Тёмный

Maruti Fronx 1.2 Delta+ AGS എന്തൊക്കെ ഉണ്ട് എന്തൊക്കെ ഇല്ല...Malayalam Review by Athira Murali 

Athira Murali
Подписаться 219 тыс.
Просмотров 54 тыс.
50% 1

contact details : 1800 102 6392
+91 98470 53915
Maruti Suzuki Fronx Features:
Maruti Suzuki Fronx features a sporty and aerodynamic silhouette that gives it a muscular stance, as well as NEXWave grille, crystal block LED DRLs and a progressive roofline. In the cabin, the top-end Fronx gets push button to start/stop system, automatic climate control, rear AC vents, fast charging sockets, touchscreen infotainment system, cruise control, heads-up display, 360-degree parking camera, wireless charger and connected technolo
Hi, myself Athira Murali from Kottayam, Kerala.
Contact: athiramuraliwheelzflyer@gmail.com
* Auto Vlogger
* Motorcyclist 🚦
*Indian National Rally championship winner
* Off-Road Racer-National Winner 🚜
*Autocross Car Racer🏁
*Record Holder
Youngest Lady Having most licenses, 1st youngest motor sports lady rider in Kerala, Off-road Racing (India book of records, URF Award winner)
Athira Murali
Instagram! Username: athiramurali_official
athiramural...
Facebook page :
/ 310691319139029
RU-vid channel :
• Kerala's First Ashok L...
About me :
technwheelz.com/women-riders/a...
#marutisuzuki #fronx2023 #fronx

Авто/Мото

Опубликовано:

 

1 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@jeetube71
@jeetube71 8 месяцев назад
ശെരിയാ.. മാരുതിക്ക് മെയിൻ്റനൻസ് കോസ്റ്റിലും സ്പെയർപാർട്ടിലും പണചിലവ് കുറവാണ് എന്നതാണ് പൊതുവിലെ ധാരണ മറ്റ് വാഹന നിർമ്മാതാക്കളെ അപേക്ഷിച്ച്.. പക്ഷേ..! മാരുതി പുതിയവാഹനം വിപണിയിൽ ഇറക്കുമ്പോൾ തന്നെ മേൽപറഞ്ഞ ലാഭങ്ങൾ കസ്റ്റമർക്കു ലഭിക്കുന്നെന്ന് തോന്നിക്കുന്നവ പുതിയ വാഹന വിലയിൽ അവർ ഈടാക്കുന്നുണ്ട്..! ചെറിയേ ചില ഉദാഹരണങ്ങൾ.. 10 ലക്ഷത്തിൻ്റെ ക്രോസോവർ വാഹനമാണിത് ഇതിൽ റിയർ വൈപ്പറില്ല, ഡീഫോഗറില്ല, ബാക്ക് സീറ്റിന് പ്രഷർസെൻസറില്ല ആളില്ലെങ്കിലും മണി അടി തുടരും.. ണിം.. ണിം..! ഡ്രൈവർസീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെൻ്റില്ല, പെയിൻ്റഡ് അലോയിവീലാണ് വരുന്നത്, റിവേഴ്സ് ക്യാമറയില്ല.. തുടങ്ങിയ കുറേ പോരായ്മകൾ.. എന്താ മാരുതീ നിങ്ങൾ ഇങ്ങനെ.. 🙄
@rejomarotti8440
@rejomarotti8440 3 месяца назад
2 airbag mathram tharunna alpanmar!
@Thirdeye-secondtongue
@Thirdeye-secondtongue 4 месяца назад
Fuel injection varunna modelil 4 cylindernu pakaram 3 slcylinder ayittund wont it affect performance
@shibuthomas506
@shibuthomas506 11 месяцев назад
Nice presentation. Good clarity
@Tarzan1979
@Tarzan1979 10 месяцев назад
Good video. Go ahead All support from my sise. 👍👍👍 good video
@benvinbensen3999
@benvinbensen3999 2 месяца назад
Grad vitara enganay und chechi
@livemarketanalysis3797
@livemarketanalysis3797 3 месяца назад
10 lak no back wiper , no hand rest , no camera , no height adjustable....over price. Useless. Zero safety....😢. Life is more important than feature....no compromise on star ⭐⭐⭐⭐
@robypanaplackalabraham9261
@robypanaplackalabraham9261 11 месяцев назад
Driving seat hight adjustment ellathathu porayma anu
@shajikottackal99
@shajikottackal99 2 месяца назад
ഹായ് ആതിര 👍good👍promotion...
@anishdhar
@anishdhar 11 месяцев назад
Super video by Athira
@santhoshkumarp8024
@santhoshkumarp8024 10 месяцев назад
CVT ഇല്ല Seat height adjustment ഇല്ല. മാർക്ക് പോയില്ലെ?
@TheLekshmianeesh1
@TheLekshmianeesh1 11 месяцев назад
Interior space lesser than balano, very difficult to sit 3 person in the rear seat
@shihabotteth6916
@shihabotteth6916 10 месяцев назад
Booked and waiying
@ajithsurendran5626
@ajithsurendran5626 11 месяцев назад
Fog lamp allalo ആ ഭാഗത്ത് headlight അല്ലെ കൊടുത്തിരിക്കുന്ന. ഇപ്പൊ ഒരു വിധം പുതിയ വണ്ടികള്‍ എല്ലാം ഇങ്ങനെ വരുന്നുണ്ട്
@hamzathbinmuhammed6552
@hamzathbinmuhammed6552 10 месяцев назад
10 ലക്ഷത്തിന്റെ വണ്ടിക്ക് seat അഡ്ജസ്റ്റബിൾ ഇല്ല. മാരുതി തീ ❤‍🔥
@user-vs6ut5xg5b
@user-vs6ut5xg5b 5 месяцев назад
Tell me about city mileage
@harisankarl6292
@harisankarl6292 10 месяцев назад
Car is beautiful.but the word hybrid is not up to the mark .ഹൈബ്രിഡ് ആണെറ്റിൽ നല്ല ഒരു ബാറ്ററി ഉണ്ടാകും. ഇത് ഒരു external charger വഴി ചാർജ് ചെയ്ത് ഏകദേശം ഒരു 50 KM ബാറ്ററിയിൽ മാത്രം യാത്ര ചെയ്യാൻ പറ്റിയാൽ ലോക്കൽ ഓട്ടങ്ങൾക്ക് പെട്രൊൾ അടിക്കേണ്ട. ഓട്ടത്തിൽ ചാർജ് ആകുന്നതിലും നല്ലതല്ലേ മാനുവൽ ചാർജിംഗ് . നിലവിലെ ഹൈബ്രിഡ് ഒരു വില്ലന തന്ത്രം മാത്രം ആണ് എന്നാണ് എനിക്ക് തോന്നുന്നത്.
@apmriyas
@apmriyas 11 месяцев назад
Looks like Range Rover ...nice explanation...keep going
@AthiraMuraliOfficial
@AthiraMuraliOfficial 11 месяцев назад
Thank you 😄
@renjukurian7072
@renjukurian7072 10 месяцев назад
Back indicators seem small rather less noticeable. Chances of getting hitting from back side.
@sangeethjoseph2126
@sangeethjoseph2126 8 месяцев назад
🤣😂
@2024youtub
@2024youtub 11 месяцев назад
ആതിര പറയുന്നതിൽ ഒരു പിഴവ് വന്നിട്ടുണ്ട് ഈ മോഡലിൽ സീറ്റ്‌ അഡ്ജസ്റ്റ് മെന്റ് വേണ്ട എന്നാണ് ആദ്യം പറയുന്നേ പിന്നെ വേണം എന്നായി
@AthiraMuraliOfficial
@AthiraMuraliOfficial 11 месяцев назад
Udeshcihe venam enna..
@dkallery000
@dkallery000 11 месяцев назад
@@AthiraMuraliOfficial Paranjathu venda ennanu
@MathewCelestineK
@MathewCelestineK 11 месяцев назад
Orupaad pizhav und😂
@rollingballs7210
@rollingballs7210 10 месяцев назад
0:29
@Dingan223
@Dingan223 10 месяцев назад
@@AthiraMuraliOfficialഉദ്ദേശിച്ചാൽ കേൾക്കുന്നവർക്കു മനസിലാകില്ല, പറഞ്ഞു തന്നെതരണം 😄😄
@suraj-vlog-619
@suraj-vlog-619 11 месяцев назад
Look poli 😍😍
@brothers77
@brothers77 5 месяцев назад
Fronx hybrid vehicle aano
@praveenkumarp.s.166
@praveenkumarp.s.166 3 месяца назад
Rear view mirror (internal) ലൂടെ backside കാഴ്ച വളരെ കുറവാണ്
@ajins.r7637
@ajins.r7637 10 месяцев назад
Delta plustil key off aakumpol side glass automatic aayi fold aakumo..? Ente kayyil erikunnathil aakunilla
@Ullas_A
@Ullas_A 10 месяцев назад
No it's not available
@rasheedmohiyidheen6537
@rasheedmohiyidheen6537 7 месяцев назад
No
@Starankus
@Starankus 11 месяцев назад
Woow kidu look
@jayakumarm.d5105
@jayakumarm.d5105 4 месяца назад
Did u feel difficulty in drive when coming from Ignis???
@AthiraMuraliOfficial
@AthiraMuraliOfficial 4 месяца назад
No
@AnwarAli-qz7wi
@AnwarAli-qz7wi 3 месяца назад
Nice revew
@jaymohan1047
@jaymohan1047 11 месяцев назад
On driving il manual lottu shift cheyyan pattumo? Idle start stop il stop aakumbol music AC okke off aakumo
@AthiraMuraliOfficial
@AthiraMuraliOfficial 11 месяцев назад
Shift cheyan patum..
@AthiraMuraliOfficial
@AthiraMuraliOfficial 11 месяцев назад
2nd one njan check cheythila
@9049911846
@9049911846 3 месяца назад
Engine mathrame off aakukayullu... A/C and music system work cheyyum...
@nibusabujohn420
@nibusabujohn420 11 месяцев назад
Super
@ijazdileep2150
@ijazdileep2150 11 месяцев назад
ithu automatic or manual aano book cheydal ethara days ullil kitttum
@saroopkumarmtk2949
@saroopkumarmtk2949 11 месяцев назад
8 week and 2 variantum und
@joyaljomy3169
@joyaljomy3169 11 месяцев назад
Big fan boy
@aniretheeshsurya2793
@aniretheeshsurya2793 11 месяцев назад
👍
@NagaRaj-xy4jj
@NagaRaj-xy4jj 6 месяцев назад
Poli
@gdileep75
@gdileep75 7 месяцев назад
വിവരണം മൊത്തം സ്പെല്ലിങ് മിസ്റ്റേക്ക് ആണ്, ശ്രദ്ധിക്കൂ, നന്നാക്കുമെന്ന് പ്രതീക്ഷിക്കുന്നു. Clearance എന്ന് എപ്പോഴും പറയുന്നു, Ground clearance എന്ന് ശരിയായ വാക്ക് ഉപയോഗിക്കാം
@robypanaplackalabraham9261
@robypanaplackalabraham9261 11 месяцев назад
Visibility kuravanu
@MathewCelestineK
@MathewCelestineK 11 месяцев назад
Ith bluish black ano?
@saroopkumarmtk2949
@saroopkumarmtk2949 11 месяцев назад
Nexa blue
@ArunKVinod
@ArunKVinod 6 месяцев назад
13 km average kitunulu le .. screenil kaanunund ... Also fronx have some issues on mileage kure bagath kettu same issue... 21 ok parayuna vandi aanu average 13 😢
@akhil3456
@akhil3456 21 день назад
Baleno yum angana oke thanne
@manukrishnan001
@manukrishnan001 11 месяцев назад
ചെറിയ ലാഗ് അല്ല നല്ല ലാഗ് ഉണ്ട് ചേച്ചി
@renothomas9451
@renothomas9451 11 месяцев назад
❤❤❤❤
@safarullasafarullasafarull7389
@safarullasafarullasafarull7389 11 месяцев назад
Hi
@Sudarshan_am
@Sudarshan_am 11 месяцев назад
What is your height and is there in issue in front view ?
@AthiraMuraliOfficial
@AthiraMuraliOfficial 11 месяцев назад
160cm..
@Starankus
@Starankus 11 месяцев назад
❤🎉🎉🎉🎉🎉🎉🎉🎉🎉
@binoyvishnu.
@binoyvishnu. 11 месяцев назад
ഈ കാറിന്റെ അടക്കം മാരുതിയുടെ 2019 ന് ശേഷം ഇറങ്ങിയ എല്ലാ വാഹനത്തിന്റെ Staring system ന് complaint വരുന്നുണ്ട് 25,000 km ഓടി കഴിയുമ്പോൾ തന്നെ Staring parts മൊത്തത്തിൽ മാറ്റേണ്ടി വരുന്നു , ചെലവ് 17,000 + GST + service cost എല്ലാം കൂടി വരുന്ന് ഒരു അധിക ബാധ്യത ആണ് . ചില model ന് ഇപ്പോൾ കമ്പനി മറ്റ് ( North സംസ്ഥാനങ്ങളിൽ ) അധികൃതർ വാഹനം വിളിച്ചു വരുത്തി മാറ്റി തരുന്നുണ്ട് പക്ഷേ ഇത് കേരളത്തിൽ സൗജന്യം ആയി തരുന്നില്ല . മറ്റ് സംസ്ഥാനങ്ങളിൽ തീർത്തും സൗജന്യം ആണ് ഡീലർമാർ ഈ ഇനത്തിലും വൻ കൊള്ളലാഭം കൊയ്യുന്നുണ്ട്
@ajuk8953
@ajuk8953 9 месяцев назад
Warrenty കിട്ടും
@ajeerbhrnajeerbhrn8478
@ajeerbhrnajeerbhrn8478 9 месяцев назад
Swift 2018 model steering complaint freea ayi chaithu thannu popular payyanoor Look base kidu
@praveenvishwas5085
@praveenvishwas5085 11 месяцев назад
💞💞💞💞
@johnsmedia1757
@johnsmedia1757 5 месяцев назад
വണ്ടി കുഴപ്പമില്ല, രാത്രി യാത്രയിൽ വെളിച്ചം കുറവാണ് എന്നൊരു ഫീൽ ഉണ്ട്. പ്രത്യേകിച്ചും വളവുകൾ തിരിയുമ്പോൾ.
@vinodv.ovinodv.o1372
@vinodv.ovinodv.o1372 11 месяцев назад
Front design നന്നായില്ല
@princeofdarkness5698
@princeofdarkness5698 2 месяца назад
5:37 not red or brown this colour name is burgundy😅
@aneeshpeter1446
@aneeshpeter1446 11 месяцев назад
5.2 feet height ullavark fronx drive bhudhimuttano
@bensuvarghese4961
@bensuvarghese4961 11 месяцев назад
അല്ല.. എനിക്ക് 6 ft ഉണ്ട്.. Njaan use ചെയ്യുന്നു.. നല്ല space ഉണ്ട്..
@Anoop_john_03
@Anoop_john_03 11 месяцев назад
5:03 eppo padam ayene😂 auto
@bonydenny2697
@bonydenny2697 11 месяцев назад
1liter turbo poliii anu
@jameelashaji9393
@jameelashaji9393 11 месяцев назад
വില എത്ര avum
@saroopkumarmtk2949
@saroopkumarmtk2949 11 месяцев назад
Start @8.9 lakh
@gineeshgineesh175
@gineeshgineesh175 11 месяцев назад
Hi njan malam karan ane
@gineeshgineesh175
@gineeshgineesh175 11 месяцев назад
Njan kandittund ketto
@nowfalkn282
@nowfalkn282 11 месяцев назад
​@@gineeshgineesh175nee malaam aanennu nthina ivde parayunnath?
@gineeshgineesh175
@gineeshgineesh175 11 месяцев назад
Njagal adutha nattukara
@anooprna6435
@anooprna6435 8 месяцев назад
അയേ🤭
@essudeen221
@essudeen221 10 месяцев назад
delta plus വില എത്രയാ
@aneeshs4270
@aneeshs4270 10 месяцев назад
1051000 on road
@54261100
@54261100 11 месяцев назад
Maruti, still not able to design stylish cars. Although they have super engines, but look wise they fail, compared to Hyundai and Tata
@vishnupillai300
@vishnupillai300 10 месяцев назад
Still😂..Maruti made most iconic looking cars in India like 800 right from ss 80,gypsy,omni,zen,swift,esteem,baleno sedan,grand vitara 2.7,kizashi..Maruti designs may not be flashy .But they will survive the test of time..Unlike Hyundai designs that get dated quickly..Tata has some iconic designs like old safari and Sierra..thats all..
@54261100
@54261100 10 месяцев назад
@@vishnupillai300 Look at cars that Maruti introduced after 2020 S-Presso, Alto 2023, Celerio, FronX They all look so awkward 😭
@user-wx3mn3og8e
@user-wx3mn3og8e 3 месяца назад
Turbo I don't like😂😂😂😂
@shamsuknd922
@shamsuknd922 11 месяцев назад
Ha ha ha ...Whatever comes from this company is like fried wafer .Crumble zone from hood to boot 😂😂😂
@user-wx3mn3og8e
@user-wx3mn3og8e 3 месяца назад
പഠിക്കാൻ 100പ്രാവശ്യം imposition എഴുതിയാൽ മതി😂😂😂😂😂
@user-wx3mn3og8e
@user-wx3mn3og8e 3 месяца назад
What's your height😂😂😂
@uservyds
@uservyds 11 месяцев назад
ഇപ്പോളത്തെ മരുതിക്ക് സർവീസ് കോസ്റ്റ് ഒക്കെ കൂടുതൽ ആണ് വലിയ മെച്ചം ഇല്ല ഹ്യുണ്ടായ് എക്സ്റ്റർ, kia പോലുള്ള വണ്ടികൾ ആണിപ്പോൾ 🥰👌🏻👌🏻👌🏻
@advsuhailpa4443
@advsuhailpa4443 10 месяцев назад
സത്യം - വിലയും കൂടുതലാ മാരുതി 🌿ഹ്യൂണ്ടായി - Exter🌺 9.45 കൊടുത്താൽ സൺ റൂഫ് - ഹൈറ്റ് അഡ്ജസ്റ്റ് അടക്കം കിട്ടും
@v3wolf463
@v3wolf463 9 месяцев назад
Maruthikku kittunna re sale valueum vere vandikalk kittilla
@anooprna6435
@anooprna6435 8 месяцев назад
മാരുതിക്ക് കിട്ടുന്ന durability um reliability യും മറ്റ് ഏത് വണ്ടിക്ക് കിട്ടും.
@devalokam8409
@devalokam8409 Месяц назад
മാരുതി ഇടിച്ചാ യാത്രക്കാർ ചാവും അല്ലേൽ total loss ആകും എന്ന ഗ്യാരൻ്റി ഉണ്ട് 😂😂
@uservyds
@uservyds 11 месяцев назад
മാരുതിയുടെ pronse, 🐙🦈🦈😜
@bennyvarghese4298
@bennyvarghese4298 11 месяцев назад
Super
Далее
МОТ до 100 000₽ 😈
0:19
Просмотров 921 тыс.
Мгновенная карма 😱
0:10
Просмотров 5 млн
Brembo на Ладу Джетту
1:00
Просмотров 1,3 млн