Тёмный

MANITHAM KELUNKAL |മാനിദം കേളുങ്കൾ | FEBNA BINTH | BADARUDHEEN PARANNUR | SHIHAB AREEKODE 

Shihab Areekode
Подписаться 20 тыс.
Просмотров 5 тыс.
50% 1

Lyrics : BADARUDHEEN PARANNUR
Music : SHIHAB AREEKODE
Singer: FEBNA BINTH AREEKODE
ത്വാഇഫ്
രചന: ബദറുദ്ദീൻ പാറന്നൂർ
ഇശൽ: പുകൾന്ദന്ന് ആച്ചൽ ചുരുട്ട് നീട്ടം
സംഗീതം: ശിഹാബ് അരീക്കോട്
...........
മാനിദംകേൾ ഉങ്കൾ താനവൻ തേനിശൽ ലങ്കുംതിക പങ്കിയെങ്കും മതി റങ്കിൽ
മെഹബൂബർ ത്വാഇഫിൽ
മന്നവൻ ഇംഗിതം ചാറ്റി
ഉന്നവെ ഇമ്പിദം ആട്ടി മഹമൂദരെ... തെരുവതിൽ എതിരിൽ
ചെപ്പിടെ ഇപ്പടി ദുട്ടരാ തട്ടതിൽ
ചിപ്പമാ ചിപ്പിയുൾ മുത്തെതിരിട്ടവർ
കൂടും ചേടരോടും കൊതിയോടുൾ കാടർ കേടർ ഓതി യാ അദുവ്വല്ലാഹ്
.........
മേനി തങ്കൾ ഹാനിയെങ്കും തായിഫിലായ്
അടി ഇടി ബഡാ ഹജർ എടുത്തവർ ഓടീടലായ് (2)
വങ്കരത്തനം ചിങ്കരെ ഇത്തനം
ചെന്നിണം ചിന്തിടെയ് മുന്തും രിജിലിടം
അവർ തൻ വികൃത പ്രകൃതം സഹജം
സുകൃത തിമൃദം മഹ്ബൂബരാൽ
അളുദൊളുകിടലായ്
ചെണ്ട് ബിണ്ടെ മതി
കിണ്ടെരെണ്ടും ചതി
ഒണ്ടൻ എൻ നായനെ കണ്ടിടുകിത്തിദി
പോതിൽ തദിയോതും നബിയോടുൾ ഖേദം ഓതി ചോതി യാ റസൂലല്ലാഹ്.....
.................
മാനിയുങ്കൾ കൂപ്പിടുമെൻ താനോനിലായ്
ഉദിമതിയൊടു മുദ കൊതിത്തവർ ഏശീടലായ് (2)
എങ്കൾ ഇത്തനം മുന്തിരി മുത്തണം ചിങ്കർ ഉത്ബത്തും ശൈബത്തോരിത്തനം
സുവിധം സുകൃതം പുകിന്തും
സുവിതം സഹൃദം മികന്തും
മതി നൂറിനാൽ ..
മുദ മദദൊടുവിൽ..
യെണ്ടുകൊണ്ടിക്കഥ ബിണ്ടെ റാവി ബദ്ർ
ചണ്ടൻ അവൻതെളി പണ്ടവൻ തൻ ഒളി
യേകും മിക നൂറിൻ സദി സാരം
ഹാദി ദൂതരോതി
യാ ഇബാദല്ലാഹ് .....
..........
മാനിമ്പപ്പൂങ്കരൾ ബിങ്കീടലായ്
തിദി ഇതിനൊടു
തുദി പുകിന്തിടാൻ ഓതീ ടലായ്
തിങ്കൾ ഇമ്പിദം ബിങ്കവെ തങ്കിടം
ബങ്കനത്താലം ജബ്റാഈൽ എമ്പിടെയ്
ജബലൊന്നജബിൽ സുവിജം
നിജമായ് അജലൊന്നുചിതം
അനുമതിയിടുകിൽ.. മഹ് മൂദ രേ...
കെണ്ടൻ എമ്പിട്ടതിൽ കിണ്ടരെ ബിട്ടുടൻ
കുണ്ടലർ ഇമ്പിദം ചെണ്ടിടും പൊന്തലം നേടും ...മികവോരായ് ഇവരാലും
നോടി മേതർ ഹാദി
യാ സ്വഫിയ്യല്ലാഹ്....
#traditionalsongs #mappilappattu #manithamkelunkal

Видеоклипы

Опубликовано:

 

8 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 252   
@badarudheenparannur4617
@badarudheenparannur4617 2 месяца назад
മാഷാ അല്ലാഹ് എൻ്റെ രചനയിൽ ശിഹാബ്ക്ക സംഗീതം ചെയ്ത ഗാനം മനോഹരമായി പാടിയഫെബ്ന ബിൻത് കുഞ്ഞുനാൾ തൊട്ടേ പാട്ടുകാരിയായി പാടി നടന്ന ഫെബ്ന ഇന്നും നന്നായി പാടുന്നു സന്തോഷം ഫെബ്ന ഷിഹാബ് ക്ക ബദറുദ്ദീൻ പാറന്നൂർ❤
@shihabareekode
@shihabareekode 2 месяца назад
ഹൃദയം നിറഞ്ഞ സന്തോഷമുണ്ട് നിങ്ങളുടെ തൂലികയിൽ വീണ്ടും സംഗീതം ചെയ്യാൻ സാധിച്ചതിൽ... അൽഹംദുലില്ലാഹ് ❤
@rabighrabigh576
@rabighrabigh576 2 месяца назад
Super ayittundu
@rabighrabigh576
@rabighrabigh576 2 месяца назад
Sulaiman from rabigh jiddha
@nasartkc3478
@nasartkc3478 2 месяца назад
💚💚💚👌🏼👌🏼👌🏼
@sayedhibathulla5779
@sayedhibathulla5779 2 месяца назад
❤❤ Good work.... 🫂🤍
@abdussaleemmadathil6766
@abdussaleemmadathil6766 2 месяца назад
പ്രിയ രചയിതാവ് ബദർ മാഷ്, സംഗീതം നിർവഹിച്ച പ്രിയ ശിഹാബ് അരീക്കോട്, നന്നായി ആലാപനം നടത്തിയ ഫെബ്ന ബിൻത്... എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
@shihabareekode
@shihabareekode 2 месяца назад
നെഞ്ചോട് ചേർത്ത് വെക്കുന്നു ഈ സ്നേഹ മൊഴിമുത്തുകൾ... ❤
@kskmedia245
@kskmedia245 2 месяца назад
സൂപ്പർ മണിമുത്തുകൾ എന്റെ പ്രിയ സുഹൃത്ത് ബദർ ദി മാസിന്റെ വരികൾക്ക് പ്രിയ കൂട്ടുകാരൻ ശിഹാബ് അരീക്കോട് ഈണം നൽകിയ ഈ മധുരമ മനോഹര ഗാനം പാടിയ പ്രിയ സഹോദരി ഒരുപാട് ആശീർവാദങ്ങളും അഭിനന്ദനങ്ങളും ഖത്തറിൽ നിന്ന് കെഎസ്കെ സക്കീർ ഭായ് അറിയിക്കുകയാണ് വളരെ നന്നായി മണി മുത്തുകളെ ഒന്നും പറയാനില്ല അമേസിങ്❤️❤️❤️❤️❤️❤️🌹🌹🌹🌹🌹👍👍👍👍
@shihabareekode
@shihabareekode 2 месяца назад
പ്രവാസ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി പിന്തുണയും പ്രാർത്ഥനയും നൽകുന്നതിൽ ഒത്തിരി സന്തോഷം അറിയിക്കുന്നു.... ❤
@thasneemnisamudheen7312
@thasneemnisamudheen7312 2 месяца назад
Mashallah❤❤
@roythomastt9619
@roythomastt9619 2 месяца назад
ബിന്ദിന് ആശംസകൾ
@user-vm5rx9wm3t
@user-vm5rx9wm3t 2 месяца назад
ഈ പാട്ട് കേട്ടപ്പോൾ വർഷങ്ങൾക്കു മുമ്പ് സുല്ലമു സലാം സ്കൂളിലെ വേദിയിൽ പാടി തകർത്ത ഫീൽ..... 𝙼𝚊𝚜𝚑𝚊 𝚊𝚕𝚕𝚊𝚑 ഈ ശബ്ദം എന്നെന്നും നിലനിൽക്കട്ടെ....❤
@shifinmadathingal9049
@shifinmadathingal9049 2 месяца назад
Inkkum
@shihabareekode
@shihabareekode 2 месяца назад
ആമീൻ ❤ സ്നേഹം.. സന്തോഷം.. ഈ വാക്കുകൾ ❤❤
@ameershaji
@ameershaji 2 месяца назад
ഒരു കാലത്തെ സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ട്ന് വിജയി ആയി കേട്ടിരുന്ന സ്ഥിരം പേര്, ഫെബിന ബിൻത് ❤️ അരീക്കോടിന്റെ അഭിമാനം, സുല്ലമിന്റെ അഭിമാന ഗായിക 👏🏻🤲🏻
@shihabareekode
@shihabareekode 2 месяца назад
KV അബൂട്ടി മാഷിന്റെ ശിക്ഷണത്തിൽ വളർന്നു VM കുട്ടി മാഷെ ടീമിലൂടെ ഒത്തിരി വേദികൾ കീഴടക്കിയ നമ്മുടെ സഹോദരിക്ക് ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ.. സന്തോഷം.. സ്നേഹം ❤
@razaqali3114
@razaqali3114 Месяц назад
,💯👌 ബദറുദ്ധീൻ്റെ മനോഹര വരികളെ ശ്രവണസുഖദമാക്കിയ ഷിഹാബിനും ഫെബ്നക്കും അഭിനന്ദനങ്ങൾ🎉👏👏
@shihabareekode
@shihabareekode Месяц назад
*ഹൃദ്യമീ സ്നേഹം..* *Thank you Sir....* ❤
@jaseelapp2684
@jaseelapp2684 2 месяца назад
👍👍
@jaseelapp2684
@jaseelapp2684 2 месяца назад
Masha allah...
@sinivp3091
@sinivp3091 2 месяца назад
Super 😍🥰
@vidalmedia5033
@vidalmedia5033 2 месяца назад
ഫെബിന നന്നായി പാടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു പല പ്രാവശ്യം ഞാൻ കേട്ടു രചന എന്നെ പറയേണ്ടതില്ലല്ലൊ വിടൽ Kമൊയ്തു
@badarudheenparannur4617
@badarudheenparannur4617 2 месяца назад
വിടൽ മൊയ്തുക്ക❤
@shihabareekode
@shihabareekode 2 месяца назад
*മൊയ്തുക്കാ.....* *ഹൃദയം നിറഞ്ഞ സന്തോഷം...* *നിങ്ങളുടെ വിലയേറിയ വാക്കുകൾ ഞങ്ങളുടെയൊക്കെ കലാജീവിതത്തിന് ഏറെ സന്തോഷവും അഭിമാനവുമേകുന്നു...* *ഒരുപാട് ഇഷ്ടം.* ❤
@febnabinthtp2803
@febnabinthtp2803 2 месяца назад
മൊയ്തുക്കാ.. ഞാൻ ഫെബ്നാ ബിൻത്. വളരെ സന്തോഷം... നിങ്ങളുടെ വിലയേറിയ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി... 🌷
@thas-krl
@thas-krl 2 месяца назад
Ende chank
@mujeeburahmanpk8108
@mujeeburahmanpk8108 2 месяца назад
Singer is one of best students. Lyricist is on of my best friends. Musician is one of my favourite musicians. All of you have done very well. After long time I heard binths lovely voice again
@shihabareekode
@shihabareekode 2 месяца назад
A lot of thanks for your support.Hoping your prayers...❤❤❤❤
@rhythmsmanjeri2120
@rhythmsmanjeri2120 2 месяца назад
👍👍👍💚💚💚
@lubnaareekode4520
@lubnaareekode4520 2 месяца назад
Masha Allah❤
@Rifamajeed-ez5xx
@Rifamajeed-ez5xx 2 месяца назад
Masha Allah ❤🎉🎉
@Habeebmampad-ci9cy
@Habeebmampad-ci9cy 2 месяца назад
കേൾക്കാൻ സുഖമുള്ള ഈണം . ഫെബ്നബിൻന്തിൻ്റെ ശബ്ദവും ഭാവവും ഈ ഗാനത്തെ മനോഹരമാക്കുന്നു . രചന - പ്രാസ ഭംഗിക്കുവേണ്ടി എന്തക്കയൊ വാക്കുകൾ ചേർത്തങ്ങ് എഴുതീട്ടുണ്ടെന്നല്ലാതെ സാഹിത്യ മികവൊന്നും തന്നെ ഇല്ല .
@mansoorp9472
@mansoorp9472 2 месяца назад
All മനോഹരം 🌹🌹🌹
@raheenashajahan2113
@raheenashajahan2113 2 месяца назад
Ma sha Allahh.... Adipoli 😍😘
@raheemballur
@raheemballur 2 месяца назад
ബദറുദ്ദീൻ മാഷിന്റെ വരികൾ മനോഹരമായി പാടി അഭിനന്ദനങ്ങൾ
@shihabareekode
@shihabareekode 2 месяца назад
വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു 💖💖💖💖
@shihabillikkal4903
@shihabillikkal4903 Месяц назад
അരീക്കോട് shihabk🌹🌹🌹🌹❤❤❤
@MohamedMohamed-cz4ft
@MohamedMohamed-cz4ft 2 месяца назад
മനോഹര രചന പുതിയ തല മുറ ഇതു പോലെ രചിക്കുമ്പോൾ ആശ്ചര്യം പാടിയതും മ്യൂസിക്കും എല്ലാം ഭംഗിയായി അണിയറ ശിൽപികൾക് അഭിനന്ദനങ്ങൾwatching from Africa Central
@shihabareekode
@shihabareekode 2 месяца назад
ഹൃദയം നിറഞ്ഞ സന്തോഷവും സ്നേഹവും നേരുന്നു 💖💖❤
@lisiyasalim.p6020
@lisiyasalim.p6020 2 месяца назад
Masha Allah ❤ super febi
@nvmohammedali6957
@nvmohammedali6957 2 месяца назад
Super ❤
@thavakkalvideos6656
@thavakkalvideos6656 2 месяца назад
❤👍
@Rafiyaabdulla
@Rafiyaabdulla 2 месяца назад
Masha Allah 😊❤
@shihabareekode
@shihabareekode 2 месяца назад
ഒരുപാട് സന്തോഷം 🌷💖
@noufalvallappuzha693
@noufalvallappuzha693 2 месяца назад
❤❤❤good..singing...❤❤❤❤
@shajashihab
@shajashihab 2 месяца назад
Masha Allah 🌹അടിപൊളി പാട്ട് 🌹ഒരു വട്ടം കേട്ടാൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നും 🥰
@shihabareekode
@shihabareekode 2 месяца назад
Ridu.. Lidu.. 💖💖❤ സന്തോഷം 🌷
@mkputhalamblogs8303
@mkputhalamblogs8303 2 месяца назад
ബിൻതേ, പാട്ട് സൂപ്പറാണ്. കൂടുതൽ അവസരങ്ങൾ കിട്ടട്ടെ.. ചന്ദ്രേട്ടൻ
@shihabareekode
@shihabareekode 2 месяца назад
സുകൃതം, സൗഹൃദം, സ്നേഹം... നമ്മുടെ ചന്ദ്രേട്ടൻ... 💖❤
@rayeeschenganarayeeschenga9161
@rayeeschenganarayeeschenga9161 2 месяца назад
👍🏻👍🏻👍🏻
@nkm8387
@nkm8387 2 месяца назад
മാഷാ അല്ലാഹ്... കേൾക്കാൻ നല്ല ഇമ്പം ഉണ്ട്.... അടിപൊളി
@shihabareekode
@shihabareekode 2 месяца назад
ഹൃദ്യമീ വാക്കുകൾ... സന്തോഷം ❤
@raji7520
@raji7520 2 месяца назад
Spr🥰
@jalilmaithra
@jalilmaithra 2 месяца назад
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤🌹
@dhinandhinan7480
@dhinandhinan7480 2 месяца назад
Nice
@shihabareekode
@shihabareekode 2 месяца назад
❤❤❤
@sulaikhamuhammed1633
@sulaikhamuhammed1633 2 месяца назад
Adipoli voice
@shihabareekode
@shihabareekode 2 месяца назад
Shukran🌷🌷🌷🌷🌷
@ahammedulkabeerck648
@ahammedulkabeerck648 2 месяца назад
മനോഹരം❤
@faeesthameem9918
@faeesthameem9918 2 месяца назад
Nala പാട്ട് അടിപൊളി 👍👍👍❤️
@shihabareekode
@shihabareekode 2 месяца назад
Alhamdulillah... ❤
@mokkath2830
@mokkath2830 2 месяца назад
മാഷാ അല്ലാഹ് അടിപൊളി
@shihabareekode
@shihabareekode 2 месяца назад
Alhamdulillah.. സന്തോഷം 💖💖
@user-tu8qp2sr2p
@user-tu8qp2sr2p 2 месяца назад
സൂപ്പർ ❤❤❤
@shihabareekode
@shihabareekode 2 месяца назад
സന്തോഷം 💖💖💖
@sulaikhabasheer7408
@sulaikhabasheer7408 2 месяца назад
വരികൾ 👍മാഷാ അല്ലാഹ്. ഇത്തരം രചനകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲
@shihabareekode
@shihabareekode 2 месяца назад
ആമീൻ.. 🌷 സ്നേഹം... സന്തോഷം.. ഇഷ്ടം 💖
@mnflittlestars5046
@mnflittlestars5046 2 месяца назад
അടിപൊളി 👍👍
@ajithk4916
@ajithk4916 2 месяца назад
ടീച്ചറെ സൂപ്പർ 👍👍
@kmcrambo6437
@kmcrambo6437 2 месяца назад
നന്നായി പാടി..വരികളൊക്കെ കാണാതെ പഠിച്ചതെങ്ങിനെ .. സമ്മതിച്ചു
@shihabareekode
@shihabareekode 2 месяца назад
അതെ... 👍 തനിമ ചോരാത്ത രൂപത്തിൽ പാടാൻ താല്പര്യമുള്ളൊരു ഗായിക... ബിൻത്.. പിന്തുണ യിൽ ഏറെ ഇഷ്ടം ❤
@robogaming3154
@robogaming3154 2 месяца назад
👍👍👍
@shareefelambilakode1316
@shareefelambilakode1316 2 месяца назад
ബിൻത്,, അടിപൊളി വോയ്‌സ്,, നന്നായി പാടി,,ശിഹാബ് മാഷിന്റെ സംഗീത മികവ് തെളിഞ്ഞു നിൽക്കുന്ന ഗാനം,, രചനയിൽ പുതുമയൊന്നും ഇല്ലെങ്കിലും പ്രാസഭംഗി നന്നായിട്ടുണ്ട്.. തനിമ ചോർന്നു പോകാത്ത ശാരീരം സമ്മാനിച്ചതിൽ സന്തോഷം,, അഭിനന്ദനങ്ങൾ,, 💞
@badarudheenparannur4617
@badarudheenparannur4617 2 месяца назад
പുതുമയില്ലാത്ത പഴമയെ സ്വീകരിച്ചതിൽ സന്തോഷം
@shihabareekode
@shihabareekode 2 месяца назад
പ്രിയ ജ്യേഷ്ടൻ ശരീഫ്ക്ക..... ഒത്തിരി സന്തോഷം. തിരക്കുകൾക്കിടയിലും ഈ പ്രാർത്ഥനക്കും പിന്തുണയ്ക്കും... ❤❤
@febnabinthtp2803
@febnabinthtp2803 2 месяца назад
🥰
@shahansbeegame8402
@shahansbeegame8402 2 месяца назад
Masha allha.... Sooper 🥰
@shihabareekode
@shihabareekode 2 месяца назад
പ്രിയ സ്നേഹ സ്വരൂപം ഷഹനാസ് ടീച്ചർ... ഒത്തിരി സന്തോഷം... 🌷
@user-ur2wy1jy6k
@user-ur2wy1jy6k 2 месяца назад
♥️🥰👌👌
@hussainkk5469
@hussainkk5469 2 месяца назад
Adipoli 👌👌
@rahmanvazhakkad2671
@rahmanvazhakkad2671 2 месяца назад
മനോഹരം 👌
@shihabareekode
@shihabareekode 2 месяца назад
ഞങ്ങളുടെ വഴികാട്ടി റഹ്മാൻ സാർ.... 💖💖❤
@user-jj5zb9cr3g
@user-jj5zb9cr3g 2 месяца назад
സൂപ്പർ 👍
@user-bf5wp8qd9s
@user-bf5wp8qd9s 2 месяца назад
Nalla ഈണം
@shihabareekode
@shihabareekode 2 месяца назад
Thank you💖💖💖💖💖
@manzoortpmanzoortp9720
@manzoortpmanzoortp9720 2 месяца назад
അടിപൊളി, സൂപ്പർ
@shihabareekode
@shihabareekode 2 месяца назад
സ്നേഹം ഹബീബീ 💖
@shanimariyam190
@shanimariyam190 2 месяца назад
❤❤
@farhanahammed5059
@farhanahammed5059 2 месяца назад
Super Adipoli ❤❤❤
@yahyamampad9932
@yahyamampad9932 2 месяца назад
എന്റെ പ്രിയ സുഹൃത്തുക്കൾ മൂന് പേരും❤
@shihabareekode
@shihabareekode 2 месяца назад
ഞങ്ങളുടെ മുത്ത് യഹ്‌യ സാർ ❤❤
@muhammedirshad614
@muhammedirshad614 2 месяца назад
@ibrahimputhanpurayil6268
@ibrahimputhanpurayil6268 2 месяца назад
രചന സംഗീതം ആലാപനം എല്ലാം മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ
@shihabareekode
@shihabareekode 2 месяца назад
ഹൃദ്യമീ സ്നേഹവാക്കുകൾ 💖
@abdussamadkc3662
@abdussamadkc3662 2 месяца назад
👌👌👌🌹
@shihabareekode
@shihabareekode 2 месяца назад
❤❤💖💖❤❤
@ameenamankada7122
@ameenamankada7122 2 месяца назад
❤❤അടിപൊളി ❤❤
@khairunneesaperayanthodi2337
@khairunneesaperayanthodi2337 2 месяца назад
Superb❤❤❤❤
@abdussamada
@abdussamada 2 месяца назад
ഏറെ മനോഹരമീ രചനയും, ആലാപനവും
@shihabareekode
@shihabareekode 2 месяца назад
സന്തോഷമീ വാക്കുകൾ 💖
@abdulrahmanmt2355
@abdulrahmanmt2355 2 месяца назад
അതി മനോഹരം.
@shihabareekode
@shihabareekode 2 месяца назад
സ്നേഹം ❤❤💖
@vtube8208
@vtube8208 2 месяца назад
super lyrics ആൻഡ് music 👌👌👌👍👍👍🎉🎉🎉🎉
@shihabareekode
@shihabareekode 2 месяца назад
ഹൃദയം നിറയ്ന്ത സന്തോഷം 💖💖
@mariyamvc6587
@mariyamvc6587 2 месяца назад
അൽഹംദുലില്ലാഹ്❤❤❤
@shihabareekode
@shihabareekode 2 месяца назад
സന്തോഷം 💖 Alhamdulillah 🌷
@sharafalimsharaf9847
@sharafalimsharaf9847 2 месяца назад
സൂപ്പർ 👍🏻👍🏻👍🏻💐💐
@shihabareekode
@shihabareekode 2 месяца назад
❤❤💖
@abdukuruvambalm8731
@abdukuruvambalm8731 2 месяца назад
❤❤❤❤❤❤❤🎉🎉
@shihabareekode
@shihabareekode 2 месяца назад
സ്നേഹമിത്രം.... ❤❤❤❤
@amal-du8kg
@amal-du8kg 2 месяца назад
🎉❤❤
@shihabareekode
@shihabareekode 2 месяца назад
സന്തോഷം 💖💖
@ShifnaJamshid
@ShifnaJamshid 2 месяца назад
🥰🔥🔥🔥
@shymam1504
@shymam1504 2 месяца назад
Wow🥰🥰🥰
@pscbasicscurrentaffairs5441
@pscbasicscurrentaffairs5441 2 месяца назад
അടിപൊളി വോയിസ്‌.
@shihabareekode
@shihabareekode 2 месяца назад
Thank you... 💖
@fasilpinju7009
@fasilpinju7009 2 месяца назад
😍
@hareeshks6624
@hareeshks6624 2 месяца назад
സൂപ്പർ 🌹
@faseelam2292
@faseelam2292 2 месяца назад
Superb 👍🏻👍🏻👍🏻
@shanzameher915
@shanzameher915 2 месяца назад
👌👌
@j__l8273
@j__l8273 2 месяца назад
മാഷാ അള്ളാ സൂപ്പർ ഒരുപാട് ഇഷ്ട്ടമായി❤❤❤
@shihabareekode
@shihabareekode 2 месяца назад
ജിയ മോളൂ... 💖💖💖❤
@ziyacuteworld
@ziyacuteworld 2 месяца назад
Ente teacher.teachere polich to
@beenumanoj1996
@beenumanoj1996 2 месяца назад
ഫെബിന ബിൻത്......❤❤❤ ഞങ്ങളുടെ അഭിമാനം
@shihabareekode
@shihabareekode 2 месяца назад
💖💖💖❤ അൽഹംദുലില്ലാഹ് 🌷🌷🌷
@itemsofhinajaza3143
@itemsofhinajaza3143 2 месяца назад
Febna binth 👍🏻👍🏻 Nanmakalude udamayanaval
@shihabareekode
@shihabareekode 2 месяца назад
സത്യം 💯 ❤❤❤❤
@user-bf5wp8qd9s
@user-bf5wp8qd9s 2 месяца назад
എന്റെ പ്രിയ ടീച്ചർ
@monayi524insttaid
@monayi524insttaid 2 месяца назад
സൂപ്പർ 🥰🥰🥰
@shihabareekode
@shihabareekode 2 месяца назад
ഹബീബീ ❤
@jasimsalahjasimsalah3241
@jasimsalahjasimsalah3241 2 месяца назад
❤❤❤❤
@rasikrasik4273
@rasikrasik4273 2 месяца назад
Adipoli. Rachana sangeetham
@manshidakv630
@manshidakv630 2 месяца назад
Masha Allah
@chmhspooklathur7729
@chmhspooklathur7729 2 месяца назад
Binthe ....super...👌🏻
@haniafathimma.k6afathimma784
@haniafathimma.k6afathimma784 2 месяца назад
Masha Allah 🥰
@MuhammedAmeen-go5to
@MuhammedAmeen-go5to 2 месяца назад
Ameen എന്റെ ടീച്ചറാണ് സൂപ്പർ ❤
@Riyathesni-fd1lj
@Riyathesni-fd1lj 2 месяца назад
അടിപൊളി😍
@noorjahanvalanchery4151
@noorjahanvalanchery4151 2 месяца назад
വരികൾ 👍👍👍 👌. ആയി ആലപിച്ചു 🌹🌹🌹🌹
@shihabareekode
@shihabareekode 2 месяца назад
ഹൃദയം നിറഞ്ഞു.... ❤❤❤
@sheezfaaz7310
@sheezfaaz7310 2 месяца назад
Masha allh നന്നായി പാടി 👍🏼👍🏼
@shihabareekode
@shihabareekode 2 месяца назад
ഈ പിന്തുണയ്ക്ക് സ്നേഹം ❤
@ak5travelling
@ak5travelling 2 месяца назад
അടിപൊളി സൂപ്പർ 👍🏻👍🏻👍🏻🥰
@SidhanSithu
@SidhanSithu 2 месяца назад
👍 binthe പാടി തിമിർത്തു shihaboo പൊളി 😍
@azerk4302
@azerk4302 2 месяца назад
Teacher polichuuu❤🥰🎉
@gafoorarimbra
@gafoorarimbra 2 месяца назад
ഒന്നും പറയാനില്ല സൂപ്പർ ലിറിക് മ്യൂസിക് പാടിയ ഫെബിനയും തകർത്തു
@shihabareekode
@shihabareekode 2 месяца назад
പ്രിയ ഹബീബ്.. Singer ഗഫൂർ അരിമ്പ്ര.. 💖💖❤ ഇഷ്ടം 🌷
@Rizamdy
@Rizamdy 2 месяца назад
മാഷാഅല്ലാഹ്‌ 🥰അടിപൊളി 👍👍
@shihabareekode
@shihabareekode 2 месяца назад
Rizu..... Razi.. Hadi.. Hazimu.. മോൻക്ക.. ജെസി.. ❤❤❤❤❤❤
@abdulnasarmaithra457
@abdulnasarmaithra457 2 месяца назад
ബദറുദ്ധീൻ മാഷിൻ്റെ വരികളും പ്രിയ സുഹുർത്ത് ശിഹാബ് അരീക്കോടിൻ്റെ സംഗീതവും ഫെബ്ന ബിൻത്തിൻ്റെ മനോഹരമായ ആലാപനവും എല്ലാം അതി മനോഹരമായിട്ടുണ്ട്
@shihabareekode
@shihabareekode 2 месяца назад
കഥാപ്രസംഗ മേഖലയിലിന്നും സഹഗായക കൂട്ടുകാരായിനാസർ മൈത്ര യും ഞാനും ഇന്നും തുടരുന്നു.. അൽഹംദുലില്ലാഹ്. സ്‌നേഹം.. സന്തോഷം ഈ ധന്യതയിൽ 💖
@shoukathalivp5377
@shoukathalivp5377 2 месяца назад
ഉഗ്രൻ. ത്വാഇഫിൻ നോവ്'' ''
@shihabareekode
@shihabareekode 2 месяца назад
ക്ഷമ കൊണ്ടും ഈമാൻ കൊണ്ടും പിടിവിടാതെ ഇലാഹീ ചിന്തയിൽ മാത്രമായ് ത്വാഇഫിലെ നോവിന്റെ ചരിതം 😥😥😥😥
@Arsil581
@Arsil581 2 месяца назад
Teacher polichu Adipoli🎶🥰
@shihabareekode
@shihabareekode 2 месяца назад
ഒത്തിരി സന്തോഷം 💖
@mahroofmrf-4548
@mahroofmrf-4548 2 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤
@manuppakk3067
@manuppakk3067 2 месяца назад
മാനുപ്പ കാവനൂർ. നല്ല അർത്ഥം ❤❤
@shihabareekode
@shihabareekode 2 месяца назад
പ്രിയ ഹബീബീ ❤❤
@shaijalodungakkadofficial
@shaijalodungakkadofficial 2 месяца назад
പ്രിയപ്പെട്ട ഗുരുനാഥൻ ബദറുമാഷിന്റെ പൊൻ തൂലിക ശിഹാബ്ക്കയുടെ മനോഹര ഈണം സഹോദരി ഫെബ്ന ബിൻത് സുന്ദമായആലാപനം ഷൈജൽ ഒടുങ്ങാക്കാട്
@shihabareekode
@shihabareekode 2 месяца назад
കാവ്യ ഭാവന തീർത്തൊത്തിരി ഗാനങ്ങൾ കലാ കൈരളിക്ക് സമ്മാനിക്കുന്ന പ്രിയ ചങ്ക് ഷൈജൽ സാറിന്റെ സ്നേഹ പിന്തുണയിൽ ഒരുപാട് സന്തോഷം 💖
@badarudheenparannur4617
@badarudheenparannur4617 2 месяца назад
ഷൈജൽ❤
Далее
D3 BMW XM LABEL Король.
31:52
Просмотров 296 тыс.
شربت كل الماء؟ 🤣
00:31
Просмотров 12 млн
Недооцененный котел в Симс 4
00:37
KIZARU - OBUZA
2:25
Просмотров 250 тыс.
MOUNTAINS
3:08
Просмотров 2,1 млн
JJAM
3:06
Просмотров 1,5 млн