Тёмный

Mathew Samuel 02 | Charithram Enniloode 1997 | Safari TV 

Safari
Подписаться 2,8 млн
Просмотров 61 тыс.
50% 1

#Charithram_Ennillode #Safari_TV #Mathew Samuel
Mathew Samuel 02 | Charithram Enniloode 1997 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

29 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@saneshsebastian7518
@saneshsebastian7518 2 года назад
How to pay & download from overseas
@shinevk5961
@shinevk5961 2 года назад
സന്തോഷ് ചേട്ടാ..നിങൾ എങ്ങിനെ ഇത് പോലത്തെ മുതലുകളെ പോക്കുന്നു...♥️♥️ സംഗതി കിടു...
@vargheesjoy9004
@vargheesjoy9004 2 месяца назад
What nonsense writing no manners like you only 4th class education
@jaisonjmathew2957
@jaisonjmathew2957 2 года назад
സിനിമയുടെ കഥ പറയും പോലെ........ 😍 നല്ല ത്രില്ലിംഗ് എപ്പിസോഡ് ✌🤘
@jaisonjmathew2957
@jaisonjmathew2957 2 года назад
@bt namboodiri haritha 👍
@binduambrose8068
@binduambrose8068 2 года назад
ഇങ്ങനെയൊക്കെ ചെയ്യണമെങ്കിൽ ദൈവത്തിന്റെ അദൃശ്യകരങ്ങൾ സാറിനെ സഹായിക്കുന്നുണ്ടാകണം ! അനുഗ്രഹീതമായ ജന്മം തന്നെ❤️❤️
@sarathclalr1963
@sarathclalr1963 2 года назад
സഫാരി അടിപൊളി ആണ്. ഇങ്ങനെ ഉള്ള നല്ല മലയാളിക്കളെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിനു നന്ദി 🙏
@aloshyak8728
@aloshyak8728 Год назад
ഇദ്ദേഹത്തെ അറിയാതിരുന്നെങ്കിൽ തോല്വിയാണ്
@stanlyxavier4151
@stanlyxavier4151 Месяц назад
ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആക്കാതെ ആദ്യം കണ്ടത് ശ്രീമതി അനിത പ്രതാപിന്റെ അനുഭവങ്ങളായിരുന്നു, ഇപ്പോൾ ഇദ്ദേഹത്തിന്റെയും ❤️❤️❤️. ഇനിയും ഇതുപോലുള്ള പുലികളുടെയും വമ്പൻമാരുടെയും അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു. പ്രത്യേക അഭിനന്ദനങ്ങളോടെ 🙏❤️🙏
@abrahamlincoln9128
@abrahamlincoln9128 2 года назад
പൊളി സാനം.... വളരെ റിയൽ ആയ മനുഷ്യൻ..
@dizygoticklebsiella1131
@dizygoticklebsiella1131 2 года назад
കാർഗിൽ യുദ്ധ പോരാളി Air Marshal രഘുനാഥ് നമ്പ്യാർ അടുത്തതായി ചരിത്രം എന്നിലൂടെ സഫാരി കൊണ്ട് വരണം. ഇന്ത്യൻ Airforce പരമോന്നത പദവിയിൽ എത്തിയ അദ്ദേഹത്തിന്റെ വിവരണങ്ങൾക്കായി കാത്തിരിക്കുന്നു
@wasimaliahmed
@wasimaliahmed 2 года назад
ഒരു ത്രില്ലർ സിനിമ കണ്ട ഫീൽ. Waiting for next episode
@anchalriyas
@anchalriyas 2 года назад
What a thrilling experiences……kidu …..100 time more than a thrilling movie 💪💪💪
@jamsheerpullangadathe3060
@jamsheerpullangadathe3060 2 года назад
ഏല്ലാ കാര്യത്തെ കുറിച്ചും ആകാംഷ ഉള്ള ആളുക്കൾക് നിങ്ങളെ സംസാരം ഒരിക്കലും മടുക്കില്ല ❤️ ഒരു പാട് സ്നേഹം
@arunmathew5109
@arunmathew5109 Год назад
Nte ponno ormipikkalle. ippo idehathinte videos okke thiranju pidichu kanalanu pani
@harissameer5389
@harissameer5389 Год назад
നീ ഒരു കൃസംഗി
@vinodanchal7645
@vinodanchal7645 2 года назад
സിനിമയെ വെല്ലുന്ന ജീവിതം 👌👌👌👌🌹
@salmanrafie6301
@salmanrafie6301 2 года назад
I think this will go interesting
@renjithayyappan2000
@renjithayyappan2000 2 года назад
Hatsoff safari and sgk ingane ulla kidu pgmsnu.. Waiting for more...
@omnathraveendran3707
@omnathraveendran3707 2 года назад
സിനിമ കഥകളെ വെല്ലുന്ന അനുഭവങ്ങൾ👌
@littu021
@littu021 2 года назад
Thank you SGK for bringing these wonderful people and stories
@mannavila
@mannavila 2 года назад
Absolutely terrific selection 👍
@Voiceofdrbilal
@Voiceofdrbilal 2 года назад
🤩🤩🤩 സഫാരി ഓരോ തവണയും കിടു ആളുകളെ ആണല്ലോ കൊണ്ടു വരുന്നത്. ഇനി ജോസി ജോസഫ് സാറിനെ കൊണ്ടു വരണം
@ranjinipreetha
@ranjinipreetha 2 года назад
Achayan polikunnu.. Waiting for next episode
@iamhere8140
@iamhere8140 2 года назад
Yes, in my degree days at SB chry I used to read a lot about tehelka ,details about Tarun thejpal and Mathew Samuel.
@stock7764
@stock7764 2 года назад
മാത്യു ഭായി, നാഷണൽ ജേർണലിസ്റ്റ് ആയ നിങ്ങളുടെ ത്രില്ലടിപ്പിക്കുന്ന സാഹസിക അനുഭവങ്ങൾ കേൾക്കുമ്പോൾ,താങ്കൾ അനുഭവങ്ങൾ പറയുന്ന ശൈലിയും കാണുമ്പോൾ ആണ് ഇവിടുത്തെ മാധ്യമ ചിങ്കങ്ങൾ എന്ന് പറയുന്ന മഹാന്മാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്..,
@jalajabhaskar6490
@jalajabhaskar6490 2 года назад
So interesting... ❤️❤️.. just like a thriller movie 😀..so many twists and turns
@AnnieBMathaiOman
@AnnieBMathaiOman 2 года назад
Started watching just becos we know of Tehelka ..what a journey..!! Watch one after another episode.. Tq
@gopithavanoor2158
@gopithavanoor2158 2 года назад
ഇത് പൊളിക്കും
@riazpetta
@riazpetta 2 года назад
feels the power of true journalism.... risking life..that too in delhi.......Really thrilling
@muhammedsahil7776
@muhammedsahil7776 2 года назад
What a story 🔥🔥🥺🥺
@abinbaby487
@abinbaby487 2 года назад
Pathanapurathinte swantham Mathew achayan 💓💓
@iamaneeshkumar0017
@iamaneeshkumar0017 Год назад
YOU ARE MIRACLE 👏💕
@abhilashpunalur
@abhilashpunalur Год назад
പുള്ളിയുടെ വിവരണം കേട്ടിട്ട് ചാരായം കുടിക്കാൻ തോന്നുന്നു 😁🤭
@jojivarghese3494
@jojivarghese3494 2 года назад
Thanks for the video
@mohananvenattu
@mohananvenattu 2 года назад
This type of journalism is called positive or adventurous journalism.Those who knows the North Indian cities police behaviour,Mathew Samuelnarration would understand well .Most of the policemen are marked gundas.Congrats to Mr.Mathew Samuel🌹🌹
@Exploringtheworldforyou
@Exploringtheworldforyou 2 года назад
Hi Mr. Mathew Samuel ആദ്യം പറഞ്ഞ investigation about Rape case, എത്ര ദിവസം എടുത്തു full investigation ന്?
@sujilpazhanilathjames8088
@sujilpazhanilathjames8088 2 года назад
Waiting for the next one !
@rajeeshsays120
@rajeeshsays120 Год назад
The best journalist I have everseen
@vakkachan1
@vakkachan1 2 года назад
MODUS kappalandi saar thirichuvaruvo saar ayalude katha poli aanu!!!
@Angel-2023
@Angel-2023 2 года назад
Real life story is amazing ….🙏
@shahirshahru1763
@shahirshahru1763 2 года назад
You are such a wonderful person.i like you man
@vipinns6273
@vipinns6273 2 года назад
First 😍👌👏👍♥️
@vipinsobhanam5287
@vipinsobhanam5287 2 года назад
ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ ആണ് നാരദാ ന്യൂസ്‌
@powereletro3162
@powereletro3162 2 года назад
അഭിനന്ദനങ്ങൾ
@praveen8017
@praveen8017 2 года назад
ഏതാ റേഞ്ച് 🔥
@djjithujab
@djjithujab 2 года назад
Uff, oru cinema kadha pole. 🔥🔥
@varunsanthosh468
@varunsanthosh468 2 года назад
Kollaamm .... Kidilam Manushyan....😀😂
@prashobhprabhakar2186
@prashobhprabhakar2186 2 года назад
Kidilam cinema scope ulla life ❤️
@akhilv.s8278
@akhilv.s8278 2 года назад
Story telling 👌
@Padmanabhan-rz8jj
@Padmanabhan-rz8jj 7 месяцев назад
സാമൂവൽ സാറിനെ പോലെ ഉള്ളവരെ ഉൾപ്പെടുത്തി ചാനൽ അടിപൊളി ആക്കുക.60 വയസ്സിന്നും മുകളിലുള്ള ഞങ്ങൾക്ക് എത്ര കാലം ഇതൊക്കെ ആസ്വദിക്കാൻ കഴിയും? നമ്മളുടെ ചെറിയ അറിവ് പകരുന്നുണ്ട്. സ്വീകരിക്കാൻ നല്ല മനുഷ്യരില്ല.
@vidyaajith364
@vidyaajith364 2 года назад
Thrilling
@vinodthampi
@vinodthampi 2 года назад
ഇത് കൊള്ളാല്ലോ , ഈ സ്റ്റോറി ഒരു സിനിമ ആക്കിയാൽ ഹിറ്റ്‌ ആകും
@alexsam73
@alexsam73 Год назад
Wow!! What a gutsy man!
@manuar5798
@manuar5798 Год назад
Ith kandepne aan Narada kanan thudangyath...ingerde analysis vere level...mikkathum parayumpole varum
@georgebsp
@georgebsp 2 года назад
Super
@abhijithks463
@abhijithks463 2 года назад
Need sir E Sreedharan 😁
@mathewchakkappan8655
@mathewchakkappan8655 2 года назад
@ 18:41 mins... Mathew by mistake says Calicut... instead of Calcutta.. please rectify if possible.
@roshanthomas88
@roshanthomas88 2 года назад
He mentioned kalighat in calcutta not calicut..
@prajeeshmc8122
@prajeeshmc8122 2 года назад
Kidilan Story
@greenmangobyajeshpainummoo4272
Great ...Sir
@modrex2485
@modrex2485 2 года назад
Interesting
@pilotuae
@pilotuae 2 года назад
❣👍👍👍👍👍
@kiranthomas9421
@kiranthomas9421 2 года назад
Very interesting
@RaaGreenPharmacy
@RaaGreenPharmacy Год назад
superb....
@breakouttrade
@breakouttrade 2 года назад
ഇദ്ദേഹം കൊള്ളാലോ.... 😎
@rayeeskomath2058
@rayeeskomath2058 2 года назад
ഡയറക്ടർ ജോഷി യെ കൊണ്ടുവരാൻ കഴിയുമോ
@rayeeskomath2058
@rayeeskomath2058 2 года назад
ഇതുവരെ സൗണ്ട് കേട്ടിട്ടില്ല
@jaisonjoy4989
@jaisonjoy4989 2 года назад
Good 👍
@sheethalakc2944
@sheethalakc2944 2 года назад
👏👏👏👏
@roymathew4050
@roymathew4050 2 года назад
Hatts off mr.mathew Samuel.
@abduljaleelpakara6409
@abduljaleelpakara6409 2 года назад
👍👍👍💐💐💐❤️❤️
@mohammedshaparappanangadi523
@mohammedshaparappanangadi523 2 года назад
Interesting 💞🙏
@adarshasokansindhya
@adarshasokansindhya 2 года назад
Hiii
@louispriston
@louispriston 2 года назад
❤️
@tmraaf
@tmraaf 2 года назад
ഒരു ഹോറർ ഫിലിം കാണുന്ന പ്രതീതി
@gracymm1305
@gracymm1305 Год назад
കേട്ടിരിന്നു പോകും.
@aebymathew
@aebymathew 2 года назад
MATHEW Samuel, pls Read the book The missionary position- by Christopher Hitches 🙏🏻
@bincymonbincymonthomas8987
@bincymonbincymonthomas8987 2 года назад
അറോറ യുടെമകൾ നല്ല മനസിന്റെ ഉടമ 🌹🌹🌹
@aashanin962
@aashanin962 2 года назад
adipoli... CID Nazir pole...
@cmntkxp
@cmntkxp Год назад
വടക്കേ ഇന്ത്യയിൽ ചില പാർക് കള് ടോയ്‌ലറ്റ് കളു വരെ ആണ് ഇത്തരം ഫുൾ blown courtship നടക്കുന്നത് . അവർക്ക് ഇപ്പൊ oyonroom ഒകെ ആയി വരുന്നു
@dinkan7953
@dinkan7953 Год назад
നാരദാ ന്യൂസ്
@maneeshadhya3635
@maneeshadhya3635 2 года назад
BOND.... Mathew Samuel BOND 007....
@rkr7718
@rkr7718 2 года назад
Pullikaran parayunnath manasilavathavarundo ? Eniku onum kathiyilla
@leoalexmathew1470
@leoalexmathew1470 2 года назад
10 സിനിമക്ക് ഉള്ള കഥ ഉണ്ടല്ലോ കൈയ്യിൽ
@lenessa495
@lenessa495 2 года назад
തുറന്നു പറച്ചിൽ....!!!
@aniyanknju5146
@aniyanknju5146 2 года назад
പത്തനാപുരത്തിൻ്റെ അഭിമാനം..
@vidyaramanan1837
@vidyaramanan1837 2 года назад
Masur ahamad 😭 prediction 😭
@sunilrayaroth7181
@sunilrayaroth7181 Год назад
Oru samban aanu ഇദ്ദേഹം
@joicegeorge1490
@joicegeorge1490 2 года назад
Achayan kolamass
@jithincmt
@jithincmt 2 года назад
ഇതിന്റെ ഇടയിൽ നമ്മളൊക്കെ വെറും സീറോ...
@aashanin962
@aashanin962 2 года назад
delhiyil 3 varsham thekku vadakku marketinginu nadannathu veruthe ennu ippol thonnunnu 😂😂, athum full tank petrol ulla scooterum aayi...
@thomaglee
@thomaglee Год назад
oru crime thriller feel good spy moviek scope undu
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 года назад
👍👍👍
@abhijithks463
@abhijithks463 2 года назад
Onum mansilavunillallo
@ignatiusdavid7397
@ignatiusdavid7397 2 года назад
Your story telling is very confusing.
@mrmmine__
@mrmmine__ 2 года назад
Fist
@rajeevanvr5134
@rajeevanvr5134 2 года назад
വളരെ ത്രില്ലിംഗ് ഉള്ള സംഭവം ആണ് പറയുന്നത് എങ്കിലും ഒരു ക്ലാരിറ്റി ഇല്ല അതുകൊണ്ട് ദയവുചെയ്ത് അതൊന്നു ശ്രദ്ദിക്കണം
@mrkp1595
@mrkp1595 2 года назад
😈
@rajeevanvr5134
@rajeevanvr5134 2 года назад
പറയുന്നതൊന്നും കൃത്യമായി മനസ്സിലാവുന്നില്ല
@Rons88
@Rons88 2 года назад
എല്ലാവരെക്കാളും ഒട്ടേറെ അനുഭവസമ്പത്തും അറിവും സമ്മേളിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് ഭാഗമായവരാണ് ചരിത്രത്തിന്റെ കോണിൽ വ്യക്‌തമായ ഐഡിന്റിറ്റിയോടെ നിലയുറപ്പിക്കുന്നത്.. അവരാണ് ഇങ്ങനെ പ്രേക്ഷകരോട് സംവദിക്കുന്നത്.. പക്ഷെ അത് പറഞ്ഞു ഫലിപ്പിക്കാൻ ഒരു കഴിവ്‌ വേണം.. അത് ഇല്ല എങ്കിൽ, കേൾക്കുന്നവർക്ക് നന്നേ ബോറടി ഉളവാകും.. എന്റെ അറിവിൽ ,ഡെന്നീസ് ജോസഫ് , റിട്ട എസ് പി ജോർജ്ജ് ജോസഫ്, ഗായത്രി അശോക് ,ഷിബു ചക്രവർത്തി, ലാൽ ജോസ്, വെള്ളത്തൂവൽ സ്റ്റീഫൻ ഇവരൊക്കെയാണ് മുൻപന്തിയിൽ..
@_opinion_4956
@_opinion_4956 2 года назад
ചരിത്രത്തിൽ രേഖപ്പെടുത്തിയ പലരും നല്ല പ്രസംഗ padavam, ഭാഷ ചാതുരി ഒന്നും ഉള്ളവർ ആയിരുന്നില്ല എന്ന് ആദ്യം താങ്കൾ മനസ്സിലാക്കണം... അങനെ ഭാഷ ചാതുരി ഉള്ളവർ ക്രിയേറ്റീവ് field ല്‍ തിളങ്ങും allathe ബാക്കി ഉള്ളവർ എല്ലാം language, communication ല്‍ excellence theliyichavar alla... പിന്നെ നിങ്ങളുടെ comment ല്‍ പറഞ്ഞ ഓരോ പേരിനെ kaalum.. Influencive ആയ journalistic, political history ല്‍ രേഖപ്പെടുത്തി വളരെ കാലം orkkunna വർക്ക് cheytha ആൾ ആണ്‌ narrator.. നിങ്ങൾ രേഖപ്പെടുത്തിയ ഓരോ പേരിനും കേരളം പോലെയുള്ള etta വട്ടത്തില്‍ influence ഉണ്ടാക്കിയ ആളുകൾ aan athilum powerful presence aan narrator de.. നമ്മളുടെ കേരളത്തിൽ അത്ര popular അല്ല പുള്ളിയുടെ work എന്നതാണ്‌ prshnm.. Indian politics, journalism okke follow cheyunnavark ariyam മാത്യു Samuel ഉണ്ടാക്കിയ impact
@karunakaranradhakrishnan4683
@karunakaranradhakrishnan4683 2 года назад
Onnirakki vidamo,Santhosh George
@mujthabakoroth72
@mujthabakoroth72 2 года назад
ചേട്ടന് വേണ്ടി കിന്നാരത്തുമ്പി upload ചെയ്യട്ടെ
@karunakaranradhakrishnan4683
@karunakaranradhakrishnan4683 2 года назад
@@mujthabakoroth72 please.
@sureshkumark2672
@sureshkumark2672 Год назад
ഇതൊരു വിളഞ്ഞ വിത്ത് തന്നെ
@shobachacko9655
@shobachacko9655 2 года назад
Mathew sir, are you a dictative or a journalist 😁😁
@shamsukeyvee
@shamsukeyvee 2 года назад
ഇതൊക്കെ വിശ്വസിക്കാമോ ..?!
@dixon405
@dixon405 2 года назад
വിശ്വസിച്ചില്ലെങ്കിൽ അയാൾ പിടിച്ചു നരകത്തിൽ ഇടില്ല .😀😂
@pr.wilsonmr7255
@pr.wilsonmr7255 2 года назад
💯
@shamsukeyvee
@shamsukeyvee 2 года назад
പറയുന്നതിൽ ലോജിക്കില്ലായ്മ ..
@_opinion_4956
@_opinion_4956 2 года назад
@@shamsukeyvee വിശ്വസിക്കാം.. പുള്ളി North ഇന്ത്യാ യിലെ famous investigative, sting operation journalist ആണ്‌.. Eviduthe കുറെ അധികം പേര്‍ക്ക് ariyilla..
@amarnathsv5341
@amarnathsv5341 2 года назад
കുറച്ചൊക്കെ തള്ളാണെനു തോന്നുന്നു
@heisenbergbrasco4861
@heisenbergbrasco4861 2 года назад
എന്റെ പൊന്ന് ചേട്ടാ ഒന്നു ചെറുതായി തള്ളു. അവന്റെ ഡേറ്റിംഗും കിങ്കി സെക്സും , അങ്ങ് സ്വയം പൊക്കിക്കോളുവാ.. ഇയാൾ ജസ്റ്റ് ഒരു കൂലി ജേര്ണലിസ്റ് ആയിരുന്നു, ശരിക്കും ഉള്ള ജേര്ണലിസ്റ്റുകൾ ഇയാളെ ഉപയോഗിച്ചിട്ടുണ്ട് എന്നത് നേര്
@_opinion_4956
@_opinion_4956 2 года назад
പുള്ളി നടത്തിയ sting operations ന്റെ പലതിന്റെയും tapes Internet ല്‍ available ആണ്‌ സുഹൃത്തേ.. pulli pinneh വെറുതെ എന്തിനു thallanam.. North Indian journalists nte edayil nalla famous ആയ investigative sting operation journalist ആണ്‌ അദ്ദേഹം
@jamesroland3834
@jamesroland3834 Год назад
ivide ethu pathrathila working?
@luckman381
@luckman381 2 года назад
Mr, Mathew Samuel കുറേ ദിവസങ്ങൾക്ക് മുൻപ് താങ്കളുടെ ഒര് video clip എനിക്ക് കാണാനിടയായി, അതുമായി ബന്ധപ്പെട്ട് ഒര് ഓർമപ്പെടുത്തൽ ഞാൻ ആഗ്രഹിക്കുന്നു,, ഇപ്പോൾ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള 2 രണ്ട് രാജ്യങ്ങളുടെ War (യുണ്ടമാണല്ലോ) ഇപ്പോൾ നടക്കുന്നത് ശരിയാണോ ?? യുണ്ടം തുടങ്ങിയതിനു ശേഷം OPEC ഉം World Market ലും (GCC Country) കളിലെ അറബികളുടെ Crude Oil ന് വല്ലാതെ വില കൂടുന്നു എന്ന് Worldwide Media കളെല്ലാം Report ചെയ്യുന്നു,, ആയതിനാൽ താങ്കൾ നമ്മുടെ India Gvmnt നോട് ഒന്ന് ഓർമ്മപ്പെടുത്തിയാൽ കൊള്ളാമായിരുന്നു മേല്പറഞ്ഞ GCC രാജ്യങ്ങളിൽ നിന്നും Crude Oil ഇനി വാങ്ങണ്ട എന്ന്,,, മറക്കാതെ ഒന്ന് പറയണേ സാമൂവാലെ,,, പ്രത്യേകിച്ച് Kuwait ൽ നിന്നും,,, കാരണം Kuwait India ക്കെതിരെ മുസ്ലിം പ്രീണനത്തിന് പ്രമേയം പാസ്സാക്കിയവർ ആണ്,,, അത്കൊണ്ട് അവരുമായി ഒര് dealing നും India പോകാതിരുന്നാൽ നമുക്ക് നമ്മുടെ അഭിമാനം കാത്തു സൂക്ഷിക്കാം,,, മറക്കല്ലേ Mathew Samuel,,,
Далее
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 273 тыс.
World Record Tunnel Glide 🪂
00:19
Просмотров 21 млн