Тёмный

Memories of Ayyappan, the poet 

jishnu v
Подписаться 3,1 тыс.
Просмотров 463 тыс.
50% 1

Опубликовано:

 

11 ноя 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@dragonwarrior3564
@dragonwarrior3564 3 года назад
"എന്റെ പേര് അയ്യപ്പനെന്നാണ്...കുഴപ്പമില്ലാത്തൊരു പാർട്ടിയാണ്" അത് തന്നെ ധാരാളം
@pscinfoplus5031
@pscinfoplus5031 4 года назад
കരളു പങ്കിടാന്‍ വയ്യെന്‍റെ പ്രണയമേ പകുതിയും കൊണ്ട്പോയ് ലഹരിയുടെ പക്ഷികള്‍
@theoryofsr947
@theoryofsr947 4 года назад
ലഹരിയുടെ പക്ഷം എന്നല്ലേ??
@Jaabi_mhmd_
@Jaabi_mhmd_ 4 года назад
😍
@naseemakabeer4100
@naseemakabeer4100 4 года назад
@@theoryofsr947 alla lahari than pakshikal
@Arshad________achu546
@Arshad________achu546 3 года назад
ലഹരിയുടെ പക്ഷം ആണ്
@adz4153
@adz4153 3 года назад
Mass
@rakendu7346
@rakendu7346 4 года назад
നിന്നോളമൊരു നിഴലുമെന്നെ യലട്ടിയിട്ടില്ല.... നിന്നോളമൊരു വസന്തവും എന്നിൽ വേരിട്ടിട്ടുമില്ല ❤️
@amarchand-xh7zu
@amarchand-xh7zu 4 года назад
Fav line saho
@harikrishnank.r.4111
@harikrishnank.r.4111 4 года назад
Hoo apara varikal..
@aswintm499
@aswintm499 4 года назад
ഇത് അയ്യപ്പൻ എഴുതിയത് അല്ല ബ്രോ
@ullekhchandran35
@ullekhchandran35 3 года назад
❤️
@nirmalak8988
@nirmalak8988 3 года назад
Ninnolam,orunizhalumenne alattiyittilla,,,,::;ninnlamoru vasndhavumennil verittuttumilla
@thejuthanu
@thejuthanu 4 года назад
അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിന്ന ആ പ്രണയം ആരായിരിക്കും...ദൈവമേ അവളെ അദ്ദേഹം എത്ര പ്രണയിച്ചിട്ടുണ്ടാവണം ഇത്രമേൽ വിരഹം തുളുമ്പുന്ന വരികൾ എഴുതണമെങ്കിൽ,എത്രമേൽ ആ മനസ് വേദനിച്ചിട്ടുണ്ടാവണം.,..ഓർക്കുമ്പോൾ പിടയുന്നു.
@jpvipin2878
@jpvipin2878 4 года назад
Theerchayayum 😔
@abinraj9695
@abinraj9695 4 года назад
അവളെ എത്ര മേൽ പ്രണയിച്ചിരുന്നിരിക്കണം.........🔥
@akhilrajendran8846
@akhilrajendran8846 4 года назад
പ്രണയത്തിനു ഒരു പര്യായം ഉണ്ടെങ്കിൽ അത്‌ അദ്ദേഹത്തിന്റെ കവിതകൾ ആവും.. !!
@harikrishnank.r.4111
@harikrishnank.r.4111 4 года назад
Athe..
@hnt6321
@hnt6321 4 года назад
😢😢😢
@nithinnarayan5489
@nithinnarayan5489 4 года назад
"അയ്യപ്പനെ പോലെയാകാൻ പലരും ശ്രമിച്ചു. ഒരു കൂട്ടം കുടിയൻമാർ ഉണ്ടായതല്ലാതെ വേറെ ഒന്നും നടന്നില്ല" #വേരുകൾ
@nithinkumar2162
@nithinkumar2162 3 года назад
Luise peter
@siddiksiddu899
@siddiksiddu899 3 года назад
Yes😔
@kannanravi681
@kannanravi681 Год назад
🤣👌
@onemediamalayalam5252
@onemediamalayalam5252 4 года назад
*സത്യത്തിൽ അയ്യപ്പൻ ആരാണ് എനിക്കറിയില്ലായിരുന്നു പക്ഷേ തുടരെത്തുടരെ അദ്ദേഹത്തിൻറെ വീഡിയോകൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി*
@aswathyvc9474
@aswathyvc9474 3 года назад
Enikumm
@sayoojsv5771
@sayoojsv5771 4 года назад
മദ്യം നിങ്ങളിൽ കവിതകൾ വിരിയിച്ചു .. ആ വരികൾ ഞങ്ങൾ നെഞ്ചോടു ചേർത്തു .. ഒടുവിൽ മണ്ണ് മൂടുന്നതിനു മുൻപ് നിങ്ങളെ ചേർത്ത് പിടിക്കാൻ കാലം ആരെയും അനുവദിച്ചില്ല ..
@gokulsu1599
@gokulsu1599 4 года назад
അയ്യപ്പനെ ഒരു തലമുറയിലെ കുലപുരുഷന്മാർ മാറ്റിനിർത്തി അധിക്ഷേധിപ്പിച്ചു ഇന്ന് അദ്ദേഹത്തിന് ഒരു തലമുറയിൽ വലിയൊരു ആരാധന കൂട്ടം തന്നെ ഉണ്ട് ഇതിനുമപ്പുറം ഒരു മനുഷ്യജന്മത്തിനു എന്ത് വേണം
@175vyshakhcmechc6
@175vyshakhcmechc6 4 года назад
💞
@quoteshub9072
@quoteshub9072 2 года назад
Sathyam
@3dsubin
@3dsubin 4 года назад
എന്നിട്ടും ആ ശരീരം 4 നാളുകൾ ആളറിയാതെ മോർച്ചറിയിൽ കിടന്നെന്ന വാക്കുകൾക്ക് മാറ്റൊലി ഉള്ള പോലെ... കാലത്തിന്റെ നേര്കാഴ്ച്ചകളുടെ മാറ്റൊലി..
@abeyvarghese4782
@abeyvarghese4782 4 года назад
അയ്യപ്പൻ കവിത ശ്വസിച്ച് കവിത കുടിച്ച് കവിയായ് ജനിച്ച് കവിയായ് മരിച്ചവൻ
@sulfilamisulfilami5973
@sulfilamisulfilami5973 4 года назад
ഇറങ്ങി വരാൻ പറയില്ല ഞാൻ ഇരിക്കാൻ ഇടമില്ലാത്ത എന്റ ദൂരിതം ഓർത്തു ഓർമിക്കണം നീ മരണം വരെ ഒന്നും ഇല്ലാത്തവൻ നിന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞത് ഓർത്തു
@asharafpastrysheff2644
@asharafpastrysheff2644 3 года назад
നെഞ്ച് പൊട്ടും വേദന ഇ വരികളിൽ....
@mizhi1683
@mizhi1683 3 года назад
രണ്ടു പേരിൽ ഒരാളുടെ പ്രാന്ത് മാറുമ്പോൾ അവിടെ പ്രണയം മരിക്കുന്നു ❤
@kannanravi681
@kannanravi681 Год назад
👌👌👌
@ishu2318
@ishu2318 4 года назад
"""ദുഃഖം മറക്കാൻ ഞാൻ മദ്യപിച്ചു... പക്ഷെ പിന്നീട് ഞാനറിഞ്ഞു എന്റെ ദുഃഖ ങ്ങൾക്ക് നീന്താൻ അറിയാമായിരുന്നു എന്ന് """
@ayishahenna2762
@ayishahenna2762 3 года назад
👏
@midhunraveendran367
@midhunraveendran367 3 года назад
Uffff😟
@NidhinPrabha
@NidhinPrabha Месяц назад
Nte ponnooooo
@ganeshanvp3183
@ganeshanvp3183 4 года назад
പ്രണയം ജീവിതത്തെ കാർന്നെടുത്തെങ്കിലും അദ്ദേഹത്തിന്റെ മുഹത്തെ നിഷ്കളങ്കത മരണം വരെ നിലനിന്നിരുന്നു. പച്ചയായ കവിതകൾ അയ്യപ്പൻറെ ജീവിതത്തെ അർഥമുള്ളതാക്കുന്നു. തിരിച്ചറിയാൻ വൈകിപ്പോയ മഹത്വത്തിന് ഓരായിരം കണ്ണീർപുഷ്പങ്ങൾ.
@gikri8282
@gikri8282 4 года назад
ഇദ്ദേഹം ആണ് പച്ചയായ മനുഷ്യൻ 😍 കരള് പങ്കിടാൻ വയ്യന്റെ പ്രണയമേ .. പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ
@jacobjose7827
@jacobjose7827 4 года назад
എന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഒരു പൂവുണ്ട് ആയിരിക്കും... പ്രണയത്തിന്റെ ആത്മ ത്വതം പറഞ്ഞു തന്നഅവളുടെ ഉപഹാരം... Wow... 💓 Varikalkku maranamilla.. So deep... നീറുന്ന വരികൾ പ്രണാമം Mr. Ayyapan
@abunchofdaffodiles2843
@abunchofdaffodiles2843 4 года назад
ഞാൻ മരിക്കുന്നു... നിശ്ശബ്ദതയാണെന്റെ മരണം.. ശബ്ദം കൊണ്ടു പിറന്ന എനിക്കിനി.. ഇതിലും വലിയ മരണം എവിടെയുണ്ട്,,,,,എവിടെയുണ്ട്.
@vysakhdevarajan2915
@vysakhdevarajan2915 4 года назад
തിന്നുവാൻ യോഗമില്ലാതെപോയ കനി.... നഷ്ടപ്പെടുത്തിട്ടത് ഏതു പറവ തന്നെയായാലും നിന്നോളം വേദന ഭൂമിയിൽ ഉണ്ടാകില്ലെന്ന് കരുതുവാനാണെനിക്കിഷ്ടം..
@bibyjambi933
@bibyjambi933 3 года назад
സാക്ഷര കേരളത്തിൽ മരണ ശേഷമേ ഏതൊരാളും ആദരിക്കപ്പെടൂ എന്ന് പറഞ്ഞിട്ടുള്ളത് അയ്യപ്പന്റെ കാര്യത്തിൽ പച്ചയായ സത്യമാണ് ❤️😪
@hnt6321
@hnt6321 4 года назад
പ്രണയം ലഹരി ആണ്........ ഏറ്റവും വലിയ ലഹരി
@aneeshtj3904
@aneeshtj3904 4 года назад
ലഹരിയുടെ ഉൾതലങ്ങളിലേക്ക് പോയപ്പോഴും അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞത് പ്രണയം ആയിരുന്നു സാധാരണക്കാരൻ ആയാ നമ്മൾ ഓരോരുത്തരുടെയും കവി ആണ് . സാഹിത്യ ലോകത്തിൽ വ്യത്യസ്ത വഴിത്താരകൾ നമ്മൾ ഓരോരുത്തർക്കും വേണ്ടി ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് നഷ്ട പ്രണയത്തിന്റെ വേദന അറിഞ്ഞ ഒരാൾക്കേ അതിനെക്കുറിച്ച് നന്നായി വർണിക്കാനും കഴിയൂ അങ്ങയുടെ വരികളിൽ ഞങ്ങളുടെ ഹൃദയം വളരെ വേധനിച്ചിട്ട് ഉണ്ടെങ്കിൽ ആ വരികൾ എഴുതിയപ്പോൾ അങ്ങ് എന്ത് മാത്രം വേധനിച്ചിട്ട്‌ ഉണ്ടാവും മലയാളികൾ ഇൗ ഭൂമിയിൽ ഉള്ള കാലത്തോളം അങ്ങയുടെ കവിതകൾ മഹത്തരം ആയി നിലനിൽക്കും😢😢😢
@jyoabhi6460
@jyoabhi6460 3 года назад
പ്രണയത്തെ ഇത്രമേൽ പ്രണയിച്ചവരുണ്ടാവില്ല ഈ ഭൂമിയിൽ..... പ്രണാമം....
@ajithanair9881
@ajithanair9881 Месяц назад
Pranamam.angaye ormikkunnu,vedhanayode.
@vishnukalarikkal2078
@vishnukalarikkal2078 4 года назад
ഞാൻ നിന്നെ സ്നേഹിക്കുന്നു അയ്യപ്പാ നീ ജോണിനെ സ്നേഹിച്ച പോലെ......
@eat_of_the_day
@eat_of_the_day 4 года назад
തെരുവിന്റെ കവി..പച്ചയായ മനുഷ്യൻ... കാറപകടത്തിൽ മരിച്ചു വീണ വഴി യാത്രക്കാരന്റെ പോക്കറ്റിലെ 5രൂപയിൽ ആയിരുന്നു എന്റെ കണ്ണ്
@jishnuunnikrishnan2599
@jishnuunnikrishnan2599 3 года назад
എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം പക്ഷെ... തോറ്റുപോയി 😔
@anzad6034
@anzad6034 3 года назад
കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ - എ . അയ്യപ്പൻ
@sadiq5628
@sadiq5628 4 года назад
എന്തൊരു വരികളും സ്വൊതന്ത്രമായ ജീവിതവും.......RIP
@suchinkoomully
@suchinkoomully 3 года назад
നോവ് തോന്നുവാ അയ്യപ്പാ .. 💙
@bibinanna9666
@bibinanna9666 4 года назад
പരാജയപ്പെട്ടവന്റെ അവസാന ചിരിയായി എനിക്കൊന്നു പൊട്ടിച്ചിരിക്കണം ...
@vinugambadi9831
@vinugambadi9831 4 года назад
എന്റെ പ്രീയപ്പെട്ട കവി
@sreenathm.s8846
@sreenathm.s8846 4 года назад
ഇത്രമേല്‍ ആരും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ലാ. ഒരു ജീവിതം കൊണ്ട് തന്റെ പ്രണയം തെളിയിച്ച മഹാ കവി. "ഞാൻ പ്രേമത്തെയും കലാപത്തെയും ഒരുപോലെ സ്നേഹിച്ചവനാണ്. പ്രേമം പരാജയപ്പെട്ടു. കലാപം തുടരുകയാണ്."
@shibunarayanan9427
@shibunarayanan9427 2 года назад
കവി അയ്യപ്പനെ പോലെ അല്ലെങ്കിലും ഏറെക്കുറെ സാമ്യത ഉണ്ട് ലൂയിസ് പീറ്ററിനും 2 പേരും നഷ്ടമായി 😪😪🌹🌹🌹
@getfitwithdilna
@getfitwithdilna 2 года назад
ഒരു അയ്യപ്പ ഭക്ത... ❤️❤️❤️❤️
@drsreejith8509
@drsreejith8509 4 года назад
njn 2009-2011 st joseph hssil padikuna kalath....vaikt school vittu statue vann nikumbo idheham madhyapich avashanayi secretriatnu munnil kidakrnund....suhruth parnjitan idheham velya kavi aanen aryunne....pine korch naal kazhnj maranavartha aan aryunne
@somiyarenjith6458
@somiyarenjith6458 7 месяцев назад
എന്റെ പ്രണയം നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നു 😭😭😭😭
@benjithk1739
@benjithk1739 4 года назад
പ്രണയമെന്നാൽ എനിക്ക് ജീവിച്ചിരിക്കുന്ന ശവമാണ് 💔
@bhagathbhagath9477
@bhagathbhagath9477 4 года назад
Ayyappan ♥️
@negtive823
@negtive823 4 года назад
This is life forever Ayyappankutty chettan ishtam
@bhagathbhagath9477
@bhagathbhagath9477 4 года назад
ജിജ്ഞാസയുടെ ദിവസങ്ങളിൽ പ്രണയത്തിന്റെ ആത്മതത്വം പറഞ്ഞുതന്നവളുടെ ഉപഹാരം. വരികൾക്ക് മരണമില്ല... അയ്യപ്പനും
@ameshrpillai6265
@ameshrpillai6265 4 года назад
ഏത് കവിതയിലെ വരികളാണ്? അറിയാമോ
@shibinbanu3533
@shibinbanu3533 4 года назад
@@ameshrpillai6265 Maranathinte Vosiyath ennathile varikal
@jpvipin2878
@jpvipin2878 4 года назад
Swanthamakatha poya hridhayathinte poovu ❤
@harithulasidalamappo6937
@harithulasidalamappo6937 5 лет назад
A pure wise man😭
@paathuzzzz1283
@paathuzzzz1283 4 года назад
Ayyapan ishtmm❤
@andrewswaj715
@andrewswaj715 4 года назад
The great poet.Honestly
@akashsabu8699
@akashsabu8699 4 года назад
Such a revolutionary man
@shafeekbasheer9884
@shafeekbasheer9884 4 года назад
Greeshamame sakhi........entha feel enthaa oru sound........ellam nashtangal maathram
@anaswaryt446
@anaswaryt446 2 года назад
എന്തോ ഒരു വേദന ❤❤❤❤❤
@sandhyamyfavertsong1151
@sandhyamyfavertsong1151 6 лет назад
Loveyou
@Filimfindings2
@Filimfindings2 6 лет назад
enik thangale kanuvanum aaaaa kalil thodan pattiyillalo
@srihariramannair5034
@srihariramannair5034 4 года назад
🤔🙏🙏🙏🙏🙏...No words😭
@dhanoojkarma9609
@dhanoojkarma9609 3 года назад
last pwolichu❤️
@shintus7760
@shintus7760 4 года назад
Chirakaalamingane chithalthinnu poyittum.... Chilathundu chithayinmel vaykaan..
@ebulljetfamilys2580
@ebulljetfamilys2580 3 года назад
Nice ❤️
@pradeepkp8454
@pradeepkp8454 Год назад
അയ്യപ്പൻ ആശാന്റെ കുറിച്ച് പറയുമ്പോൾ കണ്ണു നിറഞ്ഞു പോകും പാവം മനുഷ്യൻ
@kiranm07
@kiranm07 4 года назад
Marikkumbol alla jeevichirikkbol kittanam snehavum aadharavum
@villagesafaribymeghanath
@villagesafaribymeghanath 4 года назад
അയ്യപ്പൻ ഇഷ്ട്ടം
@Sayooj_k_k
@Sayooj_k_k 4 года назад
@thaha1848
@thaha1848 4 года назад
LEGENDARY soul
@aamizzzaanna2614
@aamizzzaanna2614 3 года назад
Aruthrthenn paranjittum..... Nilavilichittum..... Premamae ne enta Nizhalill.. Chavittunnn.....🖤
@sameeraali323
@sameeraali323 3 года назад
Pranayamullidath Maravi maranaman .
@jithushaji3010
@jithushaji3010 4 года назад
❣️❣️❣️
@sreejithsr5826
@sreejithsr5826 2 года назад
പ്രണാമം 🙏
@sarathsankar2547
@sarathsankar2547 4 года назад
❤️🙏
@santhoshsunny1077
@santhoshsunny1077 3 года назад
2021ഇൽ വന്നവർ
@oneminutevideos8496
@oneminutevideos8496 4 года назад
കവി അയ്യപ്പൻ
@rahulramachandran5634
@rahulramachandran5634 4 года назад
👍👍👍
@vishnusathya7948
@vishnusathya7948 4 года назад
❤️❤️❤️
@athulpiece6283
@athulpiece6283 4 года назад
Great poeter
@waitwhat4348
@waitwhat4348 4 года назад
Interesting character
@yathumry7165
@yathumry7165 6 лет назад
👍
@gokulvalsan4975
@gokulvalsan4975 3 года назад
വരികളിൽ എല്ലാം നൊമ്പരങ്ങൾ ആണല്ലോ
@athuls9425
@athuls9425 Год назад
ഈ ശിശിരവും കടന്നുപോം നിന്നോർമകൾ പയ്യെമാഞ്ഞുപോം എന്നിരിക്കിലും ഓർത്തിരിക്കാമെന്നോർമകൾ ഉറങ്ങും വരെ
@jkp7144
@jkp7144 3 года назад
❤️❤️❤️🌹
@bhumikakarun7069
@bhumikakarun7069 2 года назад
♥️♥️
@vishnuart13
@vishnuart13 4 года назад
😭❤️❤️❤️❤️❤️❤️❤️❤️❤️
@statusworld9354
@statusworld9354 3 года назад
മറവിയുടെ ചവറ്റുകുട്ട ഇടയ്ക്കൊന്ന് തിരയണം, മറക്കില്ലന്ന് നാം നിനച്ച ചിലതൊക്കെ മാറാല പിടിച്ച് കിടക്കുന്നത് കാണാം...! _വെള്ളവരകൾ |അയ്യപ്പൻ ❤✨️
@user-cm9gf4fq7q
@user-cm9gf4fq7q 4 года назад
💐💐
@babeeshcv2484
@babeeshcv2484 4 года назад
🌹🙏🌹
@hsrmanagerce6002
@hsrmanagerce6002 4 года назад
Wine is bottled poetry .. - R.L stevenson
@kavithakalbykapilankapilan1807
@kavithakalbykapilankapilan1807 4 года назад
Real man
@tinojpthomas8056
@tinojpthomas8056 3 года назад
വരേണ്യതയുടെ മുഖ്യധാര കവികൾക്കിടയിൽ ഞെരുങ്ങിയ മുൾപടർപ്പുകൾക്കിടയിലെ ലില്ലി പൂവ്. താങ്കളേയും താങ്കളുടെ കവിതയേയും ഞാൻ പ്രണയിക്കുന്നു.RIP
@JustAWatcher73
@JustAWatcher73 4 года назад
Ithu polathe kallu kudiyanmaar ellavarkum oru badhyathayanu..! Chathu kazhiyumbol valiya kaviyayirunnennu parayum.. Ivide ayyappane pukazhthunna arenkilum ayale madyapicha avasthayil kandal vilichu veettil kondu pokumo?? Madyapani ennum ellavarkum oru shalyamanu..!! I used to be an alcoholic too.. roadil adichu fittayi naanam kettu kidannittundu.. Ippol nirthi. Athu kondanu parayunnathu..! 🙏🙏
@MuhammedAli-ns3db
@MuhammedAli-ns3db 4 года назад
താങ്കൾ പറഞ്ഞത് 100% ശരിയാണ്.. ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ നല്ലത് മാത്രം വായ്‌ത്തുന്ന പതിവ് ഇവിടെയും ആവർത്തിച്ചു എന്നെ ഞാനും കരുതുന്നുള്ളു.
@ganeshkumarg1280
@ganeshkumarg1280 4 года назад
പുള്ളിടെ ഒരു കവിത വായിച്ചു നോക്ക്
@akbarpb1556
@akbarpb1556 4 года назад
Pulli chilappo nalla kavi aayirikkam.... Nalla kaaryam.... Bt nalla maanyamaayi jeevichoode.... Adich fitt aaayi... Verthe roadil okke kidannu...
@rafeekbinmonutty2610
@rafeekbinmonutty2610 3 года назад
😍😍😍😍😍😍
@sameeraali323
@sameeraali323 3 года назад
Pranayamulla manushyante manasil Maravi ennath maranaman
@saashsalji5300
@saashsalji5300 3 года назад
🙏🙏🙏
@vijiviji9244
@vijiviji9244 4 года назад
😔
@binil3503
@binil3503 3 года назад
സത്യസന്ധമായി പ്രണയിക്കുക.... ഓണല്ലെങ്കി ഒരു മുഴുകുടിയൻ ആകാം.... അല്ലെങ്കി ഒരു കവിയാകാം 😑😑
@kkpstatus10
@kkpstatus10 2 года назад
😭🙏❤️
@krishna6821
@krishna6821 3 года назад
ഞാൻ എന്നെ തന്നെ സ്വയം ദുഷിപ്പിക്കുകയാണ്.... എനിക്കൊരു കവിയാകണം...❤️💔
@hscreations5658
@hscreations5658 4 года назад
*_😭😭😭😭😭😭😭😭😭_*
@muhammadsafadpv
@muhammadsafadpv 4 года назад
😢
@aslamk8359
@aslamk8359 2 года назад
ayyapeta.....lalsalam
@RjHaif
@RjHaif 3 года назад
*കക്ഷിയുടെ ആ വാക്കുകൾ ണ്ടല്ലോ... കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ പാതിയും കൊണ്ട് പോയി ലഹരിയുടെ പക്ഷികൾ❣️* *എന്താണോ പലരും ഇദ്ദേഹത്തേ പോലെ ആകാൻ ശ്രമിച്ചിട്ടുണ്ട്... പറഞ്ഞിട്ടെന്തു കാര്യം... നടന്നില്ല...❣️*
@kevincmathew292
@kevincmathew292 4 года назад
💔😭😭😭😭😭😭
@prakashnair4522
@prakashnair4522 4 года назад
Comments il kaanunna ee sahathaapam' adheham agrahichittundavilla....
@madhukumar2462
@madhukumar2462 4 года назад
Hrudayathile premam ayyapan ellaarkkum chorinjitt pooyi
@babus7898
@babus7898 4 года назад
Rip
@gokulthambi8416
@gokulthambi8416 2 года назад
മാഷ് ✨️❤️
@sajadabdulkarimsajad7039
@sajadabdulkarimsajad7039 2 года назад
Karalu pankidaan vayyente pranayame pakuthiyum kond poyi lahariyude pakshikal🙃 Ninnolam oru nizhalum enne alattiyittilla,ninnolam oru vasanthavum verittittumillh🙂 Pranayam nilanirthan oru vazhiye ulluh ,pranayikkukka😇
@alithedon1959
@alithedon1959 4 года назад
😥😥😥😥😥
@ask2232
@ask2232 4 года назад
😓
@RjHaif
@RjHaif 3 года назад
*പലപ്പോഴും ചിന്തിക്കാറുണ്ട്...💞 ആ നഷ്ട്ട പ്രണയം സമ്മനിച്ചത് ആരാണെന്ന്... അത്രമേൽ ഇദ്ദേഹം ആ സ്ത്രീയെ സ്നേഹിച്ചിരുന്നുവോ... കേൾക്കുന്ന വരികളിലത്രയും ആ സ്ത്രീ രൂപം മറഞ്ഞു നിൽക്കുന്നു... ആരാണത്.....!!*
Далее
KAVI A AYAPPAN. KERALA EXPRESS BY BIJU MUTHATHI
22:49
Просмотров 330 тыс.
У тебя проблемы?
00:20
Просмотров 524 тыс.
Kavi Ayyappan
3:37
Просмотров 325 тыс.
Lives Less Ordinary - Documentary on Poet Ayyappan
35:25
MUKHAMUKHAM  AN INTERVIEW WITH A AYAPPAN PART 1
5:54
Просмотров 349 тыс.
Poet Ayyappan Interview | life of late poet Ayyappan
19:16
MUKHAMUKHAM_ AN INTERVIEW WITH A AYAPPAN-PART 4.
6:53
Просмотров 118 тыс.
Annorickal | Memories of John Abraham | Manorama News
27:44