂമീനും...പൊന്മാനും പൂങ്കുയില്‍ പാടും പാട്ടും കുഞ്ഞുപ്രാവുകള്‍ മേയും...ഇലഞ്ഞിക്കാവും പാല്‍മരം പെയ്യും...ഇളം തണുപ്പും നാണം കുണുങ്ങും നിന്‍ പുഞ്ചിരിയും തുള്ളി തുളുമ്പും പള്ളിമണിയും ഉള്ളിന്നുള്ളില്‍ കൌതുകമായ് ഓരോ നാളും ഉത്സവമായ്... ആ... ആ...ആ...ആ... മാണിക്യക്കല്ലാല്‍... മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണി കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളിരമ്പിളി...കൊമ്പനും ആവണി...തുമ്പിയും മയ്യണി...കണ്ണുമായ് കാവലു... നില്‍ക്കണ മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം കാതില്‍ തോണിപ്പാട്ടിന്‍ വളകിലുക്കം മെയ്യില്‍ അന്തിക്കൈ ചെന്തെങ്ങിന്‍ ചെമ്മുകില്‍ ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം കണ്ണില്‍ മിന്നാട്ടം...മിന്നുന്ന തിളക്കം കാതില്‍ തോണിപ്പാട്ടിന്‍...വളകിലുക്കം മെയ്യില്‍ അന്തിക്കൈ...ചെന്തെങ്ങിന്‍ ചെമ്മുകില്‍...ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം മാറില്‍ ചില്ലു നിലാവോ...മഞ്ഞള്‍ക്കുഴമ്പോ താമരമൊട്ടോ...വര്‍ണ്ണപ്പകിട്ടോ മാമയില്‍പ്പീലി പൂക്കാവടിയോ മാരിവില്ലോലും പകല്‍ മുകിലോ കാണാചെപ്പിന്‍ കുങ്കുമമോ മുത്താ ചുണ്ടത്തു മുത്തങ്ങളായ്... ആ... ആ...ആ...ആ... മാണിക്യക്കല്ലാല്‍... മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണി കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളിരമ്പിളി...കൊമ്പനും ആവണി...തുമ്പിയും മയ്യണി...കണ്ണുമായ് കാവലു... നില്‍ക്കണ മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം
@niranjananair4706
@niranjananair4706 3 года назад
*വിദ്യാസാഗർ* -ഇഷ്ടം- ❤️❤️👌🎼🎼
@entertainmentcreations2601
@entertainmentcreations2601 3 года назад
വിദ്യാജി 😘😘😘 MG അണ്ണൻ&സ്വർണലത❤❤❤ ലാലേട്ടൻ &ദിവ്യാ ഉണ്ണി 💖💖💖
@Lalgudisurya
@Lalgudisurya 2 года назад
Miss you humming Queen swarnalatha amma😭💔💔no one can replace swarnalatha's voice💔
@ranjith3043
@ranjith3043 Год назад
Yes 😪
@ashiqmy4920
@ashiqmy4920 3 года назад
That BgM &those Expressions Before the song...heavens ..❤❤⚘
@sujirajan9222
@sujirajan9222 3 года назад
24.2.2021..hearing D's song...swarnalatha ji mesmerizing voice,,,with lalettan acting...lot of love from tamilnadu...
Далее
MOUNTAINS
3:08
Просмотров 3,6 млн
KIZARU - OBUZA
2:25
Просмотров 525 тыс.
Jaloliddin Ahmadaliyev - Kuydurgi (audio 2024)
3:26
Просмотров 1,8 млн
Munisa Rizayeva - Aka makasi (Official Music Video)
6:18