Тёмный

MEHAK VOL-1 | BISMILLA AREEKULAM DUFF SONG 2023 | Super Hit Non stop mappila Song♥️  

Fahiz Hamza
Подписаться 11 тыс.
Просмотров 190 тыс.
50% 1

Vocal: ASHRAF VENGARA | FAHIZ HAMZA MINSHAD
Masters: YASIR THANGAL | AMRUBIN PATTAMBI
Lyrics: ASHRAF PALAPETTY | MUSTHAFA PADAPPARAMBA | CA PANG | NASAR MECHERI | MUQTHAR
Camera: THASHREEF
Editing : MUFAZIL PANAKKAD
DESIGN : NIZAMUDHEEN CHETTUVA
Direction : ASNAF
Managers: SHIBILI | MUNAVIR | GAFOOR | JASIR | ZIYAD
Coordinators: MUNAVIR MAMU | IRSHAD | SAHAL
Special Thanks: TEAM THOYBA KAREKKAD | MAHROOF MORAYOOR | FASIL FAIZY VILLOOR | SHAFEEQ KOOTTAI | FASIL MANOOR | ABDULLA PATTAMBI TEAM UG | NASIL KOTTAKKAL
Listen Here⬇️🎵
Instagram Music👇
www.instagram....
***
Promo video:
• 💢ബിസ്മില്ലാ അരീകുളത്തി...
**
Bismilla Song Lyrics 2023♥️
ചോങ്കാലെ മധു അൽഅമീനോരം
മതിയോരിലെ മഹി വന്ന രാഗം
പാടി ഇന്നല്ലോ മോഞ്ചിൽ മാഇലന്നല്ലോ
**
കനി കനവിലലിയുമനഹാരം
വനി മഹിത മഖില മൃതുതാനം
കനക മനക മതിലാ നബിന
ഇദമി ലദമി ലതിയാമജബ
കദമിലിദയ മദുമാനിജമാ സാരസലമഃ
ഹാദാ ഹംദാ വാദാ മിന്നാ ജന്ന ഉന്ന ലേയ നൂറല്ലാഹ് ..
അലൽ ആലമീനാ ജമാലായ മീന
ഫനന്നൂറിനാ അയാ മാഹിനെ യാ
മഹത്തായ താരാ മദീന മദീന
മുജസ്സമാ നൂറ മുബീന മുബീന
ഇലാഹായ നാഥൻ ദൂതിൽ അറബജ മഖിലമിൽ ഉദിമതിയ
കിന നൂറിലായ മായാ മതിമദ് ഹിദയമിൽ അഹദവന
കനിവ് കരമരുളി ദീന നൂന
കനവ് ദിനവുമൊളി ത്വാഹ ദേന
കറമ് മനമിലുധി കൊള്ളാനായാ ദാനം ഏകള്ളാഹ് .....
നിലവ് പൊലിവ്‌ തെളിവ് തെളിയുമഫ്ളല്
അദബ് അമുത്ത് അഹദ് വിരിയുമഹ്‌മദ്
അത്തമ് കദമ് ഉമമ് ജനമിലജ്‌മല്
നൂറേ സ്വല്ലള്ളാഹ് .....
ഹാദി റബ്ബിൻ തേനേ മെഹ്ബൂബ് ബാക്കി മുർസലിനിധിപധി
ആദി ഹുബ്ബിന് തെരെ അജബാന യാസീനാ
മേരെ ജാന സഫ്‌വാന തന് മീമ അലിവാം പൂമുല്ല
ഹില്ല ഹിൽ അലാ ഉലാ യാ ദലീല
ഹില്ല ഹിൽ അലീമില യാ കമാല
ലോക ദൂതരെ ആദി ജ്യോതിയെ
സവിദമിലബ്ദിന് മധു തരണേ
റൂഹിലാകണേ നൂറിലേകനെ ജഗമിതിലതിഷയ നായകനെ
നൂന ഹമീമ നൈസാമാ യാ മീമ
റാഹ വാഹ മാഹാ ത്വാഹ
പനിമതി അതുമതി ജയമതി ഹക്കല്ലാഹ് ഹക്കല്ലാഹ്....
ജന്ന എന്നിലായ് ഇല്ല നൂറേ
ജാൻ സാത്ത്മേ നാത്തോ
എന്നിലായിതാ കൊനെ ജാനേ
റൈഹാന
വഹിയാകുന്നെ കാണാനേ ഹുവേ ലാവേ ആ ...
**
പൊന്മണി പൂവേ ഇലാഹിന്റെ നൂറേ
വസന്തങ്ങൾ എല്ലാം നമിക്കും ളോഹീറേ
നിറദീപ ജ്വാല ചിരകാല സ്വർഗ്ഗ തല രാജാവേ...
ഇഹലോക മാകെ പരമുബയ മഭയ
വര ദാതാവേ..
യാ റസൂലല്ലാഹ് ..
സയ്യിദുൽ വറ പരിപാലക ദൂത നായക..
ജയ്യിദുൽ ഹുദാ പരമോന്നത സംവിധായക ..
മപനിസ സരിനിസ രിമപമ രിമറിനി സാസാ രിനി സാസാ.ആ
**
സൗഗന്ധി തോപ്പിലാരോ..ഓ..
സന്താപ കാറ്റിലാരോ...ഓ..
ഉമറിലൊരു വിവര മരുളി തിരുനബിയെ കൊല്ലാനായി
ഉടനെ കുഫ്‌രഥിക നിലയിൽ ഒരു
കരമിൽ വാളാലാൽ
കുതിരപുറമേറി വരുന്നേ കുരുടരിലൊരുവളും അത് വഴിവന്നേ
സോദരി ദീനിലമർന്നേ എന്നേകെ
വിവരമാൽ....മഗരി സനിസ
അണയലായ്.... പമഗരിഗമ
തിരയലായ്... ധപമഗാമാപ
തിരിയിലായ്...നിധപമപധ
പൊരുതലായ്...ആ
കാതിലെ ഫുർകാനൊളി വിടരുമവിടെ തവഴി തകരുകയായ്
ഹാദി നൂറനാ ഹാലി താലന ഹാഷി റാഹനാ ഹയ്യാലി
കാതിൽ ദാനമായി കാവൽ ദീനിലായ് കാലം കൂടലായ് റൂഹെ നീ
**
ഖല്ബിന്റെ ചാരെ കരുണാർദ്ര രാഗ മോഹമാവുകയായ്
കിനാവിന്റെ തീരെ ആ
നിദാനന്ദ നൂർ കൊണ്ട് സതാനന്തമായ്
നബിയെ മലരേ നിലാ പോലെ പൂത്തില്ലേ
അരികെ വരികെ വിരുന്നേകി യാമുല്ലേ
മരതക വനിയിലെ അരുളിയ മൊഴികളെ അറിയുക വഴികളെ അനുദിന ഗതികളെ
അനുചിത മധുരിതമാണാ സ്ഥാന
അനുജരെ മഹിതമതാക്കി മഹാന
മുഹബ്ബത്തായി ധന്യ സമാന ആ..
ഓ...ഓ
ആ സമനിലാണ് ഭാഗ്യം
അനുഭൂതി എന്തനുരാഗം
ഹൃദയം നൽകിടാം മുസ്തഫ
കനിവെകൂ ആറ്റലെ മുർതളാ
മേരെ മൗലാ ... മേരെ മൗലാ..ആ
**
മലരല്ലി മുല്ലയോടാണോ ആലോലം
മഹിചോല്ലി നല്ല നിറവസം താലോലം
മദിനത്തലിയാൻ..
മതിയഴകണവായ്
മരുഭൂനിലവായ്..
മരതകവനിയായ്
മുഖതാവിലിത തായ്മനമായ് റൗളാ..ആ ...
അതിലൊരധിക മുരുകി അവനിലിടപെടുവാനായ്
നേരാം നേരായ് ദൂരെ
അകലാതെ നീയെൻ താനമെ..
ദും തന നന നന നാ...
കണ്ണും കരളും പകുത്തോരെ ജീവേ
കണ്ടാലറിയാതെ മാറല്ലേ തീരെ
മണ്ണും വിണ്ണും ആ മീമാലെയാണെ
മിണ്ടാനത് പോരെയോ ഖൽബിൻ ചാരെ ...യാ റസൂലല്ലാഹ്....
***
ഓ .... തില്ലാനതോം തില്ലാനതോം
തില്ലാന .....
പരനരുൾ ബിനൂറാ നബിമകൾ ഫാത്തിമാ
ഈമാനിലാന ആറ്റൽ അമാന
ഈ ഭൂവിലാല മിഴിവാന മീന
മഹിയമഖില മുഖമഴകിലാകെ ജ്യോതി മതിയാതി പാതി പതി അലിമൗല
തനി തിങ്കളായ ഹദി റങ്കിൽ അലി
മുത്തു നൂറിനോളി സ്വല്ലള്ളാഹ്
മാഹിനായ നബി തങ്ക മങ്ക ഹദീജാവിൽ ഉള്ളയോളി ഫാത്തിമ (3) ഓ ......
സുരമതി ബത്തൂല ചരനബി തൻദില്ല
ആ ഹന്നാ മന്നാ മുല്ല ഫില്ല അലയൊലി മധുമാര
ആ ഇന്നാ ജന്ന തന്ന ജാനാ സുഹറാബി ഒരു താരാ ..ഓ ...
ഇനായ റസൂലിന് അൻപുള്ള
മദീനാവിലായ മാലാഖ ...ആ ആ..
ഓ ...ഫാത്തിമ ഭാഗ്യമിനി നേരാം മഹരേകുമീ രാവുകളിൽ പാടാം
ഇനിയെന്റെ കണ്മണീ അലിയാർക്കു പൊന്മണീ
***
നെറുകിൽ എരിയുമൊരു നാറേ
തിരു നൂറായ് ഏറെ പോറ്റാനായ്
അരികെ അണയുമൊരു ഹാറേ
നബി ത്വാഹ വാലെ മീട്ടാനാ
കൊതിക്കുന്നൊരാശ ദേശമേ ആ
കിതക്കുന്നതെന്താ താരമേ
കരിമുകിലൊഴിയുകിൽ അബിനബി തിരയണ കഞ്ചുകങ്ങളുടെ പരിമള വനിയിത്
കരയുമൊരനുഭവ മൊഴിയണ സോരമിലിതാ
ഗുരു തങ്ങളെകുമതി ഫര്ഹാല
തിങ്കളാശയിൽ പുൽകാനാ
തമ്പുരാനിവരിൽ ഏകാന
ഇമ്പമേറുമൊരു ദീന
ഹിജ്റയിലെഴുതിയ വരിയതിനാ ആ ആ…
അണഞ്ഞാ തിരു കഥമരികെ
അകന്ന കഴ്‌ബയുമാനകേ
അറിഞ്ഞ പൊരുളുകളധികേ
പധികർ അധിക മിഴി തരാനിത
പദവി പെരുകുമിനി സുമൊഹിത
കഠിന കപട വഴി പരജിത
കലിക കലഹ ധ്വനി പെടതിത
കൊടുമ കൊലവിളികൾ ഇടാതിത
കരുണ തിരയുമൊരു പിതാവിത
അലങ്കാരത്തിൽ എടുത്തൊരെത്തി സുര താനത്തിലാടാൻ
ആരോമലോ ആമ്പലോ
ആരാമോ സൗഗന്ധിയോ
ഓ ഓ…
***
മൗലാ ടില്ലാല ഹൗലാ കുല്ലല
ഹാലിൽ ചൊല്ലീണമാ
ആലമീ മീമും മഹിമയിൽ അജബതുമാക്കിയ യാ റഹമാനെ
അമ്പിയാ രാജ അമ്പിളി തേജ
ബദർ വദനമത് ചേലാല സ്വരമിതുമാകെയും ജോറാല
ത്വാഹായരാ പരനത് അരുളിയ ഹാദിയര ചൊരിയുമേ ഷറഫുകൾ നീലാകാശം പോൽ ആ
മാനിതയതുമെ മോഹിതാരവമേ മാഹിനായ ഗുരു ഹമീമ മദിഹായതുമെ മോഹ സാഫല്യ ശീല് കോർത്തതാണേ
അതിഗുണ മുമ്പരിൽ ഇമ്പമേമ്പിയും
അതിരസ വമ്പുകൾ കമ്പം മുമ്പിലും
ഉത്തിടാനതില് ചിതമേകിയുമേ മുത്തരായവരും ത്വാഹ (2)
ഇറയോനിൻ യാസീനോരണേ ആ

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@Ashrafvengara
@Ashrafvengara Месяц назад
അൽ ഹംദുലില്ലാഹ് സോങ് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു ഫാഹിസ് ഹംസയുടെ മ്യൂസിക്കിൽ പാടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു കൂടെ നിന്നവർക്കും സപ്പോർട്ട് ചെയ്തവർക്കും ഹൃദയം നിറഞ്ഞ നന്ദി 🥹
@fahizhamza
@fahizhamza Месяц назад
അഷ്‌റഫ് എടുത്ത റിസ്കിന് പടച്ചവൻ തന്ന വിജയം ആണ്‌ ബിസ്മില്ലാ അരീകുളം 2023 ൽ കണ്ടത്🔥❤️
@noorhabeebee
@noorhabeebee Месяц назад
ഒരു വസന്തം നൽകിയതിന് ❤❤
@_baz_bozz_jr4634
@_baz_bozz_jr4634 Месяц назад
❤️
@badishampnagar918
@badishampnagar918 Месяц назад
@HyderAli-g8i
@HyderAli-g8i Месяц назад
Capa!ghindayVarikalum.NallaAalapansvum
@RafiHazrath
@RafiHazrath Месяц назад
ഏതാ മക്കളെ വർക്ക്‌ 👌 എല്ലാംകൊണ്ടും ഗംഭീരം മ്യൂസിക്, അറേഞ്ച്മെന്റ്സ് ,ഓർകാസ്ട്രാ , മിക്സിങ് എല്ലാം ഉഷാർ. .... ഗംഭീരവിജയം ആശംസിക്കുന്നു ❤️
@fahizhamza
@fahizhamza Месяц назад
@muhammedhafieshafies7265
@muhammedhafieshafies7265 2 дня назад
😮❤❤❤❤❤ super ekkaka
@hafizmusthafaofficial3686
@hafizmusthafaofficial3686 22 часа назад
7:07 pwoli എന്താ ഫീൽ തകർത്തു ❤🤍🎉
@anasibnuzaid7635
@anasibnuzaid7635 Месяц назад
നബിയെ അങ്ങ് ഇത് കേൾക്കുന്നുണ്ടല്ലോ... അങ്ങയുടെ ശഫാഹത്തിൽ ഞങ്ങളെ ചേർക്കണേ....
@fahizhamza
@fahizhamza Месяц назад
@Althafaisha
@Althafaisha 21 день назад
Aameen
@Hanan-sq9bb
@Hanan-sq9bb 12 дней назад
Aameen 🤲
@_ponnuuz__.7588
@_ponnuuz__.7588 3 дня назад
മാഷാ അല്ലാഹ് ഒരുപാട് പ്രാവശ്യം കേട്ടു song. എത്ര കേട്ടിട്ടും മതി വരുന്നില്ല. ഈ സോങ്ങിന്റെ ഒരു പ്രത്യേകത എന്നു പറയുന്നത് song കഴിയുന്നത് വരെ സിങ്ങർസിന്റെ മുഖത്തുള്ള ചിരി തന്നെ പാട്ടുകാരായാൽ ഇങ്ങനെ വേണം.❤
@rabeehv
@rabeehv Месяц назад
കേട്ടതിൽ വെച്ച് ഏറ്റവും മികച്ചത് 😍😍🥰👍🏻👍🏻…. ഇതിന്റെ അണിയറ പ്രവർത്തകർക് big salute ....especially the magical composer ...മുത്ത് FAHIZ HAMZA ❤️🫂🫂
@fahizhamza
@fahizhamza Месяц назад
Thank yu rabeehka❤️
@Cus2-d2d
@Cus2-d2d 2 дня назад
Theerchaayum❤❤❤
@fahizhamza
@fahizhamza Месяц назад
അസ്സലാമു അലൈക്കും ഞാൻ ഫാഹിസ്‌ ഹംസ ബിസ്മില്ലാ അരീക്കുളം ദഫ് ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ... ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും ടീമിന്റെ പേര് വാനോളം ഉയർത്താൻ കൂടേ നിന്ന അംറുബിൻ , യാസിർ തങ്ങൾ , അഷ്‌റഫ് അരീക്കുളം , മിന്ഷാദ് മറ്റു എല്ലാ ടീം മെമ്പേഴ്‌സ് സപ്പോർട്ടേഴ്സ് എല്ലാവർക്കും ഒരുപാട് നന്ദി ... എക്കാലവും ഓർത്തിരിക്കാൻ ഒരുപാട് നല്ല ഓർമ്മകൾ തന്ന ടീം ബിസ്മില്ലാ അരീക്കുളം എന്നും ഹൃദയത്തിൽ ഉണ്ടാവും♥️🥹
@mastervoiceduff
@mastervoiceduff Месяц назад
@liyaranafamily
@liyaranafamily Месяц назад
Ashraf എന്റെ മോനായി ജനിച്ചതിൽ എനിക്കതിലേറെ സന്തോഷം മാഷാ അല്ലാഹ്
@fahizhamza
@fahizhamza Месяц назад
@liyaranafamily masha allah …😍🔥
@MHDHISHAM1
@MHDHISHAM1 Месяц назад
സൂപ്പർ
@fahizhamza
@fahizhamza Месяц назад
@@mastervoiceduff❤❤❤
@shuhaibakthar12
@shuhaibakthar12 День назад
Super…. Superb….🎉❤
@HIJAZMEDIA
@HIJAZMEDIA Месяц назад
മാഷാ അള്ളാഹ് ഹൃദ്യം 🤍 വരികളും ആലാപനവും
@fahizhamza
@fahizhamza Месяц назад
@ullattullatt2399
@ullattullatt2399 13 дней назад
റീൽസ് കണ്ടു വന്നതാ 👏🏻👏🏻👍🏻😍😍🥰
@fahizhamza
@fahizhamza 6 дней назад
@baridharani3898
@baridharani3898 Месяц назад
മഹർജാ നിന് ശേഷം കേട്ട ഇഷ്ടപെട്ട ഗാനം ഇനിയും പ്രതീക്ഷിക്കുന്നു 👍
@fahizhamza
@fahizhamza Месяц назад
@_ponnuuz__.7588
@_ponnuuz__.7588 10 дней назад
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് song ഒരു രക്ഷയുമില്ല റീൽസിൽ കണ്ട വരികൾ എത്ര കേട്ടിട്ടും മതിവരുന്നില്ല
@fahizhamza
@fahizhamza 6 дней назад
@anaspk1060
@anaspk1060 6 дней назад
ഇതിൽ മൂന്നാമതായി ഒരാളുടെ വോയിസും അനുഭവപ്പെടുന്നതായി തോന്നുന്നു 🫶❤️‍🔥
@nafihnafinafihnafi5599
@nafihnafinafihnafi5599 2 дня назад
Minshad zara
@vocalsof
@vocalsof Месяц назад
ഒറ്റവാക്കിൽ "മനോഹരം"❤
@fahizhamza
@fahizhamza Месяц назад
@milanbaros5701
@milanbaros5701 Месяц назад
7:07 'മലരല്ലി മുല്ലയോടാണോ' ഈ പാട്ടിനു അഷറഫിന്റെ അല്ലാതെ മറ്റൊരു voice ഇനി ചേരില്ല ❤
@fahizhamza
@fahizhamza Месяц назад
❤❤❤
@misjadsabu7577
@misjadsabu7577 Месяц назад
Masha allah മനോഹരമായ ആലാപനം അതിമനോഹരമായ സംഗീതം അഷ്‌റഫ് മിന്ഷാദ് ഫാഹിസ്‌ ❤️🥰
@fahizhamza
@fahizhamza Месяц назад
❤❤❤
@bazilzaman229
@bazilzaman229 Месяц назад
masha allh ❤കാത്തിരുന്നത് വെറുതെആയില്ല നമ്മളെ നാട്ടുകാരൻ അബ്ദുള്ള അഷറഫ്ന്റെയും first work😊
@fahizhamza
@fahizhamza Месяц назад
@kl10clubarmymusicband84
@kl10clubarmymusicband84 Месяц назад
Masha allah എല്ലാവരും അടിപൊളി ടീം അരീക്കുളം 👍❤❤
@fahizhamza
@fahizhamza Месяц назад
@fahizhamza
@fahizhamza Месяц назад
@mohamedshareef.k5111
@mohamedshareef.k5111 Месяц назад
പൊളിച്ചടുക്കി.... ഒരുപാടിഷ്ടപ്പെട്ടു. മൊത്തം ടീമിനും അഭിനന്ദനങ്ങൾ🎉❤
@shabi__shabeeb3741
@shabi__shabeeb3741 Месяц назад
സൂപ്പർ ❤❤ Fahiz hamza✨ഹൈ പിച് ഒക്കെ ഒരേ പൊളി 🎉❤❤ എനിക്ക് അദ്ദേഹത്തിന്റെ കൂടെ പാടണമെന്നുണ്ട് 😊🤩🥰
@fahizhamza
@fahizhamza Месяц назад
❤❤❤
@Shadin-Shamon
@Shadin-Shamon Месяц назад
Great work🥰 lyrics& singing beautiful 🥰 Thanks 🌷BISMILLAH AREEKKULAM🌷teams
@fahizhamza
@fahizhamza Месяц назад
@AliAli-gi2jh
@AliAli-gi2jh 9 часов назад
1:48 super❤❤
@muji-jb9rg
@muji-jb9rg 15 дней назад
ഈ പാട്ട് കാണാനും കേൾക്കാനും..പൊളി.🤍🥰
@irshadvengara3909
@irshadvengara3909 Месяц назад
പ്രിയൻ അഷ്‌റഫ്‌ ആദ്യ work പോലെ അല്ല പെർഫോമൻസ് കാഴ്ച വെക്കുന്നത് ഓരോ സംഗതികൾ മാഷാ അല്ലാഹ് അസർപ്പെ ഉസാർ 😍😍😘
@fahizhamza
@fahizhamza Месяц назад
❤❤❤
@asif_bin_said
@asif_bin_said Месяц назад
Masha allaha ❤ no words 🙌🏻 Ashraf. Faiz & minshad 💝
@fahizhamza
@fahizhamza Месяц назад
@ewanmanjery1484
@ewanmanjery1484 Месяц назад
മ്യൂസിക് & ലിറിക്‌സ് & സിംഗേഴ്സ് 😍😍😍😍
@fahizhamza
@fahizhamza Месяц назад
@azeez1575
@azeez1575 18 дней назад
എത്ര വട്ടം കേട്ട് ന്ന് അറിയില്ല കേൾക്കാൻ തന്നെ നല്ല രസം ആണ് ഹെഡ്സെറ്റ് ഇട്ടിട്ട് കേൾക്കണം അടിപൊളി ആണ് ❤️❤️❤️😍😍😍😍😍എത്ര മനോഹരം ആയിട്ട് ആണ് ഓരോ വരികളും masha allah 😍😍😍😍
@fahizhamza
@fahizhamza 16 дней назад
❤️
@ramsik5416
@ramsik5416 27 дней назад
Mashalla superr yellavarum superayi padi👍😍
@fahizhamza
@fahizhamza 27 дней назад
@@ramsik5416 ❤️❤️
@Deenipremi
@Deenipremi 20 дней назад
Big Fan of Bismilla Arikulam And lyric writers ,And Daff Mastets And each and Everyone member....
@fahizhamza
@fahizhamza 19 дней назад
@IrfanashamsudheenJAZA
@IrfanashamsudheenJAZA 29 дней назад
Masha allahhh ❤❤❤ nalla workk paaditavar nannayi aalabichu oru rakshayum illa vaikal ❤❤❤🎉
@fahizhamza
@fahizhamza 29 дней назад
@junaidjunu9337
@junaidjunu9337 Месяц назад
ഒരു പാട് കഷ്ടപെട്ടതിന്റെ റിസൾട്ട്‌ മാഷാ അല്ലാഹ് 🫶🤲
@fahizhamza
@fahizhamza Месяц назад
@sportinkerala1448
@sportinkerala1448 Месяц назад
മാഷാഅള്ളാ ഒരുപ്പാട് ഇഷ്ട്ടപ്പെട്ടു നല്ല വരികൾ നല്ല ആലാപനം
@fahizhamza
@fahizhamza Месяц назад
@fahizhamza
@fahizhamza Месяц назад
@shabnaazmiazmi1078
@shabnaazmiazmi1078 Месяц назад
Masha Allah 🥰😍 eniyum othiri uyarangalil yethatte🥰🤲
@fahizhamza
@fahizhamza Месяц назад
@fahizhamza
@fahizhamza Месяц назад
@liyaranafamily
@liyaranafamily Месяц назад
ഒരു രക്ഷയുമില്ല അടിപൊളിയായി പാടി ashraf &friends ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻 13:22
@fahizhamza
@fahizhamza Месяц назад
❤️🔥
@anees_muhammed
@anees_muhammed Месяц назад
proud of you, dear brothers, for creating such an amazing musical wonder.🤗❤️🥰
@fahizhamza
@fahizhamza Месяц назад
Anees mon❤
@aslamkakkattiri3435
@aslamkakkattiri3435 6 дней назад
ഇമ്പം.....❤ ഫായിസ് ഹംസ യെ എത്ര പുകഴ്ത്തിയാലും തീരില്ല..... മാഷാഅള്ളാഹ്..... വരികൾക്ക് കൊടുക്കുന്ന musically 🫶🏼love this ഒപ്പം പാടിയ അശ്‌റഫ്‌ക്ക ❤team ന്റെ അണിയറ പ്രവർത്തകർക്കും 🫂
@fahizhamza
@fahizhamza 6 дней назад
@@aslamkakkattiri3435 alhamdulillah ♥️
@rishadnambiyanz6298
@rishadnambiyanz6298 Месяц назад
7:50 തീർന്ന് പോവരുതേ എന്ന് തോന്നുന്നു..😘🍃💞
@fahizhamza
@fahizhamza Месяц назад
@MuhammedMuneer-eh7jj
@MuhammedMuneer-eh7jj Месяц назад
Mashaallah adipoli aayittund.. ❤️‍🩹🔥 bismilla areekulam oru thijjannen🔥🔥
@fahizhamza
@fahizhamza Месяц назад
@fahizhamza
@fahizhamza Месяц назад
@mohamedsurfas2661
@mohamedsurfas2661 Месяц назад
Asarppuuu🔥❤💯
@fahizhamza
@fahizhamza Месяц назад
@sadiquekc9248
@sadiquekc9248 Месяц назад
Mashallah❤️❤️❤️Ashraf, Fahiz, Zara super daa❤️❤️
@fahizhamza
@fahizhamza Месяц назад
@MuhammedsabirM
@MuhammedsabirM Месяц назад
എന്ത് രസാണ് കേട്ടിരിക്കാൻ...❤😍
@fahizhamza
@fahizhamza Месяц назад
@Juvairiya-py5yi
@Juvairiya-py5yi 11 дней назад
Ullaake aavesham kittunna song.. Ma sha Allah 👍💞
@fahizhamza
@fahizhamza 6 дней назад
@MohammadShameel-sm7uf
@MohammadShameel-sm7uf Месяц назад
Mashallah onnum parayanilla adipoli❤
@fahizhamza
@fahizhamza Месяц назад
@ashifashif3586
@ashifashif3586 Месяц назад
Mashallah ❤❤❤
@fahizhamza
@fahizhamza Месяц назад
@fahizhamza
@fahizhamza Месяц назад
@SabithSabithh
@SabithSabithh 6 дней назад
Mashallah supar song in the world best song by ❤❤❤❤❤❤❤❤❤
@fahizhamza
@fahizhamza 6 дней назад
@shafnamishab131
@shafnamishab131 20 дней назад
Masha allah❤️🎉
@fahizhamza
@fahizhamza 19 дней назад
@farissalman3152
@farissalman3152 27 дней назад
ഒന്നും പറയാനില്ല. അടിപൊളി ❤❤❤
@fahizhamza
@fahizhamza 26 дней назад
@fahizhamza
@fahizhamza 26 дней назад
@NabhanNabu-hw5dy
@NabhanNabu-hw5dy 3 дня назад
7:06 Uffff🎉😻😻😻
@hazinzanad5374
@hazinzanad5374 Месяц назад
Waiting ayinn❤️‍🔥💝💝
@fahizhamza
@fahizhamza Месяц назад
@Mszvlogs799
@Mszvlogs799 16 дней назад
Mshallha എല്ലാ മേഖലയും നന്നായിട്ടുണ്ട്💚💚
@fahizhamza
@fahizhamza 15 дней назад
@mohamedsheedhk1103
@mohamedsheedhk1103 Месяц назад
Bismillah areekulam❤❤
@fahizhamza
@fahizhamza Месяц назад
@shahidibnuramla5235
@shahidibnuramla5235 Месяц назад
Mehak vol 2 udane ndaavum nn praatheekshikkunnu 🙌🙌🙌... ❤❤❤🤍🤍🤍🤍💜💜💜💜🌺🌺🌺🌺🌺🌺🌺🌺💜💜💜🙌🙌🙌🤍🤍🤍❤❤
@fahizhamza
@fahizhamza Месяц назад
❤❤❤
@Murshidep
@Murshidep Месяц назад
പൊന്മണി പൂവേ ഇല്ലാഹിന്റെ നൂറേ 🥺❤️
@fahizhamza
@fahizhamza Месяц назад
❤❤❤
@641shaifuddin3
@641shaifuddin3 Месяц назад
Ma sha allah ❤ GREAT TEAM WORK Feels good to Listen ❤❤ Some portion of song are soo good 8:25 ""rimagarisa"" Melody at best 9:43 👌 Minshad Overall Outstanding ❤
@fahizhamza
@fahizhamza Месяц назад
@AshiqAshi-ds2qt
@AshiqAshi-ds2qt Месяц назад
Minshad voice vere leval ✨✨🔥🔥🔥🔥
@fahizhamza
@fahizhamza Месяц назад
@fahizhamza
@fahizhamza Месяц назад
@salmanfaris7491
@salmanfaris7491 Месяц назад
'മെഹക്' എന്ന പേര് നൽകി ഇതിൽ ചെറിയ ഒരു പാകമാവാൻ സാധിച്ചതിൽ വളരെ സന്തോഷം
@fahizhamza
@fahizhamza Месяц назад
@JUNAIDplr
@JUNAIDplr 5 дней назад
Mashaallh🎉❤
@nasilhrz1500
@nasilhrz1500 Месяц назад
കളി വൈവിദ്യം കൊണ്ടും പാട്ട് കൊണ്ടും കാണികളെ ആവേശ ബരിദർ ആക്കിയ അരീക്കുളം good work ...... 💛💚
@fahizhamza
@fahizhamza Месяц назад
@safwankoonari241
@safwankoonari241 Месяц назад
Super❤
@fahizhamza
@fahizhamza Месяц назад
@Sixaxn7
@Sixaxn7 24 минуты назад
@RAAHATHMEDIA
@RAAHATHMEDIA Месяц назад
അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹🌹🌹
@fahizhamza
@fahizhamza Месяц назад
@shiyafad4982
@shiyafad4982 Месяц назад
കാത്തിരുപ്പ് വെറുതെ ആയില്ല 🥹.....
@fahizhamza
@fahizhamza Месяц назад
@shabeebmp7377
@shabeebmp7377 Месяц назад
മാഷാഅല്ലാഹ്‌ ❤ മനസിന് വല്ലാത്ത സതോഷം തോന്നുന്നു സൂപ്പർ
@fahizhamza
@fahizhamza Месяц назад
@muhammedsaifulislam4869
@muhammedsaifulislam4869 23 дня назад
Awesome ..fantastic.work❤
@fahizhamza
@fahizhamza 19 дней назад
@SoulOfSoundOfficial
@SoulOfSoundOfficial Месяц назад
ബിസ്മില്ലാ അരീക്കുളം ❤😍
@fahizhamza
@fahizhamza Месяц назад
@sainudheensainu221
@sainudheensainu221 Месяц назад
മാഷാഅല്ലാഹ്‌ സൂപ്പർ സൂപ്പർ 👍👍👍👍👍👌👌👌👌👌🌹🌹🌹🌹🌹🌹🌹
@fahizhamza
@fahizhamza Месяц назад
@suhairmodu4678
@suhairmodu4678 Месяц назад
Makkale seen🔥🔥🔥🔥
@fahizhamza
@fahizhamza Месяц назад
@zamanvloge
@zamanvloge Месяц назад
Mashallah അടിപൊളി work കൊണ്ടോയി അബ്ദുല്ല,,,,,,😊
@fahizhamza
@fahizhamza Месяц назад
@MhdAfsal4
@MhdAfsal4 Месяц назад
Kinnam koram❤❤❤❤❤❤🎉🎉🎉
@fahizhamza
@fahizhamza Месяц назад
@mohammedrashid6999
@mohammedrashid6999 Месяц назад
മാഷാ അല്ലാഹ് ❤️ അടിപൊളി എല്ലാം കൊണ്ടും തുടക്കം മുതൽ അവസാനം വരെ ഒരു തരി ലാഗ് ഒരു പോരായ്മ ആയിട്ടോ ഒന്നും ഫീൽ ചെയ്യാതെ തന്നെ ഇറക്കാൻ നിങ്ങൾക്ക് സാധിച്ചു 🥰 തുടക്കവും അവസാനവും പിന്നെ ഇടയിലുള്ള ചില ഭാഗങ്ങൾ വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കാൻ തോന്നുന്നത് ❤️വീഡിയോ കിടിലൻ മിക്സിങ് എല്ലാം ❤️ mishad വീഡിയോയിൽ ഉണ്ടാവണം എന്ന് തോന്നിപോയി 🥰❤️
@fahizhamza
@fahizhamza Месяц назад
❤❤❤
@muhammedansadansad707
@muhammedansadansad707 Месяц назад
Mashalla poli
@fahizhamza
@fahizhamza Месяц назад
@abdulbaric3969
@abdulbaric3969 13 часов назад
♥️♥️♥️♥️💚💚💚💚💚🌹🌹🌹
@ayoobayyu5236
@ayoobayyu5236 29 дней назад
0:12 that feel in heart❤💞
@fahizhamza
@fahizhamza 29 дней назад
@ajiaji4721
@ajiaji4721 Месяц назад
Climax song Veenamaayirunnuuhh...
@fahizhamza
@fahizhamza Месяц назад
@fahizhamza
@fahizhamza Месяц назад
@ramiramees4578
@ramiramees4578 Месяц назад
*മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഉസ്റയിപ്പാടി ബസ്മല ബീരഞ്ജിറ യുദെയ് എല്ലാവിത ആശങ്ങളും ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@fahizhamza
@fahizhamza Месяц назад
@muhamednuhman3529
@muhamednuhman3529 17 часов назад
❤❤❤❤
@afsalkavungal9
@afsalkavungal9 Месяц назад
അസർപ്പ് മുത്തുമണി❤
@fahizhamza
@fahizhamza Месяц назад
@ismayeelperuvalloor509
@ismayeelperuvalloor509 Месяц назад
Masha allahh❤️❤️❤️❤️ voice ory rakshyum illaaaa
@fahizhamza
@fahizhamza Месяц назад
❤❤❤
@fahizhamza
@fahizhamza Месяц назад
@abijithvp9046
@abijithvp9046 Месяц назад
❤❤❤
@fahizhamza
@fahizhamza Месяц назад
@Shahlaa-afsal
@Shahlaa-afsal 11 дней назад
Ethra kettittum mathi varunnilla😍😍iniyum ithupolotha pattukal predheekshikkunnu
@fahizhamza
@fahizhamza 6 дней назад
@mohamedsurfas2661
@mohamedsurfas2661 Месяц назад
Nice work 👍👏
@fahizhamza
@fahizhamza Месяц назад
@fazil4139
@fazil4139 28 дней назад
തുടക്കം മുതൽ സന്റർ വരെ അത്ര രസമായി തോന്നിയില്ല. അവിടെന്ന് അങ്ങോട്ട് നല്ലതായിരുന്നു 👍🏻❤️🔥😍
@fahizhamza
@fahizhamza 28 дней назад
@@fazil4139 🩷
@Fayizkillan
@Fayizkillan Месяц назад
Veralevel❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@fahizhamza
@fahizhamza Месяц назад
@thufailIshu
@thufailIshu Месяц назад
Mashallahhhh❤❤❤ Ashraf Fahiz Minshad 🎉🎉
@fahizhamza
@fahizhamza Месяц назад
@fahizhamza
@fahizhamza Месяц назад
@fasilvilloor66
@fasilvilloor66 Месяц назад
Adipoli Fahiz 💥💥💥
@fahizhamza
@fahizhamza Месяц назад
@rasheedabasheer9446
@rasheedabasheer9446 Месяц назад
❤proud of you❤ Dear 😊Allahu orupaadu uyarangalil athikyate nte mone ❤
@fahizhamza
@fahizhamza Месяц назад
@srk9447
@srk9447 Месяц назад
Ashrafkkaaa🤩❤❤❤❤
@fahizhamza
@fahizhamza Месяц назад
@fazil4139
@fazil4139 24 дня назад
Ashraf പലപ്പെട്ടി എഴുതിയതല്ല മുഴുവൻ. 5 രാജയിതാവ് ചേർന്ന് എഴുതിയതാണ് ❤️
@mohamedsheedhk1103
@mohamedsheedhk1103 Месяц назад
Yasir thangal intro 🎉
@fahizhamza
@fahizhamza Месяц назад
@ajmaljr4360
@ajmaljr4360 Месяц назад
4:30 Awffff ❤😻
@fahizhamza
@fahizhamza Месяц назад
❤❤❤
@AbdulGafoor-po1iv
@AbdulGafoor-po1iv Месяц назад
Mashalla poli 👌 Asraf 👌
@fahizhamza
@fahizhamza Месяц назад
❤❤❤
@jezzika2550
@jezzika2550 Месяц назад
Ashraf🔥🔥🔥
@fahizhamza
@fahizhamza Месяц назад
@ananda3680
@ananda3680 Месяц назад
Wow super orupadu istayi ❤❤❤😍
@fahizhamza
@fahizhamza Месяц назад
@salmanbinali3547
@salmanbinali3547 Месяц назад
A Fahiz hamza magic 🥹🔥
@fahizhamza
@fahizhamza Месяц назад
❤❤❤
@AmanullaShareef-s2c
@AmanullaShareef-s2c Месяц назад
Masha Allah ❤ nice voice Masha Allah keep going guys. ❤❤❤❤
@fahizhamza
@fahizhamza Месяц назад
@shibilimullan7831
@shibilimullan7831 Месяц назад
We are waiting ❤❤❤
@fahizhamza
@fahizhamza Месяц назад
@muhammedsafvan8171
@muhammedsafvan8171 24 дня назад
Waiting for next…..❤
@safwankoonari241
@safwankoonari241 Месяц назад
Set❤❤
@fahizhamza
@fahizhamza Месяц назад
@SALIHSalihkp-o8s
@SALIHSalihkp-o8s Месяц назад
വ അലൈക്കുമുസ്സലാം
@fahizhamza
@fahizhamza Месяц назад
@rafnazainudheenrv
@rafnazainudheenrv 28 дней назад
Mashallah....What a work!!!!!💯This is phenomenal💔
@fahizhamza
@fahizhamza 27 дней назад
❤️
Далее