Тёмный

Maruti suzuki Celerio Malayalam Review 2021 I Test Drive | Loan and EMI | On Road Price in Kerala 

ENTE CAR
Подписаться 132 тыс.
Просмотров 40 тыс.
50% 1

Maruti Suzuki Celerio 2021 Malayalam Review I Test Drive | Loan and EMI | On Road Price in Kerala @ENTE CAR ​
Book Now #Celerio2022
Anish Mob : 9846707755
maruti suzuki celerio malayalam review 2021 | 2021 Maruti Suzuki Celerio Test Drive and Malayalam Review
മാരുതിയുടെ ഏറ്റവും പുതിയ സെലോറിയയുടെ വിശേഷങ്ങളിലേക്കാണ്. പുതിയ സെലോറിയയെ പരിചയപ്പെടുത്തുമ്പോൾ 2014-17 മോഡൽ സെലോറിയയെ നമുക്ക് മാറ്റി നിർത്താൻ കഴിയില്ലല്ലോ. 2014ലാണ് സെലോറിയയുടെ ഇന്ത്യൻ മാർക്കെറ്റിലേക്കുള്ള രംഗപ്രവേശനം. ഇന്ന് ഇത് വരെ ഏകദേശം 5.9 ലക്ഷത്തോളം സെലോറിയോകളാണ് ഇന്ത്യൻ മാർകെറ്റിൽ വിറ്റുപോയിട്ടുള്ളത്. ഈ സെഗ്മെന്റ്ലെ തന്നെ ഏറ്റവുമധികം സക്സസ് ആയിട്ടുള്ള ഒരു വാഹനം കൂടിയാണ് സെലോറിയൊ, ഫാമിലി ഹാച്ബാക്ക് വിപണിയിലെ മികച്ച ഇന്ധനക്ഷമതയുള്ള ഒരുവാഹനം കൂടിയാണ് സെലോറിയൊ. എ.ജി.എസ് എന്നുപറയുന്ന ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആയിരുന്നു ആദ്യകാല സെലോറിയയിലേക്ക് ശ്രദ്ധ ആകർഷിക്കാനുള്ള മറ്റൊരു പ്രധാന കാരണം. പുതിയ സെലോറിയയിലേക്ക് നോക്കുബ്ബോൾ പഴയ സെലോറിയയുടെ യാതൊരു ലുക്കും നമുക്കിതിൽ കാണാൻ കഴിയുന്നില്ല. രണ്ടും രണ്ട് വണ്ടിയായിട്ടേ പറയാൻ കഴിയു. നീളത്തിലും, വീതിയിലും, ഡിസൈനിലും നമുക്ക് പഴയ സെലോറിയയിൽ നിന്നും വിത്യസ്തമായത്കൊണ്ട് തന്നെ വേണമെങ്കിൽ പുതിയൊരു പേരിൽ ഈവാഹനം ഇറക്കാൻ കഴിയുമായിരുന്നു. എങ്കിലും സെലോറിയയുടെ പെരുനിലനിർത്തുന്നതിനു കമ്പനി ശ്രമിച്ചിരിക്കുന്നു.
പുതിയ സെലോറിയോ 6 കളർ ഓപ്ഷനിൽ ആണ് അവൈലബിൾ ആയിട്ടുള്ളത്. 7 വേരിൻറ്സിലാണ് വാഹനം ലഭ്യമാകുന്നത്. പഴയ മോഡലിനെക്കാൾ പുതിയ സെലോറിയോയ്ക്ക് 55 എംഎം വീതി കൂടിയിട്ടുണ്ട്. കൂടാതെ ലഗേജ് സ്പെയ്സ് 40 ശതമാനം വർധിച്ച് 313 ലീറ്ററായി. 3695 എംഎം നീവളും 1555 എംഎം ഉയരവും 1655 എംഎം വീതിയും 2435 എംഎം വീൽ ബെയിസുമുണ്ട് വാഹനത്തിന്. ഉള്ളിൽ മികച്ച സ്പെയ്സാണ്, പ്രീമിയം ഓൾ ബ്ലാക്ക് ഇന്റീരിയർ, സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്. ട്വിൻ സ്ലോട്ട് വെന്റിലേഷൻ, കൂടുതൽ ലെഗ്റൂം എന്നിവ യാത്ര കൂടുതൽ സുഖകരമാക്കുന്നു. സ്മാർട്ട്ഫോൺ നാവിഗേഷനോടു കൂടിയ 7 ഇഞ്ച് സ്മാർട്ട് പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൻ, ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്റർ, ഇലക്ട്രിക്കലി അഡ്ജസ്റ്റും ഫോൾ‍ഡും ചെയ്യാവുന്ന ഒആർവിഎം എന്നിവ പുതിയ സേലേറിയോയിലുണ്ട്. ഇന്റീരീയറിലും സ്പോർട്ടി ഡിസൈൻ നൽകിയിരിക്കുന്നതുപോലെ തന്നെ. സ്പോർട്ടി ലുക്കുള്ള മുൻ ഗ്രില്ലുകളും മനോഹരമായ ഹെഡ്‌ലാംപ്, ഫോഗ് ലാംപ്, 15 ഇഞ്ച് അർബൻ ബ്ലാക്ക് അലോയ് വീലുകൾ എന്നിവയുള്ള പുതിയ സേലേറിയോയുടെ പിൻഭാഗവും സ്റ്റൈലിഷാണ്. എ.ബി.എസ് വിത്ത് ഇബിഡി, പാർക്കിങ് അസിസ്റ്റ്, സെഗ്‌മെന്റിൽ ആദ്യമായി സ്റ്റാർട്ട് സ്റ്റോപ് ഫീച്ചർ, ഹിൽഹോൾഡ് അസിസ്റ്റ് തുടങ്ങി 12 സേഫ്റ്റി ഫീച്ചറുകളുമായാണ് പുതിയ സെലേറിയോ വിപണിയിലെത്തിയത്.
998cc പെട്രോൾ എൻജിനാണ് നമുക്ക് വാഹനത്തിൽ കാണാൻ കഴിയുന്നത്. മാക്സിമം പവർ 65.71 ബി.എച്.പി അറ്റ് 5500 ആർ.പി.എം ലും മാക്സിമം ടോർക്ക് 89എൻ.എം അറ്റ് 3500ആർ.പി.എം ലും ആണ്. 32 ലിറ്റർ ആണ് ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഒരു വാഹനം കൂടിയാണ് സെലോറിയൊ. പുതിയ സെലേറിയോയ്ക്കുള്ള ബുക്കിങ് മാരുതി സുസുക്കി സ്വീകരിച്ചു തുടങ്ങിയിരുന്നു. 11,000 രൂപ അഡ്വാൻസ് നൽകി സെലേറിയോ ബുക്ക് ചെയ്യാം. സെലേറിയോയുടെ എക്സ് ഷോറൂം വില 4.99 ലക്ഷം രൂപ മുതൽ 6.94 ലക്ഷം രൂപ വരെയാണ്. മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളിലായി 7 വേരിയന്റുകളിൽ പുതിയ വാഹനം ലഭിക്കും. ലീറ്ററിന് 26.68 കിലോമീറ്ററാണ് ഇന്ധനക്ഷമത.
#NewMarutisuzukiCelerio2021 ente car,new maruti celerio 2021 model,new maruti celerio,new maruti celerio 2021 model malayalam review,maruti celerio manual,maruti celerio manual price,maruti celerio 2021,maruti #celerio automatic #maruticelerioMalayalamReview price in,maruti celerio price in kerala,ente car malayalam,celerio 2021,celerio malayalam review,maruti suzuki celerio 2021,new celerio 2021 mileage
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Thanks For Joining #Entecar | Like | Share | Subscriber Be The Part Of This Amazing Family !!
DREAM COME TRUE #ENTECAR #AUTOMOTIVE
Entecar Automotive Are Looking Forward To Promote Your Local Business Or Activity In Around Kerala. Also, I Am Open For Collaborations With Other Online And Offline Talents..
Please Mail Me At : info@entecar.com :
Telegram Link : t.me/entecaronline
/ entecar
/ entecar
/ entecar
/ ente.car

Авто/Мото

Опубликовано:

 

12 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@truthway6346
@truthway6346 2 года назад
ഈ വാഹനത്തിന്റെ ഭാരം ഒന്ന് പറയാമോ. ഇതിന്റെ എത്ര ഭാഗം ഫൈബർ ഗ്ലാസ് ഉണ്ട് . ക്രാഷ് ടെസ്റ്റിൽ വല്ലതും ബാക്കി ഉണ്ടായിന്നൊ?
@afnasmuhammad8452
@afnasmuhammad8452 2 года назад
സെജ്‍മെന്റിലെ മറ്റു മോഡലുകൾക്കുള്ള എട്ടിന്റെ പണി തന്നെയാണ് ഇപ്പോൾ കിട്ടിയത് എന്നതിൽ സംശയമില്ല. മാരുതി സെലിറിയോ അവതരിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രദീക്ഷിച്ചില്ല അടുത്ത മാസം മുതൽ മാർക്കറ്റ് വില്പന കണക്കുകളിൽ നിറഞ്ഞുള്ള കളി സെലിരിയയോയുടെ ആയിരിക്കും ❤️👌
@yutuvancy6890
@yutuvancy6890 2 года назад
ദാരിദ്ര്യവാസിയുടെ അടുത്ത കാർ എത്തിയല്ലോ 😅
@souravsatheesh235
@souravsatheesh235 2 года назад
Adipoli look, features and unbelievable mileage 🔥poli of the india item❤️really great
@saqeersv3684
@saqeersv3684 2 года назад
Interior and exterior, both are very attractive. Bigger boot, split seats, hill hold these are very useful features and missing with other brands like Tiago, Nios etc. Better buy AMT top model if you can afford as it offers maximum features including seat height adjustment.
@ajmalazeez7140
@ajmalazeez7140 2 года назад
This Celerio is better than old one including mileage ,look everything Good work bro
@afnasps7440
@afnasps7440 2 года назад
Celerio adya kazhchayil thanne enne eere ishttapeduthi karanam pradhanamayum bangi thanneyanu onnum kooduthal ayi illathe polichu. Millagente karyam koodi ayappol sharikkum bhodhichu. Ellavarkkum angane thanne avan anu sadhyatha 😘
@fayisfayi3148
@fayisfayi3148 2 года назад
മൈലേജും ലുക്കും എല്ലാം കൊണ്ടും celerio പൊളി തന്നെ 🔥👌
@vishnuekvish3727
@vishnuekvish3727 2 года назад
Situation nokki vandi irakkunnathil Maruti adipoli aan 👍👍 Celerio irakkan ettavum nalla time aan ith...Atharathil aan ippozhathe fuel price...Ee oru samayth ithrayum fuel efficiency ulla vandi 👍👍 Ath mathram alla Puthiya Celerio koodi Vannathode Entry levelil poorana aadhipathyam maruti etteduthu...
@noufalkp4702
@noufalkp4702 2 года назад
ഇത് എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലൊരു ithan
@kunjupillaisasikumar8164
@kunjupillaisasikumar8164 2 года назад
It's required in kerala adoor, pathanamthitta
@jikkubabu
@jikkubabu 2 года назад
Vandik 26 milage shure ano
@muhammedsinan3689
@muhammedsinan3689 2 года назад
This is the new mileage king🔥
@vishnubabu3153
@vishnubabu3153 2 года назад
ഇതിലും നല്ലത് waganor എടുക്കുന്നതാ
@surendrannair261
@surendrannair261 2 года назад
Eda tataye orupad support cheyunnavare 6 wheel ulla oru lorryil idichu kettiyal ellam theerum
@hasanvavad1491
@hasanvavad1491 2 года назад
അടിപൊളി വണ്ടിയാണ് നല്ല സ്പെസ് ഉണ്ട് ഓടിക്കാൻ നല്ല സുഖം ഉണ്ട്
@arungokul4335
@arungokul4335 2 года назад
Best fuel effect car , this is what we need
@hanze7772
@hanze7772 2 года назад
Safety??
@abishkarim8551
@abishkarim8551 2 года назад
Good speech anish
@entecar
@entecar 2 года назад
Thanks 💞
@Nidhin_on1
@Nidhin_on1 2 года назад
Hi 😊 new car edukam nokua Budget- 7L to 7.50L aanu Best cars eathoke aanu onnu paryamo
@riyaskunnathel9922
@riyaskunnathel9922 2 года назад
Swift vxi 7.80
@SreerajTecH
@SreerajTecH 2 года назад
Kiger- Nissan magnite Maruthi ignis
@akshaykumarms2885
@akshaykumarms2885 2 года назад
Ithrem features plus mileage 🔥😍
@nazarup6238
@nazarup6238 2 года назад
super design👌👌great mileage👌💯💯
@vishnuvichu5003
@vishnuvichu5003 2 года назад
Ith petrol engine aano atho diesel engine aano
@saniyahamzath6006
@saniyahamzath6006 2 года назад
Review ചെയ്ത ആൾക്ക് cash കൊടുത്ത് ചെയ്ത പോലെയുണ്ട് വീഡിയോ. ഒരു negative പോലുമില്ല 😏
@anooppanoopp1562
@anooppanoopp1562 5 месяцев назад
താങ്കൾക് എവിടെന്നാണ് ഈവിലക് വണ്ടികിട്ടുന്നത്.. ഒന്ന് പറയാമോ ഇങ്ങളുടെ ക്യാപ്സിഷൻ
@chaseyourdreams4656
@chaseyourdreams4656 2 года назад
Mileage ippo oru pradhana karyamanu
@sulfikar.asulfikar.9520
@sulfikar.asulfikar.9520 2 года назад
Automatic zxi Plus വില പറയും മുൻപേ താങ്കൾ വേറെ കാര്യത്തിലേക്കു പോയി 😇
@soubanathp2306
@soubanathp2306 2 года назад
spresso nte video cheyyamo
@entecar
@entecar 2 года назад
Yes bro 🥰
@rvktvm
@rvktvm 2 года назад
Excellent introduction to a new car. പക്ഷെ അത്യാവശ്യം എന്ന വാക്കു അത്യാവശ്യത്തിനു മാത്രം പറയൂ
@entecar
@entecar 2 года назад
Sure bro 🥰
@praneethpremakumar4735
@praneethpremakumar4735 2 года назад
Super car detailed review
@entecar
@entecar 2 года назад
Thanks buddy 😄
@ramithv4658
@ramithv4658 2 года назад
ഇതിലും നല്ലത് magnite ഉം kaiger ഉം ആണ് base model 7lak ന് അകത്തു കിട്ടും അതിൽ തന്നെ അത്യാവശ്യം വേണ്ട features ഉണ്ട്
@SreerajTecH
@SreerajTecH 2 года назад
True
@faijucreationshadaas2426
@faijucreationshadaas2426 2 года назад
റേറ്റ് കൂടുതലല്ലേ magnitinu 7ലക്ഷം
@amaresh.b3453
@amaresh.b3453 2 года назад
Hai Review Super 👌👌👌❤❤❤🥰🥰🥰😍😍😍
@artistic8841
@artistic8841 2 года назад
Sadharanakarude brand marutiyude sadharanakarkulla vandi
@hadibeeran3877
@hadibeeran3877 2 года назад
Nalla mileagum nalla lookum ❤️
@mpali7817
@mpali7817 2 года назад
5, 6 ലക്ഷ തിന് ഇതിലും നല്ല വണ്ടി കിട്ടും ഇ ത് ന് ഒക്കെ ഏറിയാൽ 4ലക്ഷ o മതി
@mohammedansil2807
@mohammedansil2807 2 года назад
ആ വണ്ടി പേര് പറ ന്ക ഇടുക്കണ
@FsxFenz
@FsxFenz 2 года назад
Moone aa vandide Peru para edukkaana
@alimuhammed4783
@alimuhammed4783 2 года назад
ഏതു വണ്ടിയുടെ അടിയിലും കാണും ഇങ്ങനെ കുറച്ച് കമന്റ് വണ്ടിയുടെ abcd പോലും അറിയുന്നുണ്ടാകില്ല
@FsxFenz
@FsxFenz 2 года назад
@@alimuhammed4783 athee 😂😂
@mohammedajmal6461
@mohammedajmal6461 2 года назад
Celerio 👌
@HAMEEDTHALAPPUZHA
@HAMEEDTHALAPPUZHA 2 года назад
Super
@nandhuvlogs6601
@nandhuvlogs6601 Год назад
Kand kand eshtam ayy ❤ eadukanam 😇
@sethuvgmailcom
@sethuvgmailcom 2 года назад
Astar +alto
@muhammedshameem4099
@muhammedshameem4099 2 года назад
Celerio ude all new look kaanan adipoli aaitund❤️❤️
@ranjithranju322
@ranjithranju322 2 года назад
കുഴപ്പല്യാത്ത ഒരു വണ്ടി. അത്യാവശ്യം ലുക്കും മനോഹരമായ മൈലേജും. മീഡിയം റേഞ്ച് വിലയും.
@SreerajTecH
@SreerajTecH 2 года назад
😂 overpriced
@dhanurathma4366
@dhanurathma4366 2 года назад
Emi എത്ര ആണ്
@user-no5yg9cb7i
@user-no5yg9cb7i 11 месяцев назад
സെലീറയുടെ സ്റ്റിയറിങ് ഭയങ്കര ടൈറ്റും നോൺ റിട്ടേണബിൾ ആണ്....
@Bro-td6yt
@Bro-td6yt 2 года назад
It should named Alto+
@kkalathil007
@kkalathil007 2 года назад
Booked AMT ZXI plus . Around 8 Lakhs
@SreerajTecH
@SreerajTecH 2 года назад
😂 overpriced
@haneeshvp7807
@haneeshvp7807 2 года назад
8;lakhs😀😀😀
@haneeshvp7807
@haneeshvp7807 2 года назад
പവ്വർ കുറച്ച് മൈലേജ് കൂട്ടി..മുൻ സെലേറിയോ 69hp ആയിരുന്നൂ. ഇത് ഇപ്പോൾ 65 hp ആക്കി. നിരപ്പായുള്ള സ്ഥലങ്ങളിൽ ഓടിക്കാൻ കൊള്ളാം. ഹൈറേഞ്ച് മേഖലകളിൽ 5 ആളെയും വച്ച് വണ്ടി കയറുമെന്ന് തോന്നുന്നില്ല.
@jayK914
@jayK914 2 года назад
Design oke improved aayitund. Looks more sporty now
@thephoenix8301
@thephoenix8301 2 года назад
കാണാനില്ലായിരുന്നു ....???
@entecar
@entecar 2 года назад
കോവിഡ് വന്നു അതുകൊണ്ടാണ് 🥰🥰🥰 Now am okay 👍
@thephoenix8301
@thephoenix8301 2 года назад
@@entecar ഒരു മാസം full covid ഓ ...?
@4abuddies430
@4abuddies430 2 года назад
Wow
@thephoenix8301
@thephoenix8301 2 года назад
Anish നന്നായി തള്ളുന്നുണ്ട്...!!!
@entecar
@entecar 2 года назад
😀 pulli nammudey muthallee🤗
@sonyjoseph485
@sonyjoseph485 2 года назад
👍 👍 👍 ❤️ ❤️
@saniyahamzath6006
@saniyahamzath6006 2 года назад
ഡാഷ്ബോർഡ് bor ആണ്. ബാക്കി എല്ലാം ok👍
@raintraveler557
@raintraveler557 Год назад
South park motors Trivandrum showroom brezza full on road payment ചെയ്തിട്ട് 4 month കഴിഞ്ഞിട്ടും വണ്ടി കിട്ടിയില്ല... South park motors ഉടായിപ്പ് ആണ്.. ആരും പൊയി തല വെക്കരുത് plzzzz
@alatheeflathi6105
@alatheeflathi6105 2 года назад
അടിപൊളിയാത്ത അടിപൊളിയാ എത്ര പൈസയാ''''''?
@entecar
@entecar 2 года назад
Thanks 😊
@photonbiologicals2766
@photonbiologicals2766 2 года назад
ബെസ്റ്റ് explanation bro... പഴയ branded ഓട്ടോമോറ്റീവ് wlogers നേക്കാളും എത്രയോ സിമ്പിൾ ആയിട്ട് explain ചെയുന്നു. Ottum headwait ഇല്ല. Go a head bro.... All the best
@entecar
@entecar 2 года назад
Thank you soo much 🥰 for your valuable support 💓💓💓
@harisnuzunuzu3802
@harisnuzunuzu3802 2 года назад
ALTO 800 XXXL
@arunfullthrottle5071
@arunfullthrottle5071 2 года назад
Fmly car
@dhanurathma4366
@dhanurathma4366 2 года назад
No താ
@hameedmundoor3231
@hameedmundoor3231 2 года назад
ആൾട്ടോ ജിമ്മിൽ പോയദ് പോലുണ്ട് /നല്ല ഉരുട്ടിയിട്ടുണ്ട്
@entecar
@entecar 2 года назад
😂😂
@josephvarghese4735
@josephvarghese4735 2 года назад
Phone no?
@mxdafsal3233
@mxdafsal3233 2 года назад
Look illa broo 😬😬
@arshadarshad8616
@arshadarshad8616 2 года назад
Very bad
Далее
Ritz for sale in low price and low km in Kerala
1:11
MC TAXI: АК-47
35:14
Просмотров 600 тыс.
The Most Impressive Basketball Moments!
00:36
Просмотров 10 млн
Крутыш на БМВ
0:12
Просмотров 526 тыс.
Опять в кузовной
0:40
Просмотров 594 тыс.