Тёмный

Mirror Meditation || സൗന്ദര്യവും ജീവിതവും മിഴിവുള്ളതാകും || Lalu Malayi 

Lalu malayil
Подписаться 36 тыс.
Просмотров 44 тыс.
50% 1

#morningmeditation
#Morninghabits
Mirror Meditation || സൗന്ദര്യവും ജീവിതവും മിഴിവുള്ളതാകും || Lalu Malayi
എന്താണ് മിറർ മെഡിറ്റേഷൻ ?എന്തിനാണ് മിറർ മെഡിറ്റേഷൻ ?എങ്ങനെ ചെയ്യണം ഈ മെഡിറ്റേഷൻ ?
ഈ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
• How to increase self c...
ലാലു മലയിൽസ് 21 ഡേയ്സ് മോണിംഗ് മെഡിറ്റേഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ ജോയിൻ ചെയ്യുക
94475 97 983

Опубликовано:

 

29 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 237   
@sudharshsudhi8112
@sudharshsudhi8112 Месяц назад
🙏🙏🙏Thank you sir.... 🙏🙏🙏❤️❤️❤️❤️... വർഷങ്ങൾക്കു മുൻപേ അരുവിപ്പുറത്തു കണ്ണാടി പ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരുദേവൻ...... നമ്മൾ തന്നെയാണ് ഈശ്വരൻ എന്ന് പഠിപ്പിച്ചു.. 🙏🙏🙏Thank you Universe 🙏🙏🙏🙏
@Lalumalayil
@Lalumalayil Месяц назад
Yes Guru is great
@preemathomas401
@preemathomas401 10 месяцев назад
മനസിലെ ആത്മ വിശ്വാസക്കുറവ് മാറ്റുവാൻ ഇതിനോളം നല്ലൊരു മെഡിറ്റേഷൻ മറ്റൊന്നില്ലെന്ന് നിസംശയം പറയാം❤❤
@chibrahim9838
@chibrahim9838 29 дней назад
നന്ദി സാറേ ശരിക്കും. മറസ്സ്റി ഞ്ഞ് ഞാൻ എന്നെ കണ്ടു കരഞ്ഞ് പോയി നന്ദി നന്ദി നന്ദി പടച്ചവൻ അനുഗ്രഹിക്കട്ടെ
@ishavasyamlearnwithrahul.7189
@ishavasyamlearnwithrahul.7189 6 дней назад
നന്ദി സാർ. ഉപകാരപ്രദമായ വീഡിയോ.
@sabithadevadas2517
@sabithadevadas2517 4 дня назад
നന്ദി നന്ദി നന്ദി
@nishinsabhi9481
@nishinsabhi9481 4 месяца назад
ആദ്യമായി കാണുന്നത് പോലെ കണ്ണാടിയിൽ ഞാൻ എന്നെ തന്നെ ഒത്തിരി നേരം നോക്കി. നിന്നു.ദൈവം എത്ര മനോഹരമായിട്ടാ ണ് എന്നെ സൃഷ്ടി ച്ചിരിക്കുന്നത്. Thank God. എന്റെ എല്ലാ പ്രത്യേകത കളെയും അതിന്റെ എല്ലാ കുറവുകളോടും കൂടി ഞാൻ സ്വീകരിക്കുന്നു. ഞാൻ ഞാൻ ആണ്.. മിറർ മെഡിറ്റേഷൻ എന്ന മാജിക് പഠിപ്പിച്ചു തന്ന ലാലു മലയിൽ സാറിന് അനന്തകോടി നന്ദി. കൂടുതൽ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനും എന്റെ മുഖത്തെയും രൂപത്തെയും സ്നേഹിക്കാനും താങ്കളെന്നെ പഠിപ്പിച്ചു. നന്ദി
@ushapanicker2444
@ushapanicker2444 7 дней назад
Thankyou sir🙏🏻
@SindhuAshok-bj2ro
@SindhuAshok-bj2ro 4 месяца назад
ഒത്തിരി ആത്മ വിശ്വാസം തരുന്ന മെഡിറ്റേഷൻ thanku സർ 🙏🥰thank God hare krishna 🙏🙏🙏🙏
@blessyraj2791
@blessyraj2791 9 месяцев назад
ആത്മവിശ്വാസം തരുന്ന ഒരു ഗംഭീര meditation. Thank you so much sir 🙏
@amitytoursindia7382
@amitytoursindia7382 10 месяцев назад
നന്ദി ലാലു സർ, ഈ മെഡിറ്റേഷൻ ആത്മ വിശ്വാസം ഉയർത്തുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നതാണ്.
@cabsherthalai4199
@cabsherthalai4199 4 месяца назад
കഴിഞ്ഞ ഏഴ് മാസമായി ഞാൻ ഈ മെഡിറ്റേഷൻ ചെയ്യുന്നു.. വളരെ മികച്ച അനുഭവം ഒരോ പ്രാവശ്യം ചെയ്യുമ്പോഴും കിട്ടുന്നുണ്ട്, നന്ദി സർ❤❤❤
@virusgamer6962
@virusgamer6962 10 месяцев назад
ജീവിതത്തിൻ്റെ സ്വപങ്ങളെ തന്നെ മാറ്റി marikkunna amazing meditation....
@Ariafluor
@Ariafluor 10 месяцев назад
പറയാതിരിക്കാൻ പറ്റില്ല sir.. ഒരു തവണ ചെയ്തപ്പോൾ തന്നെ amazing result🙏❤️.. May god bless you sir
@jayakumarkvachari9002
@jayakumarkvachari9002 9 месяцев назад
😅
@anusebastian592
@anusebastian592 4 месяца назад
​@@jayakumarkvachari9002😡
@chandrikacc5595
@chandrikacc5595 2 месяца назад
വളരെയതികം നന്ദിയുണ്ട് സാർ Thank you Thank you
@rafeeqm5122
@rafeeqm5122 5 месяцев назад
വളരെ നല്ല അവതരണം
@gayathrifengshui3480
@gayathrifengshui3480 9 месяцев назад
നല്ലൊരു meditation 🌹thnk uuu thnk uu universe
@Vijay-go4md
@Vijay-go4md 8 месяцев назад
വളരെ വിഷമമുള്ള ആളായിരുന്നു ഞാൻ. എനിക്ക് വ്യത്യാസം വന്നു. Thank you sir
@sobhanasoba2274
@sobhanasoba2274 7 месяцев назад
Very good mediation sir atma namaste❤
@sabithadevadas2517
@sabithadevadas2517 4 дня назад
Thanku sar
@sulekham6735
@sulekham6735 23 дня назад
Thankyou sir,. My peace of mind increased with in two weeks after doing this mirror meditation. Thank God
@ajithaajiajithaaji2673
@ajithaajiajithaaji2673 3 месяца назад
ഒരുപാട് സന്തോഷം
@cabsherthalai4199
@cabsherthalai4199 10 месяцев назад
പ്രിയപ്പെട്ട ലാലു സാറിൻ്റെ മിറർ മെഡിറ്റേഷൻ ഒരത്ഭുതമാണ്, നമ്മൾ നമ്മളെ തന്നെ കണ്ടെത്തുകയും ഇത്രയും സുന്ദരനാണോ ഞാൻ എന്ന് ചിന്തിപ്പിക്കുകയും ചെയ്യുന്ന അൽഭുതം, കേൾക്കുന്നവരിലല്ല ഇത് പ്രാവർത്തികമാക്കുന്നവരിൽ അത്ഭുതം സൃഷ്ടിക്കുന്ന അസാധാരണ പ്രതിഭാസം
@Lalumalayil
@Lalumalayil 9 месяцев назад
നന്ദി
@user-lz6td8ol5e
@user-lz6td8ol5e 3 месяца назад
Good
@RENJITHSREEVILAS
@RENJITHSREEVILAS 10 месяцев назад
Very good meditation for building self confidence.Thank u Sir.🙏🙏🙏
@nazarmama2681
@nazarmama2681 9 месяцев назад
പുതിയ തിരിച്ചറിവ് പകർന്നു തന്നതിന് നന്ദി nanni🌹🌹
@binojization
@binojization 9 месяцев назад
Yes this a great miracle face meditation
@user-lr3ug1wg2q
@user-lr3ug1wg2q 8 месяцев назад
നല്ലൊരു ഫീലിംഗ്
@babyrani6445
@babyrani6445 10 месяцев назад
Super meditation ❤its really improve our self confidence and brighten our face like a SUN
@Salma-tj3yq
@Salma-tj3yq 10 месяцев назад
Super meditation. Thank u so much.
@sobhanasoba2274
@sobhanasoba2274 7 месяцев назад
Lalu sir atmanamte❤
@josinjosua232
@josinjosua232 10 месяцев назад
Nice class, thanks for your lovely message
@bindutv4847
@bindutv4847 9 месяцев назад
കൊള്ളാം 🎉
@viniviswanath1440
@viniviswanath1440 10 месяцев назад
Super meditation sir thank you Thank you thank you sir
@bindukrishnan8438
@bindukrishnan8438 9 месяцев назад
Thanku sir വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിൽ ഒരു കുളിർമയുള്ള feel❤
@beenajoseph6423
@beenajoseph6423 9 месяцев назад
Very useful for our motivational program .My sincere gratitude
@mindcurvesartstudio3600
@mindcurvesartstudio3600 2 месяца назад
Thank you Thank you Thank you
@minimathew5165
@minimathew5165 10 месяцев назад
Thank you Sir Thank you so much 💓
@divyanair1229
@divyanair1229 10 месяцев назад
It is an amazing experience 🌈🌈🌈Thank you soooooo much sir🙏🙏🙏🙏
@user-je9dn7my9v
@user-je9dn7my9v 9 месяцев назад
സർ വിഡിയോ സുപ്പർ നന്ദി നന്ദി നന്ദി
@artech6770
@artech6770 8 месяцев назад
നല്ല മാറ്റാം ഫീൽ ചെയ്യുന്നു thank u so much
@sumaks2345
@sumaks2345 9 месяцев назад
ഞാനിത് വർഷങ്ങളായിട്ട് കണ്ണാടിയിൽ നോക്കി ഞാൻ സുന്ദരിയാണ് ഞാൻ വളരെ ബോൾഡ് ആണ് ഞാൻ എന്നെ ഒത്തിരി സ്നേഹിക്കുന്നു അങ്ങനെ അങ്ങനെ ഒത്തിരി കാര്യങ്ങൾ പറയാറുണ്ട്
@ambilin112
@ambilin112 7 месяцев назад
എന്നിട്ടോ?
@sumaks2345
@sumaks2345 7 месяцев назад
@@ambilin112 എന്നിട്ട് എന്താണ് നല്ല ആത്മവിശ്വാസം ഉണ്ടായി എന്തും നേരിടാനുള്ള ധൈര്യം ഉണ്ടായി ബന്ധുക്കളോ മിത്രങ്ങളൊ പോലും എന്നെ സഹായിക്കാൻ ഉണ്ടായിരുന്നില്ല ഒത്തിരി കഷ്ടപ്പെട്ടു മക്കളെ പഠിപ്പിച്ചു ഇന്നീ നിലവരെ എത്തി ഞാൻ വിളിക്കുന്ന ഈശ്വരന്മാർ എല്ലാവരും എൻറെ കൂടെ ഉണ്ടെന്നുള്ള ധൈര്യത്തിൽ മുന്നോട്ടുപോയി
@rineesh0044
@rineesh0044 4 месяца назад
എന്നിട്ട് സുന്ദരി +ബോൾഡ് ആയോ??
@sumaks2345
@sumaks2345 4 месяца назад
Aai
@jyothisankar1202
@jyothisankar1202 10 месяцев назад
ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് ഏറെ ഫലപ്രദമായ meditation. Thankyou Sir🙏🙏
@Sumi-Vlogs535
@Sumi-Vlogs535 5 месяцев назад
നന്ദി sir
@nethumaria4340
@nethumaria4340 9 месяцев назад
Thank you sir,, so nice,,
@FaseelaFirdus-lk7yf
@FaseelaFirdus-lk7yf 9 месяцев назад
Vallare nanni
@dafnerosedcruz5585
@dafnerosedcruz5585 10 месяцев назад
No more words.... really great
@mumthazkhalil3757
@mumthazkhalil3757 8 месяцев назад
Super njan veendum thudangi mirror meditation
@JayamohananPillai-kk5ui
@JayamohananPillai-kk5ui 3 месяца назад
Super meditation
@ambikamurali2472
@ambikamurali2472 10 месяцев назад
Mirror meditation is super sir thank you thank you very much lalu sir
@printhousepkv6749
@printhousepkv6749 10 месяцев назад
❤️ thanks
@priyap3141
@priyap3141 9 месяцев назад
Thank you universe thank you sir❤
@geetharajan4824
@geetharajan4824 Месяц назад
എനിക്ക് ആത്മവിശ്വാസം കൂടി Thank U Sir.❤
@user-dx4ku8nd1t
@user-dx4ku8nd1t Месяц назад
Thank you thank you too lalu
@raneesvu
@raneesvu 4 месяца назад
Thank you Lalu Sir....
@ajithaajiajithaaji2673
@ajithaajiajithaaji2673 Месяц назад
താങ്ക്യൂ താങ്ക്യൂ
@taratara9689
@taratara9689 9 месяцев назад
സൂപ്പർ 🙏🙏🙏🙏🙏
@seemam7178
@seemam7178 6 месяцев назад
Thank you sir🙏🙏🙏 njan ennu muthal start cheythu
@jose.p.kjose.p.k3912
@jose.p.kjose.p.k3912 10 месяцев назад
Thankyou somoch sir godbless all
@user-dx4ku8nd1t
@user-dx4ku8nd1t 3 месяца назад
Thank you ❤❤
@bindukrishnan8438
@bindukrishnan8438 6 месяцев назад
Thanku sir ചെയ്തു തുടങ്ങി നല്ലൊരു feel 🙏❤
@shibimanikandan5563
@shibimanikandan5563 5 месяцев назад
താങ്ക്യു sir 🙏🙏🙏🙏🙏🙏
@ajithaajiajithaaji2673
@ajithaajiajithaaji2673 2 месяца назад
നല്ല മാറ്റമുണ്ട് താങ്ക്യൂ താങ്ക്യൂ സാർ
@sijohnjoseph2484
@sijohnjoseph2484 10 месяцев назад
Very good sir
@SobhaP-md4mi
@SobhaP-md4mi 9 месяцев назад
Thank you sir i am happy
@SVKCRANE
@SVKCRANE Месяц назад
Thank you sir❤
@sherlysasi6961
@sherlysasi6961 9 месяцев назад
Thankuu sir🙏🙏🙏🥰🥰🥰
@sunithark8305
@sunithark8305 10 месяцев назад
താങ്ക്യൂ സാർ🙏🙏🙏
@HINDITEACHINGwithSathiDevi
@HINDITEACHINGwithSathiDevi 5 месяцев назад
Thank you sir thank you
@wingstrainersacademy9483
@wingstrainersacademy9483 10 месяцев назад
അതേ സാർ സാറിന്റെ ക്ലാസുകളിലൂടെ ഈ മെഡിറ്റേഷൻ ചെയ്തതിലൂടെയുള്ള മാറ്റം അനുഭവിച്ചറിഞ്ഞു thank you sir
@Lalumalayil
@Lalumalayil 9 месяцев назад
നന്ദി
@jishamurali7020
@jishamurali7020 10 месяцев назад
Experiencing it sir..... Awesome 😮😮
@ushapillai5660
@ushapillai5660 2 месяца назад
Thanku
@manjugirish9664
@manjugirish9664 9 месяцев назад
Thank you ❤
@sabnataj4203
@sabnataj4203 10 месяцев назад
Dear sir. കണ്ണ് നറഞ്ഞു കൊണ്ടാണ് vedeo മുഴുവൻ കണ്ടത്. നന്നായി ട്ടുണ്ട്. നാം ആരാണെന്നും ഉൾ കണ്ണ് കൊണ്ട് കാണാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പാഠ മുണ്ട് ഈ വീഡിയോയിൽ. പ്രപഞ്ച സൃഷ്ടാവിനെ സ്തുതിച്ചുകൊണ്ട് നന്ദി നന്ദി നന്ദി sir
@Lalumalayil
@Lalumalayil 9 месяцев назад
നന്ദി നന്ദി
@leelakumar2210
@leelakumar2210 5 месяцев назад
Thanku sir❤
@RajiRaji-sx8jq
@RajiRaji-sx8jq 8 месяцев назад
Thank you so much sir ..
@renukaravindran7897
@renukaravindran7897 Месяц назад
Thanku sir👍
@aiswaryaprasad7388
@aiswaryaprasad7388 4 месяца назад
Thank you 👍
@ajithaajiajithaaji2673
@ajithaajiajithaaji2673 2 месяца назад
താങ്ക്യൂ താങ്ക്യൂ സാർ
@lissylissy5091
@lissylissy5091 9 месяцев назад
Good message Sir
@babuc.velamparambil2320
@babuc.velamparambil2320 4 месяца назад
Thanks Sir good Meditaion ❤
@Ammu-ko3pr
@Ammu-ko3pr 10 месяцев назад
Thankyou So much sirr❤❤
@aiswaryaprasad7388
@aiswaryaprasad7388 4 месяца назад
Thank you universe
@antonykarrari2789
@antonykarrari2789 9 месяцев назад
ഈ വീഡിയോ അതി ഗംഭീരം പറയാതിരിക്കാൻ പറ്റില്ല അത്രേ മാത്രം ആത്മവിശ്വാസം തന്ന ഒരു മെഡിറ്റേഷൻ ayirunnu
@najafathima220
@najafathima220 9 месяцев назад
Thankyou sir
@shajiblueflame1372
@shajiblueflame1372 9 месяцев назад
Sir great.. 🙏🏻🌹🌹
@minikumariviswadev5878
@minikumariviswadev5878 9 месяцев назад
Complete 21days successfully Thank you sir 🙏🙏
@Bloxfruits_malayalam
@Bloxfruits_malayalam 10 месяцев назад
Wow thank you thank you thank you its really newand great thank you
@ajithaajiajithaaji2673
@ajithaajiajithaaji2673 3 месяца назад
താങ്ക്യൂ
@Najmashareej
@Najmashareej 8 месяцев назад
❤നന്ദി ലാലുസർ❤
@surekhatc4891
@surekhatc4891 Месяц назад
Thank you സാർ
@갴
@갴 6 месяцев назад
Very useful meditation Thsnk u Sir
@sheejaambily8991
@sheejaambily8991 2 месяца назад
Great 🎉🎉🎉
@Sherly-rb8kw
@Sherly-rb8kw 9 месяцев назад
Ee meditation thudangiyappol ulla face meditation theernnappol ulla glowing face ayi enikku anubhavappettu thank you sir
@ajithaajiajithaaji2673
@ajithaajiajithaaji2673 3 месяца назад
ഒരുപാട് സന്തോഷം താങ്ക്യൂ സാർ
@sreekumarig6599
@sreekumarig6599 Месяц назад
Great job sir
@shabiraputhentheruvil2882
@shabiraputhentheruvil2882 9 месяцев назад
Happy happy happy❤
@joypv5371
@joypv5371 3 месяца назад
എനിക്ക് എന്നെ സ്നേഹിക്കാൻ കഴിഞ്ഞു സാർ ❤❤❤❤❤
@minikumariviswadev5878
@minikumariviswadev5878 9 месяцев назад
Thank you sir🙏
@nivedyasstudytips5290
@nivedyasstudytips5290 9 месяцев назад
Thanks
@-kothiyans
@-kothiyans 10 месяцев назад
സൂപ്പർബ് 👍🏻👍🏻q
@AakkuAkku
@AakkuAkku 6 месяцев назад
Thank you sir
@sheejaambily8991
@sheejaambily8991 Месяц назад
Great Sir🎉🎉 Super meditation 🎉🎉🎉
Далее
Наше обычное утро 💕
00:42
Просмотров 375 тыс.
Лепим из пластилина🐍
00:59
Просмотров 246 тыс.
Наше обычное утро 💕
00:42
Просмотров 375 тыс.