Тёмный

Meghangale Kizhadangu | Naranathu Brandhan | Poem | Madhusoodanan Nair 

Satyam Audios
Подписаться 1,1 млн
Просмотров 72 тыс.
50% 1

Song : Meghangale Kizhadangu ( Poem )
Album : Naranathu Brandhan
Singer : Madhusoodanan Nair
Music: Madhusoodanan Nair
Lyricist : Madhusoodanan Nair
V. Madhusoodanan Nair is an Indian poet and critic of Malayalam literature, who is credited with contributions in popularizing poetry through recitation. He is best known for Naranathu Bhranthan, the poem with the most number of editions in Malayalam literature as well as his music albums featuring recitations of his own poems and poems of other major poets. Kerala Sahitya Akademi honoured him with their annual award for poetry in 1993. He is also a recipient many other honours including Sahitya Akademi Award, Asan Smaraka Kavitha Puraskaram, Padmaprabha Literary Award, Kunju Pillai Award, R. G. Mangalom Award, Souparnikatheeram Prathibhapuraskaram and Janmashtami Puraskaram.
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@jithinkk6649
@jithinkk6649 2 года назад
എനി നമ്മൾ മാത്രം... നമ്മുക്കൊരുൾ ചൂടിന്റെ കനിവുറവ് മാത്രം.. ഇദ്ദേഹം കാലത്തിനു പകരം വെയ്ക്കാൻ സാധികാത്ത ഒരു അത്യഅപൂർവ പ്രതിഭ... വർഷമെത്രയായി ഈ ശബ്ദത്തിനു പിറകെ.. ഈ വരികൾക്ക് പിറകെ.. കൊണ്ട് പോകുന്നു തന്റേതായ ആലാപന രീതിയിലൂടെ ഓരോ മനുഷ്യ ഹൃദയങ്ങളെയും വേറെ ഒരു ലോകത്തേക്ക്... നന്ദി..❣️
@agreghunadhan3307
@agreghunadhan3307 2 года назад
ഹൊ,എന്തൊരു വശ്യത.Salute ji.
@jyothysuresh6237
@jyothysuresh6237 3 года назад
ലളിതമായ ഭാഷയിലൂടെ ആസ്വാദക മനസ്സിനെ കീഴടക്കിയ കവി മധുസൂദനൻ സാർ..... ഒരു ആയിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🌹🌹🌹🌹
@manjusudheer8873
@manjusudheer8873 2 года назад
വരികളും ആലാപനവും എത്ര കേട്ടാലും മതിവരില്ല
@rajeshkrishnan1849
@rajeshkrishnan1849 Месяц назад
🙏❤❤🌹
@SatheeshKumar-ko4em
@SatheeshKumar-ko4em Год назад
🔥🔥🔥😭😭🌹🌹🌹💕💕💕💕❤❤
@SureshKumar-vw6kc
@SureshKumar-vw6kc 3 года назад
സർ. നമിക്കുന്നു.രണ്ടര പതിറ്റാണ്ടായി ഹൃദയം കീഴടക്കിയിട്ടു.
@bijuvandiperiyar3726
@bijuvandiperiyar3726 3 года назад
എത്ര കേട്ടാലും മതിയാവാത്ത കവിതകൾ
@sunilt3925
@sunilt3925 Год назад
😮😮😊
@sudheeshek3806
@sudheeshek3806 3 года назад
Super
@cultofvajrayogini
@cultofvajrayogini 2 года назад
ദ്വാരക കടലെടുക്കാൻ ഒരുങ്ങി നിൽക്കുമ്പോൾ അതിന് തൊട്ടു മുൻപേ പഞ്ച കൃത്യകളെ ജലസമാധിയാക്കി ഹര സിദ്ധിയായ കുല_പര_രാഷ്ട്രദേവതയോട് കൗള കൃഷ്ണൻ സ്വകാര്യം പറയുന്നതായി ഈ കവിത ഒന്നു കേട്ടു നോക്കിയേ...
@deepakdelights7357
@deepakdelights7357 6 лет назад
ഇതാണ് കവിത...അനുഭവ സുഖം!!! ആ ഹാ
@cultofvajrayogini
@cultofvajrayogini 3 года назад
വരികളുടെ അര്‍ഥം, അനുഭൂതി രണ്ടിനെ പറ്റിയും എന്തെങ്കിലും പറഞ്ഞു തരാമോ ചേട്ടാ.. കവിത എനിക്കും ഇഷ്ട്ടപ്പെട്ടു..
@sivaprasadsiva3373
@sivaprasadsiva3373 3 года назад
@@cultofvajrayogini മധുസൂദനൻ സാറിന്റെ കവിതകളുടെ ഉള്ളാശയങ്ങളും അർത്ഥങ്ങളും തിരയുക വളരെ പ്രയാസമാണ്.എങ്കിലും ആലാപനവും ഈണവും വരികളും സാറിന്റെ കാവ്യാനുഭവം ജ്വലിപ്പിക്കുന്ന ശബ്ദവും നമ്മെ മറ്റൊരു ആസ്വാദനതലത്തിലെത്തിക്കും എന്നത് തീർച്ചയാണ്. ഇവിടെ കൂട്ടുകാരി എന്നത് ഭാര്യയാവാം. ഏതൊരു കുടുംബത്തിന്റേയും സ്വാഭാവികമായ ചില പ്രതിസന്ധികളും ആശങ്കകളും ശാന്തനൊമ്പരങ്ങളായ് കവി ഭാര്യയോട് പങ്കുവെയ്ക്കുന്നു. ഒടുവിലതെല്ലാം നമുക്കൊരുമിച്ച് അതിജീവിക്കണമെന്ന തീവ്ര പ്രതീഷകളും കവിയ്ക്കുള്ളതായ് കാണാം.
@bijubindusmotors7560
@bijubindusmotors7560 3 года назад
കവിതയുടെ തമ്പുരാൻ
@indhumeraki5946
@indhumeraki5946 3 года назад
Super..
@sujintg1920
@sujintg1920 2 года назад
Great
@puthiyakahar5208
@puthiyakahar5208 2 года назад
🙏
@subinpn6975
@subinpn6975 3 года назад
ഹാ.. വേർപാട്‌ നോവല്ല വെരറ്റൊട്ങ്ങാലാം... എന്തൊരു ആലാപനമാണ്...സാറേ.. 25 വര്ഷമായി ഉള്ള ആസ്വാദനo...
@SeethaLekshmi-pq7du
@SeethaLekshmi-pq7du 3 года назад
Super feel 🥰🥰
@abdulasees6185
@abdulasees6185 2 года назад
വശ്യ മനോഹരം ... നമിക്കുന്നു .....
@abhayanraj6544
@abhayanraj6544 4 года назад
വി മധുസൂദനൻ നായരുടെ വ്യത്യസ്തമായ ഒരു കാവ്യാനുഭനവo
@narayanankutty1890
@narayanankutty1890 3 года назад
എത്ര കേട്ടാലും മതിയാവാത്ത ശബ്ദം
@aji.p.k3664
@aji.p.k3664 2 года назад
ആലാപനശൈലി യും മഹത്തരം,great, unique creation and rendition
@vijishvettummal8704
@vijishvettummal8704 Год назад
Ee kavitha എന്തിനെ കുറിച്ചാണ്
@santhoshkumarkk
@santhoshkumarkk Год назад
നോഹയുടെ പേടകം യഹോവയുടെ പ്രളയത്തെ അതിജീവിക്കുന്ന യാത്ര
@arundasak7702
@arundasak7702 2 года назад
ഈ കവിത എന്താടിസ്ഥാനമാകിയാണ് എഴുതിയത് എന്നറിയാമോ?
@santhoshkumarkk
@santhoshkumarkk Год назад
നോഹയുടെ പേടകം
@rajeevmk711
@rajeevmk711 8 месяцев назад
ക്യാൻസർ ബാധിച്ച അയാളുടെ സഹോദരൻ
@SapcoelectricalSapco
@SapcoelectricalSapco 3 месяца назад
unda ​@@santhoshkumarkk
@parameswarankp3250
@parameswarankp3250 3 года назад
Great
Далее
Which part do you like?😂😂😂New Meme Remix
00:28
다리찢기 고인물⁉️😱 Leg Splits Challenge
00:37
Karuna
18:41
Просмотров 50 тыс.
Meghangale Kizhadangu
17:33
Просмотров 2,9 тыс.
irulin mahanidrayil
11:03
Просмотров 603 тыс.
Vakku | Bharatheeyam | Poem | Madhusoodanan Nair
19:13
Просмотров 160 тыс.
Which part do you like?😂😂😂New Meme Remix
00:28