Тёмный

Mobile Holder with Charger Installation and Connection for Bike & Scooter 

Ajith Buddy Malayalam
Подписаться 428 тыс.
Просмотров 128 тыс.
50% 1

Easily removable connection for the charger in mobile holder
RPM Meter Installation: • RPM Meter Installation...
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
The products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 363   
@sensible_driver
@sensible_driver 3 года назад
കണ്ടെന്റ് ക്വാളിറ്റി ആണ് സാറേ ഇവന്റെ മെയിൻ.....😍😍😍👍
@rahulsasidharan999
@rahulsasidharan999 3 года назад
ഇനീപ്പോ സൂചിയിൽ നുല് കോർക്കുന്ന വീഡിയോ ഇട്ടാലും നിങ്ങ ഞങ്ങളെ പിടിച്ചിരുത്തും അവതരണം 🤗🤩🤩🤩🤩
@mrrozz989
@mrrozz989 3 года назад
👍👍👍🥰🥰🥰🥰crct
@devarajanss678
@devarajanss678 3 года назад
നിസ്വാർത്ഥമായ ചിത്രീകരണത്തിന് നന്ദി. ഒരോ ചിത്രീകരണവും കുറഞ്ഞ സമയത്തിനു ളളിൽ കൂടുതൽ വ്യക്തമായി :::: അവാർഡിനർഹമായതു് എന്തുകൊണ്ടും❤️❤️❤️👍👍🙏🙏
@adarshraj2095
@adarshraj2095 3 года назад
Thanks bro. Last sunday enik oru interview undarn. Enik selection kitti. Last Wednesday join cheyth. Now I am working as a Service advisor. Aa interviewnu chodicha orupad questionu answer kodukan enne help cheythath ee channelil vanna video aanu. Especially that difference between Carburettor & Fi. Again a big thnx da..❤️❤️❤️
@pshabeer
@pshabeer 3 года назад
താങ്കളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം...ഇനി ആളെ ഒന്ന് കണണമെന്നുണ്ട്...
@8sp_eed
@8sp_eed 3 года назад
Sathyam
@8sp_eed
@8sp_eed 3 года назад
Ajith bro Poli❤️
@08_photog
@08_photog 3 года назад
Respect the anonymity. 🤙
@sbmalayalamcreations
@sbmalayalamcreations 3 года назад
Yaa
@hirangovind8790
@hirangovind8790 3 года назад
Karthik suryayude oru pazhaya videoyil aale kanam
@_Arjunrs_
@_Arjunrs_ 3 года назад
സ്വന്തം ബൈക്കിൽ mobile holder fit ചെയ്തിട്ടുണ്ടെങ്കിലും ഇത് ഞാൻ കാണും 😍. Ajith buddy ishttam💞
@RudraPulse
@RudraPulse 3 года назад
നിങ്ങളുടെ അവതരണം, അത് കേൾക്കാൻ തന്നെ നല്ല രസകരമാണ്! 👌
@mediatek8505
@mediatek8505 3 года назад
100% time waist ആക്കാത്ത content ആയി വരുന്ന buddy😍👍
@nareshkn8404
@nareshkn8404 3 года назад
ക്വാളിറ്റി അതാണ്‌ മെയിൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sreelalcrvishnumangalam5579
@sreelalcrvishnumangalam5579 3 года назад
താങ്കളുടെ ഒരു വീഡിയോ കളൊന്നും time വേസ്റ്റ് ആവില്ലെന്നു റപ്പാണ്.. keep it bro.. 👍
@Nineflame369
@Nineflame369 3 года назад
You are one of the few matured youtuber in Kerala....❤️
@ADARSH-jp3kp
@ADARSH-jp3kp 3 года назад
Uff ithokke anu channel allathe negative captions itt alukale pottenmarakiyum pattichum thammil thalliyum okke nadakunavar ithokke onnu kananam 😏😏😏😏 ❤️u ajith buddy😊😚☺️☺️☺️🥰
@dragondragon84
@dragondragon84 3 года назад
Correct
@demonkiller6646
@demonkiller6646 3 года назад
Condent and explanation ആണ് buddy de main 😁😘😘
@KarinjaPoocha
@KarinjaPoocha 3 года назад
ഞാൻ ഈ Polytechnic ഒന്നും പഠിച്ചിട്ടില്ല, ബട്ട് എൻജിൻ ന്റെ പ്രവർത്തനം ഒക്കെ അറിയാൻ വല്ലാത്ത ആഗ്രഹം ആണ്, കുറെ ഇംഗ്ലീഷ് youtubers നെ follow ചെയ്യുന്നുണ്ട്, അപ്പൊ ആണ് ഇങ്ങളെ കാണുന്നെ, എല്ലാ വീഡിയോ ഉം ഇരുന്നു കണ്ടു. പൊളി 😻😻😻😻 താങ്ക്യൂ ഡൂഡ്
@arunsai6838
@arunsai6838 3 года назад
ആശാനേ അടിപൊളി...👍👍👍 ഇനി വേണം ഞാൻ ടോർക്കിലും rtr ഇലും ചെയ്യാൻ.... ആശാനേ എന്റെ rtr ചെയിൻ സൗണ്ട് ഈയിടെ ആയിട്ട് ഭയങ്കര സൗണ്ട് ആംബുലൻസ് പോകും പോലെ കയറി ഇറങ്ങി പോകുന്ന ടൈപ്പ് സൗണ്ട്...
@MIDHUNMADHAVofficial
@MIDHUNMADHAVofficial 3 года назад
Nalla quality und parayunnu kariyagalkkum arakum manasilavunna rithiyil Annu avatharanam
@nipunshaji307
@nipunshaji307 3 года назад
For connecting easiness, at charger side use male connector for positive and female for negative. And in battery side use femal for positive and male for negative. So that the connection can be made only in one way. Since chargers are polarity sensitive, it can help to avoid accidents.
@sceneri779
@sceneri779 2 года назад
💯👌
@januasukumaran6458
@januasukumaran6458 3 года назад
Thanks Ajith chettan 🔥🔥🎉🎉
@sreehariteeyes
@sreehariteeyes 3 года назад
താങ്കളുടെ വിഡിയോകളെല്ലാം " worth watching" ആണ് ❤️..
@manuvaldavis1048
@manuvaldavis1048 3 года назад
Ithinu mumb ithu pidipichitond But video kaanan powliyaan + Some tricks
@muhammedshibilik8191
@muhammedshibilik8191 3 года назад
Flipkart nnu innale sadanam vannitollu engene fit cheyyanam nnu aalojich nikkarnnu........ingalu pwoli aanu correct time ku video upload cheydh thannallo...thanks😍
@chandhupraveen6466
@chandhupraveen6466 6 дней назад
Kollamo bro aah holder
@JobishpJoseph007
@JobishpJoseph007 Год назад
അവതരണം പൊളി ആണ് ബ്രോ ബോർ അടിപ്പിക്കാതെ നല്ല ക്ലിയർ സൗണ്ട് 👍🏻👍🏻👍🏻👍🏻
@shelbinthomas9093
@shelbinthomas9093 3 года назад
കാണാൻ സമയമില്ല ഡ്യൂട്ടി ഉണ്ട്..വന്നിട്ട് കാണാം😊
@indukumarip7123
@indukumarip7123 3 года назад
Joji😂
@shelbinthomas9093
@shelbinthomas9093 3 года назад
@@indukumarip7123 oh niyanallo kodathi😉😂😂
@arunraja7739
@arunraja7739 3 года назад
Already holder+charger fit ചെയ്തിട്ടുള്ള video കാണുന്ന ഞാൻ Buddy Ishtam❤️
@jibinjohn5228
@jibinjohn5228 3 года назад
Bro side stand indicator video venam😇
@binithpr
@binithpr 3 года назад
നല്ല ക്ലാരിറ്റിയുള്ള അവതരണം, കണ്ടൻറ് സിലക്ഷൻ അടിപൊളി, പൊളിച്ചടുക്കി .❤️👍👍👍👍
@shefeekfab947aluminiumwork
@shefeekfab947aluminiumwork Год назад
Voice poli❤❤
@thesecret8477
@thesecret8477 3 года назад
Yalla videos supera katto
@HaridasPK
@HaridasPK 3 года назад
Good bro.. ഞാനും ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി search ചെയ്യുകയായിരുന്നു. Thanks
@the__sonic_boom5028
@the__sonic_boom5028 3 года назад
stell ne pole kaananjitum aaradhikkunnaa oru biker 💕ajithettan
@akhilkrishna3030
@akhilkrishna3030 3 года назад
Motorcycle Suspension Video Cheyamo Bro..? Hydraulic Vs Nitrox.. Hydraulic Use Cheunna Vandil Nitrox Suspension Use Cheyamo...?
@anandhu7537
@anandhu7537 3 года назад
Sambhavan orupaadunalayi vangi fit cheythitt paksheey connection kodukn ariyillayirunn.. vdo kurachoode nerathe aavarunn ❤️❤️
@kuttappanbeneasseril5
@kuttappanbeneasseril5 3 года назад
Thankalude video valare oupakarapradam,Thank u
@muhamnedmusthafa3542
@muhamnedmusthafa3542 3 года назад
പ്രതീക്ഷിച്ച വിഡിയോ✌️✌️😘
@artline8404
@artline8404 3 года назад
ഹയ് അജിത്ത് ബ്രൊ ഞാൻ താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. എനിക്ക് താങ്കളുടെ അവതരണം വലിയ ഇഷ്ടം ആണ്. ബൈക്കിന്റെ എൻജിൻ ഓയിൽ ഫിൽറ്ററിങ്ങിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ ബ്രോ. Types Oil filters and types of oil filtering
@subinlal2706
@subinlal2706 Год назад
Nigal poli yaa ee video nokki nadakkainnu
@dragondragon84
@dragondragon84 3 года назад
Ellaa Videosum Adipoli Quality Aan
@thvichuz
@thvichuz 3 года назад
Mowne 1 varshathey tala vedna aanu ee video solve cheytathu👍👍❤️
@ameerkhanpathukani8569
@ameerkhanpathukani8569 3 года назад
ബ്രോ നാനോ ലൂബ് പറ്റി ഒരു വീഡിയോ ചെയ്യുമോ...
@muhammedsaad5952
@muhammedsaad5952 3 года назад
Happy republic day all and Ajith buddy💕
@thedreamer0165
@thedreamer0165 3 года назад
ബൈക്കിൽ ഒരു മൊബൈൽ ഹോൾഡർ വെക്കണം എന്ന് ഇന്നലെ കൂടി വിചാരിച്ചതെ ഉള്ളു 👌👌👌👌👌👌🙋‍♂️🙋‍♂️🙋‍♂️
@kiranseb1074
@kiranseb1074 3 года назад
Oro vidoes kooduthal adipoli akunund bro keep up good work🎉🔥
@j4techmediajishnusreedharst
@j4techmediajishnusreedharst 3 года назад
Useful ane bro 👌👌👌👌
@nitheshkumarnitheshkumar1991
@nitheshkumarnitheshkumar1991 3 года назад
I lv ur all video . A big fan of urs
@KrishNakumAr-fk1ng
@KrishNakumAr-fk1ng 3 года назад
Nice info. Bro😍 നമ്മടെ vdo കണ്ട ഓർമ്മ വച്ച് കഴിഞ്ഞ day ഞാൻ breake fluid ഉം disk pad ഉം തനിയെ മാറി😁...ഇനിയും ഓരോന്ന് ചെയ്ത് പരീക്ഷിക്കണം.tools ന്റെ കുറച്ച് കുറവുകൂടെ ണ്ട്..പതിയെ അതും വാങ്ങണം.. Bro പിന്നെ ഈ used bike വാങ്ങിക്കഴിഞ്ഞ് gearbox പണിയിക്കാൻ കൊടുക്കാതെ gear changing അത്യാവശ്യം showroom condition ആക്കാൻ എന്തേലും ചെറിയ tips & tricks ണ്ടോ?Bro നെ പോലെ പണി അറിയാവുന്ന വണ്ടിയെ സ്നേഹിക്കുന്ന നല്ല പണികാര് കുറവാണ്.എന്തേലും നിസ്സാര പണിക്ക് കൊണ്ട് കൊടുത്താൽ തന്നെ ചിലര് വണ്ടി അഴിക്കുന്നത് കണ്ടാൽ തന്നെ ചങ്ക് പൊടിയും😿...പിന്നെ വണ്ടിയോടുള്ള പ്രാന്തും😻😌..അതോണ്ടാണ് maximum തനിയെ ചെയ്യാൻ നോക്കുന്നത്.. plz help bro🙏
@sunith5428
@sunith5428 3 года назад
Video useful എല്ലാ video s കാണാറുണ്ട്. ഒരു fuse കൂടി കൊടുക്കുന്നത് നന്നാവും
@pranavul
@pranavul 3 года назад
Bobo mobile Holder നല്ലൊരു ഒപഷൻ ആണ് .. ഇത്ര അധികം ഷേക്ക് ഇണ്ടാകില്ല ,മൊബൈൽ വെക്കാനും എടുക്കാനും എളുപ്പമാണ് ,LANDSCAPE & PORTRAIT ഈസി ആയി റൊട്ടേറ്റ് ചെയ്യാം.....
@muhsinmuhsi2252
@muhsinmuhsi2252 3 года назад
Tvs fan ano nigal
@user-pe2db2pe5y
@user-pe2db2pe5y 3 года назад
Chetta ntroq vandiyil already charger navigation msg,call alert o okke ellee Ntroq powli thanne😂😍
@arunajayakumar8270
@arunajayakumar8270 3 года назад
Chettan 1M adikkum...😘😘💕
@aswindevasia2465
@aswindevasia2465 3 года назад
Bro LED 4 indicator installation vedio cheyumo ❤️❤️❤️❤️❤️
@vishnusatheesh8885
@vishnusatheesh8885 3 года назад
Are you cutting any wire ?? which may be affect the both warranty and vehicle???
@hbscreations4049
@hbscreations4049 3 года назад
Bikil four indicator system fit cheyunna video cheyaamo
@tvrashid
@tvrashid 3 года назад
ഞാൻ പോസിറ്റീവ് വയർ കണക്ട് ചെയ്തത് മുള്ളാണി വെച്ച് കുത്തിക്കയറ്റിയാണ്. നല്ല ടൈറ്റായി നിന്നോളും.
@arjunkrishnamadhu6070
@arjunkrishnamadhu6070 3 года назад
Chetta mirror engane correct aayi tight cheyyam ennulla oru video cheyyamo.
@vishnumtrivandrum9722
@vishnumtrivandrum9722 3 года назад
Buddy uyirrrr❤❤❤❤❤
@anuchandsj5251
@anuchandsj5251 3 года назад
Speedometer cable മാറ്റുന്ന ഒരു vedio ചെയ്യണം
@Enkilengane
@Enkilengane 3 года назад
അടുത്ത പ്രാവിശ്യം engin oil change ചെയ്യുമ്പോൾ അതിനെക്കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യണേ ❤️
@Anandf780
@Anandf780 3 года назад
Please do a video on led and halogen bulbs
@PremiereMedia
@PremiereMedia 3 года назад
Ith direct batteriyil koduthu thannu shop le chettan... 2 divasam kazhinjappo battery down aayii self poyi kitty 🐱
@danjolouis
@danjolouis 3 года назад
Oru kollamayi ee idea kondu nadakkunnu, natil vannat Set akkan😁🤣🤣
@RakeshRamachandranTvm
@RakeshRamachandranTvm 3 года назад
Ajith Bro, where can I buy the connector and heat shrink tube in Trivandrum, available at Takaraparambu stores?
@crazypistons4102
@crazypistons4102 3 года назад
Ram mountinte backile boll azhichu adukan pattum avide 10 bolt cut chaithu ettal powliya abide Randy bolt vechu tight chaiyan pattum allakil vibration varan Ulla chance kuduthal aaaa
@hbscreations4049
@hbscreations4049 3 года назад
ബൈക്കിൽ lever guard fit cheyunnathuinte video cheyyaamo
@ajithlal.b.a5127
@ajithlal.b.a5127 3 года назад
Broo..Vedios ellam super anu..👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍Ellam kanarund.Next ayi Engine kill switch illatha bike il ath fix cheyyunna oru vedio idamoo...
@rahimkvayath
@rahimkvayath 3 года назад
RC male female Connector ഉപയോഗിച്ചാൽ ഊരിയെടുക്കാൻ എളുപ്പമാവും, Polarity യും മാറില്ല note: ഗേജ് കുറഞ്ഞ എന്ന് പറഞ്ഞാൽ കനം കൂടിയ വയർ ആണ്, എത്രത്തോളം കുറഞ്ഞ ഗേജ് ആണോ അത്രയും കനം കൂടും
@lebinpaul3412
@lebinpaul3412 3 года назад
Different types Two wheeler Air filters ne kurichuu Oru video cheyyumoo
@abhinandms22
@abhinandms22 3 года назад
Ajith budy, old bike..lllh AC headlight convert to DC headlight ( like in modern bikes) changing video chayamo.....l
@Viper46vlogz
@Viper46vlogz 3 года назад
Bullet std 2016 model motul full sythatic oil ozhikkavo plz replay
@muhammednoufal7134
@muhammednoufal7134 3 года назад
Machane adutha pravisham hazard light fiting vedio idumo
@RajeshC1308
@RajeshC1308 3 года назад
Air bag നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@SHIBURAMACHANDRAN
@SHIBURAMACHANDRAN 3 года назад
Athil aaa ball polulla bhagam rubber poloru material aanu.....athu orupadu tight cheythu vechu athyavashyam gutter okke ulla roadil odichappol pottal veenu.....Araldite vechu ottichu use cheyyunnu.
@LoozcrabGamingLTT
@LoozcrabGamingLTT Год назад
Thank you dear
@mr.melloboy_3682
@mr.melloboy_3682 3 года назад
fuel meter ഇല്ലാത്ത വണ്ടിയിൽ അത്‌ വെക്കാൻ പറ്റുമോ bike ൽ ? Possible ആണെങ്കിൽ ഒരു video
@abhifi
@abhifi 3 года назад
എന്റെ RTR ൽ എങ്ങനെ ഫിറ്റ്‌ ചെയ്യാം എന്ന് ആലോചിക്കുകയായിരുന്നു..... വഴി കിട്ടി... താങ്ക്സ് ബ്രോ...
@mohamedsameeranwar
@mohamedsameeranwar 3 года назад
Very simple and clearly explained 👌
@e.s.n6154
@e.s.n6154 3 года назад
Rtr 200 nte headlight modification cheyyavo..😜
@zegodgameing1849
@zegodgameing1849 3 года назад
Kolam bro thanku so much
@amalkumarm.a2822
@amalkumarm.a2822 3 года назад
Bro നേരിട്ട് battery കൊടുത്ത് എന്തെങ്കിലും കുഴപ്പം undoo
@ridersparadise123
@ridersparadise123 3 года назад
Njan angu vandiyum charger um ayi varatte😅
@barathkumar2805
@barathkumar2805 3 года назад
1:40 , your link in discritiption i purchased same product, but i don't receive that part 😭😭for my activa 6g
@henokshaju8686
@henokshaju8686 3 года назад
Ajith chetta drum brakes working explain cheyyamo
@athulaneesh2853
@athulaneesh2853 3 года назад
Another informative video thanks bro.ബ്രോ റോട്ടറി എൻജിൻ or വാങ്കേൽ എൻജിൻ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ്🙏
@sarathpv401
@sarathpv401 3 года назад
Ajith ചേട്ടാ... ഒരു Bluetooth Intercom ന്റെ വീഡിയോ ചെയ്യോ... please
@naveens7168
@naveens7168 3 года назад
Tvs ntorq ill Led indicators with ktm flasher chyyamo?
@realkiran
@realkiran 3 года назад
Thank u broiii 🥰
@rajeevraju6219
@rajeevraju6219 3 года назад
നമ്മുടെ entorqil ഉണ്ട് മച്ചാനേ എല്ലാം മൊബൈലും ആയിട്ട് കണക്റ്റ് ചെയ്താൽ പിന്നെ എല്ലാം ഈസി........
@amstudio1166
@amstudio1166 3 года назад
volume button ndeyum power botton ndeyum edayil vekkunnathan ettvum nallathum vibration kuravum
@Tomin993
@Tomin993 3 года назад
Bike il fog lamp fit cheyyunathum battery connection um explain cheyth oru video idamo
@trivandrumcafe5636
@trivandrumcafe5636 3 года назад
Eth njan cheythal nalla rasamayirikkum 😂
@ajcreation3510
@ajcreation3510 3 года назад
X grip te main problems ithaan 1 year aavumbozhekum grip rubber oori povum Connecting rad le rubber ball 2years kond crack aayi...povum...
@pras180a5
@pras180a5 3 года назад
Any tips to reduce shaking of holder ,by absorbing shock while riding
@vinayv4707
@vinayv4707 Год назад
Thanks bro good information
@akhilkrishna3030
@akhilkrishna3030 3 года назад
Starter Motor Working വീഡിയോ ചെയ്‌മോ ബ്രോ... Pls..
@tech___ask___tips85
@tech___ask___tips85 3 года назад
GPS add cheyyunnathu kudi video cheyyane
@kannansrank5074
@kannansrank5074 3 года назад
നിങ്ങളുടെ വോയിസ് കിടുവാ...😍😍
@jithinvm3686
@jithinvm3686 3 года назад
Video useful ayirunnu Ee mobile holder quality kuravanu athikam naal use chyan patilla njan use chy one month kazhinjapo athu damege ayi poyi
@amalna671
@amalna671 3 года назад
Fog lights installation video cheyamo
@e.s.n6154
@e.s.n6154 3 года назад
Bro action camara engane helmet il mount cheyyam athu poole...engane better voice quality kittum...ennathine oru video cheyyavo..?
@mukhthar1550
@mukhthar1550 3 года назад
Content Quality ❤
Далее
7 Useful Bike Gadgets You MUST Use!
4:38
Просмотров 1 млн
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Best Mobile Holder For Scooty and Bikes Under 250
9:10
New Mobile Holder For My Himalayan BS6 | BOBO Gears
8:41