Тёмный

RPM Meter Installation | ഏത് ബൈക്കിലും സ്കൂട്ടറിലും വയ്ക്കാം 

Ajith Buddy Malayalam
Подписаться 418 тыс.
Просмотров 124 тыс.
50% 1

RPM Meter Installation explained in Malayalam
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
The products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Авто/Мото

Опубликовано:

 

13 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 723   
@ananthusv6477
@ananthusv6477 3 года назад
Mechanical (diploma) padikunu 3 വർഷം കളയുന്നതിനകാൾ ബ്രോയുടെ ശിഷ്യൻ ആവുന്നതാണ് നല്ലത് ❤️🥰
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😄🙏🏻
@hamzathayattil
@hamzathayattil Год назад
@@AjithBuddyMalayalam 😘😘😘😘😘
@hamzathayattil
@hamzathayattil Год назад
@@AjithBuddyMalayalam 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ
@hamzathayattil
@hamzathayattil Год назад
@@AjithBuddyMalayalam 👍🏻👍🏻👍🏻👍🏻😍😍😍
@karthik6577
@karthik6577 Год назад
Correct aah bro njan atha ippa padichobdirikkane
@rahulgeeva6796
@rahulgeeva6796 3 года назад
പണ്ട് examinu തലേന്ന് engine working പഠിക്കാൻ വേണ്ടി വന്നതാ.... ഇപ്പോൾ സ്ഥിരം വീഡിയോ വന്നാൽ കാണും.... Thanks Buddy.. 😁
@bike_headz_4630
@bike_headz_4630 3 года назад
Bro automobile engineering aano
@aloshpradeep
@aloshpradeep 3 года назад
അടിപൊളി. Rpm സെറ്റ് ചെയ്യുന്ന വീഡിയോ ഇടോ എന്ന് ചോദിക്കാൻ വരുവായിരുന്നു അപ്പോ dea വീഡിയോ എത്തി 😂😂
@prasanth2878
@prasanth2878 3 года назад
"Company തന്നില്ലേൽ നമ്മള് വെക്കണം"......പഞ്ച്👌
@AdilAdil-rz5oh
@AdilAdil-rz5oh 3 года назад
നിങ്ങൾ ആളൊരു കില്ലാടി തന്നെ....😝 💟
@abyabraham8235
@abyabraham8235 3 года назад
നിങ്ങൾ പുലിയാണ് ബ്രോ ♥️♥️♥️👍👍👍
@VISHNU-fd6gy
@VISHNU-fd6gy 3 года назад
ഷോറൂമിൽ പോലും വ്യക്തമായ ഉത്തരം ലഭിക്കാത്ത പ്രശ്‌നത്തിനാണ് പരിഹാരം കിട്ടിയത്. Anyway thanks buddy..
@njansanjaristreaming
@njansanjaristreaming 3 года назад
വീഡിയോ പിന്നെ കാണാം ലൈക്‌ അടിച്ചിട്ടുണ്ടേ office ടൈം അജിത്തേട്ടാ...❣️
@sensible_driver
@sensible_driver 3 года назад
ഈ സാധനം എന്തിന്‌വേണ്ടി എന്നു പലതവണ ആലോചിച്ചിട്ടുണ്ട്. അജിത് ബടിക്ക് നന്ദി. Rpm nokki gear മാറ്റുന്ന വീഡിയോ ചെയ്യോ
@arunraja7739
@arunraja7739 3 года назад
Yes rpm nokki gear change cheyyunna video venam👍
@polichadukkalmedia3597
@polichadukkalmedia3597 3 года назад
വേണം
@akshaykrishna3619
@akshaykrishna3619 3 года назад
Athe
@Manu_V_M
@Manu_V_M 3 года назад
Yes
@vishnueditzzz6184
@vishnueditzzz6184 3 года назад
Waiting
@chikkutvmchikkutvm3458
@chikkutvmchikkutvm3458 2 года назад
ആ ലാസ്റ്റ് ഡയലോഗ് അതാണ് മാസ്സ്!!!!!! Rpm എല്ലാ വണ്ടിയിലും വേണ്ടതാണ് കമ്പനി തന്നില്ലെങ്കിൽ നമ്മൾ വയ്ക്കണം 😁😁😁😁😁😁
@harishharikumar1543
@harishharikumar1543 3 года назад
Itharam quality contents tharunna valare kurach channelse ollu malayalathil, hats off for your efforts cheta.🎉🎉
@explorerjk2595
@explorerjk2595 3 года назад
Ajith buddy aal oru jagajilly aanallo 😍👌🏻❤
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😄🙏🏻
@deepakdileep3429
@deepakdileep3429 3 года назад
@@AjithBuddyMalayalam Rev matching inte oaru video cheyamo
@sriyanmedia970
@sriyanmedia970 3 года назад
അജിത്ത് ബ്രോ നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും ആദ്യം അത് ഡൗൺലോഡ് ചെയ്തിട്ട് മാത്രമേ കാണാറുള്ളൂ . കാരണം അത് എന്നും ഒരു മുതൽക്കൂട്ട് ആയിരിക്കും🔥🔥🔧⚙️🔩
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊💖🙏🏻
@rajkirankarunakaran9450
@rajkirankarunakaran9450 3 года назад
@@AjithBuddyMalayalam front sprocket teeth kooduthal ullath mati ittal drive axil life kurayumo?
@fz-sloveryamaha2373
@fz-sloveryamaha2373 3 года назад
Clean and tidy work . Way more than I expected 🤩🤩🤩🤩🤩
@mowgly8899
@mowgly8899 3 года назад
ഇതുപോലെയുള്ള videos ഇനിയും upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😇 Buddy ഇഷ്ട്ടം ❤️🔥
@anuzzz2747
@anuzzz2747 3 года назад
താങ്കളുടെ വീഡിയോ ഒരു ഹരമാണ് ❤️👍👍
@dragondragon84
@dragondragon84 3 года назад
True
@manukayamkulammanu1684
@manukayamkulammanu1684 3 года назад
Ethu thirakanelum brode vdos kanathe pokilla...skip um cheyyan thonnilla..thanku bro...
@anandhuaj6215
@anandhuaj6215 3 года назад
Ajith chettnte video kku vndi wait cheyuvarunnu....😁😁😄
@mahroofum8044
@mahroofum8044 3 года назад
ഒരു വീഡിയോ പോലും സമയം നഷ്ടപ്പെടുത്തിയില്ല ....... Helpful 👍👍👍
@appuaps4977
@appuaps4977 3 года назад
Polich bro ee type വീഡിയോ k ആയിരുന്നു കാത്തിരുന്നത്
@bike_headz_4630
@bike_headz_4630 3 года назад
Bro aa crank position sensoril ninn wire edth cheytha idea hats off bro It's helped me nanum ente jupiteril try aakiyokatt
@_Arjunrs_
@_Arjunrs_ 3 года назад
Poliyee😍🔥 Use information💕
@Shafeeq_Muhammed
@Shafeeq_Muhammed 3 года назад
Pwoli Item....ഇത്രേം simple ആൻഡ് പവർഫുൾ വീഡിയൊ, ഈ ചാനലിൽ മാത്രേ ഉള്ളൂ.... ABS nte വർക്കിംഗ് നോക്കി സകല ചാനലും കയറി ഇറങ്ങുന്ന സമയത്താണ്, മലയാളത്തിൽ വളരെ കൃത്യമായി മനസിലാക്കി തരുന്ന ഒരു വീഡിയോ കണ്ടത്....Ajith Buddy ഇഷ്ടം
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖🙏🏻
@naseefulhasani9986
@naseefulhasani9986 3 года назад
ഹോ, സമ്മതിച്ചു ആശാനേ👍👍 എന്തായാലും മ്മടെ വണ്ടി unicorn. അതിൽ RPM മീറ്റർ ഉണ്ട്......😊😊
@harisksd6333
@harisksd6333 3 года назад
താങ്കൾ... ഇടുന്ന ഓരോ വിഡിയോസും.... എനിക്ക് വളരെ ഉപകാർപെടുന്നതാണ്... മറ്റുള്ളവർക്കും.. ഉപകാരപ്പെടും എന്ന് തോന്നുന്നു,,,, ⏱️
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖
@harisksd6333
@harisksd6333 3 года назад
@@AjithBuddyMalayalam ഇപ്പൊൾ വീഡിയോസ് ഇടാറില്ലേ
@instroy-oy2do
@instroy-oy2do 3 года назад
നെങ്ങൾ ഒരു കില്ലാടി തെന്നെ😍😍
@adrianmathew7709
@adrianmathew7709 3 года назад
I have used it in my old splendor .Good one, I have a better out put and better feedback
@V4sith
@V4sith 3 года назад
True genius you are sir and good explanation keep going for basic info. Of vehicles
@manzoorali2009
@manzoorali2009 3 года назад
ഇത്പോലുള്ള കൂടുതൽ വീഡിയോസ്‌ പ്രതീക്ഷികുന്നു....
@binithpr
@binithpr 3 года назад
കൊള്ളാo എനിക്ക് ഇത് ഒരു പുതിയ അറിവാണ്. വളരെ നന്ദി ബഡി.
@jitheshpnr2421
@jitheshpnr2421 3 года назад
Ingerude avatharanam kanumbozhanu oronnineyokke eduthu kinattilidan thonnunnathu. Bro poliyanu🔥👍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
💖🙏🏻
@muhammedsaad5952
@muhammedsaad5952 3 года назад
കൊള്ളാം നല്ല വീഡിയോ.❤️
@sathyannarayanan1234
@sathyannarayanan1234 3 года назад
Hats off to you.. very informative videos.. keep it up.
@AbhinavSEditographY
@AbhinavSEditographY 3 года назад
Good work bro.🤩 usefull
@ajmalshajahan8088
@ajmalshajahan8088 3 года назад
നിങ്ങൾ വേറെ ലെവലാ ട്ടാ👍
@ahamedayoob3070
@ahamedayoob3070 3 года назад
Great work ,😍😍😘ajith buddy
@kkadham198
@kkadham198 10 месяцев назад
സൂപ്പര്‍ നന്നായി മനസ്സിലായി ഞാന്‍ bajaj ct 125 വില്‍ ചെയ്തു ഗുഡ്
@jithukomban6274
@jithukomban6274 2 года назад
Tnk you bro. Enik ee video helpfull aayi
@nishadnichu7434
@nishadnichu7434 2 года назад
Ajith buddy TVS nte aalaau alle. 😆.... Apache alle entorq athu vittu oru kali illa..... Good choice......... Pinne ningalude videos ellam super aanu useful aanu.... Nalla presentation... Thanks buddy... God bless u
@arshadzentro2239
@arshadzentro2239 3 года назад
നമ്മുക്ക് വേണ്ടി നല്ല ബൈക്ക് soldering iron വെച്ച് ഹോൾ ഉണ്ടാക്കിയ അജിത് ബ്രോക് ആയിരിക്കട്ടെ ഇന്നത്തെ*like*
@VISHNU-vm1qt
@VISHNU-vm1qt 3 года назад
ഇത് ഒരു പുതിയ അറിവാണ് tnx❤️❤️❤️
@abinnokx4911
@abinnokx4911 3 года назад
Ningalu vere level anu bro ❤️❤️❤️😂
@mafialihassan3998
@mafialihassan3998 3 года назад
ഏറെ നാളായി ഞാൻ ചിന്തിക്കുന്ന ഒരു കാര്യമാണ് വെരി ടാങ്ക്സ്
@demonkiller6646
@demonkiller6646 3 года назад
Ithinte North Indian team nte youtube Lulla vdo kandu oru vazhiyaayi 😁 Ithinte vdo cheytha buddy kk lot of thanks
@_NoelNixon
@_NoelNixon 3 года назад
Bro very neat work adipoli💖
@vishnudas6164
@vishnudas6164 3 года назад
Keep going brother ❤️
@vishnuv3975
@vishnuv3975 3 года назад
Informative video bro👍🔥🥰
@adithyan.aadithyan.a2970
@adithyan.aadithyan.a2970 2 года назад
Pwoli bro nice work 💙🔥
@Zain09921
@Zain09921 3 года назад
Supperrbbb bro, u r the best👏
@Avengers_47
@Avengers_47 3 года назад
Bro അടിപൊളി സൂപ്പർ..💕 frm kannur
@arunsai6838
@arunsai6838 3 года назад
ആശാനെ നന്നായിട്ടുണ്ട്... ഞാൻ RTR ന്റെ കാലിപ്പർ അഴിച് pin lube ചെയ്തു...❤
@ADARSH-jp3kp
@ADARSH-jp3kp 3 года назад
🥺🙄🙄🙄🙄🙄🙄😳😳😳😳 ente ponnu bro njan inale rathri kudi vicharichathe ullu rpm meter engane rpm sense cheyunu ennnu kand pidikan broyude ella videoyum thappi ravile enit nokiyapol dhee video😦😍❤️🥰🥰🥰❤️🥰☺️☺️
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😄🙏🏻
@ADARSH-jp3kp
@ADARSH-jp3kp 3 года назад
@@AjithBuddyMalayalam 🙏❤️😍🥰
@spknair
@spknair 3 года назад
254 കമന്റ്സും വായിച്ചു. ഒന്നും നെഗറ്റീവ് ഇല്ല. പിന്നെ എങ്ങനെ 17 👎🤔🤔🤔 കാരണവും കൂടെ പറഞ്ഞ്👎 ഇട്ടൂടേ സഹോദരങ്ങളേ🙂
@ajiaju5092
@ajiaju5092 3 года назад
Elladathum kanum ithu pole -ve adikkunna kurachu per
@adivlogs5647
@adivlogs5647 3 года назад
Yerae nalayi kathirunna video 😍💖
@walkwithlenin3798
@walkwithlenin3798 3 года назад
Please do a video on how to change gears with the help of RPM meter.
@vishnumtrivandrum9722
@vishnumtrivandrum9722 3 года назад
Buddy uyirr❤
@Dileepdilu2255
@Dileepdilu2255 3 года назад
Super മച്ചാനെ❤️❤️🖤🖤🔥😍👌👌👌✌️✌️
@mahroofum8044
@mahroofum8044 3 года назад
Waiting for next information 😄😄
@justinthamara
@justinthamara 3 года назад
Buddy, u r super. Ur big fan.
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊💖
@rahuljith.c.s1272
@rahuljith.c.s1272 3 года назад
. Adipoli❤️❤️❤️❤️❤️❤️❤️ Bro suzuki fiero kk pulser meter kettiya aa video koodi onnu cheyyamo bro..
@midhun5447
@midhun5447 3 года назад
Thanks buddy ❤️ for the tip
@vishnugopalakrishnan8360
@vishnugopalakrishnan8360 3 года назад
Oru mechanic allanjitt koodi sontham vandi elakki parich edth cheyyunna oro paniyum quality ottum korayaathe namukk kaanich tharunna ajith brokk❤️
@nikhilsaji1128
@nikhilsaji1128 3 года назад
Ningale oru beegaran thanne👌
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😄🙏🏻
@junaid3390
@junaid3390 3 года назад
Good presentation bro..
@sagars6190
@sagars6190 3 года назад
valare upakaraprathamaya video
@fasalurahmanct4047
@fasalurahmanct4047 3 года назад
മച്ചാനെ എന്താണ് പറയേണ്ടത് ന്ന് അറിയില്ല. വളരെ ഇഷ്ടവും ഉബകാരപ്രദവുമായി. Thanks മച്ചാൻ പുലിയാണ് ❣️🥳💞❤️❤️❤️❤️❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊💖🙏🏻
@ananduvpradeep1926
@ananduvpradeep1926 3 года назад
Very much informative vedio
@aswindevasia2465
@aswindevasia2465 3 года назад
Bro LED indicator installation oru vedio cheyumo ❤️❤️❤️❤️
@soorejsbabu
@soorejsbabu 3 года назад
Ajith buddy oru killadi thanne... 😜😝
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊🙏🏻
@nikhilravikumar
@nikhilravikumar 3 года назад
Real technology enthusiastic ❤️👍🙏
@muhamnedmusthafa3542
@muhamnedmusthafa3542 3 года назад
നമിച്ചു ആശാനേ നമിച്ചു👌👌😘
@meharbanpp
@meharbanpp 3 года назад
Adipolyayittund,I apritiate u
@amalsunny11
@amalsunny11 3 года назад
Ajith bro.. Adipolii
@indianfantail9267
@indianfantail9267 2 года назад
Good explanation 👏
@221980fulful
@221980fulful 3 года назад
Very nice presentation 🙏🙏
@joshuaabraham5774
@joshuaabraham5774 3 года назад
Nigal powlli ane machaneee
@30_kannannb38
@30_kannannb38 3 года назад
Guruvee 🥰❤
@FICFriendsInCompany
@FICFriendsInCompany 3 года назад
Neat work🔥🤞
@TimixAThomas
@TimixAThomas 3 года назад
കിടു വീഡിയോ, ഒരു സംശയം, tachometer എന്നതല്ലേ ശരിയായ പ്രയോഗം ?
@abykariyil1516
@abykariyil1516 3 года назад
Machane sammathichu 🙏👍🏻👍🏻
@raceX_motor_sports
@raceX_motor_sports 3 года назад
Thank you bro. Thank you so much ❤️🥰😘😘😘😘😘😘
@MD-cj4vt
@MD-cj4vt 3 года назад
Adipoli machaneeee
@appukuttan9795
@appukuttan9795 3 года назад
നന്നായിട്ടുണ്ട് ചേട്ടാ ഞാനും ചെയ്തു Super
@aneerulfaristk5509
@aneerulfaristk5509 3 года назад
Thanks for information 😍
@VishakPillaiNagercoil
@VishakPillaiNagercoil Год назад
Super Video Bro
@akhil1570
@akhil1570 3 года назад
അടിപൊളി വീഡിയോ
@rashimrt9981
@rashimrt9981 3 года назад
അടിപൊളി നല്ല വേക്തമാകിതന്ന്
@abhiramhemanth
@abhiramhemanth 3 года назад
Superrr bro ✌🏻
@anandhakrishnan6837
@anandhakrishnan6837 3 года назад
Pwolich...💯❤️💫
@rahulkrishna4551
@rahulkrishna4551 3 года назад
Ajith bro oru killadi thenne
@syammohan2636
@syammohan2636 3 года назад
Superb buddy❤️❤️❤️
@martinjohny2135
@martinjohny2135 3 года назад
superbbb presentation ...... ignition on akumbol mobile charger work akannel e battery connection cheyitha mathiyo
@shafnas7625
@shafnas7625 3 года назад
Thanks Buddy ഇത് പോലെ 4 wheel ന്റെ നല്ല ചാനൽ ണ്ടോ പ്ലീസ് കമെന്റ്
@Balumaheswar
@Balumaheswar 3 года назад
Hi. Error correct cheyyan meter casing cut cheyyth akath ulla potentiometer il calibrate cheyythal mathy 👍. 2 stroke vandiyil use cheyyuvannel rpm double reading kanikkum . So rx ,thudangiya vandiyil use cheyyumpol meter casing cut cheyyth potentiometer adjust cheyyanam.
@mansoorpc7925
@mansoorpc7925 3 года назад
Excellent bro
@ajin7018
@ajin7018 3 года назад
Usefull video👍
@prakashcv6103
@prakashcv6103 3 года назад
Super brother ❤️
@manuprasadkp4656
@manuprasadkp4656 3 года назад
Powli❤️
@aravindkr9330
@aravindkr9330 3 года назад
Poli bro poli 👌👌👌
@shibilcp8631
@shibilcp8631 3 года назад
Sherikkum thaaanaaruvaaa🔥
Далее
Каха заблудился в горах
00:57
Просмотров 1,3 млн
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 2,4 млн
EXEED VX отзыв владельца #shorts
1:00
Просмотров 941 тыс.
РЕЗКА РЕЗИНЫ ДЛЯ ШИН
0:40
Просмотров 7 млн