Тёмный
No video :(

Maruti Suzuki Alto K10 Malayalam Review | 5 രഹസ്യങ്ങൾ | Najeeb 

Najeeb Rehman KP
Подписаться 544 тыс.
Просмотров 231 тыс.
50% 1

Maruti Suzuki Alto K10 Malayalam Review. In Todays Video we talk about All New Maruti Suzuki Alto K10 2022 - Latest Features, New Interiors, New Engine | New Maruti Alto K10 2022
Feel free to comment here with any doubts regarding this video.
*** Follow us on ***
Facebook: / najeebkavumpurath
Instagram: / najeebrkp

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 337   
@manafmk3194
@manafmk3194 Год назад
മാരുതി പാവങ്ങളെ കയ്യൊഴിഞ്ഞിട്ടില്ല എന്ന് മനസിലാക്കാൻ പറ്റിയ വണ്ടി അഭിനന്ദനങ്ങൾ 🙏
@MWoodGallery
@MWoodGallery 2 года назад
*Old is always gold ❤️*
@drivedreambyshanu
@drivedreambyshanu 2 года назад
Olakka
@The_Real_Phantom
@The_Real_Phantom 2 года назад
Inipo athalle parayan pattu
@jomi6502
@jomi6502 2 года назад
വിലയിൽ ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല
@manukr981
@manukr981 2 года назад
olaka. വലിയ വില ഈസോപ്പു പ്പെട്ടിക്ക് . വല്ല പൊട്ടൻമാരും വാങ്ങിച്ചാലായി.
@soccer4745
@soccer4745 2 года назад
Look kollaam😍
@randheerkumar6987
@randheerkumar6987 2 года назад
അത്യാവശ്യം നല്ല മൈലേജ് ഉണ്ട്.. സാധാരണക്കാരെ സംബന്ധിച്ച് ആൾട്ടോ എന്നും പ്രിയപ്പെട്ട വണ്ടിയാണ്.. അതുകൊണ്ട് തന്നെ നല്ല രീതിയിൽ വിജയമാകാൻ സാധ്യത കൂടുതലാണ്
@hisamhasees
@hisamhasees 2 года назад
Best Entry level car. ഇപ്പൊൾ engine, suspension എല്ലാം update ആയപ്പോൾ ആളുകൾക്ക് വേറെ ഒരു വണ്ടിയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല.
@shortsreels17
@shortsreels17 2 года назад
പാവങ്ങൾക്ക് സ്വപ്നം കാണാൻ വീണ്ടും ആൾട്ടോയുടെ പുതിയ അവതാരം. വലുപ്പം കൂടി
@rasheedrashy1825
@rasheedrashy1825 2 года назад
ഒപ്പം വിലയും കൂട്ടി
@ankich7266
@ankich7266 2 года назад
@@rasheedrashy1825 😅🥺
@vishnunair4772
@vishnunair4772 2 года назад
First car for many Alto ❣️
@joe-metricview6035
@joe-metricview6035 2 года назад
Nice narration! Love from CCOK ❤️
@NajeebRehmanKP
@NajeebRehmanKP 2 года назад
Thank you 🥰❤️
@noushuhh
@noushuhh Год назад
What is cock?
@shammasct6609
@shammasct6609 2 года назад
The entry level king alto❤️❤️❤️
@MWoodGallery
@MWoodGallery 2 года назад
*1:09** ❤️‍🔥*
@fz7833
@fz7833 2 года назад
Najeeb bro, as always u r the best.
@NajeebRehmanKP
@NajeebRehmanKP 2 года назад
Thank you so much bro 🥰❤️🙏
@aneeshkr5277
@aneeshkr5277 2 года назад
ഇന്ന് ഇപ്പോൾ മരുതി വാഹനങ്ങൾ. എല്ലാം വിലകുടി. അതിന്റെ ക്വാളിറ്റി. ഒന്നും. ഇപ്പോഴും ഇല്ല. ലുക്ക്‌ വൈസ് എല്ലാം പഴയതിൽ നിന്നും വളരെ മോശം ആണ്..
@user-wh1zr6hx2q
@user-wh1zr6hx2q 2 года назад
പുതിയ ആൾട്ടോ സൂപ്പർ ആയിട്ടുണ്ട് ചോട്ടാ സ്വിഫ്റ്റ് ലുക്ക്‌ സൂപ്പർ
@indian6970
@indian6970 Год назад
It is a safe choice for middle class Indian family who are traveling on a bike with 2 kids and wife .
@arungokul4335
@arungokul4335 2 года назад
Puthiya alto enth ayalum poli look ana, super presentation bro ❤️👍🏻👍🏻👍🏻
@NajeebRehmanKP
@NajeebRehmanKP 2 года назад
Thanks bro 🥰❤️
@bennynaduvattam5582
@bennynaduvattam5582 2 года назад
Alto k10actually വളരെ സിമ്പിൾ ആയിട്ടുള്ള ഒരു വണ്ടിയാണ്.. ഈ വിലയിൽ മികച്ച mileage അതുപോലെ power രണ്ടും ഒരുമിച്ചു കിട്ടുന്ന മോഡൽ 🙌
@ishalvlogz2288
@ishalvlogz2288 Год назад
വേറെ കാർ ഒന്നും odichittillalle.alto power എന്ന് paranjakindu ചൊതിച്ചതാ.ഹൈറേഞ്ചിൽ ഒന്ന് ഓടിച്ചു നോക്ക്.തല്ലിക്കൊടുക്കേണ്ടി വരും
@tr-7064
@tr-7064 Год назад
@@ishalvlogz2288 അതൊക്കെ ആരു ഓടിക്കുന്നു k10 spresso randum അടിപൊളിയാ🔥🔥🔥🔥🔥🔥🔥🔥🔥🔥
@TLOUG
@TLOUG 2 года назад
ഈ കാറിൽ 4 wheel ഉം ഉണ്ട് എന്നും പറയാമായിരുന്നു
@afnasps7440
@afnasps7440 2 года назад
Nice video ❤️. ഇന്ത്യയിൽ ഈ മോഡലിന് എതിരെ വാഹനങ്ങൾ ഇറക്കാൻ പോലും പല കമ്പനികളും തയ്യാർ അല്ല എന്നാൽ ക്വിഡ് ഉണ്ട് ആ മോഡലിന് ഇത് വരെ ആൾട്ടോയുടെ എതിരാളി ആകാൻ കഴിഞ്ഞിട്ടില്ല. ❤️
@NajeebRehmanKP
@NajeebRehmanKP 2 года назад
Thanks for your support bro
@manukr981
@manukr981 2 года назад
സുഹൃത്തേ K 10 vx i വിലയ്ക്ക് vagoner Lxi കിട്ടും. വലിയ വില / ചെറുതും മോശവുമായ vehicle. (പപ്പടം)
@afnasps7440
@afnasps7440 2 года назад
@@manukr981 രണ്ടു വേരിയന്റ് തമ്മിൽ ഉള്ള വ്യത്യാസം അറിയില്ലേ? 😂
@pookoyakoyamma1206
@pookoyakoyamma1206 9 месяцев назад
കയറ്റം വലിയുന്നില്ല എന്നൊരു അഭിപ്രായം കേട്ടു ശരിയാണോ?
@sajeevhabeeb
@sajeevhabeeb 12 дней назад
You are the best in malayalam review 🤝
@basheerbashi7152
@basheerbashi7152 2 года назад
Big fan ikka
@bellakeezhathoor7637
@bellakeezhathoor7637 2 года назад
thakyou bro for this information vandi edukkan pisailegillum vandi eduknm nn oru agrahm thonnipoi bro youde video kandappo
@NICK__gaming_
@NICK__gaming_ 2 года назад
bro ee petrol lid side mirror ite eka ella vandiyilum onde
@NajeebRehmanKP
@NajeebRehmanKP 2 года назад
Illa enn paranjilllallo bro … und enn alle njan parayunnath … Video kandu nokku
@sreelal1463
@sreelal1463 2 года назад
ഇത്രയും വില കൊടുത്ത് ഈ വണ്ടി മേടിക്കണോ എന്ന് തീരുമാനിക്കുന്നത് നല്ലതായിരിക്കും ഇതിലും നല്ലത് ആൾട്ടോ 800 തന്നെയാണ് നീളം അല്പം കൂട്ടി എന്നുവച്ചത് ഒഴിച്ചാൽ ബാക്കി ആൾട്ടോയെക്കാളും കഷ്ടമാണ് ഇതിൻറെ രൂപകൽപ്പന
@syedsqf
@syedsqf 2 года назад
പവർ കൂടിയിട്ടുണ്ട് ബ്രോ. കയറ്റം നന്നായി കയറും. മൈലേജും കുറവില്ല.
@jojophilipose8132
@jojophilipose8132 Месяц назад
എന്റെ അത്യത് കാർ സൂപ്പർ ആണ്. ഞാൻ ഒക്കെ യാ. നല്ല വണ്ടി യാ
@Arungokul1000
@Arungokul1000 2 года назад
Well explained bro, great car❤️👍🏻👍🏻
@dheepeshdk2573
@dheepeshdk2573 2 года назад
Royal enfield hunter 350_ yude vedio cheyy bro
@chithrasinchu2chithra403
@chithrasinchu2chithra403 Год назад
GOOD car njn Book cheydhu thanks bro good presentation
@muhammedsinan3689
@muhammedsinan3689 2 года назад
Perfect ആണ് വണ്ടി ഒരു ചെറിയ നൈസ് വണ്ടി മൈലേജോക്കെ set ആണ്
@bijuu7399
@bijuu7399 2 года назад
Grill Total shape i10 Copy adicha feel Good Review
@NajeebRehmanKP
@NajeebRehmanKP 2 года назад
🥰
@manishrajs4192
@manishrajs4192 2 года назад
Maruthi designs copy aanu 99%
@VijeeshP-lu1nu
@VijeeshP-lu1nu 2 года назад
Swift ആയിട്ടാണ് സാദൃശ്യം
@manishrajs4192
@manishrajs4192 2 года назад
@@VijeeshP-lu1nu swift thanne copy aanu
@bassilrazack4580
@bassilrazack4580 2 года назад
Features and design wise orupaad improvements konduvannitund
@SarathKumar-ps7bg
@SarathKumar-ps7bg 2 года назад
Frond kanan ford figo poleyund. Nice rivew.
@asheefmon9561
@asheefmon9561 2 года назад
najeebkande video kanukayangil rahsyangal free ayi labikum
@NajeebRehmanKP
@NajeebRehmanKP 2 года назад
🥰❤️🙏
@fousulhuq14
@fousulhuq14 2 года назад
Evideyo... Oru new model santro yude chaya kaachal
@abinas6429
@abinas6429 Год назад
Eee carinte video najeebikkate tanne kaananm enn karuthi search cheytu kandathaa. Video pwoli engade video kandappoye oru samadaanam oll. Pakse vandi oru mini carry van feel aanu look vise
@artistic8841
@artistic8841 2 года назад
എസ്യുവികളുടെ കാലത്തു ചെറുകറുകൾ എല്ലാവരും നിർത്തിയപ്പോൾ മാരുതി ഇപ്പോഴും ചെറുകാറുകളിലെ മുടങ്ങാതെ മോഡലുകൾ അപ്ഡേറ്റ് ചെയുന്നു
@NajeebRehmanKP
@NajeebRehmanKP 2 года назад
True
@shalu6839
@shalu6839 2 года назад
Poli❤️👍👌
@NajeebRehmanKP
@NajeebRehmanKP 2 года назад
❤️🔥
@maadhuzzstatusworld9306
@maadhuzzstatusworld9306 2 года назад
Bro xuv 700 cheyuvoo plss
@sherinjoseph9265
@sherinjoseph9265 2 года назад
AC ഇട്ടാൽ വലിവ് കുറയുമോ കയറ്റം കയറണേൽ Ac off ചെയ്യണോ
@afcprasad349
@afcprasad349 Год назад
No problem
@jomi6502
@jomi6502 2 года назад
മാരുതിയുടെ പുതിയ s presso ഒരു വീഡിയോ ചെയ്യാമോ
@AtHuLAjItH7
@AtHuLAjItH7 2 года назад
Swift headlight + Hyundai 110 copy enikku thoniyathu
@appukuttanm91
@appukuttanm91 4 месяца назад
Vedio quality powli ❤️❤️
@sunilantony621
@sunilantony621 2 года назад
Njan kazhinja maasam July 2022 Alto LXI eduthath 4.5 lakhs on road price aanu...ippo puthiya LXI model 5.5 lakhs on road aanu...daivam ente koodeyundaayirunnu
@hary_talks
@hary_talks 2 года назад
ee on road prize nn paranja sherikkum ntha? ithil nganeya prize ithrayum differents? shwroominn parayunna rate, nammade kailekk vandi kitti kazhiyumbo prize differents varuo, ath ano
@sreejithn860
@sreejithn860 Год назад
@@hary_talks road tax and insurance add cheyyum …angneya vila kooodune
@shadilshadil1287
@shadilshadil1287 2 года назад
Aaa mirror feature old k10 il und
@ashikashu313
@ashikashu313 2 года назад
Interior supr
@hadibeeran3877
@hadibeeran3877 2 года назад
പുതിയ ആൾട്ടോ നല്ല പവറും mileagum ഉണ്ട്
@alvinvkoshy
@alvinvkoshy Год назад
Ethra review kandalym evide varumbol anne thripthiyakunath ❤❤👌👌
@manukr981
@manukr981 2 года назад
എടുക്കല്ലേ ചേട്ടൻ മാരെ .. ഈ വിലയ്ക്ക് wagonar, Celerio കിട്ടും. 40 രൂപ കൂടുതൽ കൊടുത്താൽ Swift കിട്ടും. പെട്ടു പോകല്ലേ.
@yakoockp
@yakoockp Год назад
Payayatho
@al-pravasi9950
@al-pravasi9950 Год назад
Celerio kittum bace model…….40 Ruppa koduthal koduthal swift nte tyre kittumayirikkum😂
@appuz2289
@appuz2289 Год назад
@@al-pravasi9950 😂
@gireeshbabu9818
@gireeshbabu9818 3 месяца назад
പൊട്ടത്തരം പറയാതെ
@user-bx4lx6io9m
@user-bx4lx6io9m 2 месяца назад
774000 രൂപയാണ് സ്വിഫ്റ്റ് ബേസ് മോഡലിന്
@jineshtsanthosh414
@jineshtsanthosh414 2 года назад
Bro superb presentation
@natasgaming8143
@natasgaming8143 2 года назад
എവിടെയായൊക്കെയേ i10
@NajeebRehmanKP
@NajeebRehmanKP 2 года назад
🥰🫣
@ASB71346
@ASB71346 2 года назад
Headlight design nu oru sharpnessum finishum illathapole, same situation new age baleno taillight num thonni
@farisfari7879
@farisfari7879 2 года назад
Rear power window കൊടുക്കാർ ന്നു
@salmanfariz3207
@salmanfariz3207 2 года назад
Ithipo swift ne adichu parathi cheruthakkiya pole undalo
@rajeshkumarslr
@rajeshkumarslr 2 года назад
Old alto super look
@noushu5f
@noushu5f Год назад
Athe
@cyriljoy1490
@cyriljoy1490 2 года назад
👌❤️
@ronasj5763
@ronasj5763 2 года назад
front fascia mathram maati pazha model sale pokatha CELERIO ahn ithh... they practically dont have design engineers with them as of now, aa vitara, toyota product aayth kondan alpamenkilum stand out from the crowd feel tharunath.
@PrithvirajMN
@PrithvirajMN 2 года назад
Vitara engine mathram Toyota ullu. Baaki Ellam suzuki inte aanu.
@pradeepkv544
@pradeepkv544 2 года назад
എനിക്ക് ഇഷ്ടം ആയില്ല, ആദ്യത്തെ k10 ന്റെ 7 അയലത്ത് പോലും വരില്ല
@sakhil261
@sakhil261 Год назад
Celerio de adith varuda
@tr-7064
@tr-7064 Год назад
സത്യം സ്‌പ്രസോ ഇതിലും എത്രയോ ബെറ്റർ
@anishkwl3128
@anishkwl3128 Год назад
കറക്റ്റ് ആണ് പറഞ്ഞത്. ഒരു ഷയിപ്പും ഇല്ല .പഴയ alto ആണ് നല്ലത്
@afsalka4866
@afsalka4866 Год назад
EANIK NERE TIRICHUM
@ajithkumarajithkumar3573
@ajithkumarajithkumar3573 9 месяцев назад
ഓടിച്ചു നോക്കണം മോനെ നീ പറക്കും ❤❤
@ROSUJACOB
@ROSUJACOB Год назад
Thanks Nadir.
@khalidkollolathil1887
@khalidkollolathil1887 2 года назад
Old is gold
@ranjithranju322
@ranjithranju322 2 года назад
Modern and youthful alto
@devarajan1172
@devarajan1172 2 года назад
Good vehicle for small family
@ranjithpanikker3759
@ranjithpanikker3759 2 года назад
Alto 800 നിർത്തിയോ.......??
@ashwinck4156
@ashwinck4156 Год назад
Yes
@noushu5f
@noushu5f Год назад
Yes bs6 nte problems ഉണ്ട്
@raeesudheenchuzhali1289
@raeesudheenchuzhali1289 5 месяцев назад
നല്ല അവതരണം 👍👍😍
@ejazeju8340
@ejazeju8340 2 года назад
Nice bro
@NajeebRehmanKP
@NajeebRehmanKP 2 года назад
🥰🙏
@josephjose3539
@josephjose3539 2 года назад
Alto supper
@NajeebRehmanKP
@NajeebRehmanKP 2 года назад
🥰🔥
@josephjose3539
@josephjose3539 2 года назад
@@NajeebRehmanKP 😘😘
@onrecordbykdk3285
@onrecordbykdk3285 2 года назад
7 lacks for alto🤗🤗🤗
@jabbaram727
@jabbaram727 Год назад
Kabbani.vila.ethra...lon.ethrakittum..arekumo
@sayoojpp366
@sayoojpp366 Год назад
Maruti k10 onroad price ethra indavum❓️
@HopefulGamingHeadset-cd4xy
@HopefulGamingHeadset-cd4xy 3 месяца назад
NAJEEB ALTO 800 ആണൊ നല്ലത് ALTO K10 ആണൊ നല്ലത് പ്ലീസ് റീപ്ലൈ മി
@NONAME-hh1uc
@NONAME-hh1uc 2 года назад
Front oru hundai i10 look thonnunnu. Kollam 👍
@akhila6954
@akhila6954 2 года назад
Enikum thonni
@moideenmoulana4899
@moideenmoulana4899 Год назад
എന്റെ car Alto K 10 Augest 2014 നല്ലകാർ നല്ല മൈലേജ് കുടുംബ car ഗുഡ് കണ്ടിഷൻ നല്ലവില കിട്ടിയാൽ കൊടുക്കും സ്വിഫ്റ്റ് ആയിട്ടു മാറാനും പറ്റും
@hibazworld4360
@hibazworld4360 Год назад
Ur energy level 👌
@Abhinav123railfan
@Abhinav123railfan 2 года назад
Old alto k10 have side view mirror feature onde
@ajvinp.a9532
@ajvinp.a9532 2 года назад
4:25 ith maruthi wagonr vxi yil ind
@ashcreatives9118
@ashcreatives9118 8 месяцев назад
price 6 lak varnund ! no rear power window ee price nu ithilum nalla second hand vandi vangunnatha nallath
@muhammedfasal1633
@muhammedfasal1633 2 года назад
👍🏻👍🏻
@fahadnambolamkunnu3387
@fahadnambolamkunnu3387 2 года назад
അടിപൊളി 👍
@cosltag2618
@cosltag2618 2 года назад
Old Alto k10 🔥🔥🔥🔥😎🤙 New gen😫😫🙏🙏
@advpsnair
@advpsnair Год назад
Alto K10 VXI, VXI AMT varients ഒന്നും ആവശ്യമുള്ള facilities ഉള്ള വണ്ടികൾ അല്ല.വിലയാണ് എങ്കിൽ വളരെ കൂടുതലും.VXI AMT മോഡലിൽ ആകെ front power windows മാത്രം.അതിൻ്റെ switches ആണെങ്കിൽ ഒട്ടും സൗകര്യപ്രദം അല്ലാത്ത ഭാഗത്ത് ഡാഷ് ബോർഡിൽ പിടിപ്പിചിരിക്കുന്നു.(ടാറ്റ നാനോ യില് കാണുന്ന മതിരി).central lock ഇല്ല. റിയർ പവർ windows ഇല്ല.ഓഡിയോ front speakers മാത്രം.Driver Auto down ഇല്ല..എന്തിന് parcel tray പോലും ഇല്ല, VXI AMT മോഡലിന്.ചുരുക്കി പറഞാൽ 6.5 ലക്ഷം മുടക്കി Alto K10 VXI AMT varient വാങ്ങുന്നത് ശുദ്ധ അബദ്ധമാണ്.മുടക്കുന്ന പണത്തിന് ആനുപാതികമായി സൗകര്യങ്ങൾ ഇതിന് ഇല്ല.
@saji6832
@saji6832 2 года назад
Thankal rehasyathinano lacks kodukkunnathu
@NajeebRehmanKP
@NajeebRehmanKP 2 года назад
brokk rahasyam mathram mathiyo ? vandi vende?
@TJ-uu7jg
@TJ-uu7jg 2 года назад
Good review
@ubaidrahmaan
@ubaidrahmaan 2 года назад
Hello help plz: Baleno delta diesel 2017 single owner 25000km 625000/- Baleno delta 2020 petrol single owner 14000km 690000/- ഏതെടുക്കണം?confusion
@mangadanhouse1502
@mangadanhouse1502 2 года назад
ഡീസൽ നല്ലോണം മൈലേജ് കിട്ടും. But ഇപ്പോൾ diesel കുറഞ്ഞു വരുവാണ്. Diesel ആണ് നല്ലത്. Bro ക്ക് വേണമെങ്കിൽ petrol എടുത്തോ
@ubaidrahmaan
@ubaidrahmaan 2 года назад
@@mangadanhouse1502 kuranj varunnathaanu problem. Athaa ee confusion kaaranam.. oru guidance avashyamund
@steevestephen
@steevestephen 2 года назад
നല്ല ഓട്ടം ഉണ്ടെങ്കിൽ മാത്രം ഡീസൽ നോക്കിയാ മതി.. ഇല്ലെങ്കിൽ പെട്രോൾ തന്നെ ആണ് നല്ലത്.
@ubaidrahmaan
@ubaidrahmaan 2 года назад
@@steevestephen 😍
@rajeshkumarslr
@rajeshkumarslr 2 года назад
Diesel കളും petrol good
@STEPHIN.PHILIP
@STEPHIN.PHILIP 2 года назад
Grand vitra ❤️🔥
@ananthupalode9286
@ananthupalode9286 Год назад
Aa mirror nte system 2000 model alto muthale ullatha... Ithinekkaal nallath aa alto yude mirror system aanu...
@AtHuLAjItH7
@AtHuLAjItH7 2 года назад
337k sub congrats bro
@NajeebRehmanKP
@NajeebRehmanKP 2 года назад
Thanks bro 🥰❤️
@antonyrainz1406
@antonyrainz1406 Год назад
മറ്റൊരു interesting factor ആണ് ഈ വണ്ടി key തിരിച്ചാൽ start ആവും 🤣🤣 .എല്ലാം interesting factors ആണ്... 😂
@motivationalquotes502
@motivationalquotes502 Год назад
😂👌
@sidhiqueaboobacker6500
@sidhiqueaboobacker6500 2 года назад
Astar ന്റെ ചെറിയ ഒരുലൂക് ഉണ്ടോ?
@abinusiyad8865
@abinusiyad8865 2 года назад
Santro frnd back balano kollam poli sathanam😂
@aruchinnu
@aruchinnu 2 года назад
😍
@NajeebRehmanKP
@NajeebRehmanKP 2 года назад
🥰
@Mathewsjosek
@Mathewsjosek 2 года назад
Vxi മോഡൽ വിലയിൽ വാഗൺ r base model കിട്ടും...better go for wagon r
@MDE_BySK
@MDE_BySK 2 года назад
Tail light pazhaya(thottu munnathe) belonoye ormippikkunu
@farzanfaisal219
@farzanfaisal219 Год назад
bro , Fuel side indicator pande und
@TheLekshmianeesh1
@TheLekshmianeesh1 2 года назад
Not a cheaper car as you said, alto K10 LXI on road 6 lakh rs. Spend 30000 extra will get swift.
@sharmilavk600
@sharmilavk600 2 года назад
old is the most looking one in the alto k10 family❤‍🩹
@savad_pj
@savad_pj 2 года назад
Maruthi ennum poliyaanu💥
@NajeebRehmanKP
@NajeebRehmanKP 2 года назад
🥰❤️
@arunpt3621
@arunpt3621 2 года назад
A star ന്റെ frond bone t ഉം back ഉം .....
@muhammed.8853
@muhammed.8853 2 года назад
Sambhavam kollaalloooo....onn eduthaalo ??
@hizalu
@hizalu 2 года назад
3:27 Nisan datsun ഒഴുവാക്കിയ തിനാൽ Renault Kiwd മായി ഒരു പണി തരാൻ ചാൻസ് ഉണ്ട് അല്ലെകിൽ kia Picanto മായി ഇന്ത്യയിൽ വന്നാലും മതി അതിൽ Picanto വരുന്നു 2023ൽ 🤭
@Shankumarvu
@Shankumarvu 2 года назад
picanto nice car aanu
@shahana3600
@shahana3600 2 года назад
❤️❤️
@abdullagulf8750
@abdullagulf8750 Год назад
Ac ittal pik up kittumo?
@NajeebRehmanKP
@NajeebRehmanKP Год назад
Yes
@jishalnk7069
@jishalnk7069 2 года назад
4:30 mirror പൊസിഷൻ ഇന്ത്യയിൽ ഉള്ള എല്ലാ വണ്ടിയിലും ഉള്ളത് അല്ലെ
@NajeebRehmanKP
@NajeebRehmanKP 2 года назад
Ee pranjathellam pala modelilum ullath anu bro
@jishalnk7069
@jishalnk7069 2 года назад
@@NajeebRehmanKP ath eduthu parayenda oru feature ayi thonniyilla enikk karanam varshangalk munne ullath alle athokke bakki ellam ok mirror nte anu paranjath
@MuhdSaalih
@MuhdSaalih 2 года назад
2008 model alto review cheyyuo
@369_MOVIE_WORLD_
@369_MOVIE_WORLD_ 2 года назад
Enthin 🥴🤣🤌
@fath_i_mah8605
@fath_i_mah8605 2 года назад
@@369_MOVIE_WORLD_ best alto ever
@369_MOVIE_WORLD_
@369_MOVIE_WORLD_ 2 года назад
@@fath_i_mah8605 Alto is a waste 😬🤧
@sandeepajanur6371
@sandeepajanur6371 2 года назад
Alto 😍
@__vivek___66666
@__vivek___66666 Год назад
Bro vandide eppozhathe on road price ethraya₹
Далее
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Просмотров 584 тыс.
Maruti Alto K10 2022 | Talking Cars | Malayalam Review
32:14