യഥാർത്ഥ മൈലേജ് മാത്രം പറയണം,ടെസ്റ്റ് ചെയ്യുമ്പോൾ ഉള്ളത് അല്ലല്ലോ അറിയേണ്ടത്. അങ്ങനെ ഒരു നിയമം കൂടി കൊണ്ടുവരണം, റോഡിൽ കൂടി നമ്മൾ സഞ്ചരിക്കുമ്പോൾ ഉള്ള മൈലേജ് കൃത്യമായി പറയാൻ
Vandi adipoliyaayi... updation varumenn predheekshichu..valiya matangal onnum thanne ilaa..pine maruthi tyrenu warranty tharunnila.. ente ertigayude 25000km tyre poyitt.. new Stephany tyre ittu.. pittedivasam ath pottipoyi.. showroom IL chodhichichitt.. aver kaimalarthi.. puthiya tyre marri idumbol aver 5 year warranty tharum.. enthe puthiya vandi edukumbol tyreinu ee warranty tharathe..
Bro oru companyum tyre warantty tharilla chodichal wear and tear party no warranty, same 20000 km warrantyil ulla tata altroz tyre runningil potti, customer care samsarichapo Athe MRF aayi nigal nokke companykke utharavadhitham illa enne
എന്റെ അടുത്തുണ്ട് 2019 model ഡീസൽ ertiga സിറ്റിയിൽ 14 to 16 വരെ കിട്ടുന്നുണ്ട് ഹൈവെയിൽ 19, 20 ഒക്കെ കിട്ടുന്നുണ്ട്... ഹൈബ്രിഡ് അല്ല... പവർ ആണെങ്കിൽ വേറെ ലെവൽ...
Who is giving answers, he doesn't know anything about vehicles, he can't say ground clearance correctly. So to avoid such useless fellows to answer the specifications like giving importance for cup holders or fog lamps similar things.
ഇതിലെ കമന്റ് full ഈ വണ്ടി use ചെയുന്നവരുടെ ആണല്ലോ.users പറയുന്നത് ഇത്രേം മൈലേജ് കിട്ടില്ല എന്നാണല്ലോ.. അപ്പോൾ നിങ്ങൾ subscribers നെ മണ്ടന്മാർ ആക്കാൻ വേണ്ടി അല്ലേ ഈ വണ്ടിക്ക് ഇത്ര milege ഉണ്ടെന്ന് പറയുന്നത്
Suzuki thallunna pole ottavandi avar 17 molil kitula - oru swift dzr 24 kitum ennu paranju medichatha ath 17 kotiyal bagyam - ea nanam ketta vandi powerum illa comfort alla - Volkswagen aanu best- susu kide interiors onum quality illa