Dr ന്റെ vedeo പ്രഭാഷണം എത്ര നല്ല ഉപകാരം ഉള്ള താണു താങ്കളുടെ മുഖo കാണുമ്പോള്‍ തന്നെ എത്ര energy ആണ് ഡോ വീഡിയോ കാണുമ്പോൾ തന്നെ positive energy യില്‍ ആയുസ് കൂടി വര്‍ധി ക്കും ഓരോ മരുന്നുകള്‍ കഴിക്കുന്ന ആളുകൾ ക്ക് ഇതിന്റെ ഉപയോഗം എത്രമാത്രം ഗുണം ചെയ്യുമെന്നു കൂടി പറഞ്ഞാൽ ഉപകാരം ആണ്. നന്ദി ഡോ
മേടം പറഞ്ഞതുപോലെ ഈ മുരിങ്ങയില പ്രസവത്തിനുശേഷം തായി പാൽ ഇല്ലെങ്കിൽ ഈ മുരിങ്ങയില കഴിച്ചാൽ തീർച്ചയായിട്ടും പാല് കിട്ടും അത് എൻറെ അനുഭവമാണ് മാഡം പറഞ്ഞത് 100% സത്യമാണ്
നമ്മുടെ നാട്ടിലെ നല്ല പച്ചക്കറികളും ഇലക്കറികളും തന്നെയാണ് നമുക്ക് നല്ലത്. എന്റെ പ്രായമായ ഒരു ബന്ധു കാലു കഴപ്പോ വേദനയോ ഒക്കെ വന്നാൽ ആദ്യം പോയി ചെയ്യുന്നത് മുരിങ്ങ ഇല കറി വെച്ച് കഴിക്കുകയാണ് .