Тёмный

Marimayam | Episode 464 | Accidents and Messy Legalities | Mazhavil Manorama 

Mazhavil Manorama
Подписаться 19 млн
Просмотров 1,6 млн
50% 1

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
In case of an accident, a case can be filed but, the plaintiff has to look into whether he has cash in his hand to file the case. Else, things can get really ugly!
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/de... ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...

Развлечения

Опубликовано:

 

11 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 438   
@niharjohn3084
@niharjohn3084 3 года назад
Pyarikku ivide fans onnumilla 👇👇👇👇👍👍
@chanakyavii2024
@chanakyavii2024 3 года назад
""എന്നാ പിന്നെ Ventilator ല് കിടന്നൂടെ "" എ൯െറ മൊയ്തൂൂൂൂ..😆😆😆
@sameerktalain2672
@sameerktalain2672 3 года назад
😂😂😂
@travelmate6822
@travelmate6822 3 года назад
🤣🤣🤣🤣
@sharafudheen4553
@sharafudheen4553 3 года назад
😂
@shijuamtirur6591
@shijuamtirur6591 3 года назад
😆
@azizksrgd
@azizksrgd 3 года назад
😃😃😛
@purbliss
@purbliss 3 года назад
മൊയ്തു ഫാൻസ് ലൈക്ക് ആരുമില്ലേ 👇💖
@abdurahmankuttasseri6135
@abdurahmankuttasseri6135 3 года назад
ഉണ്ട്
@sivadaspk2773
@sivadaspk2773 3 года назад
മാറിമായത്തിലെ അഭിനേതാക്കൾ എല്ലാവരും ജീവിക്കുകയാണ് അതുകൊണ്ട് അവാർഡിന് എല്ലാവരും അർഹതയുള്ളവർ ശിവദാസൻ
@reenageorge1252
@reenageorge1252 3 года назад
@@sivadaspk2773 0
@siyasck5265
@siyasck5265 3 года назад
@@reenageorge1252 ഊബീപണി
@moideenkuttymaanumoideenku7243
@moideenkuttymaanumoideenku7243 3 года назад
Ar7yt
@sinan3751
@sinan3751 3 года назад
മാറിമയത്തിലെ best ആക്ടർ അവാർഡ് ആരും കൊണ്ടു പോകും എന്ന് ചോദിച്ചാൽ, എല്ലാരും കൊണ്ട് പോകും എല്ലാരും 101% ബെറ്റർ ആണ്.
@rajeshkoduvalli2285
@rajeshkoduvalli2285 3 года назад
I have attached z
@phonerysmelattur7049
@phonerysmelattur7049 3 года назад
Pyari
@JelsysWorld
@JelsysWorld 3 года назад
അതേ....👍
@pallavourunni7807
@pallavourunni7807 3 года назад
Hythhyyhhhhhyhhhyhyyy
@mayookhsekhar5663
@mayookhsekhar5663 3 года назад
കോയ
@thajukodumudi7956
@thajukodumudi7956 3 года назад
ഇന്ന് നിലവിൽ മാറിമായാതെ കവിച് വെക്കാൻ വേറെ ഒരു ഒരു പ്രോഗ്രാമും ഇല്ല. സത്യമല്ലേ
@vaisakhgopinadhakurup1401
@vaisakhgopinadhakurup1401 3 года назад
സത്യം നമ്മൾ ജനങ്ങൾക്കു ഉപകാരപ്രദമായ ഒരു പ്രോഗ്രാം ആണ് മറിമായം.. ബാക്കി എല്ലാം അതിന്റെ ആൾകാർക്ക് മാത്രം പ്രയോജനം..
@abcdvoice4112
@abcdvoice4112 3 года назад
ഉണ്ണിയെ കാണുമ്പം തെന്നെ ചിരി വരും 😀😀
@jithuentertainments3690
@jithuentertainments3690 3 года назад
😁😁
@skssks1167
@skssks1167 2 года назад
😂😂😂
@muhammedyashik5067
@muhammedyashik5067 3 года назад
വയസ്സനാലും അഴകും സ്റ്റൈലും പോകാത്ത പടയപ്പ.. എപ്പിസോഡ് എത്രയായാലും വീര്യം പോകാത്ത മറിമായം♥️♥️♥️
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
മറിമായം നമ്മടെ അടുത്ത് സംഭവിക്കുന്ന ഓരോരോ കാര്യങ്ങളാ Natural Acting...
@JelsysWorld
@JelsysWorld 3 года назад
ആക്ടിങ് ആണെന്ന് പറയില്ല
@vinodkonchath4923
@vinodkonchath4923 3 года назад
ഇതൊക്കെ ശെരി യ്ക്കും നാട്ടിൽ നടക്കുന്ന സംഭവങ്ങൾ അതെപടി മറിമായം ടീമീ ന് അഭിനന്ദനങ്ങൾ
@najeebpm8845
@najeebpm8845 3 года назад
ഐഐ/ഉഐ/ഉരഐഉഐഐഉഐഉഐഉഉഐ ഉഐ /ഐഐഐ / ങ്കുQ1/aqqഐഉഉqqq@@JelsysWorld ഐ1q1
@unitedtroll8508
@unitedtroll8508 3 года назад
ശീതളന്റെ അങ്കമാലി സ്ലാങ് അടിപൊളി 👍👍👍👍
@skmpillai
@skmpillai 3 года назад
അങ്കമാലി അല്ല പെരുമ്പാവൂർ സ്ലേങ് ആണ്...
@sinithkp8039
@sinithkp8039 3 года назад
ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരുന്നത് ആരൊക്ക ഉണ്ട് 😃😃😃😃
@beenaabraham2243
@beenaabraham2243 3 года назад
😂😂😂😂njn
@radhakrishnan7831
@radhakrishnan7831 3 года назад
Kim I love p00p no
@anoopcv8114
@anoopcv8114 3 года назад
😃😃😃
@binshadbichu831
@binshadbichu831 3 года назад
@@beenaabraham2243 ikikiikkkkikikkiiiiiiikikikiiiiikkkkiiiiikkkikkikkkkkikkkikiiiikikikikiiikikikiikiiiikiikiikiikikikiiikikkikikkikkkiikikikikiiiiiiikiiiikkkkk
@g-ame5932
@g-ame5932 2 года назад
Ingalu naal aaalk mathre ullu 😌
@Nishadhasu1481
@Nishadhasu1481 3 года назад
ഓരോ ആക്ടറും ...ഒന്നിനൊന്ന് മെച്ചം ...അതാണ് മറിമായം ...💖👍മറിമായം ...$ തട്ടീം മുട്ടിം ...മാത്രം ...ഉയിർ 🥰🥰👍👍👍❤️
@aysha6371
@aysha6371 3 года назад
Yes ❤
@sumeshkumar7399
@sumeshkumar7399 3 года назад
10:57 അടിച്ചുമൊർ ഞാൻപൗളിക്കും 😄😄😄 പ്യാരി rocks 😎😎
@rosely4326
@rosely4326 Год назад
ഉണ്ണിയും പ്യാരിയും ഒന്നും സംസാരിക്കാതെ കണ്ടാൽ തന്നെ ചിരി വരും, 🤣
@purbliss
@purbliss 3 года назад
മറിമായം ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവർ ഇവിടെ ഡാർ അടിച്ച് പോയ്ക്കോള്ളൂ 👇💜
@hannamol2888
@hannamol2888 3 года назад
Njaan ith vereee aazhittt ..... 8 episoide mathram kandullu
@abyjoseph1438
@abyjoseph1438 3 года назад
Ivideyum
@vinodkonchath4923
@vinodkonchath4923 3 года назад
@@hannamol2888 സമയം കിട്ടുംമ്പോൾ ഓരോ എപ്പിസോഡും കാണണം യൂറ്റൂബിൽ ഉണ്ട് ഇത് 464
@shafeekshafi642
@shafeekshafi642 8 месяцев назад
Sheethalante E samsaram bayengara bora. സാധാ samsaram thanneya ayalk nallath
@vaisakhgopinadhakurup1401
@vaisakhgopinadhakurup1401 3 года назад
ഇതുവരെ അറിയില്ലായിരുന്ന ഒരു ഇൻഫർമേഷൻ തന്ന മറിമായം ടീമിന് ബിഗ് സല്യൂട്ട് 👌
@jaseemek4280
@jaseemek4280 3 года назад
ഇവരെ ഒകെ സമ്മതിക്കണം.... പൊളിപ്പൻ....😁😀🤭😀😁
@faisalyousaf4294
@faisalyousaf4294 3 года назад
ഇജ്ജ് ഇവിടേം വന്നോ ചെള്ളേ
@roshanazeez973
@roshanazeez973 3 года назад
22:00 Manmadan thug🔥
@faisalfaiz8869
@faisalfaiz8869 3 года назад
എന്നേ വീട്ടില് കറുത്തമ്പു വിളിക്കും 🤣🤣 ഉണ്ണി റോക്സ് 👍👍👍
@abdulsaleemabdulsaleem2492
@abdulsaleemabdulsaleem2492 3 года назад
ഉണ്ണിയെ കണ്ടാ തെന്നെ ചിരി വരുന്നത് എനിക്ക് മാത്രം ആണോ 😃😄😃
@nsarunkumar9033
@nsarunkumar9033 3 года назад
തേയിലയിലേയും കാപ്പിപ്പൊടിയിലേയും മായം- കാപ്പിപ്പൊടിയിൽ ടിങ്ചർ അയഡിൻ വരെ കലർത്തുന്നുണ്ട്- തേയിലയിൽ മഷിയും! ഒരു എപ്പിസോഡ് വേണം.
@mubashirmubi9111
@mubashirmubi9111 3 года назад
10:57 പ്യാരി: അടിച്ചുമോർ ഞൻ പൊളിക്കും 😆😆😆😆😆
@muhammednaijun
@muhammednaijun 3 года назад
09:15 ആര് ? പാർട്ടിക്കാരാണോ? മാണ്ട 😂😂😂🙏🙏
@vishnupr3263
@vishnupr3263 3 года назад
ലെ പ്യാരി:അടിച്ച് മോറ് ഞാൻ പൊളിക്കു൦..
@abdullakunhiem6179
@abdullakunhiem6179 3 года назад
Marimayam fans
@vijaysiyas9396
@vijaysiyas9396 3 года назад
Undu
@SajuSaju-nl1mg
@SajuSaju-nl1mg 3 года назад
ഇവർ അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണ്..👍എത്രയോ പരിപാടി കാണാറുണ്ട് അതൊക്കെ കാണുമ്പോഴും അവരെയൊക്കെ കാണുമ്പോഴും അവർക്ക് മുൻപിൽ ഒരു ക്യാമറ ഉണ്ടെന്നു കാണുന്നോർക്ക് തോന്നും. എന്നാൽ ഇവരെകാണുമ്പോൾ ഈ മറിമായം കാണുമ്പോൾ അങ്ങനെ ഒന്ന് ചിന്തിക്കാൻ പോലും പറ്റില്ല. എന്റെ പഹയന്മാരെ ഇതൊക്കെ എന്തൊരു "മറിമായം "ആണ് ഹേയ്....
@shijumadhavanottapalam4086
@shijumadhavanottapalam4086 3 года назад
സത്യശീലനെ കാണുമ്പോൾ നമ്മുടെ തമിഴ് നടൻ ത്യാഗരാജന്റെ ഒരു ലുക്ക്‌ തോന്നുന്നു അല്ലെ
@venkateshs8163
@venkateshs8163 3 года назад
Pyari rocks 10:50🤣🤣 14:00 enne thallu kollikkalle🔥🔥
@thajyatrikan
@thajyatrikan 3 года назад
ആളിയനെ പിടിച്ചു ജയിലിൽ ഇട്ട് ആ കാശ് അളിയന് മേടിച്ചു കൊടുക്കാൻ വല്ല. 🤣🤣🤣
@prasadkt-jm7sn
@prasadkt-jm7sn 3 года назад
കമെന്റുകൾ വായിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നത് എനിക്ക് മാത്രമാണോ? സിനിമ കാണുന്നതിനേക്കാൾ കൗതുകമാണ് ഇത് കാണാൻ
@muthuseme4232
@muthuseme4232 3 года назад
എന്റെ ജീവിതത്തിൽ സംഭവിച്ചത് അതെ പോലെ ചെയ്തിട്ടുണ്ട് 👍👍👍👍👍👍👍
@sabeethahamsa7015
@sabeethahamsa7015 8 месяцев назад
ഇതാണ് യദാർത്ഥ നിയമത്തിൻ്റെ നൂലമാലകൾ കൊള്ളാം
@nithinjohnson1602
@nithinjohnson1602 3 года назад
ഇതിൽ നിന്ന് എന്ത് മനസ്സിലായി ഈ സമയത്ത് ഇത് പോലെ ഉള്ള് ബന്ധുക്കൾ വീട്ടിൽ പോലും കേറ്റാൻ പാടില്ല
@asharafku7632
@asharafku7632 3 года назад
കൂറെ കാലത്തിന് ശേഷം നല്ല ഒരു എപ്പിസോഡ്
@muhammedfayis801
@muhammedfayis801 3 года назад
Marimayam Thatteem mutteem Uppum mulakkum Aliyans Fans 👍adi
@saijukartikayen910
@saijukartikayen910 2 года назад
എനിക്ക് ഒത്തിരി ഇഷ്ടം മറിമായം ആണ് പിന്നെ ഉപ്പും മുളകും
@mickynow6669
@mickynow6669 3 года назад
മന്മഥൻ last dialogue pwoli
@ashiquekpz1455
@ashiquekpz1455 3 года назад
പ്രവാസികൾ ആരുമില്ലേ
@shihabshihab3572
@shihabshihab3572 3 года назад
ഉണ്ട്
@riyasudeenkamaludeen600
@riyasudeenkamaludeen600 3 года назад
Unde
@abhulpk4740
@abhulpk4740 3 года назад
U by no FYI 7y9
@spprakash2037
@spprakash2037 3 года назад
ഹാജർ
@cutefly4088
@cutefly4088 3 года назад
വത്രാലങ്കാരം ശ്രദ്ധിക്കണം, ഒരു ഗതിയും ഇല്ലാത്ത കഥാപാത്രങ്ങൾ മടക്ക് നിവരാത്ത പുതിയ ഷർട്ട്‌ ഇടുന്നത് കഥാസന്ദർഭത്തിന് യോജിക്കുന്നില്ല, അറ്റ്ലീസ്റ്റ് പുതിയ ഷർട്ട്‌ തേച്ച് പുതിയതിന്റെ മടക്ക് നിവർത്തി സ്വഭാവികമായ ലുക്ക്‌ വരുത്തുക 😊
@nourin12354
@nourin12354 3 года назад
Thecha shirt madakkivechirunnathum aayikkoodedei.....😁
@cutefly4088
@cutefly4088 3 года назад
@@nourin12354 പറമ്പിലെ പണിക്കും മറ്റും തേച്ചിട്ടാണോ ഷർട്ട്‌ ഇടാറ്, അല്ല അങ്ങനെ ഇടുന്നവരും ഉണ്ടാകും ല്ലേ 😊
@ubaidadheena5287
@ubaidadheena5287 3 года назад
നമുക്ക് എന്തും വിൽക്കാ. കടക്കാൻ ആണേ എവിടെയും കടകാം. ഉണ്ണി 🤣
@dineshpattambi9018
@dineshpattambi9018 3 года назад
മറിമായത്തിന്റെ ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് അല്ലേ എല്ലാവരും സൂപ്പർ
@vinodkonchath4923
@vinodkonchath4923 3 года назад
അതെ എല്ലാവരും സൂപ്പർ
@ebyeby8077
@ebyeby8077 Год назад
Adich morr njn polikkum😂😂
@subinp4596
@subinp4596 3 года назад
In this case the accused is not the RC owner of the vehicle. RC owner also responsible for the claim he might have pay the compensation on behalf of driver.if both are unable to make compensation the vehicle will be seized by the court and govt will make an auction and sold off.That amount may be deposited with court to pay the compensation to the victim for the amount may be awarded by the court. Kindly try to add this kind of awareness too among the society
@user-ff4es5lr1v
@user-ff4es5lr1v 3 года назад
സുഖദനു പകരം അളിയനെ പിടിച്ചു ജയിലിലിട്ട് 6000 രൂപ അളിയന് വാങ്ങിച്ചു കൊടുക്കാൻ എന്തേലും മാർഗം ഉണ്ടോ 😂 21:57 മന്മന്ദന്റെ ചോദ്യം കേട്ട് ചിരിച്ചു ഒരു വഴിക്കായി 😂
@abiddammam9785
@abiddammam9785 3 года назад
MARIMAYAM FANS SOUDI ❤️
@navasshan6281
@navasshan6281 3 года назад
Unni fans adii likeee
@shantythomas1628
@shantythomas1628 3 года назад
എന്റെ പപ്പയെ എല്ലാരും കുഞ്ഞേട്ടൻ എന്നാണ് വിളിക്കാറ്
@augastindavis7860
@augastindavis7860 Год назад
ശീതളൻ. സ. ശീലൻ. പയാരി. മോയിതു. ഇവര്ക്ക് റോൾ കുറച്ച് കൊട്ത്ത് മന്മഥന് ഇനിയും കൂടതൽ റോള് കൊടുത്താൽ മറിമായം കാണാൻ പ്രേക്ഷകർ ഇനിയും കൂടും. ഇതിലും മറ്റ് എല്ല എപിസോഡിലും നൂറുകണക്കിന് ലൈക് കിട്ടിയത് മന്മതന്.......
@abdullahashil1027
@abdullahashil1027 3 года назад
ഇങ്ങനേം നിയമങ്ങളോ?😱😱
@Chinnu.cheriyan
@Chinnu.cheriyan 11 месяцев назад
Inippo ithu kandittano mukundan unni assiciates film eduthe
@noufalep2528
@noufalep2528 11 месяцев назад
😂😂 ഉണ്ണി is a funny personal
@judhan93
@judhan93 3 года назад
സത്യശീലന്‍ ഫാന്‍സ് 💪
@vasudevanjayasankar5991
@vasudevanjayasankar5991 3 года назад
Wonderful episode. Great episode to identify Lawyers who misuse law to get money from people.
@badaruddinp4373
@badaruddinp4373 2 года назад
🥰
@nsarunkumar9033
@nsarunkumar9033 3 года назад
വീട്ടിൽ പാറ്റ, പല്ലി, പഴുതാര എന്നിവ ഉണ്ടായാൽ വലിയ അപകടം ആണെന്ന് പരസ്യക്കാർ പറയുന്നു. പക്ഷേ, ഇതിനെതിരേയുള്ള വിഷം അതിലേറെ അപകടങ്ങൾ വരുത്തും. ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
@binumathew3560
@binumathew3560 3 года назад
ശീതളൻ = പെരുമ്പാവൂർ സ്ലാങ്
@RationalThinker.Kerala
@RationalThinker.Kerala 3 года назад
Veruppikkunna Slang
@msbhavyanath4204
@msbhavyanath4204 3 года назад
Pattambi sathysheelan😍😍😍supper
@rojanair8307
@rojanair8307 3 года назад
മൊയ്തു 😂👌.. ഉണ്ണി 😂😂
@jithuraj2438
@jithuraj2438 2 года назад
സീരിയൽ നടി അല്ലെ നിങ്ങൾ
@seshinkhanseshu5883
@seshinkhanseshu5883 3 года назад
എല്ലാ ദിവസവും ആക്കണം മറിമായം
@swethachakki996
@swethachakki996 3 года назад
22:54 😹😹manmadhan rockss
@sajisajeer2748
@sajisajeer2748 3 года назад
Hu
@leninkuttan2038
@leninkuttan2038 3 года назад
Hi💞💞💞💞💞 ചക്കി
@nsarunkumar9033
@nsarunkumar9033 3 года назад
മിയോവാക്കി ഫോറസ്റ്റ് നിർമ്മാണം ഒരു പുതിയ ബിസിനസ് ആണ്. അമിതമായ ചാർജ്ജ് ആണ് ഇതിന് ഈടാക്കുന്നത്. അതേസമയം ഇതിൽ നിന്നുള്ള പ്രയോജനത്തിന് വർഷങ്ങൾ കാത്തിരിക്കുകയും വേണം. അതിനെക്കാൾ ഉള്ള കാട് വെട്ടാതിരുന്നാൽ മതിയാവും- എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
@jabishiriya
@jabishiriya 3 года назад
സമയ ദോഷം അളിയൻ ഭാഗ്യം ഇല്ലാ 😃😂
@vasu690
@vasu690 3 года назад
ഇതിന്റെ കൂടെ നിൽക്കാൻ മറ്റേത് പ്രോഗ്രാം 🤩🤩🤩🤩🤩 മറിമായം 🤩🤩🤩🤩
@midlaj8087
@midlaj8087 Год назад
Sugadhettane kanditt paavam thonunnu
@rajeshvs9667
@rajeshvs9667 2 года назад
Super episode ചിരിച്ചു മരിച്ചു 🥸🥸🥸ശീതളൻ കലക്കി...
@abdulrazak.v.s459
@abdulrazak.v.s459 3 года назад
ഇങ്ങനെ തന്നെ ആണ്, ഹോസ്പിറ്റലിൽ accident ആയി കിടന്നാൽ അഡ്വക്കേറ്റ് ആള് വരും, നമ്മളെ campingn ചെയ്യും,ആക്‌സിഡന്റ് സംഭജവിച്വതും അഡ്മിറ്റ് ആക്കിയതും ellam information കൊടുക്കാൻ, ഹോസ്പിറ്റലിൽ thanne അവർക്കു ആളുണ്ട്,, നമ്മുടെ കയ്യിൽ നിന്നും case കഴിഞ്ഞു fees ഇവർ വാങ്ങും,, അതിനു ശേഷം പ്രതിഭാഗം insurance company yude കയ്യിൽ നിന്നും, അവർക്കു amount കിട്ടും എന്ന് കേട്ടിട്ടുണ്ട് , ഇതെല്ലാം oru കളികൾ മാത്രം ആണ്,, നല്ലവണം അറിയാവുന്ന അഡ്വക്കേറ്റ്സ് മാത്രം case ഏൽപ്പിക്കുക,,,
@beingindian4672
@beingindian4672 3 года назад
Moral:Everyone take your motor vehicle insurance
@sudhashankar6379
@sudhashankar6379 3 года назад
Rather it's mandatory to take Act Only policy for all vehicles, which takes care of such accidents and compensations to the victims (third party).
@knowledgeshare1622
@knowledgeshare1622 3 года назад
Unni and moidu s mind blowing comedy
@sukumaranedathilpurayil3611
By by by by I y7 u 0000000000000000000000 P10 by by by h ft
@onemanonly5273
@onemanonly5273 3 года назад
Pyari fans like adi
@nsarunkumar9033
@nsarunkumar9033 3 года назад
കാർ എന്നത് ഒരു അവശ്യവസ്തു ആണെന്ന ഒരു തെറ്റാദ്ധാരണ ഇന്നുണ്ട്. അതിനടിപ്പെട്ട് കാറു വാങ്ങി വെറുതെ പൈസ കളയുന്നവരും മെയിന്റൈയിൻസ് വഴി കുത്തുപാള എടുക്കുന്ന വരുമുണ്ട്. ഒരു എപ്പിസോഡ്..
@farmerview
@farmerview 2 года назад
Enthe പറഞ്ഞാലും നീ എന്റേതല്ലേ പൊന്നേ😊👍!?👍
@ifunasenkassim6338
@ifunasenkassim6338 10 месяцев назад
Supper marimayam ellavarum supper
@manumanu.b9974
@manumanu.b9974 2 года назад
നമുക്ക് എന്തും വിക്കാം😄😄😄😄ഉണ്ണി സൂപ്പർ
@salmanfaris4562
@salmanfaris4562 3 года назад
അടിച്ചു മോറ് ഞാൻ പൊളിക്കും... പ്യാരി റോക്ക് 🤪
@sadanandanappu3587
@sadanandanappu3587 3 года назад
ശീതളന്റെ സംസാര ശൈലി മോശം
@vaisakhgopinadhakurup1401
@vaisakhgopinadhakurup1401 3 года назад
മാറിമായത്തിൽ ശീതളൻ (കോയ ) ആണ് ഏറ്റവും ബെറ്റർ.. Dual ക്യാരക്ടർ ചെയ്യുന്നത് ഈസി അല്ല
@yasirscreation483
@yasirscreation483 3 года назад
ശീതൾ എൻറെ സംസാരശൈലി നൂറ് ശതമാനവുംശരിയാണ് കോഴിക്കോട്ടുകാരനായ ഞാൻ തൃശ്ശൂരിൽ കുടുംബ വീട്ടിൽ പോകുമ്പോൾ അവിടെയുള്ളവർ സംസാരിക്കുന്ന ശൈലിയിലാണ് ശീതളൻ സംസാരിക്കുന്നത് താങ്കൾക്ക് ആ തൃശൂർ ശൈ ലിയേ പറ്റി അറിയാത്തതുകൊണ്ടാണ് ഇങ്ങനെ വിമർശിക്കുന്നത്
@alexsajan9027
@alexsajan9027 3 года назад
Best program in malayalam television ❤️❤️❤️❤️
@sakariyasakku5508
@sakariyasakku5508 3 года назад
ഉണ്ണി എജ്ജാതി തകർക്കലാണ്
@purbliss
@purbliss 3 года назад
ഉണ്ണി ഫാൻസ് ലൈക്ക് ആരുമില്ലേ 👇💚
@yoonuap7725
@yoonuap7725 3 года назад
സത്യശീലൻ, സത്യശീൽ റോയ് എന്ന പേരിൽ അഭിനയിക്കുന്ന എപ്പിസോഡ് എത്രാമത്തെയാണ്?
@nahsinnixan
@nahsinnixan 2 года назад
Episode 270
@azizksrgd
@azizksrgd 3 года назад
20:50 കോടതി വിധി 😀😀😀😀😀
@AnilAnil-uk6wk
@AnilAnil-uk6wk 3 года назад
😁😁😅😅😅😆😆
@azizksrgd
@azizksrgd 3 года назад
@@AnilAnil-uk6wk 😛😛
@ASHIMA3D
@ASHIMA3D 3 года назад
Marimayam fan from Uganda😃
@nsarunkumar9033
@nsarunkumar9033 3 года назад
കണ്ണാടി ഇല്ലാതെ വായിക്കാൻ കഴിയാതാവുന്നവരെ പിഴിയുന്ന ഒരു മേഖലയാണ് കണ്ണാടിക്കച്ചവടം. എന്തെല്ലാം പറഞ്ഞാണ് 50,000 വരെ കണ്ണാടിക്ക് ഈടാക്കുന്നത്. അതേസമയം 🍒-യ കടകൾ പൂട്ടിപ്പോവുകയും ചെയ്യുന്നു- ഒരു എപ്പിസോഡ്..
@vishnubabu9035
@vishnubabu9035 Год назад
മുകുന്ദൻ ഉണ്ണി 😄
@hashimikka6309
@hashimikka6309 3 года назад
ELLATHINUM CHIRIPPIKKUNNA UNNI BEST 👌👌PERFOMENS
@sivaprasad5502
@sivaprasad5502 2 года назад
Ee njaanum,ellavarum 🌹 padikenda paadam. Vandiyude book. License, insurance, polution Certificte. Illathe vahanam Odikan paadilla. Chilappole kudumbam ezhuthi kodukendi Varum. Nalla oru arivu pakarnnu Thannu.tnks.
@jaseelajasi7094
@jaseelajasi7094 Год назад
4:19 😂😅മൊയ്തു 5:09 😁😁😁😁
@nsarunkumar9033
@nsarunkumar9033 3 года назад
വേനൽക്കാലമാണ് വരുന്നത്. പക്ഷേ പഴയ സംഭാരവും നാരങ്ങാ വെള്ളവും സർബത്തും ഒന്നും ആർക്കും വേണ്ട. കോള-മറ്റ് കൃത്രിമ പാനീയങ്ങൾ ആരോഗ്യദായകമാണെന്ന തെറ്റിദ്ധാരണ കുട്ടിയുണ്ട്. അത് ബോദ്ധ്യപ്പെടുത്തുന്ന ഒരു എപ്പിസോഡ് വേണം.
@nsarunkumar9033
@nsarunkumar9033 3 года назад
ഗവൺമെന്റിന്റെ ഒരു പുതിയ പദ്ധതിയാണ് സാമൂഹ്യ വനവൽക്കരണത്തിലൂടെ നട്ടുപിടിപ്പിച്ച പഴയ മരങ്ങൾ മുറിച്ച് 'തദ്ദേശീയ' മരങ്ങൾ നടുക- എന്തൊരു മണ്ടത്തരമാണിത്! അതു വളർന്നു വരാൻ എത്ര കാലമെടുക്കും? ഒരു എപ്പിസോഡ് വേണ്ടതാണ്.
@ammunair4923
@ammunair4923 2 года назад
വല്ലാത്ത ചതി ആയിപോയി. ഈ സമൂഹ ദ്രോഹികളെ നിയമത്തിനു കാണുന്നില്ലെങ്കിൽ നാട്ടുകാർ പപ്പറ്റമാക്കണം
@dineshpattambi9018
@dineshpattambi9018 3 года назад
Marimayam. Kidu
@askarnp3852
@askarnp3852 2 года назад
ഉണ്ണി പൊളിയാ ചിരിച്ചു കൊല്ലും 😄😄
@joothisjoy
@joothisjoy Год назад
നിങ്ങളുടെ ഷൂറ്റിംഗിന് പറ്റിയ വീട് കൊള്ളാം നല്ല സെലക്ഷൻ 👍
@nithishnarayanan814
@nithishnarayanan814 3 года назад
മന്മദൻ റോക്ക്സ് 😂😂😂
@0071karthik
@0071karthik 11 месяцев назад
Climax is awesome
@jjvlog6508
@jjvlog6508 2 года назад
എപ്പിസോഡുകൾ എല്ലാം കുറിക്ക് കൊള്ളുന്നതാണ് ചില സർക്കാർ ജീവനക്കാരെ നടു റോട്ടിൽ ഇട്ട് ചവിട്ടി അരക്കേണ്ട സമയം കഴിഞ്ഞു
@roypaulose9634
@roypaulose9634 Месяц назад
മ്മള് ശ്വാസം പോലും എടുക്കണ്ടാ ശ്വാസം അവര് എടുത്തോളും 😂😂😂😂
@ashiquekpz1455
@ashiquekpz1455 3 года назад
ഉണ്ണി, പ്യാരി
@hishamyhk1929
@hishamyhk1929 2 года назад
ലെ മനുഷ്യന്മാരെ കണ്ട തിമിംഗലം : ഈ ലോകത്ത് ഇങ്ങനെയും കുറെ ജീവികൾ ഉണ്ടായിരുന്നോ 🤔
@shyamkumar-rc6lo
@shyamkumar-rc6lo 3 года назад
Adiche more polikkum😎
@skmpillai
@skmpillai 3 года назад
അളിയന് യോഗം ഇല്ല... 😀😀 40+ 40
@vintagehype8198
@vintagehype8198 Год назад
Manmadhan😂😂💥💥💥
@ramanandaprabhu6218
@ramanandaprabhu6218 3 месяца назад
മറിമായം നല്ലതായിരുന്നു പക്ഷെ ഇപ്പോൾ രാഷ്ട്രീയ ചുവയുള്ള കുറ്റപെട്ത്തലുകൾ നടത്തി കാശുണ്ടാക്കൻ നോക്കുന്നതുകൊണ്ടു കാണാൻ താല്പര്യമില്ല
@storyteller8921
@storyteller8921 2 года назад
ഇങ്ങനെ oru😘നിയമം പറഞ്ഞു തന്ന മറിമായം ത്തിനു Thnks
Далее
ХЕРЕЙД БОИТСЯ МОЕЙ СОБАКИ!
37:08
Ep 564 | Marimayam | Value of humanity...
24:24
Просмотров 1,4 млн
Episode 527 | Marimayam | Being strict for nothing
23:37
Попалась за конфету 🍭🙃
0:20
Просмотров 1,7 млн
помолодела получается 🤣
0:12
Просмотров 1,9 млн
How is it possible? 😅 #behindthescenes? #vfx
0:19