Тёмный
No video :(

മൂന്നാറിൽ മൈനസ് തണുപ്പ് ? Munnar Minus Temperature And Kundala Dam | Chinnar Wildlife Sanctuary 

Hridayaragam
Подписаться 184 тыс.
Просмотров 51 тыс.
50% 1

for promotions 8078189318 (whatsapp only)
Munnar is a town and hill station in the Idukki district of the southwestern Indian state of Kerala. Munnar is situated at around 1,600 metres above mean sea level, in the Western Ghats mountain range. Munnar is also called the "Kashmir of South India" and is a popular honeymoon destination.
Kundala Dam (കുണ്ടല അണക്കെട്ട്) is a dam built in Kundala, Madupetty Panchayat in Idukki district of Kerala, India, as part of the Pallivasal Hydroelectric Project on the Muthirapuzha River, a tributary of the Periyar River. It is also called Setuparvatipuram Dam. This dam was completed in 1947. This is a masonry arch dam having a height of 46.93 metres (154.0 ft). Length is 259.38 metres (851.0 ft). Release from dam is to river Palar and taluks through which release flow are Udumpanchola, Devikulam, Kothamangalam, Muvattupuzha, Kunnathunadu, Aluva, Kodungalloor and Paravur. The Kundala dam was constructed for Pallivasal Hydro Electric Project in 1946 and is considered to be Asia’s first arch dam.
Chinnar Wildlife Sanctuary is located 18 km north of Marayoor on State Highway 17 in the Marayoor and Kanthalloor panchayats of Devikulam taluk in the Idukki district of Kerala state in South India. It is one of 18 wildlife sanctuaries among the protected areas of Kerala.

Опубликовано:

 

23 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 210   
@smitha_3795
@smitha_3795 Год назад
തണുപ്പ് രാജ്യം ആയ മറ്റൊരു രാജ്യത്തിരുന്നു, സ്വന്തം രാജ്യത്തെ മൈന സ്‌ തണുപ്പ് ആസ്വദിക്കുന്ന ഞാനും എന്റെ ഫാമിലിയും..... ജിതിന് അഭിനന്ദനങ്ങൾ
@jithinhridayaragam
@jithinhridayaragam Год назад
ഒരുപാട് നന്ദി 🌷 എവിടാണ് ?
@smitha_3795
@smitha_3795 Год назад
അയർലണ്ട്
@viswanathanmkviswanathamk6430
ഹ്യദയരാഗത്തിൻറ്റെ റ്റൈറ്റിൽ മ്യൂസിക് എനിക്ക് വളരെ ഇഷ്ടമാണ് ❤️👍🏼
@feliqzjoseph219
@feliqzjoseph219 Год назад
Etha ee music
@jithinhridayaragam
@jithinhridayaragam Год назад
സ്വന്തം 🥰
@alnajshah4146
@alnajshah4146 Год назад
കാഴ്ചകൾ മനോഹരം ഹൃദയരാഗം അതിമനോഹരം.... കുറച്ചു എപ്പിസോഡുകൾ കാണാൻ പറ്റിയില്ല. ഇനി എന്തായാലും കട്ടക്ക് കൂടെ ഉണ്ട്
@jithinhridayaragam
@jithinhridayaragam Год назад
🥰❣️🙏🌷
@sijipottanani5229
@sijipottanani5229 Год назад
ജിതിന്റെ ഫോട്ടോഗ്രഫിയും കുളിര് കോരിച്ചൊരിയുന്ന പ്രഭാതത്തിൽ മൂന്നാറിന്റെ കിടുക്കാച്ചി വിഷ്വൽസും ....അടിപൊളി...
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🌷
@jithujiju1690
@jithujiju1690 Год назад
''ഗംഭീരമായി '' ഈയിടെ ഗ്യാപ്പില്ലാതെ ''വ്യത്യസ്ത '' വീഡിയോ അപ് ലോഡ് ചെയ്യുന്നുണ്ടല്ലോ ! '' മനോഹരം ''
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰❣️🌺🌷
@remabhai4435
@remabhai4435 Год назад
ഞങ്ങൾ നാളെ മൂന്നാർ പോകുന്നു. .രണ്ടു തവണ പോയിട്ടുണ്ട്. രാജമല, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം , ടോപ് സ്റ്റേഷൻ ഒക്കെ കണ്ടിട്ടുണ്ട്. എത്ര തവണ കണ്ടാലും മതിയാകില്ല. അതി മനോഹരം. ഹൃദയരാഗം അതിലേറെ മനോഹരം. അഭിനന്ദനങ്ങൾ ജിതിൻ !
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰❣️നന്ദി
@kareemabha8447
@kareemabha8447 Год назад
എത്ര കണ്ടാലും മതിവരാത്ത മൂന്നാർ
@aslamsha4591
@aslamsha4591 Год назад
മൂന്നാർ ഒരു adicted place ആണ് last year 3തവണ പോയി 😍😍😍💕
@sudeepvasu1349
@sudeepvasu1349 Год назад
ഞാനും ഇടുക്കിക്കാരനാണ്.. ഇപ്പോൾ നിങ്ങളുടെ വീഡിയോ തിരഞ്ഞു പിടിച്ച് കാണലാണ് പണി😊.. വളരെ മനോഹരമായ വീഡിയോസ്.. നല്ല അവതരണം..
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🙏🙏🙏നന്ദി
@anilchandran9739
@anilchandran9739 Год назад
മൂന്നാർ ഏതു കാലാവസ്ഥയിലും അതിസുന്ദരി തന്നെ.😍👌💐
@jithinhridayaragam
@jithinhridayaragam Год назад
🌹🌹🥰
@FLY3L
@FLY3L Год назад
നിങ്ങൾ കഷ്ടപ്പെടുന്നതിന്റെ ഫലം നിങ്ങൾക്ക് കിട്ടും നല്ല ഭംഗിയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഗുഡ് ലക്ക് മൈ ഫ്രണ്ട്
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@digitalcreator3934
@digitalcreator3934 Год назад
Videos ellam mudangathe kanunnu chetta...evidenkilum vach kandu muttam...munnar poliya
@jithinhridayaragam
@jithinhridayaragam Год назад
Sure👍🌹
@shojisivaraman3554
@shojisivaraman3554 Год назад
കണ്ണിന് കുളിർമയുള്ള പുതിയ യാത്ര തുടങ്ങിയതിൽ സന്തോഷം. വീണ്ടും തമിഴ്നാട്.... സംഭവം കളറാവട്ടെ, ഗംഭീരമാവട്ടെ 💖💖💖💖
@jithinhridayaragam
@jithinhridayaragam Год назад
Thank you shoji🌹
@VISHNU...
@VISHNU... Год назад
ബാക്ക്ഗ്രൗണ്ട് score update പൊളി 🥰🥰 കാഴ്ചകൾ സൂപ്പർ
@vandimachan
@vandimachan Год назад
Music 🎶 and avsanthe words vallathe oru vishamm feel cheyunnna ...words thangalu no 1 anu
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🙏🙏🙏🙏
@bijumaya8998
@bijumaya8998 Год назад
കൊള്ളാം ജിതിൻചേട്ടാ സൂപ്പർ മൂന്നാർ അടിപൊളി
@nikhilantony8720
@nikhilantony8720 Год назад
ചേട്ടന്റെ അവസാനത്തെ ആശയങ്ങൾ അടിപൊളി അത് വായിക്കുമ്പോൾ ഒരു നൊസ്റ്റു ഒക്കെ വരുന്നു. Thanks
@jithinhridayaragam
@jithinhridayaragam Год назад
Thank you🌹
@safarfriends3831
@safarfriends3831 Год назад
ഒരുപാട് ആഗ്രഹങ്ങൾ ഇൻഷാ അല്ലാഹ് പോകണം മുന്നാർ സഹൃദയൻ
@jithinhridayaragam
@jithinhridayaragam Год назад
may allah bless you 🙏
@londondiariesmallu
@londondiariesmallu Год назад
അടിപൊളി visuals ,narration അതിഗംഭീരം
@user-sl1hw9lq6h
@user-sl1hw9lq6h Год назад
മുന്നാറിൽ ഇതേവരെ പോയിട്ടില്ല ഇനിപോകണം വിഡീയോ അടിപൊളി 👍👍
@jithinhridayaragam
@jithinhridayaragam Год назад
♥️ Thank You ♥️
@BobbysGallery
@BobbysGallery Год назад
Visuals super ആകുന്നുണ്ട് Bro 😍
@ratheeshr6858
@ratheeshr6858 Год назад
Spr Chettaa poli view spr jithin chetto 👌👌🥰🥰😍😍😍
@nms6325
@nms6325 Год назад
Intro music 💥💥💥
@radhakrishnangeetha2033
@radhakrishnangeetha2033 Год назад
സൂപ്പർ . എല്ലാ വീഡിയോകളും നന്നാകുന്നുണ്ട് . വലിച്ചു നീട്ടലുകൾ ഇല്ലാതെയുള്ള ചടുലമായ അവതരണം . ഇനി തമിൾ നാടാകുമ്പോൾ പുതിയ കാഴ്ചകളും , സ്ഥലങ്ങളും കൂടി കാണാം . പോകുന്ന റൂട്ടുകളും , കിലോമീറ്ററുകളും കൂടി ഉൾപ്പെടുത്തുമല്ലോ
@jithinhridayaragam
@jithinhridayaragam Год назад
🌷🌷❣️നന്ദി
@212Sherin
@212Sherin Год назад
വളരെ മനോഹരം.... 👍🏻👍🏻👍🏻
@dreams5016
@dreams5016 Год назад
അവസാനത്തെ ആ വരികൾ വല്ലാതെ ബോധിച്ചു 😊
@jithinhridayaragam
@jithinhridayaragam Год назад
സ്വന്തം കവിത 😂
@aslamsha4591
@aslamsha4591 Год назад
ആ ട്യൂൺ ഉഫ്ഫ് ഒരേ powli 🔥🔥🔥💕👌
@jithinhridayaragam
@jithinhridayaragam Год назад
Thank you 🌹
@sesachithra1912
@sesachithra1912 Год назад
Hrdyaragathile music poliyanu enikku bhayankara ishtam
@jithinhridayaragam
@jithinhridayaragam Год назад
Thank you🌹
@rajeshkumar-yq9ci
@rajeshkumar-yq9ci Год назад
നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു രക്ഷയുമില്ല !!! മൂന്നാറിനെ അതി മനോഹരമായി ക്യാമറയിൽ പകർത്തിയ ആരെയും ഞാൻ ഇതുവരെകണ്ടിട്ടില്ല... ദൈവത്തിന്റെ സ്വന്തം നാടിനെ ഇത്രയും മനോഹരാമായി പകർത്തിയഹൃദയ രാഗത്തിന്ന് ഒരായിരം അഭിനന്ദനം
@davisbabu3177
@davisbabu3177 Год назад
Absolutely amazing visuals... ആദ്യത്തെ കൊറച്ചു frames ഒകെ അടിപൊളി. Btw 5-6 വർഷം മുന്നേ മറയൂർ പോയപ്പോൾ ആ watch toweril കേറിട്ടുണ്ട്.. അന്ന് ഇതുപോലെ ടിക്കറ്റ് ഒന്നും ഉണ്ടായിരുന്നില്ല.
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🙏
@sruthyp.scaria7451
@sruthyp.scaria7451 Год назад
Waiting for your next vedio..
@jithinhridayaragam
@jithinhridayaragam Год назад
Very soon🥰🥰🥰🥰
@sajijoseph2036
@sajijoseph2036 Год назад
Hai സുഖമാണോ ബ്രോ 💕💕💕
@manojbd4
@manojbd4 Год назад
Nice...feeling...and ..Munnaar ... ...morning vibes..!!
@princemathew3354
@princemathew3354 Год назад
Addipoly chettai
@santhoshng1803
@santhoshng1803 Год назад
ഇതു അടിപൊളിവീഡിയോ. കൂട്ടുകാര .
@madasseri123
@madasseri123 Год назад
മൂന്നാർ എന്ന സുന്ദരി 🥰
@AK__PHOTOGRAPHY
@AK__PHOTOGRAPHY Год назад
ഇതുവരെ മൂന്നാറിൽ പോയിട്ടില്ലാത്ത ഞാൻ 🥲
@AK__PHOTOGRAPHY
@AK__PHOTOGRAPHY Год назад
@@emailshe ഞാൻ കഴിഞ്ഞ ദിവസം പോയിരുന്നു.
@sreerajpulikkal7275
@sreerajpulikkal7275 Год назад
മടുപ്പിക്കാത്ത കാഴ്ചകൾ ❤❤❤
@jithinhridayaragam
@jithinhridayaragam Год назад
🌹🌹
@manilams259
@manilams259 Год назад
Oru travel vlogger ine sambandhichidatholam munnar ile oru kaazhachakalum miss aakkan pattilla.ethavana photo point kurach koodi manohari aayi thoni.pinne kayaking ethinu munne cheyith parijayamillanjitt polum ottayik thuzhayan kaanicha dhairyam🫡🫡🫡🫡🫡allenkilum Jithin bro hridayaraagathinum nammal prekshakarkkum vendi enth saahasavum cheyyum.🦋🌹🦋🌹
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰 നന്ദി മനില ❣️
@arunpj8765
@arunpj8765 Год назад
ഞാൻ കഴിഞ്ഞ ദിവസം പോയി മൂന്നാർ വട്ടവട സൂര്യനെല്ലി. അടിപൊളി യാത്ര അടിപൊളി കാഴ്ചകൾ 😍
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@kanakavenugopal7474
@kanakavenugopal7474 Год назад
മടുക്കാത്ത കാഴ്ചകളുമായ് വീണ്ടും മൂന്നാർ.
@shifnachippu3536
@shifnachippu3536 2 месяца назад
Ente ponnu chetta adipoli videos aaan ningaludeth ennum night ningalude videos kanditta urangaar❤
@nazeem206
@nazeem206 Год назад
Jithi ettaa sambavam pwolichuu🫶
@johnsonjoseph9895
@johnsonjoseph9895 Год назад
നല്ല മഴയത്ത് ഇത് കണ്ടുകൊണ്ടിരിക്കുന്നു
@footbllmaniy1856
@footbllmaniy1856 Год назад
അടിപൊളി വീഡിയോ 👍🏻
@syamtk4859
@syamtk4859 Год назад
എത്ര കണ്ടാലും മതിവരാത്ത മൂന്നാർ ... ഈ ട്രിപ്പും ഗംഭീരം ആകട്ടെ ജിതിൻ ! BTW the dark stripes may be due to difference in refresh rates of the two devices.... guess so
@jithinhridayaragam
@jithinhridayaragam Год назад
thank you ❣️🥰
@ANOOP_TR
@ANOOP_TR Год назад
Last writings ✍ super ayi
@jithinhridayaragam
@jithinhridayaragam Год назад
Thank you so much🥰🥰🥰
@vivek.v6332
@vivek.v6332 Год назад
അടിപൊളി വീഡിേയാ എൻ്റെ നാട്ടിലെ ഉത്സവ സീസൺ ആരംഭിച്ചു ഹൃദയരാഗം വരുമോ'
@diljithtechvlog3182
@diljithtechvlog3182 Год назад
അടിപൊളി 😍😍😍
@ajooscliks212
@ajooscliks212 Год назад
hai jidhin bhai valayar dam.vedio cheyuu
@jishavijayan1696
@jishavijayan1696 Год назад
സൂപ്പർ 🥰🥰🥰
@salimmilas9169
@salimmilas9169 Год назад
മനോഹരം ♥️
@mathangikalarikkal9933
@mathangikalarikkal9933 Год назад
Kazhchakal manoharam video kollam tto mone..
@jithinhridayaragam
@jithinhridayaragam Год назад
Thank you🌹
@tomypc8122
@tomypc8122 Год назад
തമിഴ്‌നാട്ടിൽ നിന്നുള്ള മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. മുൻപ് പറഞ്ഞതുപോലെ താമസിക്കുന്ന ഹോട്ടലിന്റെ റേറ്റും, മറ്റ് വിവരങ്ങളും തരുമല്ലോ!
@jithinhridayaragam
@jithinhridayaragam Год назад
full കാറിലാണ് താമസം 😥
@libinkm.kl-0139
@libinkm.kl-0139 Год назад
BGM lover 🥰🥰🥰💥💥💥💥👍👍👍👍👍👍
@jithinhridayaragam
@jithinhridayaragam Год назад
♥️😍♥️🌹
@mydream8460
@mydream8460 Год назад
Broiii കബാലി വീണ്ടും ഇറങ്ങിയിട്ടുണ്ട്..... കഴിഞ്ഞ തവണ അവനെ ഉപദേശിക്കാൻ കഴിഞ്ഞില്ലല്ലോ... ഇത്തവണ ഒന്ന് ശ്രമിച്ചു നോക്കൂ..... കാണും എന്ന് എനിക്ക് ഒരു തോന്നൽ.......
@jithinhridayaragam
@jithinhridayaragam Год назад
😂😂😂😂🙏🙏🙏
@surendranp8227
@surendranp8227 Год назад
മൂന്നാറിന്റെ മനോഹാരിത അതേപടി ഒപ്പിയെടുത്ത് ആസ്വാദകന് നൽകാൻ താങ്കളുടെ ക്യാമറ പോലെ മറ്റൊരു ഉപകരണത്തിനും കഴിയുകയില്ല
@jithinhridayaragam
@jithinhridayaragam Год назад
Thank you🌹🌹
@ajimontrap3277
@ajimontrap3277 Год назад
♥️♥️👍
@jobinks2042
@jobinks2042 Год назад
ഹായ്
@harisanth6335
@harisanth6335 Год назад
Loved it lot ❣️ Would love to come again
@ajikumar-m.r
@ajikumar-m.r Год назад
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🙏❣️🙏🌷
@alifmobiles7079
@alifmobiles7079 Год назад
baground music pwli..
@anjuam4100
@anjuam4100 Год назад
Munnar l kidukkan thanuppeeeee
@ppa5636
@ppa5636 Год назад
Climate ❤️
@soorajbininbinin497
@soorajbininbinin497 Год назад
Super
@jerrisonalex
@jerrisonalex Год назад
മൂന്നാറിന്റെ പ്രഭാത കാഴ്ചകൾ നല്ല ദൃശ്യവിരുന്നായി അനുഭവപെട്ടു. ഐഫോണിൽ തന്നെ ചിത്രീകരിച്ചതാണോ...?
@jithinhridayaragam
@jithinhridayaragam Год назад
അതെ ഐഫോൺ തന്നെ 🥰❣️🙏
@lijojoy904
@lijojoy904 Год назад
Good presentation and nice visuals.👍
@ajvlogs9288
@ajvlogs9288 Год назад
2 day മുൻപ് തണുപ്പ് ഉണ്ടാരുന്നു..
@honeydropsfood.travelling1228
ഞാനിതുവരെ മൂന്നാറിൽ പോയിട്ടില്ലപോകാത്തതിന് കാരണംഎൻറെറവന്യൂ വന്നിട്ട്അച്ഛനും അമ്മയും സഹോദരങ്ങളുംഎല്ലാവരും ചേർന്ന് ഒരുമിച്ച് കൊണ്ടുപോകണം
@jithinhridayaragam
@jithinhridayaragam Год назад
👍👍👍👍
@jayanvarghese7772
@jayanvarghese7772 Год назад
Adipolii👌
@mahaboobpkv6245
@mahaboobpkv6245 Год назад
അടിപൊളി,
@ebinissac1992
@ebinissac1992 Год назад
ചേട്ടന്റെ കാർ ഓട്ടോമാറ്റിക് ആണോ.. ഗിയർ മാറുന്നതായി തോന്നുന്നത് ഇല്ല. Right ഹാൻഡിൽ എപ്പോൾ ക്യാമറ ആണല്ലോ ഇടത് കൈ സ്റ്റീറിങ് ലും
@jithinhridayaragam
@jithinhridayaragam Год назад
😂😂😂
@afnasafnu9153
@afnasafnu9153 Год назад
Bg music kelkan ishtapedunhavar ivida lik adiche
@jithinhridayaragam
@jithinhridayaragam Год назад
👍👍
@SunilKumar-gd1qy
@SunilKumar-gd1qy Год назад
Which camera you ve used . Pl reply .
@jithinhridayaragam
@jithinhridayaragam Год назад
iphone 14pro
@comewithmejafar3362
@comewithmejafar3362 Год назад
നന്നായി ❤️👍
@MADMAX-qu1gu
@MADMAX-qu1gu Год назад
120KKKKKK aayiiiiiiiiiii🥰🥰🥰🥰🥰❤❤❤❤❤
@jithinhridayaragam
@jithinhridayaragam Год назад
🥰🙏
@dreams5016
@dreams5016 Год назад
👍🏼👍🏼👍🏼👍🏼
@francisrichard2642
@francisrichard2642 Год назад
Music 🎶 super 👌 👍 😍
@jithinhridayaragam
@jithinhridayaragam Год назад
Thank you🌹
@davisjose1237
@davisjose1237 Год назад
Greetings Bro Go ahead V R with U
@jithinhridayaragam
@jithinhridayaragam Год назад
Thank you🌹
@shamsuthengumthodi3831
@shamsuthengumthodi3831 Год назад
Super❤❤
@shajit.d6501
@shajit.d6501 Год назад
Thrissur..kuthiran.....chimmmini..wildlife..peechidam...oru.onne.onnera.varadanm.of.nature..apart.from..4th.Metrocity.of.kerala..Thrissur..bro.take.a.trip.to.there.itwould..be.ever.memmorable.one..shajiDivakaran..Thriprayar...
@feliqzjoseph219
@feliqzjoseph219 Год назад
Ee background music Ethan bro ,
@jithinhridayaragam
@jithinhridayaragam Год назад
സ്വന്തം 🥰
@shalylaxman8880
@shalylaxman8880 Год назад
Njan ethuvare munnar kandittilla.
@vinutravelvlogz5980
@vinutravelvlogz5980 Год назад
❤super❤
@amazing.731
@amazing.731 Год назад
👍🏻👍🏻
@travelingtrace
@travelingtrace Год назад
Chetta namskaram✋🏻
@jithinhridayaragam
@jithinhridayaragam Год назад
🙏
@travelingtrace
@travelingtrace Год назад
@@jithinhridayaragam 👍🏻
@prasanthkk9513
@prasanthkk9513 Год назад
💖💖💖
@shameervr1115
@shameervr1115 Год назад
Bgm ❤️❤️❤️❤️❤️❤️🙏🙏🙏😍
@muhammedafsal8026
@muhammedafsal8026 Год назад
Munnar
@mohammedct420
@mohammedct420 Год назад
ഹായ് 🌹🌹🌹
@ajomonjoy6531
@ajomonjoy6531 Год назад
ഏഷ്യ ലെ ആദ്യത്തെ ആർച്ച് ഡാം ഇടുക്കി അല്ലെ 🤔
@jithinhridayaragam
@jithinhridayaragam Год назад
അതിനും 20 വർഷത്തിലധികം മുൻപേ ഇത് നിർമ്മിക്കപ്പെട്ടു
@MADMAX-qu1gu
@MADMAX-qu1gu Год назад
@@jithinhridayaragam Idukki Arch Dam The arch dam in Idukki, built across the Kuravan and Kurathi hills, is the world's second and Asia's first arch dam.
@-._._._.-
@-._._._.- Год назад
0:35 😀👍
@-._._._.-
@-._._._.- Год назад
1:45 എത്ര കണ്ടാലും മടുക്കില്ല..അതി മനോഹരം👌
@-._._._.-
@-._._._.- Год назад
2:42👌
@-._._._.-
@-._._._.- Год назад
6:03 മാട്ടുപ്പെട്ടി മച്ചാൻ 👌
@-._._._.-
@-._._._.- Год назад
8:08 ഓർമയുണ്ട് നല്ലപോലെ കണ്ടു ആനക്കൂട്ടം അത് കൂടുതൽ മനോഹരമാവാൻ കാരണം ആ മോട്ടക്കുന്നിൻ മേൽ ആനകൾ നിന്നപ്പോൾ ആണ്👌
@-._._._.-
@-._._._.- Год назад
18:13 തണുപ്പത്ത് ചൂടുള്ള ബ്രെഡ്&മാഗി 😀👌
@mariabijo7979
@mariabijo7979 Год назад
Hi ethra sundaram
@smvmedia
@smvmedia Год назад
Polivvideo macha.....
@subheeshsubhi3957
@subheeshsubhi3957 10 месяцев назад
വൈകുന്നേരങ്ങളിൽ ഈ വഴിക്ക് പോയാൽ കാട്ടാനകളെ കാണാൻ ചാൻസ് കൂടുതലാണ്..ഞാൻ ഇടയ്ക്ക് പോകുന്ന വഴിയാ..4,5 മണി നേരങ്ങളിൽ ഡാമിലേക്കു വെള്ളം കുടിക്കാൻ മല ഇറങ്ങി കൂട്ടത്തോടെ പോകുന്ന ആനകളെ കാണാം
@reejog5636
@reejog5636 Год назад
Nice
@jithinhridayaragam
@jithinhridayaragam Год назад
🌹🌹
@amazing.731
@amazing.731 Год назад
☺️☺️
@aynoosvlog6770
@aynoosvlog6770 Год назад
Hai🥰🥰🥰👌👌👌
@harivijayharivijay1715
@harivijayharivijay1715 Год назад
അണ്ണാ ഇത് ബട്ടൺ കിട്ടില്ലേ അതിന്റ വീഡിയോ പ്രതീക്ഷിക്കുന്നു
@jithinhridayaragam
@jithinhridayaragam Год назад
പണ്ടേ കിട്ടി 😝
@harivijayharivijay1715
@harivijayharivijay1715 Год назад
@@jithinhridayaragam അതിന്റെ വീഡിയോ ഉണ്ടാകുമോ
@Mutumon1
@Mutumon1 Год назад
ആതുഴഞ് പോകുനത് എവിടെ ആണ് ബ്രോ
@thulasikrishnakumar
@thulasikrishnakumar Год назад
❤❤❤❤❤❤❤
Далее
would you eat this? #shorts
00:39
Просмотров 1,5 млн