Stiching അറിയാവുന്നത് കൊണ്ട് നിങ്ങൾക്ക് 4 പേർക്കും ഉള്ള dress ആയല്ലോ..... അങ്ങനെ നോക്കുമ്പോൾ ലാഭം ആണ്........ Modal silk ൽ red colour എന്ത് രസം ആണ് കാണാൻ....... Stiching.... ഒന്നും പറയാൻ ഇല്ല ❤❤❤
Chechide timing onum parayan illa.. Njn ajark nte oru material vangi oru sleveelsss top thayikkan olla video thappi nadakuvarunn dhe vann thankuu so much 😘😘