Тёмный

Mazhayethum Munpe | Shruthi revealed her feelings for Nandakumar to Uma | Mazhavil Manorama 

Mazhavil Manorama
Подписаться 19 млн
Просмотров 543 тыс.
50% 1

#MazhayethumMunpe #manoramaMAX
► Subscribe Now: bit.ly/2UsOmyA
Mazhayethum Munpe is a 1995 Malayalam romantic drama film directed by Kamal and written by Sreenivasan. The film stars Mammootty, Shobhana, Annie and Sreenivasan in the lead roles.The plot is centered upon a college professor named Nandakumar, his fiancée Uma Maheshwari, and his student Shruthi.Watch and enjoy this scene.
Click to watch full movie : bit.ly/35hAMDc
Watch your favourite movies on ManoramaMax.com
► Visit our website for full episodes: www.mazhavilmanorama.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Развлечения

Опубликовано:

 

21 ноя 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@Aparna_Remesan
@Aparna_Remesan 2 года назад
ശോഭന ചേച്ചിയുടെ അഭിനയം സൂപ്പർ.🥰❣️❤️❤️ശോഭന ,ഉർവശി ഇവര രണ്ടുപേരേം എനിക്ക് ഒത്തിരി ഇഷ്ടമാണ്.🤗🤗
@sreekanthgs457
@sreekanthgs457 2 месяца назад
ആദ്യമായി ഇഷ്ടപ്പെട്ട പുരുഷനെ ഒരു സ്ത്രീക്കും മറക്കാൻ കഴിയില്ല 🤷‍♂️എന്ന് ആനി പറഞ്ഞു.. ശോഭനക്കും അങ്ങനെ തന്നെയല്ലേ 🤷‍♂️?..
@alittlesmilingmoon6021
@alittlesmilingmoon6021 3 года назад
"Inganoral kathiripundennu njan arinjo" - e different sound, dialogue ennum cheviyil 😍😍 Shobana's reaction.... ❤my favorite actors forever... ❤
@paulthomas4280
@paulthomas4280 2 года назад
വേഷം സാരി ആണെങ്കിലും ജീൻസ് ആണെങ്കിലും ....ശോഭന സുന്ദരി....വികലാംഗ ആയാലും വേലക്കാരി ആയാലും ശോഭന സുന്ദരി....
@sreelakshmisajeev3962
@sreelakshmisajeev3962 2 года назад
😍😍😍
@Zinuippu
@Zinuippu 2 года назад
വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി
@Varshanandhan1
@Varshanandhan1 10 месяцев назад
S
@HarithaBhama786
@HarithaBhama786 Месяц назад
​@@Zinuippu😂😂
@SethuLakshmi-dx9fm
@SethuLakshmi-dx9fm Месяц назад
കൂട്ടത്തിൽ നല്ല ഡാൻസ് 👍
@jayachandrank8787
@jayachandrank8787 4 года назад
ഒരു രക്ഷയില്ലാത്ത അഭിനയം..അടിപൊളി..
@maheshmurali8507
@maheshmurali8507 3 года назад
ശോഭന ചേച്ചിയെ ഇഷ്ടമുള്ളവർ ആരൊക്കെയാ ❤❤❤
@amalvenu_vm4844
@amalvenu_vm4844 2 года назад
ഞാൻ...ഭയങ്കര ഇഷ്ടാ😍
@safooraedathodi4745
@safooraedathodi4745 2 года назад
Shobana chechiye ishtamillaathavar undaavou
@preethap1927
@preethap1927 2 года назад
ഞാൻ
@annamariyamaneesha86
@annamariyamaneesha86 2 года назад
Enta jeevana
@VenaduTalkies
@VenaduTalkies Год назад
Crazy on shobana💛
@shijilk4996
@shijilk4996 3 года назад
Super movie ആണ് മമ്മുക്ക ശോഭന മാം ആനി ചേച്ചി ...👍❣️സൂപ്പർ സോങ്
@adhilshamnadh9934
@adhilshamnadh9934 3 года назад
Malayalam film industry ശോഭന യെ കടത്തിവെട്ടാൻ ഇനി ഒരു artist നും കഴിയില്ല.. Evergreen ❤️💯
@Aparna_Remesan
@Aparna_Remesan 2 года назад
ശോഭന ,ഉർവശി my favourite 🤗
@rajinibabu1983
@rajinibabu1983 2 года назад
Yes
@neenumathewneenu8665
@neenumathewneenu8665 2 года назад
Yez, urvasiyum
@neenumathewneenu8665
@neenumathewneenu8665 2 года назад
@@Aparna_Remesan same
@vinodt3151
@vinodt3151 2 года назад
Sathyam ,super alle shobhana chechii 🥰🥰
@revathymuraleetharan238
@revathymuraleetharan238 4 года назад
Shobhanaa superb acting 😍🥰🥰😘😘
@sebastianta7979
@sebastianta7979 2 года назад
ഈ മൂവിയിൽ ആനി ആണ് സൂപ്പർ... ക്ലൈമാക്സ്‌ സീൻ ഒക്കെ out standing പെർഫോമൻസ് പിന്നെ N F വർഗീസും... സൂപ്പർ ഡയലോഗ് ഡെലിവറി
@mizhi8375
@mizhi8375 2 года назад
Annie ,my fav
@abhijitho8324
@abhijitho8324 2 года назад
Annie got filmfare award for best actress for this movie 1995
@sumeshnair8732
@sumeshnair8732 Месяц назад
​@@abhijitho8324 ശോഭന
@eeemm1112
@eeemm1112 2 года назад
ശോഭന ❤️❤️ കുട്ടികാലത്തെ ആദ്യ സെലെബ്രെറ്റി crush
@abhijitho8324
@abhijitho8324 2 года назад
Last ശോഭനയുടെ അഭിനയവും ആ മ്യൂസിക്കും 👌🔥
@sreejarajesh7256
@sreejarajesh7256 3 года назад
Lady super star sobhana mam uyir
@sharuncshaji6967
@sharuncshaji6967 4 года назад
ശോഭന 😍
@meghagopanmeghagopan986
@meghagopanmeghagopan986 Год назад
ഇതൊക്കെ ആണ് സിനിമ ആത്മാർത്ഥ പ്രണയങ്ങൾ 💞💞💞
@iammituraj
@iammituraj 3 года назад
Very powerful scene ... Acting level, dialogues.....
@surendranv9863
@surendranv9863 2 года назад
ശോഭന ആനി മമ്മൂട്ടി പിന്നെ ലാസ്റ്റ് ഒറ്റ സീൻ nf varghese ഒരു കത്തികയറൽ കൂടി ഓഹ് ഇത് പോലെ ഒരു ഫിലിം 😍😍
@SethuLakshmi-dx9fm
@SethuLakshmi-dx9fm Месяц назад
👍
@abhijithsagar4398
@abhijithsagar4398 2 года назад
Legendary Shobhana Mam 🙏😍
@monihanmoan4721
@monihanmoan4721 4 года назад
Sobhana super
@athulyasureshkumar5013
@athulyasureshkumar5013 10 месяцев назад
ശോഭന ആനി..... ❤️❤️❤️ ഒരുപാട് ഇഷ്ടം ഉള്ള രണ്ടു നായികമാർ 😍.. ശെരിക്കും അഭിനയിക്കുക അല്ല ജീവിക്കുക ആണ്. ശോഭന എല്ലാം തികഞ്ഞ അഭിനയിത്രി തന്നെ ഒരു തുടക്കക്കാരി ആയിട്ടും ആനി കട്ടക്ക് പിടിച്ചു... ഇവരെ പോലെ ഇപ്പോൾ ഉള്ള ഒ രു നായികമാരോടും ആരാധന തോന്നുന്നില്ല... വർഷങ്ങൾ എത്ര കഴിഞ്ഞാലും ശോഭന ഉർവശി ആ കാലഘട്ടത്തിൽ ഉള്ള നായികമാർ തന്നെ ആണ് ഇപ്പോഴും മുന്നിട്ട് നിൽക്കുന്നത്
@iamvkabhinav25
@iamvkabhinav25 Месяц назад
Sathyam
@abhijitho8324
@abhijitho8324 2 года назад
ശോഭനയും ആനിയും മത്സരിച്ചഭിനയച്ചു 👌 എങ്കിലും എവിടെയോ പ്രേക്ഷകരുടെ ഉള്ളു നോവിക്കാൻ ശോഭനയുടെ അഭിനയത്തിന് കഴിഞ്ഞു ❤️ആനിയേക്കാൾ ശോഭന മേൽക്കൈ നേടി 👌
@insideyou5534
@insideyou5534 7 месяцев назад
ആനി സ്വന്തം ശബ്ദം കൊടുത്തു അഭിനയിച്ചപ്പോൾ ശോഭന ഭാഗ്യ ലക്ഷ്മിയുടെ ശബ്ദത്തിൽ പിടിച്ചു നിന്നു
@dhanud99
@dhanud99 6 месяцев назад
​@@insideyou5534സത്യം
@Awesome-wd2cl
@Awesome-wd2cl 2 года назад
Annie &Sobhana👌👌👌
@paulthomas4280
@paulthomas4280 3 года назад
ശോഭയുടെ കണ്ണുകളും അഭിനയിക്കുന്നു...
@amalvenu_vm4844
@amalvenu_vm4844 2 года назад
💯
@sachukc
@sachukc 20 дней назад
അവർ ആട്ടക്കാരിയായത് കൊണ്ടാണ്. അല്ലാതെ സ്മിതാ പാട്ടിലിനു പഠിച്ചിട്ടൊന്നുമല്ല.. കണ്ണുകൾ 😂ആ കണ്ണുകൾ തന്നെയാണ് മണിച്ചിത്രത്താഴിലും കണ്ടത്. വേറൊന്നുമില്ല പറയാൻ.സ്വന്തം ശബ്ദം പോലും.10 വർഷമെടുത്തില്ലേ ഒന്ന് വിലയിരുത്തപ്പെടാൻ. അഭിനയത്തിന്റെ ബാലപാഠം അറിയാത്തവരും ഒരു നാലഞ്ച് വർഷം കഴിഞ്ഞാൽ കഴിവ് തെളിയിക്കും.. കാവ്യ, ആലിയ ഭട്ട് etc
@Omi222
@Omi222 4 года назад
Shobana maminte abhinayathodoppam varillla innathe oru Lady super starsummm
@maddy95951
@maddy95951 4 года назад
Correct
@arunc.v2400
@arunc.v2400 4 года назад
LACHU lachu പറയാനുണ്ടോ അത്😍
@princemadana2765
@princemadana2765 4 года назад
പക്ഷേ ഈ സിനിമയിൽ നന്നായി perform ചെയ്തത് ആനി ആണ്
@hakeemchelari7604
@hakeemchelari7604 4 года назад
prince madana valare sathyam
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
Anniyude dubbingum super aahnallo..Njn avarude vala valaa varthamanam mathre kettittullu. Cinemele dubbing adyaytta kelkkunnath.
@ratheeshmithraratheeshmith3207
@ratheeshmithraratheeshmith3207 4 года назад
Shobanechi.. Etham💚💛💜💜💜💜💜💜💜💜💜
@vijisanthosh3921
@vijisanthosh3921 4 года назад
Njagade naattila shooting thenkurissi in palakkad.Annu kandu 3 pereyum e veettil vachu,mammutty,shobhana,sankaradi😘😘😘😘😘🥰🥰
@user-ev7mt8st5y
@user-ev7mt8st5y 4 года назад
കണ്ണ് നിറഞ്ഞവർ ഇവിടെ ലൈക് അടിച്ചേ
@athirapbxlla4045
@athirapbxlla4045 2 года назад
Engnethe seen shobhan chechiku allthe ariku pattilaa😭❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰
@lakshmilachu7224
@lakshmilachu7224 4 года назад
Shobana mam Supr
@rahathph4057
@rahathph4057 4 года назад
Sobhana pavammm
@jyothilekshmi8284
@jyothilekshmi8284 2 года назад
Shobana mam super onum parayanilla❤️❤️❤️
@Sahidpoolakkal
@Sahidpoolakkal Год назад
Aani is a excellent 👌 performance
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 25 дней назад
2k kid ayallum 90's ayalum oru pole istapaduna movie 😌❣️
@adwai8455
@adwai8455 2 года назад
ആനിയുടെ കഥാപാത്രം വളരെ എനെർജിറ്റിക് ആണ്.. ചടുലമായ സംഭാഷണങ്ങളും ഉണ്ട്. പക്ഷെ മിതത്വം ഉള്ള അഭിനയത്തിലൂടെ ശോഭനയാണ് ശരിക്കും ഞെട്ടിച്ചു കളഞ്ഞത്. അവരുടെ കണ്ണുകളും ബോഡി ലാംഗ്വേജും നോക്കൂ. എത്ര ഗംഭീരമായാണ് ശോഭന കഥാപാത്രമായി മാറിയിരിക്കുന്നത്. ശരിക്കും അഭിനയിക്കാൻ കഷ്ടപ്പാടുള്ള കഥാപാത്രം ശോഭനയുടെയാണ്. ആനിക്ക് ആ കോളേജ് പെൺകുട്ടിയുടെ കഥാപാത്രം അത്ര വെല്ലുവിളി ഒന്നുമല്ല.
@The.Fox.Box21
@The.Fox.Box21 Год назад
But character arc Shruthi enna character nu aaanu. Vyakthamaya emotional transformation aa character nu koduthittund. Athu shobhanayk ee character oru velluviliye allaayirunnu. But Annie oru thudakkakkaari enna nilayil adipoli aakkiyille?
@shradha8509
@shradha8509 9 месяцев назад
Ano ennal ningal cheyth kanikkoo.. Annie was outstanding...
@sachukc
@sachukc 20 дней назад
ശോഭന 11 വർഷത്തെ അനുഭവ സമ്പത്തോടെയും ആനി വെറും രണ്ടു വർഷത്തെ അനുഭവ സമ്പത്തോടെയും . എന്നിട്ടു വിലയിരുത്തുക. ആനിയുടെ തട്ട് താണിരിക്കും. Shobhana is not realistic. But Annie 👍🏼
@SubeenaKp
@SubeenaKp Месяц назад
Ith 2024il kanunavar 😊❤❤
@veenamanish
@veenamanish 4 года назад
Annie dubbing this dialog very supper
@malayalamdubbingfan7138
@malayalamdubbingfan7138 4 года назад
കുറച്ചു ഭാഗം അവരുടെ ശബ്ദം അല്ല അമ്പിളി എന്ന ഡബ്ബിംഗ് ആർടിസ്റ്റ് ആണ്, കല്യാണം കഴിഞ്ഞു ശോഭനയെ കാണാൻ വരുന്ന സീൻ
@pranavml6243
@pranavml6243 4 года назад
@@malayalamdubbingfan7138 tick tock ile all ano thankal
@malayalamdubbingfan7138
@malayalamdubbingfan7138 4 года назад
Athe kannann89 ennoru tik tok id
@hubaib5640
@hubaib5640 3 года назад
Yes.. njaan ath paryaan varukayaayirnnu...ethra nanaayi aan avar cheythath
@vintagebea5257
@vintagebea5257 3 года назад
@@malayalamdubbingfan7138 ith polulla info thangal vere evde enkilum share cheyyunnundo.. Pls update.. Wish to follow you
@shajichristophet5941
@shajichristophet5941 Год назад
Annie powerful performance
@iiii2370
@iiii2370 3 года назад
Mazhayethum munpe cinemayude muzhuvan bhagangal youtubil upload cheythu tharanam please
@SubinaAshraf-ji4bh
@SubinaAshraf-ji4bh Год назад
ഇന്നും ഓർക്കുന്നു ആ പഴയകാലം മാമനായിരുന്നു അന്നൊക്കെ എപ്പോഴെങ്കിലും ഒന്ന് ടൗണിലേക്ക് കൊണ്ടുപോകുന്നത് കാസര്കൊട് കുമ്പള ബസ്റ്റാൻഡിൽ പതിപോയിച്ചിരുന്ന ആ സിനിമ പോസ്റ്റ്‌ “മഴയെത്തും മുൻപേ ” ഒട്ടിച്ച സ്ഥലം വരെ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു അന്ന് പോയിരുന്ന ബസും ആ ചൂട് കടലയുടെ മണവും എല്ലാം എല്ലാം 😢😢
@shilpasivadasan.k7246
@shilpasivadasan.k7246 3 года назад
Shobhana mam😍😍❤️❤️
@joseabraham6608
@joseabraham6608 3 года назад
Please upload full movie. Thanks
@lintarnath8675
@lintarnath8675 3 года назад
Ayoo nammude neeraja..❤️
@Piratesof5677
@Piratesof5677 2 года назад
ഇത് ആനിടെ റിയൽ character ആണെന്ന് തോന്നുന്നു
@vipinvailakath9241
@vipinvailakath9241 3 года назад
Please upload full movie
@babyjasminp.m1879
@babyjasminp.m1879 4 года назад
Annie's kitchenile aani chechi ano ith
@AnjalyKSunil-zr1ni
@AnjalyKSunil-zr1ni 4 года назад
Athe
@nishahaneefa2482
@nishahaneefa2482 4 года назад
Aa
@vaidehianand6912
@vaidehianand6912 4 года назад
അഷ്ടമുടി കായലിന്റെ സ്വന്തം കൂഴവാലി കറി. വായിൽ കപ്പൽ ഓടും ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GnXGuIUBr34.html
@iamvkabhinav25
@iamvkabhinav25 Месяц назад
Atheloo
@Anagha_VK
@Anagha_VK 2 года назад
Plzz upload full movie
@lakshmi8624
@lakshmi8624 2 года назад
Manjusha chehide video kandittu varunnavarundo 😃
@krishnendhups2265
@krishnendhups2265 2 года назад
Yes njanund
@juvelmariyajoseph9536
@juvelmariyajoseph9536 2 года назад
Njnum😁
@shafidha8417
@shafidha8417 2 года назад
Njaanum
@Varshanandhan1
@Varshanandhan1 10 месяцев назад
Mm
@lekhasabu3966
@lekhasabu3966 4 года назад
Sobhana istham
@nadeerkodi1331
@nadeerkodi1331 3 года назад
AA NE SUPER
@Varshanandhan1
@Varshanandhan1 10 месяцев назад
Anni& shobhana mass❤️
@anitagracevarghese
@anitagracevarghese 4 года назад
thateem muteemm ile mohanavalli badai bunglow ile ammayi pinee annies kitchen le annie shoooo mmonum monu channelile programs
@krishnadasanm917
@krishnadasanm917 4 года назад
Thateem muteel ullath manju pillayaan.badai bungalowille ammayi veroru sthreeyaan Aanie alla.
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
@@krishnadasanm917 ath thanneya paranjath..moonnum moonnu channelile programme alle..ithil Annie swantham sound aahnallo dubbing..
@krishnadasanm917
@krishnadasanm917 3 года назад
@@cheers_sharingandreceiving mohanavallik Annie onnumalla dubbing.Ath manju pillayude swantham sound aan
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 3 года назад
@@krishnadasanm917 Manju pillayum ee film il undello Annie de clg friend aayit
@malayalamdubbingfan7138
@malayalamdubbingfan7138 3 года назад
@@cheers_sharingandreceiving ലാസ്റ്റ് സ്വന്തം ശബ്ദം അല്ല, അനി അത് അമ്പിളിച്ചേച്ചി ആണ്
@Happy-cj3ws
@Happy-cj3ws 4 года назад
Njan enna vyakthiyude 2 tharam swabhaavam ithile Anie, Sobhana
@yadhukrishnanboss4723
@yadhukrishnanboss4723 4 года назад
😢😢
@mohammedafsal6443
@mohammedafsal6443 4 года назад
Mammun ❤❤❤
@retheeshkunjuretheeshkunju6275
@retheeshkunjuretheeshkunju6275 3 года назад
Aniyudeyum shobhanayudeyum 2 thalathilulla kadhapathrangalaaanu. Anikku perform cheyanulla avasarangal kuuduthal kitti pakshe shobhana veruthe ninnalmathi athinte munnil ellam nishprebham.
@paulthomas4280
@paulthomas4280 3 года назад
അതാണ് പദ്മശ്രീ ഡോ ഉർവശി ശോഭന
@amalvenu_vm4844
@amalvenu_vm4844 2 года назад
@@paulthomas4280 💯
@Swetha__xhh
@Swetha__xhh Месяц назад
ശോഭനേച്ചി 💗💗💗
@abhi.tabhi.t4021
@abhi.tabhi.t4021 2 года назад
Ikka🔥
@amaldavid2358
@amaldavid2358 4 года назад
Plz upload full movie .
@dona3141
@dona3141 3 года назад
Full movie ondo
@annapoorneswary9159
@annapoorneswary9159 4 года назад
😔😔😔😪😪😪😭😭😭
@surumic.s5423
@surumic.s5423 2 года назад
Shobana kalakki🥰
@abhisheksobil7240
@abhisheksobil7240 3 года назад
Annie kalaki
@ameenasings7915
@ameenasings7915 2 года назад
Full movie undo
@agilnarayanan9209
@agilnarayanan9209 3 года назад
Ani thakarthu abhinayicha filim
@sandhyasandhyasandhya6294
@sandhyasandhyasandhya6294 3 года назад
ഇപ്പൊ മഞ്ജു പിള്ളയുടെ കൂടെ വന്നത് അമ്മയറിയാതെ സീരിയലിലെ അലീനയുടെ അമ്മയല്ലേ
@helensararoy8653
@helensararoy8653 3 года назад
Keerthy gopi
@neetumukundan3020
@neetumukundan3020 3 года назад
Keerthi gopinath
@neethuzz597
@neethuzz597 3 года назад
Yes ☺
@user-yv5xn8hw7o
@user-yv5xn8hw7o 3 года назад
ഇന്നും അന്നും സുന്ദരിയല്ലേ
@blueballverve623
@blueballverve623 Год назад
Keerthi gopinath---she was my childhood crush
@vihaaphoenixfeather6160
@vihaaphoenixfeather6160 3 года назад
ശ്രുതിയോട് (ആനി )ഈ സിനിമയിൽ തോന്നിയൊരു വെറുപ്പ്.... ഹോ 😡😡😡 തല്ലിക്കൊല്ലാൻ തോന്നി.... പിന്നേ ഈ സിനിമയിൽ ലാസ്റ്റ് മരിച്ചു എന്ന് കേട്ടപ്പോ ചെറിയൊരു വിഷമം തോന്നിയെങ്കിലും അത് ശ്രുതി അർഹിക്കുന്നതായിരുന്നു....
@meera3850
@meera3850 2 года назад
Athe
@mizhi8375
@mizhi8375 Год назад
Veruthu veruthu ange attamayirunnu, but last marichappo I was like🥺🥺🥺🥺🥺🥺🥺.... One of the best climax I ever seen
@Varshanandhan1
@Varshanandhan1 10 месяцев назад
Yss annide kazhivanath avrepole avr mathram
@vinodvinu6576
@vinodvinu6576 11 месяцев назад
ഈ നാട്ടിൻപുറം 👌👌👌എവിടാണ്
@annajacob5722
@annajacob5722 4 года назад
Ayyo...Make up illata Annie chechiii
@SaleemAlangadan-fv6iz
@SaleemAlangadan-fv6iz 6 дней назад
ഇവർ മത്സരിച്ചു അഭിനയിച്ചു 😢
@anakhpashok1196
@anakhpashok1196 4 года назад
ആനി ഇഷ്ട്ടം
@lipinwilson9481
@lipinwilson9481 4 года назад
Anakh p ashok Pari aanu
@hayarunnisams3563
@hayarunnisams3563 3 года назад
Arullley
@jenharjennu2258
@jenharjennu2258 3 года назад
Shobhanayude range illa anniekku illa
@aswathyeg4306
@aswathyeg4306 Год назад
Classmates are the enemy
@tma735
@tma735 Год назад
ഇത് സ്ത്രീ വിരുദ്ധ മൂവി, ബഹിഷ്കരിക്കുക : ഒരു പാവം ഫെമിനിച്ചി 😡
@aswathyeg4306
@aswathyeg4306 Год назад
Blessy
@hakeemchelari7604
@hakeemchelari7604 4 года назад
Ee cinemayil nannayi abhinayichathu aaniyanu
@rineeshasokan8752
@rineeshasokan8752 4 года назад
Nice comedy. Shobana virodhi aanalle
@ratheeshmithra4631
@ratheeshmithra4631 3 года назад
@@rineeshasokan8752 Shobanachiyude kannukal kadahaparyunu veralukal vare abinayikkunu Evarudu thonniyaestham vereyoru nadiyodu thannittilla Shobanechi orupadishtham ❤️💗💚💚💛💛🧡
@lekhasabu3966
@lekhasabu3966 3 года назад
🥰🥰🥰Sobhana super🥰🥰🥰
@paulthomas4280
@paulthomas4280 3 года назад
കണ്ടാലും പറയും
@adwai8455
@adwai8455 2 года назад
ആനിയുടെ കഥാപാത്രം വളരെ എനെർജിറ്റിക് ആണ്.. ചടുലമായ സംഭാഷണങ്ങളും ഉണ്ട്. പക്ഷെ മിതത്വം ഉള്ള അഭിനയത്തിലൂടെ ശോഭനയാണ് ശരിക്കും ഞെട്ടിച്ചു കളഞ്ഞത്. അവരുടെ കണ്ണുകളും ബോഡി ലാംഗ്വേജും നോക്കൂ. എത്ര ഗംഭീരമായാണ് ശോഭന കഥാപാത്രമായി മാറിയിരിക്കുന്നത്. ശരിക്കും അഭിനയിക്കാൻ കഷ്ടപ്പാടുള്ള കഥാപാത്രം ശോഭനയുടെയാണ്. ആനിക്ക് ആ കോളേജ് പെൺകുട്ടിയുടെ കഥാപാത്രം അത്ര വെല്ലുവിളി ഒന്നുമല്ല.
@aswathyeg4306
@aswathyeg4306 Год назад
Sreeja miss
@aswathyeg4306
@aswathyeg4306 Год назад
Ashliiii
@jayaramjayaram1128
@jayaramjayaram1128 3 года назад
Krishna thetere50days regularshow this film guruvayur
@shahlashifz1790
@shahlashifz1790 4 года назад
Manju pilla alle ath
@diyasreejith1702
@diyasreejith1702 4 года назад
Yes
@jayaramjayaram1128
@jayaramjayaram1128 3 года назад
I Mammootty but i know kunjan cut
@mdmanafkp5475
@mdmanafkp5475 3 года назад
My life
@pas19914
@pas19914 9 месяцев назад
Nthu pattiii ...ithil ethu character anu ningalod chernnu nilkunath
@niyamol2197
@niyamol2197 4 года назад
ഫുൾ മൂവി അപ്‌ലോഡ് ചെയ്യോ പ്ലീസ്
@hamras201
@hamras201 4 года назад
*Njan kore nokki kittieellaa*
@malayalamdubbingfan7138
@malayalamdubbingfan7138 4 года назад
ഉണ്ടല്ലോ, ഫുൾ ഫിലിം
@jasudiya2482
@jasudiya2482 4 года назад
nokki maduthu ithuvare kittiyilla
@malayalamdubbingfan7138
@malayalamdubbingfan7138 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QDatjfY9YG4.html
@jasudiya2482
@jasudiya2482 4 года назад
@@malayalamdubbingfan7138 thank you
@aswathyeg4306
@aswathyeg4306 Год назад
Sonia miss
@aswathyeg4306
@aswathyeg4306 Год назад
Annu maam
@sureshraorth9862
@sureshraorth9862 3 года назад
ആന
@syamas1463
@syamas1463 Год назад
Kanan sundari Annie thanne
@aswathyeg4306
@aswathyeg4306 Год назад
Elizabeth
@rafik24
@rafik24 3 года назад
ആനിക്ക് ഡബ്ബ് ചെയ്തത് ആരാണ്?
@iammituraj
@iammituraj 3 года назад
Swantham voice aanu
@muhammednihasnizar7763
@muhammednihasnizar7763 2 года назад
സ്വന്തം voice ആണ്
@abhijitho8324
@abhijitho8324 2 года назад
Own voice aanu climax scenes oke ambili aanu dub cheythath
@abdulrahman-ob2pf
@abdulrahman-ob2pf 6 дней назад
Ann nte character.. The most hatred character
@ashwiniabraham1350
@ashwiniabraham1350 3 года назад
Annie why don't you come to movies
@mayamathew5919
@mayamathew5919 3 года назад
Makeup kulashtree😄😄 aanie... Girlsnodu matram cooking cheyumonnu choikkunna van comedy
@aswathyvs2917
@aswathyvs2917 3 года назад
Pennugal cnimayil vannudaa... Athariyille kutty... Kalayanm kazhich vtil adangi othugi erikkanm😎athukonda sechi varathe🤭
@Sri_lexmi
@Sri_lexmi 3 года назад
@@aswathyvs2917 😂😂😂
@annamoljames6549
@annamoljames6549 2 года назад
beatifull
@agn4321
@agn4321 3 месяца назад
@@aswathyvs2917ഈ പറയുന്ന സേച്ചി സിനിമ നടി ആണോ 😃
@aswathyeg4306
@aswathyeg4306 Год назад
Rajalakshmi wife of Biju sir
@nasirasubair9398
@nasirasubair9398 Месяц назад
😅😂
@aswathyeg4306
@aswathyeg4306 Год назад
Renju
Далее
Старый Дим Димыч вернулся😱
00:16
Разговор на Патриках
1:01
Просмотров 3,5 млн
А где Ахмат?
1:00
Просмотров 6 млн
Да блин 😀
0:19
Просмотров 4,6 млн