ഞാൻ MI യുടെ 360 വൈഫൈ ക്യാമറ വാങ്ങി മൊ സ്ഥ'ബൈൽ WIFI ൽ കണക്ട് ചെയ്ത് വർക്ക് ചെയ്തു, പക്ഷേ ഞാൻ BSNL ൻ്റെ ഒപ്റ്റിക്കൽ കണക്ഷൻ റൂട്ടർ ലെ WIFI വഴി ക്യാമറ കണക്റ്റ് ചെയ്ത് ഡിവയിസ് ആഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ Try Again എന്നുമാത്രമാണ് കാണിക്കുന്നത്. ഈ WIFI ഉപയോഗിച്ച് മറ്റ് മൊബൈലുകളിൽ എല്ലാം തന്നെ നെറ്റ്വർക്ക് ലഭിക്കുന്നുമുണ്ട്. എന്താണ് ഈ നെറ്റ്വർക്ക് വഴി കിട്ടാത്തത്? ശരിയാക്കാൻ എന്തെങ്കിലും പോം വഴി? വേറെ പല മൊബൈൽ വഴിയും ഞാൻ ശ്രമിച്ചു, പക്ഷേ ഇതേ അവസ്ഥയാണ്.
Wifi connection illengil recording aavumo memmory cardil ? (live access venda ) Just power on akkiyal recording start cheyyumo? Allengil mobile vazhi first command kodukkano start cheyyan ? Oru full day recording ethra size undakum file memmory card ?
NJN PARAYUNNATH SHREDHIKU ITHINU ORU WIFI suport venam use cheyan Seriyanu ith offline ayi memory card lu record avum BUT just adyam net onn connect aki ittale memory lum save avu....connect aki apothane disconnect akuyalum issue illa Curent poyal pine varunbo veendum net connection akiyale memory card lum avulu. Njn vangyapozga arinje
ബ്രോ ഞാൻ ഇത് വാങ്ങി കണക്ട് ചെയ്തു പക്ഷെ ക്യാമെറയിൽ നിന്നുള്ള വോയിസ് മാത്രമേ കേൾക്കാം തിരിച്ചു മൊബൈലിൽ നിന്നു സംസാരിച്ചാൽ ക്യാമെറയിലൂടെ ഒന്നും കേൾക്കില്ല അതു മാത്രമല്ല താങ്കളുടെ വീഡിയോ കാണിക്കുന്ന പോലെ താഴെ കാൾ ബട്ടൻ കാണിക്കുന്നില്ല പ്ലീസ് ഹെല്പ്
Njan Actually Fiber Optic Internet use cheyithe aane work cheyyippikkunnathe... Solution 1. Avide available Aya network nokkuka... Continues hotspot connected anegile live access undaku 2. Oru internet connection adukkuka...
Is there a Laptop Software version available for this same IP Camera? So that I could install the monitoring software on my system and monitor the details please?
Enganayanu install cheyyendathu ennu chodhichappol shop staff nte mobilil install cheythu kanichu thannu.but veettil vannu ente mobililum install cheythu work ayi.but ippo shop staff inu ente camera use cheyyan pattumo??shop staff inte mobile il ninnu ente cam log out aakkan entha cheyyendathu??
Mobile Hotspot mathi... Full time connected ayale... Nammalkke live access undaku... No in-built battery onnum Ella... So continues power supply venam.