how to change fuel pump motor in zen and its details fuel gauge float switch checking easy way and detailed working explanation in Malayalam fuel motor price rs;1250
Bro vandi zen carburator ahne vandi fuel Meter work avunilla meter Matti vech ennittum work avunilla. allathe earth direct body il kodukumbol fuel Meter work akunund pakshe float il connect akkumbol fuel Meter work avunilla .float inte complaint arikkuvoo . Athupole float ine ethra cost akum enn kude parayavo.plzz reply
Fuel gauge meter work avunnilla, puthiya float maari. ennittum sheriyavunnilla 2000 rs nu petrol adichale meteril kanikku. 2001 model zen aanu. oru solution parayamo
Bro,എന്റെ zen ill...petrol gauge താഴെ തന്നെ ആണ് കെടക്കുന്നത്...flot fresh വെച്ചു...പിന്നെ wire ground ചെയ്തു നോക്കുമ്പോൾ gauge പൊങ്ങുന്നും ഉണ്ട്..എന്താവും problem?
HI Bruta. I bought a pump assembly and fixed. The model was different. Hence changes only motor to my old pump assembly. After changing, there is a petrol smell in cabin. And also some times there is noise below the glove box, jus like some liquid is running. Y this issue. Plz help.
Bro ഒന്നു സഹായിക്കണം... എന്റെ കയ്യിൽ zen 2000 മോഡൽ ഉണ്ട് അതിൽ പെട്രോൾ നിക്കുന്നില്ല. 4,5മണിക്കൂർ നിർത്തിയിട്ടാൽ എണ്ണ പോകുന്നുണ്ട്. എന്നാൽ എങ്ങനെ പോകുന്നു എന്ന് ഒരുപിടിയും ഇല്ല. ടാങ്കിൽ ലീക്കോ കാര്യങ്ങൾ ഒന്നും ഇല്ല. പൈപ്പിൽ പൊട്ടും ഇല്ല.... Endaayirikkum kaaranam. Onnu parayumo
@@bruthacartechandtravel ente vandi 1 year aduth ottikkathe ittirrinn.nan tank clean cheyth pumb Mari 500n petrol adichitt vandi edukkunnilla pinne oru 300 n koodi adichappol odunnund fuel gauge work aane but thazhe thanne nikkane.workshopile technician parannu tank budge aayathanenna.😢
സെൻ ടൈപ്പ് 2 പെട്രോൾ ടാങ്കിൽ പ്രഷർ കൂടുതലായി കാണുന്നു. ടാങ്കിനടുത്തുള്ള പർജ് ലൈനിൽ ലീക്ക് ഉണ്ട്. അവിടെ ലീക്ക് തീർത്താൽ പർജിൻ്റെ അടിയിലുള്ള പൈപ്പിലൂടെ ലീക്ക് ആകുന്നു. വണ്ടി ഇടക്ക് പെട്രോൾ കിട്ടാതെ ഓഫ് ആയി പോകുന്നുണ്ട്. എൻജിൻ വൈബ്രേഷനും കുറച്ച് കൂടുതലുണ്ട്. എന്തായിരിക്കും കാരണം.
Hi im from nellore AP, My maruti zen vxi. clutch plates changed. Before clutch plates change my car give milage 15km 1Lt. After new clutch plates. Now give only 6km for 1lt. Please tell me my problem.
എന്റെ zen നും ഇടക്ക് പെട്രോൾ വരില്ലായിരുന്നു. ലാസ്റ്റ് വിചാരിച്ചു പമ്പ് മാറ്റിക്കളയാം എന്ന്. റിപയർ ചെയ്യാൻ നിന്നില്ല. ലോങ്ങ് ഒക്കെ പോകുന്നതല്ലേ.ഇപ്പോൾ ശരിയായി