Тёмный

Manimuthar Waterfalls & Kalakkad Mundanthurai Tiger Reserve | Manimuthar Dam 

Hridayaragam
Подписаться 185 тыс.
Просмотров 38 тыс.
50% 1

for promotions on Hridayaragam 8078189318 (whatsapp only)
Kalakkad Mundanthurai Tiger Reserve (KMTR) located in the South Western Ghats montane rain forests in Tirunelveli district and Kanyakumari district in the South Indian state of Tamil Nadu, is the second-largest protected area in Tamil Nadu. It is part of the Agasthyamala Biosphere Reserve.
The Manimuthar Dam is located in Manimutharu 50.8 kilometres (31.6 mi) away from Tirunelveli in Tamil Nadu, India. It is the biggest reservoir of the Tirunelveli district. This dam was built in 1958 near Singampatti and Kallidaikurichi, by the then Tamil Nadu Chief Minister K. Kamaraj and K T Kosalram MP to prevent mixing of rainwater with the Bay of Bengal during the rainy season. It can hold water up to 118 feet. The dam is 5,511 million cubic feet. The total length of the dam is 3 km It irrigated around 65,000 acres of areas in the northern part of the Nanguneri Taluk and Thisayanvilai and southern Veeravanallur, Karispalpatti which are not irrigated by Pachaiyaaru in Tirunelveli district. The downstream joins River Thamirabarani in Kallidaikurichi after 6 km of its journey.
Manimuthar Water Falls is located below the road overbridge, which is 15 mt high from the falls. It falls on the hill road from Kallidaikurichi to Manjolai Estate (via) Manimuthar in Tirunelveli District. The water from the falls fills up a natural swimming pool of 80 feet deep. There is a diving board by the side of the bridge which is 15 mt high. One can spend 2- 3 hours here. This fall is 15 km from Ambasamudram.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 328   
@jithinhridayaragam
@jithinhridayaragam Год назад
ഇതിൽ വിവരിക്കുന്ന കടുവാ കണക്കുകൾ മുണ്ടൻതുറൈ മാത്രമല്ല. ഇന്ത്യ മുഴുവനും ഉള്ളതാണ്.
@aswathysunil1249
@aswathysunil1249 Год назад
Hai bro video's Ellam nannayittund ❤️❤️
@somankm947
@somankm947 Год назад
Athe..athu njan parayan varuvarnnu..indiayil motham 3000 tigers aethande olloo
@aloysiussuryajith3417
@aloysiussuryajith3417 Год назад
,.❣️❣️❣️
@abdulrahimmmrahim3873
@abdulrahimmmrahim3873 Год назад
ശെരിയാണെന്നു തോന്നൊന്നു. 👍. എത്രയും tiger ഒരു tiger റിസേർവ് ഏരിയയിൽ കാണില്ല
@ratheeshr6858
@ratheeshr6858 Год назад
Spr chettaa poli poli view spr chettaa😍😍🥰🥰👌👌👌
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰❣️
@sureshraj9875
@sureshraj9875 Год назад
ഗംഭീരം githin bro .... 👌
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@smitha_3795
@smitha_3795 Год назад
സൂപ്പർ കാഴ്ചകൾ ..... ഹൃദയരാഗത്തിന് ആശംസകൾ
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@vipin4329
@vipin4329 Год назад
അടിപൊളി 👍
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰
@sindhu106
@sindhu106 Год назад
വാക്കുകൾക്ക് അതീതമായ കാഴ്ചകൾ. ജിതിൻ ഡാമിന് മുകളിലേക്ക് കയറും തോറും നമ്മുടെ നെഞ്ചിടിപ്പ് കൂടി കൊണ്ടേയിരുന്നു.. ആകാംഷഭരിതമായിരുന്നു അവസാന നിമിഷം.. കൺകുളിർകെ കണ്ടതോ അതിസുന്ദരമായ കാഴ്ച്ച.... Thankyou jithin. എങ്കിലും ഒറ്റയ്ക്ക് ഇത്രയും റിസ്ക് എടുത്ത് പോകാതെ കൂടെ ഒരാളെ കൂടെ കൂട്ടുക. Keepgoing 👍🏻
@jithinhridayaragam
@jithinhridayaragam Год назад
💐നന്ദി
@elizabethrajan3548
@elizabethrajan3548 Год назад
Excellent👍
@soorajbininbinin497
@soorajbininbinin497 Год назад
സൂപ്പർ ❤️🔥🔥❤️
@safarfriends3831
@safarfriends3831 Год назад
കടൽ തിരകൾക്ക് എന്നും മാറ്റമൊന്നുമില്ല എന്നാൽകാടും മേടും പുഴയും മഴയും മലയും ഹരിത ഭംഗിയും എന്നും പ്രസിപ്പിക്കും നമ്മൾക്ക് അത് മതി . മിട്ടായി തെരുവിൽ നിന്നും സഹൃദയൻ
@jithinhridayaragam
@jithinhridayaragam Год назад
കാട് കയറുക എന്നാണോ 😄
@safarfriends3831
@safarfriends3831 Год назад
@@jithinhridayaragam 😃
@subashjaganathan8269
@subashjaganathan8269 Год назад
Hi Jithin, ഡാമിന് മുകളിലേക്കുള്ള യാത്ര കുറച്ച് risk ആയി തോന്നി. കുറച്ച് adventure നല്ലത് തന്നെ! ആശംസകൾ ...... സുബാഷ്, റിയാദ്
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰നന്ദി സഹോദരാ 🥰🥰🥰
@jishavijayan1696
@jishavijayan1696 Год назад
സൂപ്പർ 🥰🥰
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@rasheedkc5552
@rasheedkc5552 Год назад
അടിപൊളി ❤മനസ്സ് നിറഞ്ഞു 👍👍
@libinkm.kl-0139
@libinkm.kl-0139 Год назад
BGM lover 🥰🥰🥰🥰🥰🥰💥👍👍👍
@jithinhridayaragam
@jithinhridayaragam Год назад
🌹🌹🌹🌹
@praseepaloli
@praseepaloli Год назад
ചേട്ടന്റെ വീഡിയോ സൂപ്പർ ആണ് വീഡിയോയിൽ കാറിന്റെ ബോണറ്റ് കാണുന്നത് ഒഴിച്ചാൽ.
@jithinhridayaragam
@jithinhridayaragam Год назад
മയിലിന്റെ ബോണറ്റ് 😱all kerala mayil fans കേൾക്കേണ്ട . ബോധപൂർവം ഉൾപ്പെടുത്തുന്നതാണ്.
@comewithmejafar3362
@comewithmejafar3362 Год назад
പുതിയ കാഴ്ചകൾ,... പുതിയ അനുഭവം.... താങ്ക്യൂ ബ്രോ ❤️🌹👍
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@anjuam4100
@anjuam4100 Год назад
Jithin bro thank you good video
@jithinhridayaragam
@jithinhridayaragam Год назад
Welcome🥰🥰🥰🥰
@ajithshalu4783
@ajithshalu4783 Год назад
Vedio quality👌 Content👌 Narration👌👌 ❤❤❤❤
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@mydream8460
@mydream8460 Год назад
Hi jithin bro... വീഡിയോ നന്നായിട്ടുണ്ട്... പക്ഷേ ഈ പ്രധാനപ്പെട്ട ഭാഗങ്ങൾ എല്ലാം ആദ്യം കാണിക്കരുത് .... please പിന്നെ കുറച്ചു ground level shots കൂടി ഉൾപ്പെടുത്തി നോക്കൂ ( അപൂർവ്വ സസ്യങ്ങളും ചെടികളും) only my suggestion if you like to do...
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@abinsurendran5193
@abinsurendran5193 Год назад
വീഡിയോടെ ഹൈലൈറ് അത് എനിക്ക് ഇഷ്ടപ്പെട്ടു
@Epic_autos
@Epic_autos Год назад
Nice video bro
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@thetraveladdict9938
@thetraveladdict9938 Месяц назад
ആ ബസ് പോയത് മാഞ്ചോലേയ് എസ്റ്റേറ്റിലേക്ക് ആണ്. അവിടെ ഒരു ജനവാസകേന്ദ്രം ആണ് അവിടെ രാവിലെയും വൈകിട്ടും ബസ് സർവീസ് ഉണ്ട്. തിരുനെൽവേലിയിൽ നിന്നും ബസ് സർവീസ് ഉണ്ട്.
@mariabijo7979
@mariabijo7979 Год назад
Super super
@jithinhridayaragam
@jithinhridayaragam Год назад
Thank you🥰🥰🥰
@eldhosecherian1008
@eldhosecherian1008 Год назад
അറികൊമ്പൻ്റെ...new place
@jithinhridayaragam
@jithinhridayaragam Год назад
🌹🌹🌹
@syamtk4859
@syamtk4859 Год назад
ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു..... 🤓.. Jokes apart....quite refreshing video with some stunning visuals ! Congrats 👏👏👏
@jithinhridayaragam
@jithinhridayaragam Год назад
😂😂😂 🌹thank you
@RENJITHPALA
@RENJITHPALA Год назад
വളരെ നന്നായിട്ടുണ്ട്❤❤❤
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰
@santhoshng1803
@santhoshng1803 Год назад
അടിപൊളി വിടീയോകൂടുകാരാ സൂപർ.👍👍👍👍👍👍
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰
@kuttikuttan
@kuttikuttan Год назад
Arikombante innu avide ethiyittundu 😮😮😊😊
@jithinhridayaragam
@jithinhridayaragam Год назад
🌹🌹🌹
@soorajbininbinin497
@soorajbininbinin497 Год назад
ഞായറാഴ്ച ഞങ്ങൾ മുണ്ടൻതുറൈ സൊരിമുത്ത് അയ്യനാർ കോവിലിൽ വരും.താങ്കളെ കാണാൻ സാധിക്കുമോ
@jithinhridayaragam
@jithinhridayaragam Год назад
ഞാൻ അവിടുന്ന് പോന്നു 😥
@rameshs939
@rameshs939 Год назад
@@jithinhridayaragam mundhanturai
@k.c.thankappannair5793
@k.c.thankappannair5793 Год назад
Natural beauty full pics!
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@prathapana3104
@prathapana3104 Год назад
മാഞ്ചോലയിൽ പോകണമെങ്കിൽ അംബാസ മുദ്രം ഫോറസ്റ്റ് ആഫീസിൽ നിന്നും അനുവാദം വാങ്ങണം.
@anjanaginis4642
@anjanaginis4642 Год назад
ഞാൻ ഇടക്ക് പോയിരുന്നു മണിമുതാര് കിടു പ്ലേസ് ആണ്
@CaptainMarvel.20yearsago
@CaptainMarvel.20yearsago Год назад
Bro... കരിക്കിൻമേട് പരുന്തുംപാറ Video ചെയ്യാമോ Bro?
@madasseri123
@madasseri123 Год назад
വീഡിയോ വരുന്നതും നോക്കി ഇരിക്കയിരുന്ന
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰
@rekhz7771
@rekhz7771 Год назад
Superb
@sinofrndmedia5871
@sinofrndmedia5871 Год назад
Sprrr👍👍
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@manilams259
@manilams259 Год назад
Yathrakale snehikkunna ethoru vyakthikkum eppo thanne oru bag um eduth erangaam enn thonippikkunna kaazhchakal ,sthalangal.mattu yathra vlogs kurach kaalangal kond kaanathath kondayirikkam hridayaraagathile oro sthalangalum puthiya arivukalaanu.kanunna kaalam muthal maduppikkathe ulla oru avatharanam und,thudakkathil lesham kuravukal undayirunnenkil polum eth vare ethi nilkkunna hridayaraagam orupad orupaad mechapettu...eniyum uyarangalilum kooduthal aalkkarilekkum hridayaraagam ethapedanamenn valare sincere aayi aagrahikkunnu.ennathe vdo 👌👌👌👌.Tamilnad dam um dam areas um onnum koodi prekrithi bhangi eduth kanikkunnu enn thoni.🦋🌹🦋🦋
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@Gopan4059
@Gopan4059 Год назад
സൂപ്പർ വീഡിയോ
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@sumeshleethasumeshleetha1051
what a beauty...❤❤
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@sujithsuji1413
@sujithsuji1413 Год назад
👌🤩
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰
@dileepmk4877
@dileepmk4877 Год назад
അടിപൊളി കാഴ്ചകൾ ❤👍🏻
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@rufaid4228
@rufaid4228 Год назад
Nice visuals 👍❤️
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@SN-qi1hf
@SN-qi1hf Год назад
മുണ്ടും ഷർട്ടും തോളിൽ തോർത്തും ഇട്ട ആൾ CA അണ്ണാദുറൈ
@leninxavier6657
@leninxavier6657 Год назад
Excellent virtual tour!! well done man. keep going
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@jojannayarambalam
@jojannayarambalam Год назад
ningal kanddethunna kazhchakal athimanoharam.........
@Pauljos302
@Pauljos302 Год назад
Yellow flower sugar patient use cheyuna poo ah . Avaram poo
@jithinhridayaragam
@jithinhridayaragam Год назад
തകര ആണോ ?
@sreejishkuttan3637
@sreejishkuttan3637 Год назад
Friday. Vdo Update ❤👍
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰
@mariabijo7979
@mariabijo7979 Год назад
Aaro varacha chithram pole
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@INDIANTRUCKLIFEVLOG
@INDIANTRUCKLIFEVLOG Год назад
🎈🎈🎈🎈🎈🎈🎈
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@bijukumar393
@bijukumar393 Год назад
ഡാമിലേക്കുള്ള വഴി പേടിപ്പെടുത്തുന്നു
@AgriTraveleatbyarunmohan
@AgriTraveleatbyarunmohan Год назад
ഇത് ഏത് ക്യാമറയിൽ ആണ് ഷൂട്ട്‌ ചെയ്തത്
@jithinhridayaragam
@jithinhridayaragam Год назад
iphone
@nizamtangal1561
@nizamtangal1561 Год назад
നമ്മൾ കൊല്ലത് നിന്നും പോയാൽ ആ റൂട്ട് ഒന്ന് പറയാമോ
@keralaculturesvlog3260
@keralaculturesvlog3260 Год назад
Kurachu risk anankilum super ayeee
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@RajeshKumarpr-dp7mi
@RajeshKumarpr-dp7mi Год назад
Adipoliiii
@jithinhridayaragam
@jithinhridayaragam Год назад
🌹👍
@JamesSawyerFord750
@JamesSawyerFord750 Год назад
@sjk....
@sjk.... Год назад
03:31 ആ മഞ്ഞപ്പൂവ് ഉണ്ടാവുന്ന ചെടി ഒരു ഇനം തകര ആണ്... കേരളത്തിൽ പണ്ട് ഇതിൻറെ എല്ലാ വകഭേദങ്ങളും ധാരാളമുണ്ടായിരുന്നു .... ജനപ്പെരുപ്പവും ,ചെടി നശീകരണവും തൊഴിലുറപ്പു കാരുടെ കാടു വെട്ടും കാരണം ഇത് നശിച്ചുപോയി ..... ഇന്ന് തമിഴ്നാട്ടിലും കർണാടകത്തിലും ആണ് ഇപ്പോൾ ഇതൊക്കെ ഉള്ളത്.
@jithinhridayaragam
@jithinhridayaragam Год назад
ആവാരം എന്നാണ് ഇത് ഇവിടെ അറിയപ്പെടുന്നത്
@Kannadan_Vlogs
@Kannadan_Vlogs Год назад
Oraal kude undenkil vdo edukkanokke eluppamaayene alle, ethayalum epozhatheyum pole vdo polichu👍👍
@akivascorner1
@akivascorner1 Год назад
അടിപൊളി ബ്രോ
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰
@binus2509
@binus2509 Год назад
Jan പോയിട്ടു ഒണ്ട് 10 15പ്രാവശ്യം manjolai എന്റ വേണ്ട പെട്ടവർ അവിടെ ഒണ്ട് അടിപൊളി ആണ് തേയ്‌ല thotam 4 astetu ഒണ്ട് കോതയർ ടം ഒണ്ട് രണ്ടു ടം അടുത്ത് അടുത്താണ് കഠിനകത്തു രണ്ടു ടം ചേർന്നു eripondu
@jithinhridayaragam
@jithinhridayaragam Год назад
ടം??? 🥰🥰🥰🥰🙏🏼
@binus2509
@binus2509 Год назад
Dam
@binus2509
@binus2509 Год назад
ഡാം
@seethalekshmi2512
@seethalekshmi2512 Год назад
Hi ജിതിൻ ഹാപ്പി ന്യൂ ഇയർ 🎉 മഞ്ഞ പൂക്കൾ തകര ആണ്
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰നന്ദി
@rajesh-zz8cb
@rajesh-zz8cb Год назад
നിങ്ങളുടെ സാഹിത്യം ഇച്ചിരി കൂടുന്നുണ്ടോ എന്നൊരു ഡൌട്ട് 😍
@jithinhridayaragam
@jithinhridayaragam Год назад
😂😂😂🙏
@abinsurendran5193
@abinsurendran5193 Год назад
ആ തട്ടേക്കാട് അങ്ങോട് മറ്റുവർണെൽ ഞങ്ങൾ എഗിലും രക്ഷപെട്ടേനെ
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@rajeswariharidas5127
@rajeswariharidas5127 Год назад
Super😍😍😍😍😍😍👌👌👌👌👌👌
@jithinhridayaragam
@jithinhridayaragam Год назад
Thank you♥️♥️♥️
@dinuabraham1357
@dinuabraham1357 Год назад
Awesome
@wildlife3289
@wildlife3289 Год назад
Manimuthar,manjolai,upper kodayar.
@wildlife3289
@wildlife3289 Год назад
Bro njangal Lower kodayar aanu....kk dist
@Kangazhakkadan
@Kangazhakkadan Год назад
❤❤❤
@gg5369
@gg5369 Год назад
പൊളിയാണ്... മച്ചാനെ.. പൊളി... ഒരുരക്ഷയുമില്ല... എല്ലാം ഒന്നിനൊന്നു മെച്ചം.. 👌👌👌👌
@jithinhridayaragam
@jithinhridayaragam Год назад
🌹🌹🌹🌹
@shareefp3239
@shareefp3239 Год назад
ഇതിന്റെ പശ്ചാത്തല സംഗീതം വേറൊരു ഫീലാണ് ജിതിൻ ചേട്ടാ എത്ര ബുദ്ധിമുട്ടിയാണ് നിങ്ങൾ ബ്ലോഗർമാർ ഓരോ വീഡിയോയും ഞങ്ങളുടെ മുമ്പിലെത്തിക്കുന്നത്👍👍👍👍❤️❤️❤️❤️
@jithinhridayaragam
@jithinhridayaragam Год назад
🌹🌹🌹🌹🥰🥰🥰🥰🙏🙏🙏
@kanakavenugopal7474
@kanakavenugopal7474 Год назад
ഉയരം കുറവെങ്കിലും മനോഹരമായ വെള്ളച്ചാട്ടം
@ashiqhusain1752
@ashiqhusain1752 Год назад
Chetta ...!!! Manimutharu police training camp unndu .... Avidathu police battalions aah parade training nu vannathanu .... athu
@jithinhridayaragam
@jithinhridayaragam Год назад
thank you ❣️ashiq
@manumathew88
@manumathew88 Год назад
Arikomban engotu varunathode evidum famous akkum
@jithinhridayaragam
@jithinhridayaragam Год назад
👍👍👍
@fortunefirediamondsanonlin9893
sooper bro 🦾
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@avineshskumar2945
@avineshskumar2945 Год назад
കടുവയുടെ ഇന്ത്യ മുഴുവനും ഉള്ള കണക്കാണ് എഴുതിയിരിക്കുന്നത്...
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@manu074
@manu074 Год назад
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@kumaranen5554
@kumaranen5554 Год назад
സൂപ്പർ രണ്ടാം ദിനം പൂർത്തിയാക്കി very good
@jithinhridayaragam
@jithinhridayaragam Год назад
🌹🌹🌹
@deepalayamdhanapalan3255
@deepalayamdhanapalan3255 Год назад
മഞ്ഞ പൂക്കളുള്ള ഇതാണ് ആവാരം ചെടിയും ആവാരം പൂവും
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@sarojabair1569
@sarojabair1569 Год назад
ഈ ഡാമിൻ്റെ മുകളിലെ പാറയിൽ കയറിട്ടുണ്ട്. നല്ല കാറ്റുള്ള ദിവസമായിരുന്നു അന്ന്.
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@alawalymakkah3535
@alawalymakkah3535 Год назад
പാശ്ത്തല സംഗീതവും കാഴ്ചയും രാവിലെ കാണുമ്പോൾ മനസ്സിന് പോസിറ്റിവ് എനർജി
@sheelajohnsonjohnson1574
@sheelajohnsonjohnson1574 6 месяцев назад
Pavam.. Arikompan❤❤❤❤❤❤
@princemathew3354
@princemathew3354 Год назад
Manjolakayii kathirikunuu
@ajooscliks212
@ajooscliks212 Год назад
30 minute theernnadhu arinjilla..sathiyan andhikad movie kanda feel.
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@shebinjacob2264
@shebinjacob2264 Год назад
✌🏻✌🏻👍👍👍
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@manjushavimala9242
@manjushavimala9242 Год назад
നമ്മുടെ അരിക്കൊമ്പൻ ഇപ്പോൾ ഇവിടെ ആണല്ലോ
@jithinhridayaragam
@jithinhridayaragam Год назад
🌹🌹🌹
@dinuabraham1357
@dinuabraham1357 Год назад
Thank you for your wonderful video 💗
@jithinhridayaragam
@jithinhridayaragam Год назад
Thank you too🥰🥰🥰
@sudhapriyadarsini4027
@sudhapriyadarsini4027 Год назад
നല്ല സ്ഥലം അരിക്കൊമ്പൻ മറ്റെങ്ങോട്ടും പോകാതെ ഇവിടെത്തന്നെ നിന്നാൽ മതിയായിരുന്നു
@gamingrider2.045
@gamingrider2.045 Год назад
Travel vlog എന്ന് പറഞ്ഞാൽ ഇതാണ്🔥🔥 ജീതിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ മടുക്കില്ല അതാണ് വിഡിയോയുടെ പ്രത്യേകത❤️❤️ ♥️♥️ഹൃദയരാഗം😘🥰
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰ഒരുപാട് നന്ദി ബ്രോ
@alexbvaz
@alexbvaz Год назад
Jithin ചേട്ടാ. അടിപൊളി വീഡിയോ ആയിരുന്നു😍
@muhammedrasik5414
@muhammedrasik5414 Год назад
അവസാനം 43 സെക്കന്റ് ഞാൻ എടുത്തിട്ടുണ്ട്.
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@Anil-e1d5o
@Anil-e1d5o Год назад
ഹോട്ടൽ താമസവും ഹോട്ടൽ ഭക്ഷണവും ഇല്ലാത്ത യാത്ര, അതാണ് ഹൃദയരാഗം യാത്ര
@jithinhridayaragam
@jithinhridayaragam Год назад
ഭക്ഷണം ഉണ്ടേ 😃
@joshinissac
@joshinissac Год назад
Wishes...
@muhammedjaanjaan3377
@muhammedjaanjaan3377 Год назад
അരികൊമ്പന്റെ പുതിയ വാസ സ്ഥലം കാണാൻ എത്തിയവർ ഒന്ന് കൈ പൊക്കിയേര് 😊
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@RaginKV
@RaginKV Год назад
Enikithe kadite thalakarangunnu ethra risks edukaruthe
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@arunkumarcreativity1914
@arunkumarcreativity1914 Год назад
Hi jithin great വീഡിയോ ❤❤❤
@michaelpra
@michaelpra Месяц назад
after bath from manimuthar falls , , we walked towards dam entrance check post by entering dam inside . . on that time dam has low water . . we followed falls water canal to dam check post . . around 3 km waling dam inside while low level water
@RajeshM-jl4eu
@RajeshM-jl4eu Год назад
അതിസുന്ദരമായ കാഴ്ചകൾ സമ്മാനിച്ച ഹൃദയരാഗത്തിനെ നന്ദി😍😍
@jithinhridayaragam
@jithinhridayaragam Год назад
🌹🌹🌹
@rusthamnilambur32
@rusthamnilambur32 Год назад
കണ്ടിട്ടും കണ്ടിട്ടും കൊതിതീരാത്തൊരു ഡാമുംപരിസരവും വയലും വെള്ളച്ചാട്ടവും. സ്ക്രീൻഷോട്ടെടുത്തു മടുത്തു .സൂപ്പർ വീഡിയോ
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@സുരേഷ്-സ9ഹ
@സുരേഷ്-സ9ഹ Год назад
കണ്ണിന് കുളിർമ നൽകുന്ന മനോഹര കഴ്ചകൾ സൂപ്പർ വിഡീയോ 👌👌
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@soorajbininbinin497
@soorajbininbinin497 Год назад
മാഞ്ചോളൈ വീഡിയോ ചെയ്യണേ 🙏🙏🙏
@jithinhridayaragam
@jithinhridayaragam Год назад
🌹🌹🌹
@rijojoseph4969
@rijojoseph4969 Год назад
Suppr broo ❤️❤️❤️❤️❤️❤️❤️❤️👍👍👍
@jithinhridayaragam
@jithinhridayaragam Год назад
Thanks 🥰🥰🥰🙏
@pavithravp9686
@pavithravp9686 Год назад
Amazing🌈💫
@aslamsha4591
@aslamsha4591 Год назад
ഒരു രക്ഷയുമില്ല എജ്ജാതി view 😍😍😍 ആ background music 👌👌👌👌👌👌
@elizabethrajan3548
@elizabethrajan3548 Год назад
Flower name is Avaram poo
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@shajiksa9222
@shajiksa9222 Год назад
സൂപ്പർ
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰
Далее
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 2,6 млн