Тёмный

Masinagudi tourist places | Mudumalai tiger reserve | Mudumalai national park | Bear I  

Trawild
Подписаться 5 тыс.
Просмотров 477 тыс.
50% 1

WITH ENGLISH SUBTITLE.
DRIVE ROUTE
THRISSUR - CALICUT - THIRUNELLI - KABINI - MASINAGUDI - SATHYAMANGALAM - PERUNDURAI(UBM) - COIMBATORE - THRISSUR
DAYS TAKEN : 6 Days
TRAVEL & STAY EXPENSES (For 2 Person)
○ Thirunelli Stay 1 day : 1200
○ JLR Kabini Stay (4 Safari & Food included) 2 days : 53,500
○ JLR Camera Fee : 5900
○ Masinagudi Stay 1 day : 2400
○ Sathyamangalam Stay 1 day : 1800
○ Vehicle, food & beverage expenses (Except JLR) : 12,900
○ Total : 77,700 (For 2 Person)
MASINAGUDI STAY
Contact: +91 9020307615 - Midhun
WATCH NEXT!
○ KABINI: • Kabini Wildlife Safari...
○ KABINI TRIP PLANNING INFO: • Kabini Wildlife Safari...
○ SATHYAMANGALAM: • Sathyamangalam forest ...
○ ARABIAN WILDLIFE: • ദുബായിലെ കാട് | Al Mar...
GEAR USED
○ Camera 1 : DJI Pocket2
○ Camera 2 : Insta360 X3
○ Camera 3 : Canon 200D
○ Camera 4 : Nikon P700
○ Camera 5 : iphone 14 Pro Max
○ Microphone (USB): Maono AU-902 fairy lite
CREDITS: RU-vid, Pixabay, Mixkit & PNG Tree
CONTACT & FOLLOW
○ WhatsApp: wa.me/91974608...
○ Instagram: / trawild_
○ Facebook: / trawildd
○ Email: shamsadvlg@gmail.com
Make sure you subscribed to my channel!

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 344   
@KARIKKADEN
@KARIKKADEN Год назад
വര്ഷങ്ങളായി ഞാൻകാടുകേറുവാൻ തുടങ്ങിയിട്ട് പോകുന്ന ദൃശ്യങ്ങൾ ലോകത്തെ എന്റെ രീതിയിൽ കാണിക്കുവാൻ ശ്രമിക്കാറും ഉണ്ട് . എന്നാൽ ഞാൻ നല്ലൊരു യൂട്യൂബർ ആയി എന്നെ കണ്ടിട്ടില്ല . എന്നാൽ നിങ്ങൾ നല്ലൊരു യൂട്യൂബർ ആണ് , ദൃശ്യങ്ങൾ , എഡിറ്റിംഗ് എല്ലാം നന്നായി ചെയ്യുന്നു .എങ്ങനെ യൂട്യൂബിനെ കൈകാര്യം ചെയ്യണം എന്നു നിങ്ങള്ക്ക് കൃത്യമായി അറിയാം .യാത്ര തുടരട്ടേ ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു
@trawild_
@trawild_ Год назад
MTI Channel Juby chettan - കാടെന്തെന്നും കാടിനെ അറിഞ്ഞു യാത്രകൾ ചെയ്യുന്നതെങ്ങനെ എന്നും എനിക്കും ഇന്നത്തെ യുവ തലമുറയ്ക്കും കാണിച്ചു തന്ന ജൂബി ചേട്ടനിൽ നിന്നും ഉള്ള ഈ വാക്കുകൾക്കു 1000 നന്ദി. ഒരു തുടക്കക്കാരനായ എന്റെ വീഡിയോ കാണാനും അഭിപ്രായം രേഖപ്പെടുത്താനും ഉള്ള ചേട്ടന്റെ മനസ് എന്നും എനിക്ക് പ്രജോതനമാവും. നന്മകൾ നേരുന്നു. 🥰🙏🏻 @MTIKarikkaden @KARIKKADEN
@Goodboy-sq4ot
@Goodboy-sq4ot Год назад
​@@trawild_ bro epo masanagudy rain undo?
@trawild_
@trawild_ Год назад
@@Goodboy-sq4ot illa
@renjithac9580
@renjithac9580 Год назад
👍🏻👍🏻
@03abbasahamed6
@03abbasahamed6 Год назад
Good comment! Started following your page... You have some great videos especially of tuskers. Keep doin you!
@JourneysofSanu
@JourneysofSanu Год назад
മസിനഗുഡി ട്രിപ്പ് പൊളിച്ചു ... കരടിയുടെ sighting പൊളിച്ചു ബ്രോ .. heavy visuals .. waiting for Satyamangalam episodes …
@trawild_
@trawild_ Год назад
Sanu bro! Thank you for your valuable review. 🥰👍 Sathyamangalam episode will happen soon. @JourneysofSanu
@JourneysofSanu
@JourneysofSanu Год назад
@@trawild_ 😍
@ambro3747
@ambro3747 Год назад
ചുമ്മാ recommondation ഇൽ കണ്ടപ്പോ നോക്കിയതാണ് നിങ്ങളുടെ channel , videos ഒക്കെ അടിപൊളി,presentation ഒക്കെ പക്കാ,subscribed..👍🏻
@trawild_
@trawild_ Год назад
വളരെ സന്തോഷം. Subscribe ചെയ്തതിനു നന്ദി! 🥰👍
@shafeekca8948
@shafeekca8948 Год назад
വളരെ മനോഹരമായ ദൃശ്യങ്ങൾ , യാത്ര ഇഷ്ടപെടുന്ന ഏതൊരാൾക്കും മനസിന് സന്തോഷം നൽകുന്ന നിമിഷങ്ങൾ . ചൂട് സമയത്ത് ഈ വീഡിയോ കണ്ടപ്പോൾ ഒരു ചാറ്റൽ മഴ കൊണ്ട അനുഭൂതി …….
@trawild_
@trawild_ Год назад
Thank you 👍🥰
@rishannirathummal9904
@rishannirathummal9904 Год назад
നിങ്ങൾ കാണിച്ചതും ആ മിനി ട്രക്കിൽ ഉള്ളവരും കാണിച്ചതിൽ തമ്മിൽ എന്ത് വ്യത്യാസം
@trawild_
@trawild_ Год назад
ഞാൻ കരടിയെ പ്രകോപിപ്പിച്ചില്ല. അവർ അതിനെ പ്രകോപിപ്പിച്ചു. കരടി പ്രതികരിക്കുകയും ചെയ്തു.
@noushadmohd8148
@noushadmohd8148 Год назад
ഓരോ പ്രാവശ്യം നാട്ടിൽ പോകുമ്പോഴും ഇത്വഴി പോകാറുണ്ട്, ഖൽബിന് കുളിർമ്മ ഉണ്ടാക്കുന്ന കാഴ്ച്ചകളാണ്ഈസ്ഥലങ്ങൾ
@trawild_
@trawild_ Год назад
Athe ❤️
@mohmmeddubaicty5582
@mohmmeddubaicty5582 Год назад
Super iniyum videos pradeekshikunnu
@trawild_
@trawild_ Год назад
Thank you 🥰
@cleanpull999
@cleanpull999 Год назад
Have seen these type of jungle drive videos sighting animals only in foreign countries. Amazing.
@trawild_
@trawild_ Год назад
Thank You very much 🥰🙏🏻
@RJMALLUVLOGS
@RJMALLUVLOGS Год назад
സുഹൃത്തേ.. വീഡിയോ സ്ഥിരം ഇടൂ.. താങ്കളുടെ അവതരണം ഗംഭീരം ആണ്... Voice over ഒക്കെ പക്കാ കെട്ടിരിക്കാൻ തോന്നും.. സ്ഥിരം ആയി dot green ഒക്കെ ചെയ്യുന്ന പോലെ വീഡിയോ ഇടൂ... താങ്കൾ ഒക്കെ പെട്ടന്ന് 1M അടിക്കും shure
@trawild_
@trawild_ Год назад
നിങ്ങൾ പറഞ്ഞ കാര്യങ്ങൾക്കു വളരെ നന്ദി!!! തീർച്ചയായും അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോൾ 2 മാസത്തിലൊക്കെയാണ് വീഡിയോ ചെയ്യുന്നത്. ആഴ്ച്ചയിൽ ചെയ്യാൻ കഴിയില്ലെങ്കിലും മാസത്തിലെങ്കിലും ഒരെണ്ണം ഇടാൻ ശ്രമിക്കുകയാണ്. പറഞ്ഞ കാര്യങ്ങൾക്കു ഒന്നുകൂടി നന്ദി പറയുന്നു!
@DailyPassenger
@DailyPassenger Год назад
🤩Absolutely gorgeous, delightful, and enchanting vlog of the Kabini! 😮 I'm definitely adding this to my travel list. Like and support from Bangalore.
@trawild_
@trawild_ Год назад
Thank you🥰👍
@artgarage1156
@artgarage1156 Год назад
ജീവിതത്തിൽ ആദ്യമായി ആണ് ഇതു പോലെ ഒരു RU-vid channel കാണുന്നത് 👍🏼സൂപ്പർ 🎉❤❤❤❤
@trawild_
@trawild_ Год назад
Thank you very much 🥰🙏🏻
@rijaskader-ue6rn
@rijaskader-ue6rn Год назад
"Wow, what an incredible adventure! Your vlog captured the beauty of the forest and the animals in such a stunning way. I felt like I was right there with you, experiencing the sights and sounds of nature. Thank you for sharing your journey with us and inspiring us to explore the great outdoors. Keep up the fantastic work!"
@trawild_
@trawild_ Год назад
Thank you🥰👍
@rafiak1013
@rafiak1013 Год назад
One of the best Travel vlog from Masinagudi. Video quality & Presentation is outstanding. Best wishes @justdoit_byshamsad
@trawild_
@trawild_ Год назад
Thank you 🥰
@gvbalajee
@gvbalajee Год назад
OMG VERY BEAUTIFUL NATURE LOVELY
@trawild_
@trawild_ Год назад
Thank you very much 🥰
@12BMEDIA-BY-RAMEEZ
@12BMEDIA-BY-RAMEEZ Год назад
captured perfectly goo luck shamsad bro😍😍😍😍😍
@trawild_
@trawild_ Год назад
Thank you 🥰 wishing you too 👍
@premjithparimanam4197
@premjithparimanam4197 Год назад
കാട്ടിൽ മഴയുടെ അനുഭവം അത് ഒരു അടിപൊളി ഫിൽ ആണ്❤❤❤
@trawild_
@trawild_ Год назад
അതെ. അത് അവിടെ പോയി തന്നെ അറിയണം. 🥰💚
@manikandanvp6973
@manikandanvp6973 Год назад
Adipoli bro👌👌.keep going😍
@trawild_
@trawild_ Год назад
Thank you dear 👍🥰 Thanks for the support
@DotGreen
@DotGreen Год назад
Amazing video 😍❤❤👌🏻👌🏻👌🏻
@trawild_
@trawild_ Год назад
Thank You Bibin Bro 🥰🥰🥰❤️❤️Thank You for your Valuable review. 🥰❤️ I’m a big fan of you❤️
@DotGreen
@DotGreen Год назад
@@trawild_ 😍❤ keep doing more videos like this... This is really a great video ❤ all the best 😊
@trawild_
@trawild_ Год назад
@@DotGreen ❤❤❤ Sure. Let me try my best ✌🏻Thanks😍
@musthafasulthan9087
@musthafasulthan9087 Год назад
❤❤❤ നല്ല അവതരണം ക്യാമറ awesome എഡിറ്റിംഗ് പൊളി എനിയും മനസ്സിനു കുളിർമയുള്ള വീഡിയോസ് വരുമെന്ന പ്രതീക്ഷയിൽ ... ❤❤❤❤
@trawild_
@trawild_ Год назад
Thank you🥰👍
@shefuvanm9993
@shefuvanm9993 Год назад
Beautiful Narration with Rich frames… Keep going… waiting for the next one…
@trawild_
@trawild_ Год назад
Thank you dear 🥰
@rajilal001
@rajilal001 Год назад
എന്റെ പൊന്നുബ്രോ ഇവിടെ വരാന്‍ വൈകിപ്പോയല്ലോ .. മനോഹരമായ അവതരണം..
@trawild_
@trawild_ Год назад
🥰👍🏻😀 താങ്ക്യൂ ബ്രോ !
@roadfolks9043
@roadfolks9043 Год назад
One of my favorite place visited many times ❤❤
@trawild_
@trawild_ Год назад
❤️❤️❤️ my favorite too
@muhammedali-jr2mv
@muhammedali-jr2mv Год назад
വീഡിയോ കിടുക്കി അവതരണം കലക്കി
@trawild_
@trawild_ Год назад
Thank you 🥰
@abdullatheefk.m7554
@abdullatheefk.m7554 Год назад
Nice vdography.. simple presentation...keep going bro❤
@trawild_
@trawild_ Год назад
Thank you❤️
@tfm5953
@tfm5953 Год назад
Superb presentation. Exactly same vibe displayed which we got from the location. Congratulations @justdoit_byshamsad 🎉❤
@trawild_
@trawild_ Год назад
Thank you Aneesh 🥰
@AbdulRasheed-ej9kt
@AbdulRasheed-ej9kt Год назад
അടിപൊളി...video quality super...❤
@trawild_
@trawild_ Год назад
Thanks for your valuable review 🥰🙏🏻
@niyamathulla8940
@niyamathulla8940 Год назад
Great job keep going Best of luck 👍
@trawild_
@trawild_ Год назад
Thanks a lot 🙏🏻❤️
@AyishaSabeer550
@AyishaSabeer550 Год назад
👍👍👍 ഞങ്ങളും കൂടെ യാത്ര ചെയ്ത പ്രതീതി കിട്ടിയ വീഡിയോ & അവതരണം 👍👍👍 keep going🎉🎉
@trawild_
@trawild_ Год назад
Thank you🥰
@RAISAVLOGS1
@RAISAVLOGS1 Год назад
Ohh❤സൂപ്പർ പ്രസന്റേഷൻ
@trawild_
@trawild_ Год назад
Thank you 🥰
@haridevscheriazheekal3698
@haridevscheriazheekal3698 Год назад
Good camera angle shots. Nice description. All the best
@trawild_
@trawild_ Год назад
Thank you Hari 🥰🙏🏻
@noufalvml3567
@noufalvml3567 Год назад
Awesome vlog❤😍
@trawild_
@trawild_ Год назад
Thank you very much! 🙏🏻❤️🥰
@shuhaibkp9085
@shuhaibkp9085 Год назад
Quality⚡️❤️
@trawild_
@trawild_ Год назад
Thank you 🥰
@harikrishnankg77
@harikrishnankg77 Год назад
Superb Visuals 👌👌
@trawild_
@trawild_ Год назад
Thank you 🥰
@RJMALLUVLOGS
@RJMALLUVLOGS Год назад
ആ വണ്ടിയിൽ ഉള്ളവർ കാണിക്കുന്നത് വിഡ്ഢിത്തരം ആണ്‌ ഒരു ചട്ടത്തിന് വണ്ടിയിൽ കേറി വരും.. പിന്നെ പറയേണ്ടതില്ല... കടുവ ആക്രമിച്ചേക്കാൾ മാരകം ആവും
@trawild_
@trawild_ Год назад
തീർച്ചയായും. പിന്നെ അവർക്കു നേരെ മാത്രമാവില്ല അക്രമം. പാവം ബൈക്ക് യാത്രക്കാരനെയും അക്രമിച്ചേക്കാം.
@HabeebRahmanGTR
@HabeebRahmanGTR Месяц назад
Nice video
@trawild_
@trawild_ Месяц назад
Thank you 😍
@adarshdasan2476
@adarshdasan2476 Год назад
Awesome travel video
@trawild_
@trawild_ Год назад
Thank you 🥰❤️
@PrasadTT-ny3ts
@PrasadTT-ny3ts Год назад
ഈ റൂട്ടിൽ ബൈക്ക് യാത്ര പറ്റുമോ
@trawild_
@trawild_ Год назад
@@PrasadTT-ny3ts മുതുമല, മസിനഗുഡി, ഊട്ടി റോഡ് സേഫ് ആണ്. പക്ഷെ... മസിനഗുഡി നിന്നും ഉള്ളിലേക്കുള്ള മായാർ, സിങ്കാര, ബോക്കപ്പുര ബൈക്കിൽ പോകുന്നത് അത്ര സേഫ് അല്ല.
@OfftheBeatenTrack999
@OfftheBeatenTrack999 Год назад
Another wonderful video. Try to do more such videos so that you can maintain the viewership !!
@trawild_
@trawild_ Год назад
Thank you Mr. Surya Narayanan. I’ll work to maintain the quality. Expecting your valuable reviews. ❤️🥰🙏🏻
@human7773
@human7773 Год назад
Oru sec polum skip cheyathe kandu.. very nice presentation 👍
@trawild_
@trawild_ Год назад
Happy to hear! Thanks a lot 🥰👍
@shereefmk6120
@shereefmk6120 Год назад
👌🏻👍👍👍കലക്കി
@trawild_
@trawild_ Год назад
Thank you 🥰
@ajmalali7327
@ajmalali7327 Год назад
Nice👏👏 keep going💪🏻💪🏻
@trawild_
@trawild_ Год назад
Thank you 🥰👍
@SanjaySanjay-kr6qe
@SanjaySanjay-kr6qe Год назад
Nice vedio bro 😍
@trawild_
@trawild_ Год назад
Thank you bro 🥰🙏🏻
@hktravelfoodvlog8954
@hktravelfoodvlog8954 Год назад
Nannayittunde 🤩🤩🤩
@trawild_
@trawild_ Год назад
Thank you 😀🥰👍
@user-oh8lo1xr2i
@user-oh8lo1xr2i 4 месяца назад
Masssss 😊😊😊😊
@trawild_
@trawild_ 4 месяца назад
Thank you 😍
@shafeer1022
@shafeer1022 Год назад
Wowww poli 😍😍😍
@trawild_
@trawild_ Год назад
Thank you🥰👍
@SHIVAMPZR
@SHIVAMPZR Год назад
Amazing... 🔥
@trawild_
@trawild_ Год назад
Thank you Vinod 🤗🤗🤗
@ilyasaslamikaruthakkadilya8542
പൊളിച്ചു 👍
@trawild_
@trawild_ Год назад
Thank you🥰
@mohammedshahal.p6163
@mohammedshahal.p6163 Год назад
Beautiful vedio bro new subscriber aaan ❤
@trawild_
@trawild_ Год назад
Thank you Bro! will upload new video soon. 🥰👍
@ani563
@ani563 Год назад
അവതരണം രസമുണ്ട്
@trawild_
@trawild_ Год назад
Thank You! 🥰
@rafiak1013
@rafiak1013 Год назад
🔥
@trawild_
@trawild_ Год назад
❤️
@shabee143
@shabee143 Год назад
Adipolli bro🥰🙏
@trawild_
@trawild_ Год назад
Thanks 🥰
@jinsonjoseph8967
@jinsonjoseph8967 Год назад
Adipoli👏👏👌
@trawild_
@trawild_ Год назад
Thank you Jinson 🥰🤗
@seethetravel3291
@seethetravel3291 4 месяца назад
Super video 👏🏽👏🏽👌🥰
@trawild_
@trawild_ 3 месяца назад
Thank you bro 😍. Njaan your videos ellaam kaanaarundu. Content kidu 👍🏻✌🏻 Set aanu
@seethetravel3291
@seethetravel3291 3 месяца назад
@@trawild_ Thank you 🥰❤️❤️ your lucky man ithreyum aduthe karadiye kanan pattiyallo super 💪🏽💪🏽
@trawild_
@trawild_ 3 месяца назад
😍😍
@swapnasancharikl05
@swapnasancharikl05 Год назад
Poli kidu visuals..Oru advice undu forest il speed kurachu oodichu koode bro
@trawild_
@trawild_ Год назад
Thank you bro. Yes let me take care.
@rahulpravi
@rahulpravi Год назад
Super
@trawild_
@trawild_ Год назад
Thank you 🥰
@ezrafarmtech8436
@ezrafarmtech8436 Год назад
Nalla avatharanam🎉❤
@trawild_
@trawild_ Год назад
Thank you 🙏🏻🥰
@GGOMGBlog
@GGOMGBlog Год назад
മായാർ റോഡ് visiters allowed ആണോ? ഞങ്ങൾ ബൈക്കിൽ പോയപ്പോൾ അവിടെ ബോർഡ് കണ്ടു അത് കൂടാതെ അവിടെ ലോക്കൽസും പറഞ്ഞു 😢
@trawild_
@trawild_ Год назад
കാറിൽ പോകുന്നത് പ്രശനമൊന്നും ഉണ്ടായിട്ടില്ല. പക്ഷെ മായാർ, സിങ്കാര, ബൊക്കപ്പുര ബൈക്കിൽ പോകുന്നത് അത്ര സേഫ് അല്ല.
@jitheshperingode6903
@jitheshperingode6903 Год назад
വളരെ നന്നായി ചെയ്തിട്ടുണ്ട് 👍👍
@trawild_
@trawild_ Год назад
Thank you 🙏🏻🥰
@prasadpp416
@prasadpp416 7 месяцев назад
ആനകളുടെ കുട്ടികൾക്കു കബ് എന്നല്ല പറയുക , മറിച്ച് കാൾഫ്‌ (calf) എന്നാണ് പൂച്ച വർഗ്ഗത്തിൽപെട്ട നരി , സിംഹം , പുലി എന്നിവയുടെ കുഞ്ഞുങ്ങൾക്കാണ് കബ് (cub)എന്ന് പറയുക .
@trawild_
@trawild_ 7 месяцев назад
കമന്റിന് നന്ദി! ഞാൻ തിരുത്താം. 👍🏻❤️
@noushadmohd8148
@noushadmohd8148 Год назад
മ്മളെ സ്വന്തം മസിനാഗുടി ❤❤❤
@trawild_
@trawild_ Год назад
❤️
@usmana6298
@usmana6298 Год назад
New Subscriber...
@trawild_
@trawild_ Год назад
Thank you 🙏🏻 keep watching ❤️😍
@opadmarajan2957
@opadmarajan2957 Год назад
അടിപൊളി ♥️👍🏻
@trawild_
@trawild_ Год назад
Thank you 🥰👍
@theverifiedanalyst
@theverifiedanalyst Год назад
Subscribed 🌻
@trawild_
@trawild_ Год назад
Thank you 🥰
@babuchacko9080
@babuchacko9080 10 месяцев назад
നല്ല അനൗണസ്മെന്റ്. നല്ല ക്യാമറ വർക്ക്.
@trawild_
@trawild_ 9 месяцев назад
Thank you for your review ❤️
@preethiraj6815
@preethiraj6815 Год назад
My native place 😍
@trawild_
@trawild_ Год назад
My favorite place 👍❤️ Will be back soon
@aruntp5105
@aruntp5105 Год назад
U r good
@trawild_
@trawild_ Год назад
Thank you 🙏🏻
@82ramprasad
@82ramprasad Год назад
Where u stayed in sathyamangalam?BTW nice video
@trawild_
@trawild_ Год назад
Chandras JD park. Thank you for the review 🥰🙏🏻
@AnasHassanplus
@AnasHassanplus Год назад
Polichu
@trawild_
@trawild_ Год назад
Thank you 👍🥰
@nawafshan855
@nawafshan855 Год назад
Home town ❤❤❤
@trawild_
@trawild_ Год назад
Oh!! good❤️
@jamsheena.p9911
@jamsheena.p9911 Год назад
😍😍nyx
@trawild_
@trawild_ Год назад
Thank you 👍🥰
@shajudheens2992
@shajudheens2992 Год назад
It is common scene in Masinsgudi to theppakkadu road
@trawild_
@trawild_ Год назад
Yes
@nedharca
@nedharca Год назад
Nice 👍
@trawild_
@trawild_ Год назад
Thank you🥰👍
@jishnuprasad8900
@jishnuprasad8900 Год назад
Nice video ❣️, Bro masinagudi stay details & Number tharamo ..
@jishnuprasad8900
@jishnuprasad8900 Год назад
Stay details bro ..
@trawild_
@trawild_ Год назад
Thank you bro! 🥰❤️Stay contact details Descriptionil koduthittundu.
@sumankumar.p1991
@sumankumar.p1991 Год назад
Nice...which property was that at bhokapuram
@trawild_
@trawild_ Год назад
Forest Hills
@trawild_
@trawild_ Год назад
Thank you🥰
@sajjadap3378
@sajjadap3378 Год назад
Aa stay details share cheyyumo? Pls
@trawild_
@trawild_ Год назад
Contact me through instagram just do it by shamsad
@bii_01
@bii_01 Год назад
Beautiful 🤟🤟🤟
@trawild_
@trawild_ Год назад
Thank You🥰
@sidheeqpp3667
@sidheeqpp3667 Год назад
ഇത് ഏത് മാസം പോയതാ.. ഇപ്പൊ പച്ചപ്പ്‌ ഒക്കെ ഉണ്ടോ. പെരുന്നാൾക് പോകാൻ ആയിരുന്നു
@trawild_
@trawild_ Год назад
കഴിഞ്ഞ നവംബറിൽ പോയതാണ്. ഇപ്പൊ ഡ്രൈ ആണ്.
@mazidmazid1446
@mazidmazid1446 Год назад
👏👏👏
@trawild_
@trawild_ Год назад
Thank you 👍🥰
@saheerjashah9844
@saheerjashah9844 Год назад
👍👍👍
@trawild_
@trawild_ Год назад
❤️🥰
@Aspergrootgameryt1126
@Aspergrootgameryt1126 Год назад
😇🤯
@trawild_
@trawild_ Год назад
Thank you! 🥰
@sumayyashamsad8672
@sumayyashamsad8672 Год назад
🎉🎉🎉🎉👌👏👏👏
@trawild_
@trawild_ Год назад
Thank you 👍🥰
@yasirashi
@yasirashi Год назад
👍🏻
@trawild_
@trawild_ Год назад
❤️
@Mallus-in-Newzealand
@Mallus-in-Newzealand Год назад
രണ്ടു ദിവസത്തെ പ്രോഗ്രാം ഏതു റൂട്ട് എങ്ങനെ പോകണം എന്നൊന്ന് പറയാവോ. ഞങ്ങൾ എറണാകുളത്തു നിന്നും വരുമ്പോൾ
@trawild_
@trawild_ Год назад
2 നൈറ്റ് ആണെങ്കിൽ, ഊട്ടി & മസിനഗുഡി പ്ലാൻ ചെയ്യാം. എറണാകുളം പാലക്കാട് കോയമ്പത്തൂർ വഴി ഊട്ടി വന്നിട്ട് അവിടെ വൈകുന്നേര കാഴ്ചകൾ & 1 നൈറ്റ് സ്റ്റേ ചെയ്യാം. അടുത്ത ദിവസം അവിടെയൊക്കെ കണ്ടിട്ട് ഉച്ചക്ക് ശേഷം മസിനഗുടിക്കു പോകാം. വൈകുന്നേരം അവിടെയൊക്കെ ഡ്രൈവ് ചെയ്തു നൈറ്റ് മസിനഗുഡി സ്റ്റേ. അടുത്ത ദിവസം പുലർച്ചെ തന്നെ മസിനഗുഡി ഡ്രൈവ് (വീഡിയോയിൽ പറഞ്ഞിട്ടുള്ള 3 റോഡും കവർ ചെയ്യാം) പിന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ചെക്ക്ഔട്ട് ചെയ്തു മുദുമല ഗൂഡല്ലൂർ കോഴിക്കോട് വഴി എറണാകുളം തിരിച്ചെത്താം. മസിനഗുഡി സ്റ്റേ ചെയ്യാൻ ഉള്ള ഫോൺ നമ്പർ ഡിസ്‌ക്രിപ്‌ഷനിൽ കൊടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എന്നെ ഇൻസ്റ്റാഗ്രാം കോൺടാക്ട് ചെയ്യാം. Justdoit by shamsad
@ameerkp5538
@ameerkp5538 Год назад
Bro ee april masam aano poyathu ?
@trawild_
@trawild_ Год назад
Alla. Last November
@sunickamath
@sunickamath Год назад
Masinagudi which property?
@trawild_
@trawild_ Год назад
Private property beside Jungle hut resort Bokkapura. For more details & contact message me on instagram.
@sunickamath
@sunickamath Год назад
@@trawild_ Have messaged you. Kindly check and reply
@trawild_
@trawild_ Год назад
I didn’t receive yet. Can you share your ID?
@sunickamath
@sunickamath Год назад
@@trawild_ sunickamath
@sunickamath
@sunickamath Год назад
@@trawild_ hi, waiting for your reply
@vasanthakumarkumar9244
@vasanthakumarkumar9244 Год назад
Enjoy
@trawild_
@trawild_ Год назад
Thank you 🥰
@salmanfaris-xp8xj
@salmanfaris-xp8xj Год назад
Ith ippo aduth poyathano,, like avide ippo greenery undo ariyam
@trawild_
@trawild_ Год назад
Last November
@sanzparadize1147
@sanzparadize1147 Год назад
Ipo full dry aanu bro, no greenary @salman faris
@TheKarthiggeyan
@TheKarthiggeyan Год назад
Bro do we need any permission from forest department to go to masinagudi from ooty. I'm from tamilnadu planning to go next month.
@trawild_
@trawild_ Год назад
Not required. But, you need to drive through Gudallur > Mudumalai to reach to Masinagudi. Direct road from Ooty to Masinagudi only opened for Government bus transport.
@TheKarthiggeyan
@TheKarthiggeyan Год назад
@@trawild_ Thanks bro. Any hotels in masinagudi to stay overnight.
@trawild_
@trawild_ Год назад
Please contact me through instagram. I can’t write phone number in comment box. RU-vid will delete.
@trawild_
@trawild_ Год назад
@@TheKarthiggeyan Masinagudi stay contact number added to the description.
@preethiraj6815
@preethiraj6815 Год назад
Masinagudi
@trawild_
@trawild_ Год назад
❤️
@freethebull
@freethebull Месяц назад
3:29 il kanicha cheriya camera ethanu ..dji osmo ano.spec parayo
@trawild_
@trawild_ Месяц назад
Yes DJI osmo pocket 2. But ippo irangunna pocket 3 aanu onnukoodi nallathu.
@freethebull
@freethebull Месяц назад
@@trawild_ ithu stills edukkan patto..quality engane..
@freethebull
@freethebull Месяц назад
@@trawild_ enik athyavasyam tour povumbo photos videos edukkan pattiya oru camera/ phone ayalum mathi suggest cheyyan patto...vloggingnu onnum alla...ennalum nalla quality ulla photos kittan..valiya DLSR oke kondu nadakkan padanu..
@trawild_
@trawild_ Месяц назад
ithil photo edukkaam. But, Main aayi video edukkaan aanu nallathu. Video edukkaan iphone nallathaanu. Photo & video edukkaan okke aanenkil Nikon z30 & z50 camera nallathaanu. Athikam size illa.
@freethebull
@freethebull Месяц назад
@@trawild_ ok..thanks..nokkatte..
@neerali9093
@neerali9093 Год назад
When was this shot ??? Was it raining?
@trawild_
@trawild_ Год назад
Last November
@neerali9093
@neerali9093 Год назад
Hi would you pls give details of the route you took or the best route to travel from Masinagudi to Sathyamangalam ?
@trawild_
@trawild_ Год назад
Masinagudi > Mudumalai > Bandipur > Gundlpet > Chamarajanagar > Hasanur > Dhimbam > Sathyamangalam
@trawild_
@trawild_ Год назад
You can try Masinagudi > Ootty > Mettuppalayam > Sathyamangalam as well. But I didn't try this route.
@neerali9093
@neerali9093 Год назад
@@trawild_ thank you for the information
@rijopedikkattu
@rijopedikkattu Год назад
നൈസ് ബ്രോ ..... ഞാൻ ഉടനെ മസിനഗുഡി പ്ലാൻ പോകുന്നുണ്ട് . മസിനഗുഡി സ്റ്റേ ഡീറ്റെയ്ൽസ് ഒന്നു തരാമോ ...
@trawild_
@trawild_ Год назад
Please message me on Instagram @justdoit_byshamsad
@Raa-agent
@Raa-agent 11 месяцев назад
Cheto. Masanangudiyil scooter safari vidumo?
@trawild_
@trawild_ 11 месяцев назад
Yes
@villagevisionvloges2022
@villagevisionvloges2022 Год назад
ഏതാ bro ക്യാമറ
@trawild_
@trawild_ Год назад
Canon 200D, DJI Pocket 2 & iPhone 14pro max. More details in description.
@sudhakarsubramaniam762
@sudhakarsubramaniam762 Год назад
What is the name of the resort at bokkapuram?
@trawild_
@trawild_ Год назад
Forest Hills. Contact details in Description.
@arunthampi001
@arunthampi001 Год назад
Hi chetta...ithu ethu month anu poyathu..pls sharr
@trawild_
@trawild_ Год назад
Last November
@Anjanaandkichu
@Anjanaandkichu Год назад
Two wheeler pokaan safe ahno????
@trawild_
@trawild_ Год назад
Masinagudi safe aanu. But Mayar, singara & bokkapura route bike safe alla.
@Anjanaandkichu
@Anjanaandkichu Год назад
@@trawild_ thankuu. We are in ooty now. Will try this route💛
@trawild_
@trawild_ Год назад
@@Anjanaandkichu 🥰... From Ootty to Masinagudi (Kallatti churam vazhi) Pokaan pattumo ennu check cheyyu. Allenkil Ootty - Gudallur - mudumalai - Masinagudi varendi varum.
@adhu624
@adhu624 Год назад
Eth ennu poyatha bro eppo climet oke engane und
@trawild_
@trawild_ Год назад
Last November lu poyathaanu. ippo dry aanu avide.
@mhdyaseen3085
@mhdyaseen3085 Год назад
How to get this Bokkapuri stay
@trawild_
@trawild_ Год назад
Message me through instagram. I can share the contact.
@trawild_
@trawild_ Год назад
Masinagudi stay contact number added to the description.
@balajichetty7624
@balajichetty7624 Год назад
Whats the resort name in masinagudi u stayed?
@trawild_
@trawild_ Год назад
Forest Hills. Contact detail available in description.
@siddik4162
@siddik4162 Год назад
Bro Ivideyellam Sedan Caril Pokan Pattumo? Road Engane Und?
@trawild_
@trawild_ Год назад
Pokaam. Nalla road aanu.
Далее
Mortal Combat (Full Episode) | Animal Fight Night
44:25
Masinagudi !!!  4K
30:15
Просмотров 355 тыс.