Тёмный

Mayalle | Makal Song Teaser | Jayaram | Meera Jasmine | Vishnu Vijay | Haricharan | Harinarayanan 

Anoop Sathyan
Подписаться 89 тыс.
Просмотров 843 тыс.
50% 1

'Mayalle' song teaser from 'Makal', directed by Sathyan Anthikad.
Music: Vishnu Vijay | Lyrics: B.K. Harinarayanan
Singers: Haricharan, Vishnu Vijay.
Teaser Cuts: Anoop Sathyan
Cast: Jayaram, Meera Jasmine, Devika Sanjay, Naslen, Innocent, Sreenivasan, Sidhique, Altaf Salim, Jayasankar, Dayyana Hameed, Meera Nair, Sreedhanya, Nilja Baby and Balaji Manohar.
Director: Sathyan Anthikad
Produced by: Central Productions
Written by: Dr. Iqbal Kuttipuram
DoP: S. Kumar ISC
Editor: K Rajagopal
Music: Vishnu Vijay
Background Score: Rahul Raj
Lyricist: Harinarayanan
Sync Sound & Sound Design: Anil Radhakrishnan
Atmox sound mix: Sinoy Joseph
Production Designer: Manu Jagadh
Costume Designer: Samira Saneesh
Makeup: Pandian
Choreographer: Anna Prasad
Stunts: Supreme Sundar
Production Controller: Biju Thomas
Designs: Jayaram Ramachandran
DI Colourist: Raghuraman (Whitee Lottus Digital Studio, Chennai)
Vfx: Jishu
Associate Director: Anoop Sathyan
#mayalle #jayaram #meerajasmine #devika #sathyananthikad

Кино

Опубликовано:

 

22 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 445   
@adwai8455
@adwai8455 2 года назад
മീര ജാസ്മിനെ എത്ര മനോഹരമായാണ് സത്യൻ അന്തിക്കാട് സ്‌ക്രീനിൽ എത്തിക്കുന്നത്. എത്രയോ വർഷങ്ങൾക്കു ശേഷമാണ് മീരയെ ഇത്രയും എനർജിയോടെ സ്‌ക്രീനിൽ കാണുന്നത്. സത്യൻ അന്തിക്കാട് - മീര ജാസ്മിൻ combo മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. ❤️
@shibinhaneefa2651
@shibinhaneefa2651 2 года назад
സത്യൻ അന്തിക്കാട് സിനിമകളുടെ പ്രത്യേകത ഗ്രാമീണ ഭംഗിയാണ് പ്രകൃതിയെ തന്റെ സിനിമകളിലൂടെ പ്രേക്ഷകരിൽ എത്തിക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് അദ്ദേഹം.
@aktech8102
@aktech8102 2 года назад
Mt vasudevan nair❤️
@robinskull
@robinskull 2 года назад
This Malayalam song SUCKSS, MY MUSIC IS BETTER
@athulkrishna6654
@athulkrishna6654 2 года назад
@@robinskull poyi ooomfff
@kiranbaby5216
@kiranbaby5216 2 года назад
പണ്ടത്തെ സത്യൻ അന്തിക്കാട് sirന്റെ സിനിമകളിൽ നിറഞ്ഞുനിന്ന 2 താരങ്ങൾ ജയറാമേട്ടൻ & Meera Jasmine .. എന്നാൽ പണ്ടൊന്നും 2 പേരും ഒരുമിച്ചുള്ള ഒരു സത്യൻ അന്തിക്കാട് ചിത്രം ഇറങ്ങീട്ടുമില്ല .. ഈ jodi ഒരുമിച്ചു വന്നതിൽ സന്തോഷം ❤️
@lovedale4790
@lovedale4790 2 года назад
അഭിനയത്തിന് കാര്യത്തിൽ മീരാജാസ്മിൻ 🙏
@acahmed3775
@acahmed3775 2 года назад
Meera annum innum orupole thanne how cute😍😍😍👍🏻
@Ash_ash143
@Ash_ash143 2 года назад
Idh exactly pazhaya meera thanne...engane vayassaitum pazhaya mugham thanne
@vyshnavkrishna312
@vyshnavkrishna312 2 года назад
0:36 Chekkan Mass🔥🥳👌😅🤣🤣🙌Kaanumbo thanne chirivarunn😅💖
@najeebasharaf651
@najeebasharaf651 2 года назад
Meera chechi backs😘
@summesh2924
@summesh2924 2 года назад
മീരാ ❤2000 മുതൽ 2010വരെ മലയാളത്തിന്റെ നായിക മീരയായിരുന്നു... തിരിച്ചു വരവിൽ ചിലർക്ക് അസൂയ ഉണ്ടെന്നു തോന്നുന്നു..... We love മീരാ 😍... പിന്നെ ജയറാം, സത്യൻ സാർ, ദേവിക... സിനിമ വൻ വിജയം ആകട്ടെ.... എല്ലാ ആശംസകളും ❤
@usha_sneham
@usha_sneham 2 года назад
പോന്നമുട്ട ഇടുന്ന താറാവ്, മഴവിൽ കാവടി, സന്ദേശം,, യാത്രക്കാരുടെ ശ്രദ്ധക്ക്, മനസിനക്കാരെ അങ്ങനെ ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച കോമ്പോ ആണ് ജയറാമേട്ടൻ സത്യൻ ചേട്ടൻ കോമ്പോ 🔥 ഈ സിനിമയും ഗംഭീര വിജയം ആകട്ടെ ആശംസകൾ ♥️
@wizard74610
@wizard74610 2 года назад
0:10 Meera jasmine achuvinte amma film ile polund ippazhum🤩🤩 Enth bhangiya🥰
@rainaelizebeth2344
@rainaelizebeth2344 2 года назад
Achuvinte amma orma vannu teaser kandittu. Annu uravsi ma'm and meera jasmine ayirunu enkil innu meera jasmine and devika yum aanu. Lovely 😍 and all the best for the movie
@ableec4974
@ableec4974 2 года назад
Amma avan olaa praayam ilaa ipolm meera still so young.... ❤️
@jomcymary5958
@jomcymary5958 2 года назад
Love ❤ to see Meera Jasmine again...beauty + talent + charming....waiting for Sathyan Sir magic
@adhils526
@adhils526 2 года назад
100 % True
@robinskull
@robinskull 2 года назад
THIS MALAYALAM SONG SUCKSS, MY MUSIC IS BETTER
@S_a_n_s_
@S_a_n_s_ 2 года назад
_മലയാളത്തിൽ 2000 - 2010 കാലഘട്ടത്തിൽ മീരയോളം മികച്ച മറ്റൊരു നടി ഉണ്ടായിരുന്നില്ല. പിന്നെ ജയറാം - സത്യൻ അന്തിക്കാട് കോംബോ, എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്ന്. ✨💖_
@shantypr392
@shantypr392 2 года назад
സത്യം 👍👍
@shynirajeev4998
@shynirajeev4998 2 года назад
👍
@JoyalAntony
@JoyalAntony 2 года назад
സൗന്ദര്യ - 2000 starting പക്ഷെ വിധി അവരെ തോൽപിച്ചു കളഞ്ഞു ❤🌹
@sanojsano7028
@sanojsano7028 2 года назад
Yes.. ❤️
@kd351
@kd351 2 года назад
@@JoyalAntony 🥺
@vinodckoyilandy9347
@vinodckoyilandy9347 2 года назад
Super meera
@salmanes6063
@salmanes6063 2 года назад
Meera Jasmine pandathe pole Thanne und super jayaram super
@ashwinitalakaveri4313
@ashwinitalakaveri4313 2 года назад
Meeraa Jasmin ❤️❤️❤️❤️
@vvp8120
@vvp8120 2 года назад
മനസ്സിനക്കാരെ ഭാഗ്യദേവത പോലെ ഒരു ഫാമിലി ഹിറ്റ്‌ ആകട്ടെ ❤🥰
@user-yv4jk5qe1j
@user-yv4jk5qe1j 2 года назад
ഇത്തരം സിനിമകൾ ആണ് ഇന്ന് സത്യം പറഞ്ഞാൽ കണി കാണാൻ ഇല്ലാത്തത്... അതൊക്കെയാണ് കാലം.. ഇപ്പൊ അങ്ങനെ ആകാൻ ശ്രമിക്കുന്നുണ്ട് പക്ഷെ എവിടെക്കെയോ ഒരു മിസ്സിംഗ്‌ ഉണ്ട്. ഏറെ നാളുകൾക്കു ശേഷം ഞാൻ പ്രകാശൻ ആണ് family ആയിട്ട് കണ്ടിട്ട് 100%satisfaction കിട്ടിയത്... ഇതൊരു break ആകട്ടെ.. റിയലിസ്റ്റിക് റിയലിസ്റ്റിക് എന്നൊക്കെ പറഞ്ഞു വരുന്നത് എല്ലാം ഒരേ type 🤒
@muhammedmuhsin7352
@muhammedmuhsin7352 2 года назад
@@user-yv4jk5qe1j Home kandille?
@jishnuvj9743
@jishnuvj9743 2 года назад
@@muhammedmuhsin7352 May be theatre films
@minikv5116
@minikv5116 2 года назад
BB avare block buster
@user-yv4jk5qe1j
@user-yv4jk5qe1j 2 года назад
@@muhammedmuhsin7352 mm.. rasad
@sajicworld9076
@sajicworld9076 2 года назад
ഇന്നസന്റ് ചേട്ടനെ കാണുമ്പോൾ ലളിതഅമ്മയെ ഓർമ വരും 🥀
@nawarpm273
@nawarpm273 2 года назад
🥺🥺
@vijeshkk931
@vijeshkk931 2 года назад
E, filim super hit akum,,, meerajasminte thirichuvaravu malayala sinimayude thirichu varavu Kalam... Nanamayulla nadi meera Jasmin....
@suhas3459
@suhas3459 2 года назад
മീരാ ജാസ്മിൻ 😍first day urapichu
@bibinsneha825
@bibinsneha825 2 года назад
വിഷ്ണു വിജയ്... സംഗീത സംവിധായകൻ ഉഗ്രൻ.. നാളെയുടെ വാഗ്ദാനം 👍👍❤❤❤ഒരു ഇളയരാജ touch.. പടം ജയറാമേട്ടന്റെയും, മീരജാസ്മിന്റെയും ഉഗ്രൻ തിരിച്ചു വരവാകാൻ പ്രാർത്ഥിക്കുന്നു.
@arunthottan5520
@arunthottan5520 2 года назад
Malayalam industryile versatile actressesil oraal Meera Jasmin🤍
@vishnuvishnu.n5213
@vishnuvishnu.n5213 2 года назад
മഞ്ജുവാര്യർ.. നവ്യനായർ.. മീര ജാസ്മിൻ... മലയാള സിനിമ ഇനി കാണാൻ പോകുന്നത്...ഒരു പാട് lovely സിനിമകൾ ആണ് പുതു നടിമാർ അങ്ങോട്ട് മാറിനിന്നേക് പിള്ളേർ രണ്ടും kalpichu ഇറങ്ങീട്ടുണ്ട്. 😍
@meenunakshathra2775
@meenunakshathra2775 2 года назад
Manju warrior overacting aanu,Navya ,Meera Jasmine kidilam acting aanu
@jabirhamza2466
@jabirhamza2466 2 года назад
Bhavana and Gopika yum varunund new filim il
@edwinkt836
@edwinkt836 2 года назад
@@jabirhamza2466 ഗോപിക സിനിമയിലേക്ക് തിരിച്ചു വരുന്നുണ്ടോ 😍 ഏതാ പടം ???
@aysha8990
@aysha8990 2 года назад
@@meenunakshathra2775 👍
@Akshay.M.S634
@Akshay.M.S634 2 года назад
0:36 Naslen .K. Gafoor 😍😍 നസ്സ്ലിൻ ഉള്ളത് കൊണ്ട് മാത്രം ഞാനും ഈ സിനിമ കാണും. *തണ്ണീർമത്തൻ ദിനങ്ങൾ, ഹോം, കുരുതി, സൂപ്പർ ശരണ്യ, കേശു ഈ വീടിന്റ നാഥൻ,* ഈ സിനിമകളിലെ ഒക്കെ ചെക്കന്റെ പെർഫോമൻസ് കണ്ടു ഫാൻ ആയി പോയി ഞാൻ 😍🤗🤗 Waiting for Naslen Comedy ❤️😂😂
@akhilknairofficial
@akhilknairofficial 2 года назад
ജയറാം ചേട്ടന്റെ ആ പഴയ ലുക്ക്‌ വീണ്ടും വന്ന പോലെ... ഇത് അദേഹത്തിന്റെ ഒരു ഗംഭീര തിരിച്ചു വരവ് ആവട്ടെ ✌🏼❤😍
@saiantonysibi
@saiantonysibi 2 года назад
She still looks young ; if she acts with senior actors then she may get labelled as Amma And sister Roles.. Anyways happy for her come back with a great team .. hoping more and more movies of her in future
@nidhithamban6589
@nidhithamban6589 2 года назад
ഇനി മീരേച്ചിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤🔥
@olakaa7646
@olakaa7646 2 года назад
ജയറാം,മീരജാസ്മിൻ,സത്യൻ അന്തിക്കാട്.❤ Waiting
@devika8662
@devika8662 2 года назад
മീര ജാസ്മിൻ പഴയത് പോലെ ഒരുപാട് നല്ല സിനിമകൾ ചെയ്യട്ടെ👍👍😍😍A huge fan❤❤😍😍
@sanojsano7028
@sanojsano7028 2 года назад
മീര ജാസ്മിൻ ❤️❤️❤️
@ikkus3695
@ikkus3695 2 года назад
ദേ ഈ പാട്ട് യൂട്യൂബിൽ വന്നപ്പോൾ 🥰ജയറാമേട്ടന്റെ പഞ്ചാരി മേളം. കോട്ടയം തിരുനക്കര അമ്പലത്തിൽ പൂരത്തിന് ദേ ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുന്നു 🙂🙂👌❤
@Priyapriya-jr5fo
@Priyapriya-jr5fo 2 года назад
മീരക്ക് ഒരു മാറ്റവുമില്ല ഇപ്പോഴും സുന്ദരികുട്ടി തന്നെ 🥰🥰
@151in
@151in 2 года назад
Iyalum beutiful aanu kto😛
@Priyapriya-jr5fo
@Priyapriya-jr5fo 2 года назад
@@151in 🙊
@151in
@151in 2 года назад
@@Priyapriya-jr5fo 🙈
@151in
@151in 2 года назад
@@Priyapriya-jr5fo aa thanks dlt cheithu alle. Enik thanna aa Nanni eduthu thiricheduthathil sangadam maathram😓😓
@shibinlal3913
@shibinlal3913 2 года назад
Meera jasmin coming baaaaackk👍🏽👍🏽👍🏽🥰🥰🥰🥰🥰
@Nowfeesworld
@Nowfeesworld 2 года назад
Meerajasminu no change❤️❤️❤️big fan you forever 😍😍
@m1engine99
@m1engine99 2 года назад
Meera Jasmine എന്ത് ഭംഗിയാണ് 🥰
@snehacharly6000
@snehacharly6000 2 года назад
Ploichu su su super ism excited and waiting🙏 and meera jadmine super comeback and jayrametten polichu all the best👍 team
@nithyakrishna5565
@nithyakrishna5565 2 года назад
കുറയെ വർഷങ്ങളായി പണ്ടത്തെ ജയറാമേട്ടനെ ശരിക്ക് miss ചെയ്യുണ്ടായിരുന്നു .. പ്രത്യേകിച്ച് പഴയ സിനിമകൾ കാണുമ്പൊൾ ❤️ എന്തായാലും മീര ജാസ്മിനെ പോലെ ജയറാമേട്ടന്റെയും നല്ല തിരിച്ചു വരവക്കാട്ടെ ഈ സിനിമ... ✨
@roshanmathew7577
@roshanmathew7577 2 года назад
സത്യം പ്രത്യേകിച്ച് മനസ്സിനക്കരെ പോലെയുള്ള സിനിമകൾ ... ശരിക്ക് പറഞ്ഞാൽ അതൊക്കെ കാണുമ്പൊൾ ഞാനും ഓർത്തിട്ടുണ്ട് ജയറാമേട്ടന് എന്ത് പറ്റി ഇപ്പോളെന്ന് ❤️
@ironman0181
@ironman0181 2 года назад
@@roshanmathew7577 let it be his come back .all the wishes for this movie .after 2016 his any movie didnt played well in box office long story short non of them succeeded .if this also he loose then no can save him .let it be succesfull
@roshanmathew7577
@roshanmathew7577 2 года назад
@@ironman0181 yes let's hope good 👍🏼
@user-qi2gj1cn9o
@user-qi2gj1cn9o 2 года назад
KPAC ലളിത ചേച്ചി കൂടി ഉണ്ടായിരുന്നു എങ്കിൽ complete സത്യൻ അന്തിക്കാട് movie ആയേനെ 💔🌹, സത്യൻ അന്തിക്കാട് സാറിന്റെ സിനിമകളിലെ സ്ഥിരം face - ജയറാമേട്ടൻ , മീര ജാസ്മിൻ , innocent ചേട്ടൻ , ലളിതാമ്മ ... 🥰
@nithyakrishna5565
@nithyakrishna5565 2 года назад
Mm true ..💔😕
@aiswaryas8565
@aiswaryas8565 2 года назад
Nedumudi venu uncle also😔💔
@edwinkt836
@edwinkt836 2 года назад
നെടുമുടി വേണു , ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കരാടി ❤️❤️❤️
@technotestick6558
@technotestick6558 2 года назад
Urvasi and Meera jasmine the real lady superstars are back.
@aysha8990
@aysha8990 2 года назад
👍
@athulprabhakaran
@athulprabhakaran 2 года назад
ജയറാം ഏട്ടന്റെയും മീര ചേച്ചിയുടെയും തിരിച്ചു വരവ് ആകട്ടെ ഈ സിനിമ💖
@jominajames
@jominajames 2 года назад
The original screen stealer...Meera Jasmine ❤️❤️❤️
@dennizbethlahem
@dennizbethlahem 2 года назад
.12 achunte ammayil urvashi chechyde mol ayitt ipo amma ayitt.... Ages flies but ❤️❤️
@anishan5516
@anishan5516 2 года назад
സത്യൻ അന്തിക്കാടിന്റെ സിനിമകൾ കാണുന്ന സുഖം ഒന്ന് വേറെ തന്നെയാ... കൂടെ ജയറാമും ഉണ്ടെങ്കിൽ പറയണ്ട. 💞
@BittuGeorgeK
@BittuGeorgeK 2 года назад
0:42 Naslen 😊
@reshmak14
@reshmak14 2 года назад
Happy to see meera Jasmin back again.
@sathyant4200
@sathyant4200 2 года назад
Meeraa jasmine munbathe pole thanne Allee....no change at all.All the best Team.... 👍
@jobbydavid7528
@jobbydavid7528 2 года назад
Wonderful calmness in his film, love to see it's new way from the director's fav Meera Jasmine.
@VargheseSajeesh
@VargheseSajeesh 2 года назад
Sathyan Anthikad is back. I'm getting Manasinakkare vibes. Such a good fresh song it is. Oh Wait, how charming Meera Jasmine is! I can't take my eyes off.
@Independentthinker295
@Independentthinker295 2 года назад
ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതാണ് ജയറാട്ടെന്റെയും ഹരിശ്രീ അശോകൻ ചേട്ടനെയും ഒരു തിരിച്ചു വരവിനായി... ഈ പടത്തിലൂടെ ജയറാമേട്ടൻ തിരിച്ചുവരും 😍
@sooraj__1994
@sooraj__1994 2 года назад
Meera is back 🤩🤩😍🥰
@irshadthanikkal568
@irshadthanikkal568 2 года назад
Meera jasmine ❤️
@athiraelgin9823
@athiraelgin9823 2 года назад
Superb♥️Such a long time I've been waiting 4 a movie of sathyan sir&Meerajasmine combo♥️♥️
@rojap3897
@rojap3897 2 года назад
ഇതിൽ അഭിനയിച്ച വേദിക ഞങ്ങളുടെ നാട്ടുകാരിയാണ് അഭിനന്ദനങ്ങൾ മോളു
@jithinvarghese3645
@jithinvarghese3645 2 года назад
Waiting ❤️❤️ jayarammettan ❤️ Meera chechi ❤️sathiyan anthikad compooo❣️
@sheelajolly120
@sheelajolly120 2 года назад
love to see this combo again so excited for meera jasmine and jayaramettan
@sujiths4903
@sujiths4903 2 года назад
Meera jasmine ❤️🔥
@shafeequeck9644
@shafeequeck9644 2 года назад
സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം സാന്നിധ്യമായ KPAC ലളിത ചേച്ചിയെ ഈ ചിത്രത്തിൽ എന്തായാലും മിസ് ചെയ്യും 😌
@AnilKumar-sz4vm
@AnilKumar-sz4vm 2 года назад
Katta waiting aanu meerechi❤️❤️❤️❤️
@darkdevil4681
@darkdevil4681 2 года назад
ജയറാമേട്ടന്റെ വലിയ ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു... ജയറാമേട്ടന്റെ പഴേ ഒരുപാട് hit സിനിമകളുടെ സംവിധായകൻ സത്യൻ അന്തിക്കാട് സാറിന്റെ ഒപ്പം നീണ്ട ഇടവേളക്ക് ശേഷം വരുന്ന പടം ആയതിനാലും നല്ല പ്രതീക്ഷ ഉണ്ട്..
@jithuraj2438
@jithuraj2438 2 года назад
മാർഗം കളി വിട്ട് സത്യൻ അന്തിക്കാഡിന് ഒരു കളി ഇല്ല
@moviecrazy0.3
@moviecrazy0.3 2 года назад
നസ്‌ലിൻ ഉണ്ട് ലെ...അടിപൊളി
@terinpeter7041
@terinpeter7041 2 года назад
Evergreen superstar jayaramettan ❤️
@joseban8272
@joseban8272 2 года назад
Are u trolling….😂😂😂
@marutisupercarrylovers927
@marutisupercarrylovers927 2 года назад
Hahhaha
@muhammadunais1355
@muhammadunais1355 2 года назад
🤣🤣🤣
@hasb.3645
@hasb.3645 2 года назад
😂😂😂😂😂
@harisignalseditz1610
@harisignalseditz1610 2 года назад
🤣🤣nalla tamasha... Thanikentha bodham ille evergreen superstar ennokke padachu vidaan 🙄😅
@jeny4518
@jeny4518 2 года назад
Meera ayathukond bestil kuranjath undavilla.and crew combo awesome.meera innum pazhe pole thanne.
@minikv5116
@minikv5116 2 года назад
0:50 kanmani in rasathanthram
@vidhyakarthikeyan6458
@vidhyakarthikeyan6458 2 года назад
Wow meera jasmein back how many of you are waiting
@parimalapk7517
@parimalapk7517 2 года назад
Superb .meera love u so much💝
@all___4460
@all___4460 2 года назад
ജയറാമും മീരജസ്മിനും നല്ല ചെറുപ്പം ആയിട്ടുണ്ട്
@amalm.e775
@amalm.e775 2 года назад
0:36 once again Naslen ❤️
@shemishemi682
@shemishemi682 2 года назад
സ്വപ്ന സഞ്ചാരിയിലെ സോങ് പോലെ തോന്നി ആദ്യം കണ്ടപ്പോൾ
@rajeevch6027
@rajeevch6027 2 года назад
I want anoop satyan to make movie with Meera jasmine and Nazriya with a good script because I am a fan of these two actress
@praveenapraveena2465
@praveenapraveena2465 2 года назад
MJ♥️♥️♥️
@hima937
@hima937 2 года назад
Meera jaasmin 🤩
@nannunannus7500
@nannunannus7500 2 года назад
Dear Sathyan Sir...Fahad Fasil and Amala Paul pair vachu oru movie koode cheyanam please🙏🙏🥰🥰
@aleenajoy3805
@aleenajoy3805 2 года назад
Yes Last time it was great
@ajayknair-kj4qv
@ajayknair-kj4qv 2 года назад
Sathyam
@ksjose11
@ksjose11 2 года назад
Nokette
@nithinm7391
@nithinm7391 2 года назад
Already cheythu😉
@vineethvivya5190
@vineethvivya5190 2 года назад
കാലത്തിനനുസരിച് പടം പിടിക്കുന്ന ഒരേ ഒരു സീനിയർ ഡയറക്ടർ സത്യൻ അന്തിക്കാട് സാർ ആണ്
@changathiananthanmedia5279
@changathiananthanmedia5279 2 года назад
❤❤❤❤❤super song and music direction ❤❤ജയറാമേട്ട and മീര
@NatureLover-xu6zs
@NatureLover-xu6zs 2 года назад
She is still young and beautiful as the same❤️.Teasers are giving hopes that this is going to be a good film.
@roshanmathew7577
@roshanmathew7577 2 года назад
പണ്ട് മുതലെ സത്യൻ അന്തിക്കാട് സിനിമ release എന്ന് പറഞ്ഞാൽ മലയാളികൾക്ക് ഒരു പ്രതീക്ഷയാണ് ..അത് തെറ്റാതെ ഇരിക്കട്ടെ ...✌🏼💓
@suretalks8730
@suretalks8730 2 года назад
Sathyan anthikad jayaram urvasi meera innocent combo yil Oru film venam
@Aparna_Remesan
@Aparna_Remesan 2 года назад
സത്യൻ അന്തിക്കാട് ജയറാം കൂട്ട് കെട്ടിൽ പിറക്കണേ നല്ലൊരു മൂവി ആകട്ടെ.❤️😍😍
@FRQ.lovebeal
@FRQ.lovebeal 2 года назад
*എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന തിരിച്ചു വരവ് ജയരാമേട്ടൻ ❤❤❤സത്യൻ അന്തിക്കാട് ❤❤ഒരു ഗംഭീര വിജയം ആകട്ടെ ചിത്രം ❤❤എവർഗ്രീൻ super star is back❤*
@Linsonmathews
@Linsonmathews 2 года назад
നല്ലൊരു സിനിമ ആകട്ടെ 😍❣️❣️❣️
@aswanimurukesan606
@aswanimurukesan606 2 года назад
ഞങ്ങളുടെ ഒക്കെ പഴയ ജയരാമേട്ടനെ തിരികെ തരുന്ന ഒരു സിനിമ ആകട്ടെ 😍😍❤❤
@riyazboss8918
@riyazboss8918 2 года назад
കുടുംബപ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന കൂട്ടുകെട്ട് ജയറാമേട്ടൻ&സത്യൻ അന്തിക്കാട് ❤️❤️❤️❤️❤️❤️❤️
@binoyvishnu.
@binoyvishnu. 2 года назад
വർഷങൾക്ക് മുമ്പ് 2009 ൽ ഇറങ്ങിയ ഭാഗ്യ ദേവത എന്ന സിനിമ മാത്രമാണ് ജയറാം ന്റെ ഒരു വിജയിച്ച സിനിമ . അത് സത്യൻഅന്തിക്കാട് സംവിധാനത്തിൽ ആയതുകൊണ്ട് മാത്രം ആളുകൾ ധൈര്യമായി വന്നു കണ്ടു . അതിനു മുമ്പ് ജയറാം നായകനായി ഇറങ്ങിയ ഒട്ടുമിക്ക എല്ലാ പടങ്ങളും വൻ വൻപരാജയമായിരുന്നു . ഭാഗ്യദേവത യ്ക്ക് ശേഷം വന്ന എല്ലാ ജയറാം സിനിമകളും വൻപരാജയമായിരുന്നു . സത്യം പറയട്ടെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായി വരുന്ന സിനിമ മാത്രമാണ് അൽപ്പമെങ്കിലും വിജയിക്കുന്നത് ....ജയറാമിനെ വിശ്വസിച്ച് സിനിമ തീയേറ്ററിൽ കയറാൻ പേടിയാണ് ഭൂരിപക്ഷം സിനിമ സ്നേഹികൾക്കും .......
@akshayram8458
@akshayram8458 2 года назад
Correct 🤝🤝🤝🤝
@agasthyanskumar7545
@agasthyanskumar7545 2 года назад
Meera jasmine😍😍
@sulfinoorashibi6852
@sulfinoorashibi6852 2 года назад
സത്യൻ അന്തിക്കാടിന്റെ എല്ലാ മൂവിയും 👌👌ആണ് വെയ്റ്റിംഗ് 🥰
@ajmalshah3970
@ajmalshah3970 2 года назад
Full positive Vibe ആണ് ❤❤
@amal.t4188
@amal.t4188 2 года назад
Absolutely beautiful 🌹
@ssp2408
@ssp2408 2 года назад
Meera Jasmine and Navya Nair are wonderful actresses ❤ they should continue acting. Glad to see them again on screen.
@mrr2041
@mrr2041 2 года назад
നാട്ടിൻപുറത്തെ നന്മകൾ വീണ്ടും.... സത്യൻ സർ ജയറാമേട്ടൻ മീര..... ലളിതാമ്മ 😢 😭 miss Uuu
@SudheerKumar-eb3sj
@SudheerKumar-eb3sj 2 года назад
Kpac ലളിത ചേച്ചിയെ എല്ലാവരും മിസ്സ്‌ ചെയ്യും. സത്യൻ അന്തിക്കാടിthai സിനിമയിലെ നെടുംതൂണ് ആയിരുന്നു ലളിത ചേച്ചി
@LiveintheMoment24
@LiveintheMoment24 2 года назад
Waiting waiting... Early 2000 movies pole und... 🥰🥰
@eyes10
@eyes10 2 года назад
മേക്കപ്പൊക്കെ കളഞ്ഞപ്പോള്‍ മീരാജാസ്മിന്‍ പഴയ സുന്ദരിക്കുട്ടിയായി..
@abhiramiy1890
@abhiramiy1890 2 года назад
Haricharan 😌♥️✨
@aishwaryanair4406
@aishwaryanair4406 2 года назад
Oru Manasinakkare feel !!! ❣️
@shibilihub2018
@shibilihub2018 2 года назад
സിദ്ധിക്ക ഇല്ലാത്ത ഒരു പടമില്ലല്ലോ 😶😶😳😂💙
@baijurs9723
@baijurs9723 2 года назад
മലയാള സിനിമയുടെ കുടുംബംഗളുടെ യഥാര്‍ത്ഥ സൂപ്പര്‍ താരം പത്മ ശ്രീ ജയറാം .....
@dinesh-sh4hh
@dinesh-sh4hh 2 года назад
അധികം ഒന്നും പറയാനില്ല... ഒരു സത്യേട്ടൻ പടം ❤️ അത്രേയുള്ളൂ 👍
Далее
Pearle Maaney Show Ft. Amala Paul
1:00:21
Просмотров 888 тыс.
Pachuvum Athbutha Vilakkum!!🤍
0:43
Просмотров 8 тыс.