Тёмный

Aathmavin Pusthakathaalil | Video Song | Mazhayethum Munpe | Mammootty | Sobhana | Annie 

satyamvideos
Подписаться 2,1 млн
Просмотров 1,5 млн
50% 1

Film: Mazhayethum Munpe (1995)
Directed by: Kamal
Produced by: Madhavan Nair
Lyrics: Kaithapram
Music: Raveendran
Singer: KJ Yesudas
#aathamavinpusthakathalil #mazhayethummunpe
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

10 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 372   
@harisbeach9067
@harisbeach9067 9 месяцев назад
90`s´kids ന്റെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ് ഈ പാട്ട്..🤗❤️
@ramsadmoochithara9621
@ramsadmoochithara9621 5 месяцев назад
Yes
@user-yz2mp5wj1t
@user-yz2mp5wj1t 3 месяца назад
Eefilm kandu karayathavar undavillaa😓💯
@RamKumar-rg8wg
@RamKumar-rg8wg 2 месяца назад
Yente mon parayuka aanu 4 vayasu aakunne ullu ,evidunnu thudangam appe yennu ,yevide ninnu ee song ninnu❤❤
@Akhilmathew-qq9hf
@Akhilmathew-qq9hf 2 месяца назад
Yes 👍🏻ഇതൊക്കെ കാണുമ്പോൾ യുവ തലമുറ എന്തൊരു ദുരന്ത സിനിമ കാലഘട്ട ത്തിലാണെന്നു തോന്നി പോകുന്നു
@UmmanSabu
@UmmanSabu Месяц назад
Ssso enna sukhga urangan
@kavyasooraj7821
@kavyasooraj7821 2 года назад
മമ്മൂക്ക അന്നും ഇന്നും എന്നും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള നടൻ 😘😘😘😘, യേശുദാസ് മമ്മൂക്കയ്ക് വേണ്ടി പാടിട്ടുള്ള പാട്ടെല്ലാം മമ്മൂക്ക പാടുന്നതായേ തോന്നു, powerful voice🥰
@ashabh5639
@ashabh5639 2 года назад
Aa gandarvanadam ettavum kooduthal Yogikkunnathu mammookkakku thanne aanu
@user-lr7vi2kg6u
@user-lr7vi2kg6u 2 года назад
എല്ലാ വിഷമരംഗങ്ങളിലും ഒരേ മുഖഭാവങ്ങൾ ആണെന്നുമാത്രം
@kahirsharfaz7453
@kahirsharfaz7453 2 года назад
@@user-lr7vi2kg6u വിഷമം വരുമ്പോ ചിരിച്ചു കൊണ്ട് മുഖം ഭാവം മാറ്റാനമായിരിക്കും അല്ലെ.... ചിലയാളുകൾ ടെ ഇമോഷണൽ കാണുമ്പോൾ ചിരിയാണല്ലോ വരുന്നത് അല്ലെ... ഇമോഷണൽ അതിൽ പോലും വ്യത്യസ്ത ത പുലർത്തിയ ആളാണ് മമ്മുക്ക... New ഡൽഹി, കൗരവർ, പപ്പയുടെ സ്വന്തം അപ്പൂസ്, വാത്സല്യം, മഴയത്തും മുന്പേ,ഡാനി,കാഴ്ച്ച, വേഷം, ബസ് കണ്ടക്ടർ, രാജമാണിക്യം, കറുത്ത പക്ഷികൾ, പത്തേമാരി, പേരൻപ്, ഇതിലൊക്കെയും ഒരേ ഭാവം ആയിരിക്കുമല്ലയോ?
@user-lr7vi2kg6u
@user-lr7vi2kg6u 2 года назад
@@kahirsharfaz7453 കണ്ണ് മൂക്കിലേക്ക് പിടിച്ചു മുഖം കോടി ഒരു മുഖഭാവം അതിൽ കൂടുതൽ ഒന്നും ഇല്ല പിന്നെ മുസ്ലിമായതു കൊണ്ട് ഞമ്മന്റെ ആളുകൾ മുഴുവനും support ചെയ്യും
@kahirsharfaz7453
@kahirsharfaz7453 2 года назад
@@user-lr7vi2kg6u ഇപ്പോൾ മനസ്സിൽ ആയി നീയെന്ത് കൊണ്ടാണ് മഹാനാടനെ വെറുത്തത്. എന്ന് .. വർഗീയ തീവ്രവാദി
@akhilknairofficial
@akhilknairofficial 2 года назад
കൈതപ്രം തിരുമേനിയുടെ വരികളുടെ ആഴം... പറയാതെ വയ്യ.. ♥️♥️♥️ അതിന് രവീന്ദ്രൻ മാഷിന്റെ ഈണവും കൂടെ ചേർന്നപ്പോൾ 👌👌👌👌❤❤❤
@nisanthnarayanan2797
@nisanthnarayanan2797 2 года назад
ദാസാറിന്റെ ശബ്ദവും കൂടി ചേർന്നപ്പോൾ 👌👌👌
@manojmk7566
@manojmk7566 2 года назад
ഇതേ കൈതപ്രം തിരുമേനിയാണ് ലജ്ജാവതിയെ, തെമ്മാ തെമ്മാ തെമ്മാടി കാറ്റേ പാട്ടുകൾ എഴുതിയത്
@shans8640
@shans8640 Год назад
@@manojmk7566 😄😄
@RAJIVJF
@RAJIVJF Год назад
Dasettan
@certified.Sociopath
@certified.Sociopath Год назад
നമ്പ് തിരിക്കുന്നവൻ അല്ലേ നബൂതിരി?
@vian6040
@vian6040 Год назад
പ്രകൃതി വാണ പടങ്ങൾ മലയാളത്തിൽ ഇറങ്ങിയത് മുതൽ ഇതുപോലെ നല്ല പാട്ടുകൾ ഒന്നും തന്നെ ഇപ്പോൾ മലയാളത്തിൽ ഇല്ല 🥲☹️😭
@abhijith5317
@abhijith5317 Год назад
Sathyam
@Ragnarok_662
@Ragnarok_662 Год назад
Woke movies and lack of talented directors killed mollywood
@kavyaunni6054
@kavyaunni6054 11 месяцев назад
sathyam
@artworlddddd
@artworlddddd 6 месяцев назад
Sathyam
@binuamboori8289
@binuamboori8289 2 месяца назад
Sathyam
@6rare
@6rare Год назад
ശങ്കരാടി ചേട്ടൻ കണ്ണ്ണ്ണൊന്നനങ്ങിയാൽ അഭിനയമാ 🙏🙏🙏
@reshmaarun704
@reshmaarun704 Год назад
കഥയറിയാതെന്ന്സൂര്യൻ സ്വർണ്ണ താമരയെ കൈവെടിഞ്ഞു❤️
@abhijith5317
@abhijith5317 Год назад
Ntho oru feel
@afsalshah1642
@afsalshah1642 Год назад
ഏറ്റവും മികച്ച കഥാകൃത്തിനുള്ള സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കി ഈ ചിത്രത്തിലൂടെ ശ്രീനിവാസൻ
@ikigaiway
@ikigaiway 4 месяца назад
❤❤
@RamKumar-rg8wg
@RamKumar-rg8wg 2 месяца назад
Yendha movie fire 🔥🔥🔥
@user-wl3vm7cr9d
@user-wl3vm7cr9d Год назад
ഉച്ച സമയത്ത് ഈ പാട്ട് കേൾക്കാൻ പ്രത്യേക സുഖമാണ്☺️എന്തോ ഓർമാവച്ച നാൾ മുതൽ റേഡിയോയിൽ ചലച്ചിത്ര ഗാനം പരിപാടി കേട്ടിട്ട് ആയിരിക്കാം☺️അതുകൊണ്ടാണ് ഈ ഉച്ച സമയത്ത് ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കാൻ വരുന്നേ🎵☺️
@mohamedsafvanm5273
@mohamedsafvanm5273 10 месяцев назад
Ithu araanu, shariyaanu
@harshanmv6915
@harshanmv6915 5 месяцев назад
Sathiyam 🤭
@annabibin
@annabibin 2 месяца назад
Njanum chila paattukal kelkumbol orkunnatha ee paranjathu 😊👍🏻
@user-dg4fh7ns8r
@user-dg4fh7ns8r 11 месяцев назад
ഈ പാട്ടു കേട്ട് കഴിഞ്ഞാൽ.... മനസ്സിൽ ഭയങ്കര സന്തോഷംവും.... പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു വിങ്ങൽ ആണ് ..❤❤❤❤
@shabeenastipstricks586
@shabeenastipstricks586 6 месяцев назад
😅😊
@victoriajosephcheeranchira4560
ചങ്ക് പിടയ്ക്കുന്ന പാട്ട് 💔😢😭 മമ്മൂട്ടി &യേശുദാസ് 🥰😘😘😘😘❤️
@rahulrakuraku4219
@rahulrakuraku4219 9 месяцев назад
സത്യം ആടോ ഞാൻ ഒരുപാട് വേദികളിൽ പാടിയിട്ടുള്ള എനിക്കിഷ്ട്ടുള്ള ഒരു പാട്ട് 😢😊😊❤
@mohammedmuhsin2473
@mohammedmuhsin2473 8 месяцев назад
Yes
@aryadevivijayan7294
@aryadevivijayan7294 4 месяца назад
ഇത്രയും മനോഹരമായി ആത്മാവിനെ തൊടുന്ന ഗാനം🥰
@alankrishna8634
@alankrishna8634 2 года назад
ആഹാ എന്ത് സൗന്ദര്യമാണ് ഈ പാട്ടിന്❤️. മമ്മൂക്ക❤️
@rajulasalim8909
@rajulasalim8909 5 месяцев назад
As ❤
@jonaframcy2099
@jonaframcy2099 2 года назад
നന്ദനും, ഉമയും, ശ്രുതിയും എന്നും പ്രിയപ്പെട്ടവർ 😘😘😘
@nijilal9257
@nijilal9257 Год назад
Not sruthy ...she is cruel...selfish, total ugly girl...
@ajayps7670
@ajayps7670 2 года назад
ഓർമകളിലെക് എന്നെ ഇപ്പോൾ കൊണ്ടു പോവുന്ന മരുന്നാണ് പഴയ കാല പാട്ടുകൾ
@harisvpz8788
@harisvpz8788 2 года назад
സത്യം,.😘
@Asn_195
@Asn_195 2 года назад
Correct✅
@renjinirobert7832
@renjinirobert7832 2 года назад
സത്യം 👍🏻എന്നെയും 🙏🏻
@devipm943
@devipm943 2 года назад
👌🏻👌🏻9o
@karthikev7608
@karthikev7608 2 года назад
✨️
@udhayankumar9862
@udhayankumar9862 6 месяцев назад
2023 ഡിസംബർ 20നു ശേഷം കേൾക്കുന്നവർ ഉണ്ടോ മമ്മൂട്ടി എന്നും ചെറുപ്പം ആണ് അങ്ങനെ ആയ്കൊള്ളട്ടെ
@shanuvaliyakath4026
@shanuvaliyakath4026 Год назад
നമ്മൾ മ്യൂസിക് ഡയറക്ടർ വാനോളം ഉയർത്തുന്നുണ്ട് പക്ഷേ ഗാനരചന നടത്തിയ കൈതപ്രം വെറും കടലാസ് ആണോ എത്രയെത്ര നല്ല ഗാന രചന നടത്തിയ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാത്ത വലിയ നന്ദികേടാണ്
@sree63368
@sree63368 11 месяцев назад
മമ്മുക്കയുടെ കണ്ണുകളിൽ വായിച്ചെടുക്കാം ഈ പാട്ടിന്റെ ഫീൽ 😍
@nisanthnarayanan2797
@nisanthnarayanan2797 2 года назад
ഇതിനപ്പുറം ഒന്ന് ഇനി ഇല്ല 👏👌👌👌👌
@shijinthachilery89
@shijinthachilery89 5 месяцев назад
ഈ പാട്ടും പിന്നെ കരയാതെ കണ്ണുറങ്ങു രണ്ടും കണ്ണ് നനയിക്കും😢❤
@sajad.m.a2390
@sajad.m.a2390 2 года назад
ഈ പാട്ടിനെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ എവെർ ഗ്രീൻ സോങ് 💝....
@mujimujeebrahman9291
@mujimujeebrahman9291 Год назад
Sathyam
@aravindup3288
@aravindup3288 6 месяцев назад
സിനിമയുടെ first Half മുതൽ ശ്രുതിയെ വെറുത്തു തുടങ്ങി അവസാനം ശ്രുതി മരിക്കുമ്പോൾ പൊട്ടികരഞ്ഞ ഞാൻ😌🥺💔
@ikigaiway
@ikigaiway 4 месяца назад
She's living with her guilt. Shobana character deserves better.
@sanojsano7028
@sanojsano7028 2 года назад
ഇജ്ജാതി ചങ്ക് പൊട്ടുന്ന സോങ്... ❤❤❤
@mohammedmuhsin2473
@mohammedmuhsin2473 8 месяцев назад
Yes
@user-sc5oi7io4v
@user-sc5oi7io4v 2 года назад
മഴയെത്തുഠ മുൻപേ (1995) ഗാനരചന.കൈതപ്രഠ സഠഗീതഠ.രവീന്ദ്രൻ പാടിയത് കെ ജെ യേശുദാസ്
@rajeshr5302
@rajeshr5302 2 года назад
കൈതപ്രം തിരുമേനി പ്രകൃതിയുടെ ആഴങ്ങളിൽ ഇറങ്ങി ചെന്ന തോ മലയാളി മനസ്സിൽ ഇറങ്ങിയതോ ... ഇ ഗാനങ്ങൾ ഒക്കെ കേൾക്കുമ്പോൾ മലയാളത്തിനു ഒരു നല്ല കാലമുണ്ടായിരുന്നല്ലന്നു ഓർമ്മ വരും
@sangeethamb3397
@sangeethamb3397 Год назад
നന്ദന വനിയിലെ ഗായകൻ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു ❤❤
@lilly-xg8gv
@lilly-xg8gv Год назад
What is the meaning of this sentence?
@SejinaSeji-ee9xq
@SejinaSeji-ee9xq 3 месяца назад
🥲🥲🥲
@stephenfernandez8201
@stephenfernandez8201 10 месяцев назад
കുട്ടിക്കാല ഓർമ്മകൾ വരുന്ന ഒരു പാട്ട്. Sui തിയേറ്ററിൽ ഈ സിനിമ കണ്ടത് ഓർമ്മ വരുന്നു..... ❤
@udhayankumar9862
@udhayankumar9862 6 месяцев назад
2024ലും ഈ. സൂപ്പർ ഹിറ്റ് നിത്യ ഹരിത ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ
@prajilashnheralat7057
@prajilashnheralat7057 2 месяца назад
Yes bro...
@geethaharidas2548
@geethaharidas2548 Месяц назад
Yes
@SwathiNibin
@SwathiNibin 4 дня назад
Yes
@mdsnvf7527
@mdsnvf7527 2 года назад
Feel Good Movies, Songs എന്ന് പറയുമ്പോൾ തന്നെ മലയാളികൾക്ക് ആദ്യം ഓർമ്മ വരുന്നത് ഇക്കയെ തന്നെയാവും 😍❤
@sojana.n.1845
@sojana.n.1845 2 года назад
താൻ ഏതു നാട്ടുകാരനാണ്, അത് യേശുദാസ് അല്ലാതെ മറ്റാരാണ് ?
@hk-dt5vj
@hk-dt5vj 2 года назад
Lalettan ♥️
@ananduvm4448
@ananduvm4448 2 года назад
👍
@ShaaNMix21
@ShaaNMix21 Год назад
@@sojana.n.1845 സുഹൃത്തേ.. മമ്മൂട്ടീടെ പടങ്ങൾ.. അന്ന് ഒക്കെ ഫാമിലി based സിനിമകൾ ആയിരുന്നല്ലോ.. അന്ന്.. മമ്മൂട്ടിടെ പടങ്ങൾ നല്ല വിജയങ്ങളായിരുന്നു.. Main പാട്ടുകൾ ആയിരുന്നു.. അത് yesudas ന്റേത് മാത്രല്ല.. Brand പോലെ.. മമ്മൂട്ടിടെ അഭിനയമികവ്.. പടം.. അതെല്ലാം കൊണ്ട്.. മലയാളികൾ അന്നും ഇന്നും മമ്മൂട്ടിയെ തന്നെയാണ്.. ഓർക്കുന്നത്.. Yesudas നെ ഓർക്കുന്നില്ലന്നല്ല.. ഓർക്കുന്നുണ്ട്.. ഒരു നടൻ ആണോ വലുത് ഒരു ഗായകൻ ആണോ.. അതും മലയാളത്തിലെ ഒരു വലിയ നടൻ.. അത് വച്ച് നോക്കുമ്പോ മമ്മൂട്ടിയേ ഓർക്കുന്നതിൽ എന്ത് തെറ്റ്.. പിന്നെ.. എനിക്കിഷ്ട്ടൊള്ള Comment ഞാൻ ഇടും.. അതിൽ കിടന്ന് രോധിക്കേണ്ടതില്ല.. തന്റെ വിഡിയോയിൽ അല്ലല്ലോ വന്ന് Comment ഇട്ടത്.. 😡🤬 (പിന്നെ.. ആ അക്കൗണ്ട് എന്റേതാണ് MᴜʜᴀᴍᴍᴇD SʜᴀN VFc അത്പോയത്കൊണ്ട്.. ഈ അക്കൗണ്ട് ലൂടെ Reply തന്നൂന്ന് മാത്രം)
@satheesha9763
@satheesha9763 Год назад
@@ShaaNMix21 🍌👷
@jibinoffl
@jibinoffl 2 года назад
3:18 ❤️🥺 മമ്മൂക്ക - ദാസേട്ടൻ ❤️
@princerathish9316
@princerathish9316 2 года назад
ഈ പാട്ടിൽ പാലക്കാട് കോട്ടയും പരിസരങ്ങളും 😌
@satheeshcp8988
@satheeshcp8988 2 месяца назад
വരികളും ആലാപനവും ഭാവ അഭിനയവും ഇതാണ് നമ്മുടെ മനസ്സിനെ പിടിച്ചെടുത്തത് ഇത് കാണുമ്പോൾ നമ്മുടെ ജീവിതത്തിൽ എവിടെയൊക്കെയോ നമ്മുടെ ടച്ചിങ് ഉള്ള പോലെ തോന്നി
@ShamjuShamju
@ShamjuShamju Год назад
ആത്മാവിൻ പുസ്തക താളിൽ ഒരുമയിൽ പീലി പിടഞ്ഞു.. ❤️❤️❤️❤️❤️❤️
@sherrylavender069
@sherrylavender069 10 месяцев назад
ഇപ്പോഴും കേൾക്കുമ്പോൾ ചങ്ക് കിടന്ന് പിടയും...😢💔
@jamsheerkankole5539
@jamsheerkankole5539 Год назад
മമ്മൂക്ക സൂപ്പർ ഒന്നും പറയാനില്ല ഈ സിനിമ ശരിക്കും കരയിച്ചു കളഞ്ഞു ever green movie
@saransurendran3464
@saransurendran3464 2 года назад
ശ്രീനി വാസന്റെ തിരക്കഥ..
@anandg5843
@anandg5843 Год назад
ഓർമ്മകളിൽ 'രവീന്ദ്രലോകം' 9/11, 🙏
@ManiT-980
@ManiT-980 Месяц назад
കുളത്തുപ്പുഴയുടെ സ്വന്തം Raveedran Mash😘❤️
@aka_swabir9332
@aka_swabir9332 Год назад
I couldn't see anyone appreciating the brilliance of Sreenivasan sir🙂
@threebirds719
@threebirds719 Год назад
എന്താ പ്രൊഫസർ വേഷം അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻
@shameersham6769
@shameersham6769 Год назад
എന്തോ ഒരു വിഷമം വന്നപ്പോൾ ആദ്യം ഈ പാട്ടാണ് ഓർമ വന്നത് വല്ലാത്ത 😔😔😔
@adarshad2956
@adarshad2956 11 месяцев назад
Same
@bincyprasanth
@bincyprasanth 23 дня назад
Yes
@tknishad7431
@tknishad7431 6 месяцев назад
പണ്ട് ഞായറാഴ്ചകളിൽ ഉച്ചയൂണും കഴിഞ്ഞ് ഗാനസല്ലാപത്തിൽ ഈ പാട്ടുകളൊക്കെ കേട്ട് തറയിൽകിടക്കുന്ന ആ ഫീൽ...❤
@nitinbhaskar-lw2io
@nitinbhaskar-lw2io 11 месяцев назад
ഇതുപോലൊരു ചേട്ടൻ ഇവിടെ കാത്തിരിക്കുന്നു.........
@TroubleGaming1
@TroubleGaming1 2 месяца назад
ആത്മാവിൻ പുസ്തകത്താളിൽ സ്വർണ്ണ ലിപികളിൽ എഴുതി ചേർത്ത വരികൾ
@rrautocraft6308
@rrautocraft6308 2 года назад
ഇതെങ്ങനെയാണ് ഇതുപോലെ ഉള്ള വരികൾ ഒക്കെ ഐഡിയ കിട്ടുന്നത്... അപാരം തന്നെ
@perfectlyimperfect537
@perfectlyimperfect537 2 года назад
same doubt🙃 എന്തൊരു feel aanu kelkkumbol tanne 😍😍
@saransurendran3464
@saransurendran3464 2 года назад
സത്യമാണ് 👌
@naseemakm432
@naseemakm432 Год назад
ഞാനും കരുതുന്നു എങ്ങിനെയെന്ന് . ഇനി ഒരിക്കലും ഇതു പോലത്തെ ഒന്നും നമ്മുടെ മക്കൾക്ക് അനുഭവിക്കാൻ ഭാഗ്യാ മില്ല.
@udhayankumar9862
@udhayankumar9862 7 месяцев назад
മമ്മൂക്ക ഓ പൊളി എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@syedvlogz7554
@syedvlogz7554 Год назад
Palappozhum aalochikkum... Ini angane ok oru kaalam varumoo.. feeling damn nostu
@abhinavssabhinav6831
@abhinavssabhinav6831 2 года назад
ഇക്ക. ദാസേട്ടൻ ❤ ഏട്ടൻ. എംജിശ്രീകുമാർ 🥰🔥🙌🏻🎶
@ismailmuthu1870
@ismailmuthu1870 Год назад
മഴയെത്തും മുമ്പേ ഈ സിനിമകഴിഞ്ഞ ഉടനെ മഴ പെയ്യുന്നു ശ്രീനിവാസന്റെ ഒരു ബുദ്ധി നോകിം
@souravsreedhar5310
@souravsreedhar5310 2 года назад
എന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണ് ഈ ഒരു പാട്ട് 🎼❤️🥰
@abhijithnambiar8398
@abhijithnambiar8398 4 месяца назад
കുട്ടിക്കാലത്തു റേഡിയോയിൽ കേൾക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത പാട്ട്.. ഇന്ന് ദിവസമെന്നോണം ആസ്വദിച്ചു കേൾക്കുന്നു 😢 90s Kids
@Shalumohan39
@Shalumohan39 Год назад
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു ആശ്വാസം ആണ് 🥰🥰🥰
@user-tz9vm7os7w
@user-tz9vm7os7w 2 месяца назад
'മമ്മൂട്ടിക്ക് പകരം മറ്റൊരു നടൻ്റെ പേര് പറയുകയാണ് സൂപ്പർ മെഗാ സ്റ്റാർ മമ്മൂട്ടി❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏❤️
@inuvava
@inuvava Год назад
എന്റെ ഇഷ്ട പാട്ട് എല്ലാ വേദനകളും മറന്നു പോകുന്ന പാട്ട്
@pinkyrbs1577
@pinkyrbs1577 2 года назад
MAmmukka shobhana combination Superb.........aaniyodu dheshyam thonniya movie
@ajaythankachanvlogs6091
@ajaythankachanvlogs6091 Год назад
ആത്മാവിൻ പുസ്തകത്താളിൽ ഒരുമയിൽ പീലിവിടഞ്ഞു.. വാലിട്ടെഴുതുന്ന രാവിൻ വാൽക്കണ്ണാടിയുടഞ്ഞു.. വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്മറഞ്ഞു.. കണ്ണീർ കൈവഴിയിൽ ഓർമ്മകൾ ഇടാറിവീണു.. ആത്മാവിൻ പുസ്തകത്താളിൽ ഒരുമയിൽ പീലിവിടഞ്ഞു.. കഥയറിയാതിനു സൂര്യൻ സ്വർണ്ണ താമരയെ കൈവെടിഞ്ഞു..(2) അറിയാതെ ആരും അറിയത്തെ ചിരിതൂകും തരക്കാകന്യകളെ അമ്പിളിയറിയാതെ ഇളംതെന്നാലറിയാതെ.. യാമിനിയിൽ ദേവൻ മയങ്ങി.. നന്ദനവനിയിലെ ഗായകൻ ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2) വിടപറയും കാനനകന്യകളെ അങ്ങകലെ നിങ്ങൾ കേട്ടുവോ.. മാനസതന്ത്രികളിൽ വിതുമ്പുന്ന പലവിയിൽ അലതല്ലും വിരഹഗാനം (ആത്മാവിൻ..) @__ajay__thangachan__118 Please follow me gays... my insta account..🥰❣️ Thank you.. 🔥👍
@alidon1664
@alidon1664 11 месяцев назад
Mammokka ❤❤❤❤shobana❤❤❤❤evergreen song❤❤❤❤I polum song kelkumbol vallathaoru feel 10/8/2023
@squidgamer9990
@squidgamer9990 2 года назад
Old songs is tech in heart💥💥
@giriraajsharma782
@giriraajsharma782 Год назад
Ithile veena touching. Damodaretta ee Eliyavante sashtanga namaskaram
@saneeshrameshkumar5461
@saneeshrameshkumar5461 8 месяцев назад
ഒരു നല്ല ഫീൽ കിട്ടിയ സോങ്
@divinelove731
@divinelove731 3 месяца назад
കുറച്ചു ദിവസം മുന്നേ ഞങ്ങളുടെ അമ്പലത്തിൽ ഉത്സവത്തിന് പരിപാടി കാണാൻ പോയപ്പോ ഇടയ്ക്ക് പള്ളിവേട്ട വരുന്നതിനു മുന്നേ വിളക്ക് കത്തിച്ചു കൊണ്ട് നിൽക്കുമ്പോൾ ഈ പാട്ട് കേൾക്കാൻ ഞാൻ ഒരു നാണോം ഇല്ലാതെ പൊട്ടി പൊട്ടി കരഞ്ഞു വിളക്ക് കത്തിക്കാൻ പറ്റാത്ത വിധം കൈ ഒക്കെ വിറച്ചു ഈ പാട്ട് എപ്പോ കേട്ടാലും ഇങ്ങനെ ആണ് 😭😭😭😭
@shuhaib3235
@shuhaib3235 Год назад
നിന്റെ ഓർമ്മകൾ ഇടനെഞ്ചിൽ തുളച്ച് കയറിയതിനാൽ വേദനകൊണ്ട് പുളയുകയാണ് എന്റെ ഹൃദയം നിന്റെ മുഖം കണ്ണിൽ പതിഞ്ഞതിനാൽ ഓർക്കുമ്പോൾ കണ്ണീർ മഴപെയ്ക്കുകയാണ് ഞാൻ..... ആർക്കുവേണ്ടിയാണ് നീ എന്നോട് വിട പറഞ്ഞത്...... എന്നോടുള്ള പ്രണയം സത്യം അല്ലായിരുന്നോ ഒറ്റ ദിവസം കൊണ്ട് നിനക്ക് എങ്ങനെ പറ്റി..... പെണ്ണേ നിനക്ക് എങ്ങനെ സാധിച്ചു എന്നെ വേണ്ടെന്നു വെക്കാൻ.....എനിക്ക് നിന്നെ മറക്കാൻ... സാധിക്കുകയില്ല....... ഇപ്പോൾ എനിക്ക് എന്നെ തന്നെ പിടിക്കാത്ത പോലെ, കാരണം എന്താണെന്ന് എനിക്കറിയില്ല... ഒരു ആവേശത്തിൽ തോന്നിയ പ്രണയമല്ല നിന്നോട് എനിക്ക് ഉണ്ടായിരുന്നത് നിന്നെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.... നീ ക്ലാസ്സിൽ വരാതിരുന്നപ്പോൾ ഒരുപാട് വേദനിച്ചിന് നിന്നെ കാണാതിരുന്നപ്പോൾ..... എന്നെ നീ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു,ഈ ലോകം എന്നിൽ ആണെന്ന് തോന്നിയ നിമിഷം..... നെഞ്ചിലെ മുറിവ് വെച്ച് മറന്നു പോകുവാൻ ആണോ നീ പറയുന്നത്...... നിന്റെ മൊഴികൾ എല്ലാം കൂട്ടിവെച്ച് കത്തിക്കുകയാണ്... അതിനെങ്ങനെ തീ കൊടുക്കും എനിക്കറിയില്ല...... ശ്വസിക്കാൻ പോലും പറ്റുന്നില്ല കാറ്റിനു പോലും നിന്റെ ഗന്ധമാണ്....... ഉറങ്ങാനും പറ്റാതായി............ എനിക്കെന്തോ ആകുന്നു.....എന്നെ മനസ്സിലാക്കാൻ മണ്ണിൽ ആരുമില്ല.... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.... പൊന്നേ എങ്ങനെ സാധിച്ചു എന്നെ മറക്കാൻ....... ഈ ലോകത്തോട് തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു..... മരണമാണെന്റെ അഭയം....എന്നെ വേണ്ടാത്ത ഈ ലോകത്ത് ഞാൻ എന്തിനു നിൽക്കുന്നു...... Sk
@manjumanojman9j604
@manjumanojman9j604 4 месяца назад
അതൊക്കെ ഓരോ തോന്നലാണ്. കാലം മായ്യ്ക്കാത്ത ഒരു വേദനയും ഇല്ല. ഇടയ്ക്കു ഇതുപോലെ ഉള്ള സോങ് കേൾക്കുമ്പോൾ പഴയ കാലം ഓർമ വരും
@deepaktheLegend1991
@deepaktheLegend1991 Месяц назад
I'm also going through the same situation.. Very difficult to express 😭
@anjubigesh3426
@anjubigesh3426 Год назад
പാട്ട് കേൾക്കാൻ വന്നിട്ട് കമന്റ്സ് മൊത്തം വായിക്കുന്നവർ ഉണ്ടോ
@sivakmr483
@sivakmr483 Год назад
ഞാനുണ്ട്
@bijupurushothaman8912
@bijupurushothaman8912 Год назад
ഇല്ല
@vishnukshaylajan3413
@vishnukshaylajan3413 Год назад
Yes
@victoriajosephcheeranchira4560
Yes🥰
@FRJUNIORS
@FRJUNIORS Год назад
Und
@madhusudanannair2850
@madhusudanannair2850 Год назад
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു ..(2) അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ യാമിനിയില്‍ ദേവന്‍ മയങ്ങി ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു (2) വിടപറയും കാനന കന്യകളെ അങ്ങകലെ നിങ്ങള്‍ കേട്ടുവോ മാനസ തന്ത്രികളില്‍... വിതുമ്പുന്ന പല്ലവിയില്‍... അലതല്ലും വിരഹ ഗാനം ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
@victoriajosephcheeranchira4560
🥰
@user-ez1hk7hi3c
@user-ez1hk7hi3c 7 месяцев назад
💖💖
@sujeshsurabhi4071
@sujeshsurabhi4071 6 месяцев назад
മമ്മുക്ക ❤️❤️❤️ ദാസേട്ടൻ ❤️❤️❤️
@iliendas4991
@iliendas4991 2 года назад
Mammookka ❤️😘❤️
@user-wd8eq3dx1w
@user-wd8eq3dx1w 10 дней назад
❤️❤️❤️🌹🌹🌹ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഗാനം ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@vyshnavk6565
@vyshnavk6565 Год назад
Dasettan uyir💗💗💗💗
@mohanchandra9001
@mohanchandra9001 2 года назад
Aathmaavin ... pusthakathaalil ❤
@jayantito8520
@jayantito8520 7 месяцев назад
Ikkayolam ponna nadanmaar vere undo.. Ee naattil
@ratheeshmithra657
@ratheeshmithra657 2 года назад
Mammokka Shobanechi 💚🧡🧡💛❤💗
@rahulpg1558
@rahulpg1558 6 месяцев назад
എന്തൊരു വരികൾ ആണ് ❤❤❤❤❤❤
@haristar3689
@haristar3689 Год назад
beautiful song♥️...Flowers..Top singer ..kandit arelum vannitundo ??
@ankbas4718
@ankbas4718 2 года назад
Raveendran master is the greatest. Anyone doubts that?
@shansenani
@shansenani 2 месяца назад
Ilayaraja salil choudhary
@minnalmurali6998
@minnalmurali6998 2 года назад
മമ്മൂക്കക്ക് അങ്ങനെ ഒരുപാട് എവെർഗ്രീൻ സോങ് ഒന്നുമില്ല... പക്ഷെ ഉള്ളത് എല്ലാം അമ്മാതിരി സാനം ആകും..
@jithinreji2903
@jithinreji2903 2 года назад
ആരാ പറഞ്ഞെ ഇല്ലാന്ന് 🙄
@rajeshrajendran1471
@rajeshrajendran1471 2 года назад
Mammookka have lots of evergreen songs.
@manjudinesh3452
@manjudinesh3452 2 года назад
Lots of evergreen songs 🥰🥰🥰👌👌👌👌🎼
@subhashtp9991
@subhashtp9991 2 года назад
ആര് പറഞ്ഞു....💞💞💞💞
@josephfrancisk2391
@josephfrancisk2391 2 года назад
ഇഷ്ടംപോലെ ഉണ്ടല്ലോ
@arifaarifa6298
@arifaarifa6298 Год назад
First, ഇലെ ആ, ബിജിഎം no raksha....
@aameenc296
@aameenc296 Год назад
ഇതൊക്കെയാണ് ഗാനം..
@santhoshissac8812
@santhoshissac8812 2 месяца назад
❤️❤️ കഥയറിയാതിന്നു സൂര്യൻ സ്വർ‌ണ്ണത്താമരയെ കൈവെടിഞ്ഞു അറിയാതെ ആരുമറിയാതെ ചിരിതൂ‍കും താരകളറിയാതെ അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ യാമിനിയിൽ ദേവൻ മയങ്ങി.. ഒരു തേങ്ങൽ
@navyanarayanan2597
@navyanarayanan2597 5 месяцев назад
റിഡീയോ സ്ഥിരം കേൾക്കുന്ന song ❤❤❤❤ Close to hert ❤❤❤
@athulkrishnan2332
@athulkrishnan2332 2 года назад
Enthoru feel 💚💚💚💚💚♥️♥️♥️♥️♥️
@vibinpattuath2370
@vibinpattuath2370 2 года назад
ഇതിൽ അപ്പുറം എന്നിൽ നിറഞ്ഞ ഒരു song ഉണ്ടായിട്ടില്ല..
@sanusunu6440
@sanusunu6440 3 месяца назад
My favourite song ❤
@shafadfaziludeen6470
@shafadfaziludeen6470 10 месяцев назад
Ee song kelkumbo aa pazhaya nalla kalathe orthu kanneer pozhikkunnavar undo
@goh2564
@goh2564 2 года назад
Dasettan🤩🙀
@tobinshaji59
@tobinshaji59 17 дней назад
സംഗീതം തന്നെയാണ് ജീവിതം❤
@user-tg9pp2oo6c
@user-tg9pp2oo6c 10 месяцев назад
Abbas. Chentrappinni. Ever green unforgettable hits songs. ❤❤
@safwanwandoor3997
@safwanwandoor3997 2 года назад
Super Quality ❤️❤️❤️
@sajinvj
@sajinvj Год назад
Pure And Orginal Love ❤️🙏🏻
@ramjiu
@ramjiu 2 года назад
Uff...Composition.... ❤
@Vijay_cafe_by_rahul
@Vijay_cafe_by_rahul 2 года назад
😍😍MAMMUKKA
@2012abhijith
@2012abhijith 25 дней назад
90 ആയാലും 80 ആയാലും ദുഃഖം വന്നാൽ ഈ ഗാനം കേൾക്കും 😭😊😊
@abinthomas6990
@abinthomas6990 8 месяцев назад
ഓർമ്മകൾ ഇടറി വീണു 😔😔
@JKvlogs-jf3kn
@JKvlogs-jf3kn 10 дней назад
കഥയറിയാതെ ഇന്ന് സൂര്യൻ സ്വർണതാമരയെ കൈവടിഞ്ഞു ❤❤❤
@sreelekshmivijay2933
@sreelekshmivijay2933 Год назад
ശങ്കരാടി സർ❤❤❤
@aryadevivijayan7294
@aryadevivijayan7294 4 месяца назад
വീണ്ടും വീണ്ടും കേൾക്കാൻ മോഹം😌😌
@rajithrajendran9030
@rajithrajendran9030 Месяц назад
പഴയ ഒരുപാട് ഓർമ്മകൾ ❤❤
@user-in1gz3il2w
@user-in1gz3il2w Год назад
എല്ലാ ദുഃഖങ്ങളും മറക്കാനായി ❤❤ ❤❤
@afsalshah1642
@afsalshah1642 Год назад
ഈ ചിത്രത്തിൻ്റെ കഥ ശ്രീനിവാസൻ്റെതാണ്
@babiesh5469
@babiesh5469 Год назад
ഈ പാട്ടിനു 100 ൽ 101
@ANRX2255
@ANRX2255 2 года назад
ഇയ്യോ...ഈ പാട്ട് ❤🥰👌
@user-gl7mg4tr5s
@user-gl7mg4tr5s 5 месяцев назад
നമ്മൾ ചെറുപ്പകാലം തിരിഞ്ഞു നോക്കുക super
Далее
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 9 млн
Телеграмм-Колян Карелия
00:14
Просмотров 126 тыс.
Басстер - Салони BMW | 2024 | comeback
3:49