👌👌👌 ഞാൻ ഒരു ഫിഷ് lover ആണ്. ആദ്യമായി ഞങ്ങൾ ബീറ്റാ ഫിഷ് നെ വാങ്ങിയപ്പോ അതിനെക്കുറിച് അറിയാൻ കൊറേ videos കണ്ടുനോക്കി. എന്നാൽ ഇത്രയും നല്ല videos വേറെ ഒരു ചാനലിലും കണ്ടില്ല. A to z എല്ലാ കാര്യങ്ങളും ഈ ചാനൽ വെക്തമായി പറഞ്ഞു തന്നു. Thank u so much dear. We will support your all videos. 👍🥰👏👏👏